സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
@SarathAshokan75 жыл бұрын
Safari what’s the name of the interviewer ?
@nidhafarbin93435 жыл бұрын
Safari chanel
@pushpakaranpatlikkadan77594 жыл бұрын
Supper, sir
@issacgeorge26244 жыл бұрын
S Super
@elsammaandrew7114 жыл бұрын
Gpo
@jamsheermanikoth52466 жыл бұрын
സന്തോഷ് ജി ക്ക് ഒരു വിസ ഫോട്ടോസ്റ്റാറ്റിനു പോലുമുള്ള പൈസ കൊടുത്ത് പ്രോൽസാഹിപ്പിക്കാതെ പത്ത് പതിനൻജ്ജ് വർഷക്കാലം സഞ്ചാരം ട്ടെലികാസ്റ്റ് ചെയ്ത ഏഷ്യാനെറ്റിനോട് എത്ര നീരസം സുഹൃത്ത്ക്കളെ.. അദ്ദേഹത്തിന്റെ ദ്രിഡനിശ്ചയവും ആത്മവിശ്വാസവും കൂട്ടിനില്ലായിരുന്നെങ്കിൽ ഒരുപക്ഷെ ഇന്ന് ഇങ്ങനൊരു മനുഷ്യനെ നമുക്ക് കിട്ടില്ലായിരുന്നു❤️ The Universal citizen.The legend.Respect!
@deepakm40346 жыл бұрын
സഞ്ചാരം എന്നെ പഠിപ്പിച്ചത് വെറും സ്ഥലങ്ങളെ പറ്റി അല്ല, സഞ്ചരിക്കുബോൾ നമ്മൾ കാഴ്ച്ചകൾ എങ്ങനെ കാണണം എന്നും കൂടിയാണ്.
@cmntkxp6 жыл бұрын
കാശുള്ളതനുസരിച്ചു കുറെ പ്രോഗ്രാം സിഡി വാങ്ങി സന്തോഷ് സാറിനോടുള്ള നന്ദി രേഖപ്പെടുത്തണം
@mubashir2165 жыл бұрын
ലോകം കണ്ടതിൽ വെച്ച് ലോകത്തെ കാണിച്ചു തന്ന ആത്യത്തെ മനുഷ്യൻ.... 🙏💝
@prasanthpushpan16966 жыл бұрын
ഗുണ്ടകളും പിടിച്ചുപറിക്കാരും അരങ്ങു വാഴുന്ന ടെട്രോയിറ്റിലൂടെ രാത്രി ഒറ്റയ്ക്കു കാറിൽ യാതൊരു ബുദ്ധിമുട്ടും കൂടാതെ സന്തോഷ് സാർ സഞ്ചരിച്ചു എങ്കിൽ അത് താങ്കളുടെ വല്ല്യ മനസിന്റെ വലിപ്പവും കേരളത്തിലെ ജനങ്ങളുടെ പ്രാർത്ഥനയും ഉള്ളത് കൊണ്ടാണ്... 🌹🌹🌹♥
@jineeshmuthuvally82546 жыл бұрын
വെറും പ്രസംഗം മാത്രം പോരാ അത് തകർത്തു..... നിങ്ങൾ വേറെ ലെവൽ ആണ് ഭായ്..... ഓരോ എപ്പിസോഡ് കാത്തിരിക്കുന്ന ഒരു ആരാധകൻ
@rejinpaul33676 жыл бұрын
ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം 2017 ഇൽ ഡെട്രോയ്റ്റിൽ ആദ്യമായി ഒരു വാഹന കമ്പനി പ്ലാന്റ് തുടങ്ങി വാഹന നിർമാണം ആരംഭിച്ചു..... ഇന്ത്യയുടെ സ്വന്തം മഹിന്ദ്ര ആൻഡ് മഹിന്ദ്ര....!
@ilikerosesmell71336 жыл бұрын
Is it true
@rejinpaul33676 жыл бұрын
@@ilikerosesmell7133 Yes, it is true.. They are producing Mahindra Roxor, the American off road version of Mahindra Thar from that plant
മനുഷ്യ സാധ്യമായ എന്തും ചെയ്യുന്ന ആള് തന്നെയാണ് താങ്കള്‍ ,, സഞ്ചാരത്തിലൂടെ അനുഭവിച്ചരിഞ്ഞതാണ് ഞങ്ങള്‍ ... ഈ സഞ്ചാരിയുടെ ഡയറി കുറിപ്പുകള്‍ ,,, കണ്ടത് മനോഹരം തന്നെ,,,,,,,,,,, ഇനി വരാന്‍പോകുന്ന eppisodes അതിമനോഹരം ആയിരിക്കുമെന്നുള്ളതില്‍ തര്‍ക്കമില്ല ,,, God bless you sir,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
@iboxmedia35046 жыл бұрын
ഡിട്രോയിറ്റ് എന്ന പേരു കേട്ടപ്പോൾ തന്നെ രണം സിനിമ ഓർമ വന്നു. രണം സിനിമയുടെ Location Hunt സംവിധായകൻ നിർമൽ സഹദേവ് സഫാരി ടീവിയിൽ പങ്കുവെച്ചിട്ടുണ്ട്, സൂപ്പർ എപ്പിസോഡ് ആരുന്നു അതും, ദേ ഇപ്പോൾ ഇതും...
ഞാൻ ഒരുപാട് ചിന്തിച്ച ഒരു കാര്യമാണ് താങ്കൾ ഇന്ന് പങ്കുവച്ചത്. ആ പ്രവാസികളെ... ആ സഹോദരങ്ങളെ നമ്മൾക്ക് നഷ്ടമാകുന്നല്ലോ എന്നു ഒരുപാട് ചിന്തിച്ചിട്ടുണ്ട്. ഒരുപാട് അനുഭവങ്ങൾ.. എന്റെ നാട്ടിലും, എന്റെ സുഹൃത്തുക്കളായവരും .... അങ്ങനെ ഒരുപാടുപേർ..
@ajayaYtube6 жыл бұрын
മാനവ നയനങ്ങളുടെയും ഒപ്പം മൂന്നാംകണ്ണുകളുടെയും രഹസ്യ നിരീക്ഷണങ്ങളാൽ വലയം ചെയ്ത ഈ ലോകത്ത്, ശ്രീ. സന്തോഷ് സാറിന്റെ സഞ്ചാര പഥങ്ങൾ നമ്മുടെ മുന്നിൽ തിളങ്ങി നിൽക്കുന്നതിന് പിന്നിലുള്ള ദൃഢനിശ്ചയവും, അർപ്പണ മനോഭാവവും, സ്ഥിരോത്സാഹവും എല്ലാ തലമുറകളിൽപ്പെട്ട വ്യക്തികളുടെയും ജീവിത വിജയത്തിന് കരുത്തേകും...! അസാധ്യമായതും സാധ്യമാക്കുവാനുള്ള ജീവിത പ്രയാണം...! നമിക്കുന്നു...!
@sethumadhavan72166 жыл бұрын
താങ്കൾ ലോകത്തിൻറെ പല ഭാഗത്തുനിന്നുമുള്ള മുത്തുകളാണ് ഞങ്ങളെ കാണിച്ചുതരുന്നത്
@busownerbabu68286 жыл бұрын
ബഹുമാനപ്പെട്ട സന്തോഷ് സർ, താങ്കളുടെ എല്ലാ എപ്പിസോഡുകളും കാണുന്ന, താങ്കളുടെ വാക്കുകൾക്കും ചിന്തകൾക്കും ഒരുപാട് വില കൽപിക്കുന്ന ഒരാളാണ് ഞാൻ. എന്നാൽ ബ്രെയിൻഡ്രെയിൻ എന്ന ഒറ്റ വാക്കിൽ താങ്കൾ വിശേഷിപ്പിച്ച ആശയത്തോട് വ്യക്തിപരമായി എനിക്ക് വിയോജിപ്പുണ്ട്. അവികസിതമായ ജന്മനാട്ടിൽ നിന്ന്, സ്വന്തം മാതാപിതാക്കളെയും, സുഹൃത്തുക്കളെയും ഉപേക്ഷിച്ച് (അല്ലെങ്കിൽ നഷ്ടപ്പെടുത്തി) മറ്റു വികസിത നാടുകളിലേക്ക് മുന്തിയ സൗകര്യങ്ങൾ തേടി പോകുന്നവരോട് എനിക്ക് അന്നുമിന്നും സഹതാപമേ ഉള്ളൂ. അങ്ങനെയുള്ള കളകൾ പോയതു കൊണ്ട് എന്റെ ജന്മനാടിന് ഒരു നഷ്ടവും ഉണ്ടാവുമെന്നും എനിക്ക് തോന്നുന്നില്ല.
@jyothirmayee1006 жыл бұрын
സന്തോഷ് സർ പറഞ്ഞത് സത്യം തന്നെയാണെന്നാണ് എന്റെ അഭിപ്രായം
@abdhulkalamazad94806 жыл бұрын
സഞ്ചാരവും .. ഉപ്പും മുളകുമാണ് . എന്റെ favorite programs 😍😍
ജീവിതത്തിൽ ഒരുപാടാഗ്രഹങ്ങളുമായ് പരക്കം പായുകയും ഒരു പ്രായത്തിന് ശേഷം ഉള്ളത് കൊണ്ട് "ഓണം പോലെ ജീവിക്കുകയും ചെയ്യുന്ന ഒരുപാട് മനുഷ്യർ കേരളത്തിലുണ്ട്. നമ്മുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും നാട്ടിൻപ്പുറക്കാഴ്ചകളെയും സുന്ദരമായ നാടും വിട്ട് അന്യനാട്ടിൽ പോയി നിലവാരജീവിതം തേടുന്നവർ....
@mujeebmujabi87636 жыл бұрын
hu
@hellohello-bb5dj5 жыл бұрын
22:00 ഇതെന്റെ കോണ്ഫിഡൻഡ് അല്ല അഹങ്കാരമാ😎😎 that ലെവൽ ഡയലോഗ്.. ഞങ്ങടെ അഹങ്കാരമാ സാർ നിങ്ങൾ
@mmsheik6 жыл бұрын
Santhosh george you are absolutely correct... എന്റെ അമേരിക്കൻ മലയാളി സുഹൃത്തുക്കൾ പറയുന്നത് കൊതുകുകടി ഇല്ലാത്ത ഒരു രാത്രി എങ്കിലും നാട്ടിൽ ഉണ്ടാക്കാൻ കഴിഞ്ഞാൽ അത് തന്നെ മതി എന്നാണ്. അവർ പറയുന്നതിൽ എന്താണ് തെറ്റ് ?... santhosh പറയുന്നത് പോലെ നമുക്ക് ദീർഘവീക്ഷണമുള്ള ഭരണാധികാരികളും ഉദ്യോഗസ്ഥരും ഉണ്ടായെങ്കിൽ മാത്രമേ അടുത്ത തലമുറയെ എങ്കിലും ഇവിടെ പിടിച്ചു നിർത്താൻ കഴിയൂ. പക്ഷേ ഈ ദീർഘവീക്ഷണം നിസ്വാർത്ഥമായിരിക്കുകയും വേണം.
ദീർഘവീക്ഷണം ഇല്ലായ്‌മയേക്കാൾ നമ്മുടെ പ്രശ്നം എന്റെ നാട് നന്നാവണം എന്ന ബോധം കുറവാണ് പ്രശ്നം. നമ്മുടെ ഒക്കെ സ്കൂളിൽ എങ്കിലും കുറഞ്ഞത് ഡ്രൈവിംഗ്, വൃത്തി, എന്നീ കാര്യങ്ങൾക്ക് ഒരു പൊതു ബോധ്യം ഉണ്ടാക്കി എടുത്താൽ തന്നെ വലിയ മാറ്റം നമുക്ക് കാണാം
@mohankumarms57256 жыл бұрын
We need a good, Democratic,secular, dictator.He should declare emergency for minimum 20 years.The politicians and the common man should understand the need of freedom.A single "good dictator",I repeat "good dictator" can implement his decisions without any opposition.He can implement strict law and order.
@sreejithchm6 жыл бұрын
Detroit ന്റെ അധോലോകത്തെ കുറിച്ച് നമ്മുടെ പൃത്വിരാജ് അണ്ണൻ സിനിമയിൽ കാണിച്ചപ്പോൾ അത് അയ്യം......,,😀
@harishkarumuthil57616 жыл бұрын
@സന്തോഷ് സാർ: ഭാവിയിൽ ഇങ്ങനെ വല്ലതും ഡിലീറ്റ് ചെയ്യേണ്ടി വരുമ്പോൾ അങ്ങിനെ ചെയ്തതിനു ശേഷം , ആ മെമ്മറി കാർഡ് പിന്നീട് ഉപയോഗിക്കാതെ സൂക്ഷിക്കുക. പിന്നീട് ഉപയോഗിച്ചാൽ ആ ഡിലീറ്റ് ചെയ്തതിനു മുകളിൽ വീണ്ടും ഡാറ്റ write ചെയ്യപ്പെടും. അങ്ങനെ സംഭവിക്കാതെ സൂക്ഷിച്ചാൽ ഡിലീറ്റ് ചെയ്ത ഡാറ്റ വീണ്ടെടുക്കാൻ സംവിധാനങ്ങളുണ്ട്
@TripCouple5 жыл бұрын
Inspiration at it's best ❤️❤️❤️❤️❤️❤️❤️❤️
@shaheemm43365 жыл бұрын
😍😍
@mervinva3 жыл бұрын
Sanjay and Riya here
@TechTips7866 жыл бұрын
സന്തോഷ് ജോർജ് കുളങ്ങര = അത്ഭുതം 😍❤️❤️
@sindhuaby96933 жыл бұрын
പരസ്യമില്ലാതെ ഈ ചാനൽ എങ്ങനെ നടത്തുന്നു എന്നുള്ളത് എന്റെയുള്ളിലുള്ള ചോദ്യമായിമായിരുന്നു.... Thanks sir for your dedication 🙏🙏🙏🙏
@jaijawan0006 жыл бұрын
ഞാൻ detroit നു അടുത്താണ് താമസിക്കുന്നത്. അർദ്ധരാത്രിയിൽ അവിടെ ആരും പോകാറില്ല. വെടിവെപ്പ്, പിടിച്ചുപറി, മാഫിയ വാർ എല്ലാം ഉള്ള അമേരിക്കയുടെ notorious place. പൊലീസിന് പോലും ഒന്നും ചെയ്യാൻ പറ്റില്ല.
@ilikerosesmell71336 жыл бұрын
Ho.. His mind and intention is clear God is with him that s why he is safe from dangers
@smileena96006 жыл бұрын
സന്തോഷ് പല പുരോഗമനപ്റതമായ കാര്യങ്ങൾ പറയാറുണ്ട്. വളരെ നല്ലതാണ്. ഇവിടത്തെ ഇന്നത്തെ പാർട്ടി രാഷ്ട്രീയം മാറിയാൽ മാത്റമേ ഈ രാജ്യം രക്ഷപ്പെടൂ.
@GetPackGo6 жыл бұрын
കൊളോണിയൽ പിരീഡിൽ UK ക്കു കീഴിൽ ലണ്ടൻ കഴിഞ്ഞാൽ ഏറ്റവും വലിയ സിറ്റി ഇന്ത്യയിലെ കൊൽക്കത്ത ആയിരുന്നെന്ന് കേട്ടിട്ടുണ്ട്. കൊൽക്കത്ത നഗരത്തിന്റെ പ്ലാനിംഗ്, ആർക്കിടെക്ച്ചർ എല്ലാം ലണ്ടൻ നഗരവുമായ് സാദൃശ്യം ഉള്ളവയായിരുന്നു. വർഷങ്ങൾക്ക് മുൻപ് ലോകോത്തര നിലവാരമുള്ള ഒരു നഗരം നമുക്കുണ്ടായിരുന്നു എന്നറിയുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്. ഡിട്രോയിട്ട് നഗര ത്തിന്റെ കഥ കേട്ടപ്പോൾ കൊൽക്കത്ത ഓർത്തു പോയി.
@vishnudas41305 жыл бұрын
Pinneedu ava nannaayi nila nirthi ulla space ellaam samrakshichedukkunnathinu pakaram...innu palatidathum veerppu muttukayaanu aa nakaram...
@sundareswarane.t66164 жыл бұрын
എന്റെ കണ്ണ് നിറയുന്നു താങ്കള്‍ക്ക് yella ഭാവുകങ്ങളും നേരുന്നു!! =Thenkurissi palakkad=
@Arunashok60604 жыл бұрын
palakkad 😎😎
@jithin86056 жыл бұрын
ശരിയാണ്.. നമ്മുടെ എല്ലാം പൊതുസ്‌ഥലങ്ങളും എല്ലാം മാലിന്യകൂമ്പാരം ആയി മാറിയിരിക്കുന്നു. എവിടെ നോക്കിയാലും ചവറുകൂനകൾ മാത്രം..വൃത്തിയെന്നത് മാളുകളിലും വീടുകളിലും മാത്രം മതിയെന്ന നമ്മുടെ രീതികൾക്ക് ഒരു മാറ്റം ഉണ്ടാവണം.
@GBH20156 жыл бұрын
ഇവിടെ സന്ദർശിക്കുന്ന മന്ത്രിമാർ ഈ ഒരു കാര്യം അവരുടെ സന്ദർശന വേളയിൽ 3,4 മണിക്കൂർ എടുത്ത് പഠിച്ചു നമ്മുടെ നാട്ടിൽ നടപ്പിലാക്കിയാൽ എന്ത് വിത്യാസം നമ്മുടെ നാടിന് ഉണ്ടാകും
@sunildamodran87306 жыл бұрын
ഡിറ്റോറിയറ്റിന്റ് ഇപോഴത്ത് അവസ്ഥയെ വ്യക്തമായി വരച്ചു കാണിക്കുന്ന സിനിമയാണ് ..രണo എന്ന പ്രഥിരാജ് സിനിമ.
@brijianilkumar40913 жыл бұрын
സന്തോഷ് സർ നിങ്ങളുടെ വാക്കുകളുടെ ആത്മാർഥതയും സത്യസന്ധതയും ഞങ്ങൾ മനസ്സിലാക്കുന്നു Salute you sir No words simply superb
@sreerajalappy47656 жыл бұрын
സഞ്ചാരത്തിൽ നിന്നു കിട്ടിയ അനുഭവങ്ങളും അറിവും എല്ലാം ചേർത്തു ഒരു പുസ്തകം പ്രസിദ്ധീകരിച്ചുകൂടെ സന്തോഷ് സാർ 😊😊
@sunilantonies6 жыл бұрын
പറയുന്ന കാര്യങ്ങൾ അപ്പപ്പോ പ്രിന്റ് ചെയ്താൽ മതി. വരികളെല്ലാം അത്ര ഭംഗിയുണ്ട്. സല്യൂട്
@sankunniable6 жыл бұрын
6 books already published.
@sunilantonies6 жыл бұрын
@@sankunniable കുളങ്ങര സർ ആണോ.. എങ്കിൽ നന്ദി പറയുന്നു എല്ലാ നല്ല എപ്പിസോഡുകൾക്കും. കൂടുതൽ വിവരങ്ങൾ ഞങ്ങളെ അറിയിക്കുന്നതിന്. പ്രസാദ് സർ നും നന്ദി, ആ നല്ല ഡയറിയുടെ താളുകൾ ഞങളുടെ കൂടെ മറിക്കുന്നതിനു.
@rajeeshsanthu19443 жыл бұрын
ഡിട്രോയിറ്റ്, മിഷിഗൺ ഞാൻ സന്ദർശിക്കുന്നത് 2015 ലാണ്. ചരിത്രം എനിക്കറിയില്ലായിരുന്നു, ഇപ്പോൾ നിങ്ങളുടെ വിശദീകരണത്തിലൂടെ പല കാര്യങ്ങളും / അനുഭവങ്ങളും എനിക്ക് relate ചെയ്യാൻ സാധിക്കുന്നു. Auburn Hills , Pontiac , Rochester etc . Thank You SGK
@nikhilthomas42565 жыл бұрын
ഒരു അർഹതയുമില്ലാത്ത എത്രയോ പേർക്ക് പദ്മശ്രീയും മറ്റും കൊടുക്കുന്നു അതിനു ഏറ്റവും അർഹത ഉള്ള ആളല്ലേ നമ്മുടെ SGK?
@godsignature60994 жыл бұрын
ഞാനൊരു സഫാരിയുടെ സ്ഥിര പ്രക്ഷകനാണ് നിങ്ങൾ രണ്ടുപേരുടെയും ഈ പരിപാടി വളരെ രസകരമായിരുന്നു
@hakeempnr66926 жыл бұрын
പ്രണാമം..സന്ദോശ് സാർ.. താങ്കൾ തീർത്തും എനിക്കൊരു അത്ഭുതമാണ്..❤️❤️
@modernlife116 жыл бұрын
നല്ല സുഖമുള്ള ജീവിതം തന്നെയാണ് എല്ലാ മനുഷ്യരും ആഗ്രഹിക്കുന്നത്. സ്വാമിജിയും പാതിരിയും മുസ്ല്യാരും ഒക്കെ ആ്രഹിക്കുന്നത് അത് തന്നെ.
@mithunm86605 жыл бұрын
സഞ്ചാരിയുടെ ഡയറിക്കുറിപ്പിന്റെ ഓരോ എപ്പിസോഡും കൗതുകത്തോടെ മാത്രമാണ് കാണാൻ സാധിക്കുന്നത്. ഒരു വിദേശയാത്ര എല്ലാ സഞ്ചാര പ്രേമികളുടെ സ്വപനമാണ് , എറ്റവും ചുരുങ്ങിയ ചെലവിൽ യാത്ര എങ്ങനെ ചെയ്യാം എന്നും, ഏതൊക്കെ രാജ്യങ്ങളിൽ സഞ്ചരിക്കാം എന്നും ഒരു സഞ്ചാരി ചെയേണ്ടതെന്തെല്ലാം എന്നും വിശദമായി ഒരു എപ്പിസോഡിൽ പറഞ്ഞു തന്നാൽ വലിയ ഉപകാരപ്രദമാക്കും
@lovempirez6 жыл бұрын
Santhosh Sir.. I have watched all of your travalogue videos.. And its really amazing.. Love to hear more of your stories... Waiting for next episode..
@chitharanjenkg77066 жыл бұрын
നമ്മുടെ രാജ്യത്തുള്ള പൗരാണിക ക്ഷേത്രങ്ങളോ അതുപോലുള്ള കൊട്ടാരങ്ങളോപോലും ക്യാമറയിൽപ്പകർത്താൻ സാധ്യമല്ലാതിരിയ്ക്കെ മറ്റു രാജ്യങ്ങളിലെ അത്ഭുതദൃശ്യങ്ങൾ പകർത്തിപ്പറഞ്ഞു തരുന്ന ഈ സാഹസികത അത്യത്ഭുതവും അനുപമാദരണീയവുമായതുതന്നെ.
@@sreelakshmicv8486 ,ചിലതൊക്കെ നല്ല രീതിയിൽ സംരക്ഷിയ്ക്കുന്നു,എന്നാൽ മറ്റു ചിലത് നശിപ്പിച്ചു കളയുകയും ചെയ്യുന്നു.
@sreelakshmicv84866 жыл бұрын
@@chitharanjenkg7706 majorityum nashipichu. Nannayi samrakshichirunnu engil ee lokathil eatavum manoharamaya oru rajyamayene india
@chitharanjenkg77066 жыл бұрын
@@sreelakshmicv8486 ,താങ്കൾ പറഞ്ഞത് വളരെ ശരിയാണ് പക്ഷേ സ്വന്തം രാജ്യത്തെ തൂക്കിവിൽക്കാൻ കച്ചകെട്ടിയിറങ്ങിയിരിയ്ക്കുന്ന ഭൂരിഭാഗം രാഷ്ട്രീയക്കാരുടേയും ശ്രദ്ധ അതിലൊന്നുമില്ലായെന്നതിനാൽ പരിതാപകരമാം വിധം ശുഷ്കമാവുചയോ പരിപൂർണമായി നശിയ്ക്കുകയോ ചെയ്തു ഭാരതത്തിന്റെ പൈതൃകങ്ങൾ പലതും.
@sreedharanpurakkad4793 жыл бұрын
ഈ പ്രോഗ്രാം കാണാൻ തുടങ്ങിയത് മുതൽ രാഷ്ട്രീയ ചർച്ചകൾക്ക് good by
@ramshadramshadmon11373 жыл бұрын
Yes
@user-su8yp7cq1g2 жыл бұрын
👍
@nishadnishsd3672 жыл бұрын
💯
@bineeshb62326 жыл бұрын
ഒരുമിച്ച് ഇരുന്ന ഭാര്യാഭർത്താക്കന്മാരെ പോലും അവിഹിതം ആരോപിച്ചു അറസ്റ്റ് ചെയ്ത ഈ നാട്ടിൽ നിന്നും, സമ്പത്ത് ഉള്ളവർ അമേരിക്ക പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറിയാൽ അത്ഭുതപ്പെടേണ്ടതില്ല. ജാതിയുടെയും മതത്തിന്റെയും പേരിൽ കലഹിക്കുന്ന, രാഷ്ട്രീയ ആശയങ്ങൾക് വേണ്ടി തമ്മിൽ വെട്ടി മരിക്കുന്ന, നല്ല റോഡിനും വെള്ളത്തിനും വേണ്ടി സംസാരിക്കാതെ ഒരു ക്ഷേത്രാചാരത്തിന് വേണ്ടി മാസങ്ങൾ കലഹിക്കുന്ന പ്രബുധർ എന്നു സ്വയം വിശ്വസിക്കുന്ന ശാസ്ത്രാവബോധം തീരെ ഇല്ലാത്ത ജനങ്ങൾ വസിക്കുന്ന കേരളത്തെ ഒരു വികസിത രാജ്യത്തോടോപ്പം എത്തിക്കുക എന്നത് വലിയ അദ്ധ്വാനം ഉള്ള കാര്യമാണ്, ആശംസകൾ . . .
@sreelakshmicv84866 жыл бұрын
👍👍👍
@AnzalAnz3696 жыл бұрын
സത്യം
@vinodjoseph16896 жыл бұрын
Truth
@PédophileProphet6 жыл бұрын
💯
@rmpshaju6 жыл бұрын
നല്ല വിവരണം. Thank you sir
@harispunnakkal3056 жыл бұрын
Space lekkulla sir nte yaathraa moham ethrayum pettennaavaan praarthikkunnu..all d best ..
@nazranuhman92226 жыл бұрын
I know exactly what he says regarding Detroit and other facts in US. We lived in suburban area of Detroit in 2006 , when were new here ! I remember we were trying to go to down town and our neighbors ( local natives )were not letting us to go due to safety reasons . Also like he said regarding the town planner , here the culture is everyone is valued either you are a janitor or an officer. That’s the beauty!
@shyjukm77235 жыл бұрын
ഇവിടെ ടൗൺ പ്ലാൻ നടന്നാൽ കോടിക്കണക്കിന് അഴിമതി നടന്ന് ബാക്കി കളിമണ്ണ് മണ് കൊണ്ട് കെട്ടിടം പണിയും (പാലാരിഷ്ടം പാലം പോലെ )
@amreeniqbal99606 жыл бұрын
ഇൗ വീഡിയോ കണ്ടപ്പോൾ ഓർത്തത് , സോവിയറ്റ് യൂണിയനിലെ ചെർണോബിൽ പോലെ, യുഎസിലെ ഡിട്രോയിറ്റ് നഗരവും പ്രേത നഗരം എന്ന അവസ്ഥയിൽ എത്തിയത് ആണ്
@aswinb39325 жыл бұрын
സന്തോഷ് സർ ഞാൻ അഗയുടെയും സഞ്ചാരത്തിന്റെയു വലിയ ഫാൻ ആണ്
@azharkottukadu5 жыл бұрын
തൊഴിലില്ലായിമ്മ ആണ് നാട് വിട്ടു പോകാൻ കാരണം.... സാലറി കുറഞ്ഞ ജോലി ഇതൊക്കെ ആണ് കാരണം
എന്തിനാണ് തല്ലും പിടിയും ഹർത്താലും വർഗീയതയും ഉള്ള ഈ നാട്ടിലേക്ക് ബുദ്ധിയുള്ള തലമുറ വരുന്നത്?.ആരെങ്കിലും രക്ഷപെടട്ടെ മിസ്റ്റർ കുളങ്ങര.. !!
@akshayraju38916 жыл бұрын
താങ്കൾ പറയുന്നതിനോട് എനിക്ക് യോജിക്കാൻ കഴിയില്ല
@popzain30616 жыл бұрын
vivek pilot *Great Response*
@popzain30616 жыл бұрын
vivek pilot *ഇന്ത്യ എന്ന ദരിദ്ര രാജ്യത്ത് രാജ്യത്ത് പണിയെടുക്കുന്നതിനേക്കാളും നല്ലത് വിദേശ രാജ്യങ്ങളില്‍ ബുദ്ധിക്ക് ഉപയോഗിച്ച് സബന്നമാക്കുന്നതാണ്*
@coconutpunch1236 жыл бұрын
ഒന്ന് പോടാ ഊളെ അമേരിക്കയിൽ എല്ലാ വീട്ടിലും ഉണ്ടാവും മൂന്നും നാലും മെഷീൻ ഗൺ.
@vivekpilot6 жыл бұрын
Haris tcr നീ ഏതു ചേരിയിലാണ് ജനിച്ചതെന്ന് നിന്റെ ഭാഷയിൽ നിന്നും വ്യക്തം.
@cissilstephen20856 жыл бұрын
എനിക്കും ..നിങ്ങൾ തന്ന അറിവിനു നന്ദി ...
@subeeshmurali6 жыл бұрын
Next episode kanan ulla katta waiting anu
@shanavascvchenathhouse52062 жыл бұрын
Sir ഹൃദയത്തിൽ തൊട്ടു നമസ്കരിക്കുന്നു അങ്ങയെ 🙏🙏🙏
@skariapothen30665 жыл бұрын
Santhosh George always makes a lot of sense
@harris19453 жыл бұрын
Detroit നെ കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു😍♥️ Thanks for this video 😊
@asif.maheen.37746 жыл бұрын
U r our hero💐💐💐💐💐💐
@Sharookcht5 жыл бұрын
general knowledge labikkaaan sanjaarathekkaal kooduthal ee program sahaayikkunnu...tnks sir
@jishnurajprapoil5 жыл бұрын
💓Ranam💓
@josephthomas71695 жыл бұрын
I just thought about it
@josoottan6 жыл бұрын
ഞാനും വിമർശനബുദ്ധിയോടെ ചിന്തിച്ചിട്ടുണ്ട്, പല പ്രശസ്തരായവരും അമേരിക്കയിൽ പോയി താമസിക്കുന്നതിനെപ്പറ്റി. നമ്മുടെ അഭിമാനചിന്തയുറക്കാത്ത ബാല്യകാലത്ത്, സ്വന്തം വീട്ടിൽ ഇഡ്ഡലിയും അയലത്തെ വീട്ടിൽ അപ്പവും കോഴിക്കറിയുമാണ്, അത് കഴിക്കാൻ ക്ഷണവും ഉണ്ടെങ്കിൽ നമ്മൾ ഏതു കഴിക്കും? അതാണിവിടെ സംഭവിക്കുന്നത്. എന്നാൽ ആത്മാഭിമാനമുള്ള കുടുംബനാഥൻ അതിനനുവദിക്കുമോ? ഇല്ലെന്നു മാത്രമല്ല അദ്ദേഹത്തെക്കൊണ്ട് സാധിക്കും വിധം നല്ല ഭക്ഷണം അംഗങ്ങൾക്ക് നൽകാൻ ശ്രമിക്കും. എന്നാൽ നമ്മുടെ കുടുംബനാഥൻ തന്നെ അയൽപക്കം നിരങ്ങി നടപ്പാണ്. പിന്നെ നമ്മൾ മക്കൾ തല്ലുകൂടിയിട്ടെന്തു കാര്യം? മക്കൾ ബുദ്ധിയുറച്ചു കഴിയുമ്പോൾ സ്വയം നന്നാവുക.
@lintojohn95536 жыл бұрын
Adipoli comment
@josoottan6 жыл бұрын
താങ്കളുടെ കമന്റ വായിച്ച് ഞാനും ലൈക്കടിച്ചിരുന്നു. താങ്കളെക്കൊണ്ട് കർത്താവ് തോറ്റു. നരകത്തിലിട്ടാൽ അവിടെയിരുന്നും കോമഡി അടിക്കും. ഇങ്ങനെ കോമഡി ആയി ചിന്തിക്കണമെന്ന് ആണ് എന്റെയും ആഗ്രഹം.
@aryacpillai20056 жыл бұрын
Sorry Raashtreem parayuka alla Narendra Modi aanno India de first PM ? Athinn Munpulla 65+ years conveniently marakkannuthaano nammal. It's not Modi or BJP Govt alone, Congress who ruled for 65+ years ia responsible too for India's present condition
@josoottan6 жыл бұрын
@@aryacpillai2005 ഇതിന് മറുപടി അർഹിക്കുന്നില്ല. കാരണം പ്രതീകാത്മകമായി പറയുമ്പോൾ ചില സൂചകങ്ങൾ ഉപയോഗിക്കുന്നത് ഒരു വിഭാഗത്തെ മൊത്തം ചിത്രീകരിക്കാനാണ്. ഒരേ ഒരു കുടുംബത്തെ പരാമർശിക്കുമ്പോൾ കുടുംബനാഥന്മാർ എന്ന് എങ്ങിനെ പറയും? എന്നാലും താങ്കളുടെ ആത്മാർത്ഥതയെ സംശയിക്കാതെ അൽപം പറയാം. നിങ്ങൾ പറഞ്ഞ ആളെ ഉന്നം വച്ചല്ല കമന്റ് ചെയ്തത്. ഇപ്പോൾ ഇവിടുത്തെ രാഷ്ട്ര രാഷ്ട്രീയ പ്രതിനിധി അദ്ദേഹമായതുകൊണ്ടാണ് നിങ്ങൾക്ക് അങ്ങനെ ചിന്തിക്കേണ്ടി വന്നത്. മാറി മാറി വരുന്ന മിക്കവാറും എല്ലാ നേതാക്കന്മാരും നമ്മൾ പൊതുജനങ്ങളുടെ ശത്രുക്കളായിരുന്നു. പൊതുജനം എന്നും പ്രതിപക്ഷത്ത് നിൽക്കേണ്ടി വന്നു. 65 കൊല്ലം ഭരിച്ചിട്ട് എന്തായി എന്ന് ഒരു കൂട്ടരും ബ്രിട്ടിഷ് കൊള്ള കഴിഞ്ഞ് ഉപേക്ഷിച്ച തരിശ് ഭൂമി എന്തായില്ല എന്ന് മറ്റേ കൂട്ടരും വാദിക്കുന്നു. നമ്മൾ എന്ത് കണ്ടിട്ടാണ് ഒരോ ചിഹ്നങ്ങൾ ഉയർത്തിപ്പിടിച്ച് ഊറ്റം കൊള്ളുന്നതു്? അരിയാഹാരം കഴിക്കുന്ന നമ്മളെങ്കിലും മനസ്സിലാക്കണ്ടതല്ലേ, യഥാർത്ഥത്തിൽ ഇന്ത്യ ഭരിക്കുന്നത് ഈ മാറി മാറി വരുന്ന ചിഹ്നങ്ങളല്ലെന്ന്? ഒരു പാർട്ടി അധികാരത്തിലിരിക്കുമ്പോൾ ആസൂത്രണം ചെയ്യുന്ന കാര്യങ്ങൾ പ്രതിപക്ഷത്തിരിക്കുന്ന മറു പാർട്ടി എതിർക്കുകയും, ഈ മറുപാർട്ടി അധികാരത്തിൽ വരുമ്പോൾ അതേ കാര്യം തന്നെ നടപ്പിലാക്കുകയും ചെയ്യുന്നതിന്റെ രഹസ്യം എന്താണെന്ന് ഇതുവരെ ചിന്തിച്ചിട്ടില്ലേ? ഉദാഹരണമായി ആധാർ കാർഡ്, മണി ഡിജിറ്റലൈസേഷൻ, പെട്രോൾ വില പോലുള്ള കാര്യങ്ങൾ ആലോചിച്ചു നോക്കൂ. എത്ര ഭരണം മാറിമറിഞാലും ഒരു കാര്യമെങ്കിലും മുമ്പോട്ടല്ലാതെ പുറകോട്ട് നീങ്ങിയോ? ബ്രിട്ടീഷ് കോളനികൾ ഉൾപ്പെടെ നിരവധി വിദേശ രാജ്യങ്ങൾ സന്ദർശിച്ച കുളങ്ങരയ്ക്ക് തന്റെ മാതൃരാജ്യത്തെ ഭരണ സംവിധാനത്തോടുള്ള അമർഷം അദേഹത്തിന്റെ എല്ലാ പ്രോഗ്രാമുകളിലും ഉണ്ട്. എന്താണ് കാരണം?
@vineeshpnchla66005 жыл бұрын
Best programm in malayalam channel!
@abworld67466 жыл бұрын
വളരെ സത്യമായ കാര്യമാണ്
@sajithkumar64025 жыл бұрын
Very knowledgeable episode, its easy to watch a program at home ,realised the difficulties beyond the travel and shooting, very inspiring video.
@unnikrishnan97694 жыл бұрын
ഇവിടെ ഒരു ബ്ലാക്ക് &വൈറ്റ് കൾച്ചർ ആണ് അതു പോലെ തന്നെ എവിടിത്തെ ഭരണ കൂടവും വിദേശിയുടെ മനസ് കളർ നിറഞ്ഞതാണ്..
@Betelgeuse7324 жыл бұрын
Would you take a Kalloo (black) as your son-in-law??
@vishnuchandran40715 жыл бұрын
India kurich eth pole manoharamaya oru episode undavuoo.lokhathe alla samskrangalum ul koluna india culture ula manusha jeevithangal orupad ulla india charitram ariyanum samskarangal padikanum vendi jeevitha kazhchapadukal manasilakan kazhiyuna oru episode
@anwarsadique58736 жыл бұрын
ഒരു വ്യക്തിയാണ് അയാളുടെ ജീവിതം എങ്ങനെയാവണമെന്ന് തീരുമാനിക്കേണ്ടത്, അല്ലാതെ സമൂഹമോ മറ്റൊരാളോ അല്ലാ. നമ്മൾ ഭൂമിയിൽ ജനിക്കുന്നതും മരിക്കുന്നതും ഒറ്റക്കായിട്ടാണ്, മറ്റുള്ളതെല്ലാം ജീവിതത്തിലെ ഓരോ നിമിത്തങ്ങൾ മാത്രം അത് അച്ചനോ അമ്മയോ ആയാലും, ഭാര്യയോ ഭർത്താവോ ആയാലും, സ്വന്തം മക്കളായാൽ പോലും എല്ലാം നിമിത്തം മാത്രം. After all, നമുക്ക് എല്ലാവർക്കു ഓരോ വ്യത്യസ്ത ശരീരവും സ്വഭാവവും ആണ്. നമുക്ക് ഒരു മുറിവ് പറ്റിയാൽ ഒരസുഖം വന്നാൽ അതിന്റെ വേദനയും ബുദ്ധിമുട്ടും നമ്മൾ മാത്രമാണ് അനുഭവിക്കുന്നത്, അതു വേറൊരാൾക്ക് പങ്ക് വെക്കാൻ കഴിയില്ല. അപ്പോൾ പറഞ്ഞു കൊണ്ടു വന്നത് ഒരാൾക്ക് അയാൾ തിരഞ്ഞെടുക്കുന്ന ജീവിതം കിട്ടണം, അതിനുള്ള സ്വാതന്ത്ര്യം വേണം അത് കള്ള് കുടിച്ചായിക്കോട്ടെ കഞ്ചാവ് വലിച്ചായിക്കോട്ടെ വ്യഭിചരിച്ചായിക്കോട്ടെ. പക്ഷേ, മറ്റുള്ളവരെ ഉപദ്രവിച്ചാകരുതെന്ന് മാത്രം. പാശ്ചാത്യർ നമ്മളെ പോലെ മതം വിഴുങ്ങികളല്ല, അതുകൊണ്ട് തന്നെയാണ് എത്ര കള്ള് കുടിച്ചാലും പെണ്ണ് പിടിച്ചാലും അവർ ലോകത്തെ ഏറ്റവും സന്തോഷം തരുന്നരാജ്യങ്ങളിൽ മുൻപിൽ നിൽക്കുന്നതും ലോകത്തെ പ്രഭല ശക്തികൾ ആയതും. നമ്മളെ പോലെയുള്ള മതംതീനികൾ ഏറ്റവും പുറകിലും.
@manikovalam6 жыл бұрын
Well said Anwar..
@davidj36136 жыл бұрын
Anwar Sadique we need more people like you
@geo96645 жыл бұрын
സത്യം
@jidujku_ff7westfalen134 жыл бұрын
@@manikovalam yes sir
@paulstephen24835 жыл бұрын
Sir God with you and everyone
@nazarudheennazaru65936 жыл бұрын
favorite പ്രോഗ്രാം 😍❤❤❤
@artsathyan49165 жыл бұрын
My favorite hero santhosh ji
@Lonesniper415 жыл бұрын
Detroit is home for Eminem ❤️❤️ 8 Mile
@Nitro_Gamer816 жыл бұрын
Big salute you sir👏👏👏
@georgycherry6 жыл бұрын
Dedication , salute
@mhk22646 жыл бұрын
ഗൾഫുകാരുടെ പണമാണ് നമ്മുടെ നാട്ടിൽ ഉപകാരപ്പെടുന്നത്
@sekhararun316 жыл бұрын
Santhosh ji , you are the richest man in this world, winning all hearts of malayalees. You are an asset to this world. 💐💐💐
@vaisakhthamarasseri6 жыл бұрын
Santhosh sir nigalaru sambavam thanne salute👍👍👌💐
@asifE666 жыл бұрын
Sirnte CD vangichal athe double salute akum..
@varughesenmathew5426 жыл бұрын
Mr. Santhosh George is going back to the history of Detroit and explaining the Deterioration of Detroit. Also he is explaining the reason why people migrate from India to different parts of the world and settling there.
@shamsukeyvee6 жыл бұрын
😭വിദേശങ്ങളിലെ പ്രെവാസികളെ കാണുമ്പോൾ സങ്കടകരമായ കാര്യം അവർ തിരിച്ച് വരില്ല എന്ന യാഥാർഥ്യം ...
@Sh.addehlwi6 жыл бұрын
18:18- 1824 നയാഗ്ര വെള്ളച്ചാട്ടം😆. ബയാർജി പോളി❤️
@zainudheenmaanu40846 жыл бұрын
Santhosh... You are great... keep it up...
@ravindrannair26423 жыл бұрын
What a wonderful presentation of the world through words!!! Mr.Santhosh George Kulangara, I thank God for His having gifted you with such a magical power of eloquence.
@jijo57216 жыл бұрын
23 mints gone like 5 mints, would like to hear from you more Santhosh Sir🙏🏼💐
@manuraj29976 жыл бұрын
ranam cinema orma vanavar evide common😋
@saeedmuhammed77406 жыл бұрын
One of the nice episode 👍🏽
@unnipkv88186 жыл бұрын
ആ മാൾ ഗ്രൗണ്ട് പണിത വ്യക്തിയെ പോലെ ദീർഘവീക്ഷണമുള്ള ഒരു ടൗൺ പ്ലാനിങ് ഓഫീസർ നമ്മുക്ക് ഇല്ലാത്തതാണോ അതോ, കണ്ടെത്താതാണോ നമ്മുടെ പരാജയം.?? എന്തുകൊണ്ട് നമ്മുടെ നാട്ടിലൊന്നും ഇതുപോലുള്ള വലിയ നിർമ്മിതികൾ ഉണ്ടാകുന്നില്ല.!!കഴിവില്ലാത്തവർ ഇല്ലാത്തത് കൊണ്ടല്ല,ഇവിടുത്തെ രാഷ്ട്രീയക്കാർ ശരിയല്ല അതാണ് മെയിൻ പ്രോബ്ലം,എനിക്ക് അങ്ങനെയാണ് തോന്നുന്നത്.
@sajeev39616 жыл бұрын
This man is a legend
@vmchanel5915 жыл бұрын
You are a great man sothesh George achayan good
@prinz44966 жыл бұрын
രണം 👍
@arunmg3645 жыл бұрын
Santhosh sir Great
@sushantrajput69203 жыл бұрын
Santhosh Sir, sorry to say that you are wrong on one thing: Indians doesn’t want to go back to live in India from America or England or Europe or Australia: It’s NOT because of facilities of their country!! It’s PURELY because those countries are giving to each citizens : JUSTICE, SAFETY, EQUALITY AND PROTECTION . 🔥🔥🔥🔥 India can’t offer these 4 important elements of a peaceful life . This is the only one reason that no one want to go back to India for living.
@Jesvin-rf9mg3 жыл бұрын
Yes Sushant you are right...He was just saying facilities including justice,safety, equality as well as protection...we should imagine that why he was saying that....
@rajeeshsanthu19442 жыл бұрын
Yes, agree, peace of mind is what I would like to call it.
@prayaandev6 жыл бұрын
Superb sir..ente manasu parayunna karyamanithu
@mounttrackindianvillagetra5396 жыл бұрын
I love sr.
@vishnuvsnairssa29136 жыл бұрын
Athi gambheeram... addicted to Safari
@rahasca16233 жыл бұрын
ഇദ്ദേഹം ഇത്രയും നടന്ന് കഷ്ട്ടപെട്ടു ശരീരം വേദനിച്ചു ചിത്രീകരിച്ചു നമ്മുക്ക് മുൻപിൽ യുട്യൂബിലൂടെ ഈ ചാനൽ നമ്മുക്ക് കാണാൻ അവസരമുണ്ടക്കുമ്പോൾ നമ്മളും കുറഞ്ഞത് രണ്ട് പരസ്യമെങ്കിലും സ്കിപ് ചെയ്യാതെ കണ്ട് ഇദ്ദേഹത്തോടുള്ള ഈ ചാനലിനോടുള്ള കൂറ് കാണിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു 🙏🙏🙏
@brightnbest95465 жыл бұрын
Travel makes human perfect
@sumeshcs33976 жыл бұрын
സമ്മതിക്കണം സന്തോഷ് സർ... ഓരോ എപ്പിസോഡ് ലും സർ പറയുന്ന കാര്യങ്ങൾ, വളരെ വാസ്തവം ആണ്.... എല്ലാവരും അറിഞ്ഞിരിക്കണം ഇതെല്ലാം . Safari ചാനൽ കാണാൻ തുടങ്ങിയതിൽ പിന്നെ എനിക്ക് നല്ല വിവരം വെച്ച്... 😂😂😂😁
@muhammadshahabas21745 жыл бұрын
Nalla vishakalam.... njan kanda oru nalla manushyaril oral
@dinudavis42306 жыл бұрын
ഓഹോ, ആഹാ, അത് ശരി... അത്ഭുതം തന്നെ... 😳 'ബീയർ' പ്രസാദ് അണ്ണൻ ✌🏻🙏🏻
@jojigeorge69546 жыл бұрын
Dinu Davis Davis V L ente beer aana kooi
@pintopaul22096 жыл бұрын
Kallki ninte observation 😯
@jojigeorge69546 жыл бұрын
Pinto Paul thannea
@surendranb82316 жыл бұрын
ithra nalla oru arivum enjoymentum ulla ee paripadi ullappol aalukal onninum kollatha kure serialukalude pirake pokunnathine orthu njan sahathapikkunnu
@aneeshkhalam8476 жыл бұрын
Mr. Prasad... Just mmmm, hooo, how.. is enough.. The reast will b explained...
@shanfazza62755 жыл бұрын
Ur great sir...I love ur programs and ur attitude also