അമേരിക്കൻ കുത്തക പൊളിച്ച് ലോകത്തെ ഞെട്ടിച്ച് ചൈനയുടെ ഡീപ് സീക്ക് | Deep Seek | ChatGPT

  Рет қаралды 50,676

asianetnews

asianetnews

Күн бұрын

ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് രംഗത്ത് വൻ ചുവടുവെയ്പ്പുമായി ചൈന,എഐ രംഗത്തെ അമേരിക്കൻ കുത്തക തകർത്താണ് ചൈനയുടെ ഡീപ് സീക്കിന്‍റെ രംഗപ്രവേശം.ലോഞ്ച് ചെയ്ത് ഒരാഴ്ചക്കുള്ളിൽ അമേരിക്കൻ എഐ മോഡലുകളെ പിന്നിലാക്കുകയാണ് ഡീപ് സീക്ക് ആർ വൺ
#DeepSeek #DeepSeekAI #ChatGPT #AI #AsianetNewsLive #KeralaNewsLive #MalayalamNewsLive #Tech #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 196
@marathon-d2q
@marathon-d2q 8 күн бұрын
ഇവിടെ ഭൂമിയുടെ അടിയിൽ ചിപ്പ് തിരയുന്നു. യുവാക്കളെ മതത്തിന്റെ വർഗ്ഗീയതയുടെ ക്ലാസ്സ്‌ എടുത്ത് കൊടുക്കുന്നു. യുട്യൂബ് തുറന്നാൽ കുറേ ചെന്നായ്ക്കൾ യുവാക്കളെ വഴിതെറ്റിക്കുന്നു.
@jimmychazhoor548
@jimmychazhoor548 8 күн бұрын
ചൈന മുസ്ലീമുകളെ കൊന്നൊടുക്കി രാജ്യത്തെ സുരക്ഷിതമാക്കുന്നു.
@AmaljithTA-vn6fp
@AmaljithTA-vn6fp 8 күн бұрын
You can also be an ai engineer and create a reasoning model what’s stopping you ?
@indiabytes-fq1le
@indiabytes-fq1le 8 күн бұрын
അവിടെ ...AI,DEEPSeek...അങനെ..CHINA....മുന്നേറുന്നു ..ഇവിടേ .ഇന്ത്യയിൽ ..MANDIR,MASJID,ഭൂമികു അടിയിൽ ...തെരയുന്നു ..😂 മോദിയുടെ COMEDYSHOW😂😂😂 😂😂😂😂 ...
@harisp.t9188
@harisp.t9188 8 күн бұрын
ഇവിടെ ജനങ്ങളെ മതത്തിന്റെ പേരിൽ തമ്മിൽ കുടിപ്പിച്ചിട്ട്.. സ്വന്തം കാര്യം നേടുന്നതിന്റെ തിരിക്കലാണ് രാഷ്ട്രീയക്കാർ
@aseefmanaseef8524
@aseefmanaseef8524 8 күн бұрын
ജയ് ജയ് ഗോമാതാ
@harisp.t9188
@harisp.t9188 8 күн бұрын
ഇവിടെ. IIT DIRECTOR.. പറയുന്നത് പശു മൂത്രം കുടിച്ചാൽ പനി മാറും എന്നാണ്.. 🤣
@prasanthmp500
@prasanthmp500 8 күн бұрын
Chandra Yan
@ananthugopal927
@ananthugopal927 8 күн бұрын
നമുക്ക് കുംഭ മേള ഉണ്ടല്ലോ 🌚
@rathindas461
@rathindas461 5 күн бұрын
🤪
@muhammed.kkuttikattil8050
@muhammed.kkuttikattil8050 8 күн бұрын
രാജ്യം വളരട്ടെ വർഗീയത തുലയട്ടെ
@basheermullan2556
@basheermullan2556 8 күн бұрын
IT കൂലി തൊഴിലാളികളുള്ള നമ്മുക്ക് എന്ത്‌ കൊണ്ട് ഇതൊന്നും സാധിക്കാത്ത 😢😢😢
@Truthfinder0007
@Truthfinder0007 8 күн бұрын
നമുക്കും ഉണ്ട് ചിപ്പ്... പക്ഷേ 2000 നോട്ടിൽ ആണെന്ന് മാത്രം... അതാണ് ഇപ്പൊ നിരോധിച്ചത്.... 😂😂😂 അല്ലെങ്കിൽ നമ്മൾ മുമ്പിൽ എത്തിയെന്നെ
@Bilala1234
@Bilala1234 8 күн бұрын
ഇസ്രോ നേട്ടങ്ങൾ ഒന്നും സേട്ടൻ കാണില്ല. ഡിഫെൻസ് ഫോഴ്‌സിന്റ പുരോമങ്ങൾ കാണില്ല
@Truthfinder0007
@Truthfinder0007 8 күн бұрын
@Bilala1234 അതിന്നു isro നേ ആരെങ്കിൽ കുറ്റം പറഞ്ഞോ.. ചക്ക എന്ന് പറയുന്നടുത്ത് മാങ്ങ എന്ന് പറയുന്ന സേട്ടാ...
@Bilala1234
@Bilala1234 8 күн бұрын
@@Truthfinder0007 ഇസ്രോ ഇന്ത്യയുടെ പാർട്ട്‌ ആണെന്ന് അറിയാലോ അതിലെ കണ്ട് പിടിത്തങ്ങളും ഇന്ത്യയുടെ പാർട്ട്‌ ആണ് അപ്പോൾ ഇവിടെ ഒന്നും നടക്കുന്നില്ല എന്ന രീതിയിൽ ഉള്ള കമന്റ്‌ എന്തിനു. ഈ വീഡിയോ താഴെ വരുന്ന കമന്റ്സ് മൊത്തോം അങ്ങനെ തന്നെ. സ്വന്തം രാജ്യത് കിടന്നിട്ട് ഇവിടെ സംഭവിക്കുന്നതിനു അഭിമാനം കൊള്ളേണ്ട. വല്ലവനും എന്തേലും ചെയ്താൽ ഉടനെ വരും ഇവിടെ ചിപ്പ് തേങ്ങ എന്ന ഒക്കെ പറഞ്ഞു 😂
@Truthfinder0007
@Truthfinder0007 7 күн бұрын
@Bilala1234 isro ആര് കുറ്റം പറഞ്ഞു, ചന്ദ്രയാൻ ദൗത്യം ഒക്കെ, ഞാൻ അടക്കം ആഘോഷിച്ചതാണ് .. ഒരു മാധ്യമ പ്രവർത്തക പണ്ട് 2000 നോട്ട് ഇറങ്ങിയ സമയത്ത് പറഞ്ഞതാ ചിപ്പ് ഉണ്ടെന്ന്, കുഴിച്ചിട്ടാൽ പോലും കണ്ടെത്താം എന്നൊക്കെ... അവരുടെ അത്ര അറിവ് നമ്മുക്ക് ഇല്ലേ.... 😂😂, പിന്നെ അവള് സംഘിയോ , സംഘിണിയോ ആയിക്കൊള്ളട്ടെ, ബുദ്ധി ഇല്ലാത്തവരെ നമ്മൾ വിമർശിക്കും.. അത് മൈ പ്രേണ്ടു ആയാലും, സൂര്യൻ ആയാലും, tata ഘത്തം bye bye, ആയാലും... ജനാധിപത്യ രാജ്യത്ത് ഇതൊക്കെ തന്നെയാടെ എൻ്റർടൈൻമെൻ്റ്....
@NisNaas
@NisNaas 7 күн бұрын
@@Bilala1234😂 ലോകത്തിലെ ജനങ്ങൾക്കു ഉപകാരപ്പെടുന്ന ഒരു പ്രോഡക്ടും ഇവിടെ വികസിപ്പിച്ചിട്ടില്ല
@binu25
@binu25 8 күн бұрын
Super Aanu. Far Better than ChaatGPT.
@coconutpunch123
@coconutpunch123 8 күн бұрын
ഇവിടെ മോങ്ങിജിയുടെ "ഡീപ് ഷിറ്റ് " ആണ് നടക്കുന്നത് 😂
@Bilala1234
@Bilala1234 8 күн бұрын
ഇസ്രോ ചെയുന്നത് ഒന്നും കാണുന്നില്ല അല്ലെ. എന്തായാലും ഗൾഫ് countries ചെയുന്നതിനേക്കാൾ പതിമടങ്ങു മുന്നിൽ തന്നെ ആണ് നമ്മൾ
@sinuninu777
@sinuninu777 8 күн бұрын
അത് ഇവിടെ നടപ്പില്ല cpm dyfi sfi 😢😢
@rathindas461
@rathindas461 5 күн бұрын
😊
@Sureshkumar-bq7bt
@Sureshkumar-bq7bt 8 күн бұрын
കാരണഭൂതം ❤ഐ love you
@coconutpunch123
@coconutpunch123 8 күн бұрын
ചൈന ഡീപ് സീക്ക് കൊണ്ടു വരുമ്പോൾ മോങ്ങിജി വഖഫ് ബിൽ കൊണ്ടു വരുന്നു.
@GhostoftheUchiha_7
@GhostoftheUchiha_7 8 күн бұрын
അതും വക്കാഫും തമ്മിൽ എന്താ ബന്ധം 🤣🤣🤣 അവന്റെ ഒരു ഒലത്തി കൂട്ടൽ
@Bilala1234
@Bilala1234 8 күн бұрын
എങ്കിൽ മാറി ഇരുന്നു കരഞ്ഞോ 😂
@shimil96
@shimil96 7 күн бұрын
എന്താണ് കാക്ക ബാലൻസ് ചെയ്യുമ്പോ എന്തേലും ബന്ധം വേണ്ടേ
@Asthra_op
@Asthra_op 6 күн бұрын
Waqaf അത്യാവശ്യം ആണ് മെത്തൻ മോണ്ണേ😂😂
@DinkiriVava
@DinkiriVava 8 күн бұрын
മുവായിരം വർഷം മുമ്പ് പുഷ്പക വിമാനം പറത്തിയവർക്കും ചന്ദ്രനെ പിളർത്തിയവർക്കും ഒര് എഐ ഉണ്ടാക്കാനാണോ പ്രയാസം!
@shamilcp617
@shamilcp617 8 күн бұрын
ചന്ദ്രൻ പ്ലീർത്തിയതിന് തളിവ് ഉണ്ട്
@rajeevrahul2871
@rajeevrahul2871 8 күн бұрын
​@shamilcp617 ആ തെളിവ് ഒന്നു കാണിച്ചേ
@comradeleppi2000
@comradeleppi2000 8 күн бұрын
Endh thelivu? ​@@shamilcp617
@Rahul-xv6yt
@Rahul-xv6yt 8 күн бұрын
​@@shamilcp617 🤦🤦🤦
@GhostoftheUchiha_7
@GhostoftheUchiha_7 8 күн бұрын
​​@@shamilcp617എന്താണാവോ ആ തെളിവ്
@solemortel256
@solemortel256 8 күн бұрын
Deep seek R1🐬 🔥
@gtecwadakkanchery
@gtecwadakkanchery 8 күн бұрын
ഓപ്പൺ സോഴ്സ് ഓപ്പറേറ്റിങ് സിസ്റ്റം വന്നപ്പോൾ അന്ന് എല്ലാവരും മൈക്രോസോഫ്റ്റിൻ്റെ തകർച്ച ഉറപ്പിച്ചു, പക്ഷേ എന്താണ് നടന്നത് ? Al അമേരിക്കൻ കുത്തക കമ്പനികളിൽ ഒതുങ്ങി നിൽക്കാതെ കൂടുതൽ കമ്പനികൾ ഈ രംഗത്ത് വരുമ്പോൾ ചുരുങ്ങിയ ചെലവിൽ കൂടുതൽ മികച്ച റിസൾട്ട് കണ്ടെത്തും അത്രയും തക്കാലം പ്രതീക്ഷിച്ചാൽ മതി...
@MohammadJamal-yd6kx
@MohammadJamal-yd6kx 8 күн бұрын
ലോകം വളരുമ്പോൾ നമ്മുടെ ഇന്ത്യ, പശു മൂത്രത്തിൽ റിസ്സേർച്ച് ചെയ്യുന്നു...
@orchid6367
@orchid6367 8 күн бұрын
Isro yesterday cheythe enthanenn nigalk ariyilleyo
@luttalakki3707
@luttalakki3707 8 күн бұрын
ലോകം വളരുമ്പോൾ മേതന്മാർ 11 കെട്ടിയ[including 9 year aisha] പോസ്കോ നബിരെ അണ്ടിയിൽ തൂങ്ങിയാടുന്നു
@kalki_123
@kalki_123 8 күн бұрын
​@@orchid6367 അവന് മദ്രസയിൽ നിന്നുള്ള അറിവ് മാത്രമേ ഉള്ളൂ 😝
@abcd123-b3f
@abcd123-b3f 7 күн бұрын
ഞങ്ങൾക്കുമുണ്ട് ചിപ്പ്.... അതെന്തിനാണ് എന്ന് ഞാൻ പറയുന്നില്ല 😆🤭
@rathindas461
@rathindas461 5 күн бұрын
Kutikal undakkan alle 130 cr jansangiya 😁
@cool-pk3cz
@cool-pk3cz 8 күн бұрын
ടിയാൻമെൻ സ്ക്വയറിൽ അന്ന് എന്തു സംഭവിച്ചു എന്ന് ചോദിച്ചാൽ ഡീപ്പ് സീക്ക് മാനത്തു നോക്കി നിൽക്കും😂
@Cutie_Diya
@Cutie_Diya 8 күн бұрын
sensored by chineese government
@georgekoshy6422
@georgekoshy6422 8 күн бұрын
😄😄😄😄😄😄
@Koenigsegg_op
@Koenigsegg_op 8 күн бұрын
Enthina karayunne?😂. Namlk athenkilum undakaan patiyitundo?🤣
@sudheertribal7053
@sudheertribal7053 8 күн бұрын
Chanekm thinnu nadenno 😂😂ennittu oompalinu kurevilla 😂😂2000 rs chip mathi mmmak 🎉🎉
@cool-pk3cz
@cool-pk3cz 8 күн бұрын
ടിയാൻമെൻ സ്ക്വയർ ഒരു കമ്മ്യൂണിസ്റ്റ് ഭീകരതയാണ് ഇവിടെയുള്ള സഖാക്കൾ തേനിൽ പൊതിഞ്ഞ് അവതരിപ്പിക്കുന്ന കമ്മ്യൂണിസം ഇസ്ലാമിക ഭീകരതയോ ളം സമാനമാണ്
@kingaswin1
@kingaswin1 8 күн бұрын
ചൈനയിൽ മത വിശ്വാസം ആണ് പ്രധാനം എന്ന് പറഞ്ഞാൽ തച്ച് കുഴിച്ചുമൂടും 😂😂 അതോണ്ട് aa നാട് വികസിക്കും
@sakkeerhussain7715
@sakkeerhussain7715 8 күн бұрын
ലിംഖം എവിടെയുണ്ടെന്ന് കണ്ടുപിടിക്കാൻ പറ്റുമോ?
@vedant-q1o
@vedant-q1o 8 күн бұрын
ee comment isro nte 100 mathe launch ill kandillalo nthe
@Asthra_op
@Asthra_op 6 күн бұрын
Saudi കണ്ട് പിടിച്ചിട്ടുണ്ട്
@sujai7819
@sujai7819 8 күн бұрын
Where is India in AI
@sadakha_lakshadweep4964
@sadakha_lakshadweep4964 8 күн бұрын
Kumba mela
@naturejokes
@naturejokes 8 күн бұрын
Samadhi ayi
@indiabytes-fq1le
@indiabytes-fq1le 8 күн бұрын
അവിടെ ...AI,DEEPSeek...അങനെ..CHINA....മുന്നേറുന്നു ..ഇവിടേ .ഇന്ത്യയിൽ ..MANDIR,MASJID,ഭൂമികു അടിയിൽ ...തെരയുന്നു ..😂 മോദിയുടെ COMEDYSHOW😂😂😂 😂😂😂😂 ...
@indiabytes-fq1le
@indiabytes-fq1le 8 күн бұрын
EVIDE. 4Class.MODIannante...Comedy Show undu 😂😂😂😂 😂😂😂😂 😂
@embodyment333
@embodyment333 8 күн бұрын
​@@sadakha_lakshadweep4964 food il thuppi undakk halal chip😂😂
@DaliyaDaliya-rl7gj
@DaliyaDaliya-rl7gj 8 күн бұрын
അടിപൊളി ആണ് ഞാൻ ഇന്നലെ ആണ് ഇത് എന്റെ ഫോണിൽ കേറ്റിയത് സൂപ്പർ 👍👍👍
@raghavanvijayanpillai8082
@raghavanvijayanpillai8082 8 күн бұрын
How happy asianet
@exgod1
@exgod1 8 күн бұрын
Lool for its owner, he is an ex MP.
@shabeers6080
@shabeers6080 8 күн бұрын
ഇനി പ്രണ്ടിന്റെ ആളുകൾ എന്ത് ചെയ്യും 😄🤣🤣🤣
@Bilala1234
@Bilala1234 8 күн бұрын
Chinna ആരാ സ്വന്തം വീട്ടിൽ ഉള്ള ആരേലും ആണോ
@shabeers6080
@shabeers6080 7 күн бұрын
@Bilala1234 മോങ്ങൽ കാണാൻ നല്ല രസം ഉണ്ട് 😄🤣🤣
@Pullathiപുള്ളത്തി
@Pullathiപുള്ളത്തി 6 күн бұрын
​@@shabeers6080 രാജ്യദ്രോഹി 👹👹
@abdullaothayoth9305
@abdullaothayoth9305 8 күн бұрын
അതാണ് വേണ്ടത് ചൈന യുടെ ഓരോ പ്രൊഡക്ഷൻസും പാവപ്പെട്ടവനും ഉപയോഗിക്കാൻ കഴിയുന്നതാണ് അമേരിക്കയുടേത് പണക്കാർക്ക് ഉള്ളതും അപ്പം ചൈനയെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത് അമേരിക്ക പോയി പണി നോക്കട്ടെ
@bkrishnan8286
@bkrishnan8286 8 күн бұрын
ആറ് മാസത്തെ ആയുസ്സ് കാണും എന്ന കമന്റൊന്നും വന്നില്ലേ?
@BirthlessDeathless
@BirthlessDeathless 8 күн бұрын
ഇതിനെക്കുറിച്ച് പണ്ടേ ഖുർആനിൽ പറഞ്ഞിട്ടുണ്ട്, മലക്കുകൾ തന്നെ എ ഐ യുടെ പഴയ വേർഷനാണ്
@sudheertribal7053
@sudheertribal7053 8 күн бұрын
Ithum parenju chankm thinnu nadenno 😂😂😂 2000 rs chip bhoomik adeel kidennu karenu 😂😂
@vas340
@vas340 8 күн бұрын
Modi …😂
@AnnuHassan-dz3dj
@AnnuHassan-dz3dj 8 күн бұрын
നമ്മലെ മോദി ദൈവത്തിന്റെ അണ്ടി തപ്പുന്ന തിരക്കിലാണ് 😂
@NithinKoshyVarughese
@NithinKoshyVarughese 8 күн бұрын
WHAT IS THE NEED TO SAY THIS OVER HERE?SUCH OPINIONS COME FROM INSECURITIES AND AN INFERIORITY COMPLEX.WE NEED TO ACCEPT THE FACT THAT CHINA AND US ARE NOT OUR COMPETITORS.WE NEED TO FIX A LOT OF THINGS IF WE NEED TO RAISE A CHALLENGE TO US AND CHINA
@oe1850
@oe1850 8 күн бұрын
@@BirthlessDeathless 🤣🤣🤣🤣🤣🤣🤣
@Asthra_op
@Asthra_op 6 күн бұрын
Comment box ൽ ബിസ്മയം sudu മേത്തന്മാർ കിടന്ന് കുരക്കുന്നത് എന്തിനാ😂😂
@manojauth
@manojauth 8 күн бұрын
ചൈനയ്ക്ക് ഉള്ളതിനെ വെച്ച് ആഘോഷിച്ചു അമേരിക്കയെ തരം താഴ്ത്തേണ്ട. അമേരിയ്ക്ക എന്ത് കണ്ടുപിടിച്ചാലും അത് ലോകത്തിന് മുഴുവനും ഉള്ളതാണ്. പക്ഷെ, ചൈനയ്ക്ക് കിട്ടുമ്പോൾ പേടിക്കണം, അതാണ്‌ ചരിത്രം...
@digitalalterations4764
@digitalalterations4764 6 күн бұрын
നേരെ തിരിച്ചാണ് ചരിത്രം.. പാശ്ചാത്യ രാജ്യങ്ങളുടെ എല്ലാ കണ്ടുപിടുത്തങ്ങളും കൊളോണിയലിസം മുതൽ അന്തമില്ലാത്ത യുദ്ധങ്ങൾ വരെയുള്ള സംഗതികളിലൂടെ മറ്റു രാജ്യങ്ങളെ വരുതിക്ക് നിർത്താനും കീഴടക്കാനും വിഭവങ്ങൾ ചൂഷണം ചെയ്യാനുമാണ് ഉപയോഗിച്ചിട്ടുള്ളത്. ഈ ചുഷണത്തിലൂടെ അവർ വീണ്ടും വീണ്ടും വളർന്നു. കൂടുതൽ മികച്ച ടെക്കനോളജി ഉണ്ടാക്കി. ലോകത്തെ 90 ശതമാനം രാജ്യങ്ങളും ഇതിനിരയായിട്ടുണ്ട്. ഇന്നും ഇരയാക്കപ്പെടുന്നു. ചൈന ലോകത്തെ ഒരു രാജ്യത്തേയും കോളനിയാക്കിയിട്ടോ ഉപരോധിച്ചിട്ടോ ചൂഷണം ചെയ്തിട്ടോ അല്ല സമ്പത്ത് ഉണ്ടാക്കിയതും ടെക്കനോളജി നിർമിച്ചതും.
@NihalManu-zk9bs
@NihalManu-zk9bs 8 күн бұрын
ഒക്കെ ശരി തന്നെ പക്ഷെ സംഗികൾ കേൾക്കണ്ട
@Raptor-p9s
@Raptor-p9s 8 күн бұрын
ആറാം നൂറ്റാണ്ട് കോയകൾ 😂
@oe1850
@oe1850 8 күн бұрын
Phone ഹറാം അല്ലെ കോയ
@viking5457
@viking5457 8 күн бұрын
@@Raptor-p9sസമാധി ടീംസ് 😂
@Raptor-p9s
@Raptor-p9s 8 күн бұрын
@ പോക്സോ ടീം
@viking5457
@viking5457 8 күн бұрын
@@oe1850 തുണിയുടുക്കൽ നിനക്കും ഹറാമലെ, നോർത്തിലെ കുലയും തൂക്കിയിട്ടു നടക്കുന്ന സ്വാമിയല്ലേ ശരി
@vinu-Pn3565
@vinu-Pn3565 8 күн бұрын
nvidia ൽ നിന്ന് മുക്കിയ AI Chip വച്ച് തട്ടിക്കുട്ടി ഉണ്ടാക്കി😂
@Mohammedali-ck7sv
@Mohammedali-ck7sv 8 күн бұрын
Accept they have won the game
@Truthfinder0007
@Truthfinder0007 8 күн бұрын
Nvidia പറ്റാത്തത് അവർക്ക് പറ്റി... Appreciate them...
@balamuralikrishna6082
@balamuralikrishna6082 8 күн бұрын
Banana chips ulla Indiakar thanne ithu parayanam 😂
@indiabytes-fq1le
@indiabytes-fq1le 8 күн бұрын
അവിടെ ...AI,DEEPSeek...അങനെ..CHINA....മുന്നേറുന്നു ..ഇവിടേ .ഇന്ത്യയിൽ ..MANDIR,MASJID,ഭൂമികു അടിയിൽ ...തെരയുന്നു ..😂 മോദിയുടെ COMEDYSHOW😂😂😂 😂😂😂😂 ...
@BlastersFC
@BlastersFC 8 күн бұрын
അസൂയ ഒട്ടും ഇല്ല 😂
@nithinrnair36
@nithinrnair36 8 күн бұрын
ഇതൊക്ക എന്ത് ഇവിടെ ഒരു വിഭാഗം 6ആം നൂറ്റാണ്ടിലോട്ട് വണ്ടികേറാൻ നിൽക്കുവാ, ആദ്യപടി സ്ത്രീകൾക്ക് വിദ്യാഭ്യാസം കൊടുക്കാതെ കറുത്ത ചാക്കിൽ കേറ്റി നടത്തുന്നു
@Munshi-i7m
@Munshi-i7m 8 күн бұрын
Kure ennam thuniyillaathe kumbal melayilum 😂😂😂😂🎉
@lifethroughromans8295
@lifethroughromans8295 8 күн бұрын
​@@Munshi-i7m - കുംഭമേള കൂടുതലും നോർത്ത് ഇന്ത്യൻസ് അല്ലേ പോകുന്നത്, കേരളത്തിൽ നിന്ന് എത്ര പേർ പോകും? അതുപോലെ ആണോ ആറാം നൂറ്റാണ്ട് നോടുള്ള സ്നേഹം? അതിവിടെ ധാരാളമായി ഉണ്ട്. രണ്ടും തെറ്റുതന്നെ. പക്ഷേ ഇവിടുന്നു ബസ് പിടിക്കാൻ കൂടുതലും നിൽക്കുന്നത്, ആറാം നൂറ്റാണ്ടിലെ ജീവിതത്തിലേക്കാണ്.
@Munshi-i7m
@Munshi-i7m 7 күн бұрын
@@lifethroughromans8295 streekal kk vidyabhyasam northile engana n ariyo
@vkshafeeq7951
@vkshafeeq7951 7 күн бұрын
സമാധിയാവാൻ ആളുണ്ടോ അന്വേഷിക്കു
@SwalihThuvvakkad
@SwalihThuvvakkad 7 күн бұрын
🎉🎉🎉🎉
@nidhin_gowri
@nidhin_gowri 8 күн бұрын
DEEP SEEK ഇപ്പോ 📈📉 താഴ്ന്നു…..!!!
@Abhiragnar
@Abhiragnar 8 күн бұрын
ആഹ്ഹ് നമ്മൾ ഇങ്ങനെ honey rose ന്റെ dress പോരാ മതം , 600 കോടിയുടെ അമ്പലം ഉണ്ടാക്കി , പള്ളി🇮🇳 ഉണ്ടാക്കി നടക്കാം
@SurSur-zv1wz
@SurSur-zv1wz 8 күн бұрын
Users ne thangan kazhiyathathu kondalla, even chatgpt yum thudanyipppazhoyum angane thanne anu
@mac-wj2vj
@mac-wj2vj 8 күн бұрын
China❤❤❤muthaanu.
@hhgroup8119
@hhgroup8119 8 күн бұрын
Chaina ❤
@NidhinChandh
@NidhinChandh 8 күн бұрын
India = hinduvum musalmaanum keeriyum paambum 😂😂
@ahamedtp1516
@ahamedtp1516 8 күн бұрын
ലോകത്ത് ഒരു സാങ്കേതികവിദ്യക്കും കണ്ടു പിടിക്കാൻ പറ്റാത്ത നമ്മുടെ രണ്ടായിരത്തിന്റെ നോട്ടിലുള്ള ചിപ്പ് ! അത്ര വരുമോ deep seek ?അറിയാത്തതുകൊണ്ട് ചോദിക്കുകയാണ് ?
@sabusk4202
@sabusk4202 8 күн бұрын
ഒരു app ഉണ്ടാക്കിയതിനാണോ ഇത്ര
@appu7246
@appu7246 8 күн бұрын
ഇന്ത്യയുടെ chat sutra അതിലും മികച്ച സേവനം നൽകുന്നുണ്ട് deep seek ഇപ്പോൾ കിട്ടുന്ന പകുതി പിന്തുണ പോലുമില്ല അതിന്
@user_zyzymvb
@user_zyzymvb 8 күн бұрын
KAMA SUTRA ??
@Koenigsegg_op
@Koenigsegg_op 8 күн бұрын
​@@user_zyzymvbLol 😆
@darkwolf2128
@darkwolf2128 8 күн бұрын
​@@user_zyzymvb ആറാം നൂറ്റാണ്ടിലെ 😂
@ajmalk8152
@ajmalk8152 8 күн бұрын
​@@user_zyzymvbninte kundi😂
@lifethroughromans8295
@lifethroughromans8295 8 күн бұрын
ക്ലിയറായി. വളരെ എഫിഷ്യൻ്റ് ആയ 10 പേരെ കൊണ്ട് ജോലി എടുപ്പിക്കുന്നത് പകരം, അത്രയും കഴിവില്ലാത്ത 100 പേരെ കൊണ്ട് ജോലി എടുപ്പിക്കുന്നു. 10 represents the highly advanced chips by the US. 100 represents the not so advanced but good chips by China. End result is similar. So, China has proven it doesn't really need the advanced chips to get the same result. I wonder why India didn't think about that.
@zingerbin4085
@zingerbin4085 8 күн бұрын
ചൈന ❤❤
@yoosufthachaparambil4700
@yoosufthachaparambil4700 8 күн бұрын
ചാണകത്തെ കുറിച്ച് ചോദിച്ചാൽ.... Deep seek ഇൽ ഉത്തരം കിട്ടുമോ
@Asthra_op
@Asthra_op 6 күн бұрын
നിൻ്റെ അപ്പനെ ചോദിച്ചാലും ഉത്തരം പറയില്ല😂
@Jobygeorge-q8e
@Jobygeorge-q8e 8 күн бұрын
server busy .........
@SamySamy-zs9ru
@SamySamy-zs9ru 8 күн бұрын
Chat Sutra ഭാരതത്തിൻ്റേത്
@user-ic7dp6kq9k
@user-ic7dp6kq9k 8 күн бұрын
10k download ullu😅
@KiNg-wx6rv
@KiNg-wx6rv 8 күн бұрын
🤣
@zingerbin4085
@zingerbin4085 8 күн бұрын
😂😂😂😂😂
@indiabytes-fq1le
@indiabytes-fq1le 8 күн бұрын
Evide. 4Class.MODIannante...Comedy Show undu 😂😂😂😂 😂😂😂😂 😂
@SamySamy-zs9ru
@SamySamy-zs9ru 8 күн бұрын
@zingerbin4085 രാജ്യദ്രോഹികൾ ചിരിക്കും
@neethup8001
@neethup8001 8 күн бұрын
China ❤
@ghostxbrowser
@ghostxbrowser 8 күн бұрын
America okke pandaarunnu main kalichatu eppo athonnum nadappilla... 😏
@josephmathew9315
@josephmathew9315 8 күн бұрын
ഞാൻ നോക്കി alwase സെർവർ busy, മലയാളം image റീഡ് ചെയുന്നില്ല
@Rejin1956
@Rejin1956 8 күн бұрын
എന്ത് തേങ്ങ ... കുറച്ച് മാസങ്ങൾ കഴിയുമ്പോൾ പറയും ഈ app നിങ്ങളുടെ ജട്ടീട colour വരെ അടിച്ചോണ്ട് പോയീന്ന്
@fazilfaizal8844
@fazilfaizal8844 8 күн бұрын
ആഗോള ചട്ടമ്പിയ്ക്ക് സാമ്പത്തികമായും ,പ്രകൃതിദുരന്തങ്ങളാലും കുറച്ച് തിരിച്ചടി എപ്പോഴും നല്ലതാണ്. 😅😅 ഇല്ലെങ്കിൽ ഇനിയും അഹങ്കാരം കൂടും. 😅
@fun-n6g
@fun-n6g 8 күн бұрын
Mammd ന്റെ കൂട്ടരുടെ അഹങ്കാരം കാണാനിണ്ട് 🤭
@Cyrian911
@Cyrian911 8 күн бұрын
Wat about Turkey earth quake…☺️
@suhaibk6356
@suhaibk6356 8 күн бұрын
@ShabasKv
@ShabasKv 8 күн бұрын
Deep seek
@Thejasbubbles-pr3zz
@Thejasbubbles-pr3zz 8 күн бұрын
Indiaykum und athumkoode parau
@NelsonNelson-f7l
@NelsonNelson-f7l 8 күн бұрын
Speed പോരാ. Gpt ആണ് ഇപ്പൊൾ ബെറ്റർ
@statusworld4906
@statusworld4906 8 күн бұрын
കുർ ആനിൽ ഇങ്ങനെ deepseek പോലുള്ള സാത്താൻ വരുമെന്നും അത് അമേരിക്കൻ വിപണിയേ പിടിച്ചുലകുമെന്നും ഉണ്ട്...
@MohammedNajeeb-j6v
@MohammedNajeeb-j6v 4 күн бұрын
ക്വുർആനിൽ എവിടെ ആണ് അങ്ങിനെ പറഞ്ഞത് ?
@abhaypradeep2174
@abhaypradeep2174 8 күн бұрын
Verum Overrated സാനം
@comradeleppi2000
@comradeleppi2000 8 күн бұрын
Use aakiyo?
@rathindas461
@rathindas461 5 күн бұрын
China ❤️......
@IsmailmkismailIsmailmkismail
@IsmailmkismailIsmailmkismail 8 күн бұрын
ഈ സാധനം കൊണ്ട് സാദാരണക്കാർക്ക് എന്താണ് കാര്യം
@Know_one04
@Know_one04 8 күн бұрын
Wait and see
@akkupathu6170
@akkupathu6170 8 күн бұрын
ക്രിസങ്കികൾ ഇതെങ്ങനെ സഹിക്കും 😆😆😆 ചൈന ❤️❤️❤️
@Cyrian911
@Cyrian911 8 күн бұрын
@@akkupathu6170 enthyalum nigale pole vaziyil kidannu mongathilla …’chavee shave…’☺️
@lifethroughromans8295
@lifethroughromans8295 8 күн бұрын
@akkupathu - ഇതിൽ ഇപ്പോൾ സഹിക്കാൻ എന്തിരിക്കുന്നു? ലോകം നന്നാവണമെന്ന് ക്രിസ്ത്യാനികൾക്ക് ഉള്ളൂ. അമേരിക്ക ക്രിസ്ത്യാനി രാജ്യമല്ല. സെക്യുലർ ആണ്. അതാണ് അവരുടെ കോൺസ്റ്റിറ്റ്യൂഷൻ. പക്ഷേ അതുപോലെയാണോ മിഡിൽ ഈസ്റ്റ്. ഖുർആനാണ് കോൺസ്റ്റിറ്റ്യൂഷൻ. അതായത്, എണ്ണ ഇല്ലെങ്കിൽ പെട്ടു. ഒന്നും ചെയ്യാൻ അറിയില്ല.
«Жат бауыр» телехикаясы І 26-бөлім
52:18
Qazaqstan TV / Қазақстан Ұлттық Арнасы
Рет қаралды 434 М.
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
America CAN'T Compete with China's NEW High-Speed Future!
12:53
Living in China
Рет қаралды 3,7 МЛН