അമേരിക്കയിലെ ' ഡേറ്റിങ്ങ് ' .My experience with Dating in America.

  Рет қаралды 194,104

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

A malayalee experience on dating culture in America.There are several things that is good to know about the dating customs in the United States. First, it is never considered improper for a woman to ask a man on a date, though some countries may consider it culturally inappropriate. If you love someone and want to express your feeling, please do not hesitate! However, if you ask someone out and the person says no, do not ask again; if you persist, this could be considered harassment.
Second, online dating service is often used as a tool to find potential partners in the United States.
Third, as above-mentioned, independence is an important part of dating customs in the United States and it is essential to love yourself, be independent, and respect partner’s personal spaces.
usa malayalam vlog canada malayalam vlog new travel vlog
#malayalamvlog #savaari
~~~~~~Follow Savaari~~~~~~
Instagram: / savaaribyshinoth
Facebook: / savaari-travel-tech-an...
Email: shinothsavaari@gmail.com
~~~~~ My Gear/Cameras~~~~~
Amazon: www.amazon.com...
***********************************************************

Пікірлер: 1 000
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Instagram: instagram.com/savaaribyshinoth/ Facebook: facebook.com/Savaari-Travel-Tech-and-Food-103693917937282/
@shuhaibmohammed4725
@shuhaibmohammed4725 3 жыл бұрын
Chetta bgm koodi add cheytal poliyayirikum
@amalthomas3922
@amalthomas3922 3 жыл бұрын
Very informative.. expecting more from you..
@sadhikmohammed1744
@sadhikmohammed1744 3 жыл бұрын
@@amalthomas3922 0
@freethinker2559
@freethinker2559 3 жыл бұрын
Your approach towards cultural analysis of America and India is superb brother 👌👌. You are really great dear bro. You are giving an excellent message to Indians in India and abroad ,especially who are all settled in America and other western culture countries. We must appreciate our culture irrespective of some negatives in it . Value the relationships away from materialistic benefits each other , that is Indian culture. 😊
@ashiqahamme7360
@ashiqahamme7360 3 жыл бұрын
ഒരു ശരാശരി മലയാളിയുടെ ജീവിതം: ജനിക്കുന്നു, മറ്റുള്ളവർ എന്ത് വിചാരിക്കും മരിക്കുന്നു.
@nodramazone
@nodramazone 3 жыл бұрын
Correct!!
@shimjith5484
@shimjith5484 3 жыл бұрын
True
@hubaibmalayil7055
@hubaibmalayil7055 3 жыл бұрын
😃
@seeco3829
@seeco3829 3 жыл бұрын
എന്റെ അമ്മ
@sonymj1647
@sonymj1647 3 жыл бұрын
Nthaalee 😌😁
@mujeebrahman1723
@mujeebrahman1723 3 жыл бұрын
അമേരിക്കയെ കേരളത്തിൽനിന്ന് കാണാൻ പഠിപ്പിച്ച വ്യക്തി❤️❤️
@sonasreedhar.1669
@sonasreedhar.1669 3 жыл бұрын
Correct
@knantp
@knantp 3 жыл бұрын
വെസ്റ്റേൺ കൾച്ചർ എന്നും എനിക്ക് ഒരു അത്ഭുതവും ബഹുമാനവും ആയിരുന്നു സ്വാതന്ത്ര്യം ആണ് ഞാൻ അതിൽ കണ്ടിട്ടുള്ളത്❤️
@Fan-zx1lz
@Fan-zx1lz 3 жыл бұрын
@kannan what you said is right and I also felt the same.
@SAMSUNG-jo2fv
@SAMSUNG-jo2fv 3 жыл бұрын
povan sramam ille
@sks8198
@sks8198 3 жыл бұрын
കണ്ണാ, നമുക്ക് അവരിൽനിന്ന് പഠിക്കാൻ ആനുകാലികമായി ഒരുപാടുണ്ട്. അതിന്റെ ഒരു നൂറു മടങ്ങുണ്ടാകും സാംസ്കാരികമായി ഭാരതത്തിൽ നിന്ന് വിദേശിക്ക് പഠിക്കാൻ.
@Azarath_Metrion_Zinthos
@Azarath_Metrion_Zinthos 2 жыл бұрын
@@sks8198 aayirikyum but what we mostly need is individual freedom, no judgement of how one live their life or how they dresses and banishment of casteism and all ithoke ippazhum India il undenkil baaki enthu mahathvavum India il undayite enthukaryam🙄
@jibingeorgekarickom
@jibingeorgekarickom 3 жыл бұрын
ഇത് കണ്ടിട്ടെങ്കിലും ഇവിടുത്തെ ആർഷഭാരത സംസ്‍കാരം പൊക്കിപിടിച്ചുകൊണ്ട് നടക്കുന്നവർ സ്വതന്ത്രമായി ചിന്തിക്കുകയും, തീരുമാനം എടുക്കുകയും, മറ്റുള്ളവരെ ഓരോ individual ആയി കാണുവാനും, "privacy" എന്നൊരു കാര്യo ഉണ്ടെന്നും തിരിച്ചറിയട്ടെ. Thanks ചേട്ടോയ് ❤
@bindhumurali3571
@bindhumurali3571 3 жыл бұрын
👍👍👍
@jibingeorgekarickom
@jibingeorgekarickom 3 жыл бұрын
@@tiktok1449 of course, ഇപ്പോളുള്ള so called അർഷാഭാരത സംസ്‍കാരം victorian morality ആണ് ഏറ്റവും വലിയ comedy അത് ഇപ്പോൾ ബ്രിട്ടീഷ്കാർക് പോലും വേണ്ട എന്നിട്ടും ഇവിടെ അതിനൊരു കുറവുമില്ല 😆😆
@jj.IND.007
@jj.IND.007 3 жыл бұрын
@@jibingeorgekarickom allelum ivide vendathathellam samrakshikum vendathonnum samrakshikkilla...
@yavanadevan
@yavanadevan 3 жыл бұрын
@@jibingeorgekarickom ഇന്ത്യൻ വിശിഷ്യാ ഹിന്ദു സംസ്കാരത്തെ അത്ര പുച്ചിക്കേണ്ട ആവശ്യമുണ്ടോ വേദങ്ങളിലടക്കം ലോപമുദ്ര ,അരുന്ധതി പോലുള്ള ഋഷി പത്നിമാർ ഭാഗമായി ഉണ്ടായിരുന്നു ഏതൊരു മതത്തെയും പോലെ കുറ്റവും കുറവും ഹിന്ദുക്കളിലും ഉണ്ട് ക്രിസ്ത്യൻ ശൈലി കുറിച്ച് പഠിക്കാൻ മധ്യകാല യൂറോപ് വായിച്ചാൽ മതി ..ഒട്ടും മോശം അല്ല ...അത്ര സ്പീഡ് ഇല്ലെങ്കിലും ഹിന്ദുമതത്തിലും മാറ്റം വരുന്നുണ്ട് ...അല്ലെങ്കിലും നിങ്ങൾക്കു പ്രാധാന്യം യൂറോപ്പും അമേരിക്കയും ..മറ്റു ചിലർക്ക് അറബി രാജ്യങ്ങളും അല്ലെ ഞങ്ങൾ ഹിന്ദുക്കൾ ഇങ്ങനെ ജീവിച്ചു പോകട്ടെ ചങ്ങാതി
@yavanadevan
@yavanadevan 3 жыл бұрын
ഇന്ത്യ വിട്ടാൽ പിന്നെ ലോക്കൽ സായിപ്പായി മലയാളിയുടെ സ്ഥായി ഭാവം പുച്ഛം
@audiovideolover7628
@audiovideolover7628 3 жыл бұрын
ഇന്ത്യയിൽ മതം മനുഷ്യനെ വിഴുങ്ങി കൊണ്ടിരിക്കുകയാണ്. അതിൽ നിന്ന് എന്നാണാവോ മോചനം.❤💯👍
@devandev1134
@devandev1134 3 жыл бұрын
Indian sub Continent and Middle East people are religiously blinded...
@lovelythemes7422
@lovelythemes7422 3 жыл бұрын
@@devandev1134 അതിനു എന്താ, അവരുടെ gdp percapita ഒക്കെ എത്രയാ എന്ന് അറിയാമോ
@mishal1333
@mishal1333 2 жыл бұрын
യൂറോപ്പിലും religion ഒക്കെയുണ്ട്. പക്ഷെ അവർ അത്‌ മനസ്സിൽ ആണ് സൂക്ഷിക്കുന്നത്
@femifemi4535
@femifemi4535 2 жыл бұрын
@@lovelythemes7422 muslim avum alle than😁
@lovelythemes7422
@lovelythemes7422 2 жыл бұрын
@@femifemi4535 njan ആര് ആണേലും നിനക്ക് എന്താ? How does it matter
@melvinvarghesemathews6215
@melvinvarghesemathews6215 3 жыл бұрын
അടിപൊളി ചേട്ടാ. അമേരിക്ക കുറെ മനസിലായത് നിങ്ങളിലൂടെയാണ്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@TechDoctorMalayalam
@TechDoctorMalayalam 3 жыл бұрын
Yes correct
@travelmania3511
@travelmania3511 3 жыл бұрын
നല്ല അവതണം amerikkayilaanenkilum മലയാളത്തിൽ വളരെ വ്യക്തമായുള്ള അവതരണം👍❤️
@unnikrishnanpp3235
@unnikrishnanpp3235 3 жыл бұрын
താങ്കളുടെ ശുദ്ധ മലയാളം ഏറെ ആകർഷകമാണ്. നല്ലവനായ ഒരു അയൽക്കാരൻ സംസാരിക്കുന്നതു പോലെ മനസ്സിൽ തട്ടുന്ന വിധം താങ്കൾ കാര്യങ്ങൾ വിശദീകരിക്കുന്നതു ആകർഷകമാണ്. ഒട്ടേറെ കാര്യങൾ താങ്കളിലൂടെ മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും തുടരട്ടെ ഈ സരംഭം . സ്നേഹാശംസകളോടെ. ഉണ്ണികൃഷ്ണൻ കോഴിക്കോട്
@ajirajem
@ajirajem 3 жыл бұрын
തികച്ചും ശരിയാണ്.... സംസ്കാരം പഠിപ്പിക്കേണ്ടതല്ല, അത് ഒരാളിൽ ഉണ്ടാകേണ്ടതാണ്... പതിവ് പോലെ ആദ്യാവസാനം കേട്ടിരുന്നു.... വളരെയിഷ്ടപ്പെട്ടു....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@NTNShanuVlog
@NTNShanuVlog 3 жыл бұрын
അജിത്തേട്ടാ,,, ഞാനും സവാരി ചാനലിൻ്റെ സ്ഥിരം പ്രേക്ഷകനാണ് ട്ടോ,, വളരെ ഇഷ്ടം,,,
@basiljoseph-
@basiljoseph- 3 жыл бұрын
നമ്മുടെ നാടിൻറെ ഏറ്റവും വലിയ പ്രശ്‍നം, മതത്തിനും രാഷ്ട്രീയത്തിനും അടിമകൾ ആയ ജന വിഭാഗം ആണ്... മത മേലധ്യക്ഷന്മാർ സ്വർഗ്ഗവും നരഗവും പറഞ്ഞ് പേടിപ്പിച്ച് അവരുടെ കയ്യിലെ പൈസ മുഴുവൻ തിന്നുന്നു, എന്നിട്ട് ലോകത്തുള്ള എല്ലാ കൊള്ളരുതാമായും ചെയ്യുന്നു
@tonythomas264
@tonythomas264 3 жыл бұрын
👏👏👏
@ratheeshr9886
@ratheeshr9886 3 жыл бұрын
മരിച്ചു കഴിഞ്ഞു കിട്ടുന്ന സ്വർഗത്തെപ്പറ്റി ചിന്തിക്കുന്ന മണ്ടന്മാരെപ്പറ്റി എന്ത് പറയാൻ
@hihello599
@hihello599 3 жыл бұрын
@@ratheeshr9886 🤣😂 athu kalakki
@marjithsardar3577
@marjithsardar3577 3 жыл бұрын
@@ratheeshr9886കുരു😂😂
@dmchs2841
@dmchs2841 2 жыл бұрын
Well Said👏👏👏
@arun6314
@arun6314 3 жыл бұрын
ചൊവ്വ ദോഷം നോക്കി നടക്കുന്ന മലയാളിയോട് ആണോ ചേട്ടോ ഇതൊക്കെ... (എല്ലാവരും അങ്ങനെ അല്ലാ 👍)
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
ഇവിടെയാണെങ്കിൽ കൂടെ പഠിക്കുന്നതോ കൂടെ ജോലി ചെയ്യുന്ന ഓപ്പോസിറ്റ് സെക്സിനോട് സംസാരിക്കുന്നത് പോലും ഭൂമികുലുക്കം ഉണ്ടാക്കുന്ന പോലെയാണ്.
@amalbabz
@amalbabz 3 жыл бұрын
Satyam
@lucid.6610
@lucid.6610 3 жыл бұрын
Right
@aneeshoommen72822
@aneeshoommen72822 3 жыл бұрын
ജാതി, പാരമ്പര്യം, മതം
@bobyboom9437
@bobyboom9437 3 жыл бұрын
അതെ .സമൂഹത്തിനു മാത്രമല്ല ആ പെൺകുട്ടിക്കുപോലും ചിലപ്പോൾ ഭൂമികുലുക്കം ഉണ്ടാക്കാറുണ്ട് .ഇവിടുത്തെ പെൺകുട്ടികൾ ആണുങ്ങളെ ഒരു ഭയത്തോടെയാണ് കാണുന്നത് .
@sonymj1647
@sonymj1647 3 жыл бұрын
Sathyam, aadoo Nthaalee 😌😦
@terleenm1
@terleenm1 3 жыл бұрын
അതെ മറ്റുള്ളവർ എന്തു വിചാരിക്കും എന്നുള്ള ചിന്തകൾ അതാണ് വലിയ പ്രശനം. അതുകൊണ്ട് ഉൾവലിഞ്ഞു കൊണ്ടുള്ള ജീവിതം... എന്തിന്? മലയാളികളുടെ പ്രശ്നം അതുതന്നെയല്ലേ.. നല്ല എപ്പിസോഡ് നന്ദി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@tonythomas264
@tonythomas264 3 жыл бұрын
Njan sahikett thirichadichu.
@manusmixstudio3502
@manusmixstudio3502 2 жыл бұрын
സ്വാർഥത നിറഞ്ഞ ജീവിതം ആകുവാൻ പാടില്ല അതേ സമയം നമ്മുടെ സംസ്കാരങ്ങൾക്ക് കുറേ മാറ്റങ്ങളും വേണം...മറ്റു സംസ്കാരങ്ങളിൽ നിന്നും നല്ലത് എന്താണോ അത് നമ്മുടെ സംസ്കാരങ്ങളിൽ implement ചെയ്യുകയാണ് വേണ്ടത്... Dating വളരെ നല്ലൊരു പ്രവർത്തിയാണ്. അതുപോലെ വ്യക്തികൾക്ക് നിയമത്തിൻ്റെയും മാനുഷിക പരികണനയുടെയും അടിസ്ഥാനത്തിൽ അംഗീകാരവും അവകാശവും ആവിസ്യമാണ്.
@Always-bo9tn
@Always-bo9tn 3 жыл бұрын
നാട്ടിൽ വന്ന കൂട്ടുകാരൻ പറഞ്ഞതാണ്. എത്രമാത്രം ശെരി ആണെന്നറിയില്ല . അമേരിക്കയിൽ ഡേറ്റിംഗ് (എല്ലാ അമേരിക്കൻ മലയാളിയുടേതുമല്ല ) സിമ്പിൾ ആണ്. രണ്ടുപേർക്കും like ആണെങ്കിൽ ഡേറ്റ് ചെയ്യും. കുറെ നാൾ ഡേറ്റ് ചെയ്ത് കഴിഞ്ഞു കല്യാണം കഴിക്കണം എന്ന് തോന്നിയാൽ കല്യാണം കഴിക്കും. കുട്ടികൾ വേണം എന്ന് തോന്നിയാൽ കുട്ടികളെ ഉണ്ടാക്കും. എല്ലാം കഴിഞ്ഞു പിരിയണം എന്ന് തോന്നിയാൽ പിരിയും. അത്ര തന്നെ . നാട്ടുകാർ എന്ത് പറയും, അല്ലെങ്കിൽ വീട്ടുകാർ എന്തുപറയും എന്നൊന്നും നോക്കതില്ല. സിറ്റികളിലും ന്യൂ യോർക്ക്, കാലിഫോർണിയ പോലെയുള്ള സംസ്ഥാനങ്ങളിൽ വർണം ,വംശീയത എന്നൊന്നും നോക്കാതെ ആൾക്കാർ ഡേറ്റ് ചെയ്യും. മിസിസിപ്പി, ലൂയിസിയാന പോലുള്ള തെക്കൻ സംസ്ഥാനങ്ങളിലും , മധ്യ സംസ്ഥാനങ്ങളിലും, കുടിയേറ്റക്കാർ കുറവായതുകൊണ്ട് ഡേറ്റിംഗും കുറച്ചു യാഥാസ്ഥിതികമായ വംശ വർണ കാഴ്ചപ്പാട് ഉണ്ടാകും. എന്ന് വച്ച് മിസിസിപ്പി ലൂയിസിയാന എന്ന സംസ്ഥാനങ്ങളിൽ ആൾക്കാർ എല്ലാം നല്ലവർ തന്നെ ആണ്. സിറ്റികളിലെയും, ഉൾ നാടുകളിലെയും സംസ്കാരത്തിൽ സ്വാഭാവികമായി സ്വല്പം വ്യത്യാസം ഒക്കെ ഉണ്ടാകും.
@9747590070
@9747590070 3 жыл бұрын
അരൊടാ ഇതൊക്കെ പറയുന്നത്‌ പിന്നൊട്ട്‌ പൊകുന്ന മലയാളിയൊടൊ😆
@abhijithmohan6634
@abhijithmohan6634 3 жыл бұрын
Haha true 🤘🏼
@naveen9791
@naveen9791 3 жыл бұрын
Nammal ippol 1700ril aane
@Sk-pf1kr
@Sk-pf1kr 3 жыл бұрын
Yes
@renjith7972
@renjith7972 3 жыл бұрын
ഞങ്ങയിൽ ഒരു കുട്ടർ sirya യിൽ ആട് കൃഷി ആദ്യാ യ കരം ആകാൻ പറ്റുമോ എന്ന് നോക്കുന്നു, മറ്റു കുട്ടർ വർഷം മുൻപ് ഞങ്ങൾ തലമുറ ഉപേക്ഷിച്ചു ആചാരം സംരക്ഷഷി കാൻ പറ്റോമോ എന്ന് നോക്കോകുന്ന ഞങ്ങൾ ഇപ്പോൾ പിന്നിൽ ആണ്
@jj.IND.007
@jj.IND.007 3 жыл бұрын
Nammude country full backward alle ponne ...
@santhoshpjohn
@santhoshpjohn 3 жыл бұрын
വള ഇടൽ ചടങ്ങ് ഒന്നുമില്ല 😭 സ്ത്രീധനം, വീവാഹ വാഗ്ദാനം നടത്തി പീഡനം ഒന്നുമില്ലാത്ത അമേരിക്ക
@ravichandrannair2615
@ravichandrannair2615 3 жыл бұрын
@@angrymanwithsillymoustasche vivaha vaagthanam nalki peedipichu ennu paranju avide penungalku case kodukan ulla vakupu illa..angane oru law illa avide.. India yil anu athupolathe praacheena niyamangal ullathu... avide rape ennu paranjal forced sex.. thats all..
@amalpsunny
@amalpsunny 3 жыл бұрын
Divorce rate 56% athre ulu. - Monthly support Alimony .ath kond budhi ulla arum kalyanam kazhikila avide.
@anilraghunathan1567
@anilraghunathan1567 3 жыл бұрын
Super.
@santhoshpjohn
@santhoshpjohn 3 жыл бұрын
@@amalpsunny അതു അവരുടെ ഇഷ്ടം, ആരും നിർബന്ധച്ചില്ലലോ
@amalpsunny
@amalpsunny 3 жыл бұрын
@@santhoshpjohn njan ano nirbandichathu?enthuvadey?
@harikrishnankg77
@harikrishnankg77 3 жыл бұрын
നല്ല ദീർഘ വീക്ഷണമുള്ള, മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്ന ഭരണ സംവിധാനം ഉള്ള തിന്റെ ഗുണം...🙏🙏
@suneeshnt1090
@suneeshnt1090 3 жыл бұрын
സ്വാതന്ത്ര്യം........ വ്യക്തിസ്വാതന്ത്ര്യം..... അതാണ് അമേരിക്ക...!💖💖💖🙏
@mercyantony3322
@mercyantony3322 2 жыл бұрын
I work as a registered nurse in Texas , I have worked in middle east also for some years before we came here, dating is ok to some extent , based on what I saw and heard from my coworkers I really feel dating is a curse to some people at least especially if they are not smart enough to make a relationship that can lead to a married life , in US what I noticed if one take a stand keeping the friends in certain distance the other party will also do the same , no push.. no pressure . I have three or four good looking phillipino female friends who are still not married because of not having the ability / skill of making friendship with men , I have thanked God many times for having our arranged marriage culture that helped me to get married , if there was no such culture in our place many youngsters would have been still single despite having impressive good look and education , choose the right thing from both cultures and follow the best , if they can find the right partner cooperate with them and lead them to a right married life , parents also can look for right choice and can help young adult to choose or deny after their own eval as well
@akhilvpV
@akhilvpV 3 жыл бұрын
കഥകളിലൂടെ കേട്ട അമേരിക്കൻ ജീവിതം വ്യക്തമായ്ൻ അറിയുന്നത് സന്തോഷം..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏
@Ameer-pp5lt
@Ameer-pp5lt 3 жыл бұрын
നമ്മുടെ നാട്ടിലെ പ്രശ്നം മതത്തിൽ അടിസ്ഥാനമായ രാഷ്ട്രീയവും ചിന്താഗതിയും ആണ് അത് മാറി യാലെ നമ്മുടെ നാട് nannavu
@rahulkuttan5391
@rahulkuttan5391 3 жыл бұрын
India ഇതുപോലെ ആവാൻ കുറഞ്ഞത് ഇനിയും 500 വർഷം എങ്കിലും എടുക്കും😂
@jobivasavan1401
@jobivasavan1401 3 жыл бұрын
ഇന്ത്യക്കാർ...
@aslamt.a2196
@aslamt.a2196 3 жыл бұрын
Sherita bro . Nammuda eviduthe rashtriya nethaakkanmarude azhimathiyum kollazhum kaaranamaanu ithu.
@bijur3006
@bijur3006 3 жыл бұрын
@@aslamt.a2196 ഒരിക്കലും അല്ല. നാട്ടുകാർ കാർ മാറിയാൽ രാഷ്ട്രിയ ചെറ്റകൾ താനേ മാറും.. മതം കൊണ്ട് നിറഞ്ഞ ഈ സമൂഹത്തിനു പുരോഗമന ചിന്ത ഉണ്ടാകില്ല. കെട്ടിയിട്ട മത ചരടിൽ കെടന്ന് കറങ്ങാനേ നമുക്ക് സാധിക്കു ... നല്ല കാലം ഉണ്ടാവും ഒറപ്പായും ഇവിടെ ഒഴിച്..
@leonelson8834
@leonelson8834 3 жыл бұрын
@@aslamt.a2196 can you criticize your religion?
@jishnuskpm
@jishnuskpm 3 жыл бұрын
മതത്തേക്കളും രാഷ്ട്രീയത്തെ ക്കാളും പ്രധാനം ലക്ഷ്യബോധം ഉള്ള വിദ്യാഭാസ രീതിയാണ്. നമ്മുടെ നാട്ടിലെ വിദ്യാഭ്യാസം പൂർണ്ണ അർത്ഥത്തിൽ എത്തിയിട്ടുണ്ടോ എന്നത് സംശയമാണ്.
@favaskm
@favaskm 3 жыл бұрын
നമ്മുടെ നാട്ടിലെ പൊതു ഇടങ്ങളും ബീച്ചുകളും ഇങ്ങനെ ആകേണ്ടി ഇരിക്കുന്നു.....നല്ല ദീർഘ വീക്ഷണം വേണം ഇതിനൊക്കെ ........
@niveditanarendran2445
@niveditanarendran2445 3 жыл бұрын
Politicians nallathallathoondu
@niveditanarendran2445
@niveditanarendran2445 3 жыл бұрын
@@longway5486 kittiya rationum pensionum kayyil vachu irikkum,sariyaanu...
@niveditanarendran2445
@niveditanarendran2445 3 жыл бұрын
@Rouge ethra swath ivide ninnu kondupooyi...ennittum nammal vikasichu varunnallo...hope we will be in top 2
@HamzaA-r2p
@HamzaA-r2p 3 жыл бұрын
@@longway5486 നമ്മുടെ നാട്ടിൽ നിന്ന് ഈ അഴിമതിയും കൈക്കൂലിയും ഒന്ന് നാട് നീങ്ങി കിട്ടിയാൽ തന്നെ നമ്മൾ രക്ഷപ്പെടുകയുള്ളൂ
@nijin.p.mathews2025
@nijin.p.mathews2025 3 жыл бұрын
Adhiyam waste management ne oru system undakette. 😅
@santhoshkurup4253
@santhoshkurup4253 3 жыл бұрын
ശരിക്കും..അവരുടെ ഒരു സ്വതന്ത്ര രീതി ..എന്നെ നമ്മുടെ നാട്ടിൽ ആവേണ്ടതായിരുന്നു...മറ്റുള്ളവർ എന്തു ചിന്തിക്കും...ഇനി ഈ ചിന്തിക്കുന്ന അല്ലെങ്കിൽ സദാചാരം പറയുന്ന ...മറ്റുള്ളവർ..,ഇല്ലെങ്കിൽ..life ആയേനെ..😊
@HaHaHa007-w1p
@HaHaHa007-w1p 3 жыл бұрын
ഇദ്ദേഹത്തിന്റെ ചാനലിലെ വീഡിയോസ് കണ്ടാലുഉള്ള ഗുണം 1)America ലെ വിവിധ സ്ഥലങ്ങൾ കാണാൻ സാധിക്കും. 2) സിനിമകളിലൂടെ കണ്ടറിഞ്ഞ അമേരിക്കയെ അടുത്തറിയാൻ സാധിച്ചു. 3)ഇന്ത്യയിലും ഇതൊക്കെ ചെയ്യാൻ കഴിയുന്നതേ ഉള്ളൂ എന്നു മനസ്സിലാക്കി തന്നു. 4) മലയാളികളുടെ സ്വഭാവം ലളിതമായ അനുഭവങ്ങളിലൂടെ പറഞ്ഞു തന്നു. 5) പിന്നെ സംസാരശൈലി. One of my fav KZbin Channel 💯
@dalysaviour6971
@dalysaviour6971 3 жыл бұрын
വളരെ ശരിയാണ് പറഞ്ഞത്..👍🏻 ഒരു സംസ്കാരത്തെയും അന്ധമായി അനുകരിക്കരുത്.. നന്മ എന്താണെന്നറിഞ്ഞാലും നാട്ടുകാരെ പേടിച്ച് അത് ചെയ്യാതിരിക്കുക ... പലതും ചെയ്യേണ്ടതല്ല എന്നറിഞ്ഞിട്ടും..മനസ്സു പറഞ്ഞിട്ടും... ഭൂരിപക്ഷംപേരും അങ്ങനെ ആണല്ലോ എന്ന് പറഞ്ഞ് പലതും അനുകരിക്കുക ഇത് രണ്ടുമാണ് മനുഷ്യൻ നേരിടുന്ന ഏറ്റവും വലിയ സാംസ്കാരിക പ്രതിസന്ധി.. ഒഴുക്കിനെതിരെ നീങ്ങുക എളുപ്പമല്ലല്ലോ..🤔
@user-Hary
@user-Hary 2 жыл бұрын
U r absolutely Right brw ❤️
@ukn1140
@ukn1140 3 жыл бұрын
യൂറോപ്യൻ സ് ജീവിതം ജീവിച്ച് തീർക്കം നമ്മൾ കരഞ്ഞും പേടിച്ചും തീർക്കും
@midlajk7245
@midlajk7245 3 жыл бұрын
We have a Next life we beliving in gods rule this world is not ultimate not sure but next life is permanent
@afsalofficial4126
@afsalofficial4126 3 жыл бұрын
@@midlajk7245 🤣🤣🤣
@lucid.6610
@lucid.6610 3 жыл бұрын
@@midlajk7245 haha ororo
@davoodulhakeem9044
@davoodulhakeem9044 3 жыл бұрын
MIDLAJ K ഒരു next life ഉം ഇല്ല bro
@lucid.6610
@lucid.6610 3 жыл бұрын
@@davoodulhakeem9044 what about our religion😄
@sha-c5n
@sha-c5n 3 жыл бұрын
താങ്കളുടെ അവതരണം വളരെ മനോഹരമാണ്😍😍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@rafimattool5261
@rafimattool5261 3 жыл бұрын
ഇവിടെ അതുപോലുള്ള സീറ്റ്‌ ഉണ്ടെങ്കിൽ അത് യാചകരുടെ രാത്രി ആവാസ സ്ഥലം ആയി മാറും. ബീച്ചോ,, ഹഹ.. മൊത്തം കോഴിയുടെ വെയ്സ്റ്റ്, കുപ്പികൾ, ഒന്നും പറയണ്ട, അതൊരു മാലിന്യ കൂമ്പാരം ആയി മാറ്റി എടുക്കും. അത്ര നല്ല വൃത്തി ഉള്ളവരാണല്ലോ നാം 😀
@arjunashok8246
@arjunashok8246 3 жыл бұрын
You are really lucky to have gone to America or any other country where they have this kind of carefree community where they celebrate life unlike in India where everyday is a struggle.
@sap078
@sap078 3 жыл бұрын
Most of the developed countries follow this kind of culture.
@sap078
@sap078 3 жыл бұрын
@@phillimath7 This depends on the individual
@arjunashok8246
@arjunashok8246 3 жыл бұрын
@@phillimath7 "oh what's the folks nextdoor gonna think?" mentality comes from following the great indian old culture that we hold very close and also blind obedience and faith towards rituals which in today's world doesn't even make any sense or logic. If we keep following what we have been following since last 5000 years and refuse to change obviously everything west would seem rosy and nothing is wrong about it.
@Fan-zx1lz
@Fan-zx1lz 3 жыл бұрын
@@arjunashok8246 you said it right man
@jidujku_ff7westfalen13
@jidujku_ff7westfalen13 3 жыл бұрын
@@arjunashok8246 ✌✌✌
@ArunASChaithanya
@ArunASChaithanya 3 жыл бұрын
Bro.. America ലെ സ്ഥലവും അവിടത്തെ cultural concept ഉം detail ആയിട്ട് ഒരുമിച്ച് പറഞ്ഞു തരുന്ന ഈ രീതി അടിപൊളി 😍
@_____rashi8776
@_____rashi8776 3 жыл бұрын
ഷിനോദ് ഏട്ടാ അവിടെ ഉള്ളതു പോലെ ഉള്ള culture ആണ് ഇവിടെ എങ്കിൽ എനിക്ക് ഞൻ സ്നേഹിച്ച എന്റെ പെണ്ണിനെ നഷ്ടപ്പെടില്ലായിരുന്നു
@sonytj257
@sonytj257 3 жыл бұрын
പോടേ....... ജോലിയൊന്നും ഇല്ലാതെ നടക്കുന്ന പയ്യൻസ്
@Fan-zx1lz
@Fan-zx1lz 3 жыл бұрын
@@sonytj257 അദ്ദേഹത്തിന് ജോലി ഇല്ലാ എന്ന് നിന്നോട് ആരാണ് പറഞ്ഞത്.
@sonytj257
@sonytj257 3 жыл бұрын
കുട്ടാ.... അവന്റെ അയൽവാസി ആയ എന്നോടാ നിന്റെ കളി 😜
@Fan-zx1lz
@Fan-zx1lz 3 жыл бұрын
@@sonytj257 നുണ പറയാൻ മിടുക്കൻ ആണല്ലേ താങ്കൾ.
@sonytj257
@sonytj257 3 жыл бұрын
കുട്ടാ...... അങ്ങിനെ തോന്നിയോ???
@CaptBinoyVarakil
@CaptBinoyVarakil 3 жыл бұрын
വളരെ നന്നായിട്ടുണ്ട്.... താങ്കൾ ചെയ്യുന്നത് മഹത്തായ ഒരു സേവനം തന്നെയാണ്.... 🥰🥰🥰
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@allabout1550
@allabout1550 3 жыл бұрын
ആ ബീച്ചിന്റെ പരിസരത്തുള്ള വൃത്തി❤️❤️❤️👍👍👍
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍
@deepakiyyani
@deepakiyyani 3 жыл бұрын
സായിപ്പിൻറെ ഫാമിലി റിലേഷൻ ഷിപ് രീതികൾ ഒഴിച്ച് ബാക്കി എല്ലാം നമുക്ക് അനുകരിക്കാവുന്നതാണ്, ചില സമയത്ത് സുഖമുള്ള ഏർപ്പാട് ആണെന്ന് തോന്നുമെങ്കിലും അവസാനം ഇതൊക്കെ ഒറ്റപെടലിൽ ആണ് അവസാനിക്കുക, സായിപ്പിന് നല്ല old age homes ഉണ്ടെങ്കിലും നമുക്ക് നാട്ടിൽ അതു മോശം ആയി ആണ് കണക്കാക്കുന്നത്, നമ്മുടെ സംസ്കാരം കൂടി ഉൾപ്പെടുത്തി താങ്കൾ പറഞ്ഞത് പോലെ വീട്ടുകാർക്ക് കൂടി ഇഷ്ടപെടുന്ന ഒരു ബന്ധം ആണ് സുഖം,
@Skvlogxz
@Skvlogxz 3 жыл бұрын
നമ്മുടെ നാട് എന്നാണ് ഇങ്ങനെക്ക ആവുന്നത് 😜🙄 Good content ചേട്ടാ 👍
@rohithbr9092
@rohithbr9092 3 жыл бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളവർ culture create ചെയ്‌താൽ ഇങ്ങനെ ഇരിക്കും. ഇവിടേം ഉണ്ട് ഒരു 😅
@bindu8415
@bindu8415 3 жыл бұрын
Every culture has its pros and cons.More than all we have to be broad minded and accept everyone.Hatred ,racism is the curse in our society.
@adarshekm
@adarshekm 3 жыл бұрын
എനിക്ക് തോന്നുന്നത് ഇവിടുത്തെ രാഷ്ട്രീയ കാരെ പോലെ അവിടെ building ലും മറ്റും credits വലിയ അക്ഷരത്തിൽ എഴുതിയിട്ടില്ലെന്ന്?🤔🤔🤔🤔🤔
@jj.IND.007
@jj.IND.007 3 жыл бұрын
Joe bidon nte fundil ninnum 30,0000 nirmicha irippidam..😂😂
@adarshekm
@adarshekm 3 жыл бұрын
@@jj.IND.007 എന്ത് ബോർ ആണല്ലേ കേൾക്കുമ്പോൾ തന്നെ. ഇവിടെ ഉള്ളവർക്ക് ഇത് കണ്ട് കണ്ട് ശീലം ആയി. എന്നാലും അറുബോറൻ ഏർപ്പാട് തന്നെ
@jj.IND.007
@jj.IND.007 3 жыл бұрын
@@adarshekm ആന്നെ... അവരുടെ ഒക്കെ വക ആണോ ഇതൊക്കെ തരുന്നെ ... ജനങ്ങളിൽ നിന്ന് കിട്ടുന്ന പണം ജനങ്ങളിലെക് എത്തിക്കാൻ ഒരു ഇട നിലകാരൻ അത്രേ ഉള്ളു, എന്നിട് അവന്റെ പേര് അതിൽ എഴുതിയിടും അവന്റെ വകയെന്നു....😄😄
@jacksonfernandez
@jacksonfernandez 3 жыл бұрын
അതൊക്കെ നമ്മുടെ കേരളത്തിൽ, 50 ലക്ഷത്തിന്റെ ബസ്റ്റോപ്പ് എന്നിട്ട് അതിനെ ചുറ്റിപറ്റി MLA ടെ 16 ഫോട്ടോയും
@adarshekm
@adarshekm 3 жыл бұрын
@@jacksonfernandez 😂😂
@sudheshmadhavan5223
@sudheshmadhavan5223 3 жыл бұрын
I just love your vlog... It's just enlightenment... That's what you doing... Life... Different cultures... Different lives... Love the way you present....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 Sudhesh
@minku2008
@minku2008 3 жыл бұрын
Once committed or married westerners are very much committed ,they won’t cheat their partners unless there is some genuine reasons is what I have seen there ,I don’t know about everyone but in my office I was so surprised to see their family bondage and the time they spend with the children’s ,well after 18 its a different story . In india even if we are 50 years old our decisions are influenced by our parents ,we marry ,we choose our career everything according to their wish and it’s actually making us less independent and we lack decision making skills ,that’s one of the reasons I think we don’t produce great CEO’s and leaders considering the Indian population .
@nodramazone
@nodramazone 3 жыл бұрын
This is very much the truth!!
@tinodas621
@tinodas621 3 жыл бұрын
Ethoke parayumbozhum avarku kittunna freedom avar enghane uppayoghikunnu ennullathu koodi pradhanam annu. Ethra okke freedavum dating samskaravum undayittum avide nadakunna sex crimesinu oru kuravum illa
@Fredd00007
@Fredd00007 3 жыл бұрын
@@tinodas621 naatil pinne nalla kuravanello xD
@minku2008
@minku2008 3 жыл бұрын
@@tinodas621 Athu verum thettitharana anu karanam ,US sherikkum secure state for woman anu..Oru 18 vayassinu thazheullaa oru kuttiye avarude anuvadham illathe onnu thottal Pinne puralokam kanillaaa,It’s very strict .Also In US prostitution is illegal is almost all places except Las Vegas and Miami ,I have seen girls roaming in New York City at 2 am without any fear or security concerns enjoying the freedom ,sex crimes may be there like in everywhere but it’s not visible outside .
@tinodas621
@tinodas621 3 жыл бұрын
@@minku2008 bro parayunnathu sariyannu usil 2 statil mathrame prostitution illegal allathayittullu pakshe bakiyulla statukallil prostitution nadakunnile. Pakshe niyamanghal undayittum ethrayo minor girls sex trafficking ilum , prostitution chennu pedunnu. Njan e parachthonnum ente nerile anubhavanghal alla avide ulla tv showkalilum , news ilum varunna kaaryanghal kandittannu njan e parayunnathu.
@shijithkp214
@shijithkp214 3 жыл бұрын
ചേട്ടന്റെ മൊട്ട തലപോലെ സ്വീകര്യമാണ് ചേട്ടൻ പറയുന്ന ഓരോ വാക്കും.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@leonelson8834
@leonelson8834 3 жыл бұрын
@@SAVAARIbyShinothMathew You are looking like a cool stud bro
@MrNazirpp
@MrNazirpp 3 жыл бұрын
🙄🙄🙄🙄
@athulmathew377
@athulmathew377 3 жыл бұрын
😅❣️
@aravindrnair93
@aravindrnair93 3 жыл бұрын
I feel asian countries like Japan, Korea, Nepal, Singapore have a better culture..Better family values, less materialism etc..
@binshidbin7094
@binshidbin7094 2 жыл бұрын
But toxic beauty concept
@nithinnisari5536
@nithinnisari5536 3 жыл бұрын
Indian and American culture are both are different we can't say one is better than another ..both have that on value... For me India is great..
@sabarigireeshm1269
@sabarigireeshm1269 2 жыл бұрын
Mee too
@ashpm6466
@ashpm6466 3 жыл бұрын
Summer ആയാൽ ബീച്ചിന്റെ വീഡിയോ ഒന്നൂടെ ചെയ്യണേ ചേട്ടാ 😍
@noufalmm2929
@noufalmm2929 3 жыл бұрын
കേരളത്തിലും എന്ത് കൊണ്ട് ഇങ്ങനെയൊന്നും വരുന്നില്ല..... ഇവിടത്തെ അധികാരി വർഗ്ഗങ്ങളെ ഇതൊക്കെ കാണണം.........
@AnuAlexander-l4e
@AnuAlexander-l4e Жыл бұрын
കേരളത്തിലെ (2023)ഇന്നേക്ക് ഒരു 5000 വർഷം കഴിയുമ്പോ ഇതിനെ പകുതി എങ്കിലും ബോധം വരുമായിരിക്കും...😑
@Grace-pp3dw
@Grace-pp3dw 3 жыл бұрын
Shalom .Thank you. Watching from Australia. Praise the Lord.
@Unattached----
@Unattached---- 3 жыл бұрын
കെലിപ്പൻ and ചമ്മന്തി left the chat
@ikbalvt
@ikbalvt 3 жыл бұрын
എന്തോ '... വളരെ ഇഷ്ടമാണ് നിങ്ങളുടെ വീഡിയോകൾ . ക്വാളിറ്റിയിൽ നല്ല നിലവാരം പുലർത്തുന്നു.
@leonelson8834
@leonelson8834 3 жыл бұрын
Beautiful Malayalam
@binoybino939
@binoybino939 3 жыл бұрын
New york le drug abuse um athpolulla vishayangale patti oru section cheythal interesting arunn bro. Nilavil valare manoharamayit nannayit ah naadineyum culterineyum okke patti ariyan sadhikunund tnk u
@SureshBabu-xn1ut
@SureshBabu-xn1ut 3 жыл бұрын
You are super ....I appreciate your presentation..tnx for new new info..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@jaleelkallivalappil5290
@jaleelkallivalappil5290 3 жыл бұрын
ചേട്ട നമസ്കാരം ചേട്ടൻ്റെ അവതരണം ആ സംസാരം എന്തു ഭംഗിയായിരിക്കുന്നു കറക്ട് മലയാളം പിന്നെ ആ ഇംഗ്ലീഷ് കറക്ട സംസാരം ഞങ്ങളെ അതിശയിപ്പിച്ചിരിക്കുന്നു. ചേട്ടൻക്ക് എല്ലാഭാവുകങ്ങളും നേരുന്നു കൂടെ ദീർഘായുസും ആരോഗ്യവും ദൈവം നില നിർത്തി തരട്ടെ ചേട്ടൻക്ക് എൻ്റെ കട്ട സപോർട്ട് എന്നും ഉണ്ടാകും ഗുഡ് ബൈ .........
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank you so much Jaleel
@jobyjoyp
@jobyjoyp 3 жыл бұрын
തുടരട്ടെ ......ഞങ്ങൾ അറിയട്ടെ.....
@anands8511
@anands8511 3 жыл бұрын
അവസാനം വളരെ നന്നായി സമർഥിചു! എല്ലാതിനും നല്ല വശവും ദൊഷ വശവും ഉണ്ട്‌!
@ayalmedia9636
@ayalmedia9636 3 жыл бұрын
Nammake ishtamullavare partnerakanulla swadhandhram podhuve nammude societyile undayirunenki avarekalum betterayitull family relationship nammudedhanenane ente abhiprayam. Makkale independent aakan sahayikunadhe nalladhane enne karudhi avarumayiyulla connectiin kurakunadhe nalladhalla. Parents makkalodum adhupole thirichum formalitiyile samsarikunadhoke athra nalladhalla. Idhoke ottapedalilekane ethikuka
@johnjoseph4550
@johnjoseph4550 3 жыл бұрын
എൻറെ പൊന്നു ചേട്ടാ നാട്ടിൽ ഇതുപോലെ ഡേറ്റിംഗ് ഒന്നും ഇല്ലാത്തതു കാര്യമായി.. ഉണ്ടായിരുന്നെങ്കിൽ പെണ്ണ് പോലും കിട്ടില്ലായിരുന്നു.. നമ്മളെയൊക്കെ ആർക്കു ഇഷ്ടപ്പെടാൻ,,
@vishnuvenugopal5351
@vishnuvenugopal5351 3 жыл бұрын
I trust you! Valare sheriya. Ninna aark ishtapedan! (Njaan onnum paranjittilla nee paranju njaan sammathichu)
@ST0ICSAGE
@ST0ICSAGE 3 жыл бұрын
പിന്നെ അമേരിക്കയിൽ എല്ലാവരും models ആണോ. അങ്ങനെ ഒരു culturil ജനിക്കുമ്പോൾ എല്ലാരും അതുമയിട്ട് പൊരുത്തപെടുകയാണ് ചെയ്യുക
@dynamitebsb4520
@dynamitebsb4520 2 жыл бұрын
Wow...shinothetta polii...oru kadha parinne pole aaswadhikkam
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@Mrtribru69
@Mrtribru69 3 жыл бұрын
Sheriyaanu bro. Njaan Europe il vannappol ( years back), ente Belgian collegues, friends were cool about introducing their father or mother as divorcees, or with a 3 rd boyfriend/ girlfriend/ marriage etc. That does not mean that people are not into true love relationships here. Of course, ente neighbours ( Belgians) some of them are not even married, live together forever. I have a neighbour man, who is having sex change operation to become a "woman". His then wife seperated from him, but they are still great friends ( now two ladies!).
@akshaysravan
@akshaysravan 3 жыл бұрын
Aadyamayit e channel innu kanunnathu... Presentation okke valare adhikam ishtapettu... Good job 😊
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@manukrishnan7371
@manukrishnan7371 3 жыл бұрын
We need to accept the positive sides of their culture. Unfortunately our people, especially young ones tend to move towards the unwanted part of the foreign culture.
@therealjourneyer9854
@therealjourneyer9854 3 жыл бұрын
Adipoli video 💯👌aduthath ethilum Nalla video varatte bro🤗
@Skvlogxz
@Skvlogxz 3 жыл бұрын
നമ്മൾ ഇവിടെ കക്കൂസ് പണി തുടങ്ങിയതേയുള്ളു 😇🙄
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🥱🥱
@dennyjoy
@dennyjoy 3 жыл бұрын
@@salihvp2798 correct,
@t-rex4394
@t-rex4394 3 жыл бұрын
@@salihvp2798 that's because they vote only for religion and caste, not development. People with cow dung inside.
@tonythomas264
@tonythomas264 3 жыл бұрын
🤔😂
@dennyjoy
@dennyjoy 3 жыл бұрын
Namuk keralthil mika veetilum kakkus und , annal train-il hyderbad vare Pokenda avashyam vannapol Oru kazhcha kandu andrapradesh-ilulla etho jillayil(I think gundoor) koode ravile train kadannu poyapol railway track inte sameepath ulla mika veetile purushamarum sthreekalum oru kuppi vellavum-ait thooran pokunna kazhcha aanu kanan patiyath. It's very sad.
@Always-bo9tn
@Always-bo9tn 3 жыл бұрын
എന്റെ പൊന്നോ കേരളത്തിൽ ഇപ്പോൾ ഉള്ളത് തന്നെ മതി. casual റിലേഷന്ഷിപ്പിനെ കുറിച്ച് പറയുന്നതിന് മുൻപ്, ആങ്ങളക്കും പെങ്ങൾക്കും സദാചാര പോലീസുകാരുടെ തല്ലുകൊള്ളാതെ നടന്നു പോകാൻ ഉള്ള മാനസിക വളർച്ച നാട്ടിൽ ഉണ്ടാകട്ടെ. എല്ലാവരും എന്തൊക്കെയോ കാണിച്ചു കൂട്ടുകയാണ്. ആദ്യം എല്ലാവര്ക്കും അഭിപ്രായ സ്വാതന്ത്ര്യവും, ഏതു സമയത്തും സഞ്ചാര സ്വാതന്ത്ര്യവും ഉണ്ടാകട്ടെ. മറ്റൊരു സംസ്കാരം പുറമെ നിന്ന് കാണുന്നത് മുഴുവനും ശെരിയാക്കണം എന്നില്ല. ഒരു സാധാരണ അമേരിക്കക്കാരൻ നമ്മൾ ഇന്ത്യക്കാരെ ദരിദ്ര നാരായണന്മാരായി കാണുന്നതുപോലെ തന്നെയാണ് അവരുടെ കുടുംബ ജീവിതത്തെക്കുറിച് നമ്മൾ പുറമെ നിന്ന് നോക്കി കാണുന്നതും. ഇതെന്റെ അഭിപ്രായമാണ്. എന്റെ ബാല്യകാല സുഹൃത് വളരെ കാലമായി അമേരിക്കയിൽ ആണ്. അവിടുത്തു കാരിയായ ഒരു നല്ല സ്ത്രീയെ ആണ് കല്യാണം കഴിച്ചിരിക്കുന്നത്
@Nitindas284
@Nitindas284 3 жыл бұрын
I think the attitude depends on the family, their parents education etc. I grown up in india-kerala, and i had all the freedom of choosing my career and also my parents never bother in my relationships. And we still keep a good,strong Spiritual and family values too. So as far i think its all about attitude of the people,specially our own mind set rather than the nation.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
That’s great to hear
@aldrindsilva6417
@aldrindsilva6417 3 жыл бұрын
Hii chetta .. Ella videos kanarundu and am enjoying every videos but one thing i wana say samsarikuna voice kuravannu .. Aa mic nodu cherrnu samsarikuvanagil nalathayirikuk
@logger8022
@logger8022 3 жыл бұрын
വല്ലാത്ത മോഹഭംഗവും നിരാശയും.
@JustinJoshuva
@JustinJoshuva 3 жыл бұрын
To some people from Indian/Asian culture, U.S/European culture may seem selfish because of the cultural gaps and priorities. In U.S/Europe being an individual is greater than the community. In Asian cultures family/community is greater than being an individual. Worrying about what people may say/think about you is nonsense, they will talk no matter what you do. You be yourself, that's the best policy to live here.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
👍
@jesso6670
@jesso6670 3 жыл бұрын
Dating is more casual, but seriously happening in after 25 onwards. It's very true what you said too much materialism over here. It hurts many realtionship too
@jamesmathew9501
@jamesmathew9501 3 жыл бұрын
USA has almost 40 percent divorce rate. They don't have arranged marriages. So they do dating.
@Digital-Swami
@Digital-Swami 3 жыл бұрын
I want to be reborn in any of the western countries than any of the poor countries in Asia., PERIOD..honest thought....
@OnlyoneWorldKing
@OnlyoneWorldKing 3 жыл бұрын
അവതരണം വളരെ ഹൃദ്യമാണ് .... സഹോ .. സല്യൂട്ട് 🥰😍🥰😍🙏
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@unaisvinte___e5951
@unaisvinte___e5951 3 жыл бұрын
ഇന്ത്യയിലെ ഒട്ടുമിക്കപേരും അല്ല ഏകദേശം എല്ലാവരും individual ആയി ചിന്തിക്കാനോ individualആയി തന്റെ താൽപര്യത്തിനനുസരിച്ച് ജീവിക്കാനോ കഴിയില്ല. കഴിയില്ല എന്നല്ല അങ്ങനെ ജീവിക്കാൻ സമൂഹം പ്റാപ്തമല്ല എന്നതാണ് സത്യം. സ്വന്തമായി ഒരുഅഭിപ്രായമുണ്ടെങ്കിലും ഭൂരിപക്ഷചിന്തകളെ മാനിച്ചുകോണ്ടാകും ഒട്ടമിക്കപേരും ജീവിക്കുന്നത്....അതുകോണ്ടാണ് ഒട്ടുമിക്കപേർക്കും പ്രേമിക്കാൻപോലും ഇവിടെ സ്വാതന്ത്ര്യം ഇല്ലാത്തത്. പ്രേമിച്ചാണോ കല്യാണം കഴിച്ചതെന്ന്ചോദിച്ചാൽ മുഖത്ത്കൈവെച് തലതാഴ്ത്തി തലയാട്ടുന്നപലരേയുംഞാൻ കണ്ടിട്ടുണ്ട്. എന്തിന് കാമുകനില്ല വീട്ടുകാർ പറയുന്നആളെ കല്യാണം കഴിക്കണം എന്ന് ഒരു താരം പറയുന്നത്കേട്ട് ഞാൻ ഞെട്ടി 🥴🙄...
@Humanman20
@Humanman20 3 жыл бұрын
താങ്ങളുടെ ഓരോ വാക്കുകളും എൻ്റെ അപ്പുപ്പന് വർഷങ്ങൾക്ക് മുമ്പ് തോന്നിയ മനോഗതിയോടെ കേൾക്കുന്ന ഞാനും.. ഒരു മാറ്റവുമില്ലാത്ത ബ്ലഡി മലയാളി...😭😭😭😭😭😎
@bibinbabychanche
@bibinbabychanche 3 жыл бұрын
നല്ല മനോഹരമായ ബീച്ച്, നല്ല അവതരണം, നല്ല ഒരു വിഷയം, നമ്മുടെ നാട്ടിലും മാറ്റം ഉണ്ടാകും ക്ഷമ വേണം സമയമെടുക്കും.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@AjilSathyanLMCEC
@AjilSathyanLMCEC 3 жыл бұрын
Nokki irunnal mathee.Avanmar kayitte edukkan pattunnathe ellam edukkum.Ithil pinnae ivr enthe cheyana.
@sonie9022
@sonie9022 3 жыл бұрын
Nice presentation!! I like your genuine attitude!!
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@saneeshsathyan5547
@saneeshsathyan5547 3 жыл бұрын
ഇയാൾ വേറെ ലെവൽ ആണല്ലോ..... extremely well level of presentation....
@SAVAARIbyShinothMathew
@SAVAARIbyShinothMathew 2 жыл бұрын
Thank You 😊
@keralatoday3453
@keralatoday3453 3 жыл бұрын
എത്ര മനോഹരമായി താങ്കൾ എന്റെ അല്ല , നമ്മുടെ ഭാഷ കൈകാര്യം ചെയ്യുന്നത്.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@OUTSPOKENROAST
@OUTSPOKENROAST 3 жыл бұрын
കിടിലൻ as always
@helium740
@helium740 3 жыл бұрын
Dating is not just for relationship. It's for talking for some other serious matters too
@shaaanuu
@shaaanuu 3 жыл бұрын
Aano povaan para.. Single Forever😼💪💪
@helium740
@helium740 3 жыл бұрын
@@shaaanuu It's totally your decision.
@thomaskuttyandrews7827
@thomaskuttyandrews7827 3 жыл бұрын
Hi Shinoo ,Appreciate you to introducing USA Cluture to Malayalis ,every clucture has it's own plus and minus ,your postings helps us to know USA better.
@visakhjnair3783
@visakhjnair3783 3 жыл бұрын
Adhyam beach nte karaym...valare manoharamaya beach und namukk but nirbhgyavsal nammal thanne ellam nasipikkunnu... Ini dating and arrange marriage...kazhinja varsham njanum ente finance um thirupanatha puram veli tourist village visit chaythurunnu annoru project nte bhagamai ente laptop um books um njan oru bagil karuthiyirunnu....ennal kandu ninna security guard nu randu collage kuttikal parkil vannu samayam chilavazhikkunnathayi anu thonniyath...athenikk manasilayath enganu vachal pulli valare urakke thante saha pravarthakonodu paranju ippozhathe pillerokke padikkananennum paranj veettil ninn iragunnath ithinanu ennanu...enthanu ithu enn adheham uddessichath enn enikkariyilla... Ente sister nu marriage parayam ayi...njan njetti amma paranjathu keattu...entha karayam jatham nokki kaniyan paranju oru varshathinulli vnm enn...... Ithokke nammude samskarathil ninnum thudachu neekkiye mathiyavoo.. Chatan paranjathu seriyanu current poyal amma chodikkum appurathu poyo enn nokkan....athanu malayalee.... Namukk nammude kryam mathram nokki nanni jevikkan ariyilla ennathanh sathyam
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏
@gamingdudeyt3831
@gamingdudeyt3831 3 жыл бұрын
Chettante videos ellam chumma poli🔥🔥❤️
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank you 🙏
@akshaynrmd4750
@akshaynrmd4750 3 жыл бұрын
അമേരിക്കൻ സംസ്കാരതിൽ ചേട്ടൻ ഇഷ്ട്ട പെടാത്ത കാര്യങ്ങളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ❤ അവരെകാൾ നല്ലത് നമ്മൾ തന്നെ ആണ് എന്ന് തോന്നിയ നിമിഷങ്ങൾ ഉണ്ടായിട്ടുണ്ടോ
@sheebamathew5430
@sheebamathew5430 2 жыл бұрын
Brother, North Americail ethoke sthalangl- onnu paranju tharumo
@dhamma250
@dhamma250 3 жыл бұрын
സദാചാര പോലീസ് നമ്മുടെ നാട്ടിൽ സദാചാരത്തിന്റെ ഭാഗമായി മാറി.പിന്നെ സദാചാരം എന്നൊക്കെ പറഞ്ഞാൽ ഇന്ന് 2000 വർഷത്തിന് പിറകിലേക്കാണ് നമ്മുടെ നാട്ടിൽ ആളുകൾ പോകുന്നത്.. അപ്പോൾ പലതും തികച്ചും സ്വാഭാവികമായി മാറും .statue ഓഫ് liberty കണ്ടില്ലല്ലോ...
@yavanadevan
@yavanadevan 3 жыл бұрын
തീർച്ചയായും അല്ല 2000 വര്ഷം മുൻപൊക്കെ ശ്രീപുരുഷ സ്വാതന്ത്രം പിന്നെയും ഉണ്ടായിരുന്നു കൊളോനിയാൽ ഇസ്ലാമിക ഭരണം ആണ് വ്യക്തമായ മാറ്റത്തിന് കാരണം ആയത്
@nbijith
@nbijith 3 жыл бұрын
Excellent info bro 👍.. America is actually everyone’s dream place ..
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 😊
@arunvijayan4u
@arunvijayan4u 3 жыл бұрын
രസമുള്ള സംസാരം❤️❤️
@gireeshchandran2569
@gireeshchandran2569 3 жыл бұрын
സുഹൃത്തേ താങ്കളിലൂടെ അമേരിക്ക യെ കുറിച്ച് അറിയാൻ കഴിഞ്ഞു. നന്ദി.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏
@sibis3687
@sibis3687 3 жыл бұрын
Can't agree more with you chetaa...🤝💯💯. This was a much expected topic and you nailed it 👌🔥. Thanks a ton 🙏🥰
@binoy2080
@binoy2080 3 жыл бұрын
11.30 One hundred percent agree with you, both cultures have their own pros and cons.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
🙏
@Cartier2255
@Cartier2255 3 жыл бұрын
ഒരു തലമുറ അതിന് മുമ്പുള്ള തലമുറ യേക്കാൾ ദുഷിച്ചത് ആയിട്ടല്ലാതെ കടന്നു പോവുകയില്ല .✌🏻✌🏻
@azalea271
@azalea271 3 жыл бұрын
Ennit athpole allaaloo sathyathil nadakunnath🤔 puthuthalamura ellaa karyathilum mechapedunnundallo..prathyekich anthavishvasangalillatheyum vidyabhyasathilum even svabhavathil polum mikachathayi aan thonniyath..pandathe idungiya kazhchapadukalil ninn maari nalla kazhchapadukalum uyarnn verunnund
@Cartier2255
@Cartier2255 3 жыл бұрын
@@azalea271 അച്ഛനെയും അമ്മയെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഇന്നലെ കണ്ടവൻ്റെ കൂടെ ഇറങ്ങി പോകുന്നത് പുരോഗമന ചിന്താ ഗതി കൂടിയത് കൊണ്ടാവും.. അങ്ങനെ ഉള്ള ധിക്കാരങ്ങൾ ആണ് പുരോഗതി എന്ന് പറയുന്നവൻ തന്നെ അങിനെ ചെയ്യുന്നവരുടെ വാർത്ത യുടെ താഴെ അവർക്ക് എതിരെ തെറി കമൻറ് ഇടുകയും ചെയ്യും . ✌🏻✌🏻✌🏻 ആധുനിക ജീവിതം കാണുന്നത് കൊണ്ട് ഇട്ട കമൻറ് ആണ്.. പഴയ കാല നന്മകൾ ഒരിക്കലും തിരിച്ചു വരികയില്ല✌🏻✌🏻✌🏻
@Txs123
@Txs123 2 жыл бұрын
Sir gud video. All the best.
@НаушадОман
@НаушадОман 3 жыл бұрын
നമുക്ക് നമ്മുടെ കോഴിക്കോട് ബീച്ച് തന്നെ ഏറ്റവും ഇഷ്ടം
@shaaanuu
@shaaanuu 3 жыл бұрын
😭😭
@Awakeningaashi
@Awakeningaashi 3 жыл бұрын
👍👍 Bro... അമേരിക്കൻ lifestyle കുറിച്ചു കൂടുതൽ vlogs ഇടാമോ ?
@sreejithsreejith9746
@sreejithsreejith9746 3 жыл бұрын
ക്യാപ്ഷനും ഇതും ആയിട്ടു എന്താ ബന്ധം 🤔🤔. അവിടുത്തെ മലയാളി ന്യൂ ജനറേഷനെ പറ്റി ഒരു വീഡിയോ ഇടാവോ
@ousephjoy8800
@ousephjoy8800 3 жыл бұрын
I don't care എന്ന് വീട്ടിൽ പറഞ്ഞാലും ഭാവിച്ച് നടന്നാലും.. പിന്നെ ഒരു യുദ്ധത്തിന്റെ ആരംഭം..
@kennymichael542
@kennymichael542 3 жыл бұрын
Dileep two countries il parayunnath pole "Nammude naattil pirinjavar thammil kandal ammakk vilikkukaye ulloo. Partykk vilikkilla"
@LIFE-gc2id
@LIFE-gc2id 3 жыл бұрын
അനിയാ, എല്ലാം നന്നായിട്ടുണ്ട്. ഞാൻ എല്ലാം കാണാറുണ്ട്. ഈയിടെയായി കെട്ടടങ്ങിയ അവസാനത്തെ പാട്ടിന്റെ വോളിയം ഒന്ന് കുറച്ചാൽ മാത്രം മതി. നന്ദി.
@SAVAARIbyShinothMathew
@SAVAARIbyShinothMathew 3 жыл бұрын
Thank You 🙏 sure correct cheyam
@girishchandran2027
@girishchandran2027 3 жыл бұрын
അതായത് നുമ്മടെ പെണ്ണ്കാണൽ 😜 ഇവിടെ കൂടെ വീട്ടുകാർ ഉണ്ടന്നെ ഒള്ളു അതല്ലെ ഹീറോയിസം 😁
@Nofear690
@Nofear690 3 жыл бұрын
Datingine kurich Kure doubt cleare aayi, thanks achaaya 😍
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 115 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 84 МЛН
小丑家的感情危机!#小丑#天使#家庭
00:15
家庭搞笑日记
Рет қаралды 30 МЛН
Why people are leaving USA | Life experience of a family
9:32
Sathyian Nedumancherriyil
Рет қаралды 11 М.