ചേട്ടനെ പോലെ തന്നെ മക്കളും കൃഷിയെ സ്നേഹിക്കുന്നു എന്ന് കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. നല്ല മോൾ ഒരുപാട് ഇഷ്ടായി.
@merrinputhen616727 күн бұрын
ഇങ്ങനെ എല്ലാ മാതാപിതാക്കളും കുഞ്ഞുങ്ങളെ വളർത്തിയിരുന്നെങ്കിൽ. അതുപോലെ ഇങ്ങനത്തെ മനോഭാമുള്ള കുഞ്ഞുങ്ങളെയാണ് ലോകത്തിനു വേണ്ടുന്നത്. God Bless you
@Digital-Swami22 күн бұрын
അവർക്കു ഇഷ്ടമുള്ളത് അവര് ചെയ്യുന്നു, കൃഷി ഇഷ്ടപ്പെടണം എന്ന് നിർബന്ധം ഒന്നും ഇല്ലല്ലോ, എനിക്ക് കൃഷി ഭയങ്കര ബോർ ആണ്, കൃഷി ഇഷ്ടമുള്ള മനുഷ്യർ പുണ്യാളന്മാർ ആണോ? ചുമ്മാ ഡയലോഗ് അടിക്കുവാ,
@Justin-nv10 күн бұрын
എങ്കിൽ ഈ comment ഇടാൻ KZbin ഉണ്ടാവില്ലാരുന്നു
@santhimk866Ай бұрын
മലയാളി എവിടെ പോയാലും അവരുടെ സംസ്കാരം കാണിക്കും. പൊളിയാണ് ❤️❤️❤️
@krvnaick202211 күн бұрын
Malayali matram alla..Ellavarum avaravarude culture migration samayathu Kazuki kalayarilla. Migration verum oru ECONOMIC FACILITY MATRAM. Athu kondaanu PIO ennathu OCI aakkiyathu 😂.. INDIAN CITIZEN AANO..ALLA. PAKSHE OVERSEAS CITIZEN OF INDIA AANU.. MANASILAYO? KAANILLA. ATHANU, INDIA. PALATHUM UNDU..PAKSHE KITTILLA.
@mayamahadevan6826Ай бұрын
❤❤❤❤❤sooper ന്ന് പറഞ്ഞാല്‍ പോരാ,, അന്യ നാട്ടില്‍ പോയി ഇങ്ങനെയും കൃഷി ചെയ്യുന്നത് 🎉🎉🎉കഠിനാധ്വാനം തന്നെ..namaste namaste 🙏 ♥️ namaste 🙏 ♥️ namaste 🙏
@godofsmallthings4289Ай бұрын
ശെടാ....ഈ നാട്ടിലെ കൃഷി അവിടെ ചെയ്തത് ഇപ്പോള് അമേരിക്ക കണ്ടാൽ കേരളം പോലെ ഉണ്ടു
@Fiza_shereef13 күн бұрын
🎉❤ 😊
@sharpjkАй бұрын
He is a hardworking and lucky Malayalee Man....
@kidilantravelerАй бұрын
മോളുടെ കാര്യത്തിൽ അഭിമാനം തോന്നി. അപ്പ സൂപ്പർ
@jyothilekshmi613Ай бұрын
ഒരു 1000 ലൈക്ക് ഒരുമിച്ച് അടിക്കണമെന്നുണ്ട് മലയാളീ.........കഴിയുന്നില്ല❤❤❤❤❤
@ajayanpk973619 күн бұрын
മക്കൾക്കും അപ്പനും അമ്മക്കു o അഭിനന്ധനങ്ങൾ.❤
@Pabhathppillai72Ай бұрын
You are the real Kerala American
@shajuc.j2041Ай бұрын
ഷെൻസി ,, നമ്മുടെ കോട്ടയം ഭാഷയിൽ ''അടിപൊളി ''.. പിന്നെ 'ഇരുമ്പപുളി ടച്ചിങ്‌സ് ' കലക്കി .
@josseyedathilАй бұрын
ഷെൻസി ഇത്രയും മിടുക്കനാണെന്നു അറിഞ്ഞില്ല. അഭിനന്ദനങ്ങൾ!
@AmbikaNairinAustraliaАй бұрын
അതിമനോഹരം❤❤🙏🏼🙏🏼മോളേ🥰
@hiddenworldshybins72227 күн бұрын
seeds of plants trees brings good future to mankind
@mohdmustafa9521Ай бұрын
അടിപൊളി വീഡിയോ അച്ചായൻ വർത്താനം കേൾക്കാൻ തന്നി നടൻ 👌😀❤️നമ്മുടെ നാട് തന്നെ 👌👍എല്ലാം അടിപൊളി
@athi4822 күн бұрын
Winter avumbo ethokke nilkumo
@sebanktym3618Ай бұрын
No other way to survive.. Carry on..
@ഞാൻസുമറാണി13 күн бұрын
അഭിനന്ദനങ്ങൾ 🎉👏
@PaulH-x6fАй бұрын
There are several Kerala people doing this in Texas. May be in Florida also. They follow Kerala life wherever they go. That is good for health.
@MalluStyleMultiMedia29 күн бұрын
I have some small scale things here in Texas but winter kills all the tropical plants and I have to start all over again from March 😂😬
@jacobkutty116920 күн бұрын
Agriculture is the greatest profession in the world 🌎❤
@lekshmyprakash24213 күн бұрын
Winter time plants survive cheyyuvo ???
@greatvibesinlife26 күн бұрын
Wow hardworking man. Very well done. I like to visit after my retirement to learn. Could someone post where in Florida is this ?
@SinduSajeev-oq7noАй бұрын
ചുണ്ടല്ല കൊടപ്പൻ എർണ്ണാകുളം കള്ളപ്പം അടിപൊളി എൻ്റെ അമ്മ ഉണ്ടാക്കിക്കഴിച്ചിട്ടുണ്ട് സൂപ്പർ♥️👍
@Walkwithlifekochu29 күн бұрын
Proud of you sir😊😊.Keep going 😊
@sebastianarackal1599Ай бұрын
Great Adipoli 👍👏👏👌
@Sunil_Nair26 күн бұрын
Chetta njan dallasila, can you send me some payar vithukal please.
@SathyanT-bu5zf25 күн бұрын
For me too. N Michigan
@sunik4002Ай бұрын
Where is this farm
@praveennairc1Ай бұрын
Bought my first farm 2014
@rahuldarsana38044 күн бұрын
ഇത് അമേരിക്ക അല്ല നിങ്ങള് കോട്ടയം കാണിച്ചു പറ്റിക്കുവാ അല്ലേ😅😅❤ സൂപ്പർ ഷെന്സി ബ്രോ❤❤
@shijostraveldiary28683 күн бұрын
🙏🏻
@rasmi.p.rrasmi45413 күн бұрын
From Coimbatore native is ettumanoor...yar.. mylanchi❤❤❤❤❤❤
@sumasibi433917 күн бұрын
ഇത് അമേരിക്ക ആണെന്നുള്ളതിൽ എല്ലാവരിലും സംശയം ഉണ്ടാക്കും. അത് ഉണ്ടാകാതെ ഇരിക്കണമായിരുന്നെങ്കിൽ അവരുടെ വീടും പരിസരവും ഒക്കെക്കൂടി നിങ്ങൾ കാണിക്കേണമായിരുന്നു. ഇതു പലരും സംശയം പറഞ്ഞതുപോലെ എനിക്കും സംശയം തോന്നുന്നു.
@SmithaMathew-h7b23 күн бұрын
കർത്താവേ ഇത് അമേരിക്ക ആണോ ചേട്ടാ ചേട്ടൻ അമേരിക്കയെ കൊണ്ട് പോയി നമ്മുടെ കേരളം ആക്കി വച്ചോ 😂😂 ടോണാൾഡ്. ട്ര.ബ് കാണണ്ടണ്ടോ😂😂😂
@annammajacob1336Ай бұрын
തനി നാടൻ ഷെൻസി മലയാളി 💔
@c.sharikrishnan628929 күн бұрын
Proud of you🌹
@sanjuninanАй бұрын
Where is the location
@sjmediaonlineАй бұрын
Seeds coming from kerala - does customs bother you?
@MalluStyleMultiMedia29 күн бұрын
Oh nammalu verum curryveppila… Kollaam… adipoli but chettanu kaada illennu thonnunnu.. njan Texas il ninnu kure kaada kunjungale kondu tharaam..quail eggs are great ..
@jeenasanthosh834020 күн бұрын
കണ്ടിട്ടു കൊതിയാവുന്നു ❤
@UnnikrishnanK-w7o20 күн бұрын
❤🎉wish you all the best
@jedia6559Ай бұрын
Florida il evide anu location?
@mohanmohanancv666Ай бұрын
Florida ജംഗ്ഷനിൽ
@Sre-z6tАй бұрын
😂@@mohanmohanancv666
@Hiux4bcsАй бұрын
കാറ്റ് വന്നായിരുന്നോ അവിടേ ? Florida നല്ലതാ but മേഘം കറുത്താൽ നെൻജിട്പ്പാണ്
ഇതിപ്പോ കുട്ടനാട് ഭാഗത്തെ കൃഷി സ്ഥലം ആണ്. ചേട്ടൻ ചുമ്മാ തള്ളി മറിക്കുവാ അമേരിക്ക ആണ് പോലും.😮😅
@MalluStyleMultiMedia29 күн бұрын
😂😂
@Lovela1124 күн бұрын
Airport il ithu pidikkille - vith kodu povumbo - its banned here in the UK to bring in plants - Kure per annaalum kondu varunnu
@Dj_Alien_z24 күн бұрын
സമ്മതിച്ചു ഇങ്ങേരെ ❤️...
@benneesvlogАй бұрын
അടിപൊളി കാഴ്ച.
@nazeerpvk6738Ай бұрын
Great God bless
@jessyandruthАй бұрын
Where in Florida? Contact info?
@santhinicherpu4300Ай бұрын
ചേട്ടോയ് ❤
@geethapillai577527 күн бұрын
Abhinandanaghal 💐
@kunjumolvelayudhan453022 күн бұрын
What part of Florida? would like to come & visit there
@manueljames6917Ай бұрын
Where in Florida
@raziyaabdul9748Ай бұрын
Fr
@bobbykuruvilla2633Ай бұрын
Devi
@SoniyaBion-lu4khАй бұрын
Vegency undo bro
@jyothilekshmi613Ай бұрын
എന്റെ പൊന്നു മലയാളി നമിച്ചു
@neenukal997728 күн бұрын
Ithu evda place America yil??
@SureshKumar-oi2lmАй бұрын
Acha Yan super
@jacob.k.tАй бұрын
Very good 👍👍👍
@anoophari983118 күн бұрын
Lovely ❤️❤️
@michellethundathil325617 күн бұрын
Where are you in Florida. What a great job you have done.
@Angoottan23 күн бұрын
തേങ്ങാ വെട്ടാൻ സായിപ്പിനെ കിട്ടുമോ ?
@georgegeorge490Ай бұрын
You are great Man
@josevthaliyan21 күн бұрын
മിടുക്കൻ കർഷകൻ ❤
@sankaramarar8378Ай бұрын
All the BEST
@kunhimohamedthazhathethil2170Ай бұрын
സ്ഥലം എത്ര ഉണ്ട് രണ്ട് ഏക്കെർ ഉണ്ടോ
@leethiyalselvanoes26 күн бұрын
God bless you
@omanamanoj504226 күн бұрын
ചേട്ടാ, കേരളത്തിൽ പോലും വാഴച്ചുണ്ട് കിട്ടാനില്ല
@dreamlover118016 күн бұрын
Super ✨💚
@MalluStyleMultiMedia29 күн бұрын
Super ❤❤❤
@peterc.d8762Ай бұрын
ഫ്ലോറിഡ എന്നു പറഞ്ഞതുകൊണ്ട് മനസ്സിലായി കണ്ടാൽ കേരളം എന്ന് തോന്നും
@thresiammamani8473Ай бұрын
Iam from Kottayam
@MalluStyleMultiMedia29 күн бұрын
Kottayathu evideya ? I have a house near 15il kadavu and kangazha
@renyshency990125 күн бұрын
@@MalluStyleMultiMediasamkranthy
@preethakjАй бұрын
Wow!!👌
@RajanRajan-ni9wmАй бұрын
My dear ഷെൻസി സൂപ്പർ❤️❤️❤️
@LissyRoy-l3bАй бұрын
Verygood
@OkjdhhdjdndnndndndАй бұрын
അവിടെ ഗ്രാഫ്റ്റിംഗ് ബഡ്ഡിംഗ് ഒക്കെ തൊഴിൽ ഉണ്ടെങ്കിൽ വരാട്ടോ🫣🤗
@pss47794 күн бұрын
Aana. Vaayil. Ampazanga. Ninte. Vaayil. Kumlanga.
@ranithomas5346Ай бұрын
Super.my.brother
@rejinawahab9505Ай бұрын
Superb
@TomAndjerryfamily-m1oАй бұрын
നല്ല ജോലി കിട്ടുമോ
@akj10000Ай бұрын
തേങ്ങാ വിളഞ്ഞിട്ടില്ല
@babulazart1489Ай бұрын
Love u chetta 🎉
@MathewPottoore26 күн бұрын
👌👌👌🥰💓👏👏👏
@suseelajacob4041Ай бұрын
കൊള്ളാം 👍🏽👍🏽
@noufaljalal2080Ай бұрын
Apo keralatile salalah ano america 😢
@aleyammageorge56816 күн бұрын
Please don’t say kuttanadan Krishi thottam.This is really in Florida.I visited there with my son .Had tasty food also from there house.
@baredesigns127 күн бұрын
അവിടെയും മണ്ഡരി ഉണ്ടല്ലോ
@Sunil_NairАй бұрын
Americayil evida
@YwyGsgsyАй бұрын
Pothenkode
@bobbykuruvilla2633Ай бұрын
Devi
@MalluStyleMultiMedia29 күн бұрын
Junction
@soumyamanuel26 күн бұрын
Florida
@Sunil_Nair26 күн бұрын
@@soumyamanuelthanks to you
@bibinthampy1599Ай бұрын
Florida❌ Kerala✅
@ratheeshkk4817Ай бұрын
Hy ഷിൻസി chayaaa
@ANILTTHOMASАй бұрын
നാട്ടിൽ നിന്ന് വിത്ത് കൊണ്ടു വന്നു എന്നൊക്കെ പരസ്യമായ് പറഞ്ഞാൽ മലയാളി അല്ലേ വല്ലവനും പണിതന്നാൽ ... ഒരു വിത്തും നാട്ടിൽ കൊണ്ടുവരിക എന്നത് അമേരിയ്ക്കൻ നിയമം അനുസരിച്ച് നിയമ വിരുദ്ധം ആണു കേട്ടോ.
@pluto996310 күн бұрын
അല്ല, ഇവിടെ എല്ലാ വിത്തുകളും ഇപ്പൊ നാട്ടിൽ നിന്ന് കയറ്റി അയക്കുന്നുണ്ട്. ഞാൻ ദേ രണ്ട് കപ്പ തണ്ട് ഓർഡർ ചെയ്തിട്ടുണ്ട്
@ajayanpk973619 күн бұрын
സ്വന്തമായി കള്ള് ചെത്താൻ ലൈസൻസ് ആവശ്യമുണ്ടോ അമേരിക്കയിൽ.