സഫാരി ചാനൽ ഉണ്ടായതിനുപിന്നിലെ കഥ : kzbin.info/www/bejne/nYLKhJmieNV2Zpo സഫാരി അപ്‌ലോഡ് ചെയ്യുന്ന എല്ലാ വിഡിയോയോകളും ക്രമത്തിൽ കാണാനും, പുതിയ വീഡിയോകളുടെ നോട്ടിഫിക്കേഷൻ ഉടനടി ലഭിക്കാനും ഉടൻ സബ്സ്ക്രൈബ് ചെയ്‌യുക Please Subscribe and Support Safari Channel: goo.gl/5oJajN
സന്തോഷ് സാറിന്റെ സഞ്ചാരം ചെറുപ്പം മുതൽ കണ്ട് കണ്ട് inspired ആയി 23 ഓളം രാജ്യങ്ങൾ സന്ദർശിച്ചു .....യാത്രകൾ തുടരുന്നു ...
@irshadcpcpptr9875 жыл бұрын
zaap trader please send your number
@msc89274 жыл бұрын
അടിപൊളി😌🥰
@shabanajazmin3744 жыл бұрын
Keep going 🤗God bless u..
@beliveinyourself11294 жыл бұрын
👍👍✌️
@thomasjoy93814 жыл бұрын
@@msc8927 K0
@markosemy5 жыл бұрын
എല്ലാ എപിസോഡും മുടങ്ങാതെ കാണുന്നു , ഞാനും എന്റെ മകളും
@milanmarathe34135 жыл бұрын
മക്കള്‍ ഇത് കണ്ടിട്ട് നല്ല കാര്യങ്ങള്‍ ചെയ്യാന്‍ പ്രചോദനം ഉണ്ടാവട്ടെ ❤️
@ഒരുയൂട്യൂബ്നിരീക്ഷകൻ5 жыл бұрын
കുട്ടികൾ ഇതൊക്കെ പഠിക്കട്ടെ.. അറിയട്ടെ... ♥♥
@manojmathew99365 жыл бұрын
ഇതു പോലുള്ളത് കാണിച്ചാൽ വിവരം വെക്കും.... അലമ്പ് സീരിയൽ കാണിച്ചാൽ എന്തെന്ന് പറയുന്നില്ല.....
@abeerabi65795 жыл бұрын
Njanum
@josoottan5 жыл бұрын
പദവിയുടെ ആനുകൂല്യമില്ലാതെ പരപ്രേരണയില്ലാതെ മനസ്സാക്ഷിയുടെ നിർബന്ധം കൊണ്ട് മാത്രം നമ്മൾ 'സർ' എന്ന് അഭിസംബോധന ചെയ്യുന്ന അപൂർവ്വം ചില മലയാളികളിൽ ഒരാൾ! ശരിയല്ലേ?
@santhoshkv83665 жыл бұрын
Jose C Kurian വാസ്തവം.
@musthafanibm43665 жыл бұрын
Theerchayaayum ...bahumaaneppolum sir nod....
@EvaMaria-zp8gp5 жыл бұрын
Correct
@milanmarathe34135 жыл бұрын
ശെരിയാണ് ഞാൻ എന്റെ അധ്യാപകരെ അല്ലാതെ മറ്റാരെയും സർ എന്ന് വിളിക്കില്ല പക്ഷേ സന്തോഷ് സർ ❤️
@prasoonak12955 жыл бұрын
പദവിയില്ലെന്ന് ആരാണ് പറഞ്ഞത്, അദ്ദേഹം ഒരു ചാനലിന്റെ സിഇഒ ആണ്
@abdulvahab62415 жыл бұрын
ഈ ഒരു നോട്ടിഫിക്കേഷൻ കാണുമ്പോഴുള്ള, സന്തോഷം,, ഒന്നു വേറെ തന്നെ,,,
@ജയശങ്കർകെ.എസ്5 жыл бұрын
സത്യം
@mmkryan63625 жыл бұрын
സന്തോഷ് ഏട്ടാ നിങ്ങൾക്ക് ഒരുപക്ഷേ പദ്മശ്രീ പദ്മഭൂഷൺ എന്നിങ്ങനെ ഒന്നും കിട്ടി ല്ലാരിക്കാം. പക്ഷേ മലയാളികൾ എല്ലാവരും തരുന്ന ആദരവും സ്നേഹവും നിങ്ങൾക്ക് എന്നും ഉണ്ടാവും .ഇത്രയും റിസ്ക് എടുത്ത് ഒരു ചാനൽ തുടങ്ങി ,ഞങ്ങളുടെ സംസ്കാരത്തെ മാറ്റാൻ ,ഞങ്ങളുടെ ജീവിത വീക്ഷണം മാറ്റാൻ വേറൊരു മനുഷ്യജീവിയും മുന്നോട്ട് വന്നിട്ടില്ല.respect n salute
@abdulasees79175 жыл бұрын
കേരള ടൂറിസത്തിന്റെ സിഇഒ ആയി സന്തോഷ് ജോർജ് കുളങ്ങരയെ നിയമിക്കണം എന്ന് താല്പര്യം ഉള്ളവർ കമന്റ് and ലൈക് 💪💪💪💪💪💪
@WTH131395 жыл бұрын
ഞാൻ ആലോചിട്ടുണ്ട്, ഇദ്ദേഹത്തിന്റെ ഐഡികൾ എന്തുകൊണ്ട് നമ്മൾ, കേരളം പോലുള്ള അടിപൊളി ഡെസ്റ്റിനേഷൻ ഉള്ള നാടിനു വേണ്ടി ഉപയോഗിക്കുന്നില്ല എന്നു
@prasanthmadhavan63675 жыл бұрын
Aaaranavo unlike adiche
@kesavan9993 жыл бұрын
Appo aaru sancharam nadathum??
@akhilwebfolio17945 жыл бұрын
സന്തോഷ്ഏട്ടനൊപ്പം ഒരുദിവസം യാത്ര പോകാൻ ആഗ്രഹിച്ചിട്ടുള്ളവർ ഇവിടെ ലൈക് അടി ..............
@ashmalash78305 жыл бұрын
ഒത്തില്ല ഒത്ത്തില്ല ... Like vangan ulla adavu ettilla
@modernplansnprints76384 жыл бұрын
ashmal ash m
@modernplansnprints76384 жыл бұрын
The
@HSHSUAHZYWHWJJS5 жыл бұрын
ഈ ചാനലിന് അർഹിച്ചviews, subscribe കിട്ടുന്നില്ലെന്ന് ഓർത്തുമാത്രമാണ് വിഷമം സന്തോഷേട്ട നിങ്ങൾ മുത്താണ്😍😍😍
@SreejithNair20065 жыл бұрын
Vishnu Jb very true ! I was thinking the same .. some dumbass travel vloggers in Malayalam has more subscribers than safari and their episodes have more views than sanchariyude diary kurippukal :-( I have no hope Keralites will ever evolve as a good tourist hosts /community :-(
@youssufmd73955 жыл бұрын
നിങ്ങൾ പറഞ്ഞത് സത്യമാണ് ...കണ്ണിൽ കണ്ട ചാനലിന് 8ഉം 10um ലക്ഷം ആളുകൾ ..ഇത്രയും നല്ല ഒരു ചാനലിന് 4ലക്ഷത്തിൽ താഴെ ...നമ്മുടെ മലയാളികൾക്ക് കാര്യമായി എന്തോ പറ്റിയിടുണ്ട് .....
@HSHSUAHZYWHWJJS5 жыл бұрын
@@youssufmd7395 അതേ 😫😫😪
@HSHSUAHZYWHWJJS5 жыл бұрын
@@SreejithNair2006 ഒരിക്കൽ ഈ ചാനലിനും കിട്ടും അംഗീകരിക്കപ്പെട്ട ഒരു സ്ഥാനം😍😍
I found the loveliest comment box only here under this program. Complete positive vibe. All Monday eveS are worthy n Relaxing ! Thank You SGK sirrr... Taking a bow
@lion82645 жыл бұрын
ഡിസ്‌ലൈക്ക് അടിക്കുന്ന വരോട്.. നിനെയൊകെ പിടിച്ചു ഇരുത്തി.. കാണിക്കുന്നത് അല്ലാലോ... നിന്നെ പോലു ഉള്ളവർ ആണ്.. നാടിന്റെയും വീടിന്റെയും തീരാ ശാപം.. 👹👹👹.. സന്തോഷ് സാർ. സൂപ്പർ.. 😊👍👍👍👍👍👍👍👍👍
@shajim94115 жыл бұрын
Krishnan krishnan വളരെ ശരിയാ. ഇവിടെ എല്ലാവർക്കും ഒരേ മനസ്സ്. ....🙏🏼
@WTH131395 жыл бұрын
👍👍👍👍👍
@hebrew805 жыл бұрын
Well said
@Wiwoowoweeeeeefffcv4 жыл бұрын
Dislike adikan elarkum avakasham und
@vineethtv94875 жыл бұрын
Unlike ചെയ്ത ചേട്ടന്മാർ സീരിയൽ ഒക്കെ കണ്ടു സെന്റി അടിച്ചിരിക്കുന്നവരകാനെ വഴിയുള്ളു.......😎😀 സന്തോഷ് സർ ഇഷ്ടം😍😍
@kumbalanghikaranjereesh9995 жыл бұрын
കുമ്പളങ്ങി എന്റെ ഗ്രാമത്തെ പറ്റി മെൻഷൻ ചെയ്തത് ഇഷ്ടമായി എന്റെ ഗ്രാമവും ഇതു പോലെ ആക്കി എടുക്കണം
@ratheeshvalamchuzhy28745 жыл бұрын
nadakkilla ???? para vekkum sure
@WTH131395 жыл бұрын
ഒരുകാലത്തും നടക്കാൻ സാധ്യതയില്ല 😂😂😂😂
@shihabrasheed7865 жыл бұрын
Aay...pregrithiye nasipikkalavum😁
@shabeershamkd98875 жыл бұрын
10 തലമുറ കഴിഞ്ഞാലും സംശയമാ
@talk2niyas5 жыл бұрын
എന്ത് കൊണ്ട് നടക്കുന്നില്ല.. ഒരു പക്ഷേ ഈ ചാനൽ കാണുന്ന കുറെ പേര്‍ വിചാരിച്ചു ഒരു കൂട്ടമായി മുന്നിട്ടിറങ്ങിയാല്‍ നടക്കാതിരിക്കില്ലാ... പ്രതിസന്ധികള്‍ തരണം ചെയിതു ഒരു പക്ഷേ നടന്നാൽ വലിയ വിജയം തന്നെ ആവും.. ഇന്ന് മംഗലാപുരം st:Mary's ദ്വീപിലേക്കും മറ്റും പോകുന്ന പോലെ ഇവിടെയും ആളുകള്‍ നിറയും.. നല്ല സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മതി
@noufalboneza5 жыл бұрын
സന്തോഷേട്ടാ സത്യം പറയട്ടെ , ഓരോ എപ്പിസോഡും കഴിയുമ്പോളും അടുത്ത എപ്പിസോഡിനുവേണ്ടിയുള്ള ഒരു ത്രില്ലിംഗ് കാത്തിരിപ്പുണ്ട് , അത് പറഞ്ഞറിയിക്കാൻ പറ്റില്ല അനുഭവിച്ചറിയുകതന്നെ വേണം . ഒരു 20 വര്ഷങ്ങള്ക്കു മുംമ്പ് ഞായറാഴ്ചകളിൽ മാത്രം ദൂരദർശനിൽ മലയാളഫിലിം ഉണ്ടായിരുന്നു, അത് ആഴ്ചയിൽ ഒരിക്കൽ മാത്രം, അത് കാണാൻ സമയം നോക്കിയിരിക്കുന്ന ഒരു ഫീലിങ്ങ്സ് ഉണ്ട്, അതിനെ മറികടക്കും നമ്മുടെ സഫാരി ചാനലിലെ നിങ്ങളുടെ ഈ പ്രോഗ്രാം . വളരെ സന്തോഷം സന്തോഷേട്ടാ , ഇനിയും ഒരുപാടുകാലം ഈ ചാനലും പ്രോഗ്രാമുകളും ബഹുദൂരം മുന്നോട്ട് പോകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏
@manojthulaseedharan38055 жыл бұрын
ഫിജി വളരെ മനോഹരം
@Xcan905 жыл бұрын
Super. ഭാഗ്യവാൻ.. സാറിന്റെ തലേൽ വരച്ച വര എന്റെ പറമ്പിൽ വരച്ചെരുന്നേൽ 😭😭. ങി ങി ..... ഞാൻ ഇത് വരെ കേരളം വിട്ടു പോയിട്ടില്ല 😪
@HSHSUAHZYWHWJJS5 жыл бұрын
ആ വരച്ചകമ്പ്കൊണ്ട് ഒരേറെങ്കിലും കിട്ടിയെങ്കിൽ😂😂 അല്ലെ
@msc89274 жыл бұрын
ഇത് വരെ രാജ്യം വിടാത്ത ഞാൻ 😒
@ansaripallipromansari5 жыл бұрын
എല്ലാം പ്രതിസന്ധികളെയും അതിജീവിച്ചു ഒന്നും വിട്ടുപോവാതെ ഓരോ ഷോട്ടും പ്രേഷകരുടെ മുന്നിൽ എത്തിക്കുന്ന താങ്കൾക്കു ബിഗ് സല്യൂട്ട് സാർ 👍👌👌
@muneermuneerkp85475 жыл бұрын
അധിക ഇന്ത്യക്കാർക്കും എന്താണ് ദേശസ്നേഹം എന്നറിയാൻ പാടില്ല ഈ സഫാരി ചാനൽ കണ്ടു തുടങ്ങുമ്പോൾ പല രാജ്യങ്ങളുടെ ജനങ്ങളുടെ ആർപ്പണബോധവും കാണുമ്പോൾ മനസിലായി തുടങ്ങും തീർച്ച..... സന്ധോഷ് സർ അങ്ങയോട് വളരെയധികം കടപ്പാടുണ്ട്..തങ്ക്‌സ്...നിങ്ങൾ നടത്തുന്ന ഈ വലിയ പരിശ്രമം ഒരുപാട് മനസുകളിൽ വലിയ ആശയങ്ങൾ മുളപൊട്ടിയിട്ടുണ്ട് തീർച്ചയായും പൂത്തൊപ്പവുകയുഉം താങ്കളുടെ കേമരകണ്ണുകൾ വിസ്മയിക്കുകയും ചെയ്യും തീർച്ച
@prasanthkarippamadam86465 жыл бұрын
Notification വന്നിട്ട് ഒരു നിമിഷം പോലും വൈകില്ല, അപ്പോളേക്കും 7 പേര് എന്നേക്കാൾ മുന്നേ 👍ചെയ്തു കഴിഞ്ഞു... ഡയറിക്കുറിപ്പ് ആയതുകൊണ്ട് നല്ലതാണോ എന്ന് കണ്ടുനോക്കേണ്ടതില്ല 👍ചെയ്യാൻ... എങ്കിലും ഇക്കുറി ആദ്യം cmt ചെയ്യാനെങ്കിലും പറ്റി 🥰
@adinath36105 жыл бұрын
ഈ ലോകത്ത് ഏറ്റവും കൂടുതൽ ആരാധന തോന്നിയിട്ടുള്ള അഞ്ചു പേരുടെ പേര് പറയാൻ പറഞ്ഞാൽ അതിൻറെ മുന്നിൽ തന്നെ സാർ ഉണ്ടാകും എന്തൊക്കെ മറന്നാലും സാറിൻറെ ഒരു എപ്പിസോഡ് പോലും ഞാൻ വിട്ടു കളയാറില്ല
@smithaa12035 жыл бұрын
സന്തോഷ് ചേട്ടാ എന്തൊരു മാറ്റമാണ് ഞങ്ങളുടെ യാത്രാ രീതിയിൽ ചേട്ടൻ വരുത്തിയതെന്ന് പറയാതെ വയ്യ. എല്ലാം പഠിച്ചിട്ടേ പോകു ഇപ്പോൾ ചരിത്രവും സംസ്കാരവും എല്ലാം. ലോക്കൽ ആളുകളോടൊക്കെ സംസാരിക്കും. ഇപ്പോഴും കോൺടാക്ട് ഉണ്ട് അവരുമായിട്ടൊക്കെ. ഒരു പേപ്പർ കഷ്ണം പോലും റോഡിൽ ഇടില്ല. പിന്നെ പാക്കിങ് - അത് മാത്രം ശരിയായിട്ടില്ല! പെട്ടി ഇപ്പോഴും ആനക്കെടുപ്പത് തന്നെ. ചേട്ടൻ ഒരു എപ്പിസോഡ് ഈ പാക്കിങ് ഹാക്‌സ് ഒന്ന് പറഞ്ഞു തരണേ. അടുത്ത ശനിയാഴ്ച ആകാൻ കാത്തിരിക്കുന്നു.
@irshad.irshuu20745 жыл бұрын
പത്മശ്രീ കൊടുക്കേണ്ട ഐറ്റമാണ്. സല്യൂട്ട് സർ ❤❤
@joyvarghese43555 жыл бұрын
Sir അൽഭുതം ......മതിയായില്ല രസകരം ....... Thanks
@jasirmohammednc5 жыл бұрын
എത്ര മനോഹരമായ അവതരണം
@vishnuprabhu76175 жыл бұрын
Like cheitu...raatri kidakkumbo kandolam😊😍
@mathewvarghese94595 жыл бұрын
ചെറിയാൻ സാറിനെയും കൂടി ഉൾപ്പെടുത്താമായിരുന്നു. അദ്ദേഹത്തെയും ഞങ്ങൾ ഒരുപാട് ഇഷ്ടപ്പെടുന്നു.
@sasichembath16813 жыл бұрын
രാത്രി കാലങ്ങളിൽ ഫിജിയെക്കുറിച്ചുള്ള വീഡിയോ താങ്കളുടെ വിവരണത്തിൽ കണ്ടു കൊണ്ടിരിക്കുമ്പോൾ ഞാനും ഫിജിയിലാണ് ജീവിക്കുന്നതെന്ന് തോന്നിപ്പോവാറുണ്ട് ❤❤❤👍🏻👍🏻
@rahuljames68005 жыл бұрын
സന്തോഷ് സാറിനെ ഇഷ്ടമുള്ളവർ ഇവിടെ ലൈക്ക് അടിക്കുക.
@antonyjoseph41352 жыл бұрын
Santhosh Sir, a genius and an exceptional example for how a human should be committed to his profession. His positive thinking and motivation skill are specially commendable.
@imthiazyusuf24155 жыл бұрын
ഈ ഒരു നോട്ടിഫിക്കേഷൻ കാണുമ്പോഴുള്ള, സന്തോഷം,, ഒന്നു വേറെ തന്നെ.......
@sureshkumar-jz3dh3 жыл бұрын
Santoshji, coverage superb. Top of it, your impressive description. Feel no boring. No need to visit there - not affordable for me, unlucky- getting the same feeling while watching your all episode. Look forward the good day, your name in the Guinness book. All my hearty appreciation and pray for your good health.
@peoples71575 жыл бұрын
ഹായ്..വന്നല്ലോ.. Waiting ചെയ്തു മടുത്തിരുന്നു..
@Mr.vish8765 жыл бұрын
Loving Fiji🇫🇯
@sahadnujumudeen22995 жыл бұрын
ഇനി ഒരാഴ്ച്ച കാത്തിരിക്കണം 😔
@nomadcap75 жыл бұрын
" Safari " The best channel in Malayalam
@ajayroshanroshan92303 жыл бұрын
ആ ടെംപിൾ ഷോട്ട് ഇത്രയും കഷ്ട്ടപെട്ട് ഞങ്ങൾക്ക് വേണ്ടി ചിത്രീകരിച്ച അങ്ങയുടെ ഡെഡിക്കേഷനെ ഞൻ അഭിനന്ദിക്കുന്നു. സർ ആ സാഹചര്യത്തിൽ അനുഭവിച്ച മാനസിക പ്രശ്നങ്ങൾ, എല്ലാം ഞങ്ങൾ പ്രേക്ക്ഷകർക്കു വേണ്ടി ആണല്ലോ.കേരള ജനതയെ യാത്ര ചെയ്യാൻ, ഒരു സമൂഹം എങ്ങനെ ആയിരിക്കണം എന്ന്, പൊതു സമൂഹത്തിൽ എങ്ങനെ വിർത്തി യുള്ളവർ ആകണം എന്ന്, നമ്മളുട വിദ്യാഭ്യാസം എങ്ങനെ ആകണം എന്ന്, നാടിന്റ വികസനം ഏത് രീതിയിൽ ആകണം എന്ന് ഒരു ജനതയെ സ്വന്തം പാഷൻ വഴി പഠിപ്പിച്ച അങ്ങേയുടെ സ്ഥാനം ഞങ്ങൾ സഫാരി പ്രേക്ഷകരുടെ മനസ്സിൽ മറ്റേതു സെലിബ്രിറ്റി യുടെയും മുകളിൽ ആണ്.
@akhilvs47545 жыл бұрын
I’m in your big fan santhooh ettaaa 😍
@sanjaykumar-xe4gc5 жыл бұрын
ഹ ഹ ഹ ഇനി നമ്മുടെ അധികാരികൾ ഇത് കേൾക്കേണ്ട അവൻമ്മാർ ടുറിസം പഠിക്കാൻ എന്നും പറഞ്ഞു ഫിജിയിലേക്ക് ആക്കും അടുത്ത ട്രിപ്പ്
@najeebmorayur8175 жыл бұрын
എന്നാലും കുഴപ്പമില്ല നാടൊന്ന് നന്നായിക്കണ്ടാൽ മതിയായിരുന്നു 😂😂😂
@liyoshchackochan63535 жыл бұрын
നാളത്തെ വാർത്ത. മോദിജി ഫിജിയിലേക്ക്...
@sholmes_ttyy5 жыл бұрын
@@liyoshchackochan6353 pls don't use politics here...
@kenichiwatanabe50945 жыл бұрын
@@liyoshchackochan6353 but not like Kerala " Kerala PM"
@msc89274 жыл бұрын
കോടികൾ മുടക്കി രാജ്യങ്ങൾ സന്ദർശിക്കുന്ന നമ്മുടെ പ്രധാനമത്രി... ഗതാഗത രീതികൾ പഠിക്കാൻ വിദേശ യാത്ര നടക്കുന്ന മന്ത്രിമാർ.. സംസ്ഥാന മന്ത്രിമാർ.. രാഷ്ട്രീയ നേതാക്കന്മാർ..
@vivekvp40765 жыл бұрын
അവിടെ പോയി കാഴ്ചകണ്ട ഒരു അനുഭൂതി.. 🥰🥰 നിങ്ങൾ നല്ലൊരു അവതാരകനാ.. 🙂
@EvaMaria-zp8gp5 жыл бұрын
Sir pls upload old episodes of sanchariyude dairikuruppukal
@jobymemuriyil5 жыл бұрын
യൂ ട്യൂബിൽ ലൈക് ബട്ടൺ അല്ലാതെ അത്യ സന്തോഷം പ്രകടിപ്പിക്കാൻ ഒരു ബട്ടൺ പോലും ഇല്ല എന്നൊരു സങ്കടം മാത്രം... സന്തോഷേട്ടാ ❤👄
@sak09884 жыл бұрын
സാറിന്റെ പ്രോഗ്രാം ഇപ്പോൾ എനിക്ക് ഒരു മോട്ടിവേഷൻ സ്പീച് പോലെ ആണ്. you're such a great person. 👏👏👏
വീട്ടിൽ ഇരുന്നു ടീവിയിൽ ഇത് കാണാൻ പറ്റില്ല... അപ്പോഴേക്കും അപ്പനും അമ്മയും പറയും ചാനൽ മാറ്റു..... എന്തിനാ ഇത് കാണുന്നേ എന്ന്.. നമുക്ക് ഇത് കാണാതിരിക്കാൻ പറ്റില്ല എന്ന് അവർക്ക് അറിയില്ലലോ
@boomboom230235 жыл бұрын
അവരോട് പറഞ്ഞ് കൊടുക്കണം..കണ്ട കണ്ണീർ സീരിയലുകൾ കണ്ട് സമയം പാഴാക്കാതെ കാമ്പുള്ളത് വല്ലതും കാണാൻ. നമുക്ക് പ്രോചോദനമാകുന്ന,നമ്മെ മാറ്റി മറിക്കാൻ ഉതകുന്ന ഒരുപാട് കാഴ്ചകൾ,അറിവുകൾ ഇത് തരുന്നുണ്ടെന്ന് അവരെ മനസ്സിലാക്കൂ സഹോ. പൊട്ടക്കിണറ്റിൽ കിടക്കുന്ന തവളയാവാതെ പുറം ലോകം എന്താണ് എന്ന് അറിയാൻ ശ്രമിക്കുക. നമുക്കും നമ്മുടെ വീടിനും നാടിനും അത് ഗുണകരമാകില്ലെ?...
@sreelakshmicv84865 жыл бұрын
Angane oru achan amma paryuo😄ente achan parayum ithoke aNu kanande ennu
@vishnudas41305 жыл бұрын
Ente veettil ee program vechaal ellaaarum kettirikkum...
@aswathigangadharan21635 жыл бұрын
I wonder why this channel is not getting KZbin golden play button !
@12StarsRhythmsIreland5 жыл бұрын
santhosh .. my salute ..
@ashrafmohd.ashraf63315 жыл бұрын
വിദേശങ്ങളിൽ ജീവിക്കുന്ന ഇന്ത്യക്കാരുടെ/ ഇന്ത്യൻ വംശജരുടെ ആ സ്വഭാവത്തിൽ അത്ഭുതപ്പെടേണ്ടതില്ല. സമാനമായ ഒരു സംഭവം എസ് കെ പൊറ്റക്കാട് വിവരിക്കുന്നുണ്ട്. ആഫ്രിക്കയിൽ ഒരിടത്തുനിന്ന് എസ് കെ പൊറ്റക്കാട് ഒരു ബോട്ട് യാത്രയ്ക്ക് ഒരുങ്ങി ഇറങ്ങിയപ്പോൾ ആ ബോട്ടിൽ നേരത്തെ ബുക്ക് ചെയ്ത ചില ഗുജറാത്തികൾ ആയ ഇന്ത്യക്കാർ എസ്. കെ യെ കൂടെ യാത്ര ചെയ്യാൻ അനുവദിച്ചില്ല. അതുകൊണ്ട് അദ്ദേഹം വളരെയേറെ ആഗ്രഹിച്ചിരുന്ന ആ യാത്ര മുടങ്ങി. അദ്ദേഹം ദക്ഷിണേന്ത്യൻ ആയ 'കാളാ മദ്രാസി'ആയതുകൊണ്ട്!അതും ആഫ്രിക്കക്കാരായ ചില ഉദ്യോഗസ്ഥർ ഇടപെട്ട് യാത്ര ശരിപ്പെടുത്തി കൊടുത്തു എല്ലാ ഒരുക്കവും പൂർത്തിയായി ബോട്ടിൽ കയറാൻ ഒരുങ്ങുമ്പോൾ അവരുടെ മുന്നിൽ വച്ചാണ് ഈ അനുഭവം ഉണ്ടായത്. ആയിരക്കണക്കിന് മൈൽ അകലെ അന്യ നാട്ടിൽ വച്ച് തൻറെ രാജ്യക്കാരിൽ നിന്ന് ഈ കൈപ്പേറിയ അനുഭവം ഉണ്ടായപ്പോൾ തന്റെ ഇന്ത്യക്കാരൻ എന്ന അഭിമാനബോധം നാറി പുളിച്ചുതുടങ്ങി എന്നാണ് എസ്. കെ. പറഞ്ഞത്.
@pssajie15 жыл бұрын
If you search you will see " India is the most racist country in the world"
@cijoykjose5 жыл бұрын
@@pssajie1 No doubt... India is racist ...
@vinodvinodd96665 жыл бұрын
ആഴ്ചയിൽ ഡയറി കുറിപ്പുകൾ 2എണ്ണം ആക്കുമോ പ്ലീസ്...
@aswathigangadharan21635 жыл бұрын
This is the only youtube channel I eagerly wait for new uploads...Sanchariyude Diarykurippukal Rocks ❤
@manojpariyaranmanojpariyar71084 жыл бұрын
Hi sir all the best... You are the great.. മനോജ്‌പരിയാരൻ
@faisalks1755 жыл бұрын
വാക്കുകൾ കൊണ്ട് അമ്മാനമാടി ഒരു വിദേശ യാത്ര.
@MuhammedCPmuhammedba5 жыл бұрын
please make this video twice in a week,,cant wait so long
@AshrafAshraf-n1j4 ай бұрын
Sir നിങ്ങളിലൂടെയാണ് ഞങൾ ലോകം കാണുന്നത് നിങ്ങളെ ചരിത്രം അടയാളപ്പെടുത്തും ❤
@santosan11075 жыл бұрын
ഒരേ ഒരു നോട്ടിഫിക്കേഷൻ.. കാണുമ്പോൾ സന്തോഷം... 😍💐
@indrajithsuji56635 жыл бұрын
ഫിജിയുടെ വേമ്പനാട്ട് കായൽ പോലെ😀😀
@Believeitornotkmsaduli5 жыл бұрын
തിങ്കൾ മുതൽ തിങ്കൾ വരെ ഇത്ര ദീർഘ മുണ്ടെന്ന് ഈ പ്രോഗ്രാമിനു വേണ്ടി കാത്തിരിക്കുമ്പോഴാണ് അറിയുന്നത്....
@sidheeqsulaiman87364 жыл бұрын
വളരെ മനോഹരമായ സ്ഥലങ്ങൾ
@ഒരുയൂട്യൂബ്നിരീക്ഷകൻ5 жыл бұрын
ഇജ്ജാതി അവതരണം.. ♥♥
@shivayogaworld37714 жыл бұрын
I been here. So exiting and beautiful. Grilled Fish dishes are popular at these restaurants.
@e4entrepreneur9295 жыл бұрын
3rd comment Eagerly waiting Proud of you Santosh chetta
@vishnuanil93215 жыл бұрын
what a positive vibe
@amalgeorge99913 жыл бұрын
Exam നു stressed ആയിട്ടിരുന്നു പഠിക്കുന്ന സമയത്ത് ഒരു അര മണിക്കൂർ ഈ program കാണുന്നത് ഒരു വലിയ relaxement ആണു.😀
@lijogeorge57912 жыл бұрын
True
@rasheedthechikkodan63715 жыл бұрын
ഞാനേറെ ഇഷ്ടപ്പെടുന്ന ബഹുമാനിക്കുന്ന വ്യക്തികളിലൊരാൾ ... "SGK സാർ " SGK ". - "SGK " one and only ... SGK
@udf64965 жыл бұрын
കിടിലൻ സുപ്പർ
@bajiuvarkala18733 жыл бұрын
SUPER..................SUPER.....................
@robinthankachan93513 жыл бұрын
സഞ്ചാരം വീഡിയോ കണ്ടതോടെയാണ് കേരം തിങ്ങുന്ന നാടുകളും പച്ചപ്പും ഹരിതാഭയും നമ്മുടെ നാട്ടിൽ മാത്രം അല്ല എന്നുള്ളത് വ്യക്തം ആവുന്നത്.. സന്തോഷ് സർ ന് നന്ദി ..
@vishnuviv28245 жыл бұрын
Waiting for next episode
@syammohan8805 жыл бұрын
സഞ്ചാരിയുടെ ഡയറി കുറിപ്പുകൾ ഫുൾ കണ്ട് തീർത്തു.ജോലി കിട്ടി പോവേണ്ട സ്ഥലത്തിന്റെ ലിസ്റ്റ് വരെ ഉണ്ടാക്കി.സന്തോഷേട്ടാ നിങ്ങൾ ഒരു പ്രതിഭാസം ആണ്.എവിടെ വേണമെങ്കിലും വരാം കാണാൻ ആഗ്രഹമുണ്ട്
@rahukanna5 жыл бұрын
Thanks again
@arunbhaskaran28865 жыл бұрын
Wait cheyuvarunnu
@musthafav24042 жыл бұрын
Great I like tooooo
@aleenadavid15425 жыл бұрын
Waiting for next episode........Cheviyil chembarathipoo vecha chechye kandathu njanmathrano?
@jayapakashlaiden29635 жыл бұрын
Great work sir....., All the wishes....!!!!!
@jubyvarghese3265 жыл бұрын
SGK sir😍😍
@rajeeshrajeesh52392 жыл бұрын
Excellent sir 🌹🌹🌹🌹🌹🌹🌹🌹🌹 🌹🌹🌹🌹🌹🌹🌹🌹🌹
@SanchariTech5 жыл бұрын
very good....//
@mithunnambiar14335 жыл бұрын
This man is driven by nothing but pure passion..
@saraswathysasikumar43435 жыл бұрын
നല്ല ഭംഗി കാണാൻ. Waiting next.
@aruthabuaruth26215 жыл бұрын
ഇതിൽ ഡിസ്‌ലൈക്ക് അടിക്കുന്നവര് ആണ് toilet പരസ്യത്തിൽ ക്ലീൻ ച്യ്തിട്ടും രണ്ടു മൂന്ന് അണുക്കൾ ഇരിക്കുന്നില്ലേ അത് പോലെ തോന്നുന്നു....
@muh__zeenamusu32814 жыл бұрын
❤️❤️❤️.....
@davinci17345 жыл бұрын
Thank you sir
@jayathomas27375 жыл бұрын
Very good 👍👍👍
@Rajeesh_kannamangalam5 жыл бұрын
കാത്തിരിക്കുകയായിരുന്നു...
@palakkaran5 жыл бұрын
Thanks
@abduljabbar83325 жыл бұрын
❤️അടിപൊളി❤️
@anilbabup16653 жыл бұрын
How to make your city awesome by cleaning and gardening... Fiji showing it..
@strings11933 жыл бұрын
Sir, Thanks to say KUMBALANGHI 🙏🙏
@shabeershamkd98875 жыл бұрын
My favourite people in india 1. APJ abdul kalam 2. santhosh george kulangara 3. Rahul dravid 4. sunil chethri 5. Indrans
@jubyvarghese3265 жыл бұрын
U r really inspiring😍
@shancvn84335 жыл бұрын
Santhosh sir muthanu kalbanu ❤😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🙏🙏🙏🙏🙏🙏🙏🙏😍😍😍😍😍🙏🙏🙏
@louie44375 жыл бұрын
Katta waiting aayrnnu
@rashidak78215 жыл бұрын
Good sir
@malabaredition37595 жыл бұрын
ആദ്യം Like.. എന്നിട്ടെ കാണൂ... വീഡിയോ എന്തായാലും ഇഷ്ടമാവും എന്ന് അത്രയും ഉറപ്പല്ലേ...
@Sirajudheen135 жыл бұрын
Waiting for new episode
@pmaya695 жыл бұрын
പെട്ടെന്ന് തീർന്നു.❤❤❤. Waiting for next episode.😍😍😍😍😍