അമേരിക്കക്ക് തടയാൻ പറ്റില്ല!!! ഇന്ത്യ നിർമിക്കുന്ന ചാറ്റ് ജിപിറ്റി ലോകത്തെ മാറ്റിമറിക്കും! India Ai

  Рет қаралды 37,006

Umayappa OnLine Media

Umayappa OnLine Media

Күн бұрын

അമേരിക്കക്ക് തടയാൻ പറ്റില്ല!!! ഇന്ത്യ നിർമിക്കുന്ന ചാറ്റ് ജിപിറ്റി ലോകത്തെ മാറ്റിമറിക്കും! India Ai
'Umayappa Online Media'

Пікірлер
@vsomarajanpillai6261
@vsomarajanpillai6261 7 күн бұрын
Trump എന്നല്ല ആരാണന്നു പറഞ്ഞാലും നമുക്ക് നമ്മുടെ രാജ്യ താല്പര്യം കഴിഞ്ഞേ പ്രാധാന്യമുള്ളൂ ഉണ്ടാകാവൂ താങ്കൾ പറഞ്ഞപോലെ നമ്മുടെ മച്ചാനൊന്നുമല്ല ട്രംമ്പ് അയാൾ നമുക്കനുകൂലമെങ്കിൽ നമ്മളും അനുകൂലിക്കും അത്രയേ പാടുള്ളൂ
@muhammedyahya-l9v
@muhammedyahya-l9v 2 күн бұрын
ചരിത്രത്തിൽ ആദ്യമായി അമേരിക്കയുടെ യുദ്ധവിമാനം ഇന്ത്യൻ മണ്ണിൽ… ചങ്ങലയിട്ട് വിമാനത്തിൽ കൂട്ടിയിട്ട ഇന്ത്യക്കാരെ സനാതന മണ്ടന്മാരുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞ് മൈ പ്രണ്ടിന്റെ വിമാനം തിരിച്ചു പോയി. അന്തസ്സുള്ള ഒരു പ്രധാനമന്ത്രിയാണ് ഇന്ത്യ ഭരിക്കുന്നത് എങ്കിൽ ഇത് സംഭവിക്കില്ല. അമേരിക്കയിൽ മൈപ്രണ്ടിന്റെ ഇലക്ഷൻ പ്രചരണത്തിന് പോയി അബ്കീ ബാർ ട്രംപ് സർക്കാർ എന്നലറിവിളിച്ച മൊയന്തിന്റെ മുഖമടച്ച് ആട്ടുകയാണ് പ്രണ്ട് ചെയ്തത്. അനധികൃത കുടിയേറ്റം അമേരിക്കയിൽ ക്രിമിനൽ കുറ്റമല്ല, ഒരു സിവിൽ വയലേഷനാണ്. ലോകത്ത് പല വിദേശ രാജ്യങ്ങളിലേക്കും ഇന്ത്യ ഉൾപ്പെടെ മൂന്നാം ലോക രാജ്യങ്ങളിൽ നിന്ന് മനുഷ്യർ നേരായ മാർഗ്ഗത്തിലും അനധികൃതമായും കുടിയേറുന്നുണ്ട്. പിടിക്കപ്പെടുന്ന കുടിയേറ്റക്കാരെ യാത്ര വിമാനങ്ങളിലാണ് തിരിച്ചയക്കുന്നത്, ചങ്ങലക്കിട്ട് യുദ്ധവിമാനത്തിൽ കയറ്റി ഇന്ത്യയിൽ ഇറക്കിവിടുന്നത് പോക്രിത്തരമാണ്, അത് ചെയ്യാൻ ധൈര്യം കിട്ടുന്നത് ചൈന അരുണാചൽ കയ്യേറിയപ്പോൾ തലയിൽ മുണ്ടിട്ട് നടന്ന ഭീരുക്കളെ ലോകം തിരിച്ചറിഞ്ഞത് കൊണ്ടാണ്, ലോകം മൊത്തം നടന്നു വിഡ്ഡിത്തം വിളമ്പിയതിന്റെ പരിണിത ഫലമാണ്. കോൺഗ്രസ് ഭരിക്കുന്ന സമയത്താണ് ഇങ്ങനെ ഒരു അപമാനം നേരിട്ടത് എങ്കിൽ എന്താകുമായിരുന്നു അവസ്ഥ! ചാണകങ്ങളുടെ രാജ്യസ്നേഹം വിജൃംഭിച്ച് കത്തിപ്പടരില്ലായിരുന്നോ? സംഘികൾ നെഹ്രു മുതൽ രാഹുൽ വരെയുള്ളവരെ തെറിവിളിച്ച് അർമാദിക്കില്ലായിരുന്നോ? ഇപ്പോൾ വല്ല അനക്കവുമുണ്ടോ? ഭരിക്കുന്ന വിഡ്ഢികളെക്കുറിച്ച് ഇന്ത്യക്കാർക്ക് നല്ല മതിപ്പുള്ളത് കൊണ്ട് ആരും മിണ്ടുന്നില്ല. നെടുവീർപ്പിടുന്നെയുള്ളൂ, ഇത്രയല്ലേ സംഭവിച്ചുള്ളൂ എന്ന ആശ്വാസ നെടുവീർപ്പ്. -ആബിദ് അടിവാരം
@GaneshKrishna-p7e
@GaneshKrishna-p7e 7 күн бұрын
ഉപരോധം, ഊര് വിലക്ക് ഒക്കെ എന്തെകിലും ന്യായം ആയതിനു ഒക്കെ. ഇതിപ്പോ നിലവാരം ഇല്ലാത്ത അമ്മായി അമ്മ പോര് ആയി തരം താഴ്ന്നു. ഞാൻ കണ്ടു പിടിച്ച കാര്യം ഞാൻ അതിലും ചിലവ് കുറവിൽ ഞാൻ കണ്ടു പിടിക്കാൻ പാടില്ല. അത് ജനം ഉപയോഗിക്കാൻ പാടില്ല. ഒരു പുരോഗമന സമൂഹത്തിന് ചേരാത്ത നിലപാടുകൾ.
@Shaji05
@Shaji05 6 күн бұрын
Njanoru patient aanu. Ente avastha paranju njanoru video cheythittundu. Video njan ee comment idunna ithe channel il undu. Athonnu nokkamo... Enne sahayikkumo... Ippol ottum vayyatha avasthayilanu... Ee message kanathe pokalle...
@binoyaravind1025
@binoyaravind1025 5 күн бұрын
Great video. Right assessment on US india relation. 🙏
@sanjaysanju2847
@sanjaysanju2847 7 күн бұрын
Umayappa pwoli
@kgireesan5349
@kgireesan5349 7 күн бұрын
ട്രമ്പിന്റെ ഭാവ മാറ്റങ്ങൾക്ക് കാരണം മസ്കിന്റെ പിടുത്തമാണ്, മോദി മസ്ക്കിന് പിടികൊടുക്കുന്നില്ലല്ലോ..
@SomanPotami
@SomanPotami 7 күн бұрын
Wonderful assessment. Congratulations.
@prspillai7737
@prspillai7737 7 күн бұрын
അമേരിക്കയുടെ കയ്യിൽ 'sanctions' എന്നു പറയുന്ന ഓലപ്പാമ്പ് കളി എക്കാലത്തും ഉണ്ടായിരുന്നു. അവരുടെ ആയുധപ്പുര നിറയെ atom bomb ഉണ്ടാക്കിവച്ചിട്ട് ഇന്ത്യ അത് ഉണ്ടാക്കിയപ്പോൾ sanctions എന്ന ഉലക്കയും എടുത്തുംകൊണ്ട് അമേരിക്ക കണ്ണുരുട്ടിക്കാണിച്ചു. പക്ഷേ വിലപ്പോയില്ല. അമേരിക്കക്ക് എന്തും ചെയ്യാം, മറ്റാരും ചെയ്യാൻ പാടില്ല എന്ന അവരുടെ മനോഭാവം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. അതിന് ഒറ്റ മരുന്നേ ഉള്ളൂ, ചെയ്ത് കാണിക്കണം. ചൈന ചെയ്യുന്നത് അതാണ്. ഇന്ത്യയുടെ പക്കൽ talent ഉണ്ട്. അതുവച്ച് അമേരിക്ക മുതലെടുക്കുന്നു. എന്നിട്ട് ഇന്ത്യക്കുനേരെ കൊഞ്ഞനം കുത്തുന്നു. വാസ്തവം പറഞ്ഞാൽ റഷ്യ എത്രയോ ഭേദമാണ്. ഇന്ത്യക്ക് അത്യാവശ്യം വന്ന സമയത്തൊക്കെ റഷ്യ സഹായത്തിന് എത്തിയിട്ടുണ്ട്. പ്രത്യേകിച്ചും Indo - Pak war (1971) സമയത്തു്. അന്ന് അമേരിക്ക പാകിസ്താന്റെ പക്ഷത്തായിരുന്നു.
@hkparambatte
@hkparambatte 5 күн бұрын
100%👌
@rosammamathew2919
@rosammamathew2919 7 күн бұрын
എല്ലാം ദൈവത്തിൻ്റെ Plan പോലെ നടക്കും
@RAJUAA-t7p
@RAJUAA-t7p 6 күн бұрын
എന്തു ചെയ്യാം. തലച്ചോറില്ല.😂
@dev7745
@dev7745 6 күн бұрын
ആ ദൈവത്തിൻ്റെ പുതിയ പേരാണ് Al
@khaderbrk4020
@khaderbrk4020 7 күн бұрын
❤❤
@shibusnair9926
@shibusnair9926 7 күн бұрын
അണ്ണാ നിങ്ങൾ നല്ല അവതാരകനാണ് മോദി Trunp Puddin ഇവർ എല്ലാം ഏതാ റെയിഞ്ച് ഇവരോട് ഒപ്പം പേര് പറയാൻ രാഹുൽ എന്ന പൊട്ടൻ ആരാണ്
@LimitlessLifeRules
@LimitlessLifeRules 5 күн бұрын
തീർച്ചയായും ഇന്ത്യക്കും സാധിക്കും പക്ഷെ ഇതുവരെ സാധിക്കാത്തതു നമ്മുടെ സർക്കാർ വർഗീയത വളർത്തി ജനങ്ങളെ തമ്മിലടിപ്പിച്ചു വോട്ടു നേടി അധികാരത്തിൽ തുടരുന്നതിൽ ശ്രദ്ധ കൊടുക്കുന്നു.... ചീഞ്ഞ വർഗീയ രാഷ്ട്രീയം ഒഴുവാക്കി ജനങ്ങളുടെയും രാജ്യത്തിന്റെയും പുരോഗതിയിൽ ശ്രദ്ധിച്ചിരുന്നേൽ എവിടെ എത്തുമായിരുന്നു ഈ രാജ്യം
@ShajeerKhan-ug6ns
@ShajeerKhan-ug6ns 7 күн бұрын
Sir ഞാന്‍ താങ്കളുടെ വീഡിയോ ഇഷ്ടപ്പെടുന്നു.
@viswambharannair5476
@viswambharannair5476 7 күн бұрын
👍👍
@dineshsivasankaran6157
@dineshsivasankaran6157 6 күн бұрын
അമേരിക്കൻ കൗ ബോയ് മനസ്സിലിരിപ്പ് ട്രൂമ്പ് “ ആരാണ് എപ്പോഴാണ് വേടികൊട് ചാകുക എന്ന് പറയുവാൻ സാധിക്കില്ല.
@suresht6574
@suresht6574 7 күн бұрын
❤❤❤.🙏🙏
@JosephJames-fe8gu
@JosephJames-fe8gu 7 күн бұрын
😍
@nandhakumar5360
@nandhakumar5360 7 күн бұрын
🙏🏻🙏🏻🙏🏻
@abdukabeer9621
@abdukabeer9621 7 күн бұрын
USA യിൽ നിന്ന് കോടി ക്കണക്കിനു രൂപയുടെ യുദ്ധസന്നാഹങ്ങൾ വിൽക്കുക എന്നത് മാത്രം ആണ് പ്രസിഡന്റ് ആരായാലും usa യുടെ അജണ്ട! ഒരിക്കലു സാങ്കേതിക വിദ്യ കൈമാറില്ല 😢അവരുടെ ഉൽപ്നങ്ങൾ വിൽക്കാൻ ഉള്ള ഒരു മാർക്കറ്റ് മാത്രം 😢😢😢മൊഡി ക്കു അത് നന്നായി അറിയാം
@Lasshaji
@Lasshaji 5 күн бұрын
അമേരിക്ക ഇന്ത്യക്ക് എന്നും ഒരു ഭീഷണിയാണ് അത് എല്ലാർക്കും അറിയാവുന്ന കാര്യവുമാണ്. ഒരു അടി എപ്പോൾ വേണേലും കിട്ടാൻ ചാൻസ് ഉണ്ട്. പക്ഷേ ആ പൊട്ടൻമാരുടെ വിചാരം നമ്മക് അത് അറില്ലന്ന് ആണ് .. എനിക് ഇവിടെ പറയാൻ ഉള്ളത് ഒന്നേ ഉള്ള് ഇപ്പം ഈ മത സ്നേഹം ഒക്കെ വിട്ട് ഇന്ത്യ ലോകത്തു ശക്തിയുള്ള ഒരു രാജ്യമാക്കി എടുക്കണം... ഞാന് പറഞ്ഞു വന്നത് ചൈനയും അമേരിക്കയും ഒക്കെ പേടിക്കുന്ന ഒരു രാജ്യമായി മാറ്റണം.. അതിന് ഗെൽപ്പ് ഉള്ള രാജ്യവുമാണ് ഇന്ത്യ.
@madhumm8015
@madhumm8015 7 күн бұрын
🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് ഭാരത് 🌹❤🌹ജയ് ബിജെപി 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🌹❤🌹ജയ് RSS 🌹❤🌹🇮🇳🇮🇳🇮🇳🇮🇳🇮🇳🌹❤🌹
@Santhoshck-b9l
@Santhoshck-b9l 7 күн бұрын
👍
@AyoobNeha-lb2bu
@AyoobNeha-lb2bu 6 күн бұрын
അവസാനം പറഞ്ഞത്😂
@matthachireth4976
@matthachireth4976 7 күн бұрын
Self interest of USA, and self imposed, discipline of USA, never workout!
@bhabu.a.pillai6702
@bhabu.a.pillai6702 7 күн бұрын
Ok good news
@ahmedkoya1965
@ahmedkoya1965 7 күн бұрын
Triumph thalayum valumillatha thalathirinha oru nedavanu❤
@KiNg-wx6rv
@KiNg-wx6rv 7 күн бұрын
ഇങ്ങനെ തള്ളി മറിക്കാതെ 🤣🤣🤣
@aruncfrederickarun4774
@aruncfrederickarun4774 4 күн бұрын
അമേരിക്കയെ നമ്പിയാൽ... Oooo
@maneeshcm5549
@maneeshcm5549 6 күн бұрын
Enthokeya thallimarakunne??😂😂 Deepseekum chat gptyum evide kidakunnu nammaloo😂😂
@asokkumarmanikkoth5422
@asokkumarmanikkoth5422 5 күн бұрын
U S is U S friendly and present India is india friendly and that's all.
@InnocentCrayons-mu2jc
@InnocentCrayons-mu2jc 7 күн бұрын
1st
@johnai3434
@johnai3434 7 күн бұрын
ആരെങ്കിലും കാഫിറുകളെ തീർക്കും എന്ന്പറഞ്ഞാൽ ആശങ്ക പെടണോ ചൈന മാന്താൻ വന്നാൽ പ്രതികരിക്കണോ
@manoharanp3971
@manoharanp3971 7 күн бұрын
True
@johnymd6790
@johnymd6790 7 күн бұрын
താങ്കൾക് ആണല്ലോ നിലപാട് ഇല്ലാത്തതു,
@sandhyas1292
@sandhyas1292 7 күн бұрын
എന്തേ 😏നമ്മൾ അവർക്കൊപ്പം(അമേരിക്ക)(അതുക്കും മേലേ ) എന്ന് ഇവിടെ ഇരുന്നു സ്വപ്നം കണ്ടു തള്ളുന്ന തിൽ തനിക്കെന്താടോ പ്രോബ്ലം.
@alan.broken
@alan.broken 7 күн бұрын
അറിയില്ല 😂😂 ഇടക്ക് മാസ്കിനെ പൊക്കിനടക്കും ട്രമ്പിനെ പൊക്കി നടക്കും ചൈനയെ പൊക്കി നടക്കും 😂 എന്നിട്ട് തള്ളി ഇടും
@vimalavimala835
@vimalavimala835 7 күн бұрын
ഇൻഡ്യ already ഇതിനേക്കാൾ മികച്ചൊരു Al platform develop ചെയ്തു കാണും....! Agni-6 ഇൻഡ്യ പരീക്ഷിക്കാത്തതു പോലെ....! ചൈനയ്ക്ക് ആരേയും പേടിക്കേണ്ട... അവർ വളർന്നു കഴിഞ്ഞു....! ഇൻഡ്യയ്ക്ക് അമേരിക്കയെ വെറുപ്പിക്കുന്ന വെളിപ്പെടുത്തൽ നടത്താൻ കഴിയില്ല.....! ഇനിയിപ്പോൾ ചൈന..... Deep Seek അവതരിപ്പിച്ച സ്ഥിതിയ്ക്ക്..... ഇൻഡ്യ.... advanced Al Platform ഇറക്കും....!
@Kanjikkuzhi
@Kanjikkuzhi 7 күн бұрын
thanikk budhiyille🤣🤣 ith govt undakkkunathalla monne😂😂 private companies anu😆😆😆
@akhilp095
@akhilp095 7 күн бұрын
ഇന്ത്യയിൽ കുറേ startup കമ്പനികൾ Ai appകൾ ഇറക്കിയിട്ടുണ്ട്
@ShafeequePathutara-zu1bo
@ShafeequePathutara-zu1bo 7 күн бұрын
അമേരിക്ക ഭയക്കുന്ന തു ഇന്ത്യ യെ ചൈന യെ
@jeleeshhamza534
@jeleeshhamza534 7 күн бұрын
My dear briend 😅
@TheBrahmadath
@TheBrahmadath 7 күн бұрын
Edit history poyal kanan pattille?
@johnneseyyan3317
@johnneseyyan3317 7 күн бұрын
Kilavanmmar bharichal ingineyakum
@SajeevSasidharan-d1y
@SajeevSasidharan-d1y 5 күн бұрын
അപ്പോൾ f22 കിട്ടുമോ
@sandhyas1292
@sandhyas1292 7 күн бұрын
Deep seek നെ പൂട്ടാൻ nvidia സാധിക്കും.
@ittielpeear1218
@ittielpeear1218 7 күн бұрын
അമേരിക്കക്ക് നമ്മളെ തടയാൻ അധികാരമുണ്ടോ?? നമ്മൾ അവർ പറയുന്ന തടയാൽ മാനിക്കാതെ തുടർന്നു പോയാൽ എന്താണ് സംഭവിക്കുക. തുടക്കത്തിലേ ഞാനും പറഞ്ഞിരുന്നു അമേരിക്കയെ അതിരുവിട്ട് വിശ്വസിക്കാൻ പാടില്ല. ഇവിടെ നമ്മൾ RIC (റഷ്യ - ഇന്ത്യ - ചൈന ) കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടുണ്ട്, അത് കൂടുതൽ ശക്തിപ്പെടുത്തേണ്ടിയിരിക്കുന്നു.. അങ്ങനെയെങ്കിൽ അമേരിക്ക നമ്മുടെ രോമത്തിന്മേലുള്ള പോടീ പോലും തൊടാൻ പറ്റില്ല.
@shilamohan8001
@shilamohan8001 7 күн бұрын
Better keep away from China..Never ever trust them..
@mathewspj9361
@mathewspj9361 6 күн бұрын
Chaina 200 million+ use cheythu. Kuravu chela ayi ennu parayunnathu avarude program accept cheyanulla strategy anu
@sureshv9114
@sureshv9114 7 күн бұрын
Shelve the sabari project
@JohnRajesh-m7j
@JohnRajesh-m7j 7 күн бұрын
ചൈന ചാറ്റ് ജീപ്പി റ്റി ഉണ്ടാക്കീ ഇന്ത്യ അത് എല്ലാവരോടും പറയണം എന്നില്ലാ അതിനൊക്കൾ നല്ലത് ആയിരിക്കണo എന്നേ ഉളളു
@Keralaforum
@Keralaforum 7 күн бұрын
Nothing is on the table. Still boasts big ! Make a claim after making the product not 6 months before !
@rijazrehman9221
@rijazrehman9221 7 күн бұрын
Deepseek അൽഗോരിതം പബ്ലിഷ് ചെയ്തത് നമുക്ക്കൂടി കോപ്പി അടികാൻ വേണ്ടിയാണ്, ലോകം മുഴുവൻ ഇനി AI അഫ്‌ഫോർഡബിൾ.ആയി.
@mathewmathew3696
@mathewmathew3696 7 күн бұрын
Thallu
@ShoukathalishahanShahan
@ShoukathalishahanShahan 7 күн бұрын
തന്നെ സമ്മതിക്കാണണം ഇങ്ങനെ തല്ലിതോല്പിക്കാൻ താൻ കാണിക്കുന്ന ഒരു ശുഷ്‌കാന്തി അപാരം തന്നെ
@666-_-_Hanz_
@666-_-_Hanz_ 7 күн бұрын
Eda pottatharam parayalle😂 wikipedia edit aayathu mistake pattiyathukonda...
@gireeshan-bd6hi
@gireeshan-bd6hi 7 күн бұрын
ഇന്ത്യക്ക് banana chips പോലും ഉണ്ടാകാൻ അറിയില്ല
@മലയാളി-ണ7സ
@മലയാളി-ണ7സ 7 күн бұрын
എന്നാ നീ ഒന്നു ഉണ്ടാക്കി കാണിക്കൂ
@Luttappi-b8l
@Luttappi-b8l 6 күн бұрын
വന്നല്ലോ ഇന്ത്യ വിരോധി തായോളി 😂😂
@Govinda-Mamukoya
@Govinda-Mamukoya 6 күн бұрын
നിൻറെ ബനാന തൂക്കിയിട്ടത് മിണ്ടാതിരി😂😂
@legeshkumarmk7515
@legeshkumarmk7515 5 күн бұрын
എന്നിട്ട് നീ ഇരുന്നു കഴിക്കുന്ന എല്ലാം ഇവിടെ ഉണ്ടാക്കിയതല്ലേ
@KPMedia-q6h
@KPMedia-q6h 2 күн бұрын
ഇവിടെ മാര്‍ക്കറ്റില്‍ വില്‍ക്കുന്ന ചിപ്സുകള്‍ നിന്റെ തള്ളയുടെ പൂറ്റില്‍ നിന്ന് manufacturing ചെയ്യുന്നതാണോ....
@vijayakumar9459
@vijayakumar9459 7 күн бұрын
ഉമയപ്പ നിനക്ക് എത്ര ഫാദർ ഉണ്ട്. ഈ ട്രമ്പിനെ പുകഴ്ത്തി എത്ര വീഡിയോ നീ ചെയ്തിട്ടുണ്ട്. നിന്നെപ്പോലുള്ള വിടുവായൻ മാരാണ് അമേരിക്കൻ പുതിയ ഭരണകൂടത്തെ കുറിച്ച് സാധാരണക്കാരിലേക്ക് ആവശ്യമില്ലാത്ത തള്ളുന്നത്. അമേരിക്കയിൽ ആര് അധികാരത്തിൽ വന്നാലും അവർക്ക് അവരുടെ രാജ്യത്തോട് മാത്രമാണ് കൂറ്.
@ShoukathalishahanShahan
@ShoukathalishahanShahan 7 күн бұрын
😂 അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ താൻ ശെരിക്കും പൊട്ടനാണോ അതോ അങ്ങനെ അഭിനയിക്കുകയാണോ ? 😢😂
@Dxbmallu-909
@Dxbmallu-909 7 күн бұрын
😂 തള്ളി മറിക്കലിൻ്റെ ആശാൻ
@Luttappi-b8l
@Luttappi-b8l 6 күн бұрын
എന്താ കോയക്ക് നൊന്തോ 😂😂ഇമ്രാൻ വാപ്പാ ക്ക് സുഖമല്ലേ
@Govinda-Mamukoya
@Govinda-Mamukoya 6 күн бұрын
ഞമ്മൻ്റെ ബുറാക്ക്😂
@ShoukathalishahanShahan
@ShoukathalishahanShahan 6 күн бұрын
കഷ്ടം
@ShoukathalishahanShahan
@ShoukathalishahanShahan 7 күн бұрын
😂 അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ താൻ ശെരിക്കും പൊട്ടനാണോ അതോ അങ്ങനെ അഭിനയിക്കുകയാണോ ? 😢😂
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Kubernetes Tutorial for Beginners [FULL COURSE in 4 Hours]
3:36:55
TechWorld with Nana
Рет қаралды 9 МЛН