Why people are leaving USA | Life experience of a family

  Рет қаралды 10,392

Sathyian Nedumancherriyil

Sathyian Nedumancherriyil

28 күн бұрын

Current situation in USA
#malayalam #news

Пікірлер: 48
@kuriachankk825
@kuriachankk825 26 күн бұрын
ഗൾഫ് ൽ ഉള്ളവർ Uk യിൽ പോകും അവിടുന്ന് ആസ്‌ട്രേലയക്കു പോകും ഇവിടുന്ന് അമേരിക്ക ക്ക്‌ പോകും. മനുഷ്യൻ ഒന്നിനും തൃപ്തിയില്ല അവസാനം 6 അടി മണ്ണിലേക്കും അവിടുന്ന് ജീവിതത്തിലെ പ്രവർത്തി അനുസരിച്ചു പോകാം
@JMian
@JMian 26 күн бұрын
Pinne oru jeevithame ullu. Trupthipettu oridathu venel koodam allel ellayidathum explore cheyyam.
@cintovjohn
@cintovjohn 26 күн бұрын
ഞങ്ങൾ ഏകദേശം ഇരുപത് വർഷം യുകെയിൽ താമസിച്ചു. അതിനുശേഷമാണ് ഞങ്ങൾ ഇപ്പോൾ നാലുവർഷമായി യുഎസിൽ എത്തിയിട്ട്. യുകെയും അമേരിക്കയും തമ്മിൽ കമ്പയർ ചെയ്യാൻ പ്രയാസമാണ്. ബെനിഫിറ്റ് കൂടുതൽ യുകെയിൽ ആണ്. പക്ഷേ ലിവിങ് സ്റ്റാൻഡേർഡ്, വലിയ ഹൗസുകൾ, നമ്മുടെ നാട്ടിൽ ജീവിക്കുന്നത് പോലെയുള്ള സ്വാതന്ത്ര്യം, കൂടുതൽ മണി ബെനിഫിറ്റ്, ഏതു ജോലിയും ചെയ്യാനും, ഏതു ബിസിനസ് ഓപ്പർച്യൂണിറ്റി, ഏത് ഫീൽഡിലും ഏത് ലെവൽ വരെയും പോകാൻ, അമേരിക്ക വളരെ നല്ലതാണ്. ഏതെങ്കിലും സ്കിൻ ഉള്ളവർക്ക് അമേരിക്ക ഏറ്റവും നല്ലതാണ്. Sick pay , ഹോളിഡേ , തുടങ്ങിയ ബെനിഫിറ്റ് മാത്രം നോക്കുന്നവക്ക് യുകെ ആണ് മെച്ചം.
@sathyian007
@sathyian007 26 күн бұрын
Thank you for your valuable experience ❤️
@MJ-lz2xn
@MJ-lz2xn 24 күн бұрын
Germany more better for people, who dont intend to work. You will get lifelong benefit for TV watching
@priyeshjoseph6195
@priyeshjoseph6195 26 күн бұрын
Before arriving here, I lived in the UK for many years. It's impossible to compare the lifestyle and salary between there and here. Additionally, there are not many good job opportunities in the UK. In the US, an IT professional earns a minimum of 4 times more than in the UK.
@MichiMallu
@MichiMallu 15 күн бұрын
America ഉപേക്ഷിച്ചു UK യിലേക്ക് പോകുന്നെന്ന്, അത്ര തലയ്ക്കു വെളിവില്ലാത്തവർ ഉണ്ടോ! എന്റെ പൊന്നോ ഇങ്ങനെയൊന്നും പറഞ്ഞു സ്വയം പരിഹാസ്യൻ ആകല്ലേ ചേട്ടാ!
@ajo3636
@ajo3636 14 күн бұрын
US ൽ നിന്ന് Uk ലോട്ടോ 🤣 എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് മനസിലാവുന്നില്ല
@SanthoshRaju-jc5lh
@SanthoshRaju-jc5lh 26 күн бұрын
Are you getting any payment for promoting UK😅. You just compare the salary of a nurse getting in UK and USA.
@JMian
@JMian 26 күн бұрын
Agree. I live in Canada. But I have to agree by biggest fear in USA is being shot by some random person in a public place or my kids in school. I can come to USA on a T1 visa right now and have an RN license in Illinois. But I don’t know whether I will even consider USA.
@user-ud7tl1fh6w
@user-ud7tl1fh6w 26 күн бұрын
UK IL ULLAVAR AUSTRALIA KK POKUNNU, AUSTRALIA ULLAVAR US LE KK POKUNNU😂 THIS CYCLE NEVER ENDS😂
@amaluttan1
@amaluttan1 10 күн бұрын
He is currently being considered for the role of brand ambassador in the UK. Throughout my extensive career spanning 25 years, I have had the opportunity to facilitate the hiring process for over 12000 professionals for positions in the US. It's worth noting that most individuals I've placed in the US have chosen to establish roots there, with only one family opting to return to the UK. My extensive travels to more than 65 countries have given me a deep appreciation for diverse cultures and living standards, each with unique characteristics. While the UK offers commendable sick and maternity leave policies, the US stands out for its abundant job opportunities and competitive salaries. Additionally, the US is celebrated as a democratic and free country, fostering an environment where individuals can freely engage in various business pursuits.
@AveragePscAspirant
@AveragePscAspirant 23 күн бұрын
Earlier us il citizenship kittan easy aarnu Now anagany alla 130+ years aaan waiting period (I have applied recently for green card but waiting period 130+ years aan😢)
@indianreceipes1988
@indianreceipes1988 26 күн бұрын
Beautiful ❤
@shinushaji8435
@shinushaji8435 26 күн бұрын
Varughese achayanem , Jayachechiyeyum cinema yil yeduttu , director by Sathyan Andikad.
@fanalca
@fanalca 23 күн бұрын
Kollam chetta
@MyJayadevan
@MyJayadevan 26 күн бұрын
എന്റെ സത്യൻ ചേട്ടാ , എങ്ങനെ ഇത് പറയാൻ പറ്റുന്നു . ഞാൻ ഇപ്പൊ UK ലാണ് . ഇവിടെ ജീവിത ചെലവ് താങ്ങാൻ പറ്റാത്ത കൊണ്ട് , അടുത്തത് എങ്ങോട്ട് ചാടാൻ പറ്റുവെന്നാ ഞങ്ങൾ പലരും ആലോചിക്കുന്നേ.
@sathyian007
@sathyian007 26 күн бұрын
Experience speaks
@spkneera369
@spkneera369 20 күн бұрын
Addeham paranja aa food business kaanikamo ??
@sathyian007
@sathyian007 18 күн бұрын
Street food
@tinz4097
@tinz4097 26 күн бұрын
❤️
@sathyian007
@sathyian007 26 күн бұрын
❤️
@jollykutty7265
@jollykutty7265 13 күн бұрын
കൊള്ളാമല്ലോ
@80varghese
@80varghese 26 күн бұрын
Nice ❤ video
@sathyian007
@sathyian007 26 күн бұрын
Thank you
@priyavipin1532
@priyavipin1532 26 күн бұрын
Enthinu
@booomer9999
@booomer9999 26 күн бұрын
jeevikan kazivu undemgil indiyilum jeevikkam
@jamesthankyouteacherjoseph3692
@jamesthankyouteacherjoseph3692 26 күн бұрын
🇮🇳KARAKKUNNA PASSUVINE KODUTHITTU T___________A MORIYEA MADIKKAL ANU 🇮🇳JAY INDIA 🇮🇳
@eliz865
@eliz865 26 күн бұрын
What about Gun usage?
@sathyian007
@sathyian007 26 күн бұрын
Yes
@John-lm7mn
@John-lm7mn 26 күн бұрын
India to GCC to UK/Ireland to NZ/AUS to US.. what next ?😅
@paulthomas4060
@paulthomas4060 26 күн бұрын
Luxembourg 🤗
@SamJoeMathew
@SamJoeMathew 26 күн бұрын
Moon😂
@photoscopy
@photoscopy 26 күн бұрын
Habeebi Come to dubai..
@franciskt4171
@franciskt4171 6 күн бұрын
Both countries have their own plus and minus...😊
@Alex-hz9rw
@Alex-hz9rw 25 күн бұрын
പണം പണം പണം ഡാ കിളവാ ആർത്തി തീർന്നില്ലേ കുഴിയിലോട് പോകാറായി 😂
@rohithjollyjolly3501
@rohithjollyjolly3501 26 күн бұрын
Best place UK 😅😅😅😅😅😂😂😂
@sasthavcreation4033
@sasthavcreation4033 26 күн бұрын
Awasaram theru
@jollykutty7265
@jollykutty7265 13 күн бұрын
0:40
@abhisheka.s8279
@abhisheka.s8279 26 күн бұрын
Chatta plis namber onn taramo🙏
@SRQK8
@SRQK8 26 күн бұрын
pada pedichu pandhalathu chennappol pandham koluthi pada!!
@mathewzachariah6979
@mathewzachariah6979 25 күн бұрын
USA 50 states
@SamJoeMathew
@SamJoeMathew 26 күн бұрын
അക്കരെനിന്നാൽ ഇക്കരപച്ച.
@photoscopy
@photoscopy 26 күн бұрын
Habeebi Come to dubai..
New York Travel and Information
19:20
Sathyian Nedumancherriyil
Рет қаралды 2,5 М.
1❤️#thankyou #shorts
00:21
あみか部
Рет қаралды 45 МЛН
The delivery rescued them
00:52
Mamasoboliha
Рет қаралды 9 МЛН
Countries Treat the Heart of Palestine #countryballs
00:13
CountryZ
Рет қаралды 16 МЛН
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,2 МЛН
Free work visa option to America | Current Situation and opportunities
10:53
Sathyian Nedumancherriyil
Рет қаралды 10 М.
10 major problems to settle in Australis | UK Comparison
12:20
Sathyian Nedumancherriyil
Рет қаралды 39 М.
1❤️#thankyou #shorts
00:21
あみか部
Рет қаралды 45 МЛН