ചരിത്രം വളച്ചൊടിക്കാതെ സത്യം സത്യമായി സമൂഹ തോട് കാര്യങ്ങൾ വിളിച് പറയുന്ന രാഹുൽ ഈശ്വറിന് ഒരായിരം അഭിനന്തനങ്ങൾ
@peneyraju39044 ай бұрын
താങ്കളുടെ ഇപ്പോഴത്തെ നിലപാടുകളെ സ്വാഗതം ചെയ്യുന്നു. സന്തോഷം. God bless U
@Agent_70074 ай бұрын
😂
@farooqraees9283 ай бұрын
Ivan കേരളത്തിൽ pulazhthi parayum nale north channelil ഇരുന്നു ikazhthi parayum
@thusminayousuf3 ай бұрын
🤍
@minigopinadh28533 ай бұрын
രാഹുൽ! സത്യം സത്യമായിത്തന്നെ അവതരിപ്പിക്കണം. മുസ്ലിംകളെ അടച്ചാക്ഷേപിക്കലാണ് ഞാൻ (നമ്മൾ)അടങ്ങുന്ന മതിൽ അടക്കമുള്ള ഭൂരിഭാഗം. ഞാൻ ഇത്രേം കാലം അവരെക്കുറിച്ച് അങ്ങനെ മാത്രമാണ് കേട്ടിരുന്നത്, പക്ഷേ 60വയസ്സു കഴിഞ്ഞ ഞാൻ എന്റെ ജീവിതം തിരിഞ്ഞു നോക്കിയപ്പോൾ മുസ്ലിം വിഭാഗത്തിൽ, ഒരു ശതമാനം പോലും അങ്ങനെ കണ്ടെത്താൻ കഴിഞ്ഞില്ല 😊 താങ്കളെപ്പോലെ നമ്മുടെ സമുദായത്തിൽ നിന്നുള്ളവർ വേണം സത്ത്യാവസ്ഥ വെളിച്ചത്ത് കൊണ്ടുവരാൻ. ഈശ്വരാനുഗ്രഹം കിട്ടും. ഇസ്ലാം എന്താണെന്നും നമ്മുടെ ഭാരതത്തിനു വേണ്ടി അവർ ചെയ്ത സംഭവങ്ങൾ എന്താണെന്നും നാം മറ്റുള്ളവരെ ബോധവല്ക്കരണം നടത്തണം. ആശംസകൾ നേരുന്നു!!!❤❤❤❤
@PradeepKumar-gc8bk4 ай бұрын
രാഹുൽ വളരെ അധികം ഇഷ്ടപെടുന്നുണ്ട് സത്യം പറയാൻ ഉള്ള ഈ ആർജ്ജവം... ആശംസകൾ... ഇനിയും ഇങ്ങനെ ഉള്ള വീഡിയോകൾ ഉണ്ടാവണം... Jai 💕hind 🙏
@hafizriyas71093 ай бұрын
❤❤❤❤❤love youbro
@BOLD-SASUKE3 ай бұрын
Yes
@kunjaliillikkal92154 ай бұрын
വർഗീതയെന്ന മാരക വിഷം രാജ്യത്ത് വ്യാപിക്കുന്നു എന്ന് തിരിച്ചറിഞ്ഞ് അതിനെ നിർവീര്യമാക്കാൻ ശ്രമിക്കുന്ന രാഹുൽജിക്ക് എല്ലാ നന്മകളും ❤
@YousafNYousu4 ай бұрын
❤
@lnasfkppoath3 ай бұрын
❤
@moideenkuttykk69603 ай бұрын
താങ്കൾക്കും വന്നു പോയ മിസ്റ്റേക്ക്കളുടെ പേരിൽ താങ്കളെ ഓർക്കാനല്ല എന്ക്കിഷ്ട്ടം... മറിച്ചു ഇതുപോലെയുള്ള ഒരുപാട് സത്യസന്ധമായ നിലപാടുകളുടെ പേരിൽ ആണ് ❤❤❤
@rightpath-mg7vs3 ай бұрын
ME ALSO
@JameelaK-j6c4 ай бұрын
ഇതു പോലെയുള്ള വീഡിയോകൾ. കേൾക്കുമ്പോഴാണ് നാം ഇന്ത്യയിൽ തെന്നെയാണ് ജീവിക്കുന്നത് എന്ന ഓർമ്മ വരുന്നത് 'രാഹുൽസാറിന് നന്ദി
@keyemk36434 ай бұрын
ഈ കാലഘട്ടത്തിന് ആവശ്യമാണ് ഇത്തരം വീഡിയോകൾ. അതും താങ്കളെ പോലെയുള്ള ഒരാളിൽ നിന്ന് . തുടർന്നും പ്രതീക്ഷിക്കുന്നു.
ഇതുപോലെയുള്ള മികച്ച നിലപടുകളുടെ പേരിൽ താങ്കളെ ഓർക്കാൻ ഇഷ്ടം ❤❤❤❤
@gracyvarghese77724 ай бұрын
രാഹുൽ ഈശ്വർ ചാനലുകളിലേ ചളി അലമ്പു പെണ്ണു പിടി ചർച്ചകൾ ഒക്കെ ഒഴിവാക്കി ഇതേ പോലെ ജനങ്ങൾക്കു സത്യസന്ധമായ ചരിത്ര പ്രധാനമായ അറിവുകൾ' പകർന്നു നൽകി രാജ്യത്തിൻ്റെ സാഹോദര്യവും ഐക്യവും നിലനിർത്താൻ ശ്രമിക്കുക .... താങ്കളോടുള ഇഷ്ടവും മതിപ്പും ദിനം പ്രതി കൂടിക്കൂടി വരുന്നു.... Great work Rahul👌👌👌👏👏👏♥️♥️♥️♥️♥️ സധൈര്യം തുടരുക.🌹🌹
@shoaibam27464 ай бұрын
🙏 🙏 👍🏼
@sidhiquepc4 ай бұрын
കറക്റ്റ് 👍👍👍👍
@MakdonMak4 ай бұрын
🎉❤☝🏾💌🌹👍💯💯
@moosam90083 ай бұрын
നന്ദി ബ്രോ. നമ്മുട ഇന്ത്യ വിജയം
@kabeerkaranaparambil1123 ай бұрын
.thank you bro
@saleemkaruvannur66823 ай бұрын
ഒരു ഹിന്ദു ഭക്തനായ താങ്കൾ എപ്പോഴും മറ്റു മതങ്ങളെ ബഹുമാനിക്കുന്ന വ്യക്തിതന്നെയായിരുന്നു. പലപ്പോഴും ഹിന്ദുത്വരിൽ നിന്നും എതിർപ്പുണ്ടായിട്ടും സമൂഹത്തിൽ ചിദ്രതയുണ്ടാക്കുന്ന ഇത്തരം ചരിത്രങ്ങളുടെ സത്യാവസ്ഥകൾ തുറന്ന് പറയാൻ കാണിക്കുന്ന ആർജ്ജവത്തെ ആദരിക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ട്, സമാധാനത്തിനും, രാജ്യനന്മക്കും ഉതകുന്ന ഒരു മൂവ്മെൻ്റിന് നേതൃത്വം നൽകാൻ താങ്കൾ മുന്നോട്ട് വരിക. അഭിനന്ദനങ്ങൾ❤
@MohammadIsmail-mn9og29 күн бұрын
Mr Rahul Easwer Ones More We Are With You Thank You❤Jai Hindh
@mohamediqbalbadshakalathin91624 ай бұрын
നമ്മുടെ രാജ്യത്തെ ഓരോ ദിവസവും കാർന്ന് തിന്നു കൊണ്ടിരിക്കുന്ന വലിയ ഒരു രോഗമാണ് വർഗ്ഗീയത. വർഗ്ഗീയത മൂലം രാജ്യത്തിനേറ്റ മുറിവുകളിൽ മരുന്ന് വെക്കാനുള്ള അങ്ങയുടെ ശ്രമങ്ങൾ ശ്ളാഘനീയമാണ്. മലയാള ക്കരയിൽ ഇങ്ങനെ ഒരു സ്റ്റാൻഡ് എടുക്കാൻ ഏറ്റവും അനുയോജ്യൻ രാഹുൽ ഈശ്വർ തന്നെയാണ്. അങ്ങയുടെ ധീരമായ നിലപാടുകൾക്കും ശ്രമങ്ങൾക്കും വിജയം കാണട്ടെ എന്നാശംസിക്കുന്നു.
@abdurshimanmp73934 ай бұрын
നൂറുശതമാനവും ശരിയാണ് രാഹുൽ ഈശ്വരൻ അഭിനന്ദനങ്ങൾ
@m.pmohammed93664 ай бұрын
സംഘികളുടെ വർഗീയ പ്രവർത്തനങ്ങളുടെ ഫലമായി മനസ്സിന് മുറിവേറ്റ മുസ്ലിംകളെ സമാധാനിപ്പിക്കാനുള്ള/ മുറിവുണക്കാനുളള താങ്കളുടെ ശ്രമം സ്വാഗതാർഹമാണ്. അഭിവാദ്യങ്ങൾ.
@RasheedRasheed-h5y4 ай бұрын
രാഹുൽ ഈശ്വർ താങ്കളുടെ ഈ 🇮🇳രാജ്യ സ്നേഹത്തോടെ ഉള്ള ചരിത്ര സത്യങ്ങളിലേക്കുള്ള സൂക്ഷ്മ പരിശോധനയും വീക്ഷണവും അഭിനന്ദനാർഹം തന്നെ ആണ് ❤️🇮🇳🕉️✝️☪️💪
@abdulhaq58843 ай бұрын
❤✌
@hafizriyas71093 ай бұрын
❤❤❤
@AfsalPerumanna-h7r3 ай бұрын
താങ്കളെ പോലുളളവരാണ് ഇന്ത്യയുടെ അഭിമാനം അളാഹു താങ്കളിൽ നന്മ ചെയ്യട്ടെ. ജയ്ഹിന്ദ്❤
@nirmalakrishnankutty52574 ай бұрын
വളരെ ഇഷ്ടപ്പെട്ട വീഡിയോ. ഇങ്ങനെയേ ഒരു മതേതരത്വം നാട്ടിൽ വളർത്താൻ കഴിയൂ. എല്ലാമതങ്ങളിലും വർഗീയ വിഷം തുപ്പുന്ന ഒരുപാടു തീവ്ര വാദികൾ ഉണ്ട്. അവരെ അവഗണിച്ചും എതിർത്തും നല്ലവരായവരെ നമുക്ക് അനുകരിക്കാം, ആദരിക്കാം. A big Salute to you Rahul🌹❤️👌
വളരെ ശ്രദ്ധയോടെയാണ് ഞാൻ ഇത് കണ്ടത്, ഈ ഒരു വിഷയം അന്നെഷിക്കാൻ തുടങ്ങിയിട്ട് കുറെ ആയി പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് Rss കാർ പറയുന്നതിലും എന്തെങ്കിലും കാര്യം ഇല്ലാതിരിക്കില്ല, ചില സാഹചര്യങ്ങളിൽ അങ്ങിനെ സംഭവിച്ചിട്ടുണ്ടാകും എന്നാൽ Rss നേതാവ് തന്നെ ഇത്ര വെക്തമായി പറയുന്ന കാര്യം അറിഞ്ഞതിൽ വളരെ സന്തോഷം. താങ്കൾ ഇങ്ങിനെ ഒരു വിഷയവുമായി വരുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ, ആയുരാരോഗ്യ മ് പ്രദാനം ചെയ്യട്ടെ, എനിക്ക് Rss കാരോടെന്നില്ല ഒരു പാർട്ടിക്കാരോടും പ്രത്യക വിധ്വാശം ഇല്ല
@BroKannur4 ай бұрын
ചരിത്രം വളചൊടിക്കാതെ സത്യം മാത്രം ജനങ്ങളിൽ എത്തിച്ച രാഹുൽ ഈശ്വരി ന് നന്ദി❤
@abdulkadervk76173 ай бұрын
ചരിത്രം വളച്ചൊടിക്കാതെ സത്യം തുറന്നു പറഞ്ഞതിൽ ഒരായിരം അഭിനന്ദനങ്ങൾ ഇനിയും ഇതുപോലുള്ള സത്യങ്ങൾ തുറന്ന് പറയാൻ ദൈവം ആരോഗ്യവും ദീർഗായുസും നൽകി അനുഗ്രഹിക്കട്ടെ.
@sureshkumars24064 ай бұрын
രാഹുലിന് ഹൃദയം നിറഞ്ഞ അഭിനന്ദങ്ങൾ.മത നവീകരണം അഥവാ മതത്തിന്റെ പേരിൽ നടക്കുന്ന അന്ധവിശ്വാസങ്ങൾ തീവ്രവാദങ്ങൾ എല്ലാം മതത്തിനകത്തുള്ള ആ മതത്തിന്റെ യഥാർഥ മൂല്യങ്ങൾ മനസ്സിലാക്കിയവർ തന്നെ മുന്നോട്ട് വരണം.ചരിത്രത്തിൽ ഇതിനു ഉദാഹരണമായി നാരായണ ഗുരു ചട്ടമ്പി സ്വാമികൾ അങ്ങനെ അനേകം പേർ മുന്നോട്ട് വന്നു.യഥാർത്ഥത്തിൽ ഏതു മതത്തിലായാലും ആ മതസ്ഥാപിതർ ഒരിക്കലും ചിന്തിച്ചിട്ടുണ്ടാവില്ല ഭാവിയിൽ തന്റെ അനുയായികൾ ഇതിനെ ദുരുപയോഗം ചെയ്യുമെന്ന്.മതം എന്നാൽ വഴി..വഴി ശരിയായ പാതയിൽ ശരിയായ സമയത്ത് മാനവരെ മൂല്യ ബോധ്യത്തത്തിലേക്കും സാമൂഹ്യ നന്മയിലേക്കും നയിക്കാൻ കഴിയുമോ..അതാകട്ടെ രാഹുലിന്റെ ഈ ഉദ്യമങ്ങൾക്കുള്ള പ്രേരണശക്തി🤝👍
@ranishrani21684 ай бұрын
❤
@കണ്ണൂർ-വ4ര4 ай бұрын
സത്യം...
@CapitalHotel-pf2veАй бұрын
Sathyam
@abdulkhader780222 күн бұрын
ഇത്രയും കാലവും ഏറ്റവും കൂടുതൽ തെറ്റിദ്ധരിക്കപ്പെട്ട ഒരു ധീര ഭരണാധികാരിയെപ്പറ്റിയുള്ള സത്യം തുറന്ന് പറയാൻ മനസ്സ് കാണിച്ച രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ
@ഇലപോയവടി4 ай бұрын
ഹൈന്ദവരെ ഭിന്നിപ്പിച്ച് നിര്‍ത്തുന്ന ശക്തികള്‍ക്ക് എതിരെ സത്യം ബോധപ്പെടുത്തി കൊടുക്കാന്‍ താങ്കള്‍ കാണിച്ച മനസ്സിന് അഭിനന്ദനങ്ങള്‍ ❤ എല്ലായെപ്പോഴും ഇത്തരത്തിലുള്ള നിലപാട് ഉണ്ടാകട്ടെ. വിജയിക്കട്ടെ.❤❤❤
@ktkunhammed32303 ай бұрын
700വർഷം ഇന്ത്യ ഭരിച്ച മുഖളന്മാരിൽ പലരും സ്വന്തം ജീവിത ചിലവിന് തൊപ്പി തുന്നിയും മറ്റു തൊഴിൽ ചെയ്തും ജീവിച്ചവരാണ്. എന്ന് ചരിത്രം പറയുന്നു. എല്ലാ മതങ്ങളിലും തീവ്രവാദം പടർന്നു നിൽക്കുന്ന വർത്തമാന കാലത് ശ്രീ രാഹുൽ ഈശ്വർ സത്യ സന്തമായ അറിവുകൾ പ്രചരിപ്പിക്കൂ. 🌹അഭിനന്ദനങ്ങൾ 🌹
@rasilulu42953 ай бұрын
തെറ്റുകൾ തിരുത്തി മുന്നോട്ടുപോകുവാൻ നമ്മൾക്ക് എല്ലാവർക്കും ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാം ശത്രുകളിൽ നിന്നും പ്രകൃതി ദുരന്തങ്ങളിൽ നിന്നും ദൈവം നമ്മെ എല്ലാവരെയും രക്ഷിക്കട്ടെ 🤲🏾🤲🏾🤲🏾🤲🏾🤲🏾🤲🏾
@rajishouk4 ай бұрын
ചരിത്രവും സത്യവും തിരുത്തി അസത്യവും വിധ്വെഷവും പടർത്താൻ ശ്രമിക്കുമ്പോൾ,ചരിത്ര സത്യങ്ങൾ തുറന്നു പറയാൻ രാഹുൽ കാണിക്കുന്ന പരിശ്രമങ്ങൾക്ക് എല്ലാ നന്മകളും..സത്യമേവ ജയതേ 💪❤
@shoaibam27464 ай бұрын
👍🏼 👍🏼
@kunfuji3 ай бұрын
പൊട്ടാ ടിപ്പു വിന്റെ കയ്യിൽ അബദ്ധം പറ്റിയിട്ടുണ്ടെന്ന അയാൾ തന്നെ സമ്മതിച്ചു 😂. അമ്പലങ്ങൾ പൊളിച്ചിട്ടുണ്ട്. ചെല മലബാറികൾ കാല് നക്കിട്ടുണ്ട് 😂. കേരളത്തിൽ ടിപ്പു അധിനിവേശം നടത്തിയപ്പോ..... 😂
@VphassanVphassan4 ай бұрын
ഇങ്ങനെയുള്ള ആളുകളെയാണ് നമ്മുടെ രാജ്യത്തിനു ഇപ്പോൾ ആവശ്യം എല്ലാനന്മകളും നേരുന്നു ജയ് ഹിന്ദ്
@sadhicroyalomania56773 ай бұрын
A True sanathan ,hats off sir
@blackpander4854 ай бұрын
രാഹുൽ സാർ താങ്കൾക് പടച്ചവൻ നല്ലത് പറയാനും പ്രവർത്തിക്കാനും ആരോഗ്യവും ആയുസും നൽകട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻അങ്ങ് സമയം കിട്ടുമ്പോൾ മുഹമ്മദ് നബിയുടെ ചരിത്രം ഒന്ന് വായിക്കണം എന്ന് അപേക്ഷിക്കുന്നു, അവിടത്തെ ജീവിതത്തിൽ എല്ലാ മതസ്ഥരെയും ബഹുമാനം ആണ് പഠിപ്പിച്ചത്, ആ തിരുമേനിയുടെ ഒരു അനുയായിക്ക് ഒരിക്കലും ഒരു തീവ്ര വാദി ആവാൻ കഴിയില്ല 😢 താങ്കളുടെ ചാനൽ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@sajishkumar5194 ай бұрын
😂😅🤣
@sharafudeen31434 ай бұрын
സത്യ൦ മൂടിവെയ്കുകയു൦,ചരിത്റത്തെവ്യഭിചരിയ്കുകയു൦ ചെയ്യുന്ന ഇക്കാലത്ത് മുസ്ലി൦കളുടേയു൦,മുസ്ലി൦ രാജാക്കന്മാരുടേയു൦ ,പ്റത്യേകിച്ച് ടിപ്പുവിൻറെയു൦ രാജ്യ സ്നേഹവു൦,പ്റജാക്ഷേമ തൽപരതയു൦,മതസൌഹാർദവു൦ മുസ്ലി൦കൾ ഹ്റുദയ൦ കീറി കാണിച്ചാലു൦ സ൦ശയിയ്കുന്ന ഇക്കാലത്ത് ശ്റീ രാഹുലിൻറെ ഈ ചരിത്റ വായനയു൦,അറിയിയ്കലു൦ ആശ്വാസ൦ പകരുന്നു. ആരെതിർത്താലു൦ ഈചരിത്റ സത്യ൦ വിളിച്ച് പറയുന്ന താങ്കൾ കാർ മൂടിയ ഇരുൾ മേഘങ്ങൾക്കിടയിലെ വെള്ളി നക്ഷത്റമാണ്.ഇനിയു൦ മുന്നോട്ട് പോകുക, വിജയാശ൦സകൾ!!!
@hashimsteel26093 ай бұрын
ആരെയും ഭയപ്പെടാതെ സത്യം തുറന്ന് പറഞ്ഞു തന്നതിന് താങ്കൾക്ക്.... ബിഗ് സലൂട്ട്.. 👍👍👍
@adam-rk9bt3 ай бұрын
ടിപ്പു സുൽത്താൻ ഇന്ത്യയിലെ ഏറ്റവും ശക്തനായ രാജാവ്
@AbdulBasheer-w2g3 ай бұрын
സത്യം വിളിച്ചു പറയാൻ കാണിച്ച ആ വലിയ മനസ്സിന് അഭിനന്ദനങ്ങൾ 🎉❤
@sharafudheenislahi4 ай бұрын
സൻമനസ്സുള്ളവർക്കേ ഇതു പോലുള്ള സത്യങ്ങൾ വിളിച്ചു പറയാൻ കഴിയൂ ! ഇതേ പോലുള്ള യാഥാർത്ഥ്യങ്ങൾ വെളിച്ചത്തു കൊണ്ടു വരുന്ന രാഹുലിന് ഒരായിരം അഭിനന്ദനങ്ങൾ! #sharafudheenislahi
@nufailnufu641028 күн бұрын
ഈ അറിവ് നൽകി ഓക്കേ രാഹുൽ ഈ സർ ഞാൻ ആദ്യം നിങ്ങളുടെ പ്രസംഗം കേൾക്കുമ്പോൾ എന്തോ ഒരു ഹിന്ദു ഉത്തരവാദിത്വം ലോകം കണ്ട ഏറ്റവും വലിയ മനോഹരമായ ലോകങ്ങളുടെ ഇന്ത്യയിലെ ഒരു പൗരനായി വളരെ അംഗീകരിക്കുന്ന രാഹുൽ താങ്ക്സ് എല്ലാ മതസ്ഥരും ഒരുപോലെ സ്നേഹിക്കുന്ന ഒരു വ്യക്തിയാണ് നമുക്ക് ഇന്ത്യക്ക് വേണ്ടത്
@skm21124 ай бұрын
നമ്മുടെ ഇന്ത്യ ഇന്ത്യ ആയി നില നിൽക്കണം... താങ്കൾ ചെയ്യുന്നത് വളരെ നല്ല കാര്യമാണ്
@Hdg-rq1sh3 ай бұрын
സത്യം മാത്രം പറയു എല്ലാം ഐശ്വര്യം ഉണ്ടാകും
@minhajrahman46223 ай бұрын
രാഹുൽ രാഹുൽ ഈശ്വർ അങ്ങയെക്കുറിച്ച് എനിക്ക് ഒരുപാട് തെറ്റിദ്ധാരണകൾ ഉണ്ടായിരുന്നു ഇപ്പോഴാണ് അങ്ങ് ആരാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിച്ചത് കൃത്യവുമായാണ് നിങ്ങൾ ഓരോ റിപ്പോർട്ടുകളും അവതരിപ്പിക്കുന്നത് അഭിനന്ദനങ്ങൾ ഈ ദൗത്യം ഇതുപോലെ തുടരുക നിങ്ങളാണ് നിങ്ങളെപ്പോലുള്ളവരാണ് സമൂഹത്തിൽ വളർന്നുവരേണ്ടത് ജാതിമത വർഗ്ഗ വർണ്ണ ഏതെങ്കിലും ആയിക്കോട്ടെ മനുഷ്യരെല്ലാം ഒന്നാണ് എന്ന ആശയം കൂട്ടിയുറപ്പിച്ച് കാര്യങ്ങളെ സത്യസന്ധമായി അവതരിപ്പിക്കുന്ന താങ്കളോട് എനിക്ക് ഒരുപാട് സ്നേഹം തോന്നുന്നു അഭിനന്ദനങ്ങൾ രാഹുൽജി
@jalaludeen85054 ай бұрын
താങ്കളുടെ നിലപാടുകൾക് ബിഗ് സല്യൂട്ട് ❤❤❤
@GeorgeCK-v9b4 ай бұрын
ഇന്ത്യ ചരിത്രം ഇന്നത്തെ തലമുറയ്ക്ക് സത്യമായി പകർന്നുകൊടുക്കുന്ന രാഹുൽ ഈശ്വര അഭിനന്ദനങ്ങൾ
@azeezka40314 ай бұрын
താങ്കൾ മിക്ക മതക്കാരുടെയും പുസ്തകങ്ങൾ അത്യാവിശ്യം വായിച്ചിട്ടുള്ള ആളാണ്. അതുകൊണ്ട് അവയിലെ നന്മകളെ കൂടുതലായി ഞങ്ങൾക്ക് പരിചയപ്പെടുത്തുക
@mahamoodvc84394 ай бұрын
ടിപ്പു ഇന്ത്യിയിലെ രാജാക്കന്മാരിൽ നിന്നുംവിത്യസ്ഥനായത് അദ്ദേഹം ഭരിക്കുമ്പോൾ കേരള ത്തിലെ ജാതി,സ്ത്രീകളെ തംബ്രേക്കളെ ലൈംഗിക ഉപകരണമാക്കൽ, മാറുമാർക്കാൻസ്വതന്ത്രമില്ലായ്മ ഇതിനെതിരെ നിലകൊണ്ട് നിയമം പാസ്സാക്കി.ടിപ്പുവിനെ മതബ്രാന്തനാക്കിയാൽ മാത്രമേ തമ്പ്രാകണ്മാർക്കും അവരുടെ എയാംകൂലിക്കും ഇവിടെ ഭരിക്കാൻപറ്റൂ.അതുപോലെ ബ്രിട്ടീഷുർക്കും. അതാണ് ടിപ്പു വിൻ്റ്പേര് ഇട്ടു നായയെ വിളിച്ചതും മറ്റും. അന്നത്തെ എല്ലാ രാജാകൻമാരേയുമ്പോലെ ടിപ്പുവും അതിനിവേഷം നടത്തി എന്നുള്ളത് സത്യം.അതുപോലെ ടിപ്പുവിൻ്റെ പടയോട്ട കാലത്ത് കൊള്ളക്കാരും,വർഗീയവാതിക ളും അക്രമം അഴിച്ച് വിട്ട് ടിപ്പു വിൻ്റെ പേരിലാക്കി നാട്ടിൽ കുഴപ്പം സൃഷ്ടിച്ചിരുന്നു😢
@sharafudeen31434 ай бұрын
ടിപ്പു വിൻറെ ഭൌതിക ജഢത്തിൽചവിട്ടിക്കൊണ്ട് സേനാമേധാവി പറഞ്ഞു. "Since today india is ours" ഇന്ന്മുതൽ ഇന്ത്യ നമ്മുടേതാണെന്ന് പറയാൻ ബ്റിട്ടീഷുകാർക്ക് ധൈര്യ൦ വന്നത് ടിപ്പുവെന്ന രാജ്യസ്നേഹി മരിച്ചതിന് ശേഷമായിരുന്നു.വിഷ൦ കുത്തിവെയ്കുന്നവർക്ക് രാഹുലിൻറെ ഈ ചരിത്റ വായന കണ്ണ് തുറപ്പിച്ചെങ്കിൽ! പക്ഷ പാതിത്വമില്ലാതെ വസ്തുതയെ മനസ്സിലാക്കാൻ ശ്റമിയ്കുന്ന രാഹുലിന് ബിഗ് സല്യൂട്ട്!!!
@Zamaanperfumepkd4 ай бұрын
ഇന്ത്യയിൽ ജനിച്ച ഏതെരു പൗരൻ്റെയും ആഗ്രഹമാണ് കലാപമോ ചേരി തിരുവോ വർഗ്ഗീയതയോ ഇല്ലാതെ ഇന്ത്യ എന്ന ഈ മഹാ രാജ്യത്ത് ജീവിക്കുക എന്നുള്ളത് അതിന് താങ്കളെ പോലുള്ളവരുടെ നിലപാടുകൾ പ്രവർത്തനങ്ങൾ അതിന് സഹായമായി ഭവിക്കട്ടെ എന്ന് ആശംസിക്കുന്നു
@ashrafkpmuhammed89184 ай бұрын
രാഹുൽ ഈശ്വർ സാർ, അഭിനന്ദനങ്ങൾ, ഇത്തരം സത്യങ്ങൾ താങ്കളെ പ്പോലെ വിവര മുള്ള വരിലൂടെ മാത്രമേ സാധാരണ ജനങ്ങൾക്ക് ലഭ്യ മാവുക യുള്ളു, താഴ്ന്ന എന്ന് മുദ്ര യടിക്ക പ്പെട്ട ഒരു കൂട്ടം ആദമിന്റെ സന്തതി കളെ മുല'മറക്കാൻ സ്വാതന്ത്ര്യം കൊടുത്തത് ടിപ്പു എന്ന ഭരണാധികാരി നമ്മുടെ രാജ്യം ഭരിക്കുന്ന അവസരം വന്ന പ്പോഴാണ് ഇതൊന്നും കഥകള ല്ല ല്ലോ ചരിത്രമല്ലേ, ഇനിയും ഇത്തരം യാഥാർഥ്യങ്ങൾ പ്രതീക്ഷിക്കുന്നു, നമ്മുടെ രാജ്യത്തിന്റെ ഭാവി ക്ക് വേണ്ടി 🤝
@sahamadkabeer1224 ай бұрын
താങ്കളിൽ നിന്നും ഇത്രയും പ്രതീക്ഷിച്ചില്ല.. അഭിനന്ദനങ്ങൾ!!
@riyaswouldbe4 ай бұрын
പ്രിയ രാഹുൽ.... താങ്കളോട് ഒരു കാലത്ത് മനസ്സിൽ ഒരു വിഷമമുണ്ടായിരുന്നു. കാരണം ഇത് പോലത്തെ ചരിത്രങ്ങൾ പകൽ പോലെ വെളിച്ചമുള്ളതായിട്ടും താകളെപോലെ ഉള്ള ചില ആളുകൾ വിദ്വേഷം വളർത്താൻ ഉപയോഗപ്പെടുത്തിയതിൽ.😢 എങ്കിൽ ഇപ്പോൾ താങ്കൾ സത്യങ്ങൾ മനസ്സിലാക്കാനും ഉൾകൊള്ളാനും തയ്യാറാവുന്നത് വളരെ ❤ സന്തോഷം തോന്നുന്നു.... ഇത് പോലെ ഞങ്ങളുടെ കൂട്ടത്തിൽ ഉള്ള സുടാപ്പികളെപ്പോലെയും . വഹാബി തീവ്രചിന്താ കതിക്കാരും കൂടെ നല്ലത് മാത്രം ചിന്തിച്ച് ഉൾകൊണ്ടാൽ നമ്മുടെ നാട് തീർച്ചയായും ലോകത്തിന് തന്നെ നല്ല മാത്രകയായിരിക്കും... ❤❤❤❤❤ ജയ് ഹിന്ദ്❤❤❤
@latheefparly49784 ай бұрын
സുദാപ്പി,വഹാബി കൂടെ നിൻ്റെ വീട്ടുകാരെയും ചേർത്തോളൂ അപ്പൊഴല്ലേ നിനക്ക് ഒരു സുഖം കിട്ടുകയുള്ളൂ.
@zaheerzahi48214 ай бұрын
@@latheefparly4978സുടാപ്പിക്ക് കൊണ്ടു 😂
@sulaimpp59654 ай бұрын
ഇത്രയും വലിയ സത്യങ്ങൾ ഉണ്ടായിട്ടും ഒട്ടകത്തെ പോലെയുള്ള സംഘികൾ ടിപ്പുവിനെ ഒരു അമ്പലം പൊളിയനും തീവ്ര വാദിയുംആയി ചിത്രീകരിച്ചു നടക്കുകയല്ലേ 😢
@aslamkuttikkandy91234 ай бұрын
vahabi chintha= muslim chintha=dkanaya allahuvinodu mathram sahayavum prarthanayum .(sura fathiha) ninte shiya chintha= anti muslim chintha= allahuvinu purame dargayilum mattum thedam. nabi padippikkathath kondu nadakkaam. nabiyo nabikku sheshamull 300 nootandile uthamanmaro kanatha nabidinam kondadaam
@safiyamk3564 ай бұрын
സത്യം തുറന്നുപറഞ്ഞ രാഹുൽ ഈശ്വറിന് ഒരായിരം അഭിനന്ദനങ്ങൾ..
@Babukka444 ай бұрын
രാഹുൽ ഈശ്വർ ചരിത്രം സത്യമായി പറയുന്നതിൽ നന്ദിയുണ്ട് 👍
@nissarkunju84654 ай бұрын
inganay vanadium nallathu pracharippikkan
@JitheshKrishnan-s7v4 ай бұрын
@@Babukka44 7വയസുള്ള ആയിഷ.. യുദ്ധമുതൽ 5ഇൽ ഒന്ന്.. 11ഭാര്യമാർ ഉണ്ടായിട്ടും വീട്ടിലെ അടിമയെ... ബെസ്റ്റ് ചരിത്രം
@@Kkulza.. മരിച്ചു കഴിഞ്ഞാൽ കത്തിച്ചു കളയും പിന്നെ ആരോട് എന്ത് ഉത്തരം പറയാൻ അതും കട്ടറബി മമ്മത് ജനങ്ങളെ പറ്റിക്കാൻ ഉണ്ടാക്കിയ കള്ള ദൈവവും ഇല്ലാത്ത പരലോകവും 😁😄😄😄
@gavazicarlo55844 ай бұрын
അപ്രിയ സത്യങ്ങൾ വിളിച്ചു പറയാൻ കാട്ടിയ ധീരതക്ക് അഭിനന്ദനങ്ങൾ 🤝🤝🤝
@abubackerabu41084 ай бұрын
നിങ്ങളുടെ ഈ പരിശ്രമം തികച്ചു അഭിനന്ദനങ്ങൾ അർഹിക്കുന്നു സ്നേഹത്തിന്റെ കട തുറക്കാൻ ദൈവം അനുഗ്രഹിക്കട്ടെ
@arifkummath68794 ай бұрын
സത്യമേവ ജയതേ❤ തൂലിക തളരാതെ ധീരമായി സത്യം ജനങ്ങളിൽ എത്തിക്കുന്നതിന് ഒരു പാട് നന്ദി ദൈവത്തിന് സ്തുതി
@dr.mamoideenbavatirur32674 ай бұрын
സത്യം തുറന്ന് പറയാനുള്ള രാഹുലിൻ്റെ നല്ല മനസ്സിന് അഭിനന്ദനം❤😊
@ANSIL-e4q3 ай бұрын
ഈ വീഡിയോ കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി എന്റെ മനസ്സിൽ ഒരു തെറ്റായ ധാരണയായിരുന്നു നിങ്ങളെ കുറിച്ച് ഇപ്പോ ഒരു കാര്യം ഒന്നുകൂടി പിടികിട്ടി രാഹുൽ ഈശ്വർ നിങ്ങൾ എല്ലാ കാര്യവും കൃത്യവും വ്യക്തവും ആയി പഠിച്ചിട്ടാണ് അവതരിപ്പിക്കുന്നത് ഇനിയും ഇതുപോലുള്ള വീഡിയോസ് ഇടണം ഫുൾ സപ്പോർട്ട് ഉണ്ടാവും
@ashrafmc34074 ай бұрын
മനുഷ്യ മനസ്സുകളിൽ ഇതേപോലെ വിശാലതയും സ്നേഹവും വളർത്തൽ ഒരായുസ്സിലെ പുണ്യം. എല്ലാവർക്കും നന്മ വരട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു.
@hamsa01233 ай бұрын
Oh great. സത്യം തുറന്നു ധൈര്യമായി പറയുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👍👍
@Musthafa-u4e4 ай бұрын
സത്യംപറയാനുള്ള ആർജ്ജവത്തിന് നന്ദി രാഹുൽ
@faizys71543 ай бұрын
രാഹുൽ ഈശ്വർ, താങ്കളെ പോലെ അറിവും പക്വതതയും സത്യവും മിഥ്യയും വേർതിരിച്ചു പറയാൻ കഴിവും ആർജവവും ധീരധയുമുള്ള വ്യക്തിത്വങ്ങൾ ഈ കാലഘട്ടത്തിന്റെ അനിവാര്യതയാണ്. സർവശക്തനായ ദൈവം താങ്കളെയും കുടുംബത്തെയും നല്ലവരായ എല്ലാ മനുഷ്യരെയും അനുഗ്രഹിക്കട്ടെ.
@Ibrahim-ld8ls4 ай бұрын
പിറന്ന മണ്ണിനോട് ഉള്ള സ്നേഹം പറഞ്ഞറിയിക്കാൻ കഴിയുന്ന ഒന്നല്ല.. രാജ്യ സ്നേഹം നമ്മുടെ ഹൃദയത്തിൽ ആണ് വേണ്ടത് 👌👌👌
@Sirajudheen-oy7pb4 ай бұрын
മത സ്വാഹർതെത്തെ ശക്തി പെടുത്തുന്ന രീതിയിൽ സംസാരിച്ചതിന് അഭിനന്ദനങ്ങൾ
@alicm9074 ай бұрын
ഇത് പോലെ ചരിത്ര സത്യങ്ങൾ വിഘടനവാദികൾ മനസ്സിലാക്കട്ടേ.... സത്യങ്ങൾ എത്ര മൂടിവെച്ചാലും ഒരു നാൾ പുറത്ത് വരും.. അധികാരം കുറുക്ക് വഴികളിലൂടെ കയ്യാളാൻ വേണ്ടിയാണ് വർഗീയവാദികൾ ഇന്ത്യൻ ചരിത്രത്തെ വളച്ചൊടിച്ച് ഈ രൂപത്തിലാക്കിയത് ചരിത്രം അറിയാത്ത അറിയാൻ മിനക്കെടാത്ത കുറെ ആളുകൾ കള്ളങ്ങൾ വിശ്വസിക്കുന്നു. രാഹുൽ ഈശ്വർ എന്ന നന്മ നിറഞ്ഞ മനസ്സിനുട മ യായ താങ്കൾക്ക് ബിഗ് സല്യൂട്ട്❤🇮🇳
@zinmarblesgranites4 ай бұрын
❤Thanks
@salimam19233 ай бұрын
രാഹുൽ താങ്കൾക്ക് ദീർഘായുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്രയധികം മതേതര മൂല്യവും മതസൗഹാർദ്ദവും ക്ഷേത്രനിർമ്മാണവും പുരോഗമന ശാസ്ത്രീയ വീക്ഷണവും പുലർത്തിയിട്ടും കേരളത്തിൽ ടിപ്പു സുൽത്താനെ വർഗ്ഗീയ വാദിയായിട്ടാണ് കാണുന്നത്. ഈ സത്യനിഷേധത്തിനെതിരെ താങ്കൾ മുന്നോട്ട് വന്നതിൽ ഹൃദയത്തിൻ്റെ അഗാധതയിൽ നിന്നുള്ള നന്ദി രേഖപ്പെടുത്തുന്നു.
@abdurasheedellangal85324 ай бұрын
വളരെ നല്ല ആധികാരികമായ വിവരങ്ങൾ.. രാഹുൽ സാർ ഇനിയും സത്യത്തെ മുറുകെ പിടിക്കുക... 😍😍... ചരിത്രം വികലമാക്കാതെ, നമ്മുടെ നാടിനു വേണ്ടി എന്നും താങ്കൾ മുന്നിൽ ഉണ്ടാവണമെന്ന് ആഗ്രഹിക്കുന്നു... ❤️
@SayedMohammed-k4i29 күн бұрын
പ്രിയ രാഹുൽജി ഇത് പുതിയ അറിവാണ് താങ്കൾ എത്ര ഭംഗിയായിട്ടാണ് കാര്യം അവതരിപ്പിച്ചിരിക്കുന്നത്.. ഹിന്ദു തീവ്ര വാദിക ളുടെ കയ്യിലെ വാളുപയോഗി ച്ചാണ് താങ്കൾ അവരെ വെട്ടി നിരത്തിയത്. 'great attempt . ദ്വീപ് ഭാഷ യിൽ പറഞ്ഞാൽ " മിണ്ടിക്കിട്ടാ" Congratulations❤
@JafarAli-jg3ji4 ай бұрын
രാഹുൽ ഈശ്വറിന്റെ ഈ ധീരതക്കു ഒരായിരം അഭിനന്ദനങ്ങൾ
@ashraf71404 ай бұрын
രാഹുൽ താങ്കളെ പൊലുള്ളവർ ഈ രാജ്യത്തിൻ്റെ ജനാധിപത്യത്തിൻ്റെ മുതൽ കൂട്ടാവട്ടെ❤❤❤❤❤❤
@noushadabukalexus16644 ай бұрын
സത്യങ്ങൾ ഇങ്ങിനെ യാണ് ഒരുപാട് കാലം മൂടി വെക്കാനാവില്ല ടിപ്പു സത്യത്തെ മാത്രം മുറുകെ പിടിച്ച് നീതിമാനായ ഭരണാധികാരിയായിരുന്നു മുട്ടുമടക്കാനൊ ചെരിപ്പ് നക്കാനൊ നിൽക്കാത്ത തികഞമതേതരത്വവാധി .ഒരു യഥാർത്ഥ മുസൽമാന് അങ്ങിനെ ആവാനെ കഴിയും തൻ്റെ ആരോഗ്യവും സമ്പത്തും. രാജ്യത്തിന് വേണ്ടി സമർപ്പിച്ചവരുടെ പച്ചയാസത്യങ്ങളെ ഈ തലമുറക്ക് രാഹുൽ ഈശ്യർ ഒരുപാട് പരിജയപെടുത്തിയിട്ടുണ്ട് ഇതും അതിലൊന്ന് മാത്രം അഭിനന്ദനങ്ങൾ അള്ളാഹു ഹൈദർടിപ്പുസുൽത്താൻ (റ) ഖബർ ജീവിതം സന്തോഷപൂരിതമാക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@KTR_Tanur4 ай бұрын
നിങ്ങള്ക്ക് ഈ രാജ്യത്ത് ഒരുപാട് ജോലികൾ ഉണ്ട് രാഹുൽ. ദൈവം അതിനുള്ള കരുത്തു നൽകട്ടെ. ജയ് ഹിന്ദ്
@kamalludin64983 ай бұрын
സത്യം സത്യമായി പറഞ്ഞതിന്നു താങ്കൾക്ക് ഒരായിരം നന്ദി. ഇതുപോലുളള സത്യങ്ങൾ ഒരുപാട് എനിയും പ്രതീക്ഷിക്കുന്നു ബിഗ് സല്യൂട്ട്. 🇮🇳🙏
@musthafapayyoli4 ай бұрын
ചരിത്രം വളച്ചൊടിച്ചു ജനങ്ങൾക്കിടയിൽ വെറുപ്പ് പരത്തുന്നവരെ തിരിച്ചറിയാൻ ഇത്തരം വിഷയങ്ങൾ സഹായകമാവും.. Well done Rahul Bro.. സ്നേഹം ❤️✋🏻
@sadikpattelthazham90574 ай бұрын
സത്യം തുറന്നു പറയാനുള്ള ആർജവത്തിനും സന്മനസ്സിനും അഭിനന്ദനങ്ങൾ .
@muhammedsalim2743 ай бұрын
സത്യംഎത്രനാൾ മൂടിവച്ചാലുംഒരുനാൾമറനീക്കി പുറത്തുവരും.സത്യംവിളിച്ചുപറഞ്ഞത് രാഹുൽ ഈശ്വറിന് അഭിനന്ദനങ്ങൾ!🌹🌹🌹👍👍👍👍
@NabeelMusthafa-p1i3 ай бұрын
വർഗീയത എന്ന മാരക വിഷം നമ്മുടെ രാജ്യത്തിന് ഭീഷണിയും രാജ്യത്തെ തകർച്ചയിലോട്ട് നയിക്കാനും കാരണമാവുന്ന കാലത്ത് സത്യത്തിന് ഒപ്പം നില കൊള്ളുന്ന നിങ്ങൾ ഒരു മത്രിക അവട്ടെ ഒരായിരം ആശംസകൾ .നബീൽകണ്ണൂർ ♥️
@subairkt83003 ай бұрын
ഇതുപോലുള്ള ചരിത്ര സത്യങ്ങൾ സത്യസന്ധമായി പ്രതിപാദിച്ചതിന് വളരെയധികം നന്ദി ഇതുപോലെയുള്ള ചരിത്രങ്ങൾ ഇനിയും തുടർന്നും അവതരിപ്പിക്കട്ടെ എന്ന് ആശംസിക്കുന്നു
@MoideenkuttyCKMoideenkuttyCK4 ай бұрын
നല്ല നല്ല വാക്കുകൾ ജനങ്ങൾക് പറഞ്ഞു തരാൻ അങ്ങേക്ക് ദൈവം ദീർഘായുസ് ആരോഗ്യം തന്ന് അനുഗ്രഹിക്കട്ടെ
@muhammedfaizal91833 ай бұрын
സത്യം സത്യമായി തന്നെ നമ്മുടെ സമൂഹത്തിൽ കുത്തിതിത്തിരിപ്പുള്ള കാലത്ത് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരായിരം നന്ദി രാഹുലെ
@Kabeerek3 ай бұрын
എല്ലാ സത്യങ്ങളും സത്യമായി അവതരിപ്പിക്കാൻ മുന്നോട്ടുവരിക..... Full support. 👍👍👍
@ismailmoulavi87494 ай бұрын
രാഹുൽ ഈശ്വർ താങ്കൾക്ക് ദൈവം നന്മകൾ നൽകട്ടെ! താങ്കളുടെ അറിവും അവതരണവും നമ്മുടെ രാഷ്ട്രത്തിന് കരുത്ത് പകരാൻ സഹായകമാകട്ടെ!
@shajahankaloor13 ай бұрын
ആയിരമായിരം അഭിനന്ദനങ്ങൾ രാഹുൽജി. താങ്കളുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യുന്ന എല്ലാ വിഭാഗത്തിലെയും വർഗീയവാദികളെ അവഗണിക്കുക. ദൈവാനുഗ്രഹം താങ്കളുടെയും കുടുംബത്തിൻ്റെയും മേൽ വർഷിക്കുമാറാകട്ടെ ❤
@shareefali34634 ай бұрын
ചരിത്രം സത്യം പറയുന്നു.. ശരികൾ പഠിപ്പിക്കാൻ തയ്യാറായ നിങ്ങൾ മാറുകയാണ്..വലിയ വിപ്ലവം ഉണ്ടാക്കാൻ നിങ്ങളിലെ ഗാന്ധിയാന് സാധിക്കണം.. സാധിക്കട്ടെ.. ജയ് ഹിന്ദ്..സബാഷ് #രാഹുൽ ❤
@navaskoodali8947Ай бұрын
ഹലോ Mr Rahul . എനിക്ക് ഒരുപാട്ഇഷ്ടം ആണ് നിങ്ങളെ കാരണം. ഏതരു കാര്യവും അതിനെപറ്റി പഠിചിട്ട് മാത്രമേ നിങ്ങൾ പറയാറുളത്. ദൈവം നിങ്ങളേ അനുഗ്രഹിക്കട്ടെ
@aboobackeraboobacker1624 ай бұрын
രാഹുൽജീ താങ്കളെ ചരിത്രം ഓർക്കുന്ന നിമിഷങ്ങൾ സന്തോഷം നൽകുന്നു. പുതുമകളുമായി ഇനിയും വരൂ രാഹുൽജീ 🤲🤲🤲🤲
@akbarillyas52313 ай бұрын
രാഹുൽ ഈശ്വർ അങ്ങേക്ക് അഭിനന്ദനങ്ങൾ 💐💐💐അങ്ങയുടെ നല്ല മനസിനും 💐💐💐
@vkrasheed33814 ай бұрын
' സത്യമേവ ജയതേ' എന്നുച്ചത്തിൽ നാം ഒരുമിച്ച് പറഞ്ഞാൽ തീരുന്ന പ്രശ്നമേ നമുക്കുള്ളൂ ശ്രീ രാഹുൽ നന്ദി❤
@ansaripa683 ай бұрын
ഇത്തരം നല്ല അറിവുകൾ ജനങ്ങളിൽ എത്തിച്ചു കൊടുക്കുക, അതുതന്നെ വലിയ പുണ്യമാണ്, നന്ദി രാഹുൽ ഈശ്വർ.
@latheefpk93874 ай бұрын
രാഹുൽ ഈശ്വർ ഒരുപാട് ആളുകൾ കേൾക്കാൻ ആഗ്രഹിച്ച വളരെ സെൻസിറ്റീവ് ആയ വിഷയം നിങ്ങളെ പോലെയുള്ള വലതു പക്ഷ നിലപാടുള്ള ഒരാളകുമ്പോൾ അത് സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വിധേയമവും തീർച്ച ❤❤❤
@abuasim78954 ай бұрын
സത്യം സത്യമായി പറയാൻ താങ്കൾ കാണിക്കുന്ന ആർജവം അഭിനന്ദനീയ്മാണ്❤
@ForNewtips4 ай бұрын
രാഹുൽ സർ ഈ കാലത്ത് നിങ്ങൾ കാണിച്ച ധൈര്യം അഭിമാനിക്കുന്നു ❤❤❤
@fithraglobal-df7yi3 ай бұрын
സത്യം വിളിച്ചുപറയുന്ന നാവിനെക്കാൾ മൂല്യമുള്ള മറ്റെന്തുണ്ട് ഭൂമിയിൽ......! സല്യൂട്ട് രാഹുൽ ഈശ്വർ
@koorimannilhussain38283 ай бұрын
എന്ത് വന്നാലും പൊളിറ്റിക്സ്ളും മറ്റു ഏത് കാര്യത്തിലും സത്യം പറയുന്നത് കേൾക്കുമ്പോൾ സന്തോഷം തോന്നുന്നു. മറ്റെല്ലാവരാലും ഇഷ്ടപ്പെടാൻ ഈ സത്യ സന്ധ്യത കാരണമാകുന്നു. Keep it up.
@sainudeenkoya494 ай бұрын
ഭഗ് വാൻ എസ്. ഗിദ്വാനിയുടെ The Sword of Tipu Sutan, പി.കെ. ബാലകൃഷ്ണൻ്റെ "ടിപ്പു സുൽത്താൻ" എന്നീ ഗ്രന്ഥങ്ങളും പഠനാർഹങ്ങളാണ്. വർഗീയതയുടെ തിമിരം ബാധിച്ച് ജനങ്ങൾ ചേരിതിരിയുന്ന ഇക്കാലത്ത് ഇത്തരം സന്ദേശങ്ങൾ വേനൽക്കാലത്തെ കുളിരുപോലെ അനുഭവപ്പെടുന്നു. ഇത്തരം കുറിപ്പുകൾ ഇനിയും ഉണ്ടാകട്ടെ, അതിന് ഈശ്വരൻ അനുഗ്രഹിക്കുമാറാകട്ടെ.
@AbdulKareem-ri5sl3 ай бұрын
വായനകളില്ലാത്ത കേട്ടറിവുകൾമാത്രംകൈമുതലായുള്ള ഒരുപാട് നിശ്ക്കളങ്കരായജനങ്ങൾനമുക്കിടയിലുണ്ട്.ആമനുഷ്യർ നല്ലവാക്ചാതുര്യമുള്ളവരുടെവാക്കുകൾ മുഴുകളവായിരുന്നാലുംഅങ്ങ് വിശ്വസിച്ച്പോകും.അങ്ങിനെടിപ്പുവിനെതെറ്റിദ്ധരിച്ചിരിക്കുന്ന ഒരുപാട് പേർനമുക്കിടയിലുണ്ട്.അവരുടെ ആതെറ്റായധാരണമാറ്റാൻതാങ്കളുടെഈവീടിയോ.വളരെ വളരെ വലിയ അളവിൽ കാരണമാകും...അങ്ങിനെഒരുപാട്മനുഷ്യരുടെ മനസ്സിലെ കൈവിഷം ചർദ്ദി പ്പിച്ചുകളയാൻ തീർച്ചയായും ഈവീടിയോകാരണമാകും എന്നതിൽഒരുസംശയവുമില്ല.. താങ്കൾക്ക് എങ്ങിനെനന്ദിപറയണമെന്നറിയില്ല🎉🎉🎉🎉🎉🎉🎉🎉
@Abdulmanaf-bn3zz4 ай бұрын
മിസ്റ്റർ നിങ്ങൾ സത്യം തുറന്നു കാണിച്ചു തന്നു. ഇനിയും ഇതു പോലെ നമ്മുടെ ഇന്ത്യൻ ജനാധിപത്യ ത്തിനു ഉപകരിക്കും.❤ബിഗ് സല്യൂട്ട്.
@shameerunni64103 ай бұрын
ഈ രാജ്യം രാഹുൽ ഈശ്വറിനെ പൊലുള്ളവരെ കൊണ്ട് നിറയട്ടെ.... ബിഗ് സല്യൂട്ട് എപ്പോഴും ഇഷ്ട്ടം മാത്രം
@MohammedAli-wu1ss4 ай бұрын
സത്യം തുറന്ന് പറഞ്ഞ രാഹുൽ നിങ്ങൾ യെതാർത്ഥ ഇന്ത്യക്കാരൻ ആണ് ❤️❤️❤️❤️❤️
@nisabeevi18844 ай бұрын
ടിപ്പു, ജാൻസി റാണി, ശിവജി എല്ലാം ഇന്ത്യൻ യൂണിയനു വേണ്ടി നിലപാടെടുത്തു. താങ്കളെയും താങ്കളെ പോലുള്ളവരെ യും കേൾക്കുന്ന ഞങ്ങളും ആ പാതയിലെ സഞ്ചാരികൾ.🙏
@vasim5444 ай бұрын
വിദ്വേഷങ്ങൾ ഇല്ലാത്ത സത്യസന്ധമായ വിലയിരുത്തലുകൾ സമൂഹത്തിന്റെ നന്മക്കാണ് അതാണ് യഥാർത്ഥ രാജ്യസ്നേഹം
@moosamoosa37023 ай бұрын
രാഹുൽ ഈശ്വാർ താങ്കൾ ആ ബുക്ക് ലോകത്തിന് വായിച്ചു കൊടുത്തു കാണിച്ച മഹത്തായ മനസ് മഹാഭാരതത്തിന്റെ അഭിമാനമാണ് താങ്കൾക്ക് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടേ
@ibruibroos86623 ай бұрын
രാഹുൽ ഈശ്വർ വെറുത്തു കൊണ്ടേനിങ്ങളെ ഇഷ്ട പെട്ടുപോയി നിങ്ങൾ ഇന്ന് സത്യം സത്യംപോലെ പറയുന്നത് കൊണ്ട് എന്നും ഇന്ത്യ എന്നും ഇത് പോലെ നില നിൽക്കണം ജയ് ഭാരത് മാതാ ❤❤
@musthafapalazhi65474 ай бұрын
ഇത്പോലെ ഇനിയും പ്രതീക്ഷിക്കുന്നു നന്ദി രാഹുൽ ❤👍
@thunderworldwonderamazing.49894 ай бұрын
രാഹുൽ ഈശ്വർ സത്യത്തിൻ്റെ പാതയിലൂടെ സഞ്ചരിക്കുന്ന താങ്കൾ മുത്താണ്..❤❤❤🎉🎉🎉
@MuzammilmmMuzuАй бұрын
ഈശ്വര് ജി നന്ദി ❤❤❤എന്നും ഇത് പോലെയുള്ള ചരിത്ര സത്യം ജനങ്ങളെ അറിയിക്കുക.
@hhabdullahcoorg31084 ай бұрын
പറയാൻ വാക്കുകളില്ല ശരികൾ തുറന്നു പറയുന്ന താങ്കൾക്ക് ഒരായിരം ആശംസകൾ നേരുന്നു,
@babumedia172Ай бұрын
ടിപ്പു സുൽത്താൻ എക്കാലത്തും നല്ല ഭരണം കാഴ്ച വെച്ച നല്ല ഭരണാധികാരിയായിരുന്നു മതേതരത്വം കാത്തു സൂക്ഷിച്ചു എല്ലാവരെയും സ്നേഹിച്ചു നമ്മുടെ മുൻ ഡി ജി പി അലക്സാ ൻ ഡർസാറിന്റെ speech കൂടെ കേൾക്കുക tankyou രാഹുൽ സാർ
@AbdulGafoor-p4d4 ай бұрын
ചരിത്രത്തെ നന്നായി അവതരിപ്പിച്ച രാഹുൽ ഈശ്വന് അഭിനന്ദനങ്ങൾ 🎉
@AbdulKader-j9w4 ай бұрын
രാഹുൽജി താങ്ങളെപോലെയുള്ള എല്ലാ മേഖലയിലും അറിവും അത് സത്യസന്തമായി പറയാനും കഴിവുള്ള വ്യക്തിത്വം .. അതാണ് നമ്മുടെ രാജ്യത്തിനാവശ്യം
@KaderNp-e7y4 ай бұрын
തീർച്ചയായായും അങ്ങയേ പോലുള്ള വർക്ക് മാത്രമേ എനി രാജ്യത്ത് സമാധനവും ഒത്തരുമയും ഉണ്ടാക്കാൻ സാധിക്കുകയുളളു. അതിനുള്ള പരിശ്രമങ്ങൾ ഇനിയും തുടരുക. അഭിനന്ദനങ്ങൾ
@shadow95.3 ай бұрын
വർഗീയത അത് ഏത് മതത്തോട് ആണെങ്കിലും അത് നമ്മൾ അനുവത്തിച്ചുകൂട . ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും നമ്മളെല്ലാവരും നമ്മുടെ അവസാനം വരെയും ഒരുമിച്ച് നിൽക്കണം ഒരേ ഒരിന്ത്യ ഒരൊറ്റ ജനത Jai hind❤
@sameerabdulla63154 ай бұрын
The courage with which you fought for the truth is much appreciated