കാലത്തിനു മുൻപേ സഞ്ചരിച്ച പ്രതിഭാശാലി. എന്നും എനിക്ക് ഒരു അത്ഭുതം ആണ് 👏👏👏👏👏
@nandakumart23312 жыл бұрын
തോൽവികൾക്ക് മുകളിൽ ചവിട്ടി നിന്ന് സ്വപ്നങ്ങളെ വേട്ടയാടിയ മഹാ വേട്ടകാരൻ...
@vineethkc91992 жыл бұрын
ഇദ്ദേഹം നമ്മൾ ഉദ്ദേശിച്ച പോലെ പണം കൊണ്ട് ധനികനാകാനല്ല ശ്രമിക്കുന്നത് . technology കൊണ്ടാണ് ഇദ്ദേഹം ധനികനാകാൻ പോകുന്നത്. ഈ technology വികസിപ്പിക്കണമെങ്കിൽ തീർച്ചയായും കയ്യിൽ പണം വേണം . അതിനാൽ ഇദ്ദേഹം ധനികനാകാൻ ഞാൻ ആഗ്രഹിക്കുന്നു
@timeworld26402 жыл бұрын
ബുജ്ജി കൂടി വേണം 🤓
@vineethkc91992 жыл бұрын
@@timeworld2640 ath ninak inda😂😂😂😂😂😂
@Tleditney106 ай бұрын
ഇയാളെ കൊണ്ട് പല ദരിദ്ര രാജ്യങ്ങൾക്കും നല്ല ഉപകാരം ഉണ്ടെന്ന് ആണ് അറിയാൻ കഴിഞ്ഞത്
മറ്റൊരാൾ ഭക്ഷണം കഴിക്കുന്നത് കണ്ടാൽ നമ്മുടെ വയറ്നിറഞ്ഞിരുന്നെങ്കിൽ അത്രയും സമയം ലാഭിക്കാമായിരുന്നു എന്ന് പറഞ്ഞ മൊതല🙏
@adhithyans8150 Жыл бұрын
he is great.time is more important
@bijoypillai86962 жыл бұрын
ഇന്ത്യക്കാരുടെ ഏറ്റവും വലിയ ആകർഷണം Elon Musk ഒരു " മുതലാളി / ധനവാൻ " ആണെന്നതാണ്... പക്ഷെ അദ്ദേഹം ഒരു ടെക്നോളജിസ്റ് ആണ് .. സ്വന്തമായി ഒരു വീടില്ല .. പണത്തിനു മീതെ ഒരു ജീവിതം ഉണ്ട് എന്നാണ് അദ്ദേഹം തെളിയിക്കുന്നത്..
@akshaykuttan73522 жыл бұрын
Tesla and space x are examples of his technologies
@chousmony2 жыл бұрын
There is strong connection with a mallu in high position with his company.
@intensepsc2 жыл бұрын
വീടില്ലാത്തത് കഷ്ടം തന്നെ 😂😂😂😂പാവം
@juniormedia42802 жыл бұрын
അദ്ദേഹം ലോകത്ത് എല്ലായിടത്തും ജനാധിപത്യം പുലരണം എന്ന പോളിസി ഉള്ള ആളാണ് ഇന്ത്യയിൽ ഇപ്പോൾ അത് ധാരാളം ഉണ്ടല്ലോ😀😀😀
@Jaseelkp2 жыл бұрын
@@chousmony 🙄🙄
@niyase74442 жыл бұрын
He is a great Inspirational Man❤️
@mebilmanojmv68872 жыл бұрын
Maass അല്ല മരണMaaasss ആണ് Musk🔥💥
@itzmeadi6662 жыл бұрын
Nammal onn mnsilakknm ‘Neil armstrong’ too said that ‘space X’ is not Possible!! but, MUSK “ The game changer” wiped off the allegation too smooth Respect you mahn 😱🔥
@mja2239 Жыл бұрын
Neil Armstrong didn't say that spacex is not possible. He said he encourages the then (2010) new US govt policy of letting private companies take on the space exploration but that after talking to rocket experts he was concerned that US won't be able to do human spaceflight for a time until the private companies come up with safe alternatives, until then they would've to rely on Russia. After the last shuttle mission in 2011, space x did human space mission in 2020, a gap of 9 years. He wasn't wrong, was he? In short, he didn't say that private companies won't be able to come up with spaceflight.
@mja2239 Жыл бұрын
Just search 2010 Neil Armstrong testimony in Congress in KZbin.
@thrikeshtalks76262 жыл бұрын
He has perfect vision on what he is doing some big things gonaa do with Twitter hope!🔥
Anyone can dream. Elon make it real🔥. Etra thottalum munnott thane povuka.🙌
@DJ-zt7eg2 жыл бұрын
എനിക്കും ചൊവ്വയിൽ ആളെ ഇറക്കണമെന്ന് ഉണ്ട്.പക്ഷേ ഇവിടുത്തെ യൂണിയൻകാർ സമ്മതിക്കില്ല അവർക്ക് നോക്കുകൂലി കൊടുക്കേണ്ടിവരും. അല്ലെങ്കിൽ ഞാനും ഒന്ന് ട്രൈ ചെയ്തേനെ 😄😄😄
@anandrp84562 жыл бұрын
😂
@abduljavadkasrod2 жыл бұрын
😂😂🤣
@minshad_25632 жыл бұрын
ശരിക്കും എന്ത് logic ആണ് ഈ union കാർക്ക് ഉള്ളത്...ഞാൻ എന്റെ വീട്ടിലേക്ക് ഒരു സാധനം ലോറിയിൽ കൊണ്ട് വന്നാൽ എന്റെ സുഹൃത്തുക്കളെ കൊണ്ട് അത് ഇറക്കിപ്പിക്കാനുള്ള മനുഷ്യന്റെ അവകാശം അല്ലെ ഇവർ ചോദ്യം ചെയ്യുന്നത്..നമ്മുടെ ചരക്ക് കയറ്റാനും ഇറക്കാനും നമ്മളെന്തിന് യൂണിയൻ കാരുടെ അനുവാദത്തിന് കാത്തു നിൽക്കണം..🤷
@saleenaashraf28662 жыл бұрын
😅😅
@amaljoefernandez19002 жыл бұрын
@@minshad_2563 exactly that system have no logic... F*king system.
@gertrudejose87352 жыл бұрын
Elon Musk is the true friend of" DREAMS" as always dreams are flowing through us but not all could give the right passionate response it deserves! So proud of you dear Elon Musk and dream more ! Thank you so much dear 24 News !
@irfnmv2 жыл бұрын
He is the biggest business man! He is the biggest scientist! 🔥
@lokavivaramullavan49022 жыл бұрын
And he is the biggest trader
@shibilshibi8086 ай бұрын
🎉🎉
@007prasobh2 жыл бұрын
He is the real celebrity 🔥 .. Not stupid actors
@vishnuprakasan2 жыл бұрын
Actors are not stupid
@_t1mE2 жыл бұрын
mm how old are you
@007prasobh2 жыл бұрын
@@_t1mE why do you want to know the age?
@kiranmorais89512 жыл бұрын
Yes and that's y there are so many actors and only one Elon Musk
@RDdggrd2 жыл бұрын
@@vishnuprakasan no , just overrated
@TaxWSajju2 жыл бұрын
Real life TONY STARK 🔥🔥🔥❤
@jjosetube2 жыл бұрын
Musk is the most intelligent human in todays world. So he is #1
@Goutham18262 жыл бұрын
Not the most intelligent tho
@Substandard_P3do2 жыл бұрын
Most practically wise person
@bjmalayalamediting3452 жыл бұрын
SEARCH -Maxwell chikumbutso😌
@shibilshibi8086 ай бұрын
no doubt it.🎉🎉🎉🎉
@JoshySebastian-r4s5 ай бұрын
Elon musk യഹൂധനാ
@ubaidhussain12422 жыл бұрын
Elon muskin വീട് വെക്കാൻ സുമനസുകളുടെ സഹായം തേടുന്നു
@shahinshan24432 жыл бұрын
👏
@bovasmathew70082 жыл бұрын
ഈ ലോകം മുഴുവൻ ഒറ്റക്ക് ഭരിക്കാൻ ശേഷി ഉള്ള മനുഷ്യൻ 🥵🥵🥵 future is elone musk control ✨️🔥🔥
@nirmalgeorge99402 жыл бұрын
Anganea aki theerthu a mansuyanea
@shibilshibi8086 ай бұрын
🎉
@user-bfqyowt28 күн бұрын
സംഭവിക്കാം കടുത്ത വലത്പക്ഷ വർഗീയവാദി പണം വന്ന് ചേർന്നാൽ എന്തൊക്കെ ചെയ്യുമെന്ന് പറയാൻ പറ്റില്ല
@Tleditney106 ай бұрын
ഇയാളെ കൊണ്ട് പല ദരിദ്ര രാജ്യങ്ങൾക്കും പല വിധത്തിലുള്ള ഉപകാരം ഉണ്ടെന്നാണ് കേൾക്കുന്നത് ☝🏼
@faijucreationshadaas24262 жыл бұрын
വീടില്ലാന്നു എന്ന് പറയുന്നത് ഒരു വലിയ കാര്യമല്ല ഈ പറയുന്ന എനിക്കും സ്വന്തമായി വീടില്ല ഉണ്ടാക്കാൻ ഉദ്ദേശവുമില്ല ഒരുപാട് പണം ചിലവാക്കി ഒരു വലിയ കൂറ്റൻ ബംഗ്ലാവ് ഉണ്ടാക്കുക ജീവിത കാലം മുഴുവൻ അതിന്റെ ലോൺ അടച്ചു ടെൻഷൻ അടിച്ചു ജീവിക്കുക മലയാളികളുടെ സ്ഥിരം പരിപാടി ഇലോൺ മസ്ക് ഒരു inspire ആണ് എല്ലാവർക്കും
@sansu6626Ай бұрын
ningalk penmakkal undenkl ith parayaan pattilla kaaranam nammal US il alla KL il aan. Avide chekkane kittanamenkl veed undo enn nokkum illenkl pinne angott pokilla. Inn ath maari kaaranam penkuttikalk joli und. Ath kond ath mathi chekkanmaark. Pinne penkuttikal kalyanam kazhikaanum thalparayamilla
@Life_Vision_2 жыл бұрын
This is Heroism 😍
@1minutewonder5502 жыл бұрын
The man with brain🙏
@vipinlal8946 Жыл бұрын
The man with super vision 😎
@albinshaji12132 жыл бұрын
The power of musk is THE ABILITY TO DREAM IMPOSSIBLE AND MAKE IT HAPPEN.
@elonmusk3052 жыл бұрын
Elonmusk 👍👍
@shahana3600 Жыл бұрын
My fvt person ❤
@himalayan16652 жыл бұрын
Musk ന്റെ ഇഷ്ട്ട ഭക്ഷണം കഞ്ഞിയും പയറുമാണെന്ന് ആർകെല്ലാം അറിയാം...👍
@anirudhtrolls20822 жыл бұрын
അതുമാത്രമല്ല പ്ലാവില ഉപയോഗിച്ചു കഞ്ഞി കുടിക്കാനാണ് പുള്ളിക്കിഷ്ടം
@Rrrrrrrttyy2 жыл бұрын
@@anirudhtrolls2082 😄😄😄😄
@Akhil-hi7zs2 жыл бұрын
Evidenne kittune aliya edhoke 😂
@ponnuzz5332 жыл бұрын
@@anirudhtrolls2082 🤣🤣
@saleenaashraf28662 жыл бұрын
😂😂
@Amithkumar89 Жыл бұрын
സ്വപ്നങ്ങളുടെ ചിറകുകൾക്ക് തീ ജ്വാല കൂട്ടിയവൻ 🔥
@shebizfoodstories82762 жыл бұрын
Musk ❤️🩹 Presentation & background music 🌹
@nawazsahara4u2 жыл бұрын
Superb document... Well done... Document superb
@muhammedashiq46902 жыл бұрын
Good man. No haters ❤
@ArunKumar-eu4sc2 жыл бұрын
All the facts are wrong 1, boring company is not for transportation it is reduce traffic 2, he is not staying near testla factory, he is staying near space x, star base
@lokavivaramullavan49022 жыл бұрын
Aarodu paraysan
@treat4Yu2 жыл бұрын
Tesla SpaceX Boring Company Neuralink Solar City Stralink part of spacex Upcoming Tesla bot, Tesla robo taxi etc. Now owned Twitter. Elon musk is living legend. 🔥🔥
@daredevil10792 жыл бұрын
His a Freemason
@gallieezzz.2.0602 жыл бұрын
Hyperloop ??
@gallieezzz.2.0602 жыл бұрын
also..there
@treat4Yu2 жыл бұрын
@@gallieezzz.2.060 Elon only publish Hyperloop idea and open sourced it and virgin hyperloop company is building their project it is not elon. But latest tweet of Elon shows that they will build Hyperloop in future.
@irshucholayil2 жыл бұрын
@@treat4Yu elon already opened
@varunvdas23582 жыл бұрын
Elon musk is the person who dare to imagine the impossible things and made his imagination true.
@vocalmusic23122 жыл бұрын
Don't u know Nicola tesla
@varunvdas23582 жыл бұрын
@@vocalmusic2312 yes
@bjmalayalamediting3452 жыл бұрын
Maxwell chikumbutso... Search about his inventions😝😌
@AhalyaP-wu5gt2 ай бұрын
Brilliant anu. Be CAREFULL
@thajuthajuna7603Ай бұрын
Very Humble and Simple.
@bbms5liveedits2 жыл бұрын
Ufffffff goosebumps 💥💥
@devilbose27482 жыл бұрын
കഴിഞ്ഞ ആഴ്ച അയാളുടെ 29 ബില്യൺ ആണ് കുറഞ്ഞത്, ഇതിലും മാസ്സ് ആയി എനിക്ക് തോന്നുന്നത് 2019 ൽ വെറും 8 ബില്യൺ,2020ൽ 50 ബില്യൺ,ഈ ആഴ്ച ആയപ്പോൾ 129 ബില്യൺ ആയി ബിൽ ഗേറ്റ്സ് നൊപ്പം നിന്ന് ലോകത്തെ 5 മത്തെ പണക്കാരൻ ആയ അദാനി ആണ് ❤
@user-ASTROPHILE_jr2 жыл бұрын
Indian GovT ezhuthi kodukkalle😃
@karthikkarthi84422 жыл бұрын
It's not about the wealth. The technology he created
@kingleo17632 жыл бұрын
അത് വെറും മാസ്സ് അല്ല, മരണ മാസ്സ് 🔥
@devilbose27482 жыл бұрын
@@user-ASTROPHILE_jr എന്ത് എഴുതി കൊടുത്തു? ഒരുമാതിരി വിവരം ഇല്ലത്ത വരെ പോലെ പറയല്ലേ, എയർപോർട് ന്റെ കാര്യം ആണേൽ അങ്ങേര് bit വിളിച്ചു എടുത്തു, എന്നാലും അയാൾക്ക് അവിടെ hospitality managemet മാത്രമേ അധികാരം ഉള്ളൂ, ബാക്കി എല്ലാം govt കീഴിൽ ആണ്, ഇനി അതും KSRTC പോലെ ആകണമെന്നാണോ പറയുന്നത് 😏
@Marcos123852 жыл бұрын
@@user-ASTROPHILE_jr ഹാവു.. വിവരക്കേടിനും ഒരു പരുതി ഇല്ല്യേ 😂😂😂🙏🙏
@Harilal9162 жыл бұрын
first Trillionair on the planet (waiting)🔥
@shibilshibi8086 ай бұрын
i am waiting🎉🎉🎉❤❤❤❤❤
@chousmony2 жыл бұрын
A grate human been.
@harikrishnan49592 жыл бұрын
Yesh ,absulootily cort
@khamer_jahan99412 жыл бұрын
He is a rolemodel of me 🔥🔥
@abdu_rahiman_palottil2 жыл бұрын
I think not for u, u already expired, maybe ur child inspire from Elon
@khamer_jahan99412 жыл бұрын
No. I stdy in 10th 😊
@ronniepaul4522 жыл бұрын
It’s not ‘of’, it’s ‘for’
@shihaspodi46722 жыл бұрын
ഇത്രെയൊക്കെ ധനികൻ ആയിട്ടും തന്റെ മുത്തശ്ശിയെ കാണാൻ കേരളത്തിൽ വരുന്ന മസ്കിന്റെ മനസ്സ് 😍
@nikhilesh28502 жыл бұрын
എപ്പോ 🙄
@shaing75322 жыл бұрын
നിനക്കൊക്കെ ഇതൊന്നും ഇഷ്ടപ്പെടില്ല.... കാരണം... 🤣
@shihaspodi46722 жыл бұрын
@@shaing7532 പറയു സേട്ടാ 😊
@MrSafarulla2 жыл бұрын
Mass Mr. Musk inspiring story. Tnks 24
@mja2239 Жыл бұрын
പുള്ളിയുടെ മുത്തശ്ശി ആള് പാലാക്കാരിയാണ്.
@ajeshnairkattoor74302 жыл бұрын
Powerfull peoples come from powerfull places👍
@shibilshibi8086 ай бұрын
🎉🎉🎉🎉❤❤❤❤
@worship86162 жыл бұрын
HASHMITAJIBRAHIM, SUPERB DESCRIPTION👏👏👏👏👏❤NO WORDS
@benjaminbenny.2 жыл бұрын
ഇന്ത്യയിൽ വല്ലോം പുള്ളി ജനിച്ചയിരുനേൽ ഹോ.... ഓർക്കാൻ.... വയ്യാ ഇങ്ങനെ ഒരു പുള്ളിയെ ലോകത്തിന് കിട്ടുകയില്ലായിരുന്നു💯💯💯 1000000%
@arcreations30062 жыл бұрын
Google CEO ഇന്ത്യയിൽ ജനിച്ച ആൾ ആണ്. നമ്മടെ തമിഴ്നാട്ടിൽ 😁
@benjaminbenny.2 жыл бұрын
@@arcreations3006 പഠിച്ചത് അമേരിക്കയിൽ അല്ലേ അത് കൊണ്ടലെ അയാൾ രക്ഷപെട്ടത്
@hackerspy49992 жыл бұрын
Ennu paryan patilla. Namude APJ Sir valiya example aay irikumbol. 😍
@mushthupc79862 жыл бұрын
ദീരുഭായ് അംബാനി
@vyshnavm19132 жыл бұрын
Sathyam
@sushobhkarimbil85602 жыл бұрын
Very neatly and informatively presented I liked it 🙂
@പുച്ഛംമാത്രം2 жыл бұрын
Eyalde confidence nte 0.01% nmk undarnel 💯
@shibilshibi8086 ай бұрын
❤
@nikeshramesh46482 жыл бұрын
Richest man Super intelligent Tech-guy trying to help the world He reminds me some one
@benbinoy40652 жыл бұрын
Tony stark!
@mirfan-20202 жыл бұрын
He is more of a Lux Luther not Tony stark.
@nufailaveevees92252 жыл бұрын
Elon musk💥
@FantasyJourney2 жыл бұрын
Tesla vannal petroleum usage kurayum… athu pala rajyangalum thakarum… Thats why UAE more think about tourism
@CK-wg9bm2 жыл бұрын
Oh.... Vallya അറിവ്
@shibilshibi8086 ай бұрын
soudi also🎉
@shibilshibi8086 ай бұрын
solar🎉🎉🎉
@farhanbadarudheen62772 жыл бұрын
Your presentation is very energetic
@karthikrajan78712 жыл бұрын
Inspiration 😍
@rvp86872 жыл бұрын
The Man😍✌️💥❤️
@ajayakumarkarthikeyan4798Ай бұрын
Sweet gardener of the blue planet 🌈🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡
@k.r.akshayalakshmy7thc1672 жыл бұрын
Elon musk ഇന്ത്യയിൽ വന്നാൽ ഞാൻ ഉറപ്പായും കാണാൻ പോകും...
@basheer64392 жыл бұрын
എന്ന muakinu സന്തോഷംവും
@unniyarcha55342 жыл бұрын
എന്നെയും വിളിക്കണേ ഞാനും ഉണ്ട് .
@jayadevmk44852 жыл бұрын
Annatthina paissa vajan annooo
@gikkuthomas24182 жыл бұрын
Kadam choikkan alle 🤭🤭
@abin24622 жыл бұрын
@@gikkuthomas2418 🤣
@VinodGs-ju1vm2 ай бұрын
Very talent man God bless you
@nevadalasvegas61192 жыл бұрын
ഇന്നും സ്വന്തമായി വീടില്ല , ചെറിയ ഒരു കാർ ഉണ്ട്, നല്ല മനുഷ്യൻ
@RAVAN_20302 жыл бұрын
അതിലൊന്നും ഒരു കാര്യവുമില്ല എന്ന് മസ്ക്കിനറിയാം
@S710-g8v2 жыл бұрын
I wish one day🥺 i Could.... 🙂
@RIYASmkd-g9d6 ай бұрын
Good girl 👍👏
@akshayappu64302 жыл бұрын
എല്ലാരും കൂടെ കണ്ണ് വെച്ച് കണ്ണ് വെച്ച് പുള്ളിയെ പാപ്പരാക്കാതിരുന്നാൽ മതിയായിരുന്നു .. 😅🤣
@bijoypillai86962 жыл бұрын
കേരളത്തിൽ വന്നു ഒരു ഫാക്ടറി തുടങ്ങിയാൽ തീരാവുന്ന പണമൊക്കെയേ അങ്ങേർക്കുള്ളൂ .
Starlink നെ വിട്ടുപോയോ..... Worldwide internet from satelite .......Elon Musk 👍
@shibilshibi8086 ай бұрын
starlink🎉🎉🎉🎉
@muhammedshibil35342 жыл бұрын
Big salute
@ALENALEX-pt4enАй бұрын
Annnan uyirrrrr evane og rowmodel❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😮😮😮😮😮😮😮😮😮😮😮😮respect musk
@noufalattani47922 жыл бұрын
Sir prayer to u & u r family & team work great sirrrrrrrr
@amarnadhashokan2 жыл бұрын
He is an atheist 😁
@siyadkhan57832 жыл бұрын
ഇയാൾക്ക് ഒരു മകൾ ഒണ്ടേൽ ഞാൻ കെട്ടും 😌😂
@shibilshibi8086 ай бұрын
😮 ath veno krishanankutty😮😂
@alanmalexander2 жыл бұрын
Good 24 👍🏻
@vimalsvijay7182 жыл бұрын
Real rockybai🔥🔥
@dhronadhruv53432 жыл бұрын
❤Things i learn from elon musk.... MUSKLOVER ❤❤❤❤
@hajarahajara10262 жыл бұрын
im waiting
@k.r.akshayalakshmy7thc1672 жыл бұрын
I love elon musk❣️❣️
@RiyasmErumeli6 ай бұрын
കൊള്ളാം എനിക്ക് മ്യൂസിക് ഇഷ്ടപ്പെട്ടു
@SabuXL6 ай бұрын
ഏത് ആൽബത്തിൽ നിന്നുള്ളതാണ് എന്ന് അറിയുമോ ചങ്ങാതീ.
@saleemfuji51842 жыл бұрын
Congrats .. 24 News🔥🤝 ഇത് പോലെയുള്ള വാർത്തകൾക്ക് പ്രയോരിറ്റി കൊടുക്കാൻ ശ്രമിക്കണം എല്ലാ മാദ്ധ്യമങ്ങളും 🔥 കൂടാതെ സീറോയിൽ ഹീറോയിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന യുവതി യുവാക്കളുടെ വാർത്തളും ചാനലുകൾ അന്തി ചർച്ചകളിൽ കൊണ്ട് വന്ന് പ്രതിഭകൾക്ക് വെള്ളവും വളവും നൽകാൻ നിങ്ങൾ മാദ്ധ്യമങ്ങൾക്ക് സാദിക്കും.. കണ്ടവന്റെ സ്വകാര്യതയിലേക്ക് ക്യാമറ തിരിച്ച് കൊണ്ടന്റ് കണ്ടെത്തുന്ന രീതി തുടർന്നാൽ മാലിന്യം കൊത്തി പറിക്കുന്ന ജീവികളുടെ അവസ്ഥയാകും നിലവിലെ മാദ്ധ്യമങ്ങൾക്ക്
@madhukumar40152 жыл бұрын
Correct
@LD725057 ай бұрын
Mass Musk❤
@anoopponnu69952 жыл бұрын
Polichu
@abdulmanafabdulmanaf82342 жыл бұрын
ആരോൺ മസ്കിൻറ്റേ ടെസ്സ്ലയേയാണ് മാധ്യമങ്ങൾ പൊക്കി അടിക്കുന്നത് മാസ്കിൻറ്റേ മാസ് അതിലും വലുതാണ്, റോക്കറ്റ് ടെക്നോളജിയുടേ ചരിത്രം തന്നെ മാറ്റി മാസ് കാണിച്ചവനാണ് അതും പല തവണ പരാജയപ്പെട്ടിട്ടും വിജയം കൊയ്തു
@WandersNeeruАй бұрын
King of universe ❤
@anandrp84562 жыл бұрын
Inspiration
@roymammenjoseph11942 ай бұрын
Yes Musk
@saheernk15172 жыл бұрын
Ee program oru gummilla Musk Story Babu ramachandrante vallathoru katha 👌👌👌👌
@surjitht65662 жыл бұрын
വല്ലാത്തൊരു കഥയുടെ തട്ട് താണു തന്നെയിരിക്കും
@itsmetks66752 жыл бұрын
Ya that’s a vibe
@SethuEdappal6 ай бұрын
Evan puliyanu ketta❤
@saithumohamedMohamed2 жыл бұрын
Thumb nail of this video was right Mason Musk
@mwtech_2 жыл бұрын
Iam big fan of mask😌
@dkautoms222 жыл бұрын
ഇവിടെ ഇപ്പോഴും ചൊവ്വാ കല്യാണം മുടക്കി ആണ്,,
@shibilshibi8086 ай бұрын
😂😂😂😂😂😂
@Unknown-ft9kg2 жыл бұрын
Ivide Tesla odichal driver illa ennu paranju mvd pidikum 🥲🙆♂️
@daredevil10792 жыл бұрын
Lol
@K.Aneesmalik4737 ай бұрын
Good video
@antonygeorge42502 жыл бұрын
Crypto currencyelude cash undakeyettund ath entha paryanje??
@gokulrajms29502 жыл бұрын
Musk❤❤ the real king❤
@miduk1122 жыл бұрын
ഭൂമി കണ്ട ഏറ്റവും വലിയ ധനികൻ എന്ന് പറയാൻ കഴിയില്ല. ഇന്ന് നിലവിലുള്ളതിൽ ഏറ്റവും വലിയ ധനികൻ എന്നാണ് പറയേണ്ടത്
@homosapien182 жыл бұрын
Yes
@hopefull35362 жыл бұрын
Parayan pattum. Kaaranam baaki okke kings or emperors aarnu
@salahmohammed72402 жыл бұрын
Yah right insha allh soon I'm richest person in world
@yt_optimus2 жыл бұрын
@@minshad_2563 മനുഷ്യത്വം കൊണ്ട് വീട് വയ്ക്കാൻ പറ്റുമോ 😑
@kasinathrajagopal98392 жыл бұрын
Parayan pattum..219 billion world history yil thanne aarkkum undaakan kazhinjittilla..chilappo pandathe raajakkanmarkku undayirikkanam..athukondu lokam kanda ettavum valiya dhanikan elon aanu