അമേരിക്കയിലെ റോഡ് നിയമങ്ങൾ ഇങ്ങനെയൊക്കെയാണ്

  Рет қаралды 193,154

SAVAARI by Shinoth Mathew

SAVAARI by Shinoth Mathew

Күн бұрын

Пікірлер: 502
@bharatkrishnan6242
@bharatkrishnan6242 10 ай бұрын
ഇവിടെ ഒരു STOP sign വച്ചാൽ അതിന്റെ കൂടെ വേറൊരു ബോർഡ്‌ കൂടെ വയ്ക്കും.... ശ്രീ മാൻ കുണുക്കശ്ശേരിയുടെ mla ഫണ്ടിൽ നിന്നും നിർമിച്ച 2 ലക്ഷം രൂപ വില ഉള്ള STOP ബോർഡ്‌ 🔥
@midhunas6299
@midhunas6299 3 ай бұрын
😂😂
@fixonbross5898
@fixonbross5898 11 ай бұрын
നാട്ടിൽ truck ഓടിക്കുന്ന ആളാണ് ഞാൻ പരമാവധി നിയമം പാലിച്ചു ഓടിക്കാൻ ശ്രെമിക്കും ബാക്കി ഉള്ളവർ സമ്മതിക്കില്ല ഒരാൾ മാത്രം വിചാരിച്ചാൽ ഒരിക്കലും നടക്കാത്ത കാര്യം ആണ് എന്ന് ഞാൻ മനസിലാക്കുന്നു 😁
@SAVAARIbyShinothMathew
@SAVAARIbyShinothMathew 11 ай бұрын
❤️
@ASHRAFbinHYDER
@ASHRAFbinHYDER 11 ай бұрын
ഒന്നില്‍ കൂടുതല്‍ ട്രാക്ക് ഉള്ള സ്ഥലത്ത് നിങ്ങള്‍ ഇടതു വശം ചേര്‍ന് പോകാറുണ്ടോ
@sarathkm3997
@sarathkm3997 11 ай бұрын
Correct
@jinuvettikkattil8155
@jinuvettikkattil8155 11 ай бұрын
Well said
@jinuvettikkattil8155
@jinuvettikkattil8155 11 ай бұрын
Well said,
@abi_kl20
@abi_kl20 11 ай бұрын
ഇവിടെ റോഡ് എന്നാൽ യുദ്ധ ഭൂമി ആണ് രാവിലെ പോയിട്ട് വൈകിട്ട് തിരിച്ചു എത്തിയാൽ ഭാഗ്യം 😂😂 പാർക്കിംഗ് നടു റോഡിൽ ആണ് അതിൽ വലിയ മാറ്റം ഒന്നും ഇല്ല കേരളത്തിൽ നിന്നും കുറച്ചു CITU യൂണിയൻ ഓട്ടോ വന്നാൽ തീരുന്ന പ്രേശ്നമേ അവിടെ ഉള്ളു 😂😂 പിന്നെ റോഡിൽ fire കുറ്റി പോയിട്ട് ബസ് stop പോലും ksrtc ഇടിച്ചു തെറിപ്പിച്ചു പോകും 😁😁
@r.akshhyy
@r.akshhyy 11 ай бұрын
അമേരിക്കയിൽ ജനങ്ങളുടെ സേഫ്റ്റി ആണ് അവിടത്തെ എംവിഡി നോക്കുന്നത്ഇവിടെ 2000 കോടി എങ്ങനെ പിരിക്കാം എന്ന് ആണ് നോക്കുന്നത് 😅
@sreejithkadampuzha
@sreejithkadampuzha 11 ай бұрын
ജനങ്ങളുടെ സേഫ്റ്റിക്ക് തന്നെയാണ് ഇവിടെയും നിയമങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. അത് പാലിക്കേണ്ടത് ജനങ്ങളാണ്. അങ്ങനെ പാലിക്കാത്തവരെ പിടിക്കാൻ തന്നെയാണ് MVD
@r.akshhyy
@r.akshhyy 11 ай бұрын
@@sreejithkadampuzha Best!🙌🏻
@Muneer_Shaz
@Muneer_Shaz 11 ай бұрын
The Actual Fullform of Kerala M.V.D മണി വിഴുങ്ങൽ ഡിപ്പാർട്മെന്റ്
@SAVAARIbyShinothMathew
@SAVAARIbyShinothMathew 11 ай бұрын
😃
@tulunadu5585
@tulunadu5585 11 ай бұрын
പണ്ട് സ്വയം വിഴുങ്ങൽ ആയിരുന്നു, പക്ഷെ ഇപ്പോൾ യജമാനൻ പാപ്പർ ആയതുകൊണ്ട് ഷെയർ ചെയ്യുന്നു, അത്രമാത്രം
@Abrahammathew289
@Abrahammathew289 11 ай бұрын
എന്തിനാണ് വിഴുങ്ങാൻ നിന്ന് കൊടുക്കുന്നത്? എനിക്ക് വയസ് 51 . കഴിഞ്ഞ 30 വർഷം ആയി ബൈക്ക്,കാർ ഓടിക്കുന്നു. ഒരു രൂപ പിഴ അടച്ചിട്ടില്ല. നിയമം അനുസരിച്ച് ഡ്രൈവ് ചെയ്യൂ
@sreejithkadampuzha
@sreejithkadampuzha 11 ай бұрын
​@@Abrahammathew289ശരിയാണ് ഇവർ പറയുന്നത് കേട്ടാൽ തോന്നും റോഡിലിറങ്ങുന്നവരുടെയൊക്കെ കയ്യിൽ നിന്നും പൈസ വാങ്ങുന്നുണ്ടെന്ന്
@Here_we_go..557
@Here_we_go..557 11 ай бұрын
​@@sreejithkadampuzha സ്വന്തം നാട്ടിൽ ആളുകൾ ഇത്രേം ശ്വാസം മുട്ടി ആണോ ജീവിക്കുന്നത് കഷ്ടം തന്നെ നിങ്ങടെ കാര്യം
@ragithkr4241
@ragithkr4241 11 ай бұрын
നമ്മൾ ഭാരതീയർ അടിമകളെ വളർത്തുകയും അമേരിക്ക അവരുടെ മക്കളെ ഭരിക്കാൻ വേണ്ടിയും വളർത്തുന്നു.
@John-lm7mn
@John-lm7mn 11 ай бұрын
I have been driving in the UK for the last 1 year. വീഡിയോയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും നിയമങ്ങളും ഇവിടെയും ഉണ്ട്. വല്യ stress ഇല്ലാതെ വണ്ടി ഓടിക്കാം.
@kar146
@kar146 11 ай бұрын
അവിടെയുള്ളവര്‍ റോഡില്‍ ജന്‍ടിലും വിജിലണ്ടുമാണ്. ഇവിടെ നാട്ടിലുള്ളവര്‍ റോഡില്‍ മെന്‍റ്ലും വയലന്‍സു മാണ്..
@lalrajirk1586
@lalrajirk1586 10 ай бұрын
😂
@sasidharankoroth7548
@sasidharankoroth7548 11 ай бұрын
ഞാൻ മൂന്ന് രാജ്യങ്ങളിൽ ട്രക്ക് ഓടിച്ച ആളാണ് അവിടത്തെ രീതിയിൽ അപകടം വരാതെ ഡ്രൈവ് ചെയ്യുന്നു, പക്ഷെ ഒരു രക്ഷയുമില്ല ട്രക്ക് പോകേണ്ട ട്രാക്ക് ഓട്ടോയും ബൈക്കും കയ്യടക്കിയ ഇരിക്കുന്നു.റോഡ് നിയമങ്ങൾ എന്താണെന്ന് പോലും ഇവിടുത്തെ കാർക്കറിയില്ല നിയമം നടപ്പിലാക്കണ്ടവർ കാഴ്ച ക്കാരും.
@athulp2231
@athulp2231 4 ай бұрын
നിയമം നടത്തുന്നവർ ഇതെല്ലാം സ്ട്രിക്ട് ആക്കിട്ടു അല്ല്ലേ അവരെ തെറി വിളിക്കാൻ
@rahuludayan_
@rahuludayan_ 11 ай бұрын
ഇ ഒരു ഒറ്റവിഡിയോ മതി കേരളം എന്ത് അന്ന് മനസിലാക്കാൻ 👍
@SankarGS
@SankarGS 10 ай бұрын
keralam mathram alla entire india
@MegaPappan
@MegaPappan 10 ай бұрын
Kerala and south india far better than North Indian state.
@renju2013
@renju2013 11 ай бұрын
നാട്ടിൽ ഞാൻ എല്ലാരുടെയും മുന്നിൽ പോകണം എന്ന വിചാരമേ ഉള്ളൂ. മുൻപിൽ പോകുന്ന വണ്ടിയുടെ പിറകെ ഒരു നിശ്‌ചിത ദൂരത്തിൽ, നിശ്ചിത സ്പീഡിൽ പിന്തുടർന്നു ലെയിൻ ഡിസിപ്ലിൻ പാലിച്ചു പോകുന്നത് എന്തോ കുറച്ചിൽ പോലാണ്. പിന്നെ ഉള്ള പ്രശ്നം സ്പീഡിൽ പോകാൻ ഒക്കുന്ന ലൈയിനിൽ 30 km സ്പീഡിൽ ഇഴഞ്ഞു പോകുന്ന ചേട്ടന്മാരും ചേച്ചിമാരും. പുറകെ വരുന്നവർക്ക് സൈഡ് കൊടുക്കത്തും ഇല്ല. പിന്നെ ഈ ഇഴഞ്ഞു പോകുന്നവനെ ഓവർ ടേക്ക് ചെയ്യാൻ ഉള്ള തത്രപ്പാടിൽ ആണ് പുറകെ വരുന്നവർ എല്ലാം. മര്യാദക്ക് പോകണം എന്ന് വിചാരിക്കുന്നവരെ വരെ റിസ്ക് എടുത്തു ഓടിക്കാൻ പ്രേരിപ്പിക്കുന്ന ഒരു അവസ്ഥ ആണ്. ബൈക്ക് യാത്രക്കാർക്കു പിന്നെ ഒരു നോട്ടവും പറച്ചിലും ഇല്ല..അവര്ക്ക് തോന്നുന്നതാണ് അവരുടെ വഴി.
@shp-1753
@shp-1753 11 ай бұрын
ഇവിടത്തെ MVD വേണമെങ്കിൽ ട്രെയിൻ വരെ പിടിക്കും.. ( KSRTC ഒഴിച്ച് )
@m4streaming
@m4streaming 11 ай бұрын
Ksrtc ഉം mvd ഉം നേർക്കുനേർ വന്നിട്ടുണ്ട് 2019ൽ. ഇപ്പോൾ kseb യോട് മുട്ടിയ പോലെ. പക്ഷേ പ്രശ്നം ksrtc ജീവനക്കാർ മൊത്തം പണി മുടക്കും. അത്‌ ജനങ്ങൾക്ക് ബുദ്ധിമുട്ടാകും. അതൊക്കെയാണ്‌ പ്രശ്നം
@shp-1753
@shp-1753 11 ай бұрын
@@m4streaming incident?
@WonderfullNature-w4c
@WonderfullNature-w4c 11 ай бұрын
ഇവിടെയും നമ്മൾ ശ്രദ്ധിച്ചാൽ അമിതവേഗവും റാഷ് ഡ്രൈവിങ്ങും നമുക്ക് തന്നെ നിയന്ത്രിക്കാം. സാധാരണ രീതിയിൽ എത്തുന്ന റണ്ണിങ്ങ് ടൈം നോക്കിയിട്ട് അല്പം നേരത്തെ വീട്ടിൽ നിന്നും ഇറങ്ങിയാൽ മതി എന്ന് മാത്രം.
@shukoorpt8741
@shukoorpt8741 10 ай бұрын
നല്ല അവതരണം.. കേൾക്കുമ്പോൾ ഞാൻ ശ്രദ്ധിച്ചത് താങ്കൾ ഡ്രൈവ് ചെയ്ത കാറിന്റെ സ്റ്റയറിങ് ആണ്.. കാരണം നമ്മുടെ നാട്ടിലാണെങ്കിൽ എത്ര തവണ തിരിച്ചും വളച്ചും പ്രയാസം അനുഭവിക്കണം..ok താങ്ക്സ് ബ്രദർ ❤
@reshmijoseph63
@reshmijoseph63 11 ай бұрын
നാട്ടിൽ പോലീസ് പറയുന്നത് : PARKING ബോർഡ്‌ ഇല്ലാത്തിടം എല്ലാം NO PARKING എന്ന് പിഴ അടക്കാൻ ചെന്നപ്പോൾ പറഞ്ഞു 😢
@m4streaming
@m4streaming 11 ай бұрын
തീർച്ചയായും ചെയ്യണം. ചിലർ റോഡരികിൽ പാർക്ക്‌ ചെയ്ത് മറ്റുള്ളവർക്ക് അപകടം ഉണ്ടാക്കി വയ്ക്കുന്നു
@mailmemaheshraj
@mailmemaheshraj 11 ай бұрын
നമ്മുടെ രാജ്യം അമേരിക്കപോലൊന്നും ഒരിക്കലും ആവില്ലെന്നറിയാം എങ്കിലും അവരുടെ റോഡ് ഡ്രൈവിംഗ് സംസ്കാരമെങ്കിലും നമ്മുടെ രാജ്യത്തു അല്ലെങ്കിൽ നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ പലപ്പോഴും ആശിച്ചിട്ടുണ്ട്. വിദേശിയരെ നാം ഒരുപാട് പഠിക്കാനുണ്ട് കാരണം അവരുടെ ക്ഷമ, കൃത്യനിഷ്ട്ടത, മറ്റുള്ളവരെ വായില്നോക്കുകയോ പരിഹസിക്കുകയോ ചെയ്യ്യാത്ത വ്യക്തിത്തം അങ്ങനെ പലതും അവരിൽനിന്നും പഠിക്കാനുണ്ട്
@zephyrunicorn1
@zephyrunicorn1 11 ай бұрын
സ്കൂൾ ബസ് stop sign കാണിച്ചാൽ ആരും overtake ചെയ്യാൻ പാടില്ല എന്ന നിയമം പറയാൻ മറന്നു പോയി. And, ending quote super!! As Usual. !!👌👌
@cineenthusiast1234
@cineenthusiast1234 10 ай бұрын
Athu vere videoyil pulli cheythittund
@human9895
@human9895 11 ай бұрын
നിങ്ങടെ അമേരിക്കയിൽ വെള്ളത്തിലൂടെ യാത്ര ചെയ്യാൻ ബോട്ടിൽ പോകണ്ടേ? ഞങ്ങളുടെ കേരളത്തിൽ റോഡിൽ തന്നെ രണ്ടും പറ്റുമല്ലോ
@tomythomas6077
@tomythomas6077 11 ай бұрын
ചേട്ടാ കേരളത്തിലെ വരുമാനം ലോട്ടറിയും മദ്യവും പിന്നെ ഈ പറഞ്ഞ പിടിച്ചു പറ്റിയുമല്ലേ ..എവിടെ നന്നാവാൻ.
@stanlyxavier4151
@stanlyxavier4151 11 ай бұрын
എറ്റവും അവസാനം പറഞ്ഞതിന് ഒരു വലിയ സല്യൂട്ട് 👍
@lllzyduslll
@lllzyduslll 11 ай бұрын
Gentle okke aanu, but edanjaal gun eduthu pottikkum!!!😖
@MadMax-x9t
@MadMax-x9t 11 ай бұрын
ദിർഘവിഷണം ഉള്ള നാടും ഇല്ലാത്ത നാടും വീഡിയോ കണ്ടപ്പോൾ തന്നെമനസിലായി
@Name-px6mv
@Name-px6mv 10 ай бұрын
കേരളത്തിൽ വെറുതെ ഹോൺ അടിച്ചു കളിക്കും അത്തരം ടീമാണ്, കേരളത്തിൽ ഒരു വാഹനം സൈഡിലേക് കയറാൻ ശ്രെമിക്കുമ്പോൾ പുറകിലെ വാഹനം സ്ലോ ആക്കാതെ വെറുതെ ഹോൺ അടിക്കും
@BijulalBabuOfficial
@BijulalBabuOfficial 11 ай бұрын
അവിടത്തെ MVD സാർ എന്ന് വിളിക്കും ഇവിടത്തെ MVD യും Policeസും മോനെ എന്ന് വിളിക്കും
@akhiljohn8986
@akhiljohn8986 11 ай бұрын
Sathyam 😂😂
@unnikrishnan6168
@unnikrishnan6168 11 ай бұрын
ഇവിടെ സാർ എന്നു വിളിക്കാൻ നിയമം വന്നാൽ പിന്നെ വിളിക്കുക. "പിതാവിനുണ്ടാകാത്ത സാർ " എന്നായിരിക്കും വിളിക്കുക
@ossanilmayasanil1350
@ossanilmayasanil1350 11 ай бұрын
നമ്മുടെ രാജ്യത്തെ നിയമങ്ങൾ കോമഡിയാണ്. ഏറ്റവും കൂടുതൽ ലംഘനങ്ങൾ ഗതാഗത മേഖലയിലാണ്
@Astroboy66
@Astroboy66 11 ай бұрын
Reason number One I love USA🇺🇸🇺🇸❤❤❤ is there Infrastructure and transportation🚇🚍🚋 Facilities 🇮🇳
@renininan3037
@renininan3037 11 ай бұрын
അമ്മേടെ സിസ്റ്ററിന്റെ വീട്ടിൽ പോയപ്പോൾ ഞാൻ ന്യൂയോർക്കിലെകാൾ നല്ല റോഡുകൾ നാട്ടിൽ കണ്ടായിരുന്നു 😅😅😅
@venugobal8585
@venugobal8585 11 ай бұрын
😂😂
@majumathew8765
@majumathew8765 11 ай бұрын
അമ്മയുടെ വീട് തൃശൂർ അല്ലേ
@renininan3037
@renininan3037 11 ай бұрын
@@majumathew8765 Correct 👍, എങ്ങനെ മനസ്സിലായി ?😂
@prashobunniunni4130
@prashobunniunni4130 10 ай бұрын
രണ്ട് ഓട്ടോക്ക് പെർമിറ്റ്‌ കൊടുത്തു ഓടിയാൽ തീരുന്നപ്രശ്നമേ ഉള്ളൂ🤣🤣🤣
@Kuttanthampuraan
@Kuttanthampuraan 10 ай бұрын
Ividuthe population Thane aan main prashnam. Indian il bikes aan car inekal koodutal. Ennit thanne ithra thirakk. one child for one family enna rule okke ivide konduvarenda kaalam kazhinju.
@yadhukrishnan2617
@yadhukrishnan2617 11 ай бұрын
Same rules applies here in Canada also. I think canada adopted most of the rules and regulations from the US.
@Smm0099
@Smm0099 11 ай бұрын
കേരളത്തിൽ റോഡ് നിയമങ്ങൾ എങ്ങനെ പാലിക്കാത്തിരികാം എന്നു റിസർച്ച് ചെയ്യുന്നവരാണ്...റോഡ് നിയമങ്ങൾ അനുസരിച്ചു വണ്ടി ഓടിക്കുന്നത് എന്തോ മോശം കാര്യം പോലെ ആണു ചിലർക്ക്....ഇവിടെ ഇങ്ങനെ ഒകെ മതി എന്നും പറഞ്ഞു MVD യേ കുറ്റം പറഞ്ഞു നടക്കും...
@sajinig6555
@sajinig6555 11 ай бұрын
Signal എത്തിയാൽ കാത്തു നിൽക്കാൻ drivers ഇവിടെ തയാറല്ല. പിന്നെ off road driving ആയിരിക്കും. പെട്ടെന്ന് സിഗ്നൽ ൻ്റ് മുന്നിൽ എത്താൻ ആയിരിക്കും ശ്രമിക്കുക. 😢
@Sabeer_Sainudheen.
@Sabeer_Sainudheen. 11 ай бұрын
ദുബായ് also same ruls ചേട്ടൻ ഒരു കാര്യം വിട്ടു പോയി നുമ്മടെ ഹോൺ അടി 😄😄😄😄
@JitzyJT
@JitzyJT 11 ай бұрын
ayyo....horn adiyil India kazhinje ullu vere ethu rajyavum.....especially fish kond varunna vandikkar
@anarysaji
@anarysaji 11 ай бұрын
അവിടെ റോഡ്‌ മര്യാദകള്‍ പാലിക്കും ഇവിടെ റോഡില്‍ ഗുണ്ടായിസവും തോന്നിവാസവും. കോഴ കൊടുക്കണ്ടാ എല്ലാവരും അവരവരുടെ ജോലി കൃത്യമായി ചെയ്യുന്നു കൂട്ടുകാരോ വീട്ടുകാരോ പഠിപ്പിക്കുന്ന ഡ്രൈവിംഗ് മാത്ത്രമേ ഉളളൂ നിയമങ്ങള്‍ അറിയില്ലാ അതുകൊണ്ട് തന്നെ ചെറിയ പ്രായത്തിലെ ശരീരം മണ്ണ് തിന്നും വീട്ടുകാര്‍ സങ്കടവും തിന്നും
@mathewcherian5764
@mathewcherian5764 11 ай бұрын
ന്യൂയോർക്കിലെക്കാൾ മികച്ച റോഡുകൾ ഞങ്ങളുടെ കേരളത്തിൽ ഉണ്ട്
@sanumadhav
@sanumadhav 11 ай бұрын
hahah
@gpt12341
@gpt12341 11 ай бұрын
​​@@shajivarghese2102bro are you for real? I have never been to America. However, I can't believe your statement.
@amstrongsamuel3201
@amstrongsamuel3201 11 ай бұрын
@@shajivarghese2102 roads may be narrower in some parts rarely see any gutter roads
@magnusgaming77
@magnusgaming77 11 ай бұрын
@Arjun39092
@Arjun39092 10 ай бұрын
​@@gpt12341😂 America full developed alla😂 newyork roads athre best alla ... Eni newyork poyitilla engil KZbin videos nokku
@Manu70196
@Manu70196 11 ай бұрын
While I was crossing the zebra line in Kerala recently with the police stopping the vehicles a bike driver almost hit me in inches difference. No driving culture in Kerala.
@arunushus1997
@arunushus1997 11 ай бұрын
അവിടുത്തെ ആളുകൾ നിയമം പാലിക്കും. ഇവിടുത്തെ ആളുകൾ എങ്ങനെ നിയമം ലംഘിക്കാം എന്ന് റിസർച്ച് ചെയുന്നവർ ആണ്. ഉദ്യോഗസ്ഥരെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.
@mohammedsaidlove
@mohammedsaidlove 10 ай бұрын
Athinulla samvidhaanam koodi venam ..
@tulunadu5585
@tulunadu5585 11 ай бұрын
അവിടെ ആൾക്കാർ റോഡിൽ gentle ആണെങ്കിൽ, ഇവിടെ റോഡിൽ പ്രേത്യേക തരം ആക്ഷൻ കാണിക്കാനാണ് ശ്രമിക്കുന്നത് 😜
@ashrafpc5327
@ashrafpc5327 11 ай бұрын
അവസാനം പറഞ്ഞത് 😅 റോഡ് നന്നാകാതെ വളവിൽ ഒളിച്ചിരുന്ന് 😅😅
@johnpoulose4453
@johnpoulose4453 11 ай бұрын
അച്ചായാ എന്തുണ്ട് കുറച്ച് ആയല്ലോ സംസാരിച്ചിട്ട്❤‍🩹 ന്തായാലും ആ റോഡിലെ സംസ്കാരം അടുത്തറിയുവാൻ/നേരിട്ട് മനസ്സിലാക്കുവാൻ താങ്കളുടെ NY ന്റെ വളരെ അടുത്ത് Nova Scotia 🇨🇦 ൽ ഉണ്ട് ഒക്ടോബർ 10 മുതൽ, എപ്പോഴെങ്കിലും നേരിട്ട് കാണാം😊
@rathishkpr6988
@rathishkpr6988 10 ай бұрын
എന്തായാലും ന്യൂയോർക്കി റോഡുകളേക്കാൾ മികച്ച റോഡുകൾ കേരളത്തിലാണുള്ളത്😂
@johnvarghese2901
@johnvarghese2901 11 ай бұрын
പാർക്കിങ്ന് നീക്കി ഇട്ട സ്ഥലം ബിൽഡിംഗ്‌ നമ്പർ കിട്ടിയാൽ പിറ്റേന്ന് ഹോട്ടൽ, തട്ടുകട ഒക്കെ ആക്കി മാറ്റും. ഇതൊന്നും നോക്കാൻ ആളില്ല. ആരെങ്കിലും നോക്കുന്നുണ്ടെകിൽ അത് കൈകൂലി വാങ്ങാൻ ഒരു കാരണം എന്ന നിലയിൽ മാത്രം. ബാക്കി ഒക്കെ നേതാക്കൾ വീഥിച്ചെടുക്കും
@jithinnm
@jithinnm 11 ай бұрын
*14:13** MVDKERALA:- എന്തോ കുത്തി പറയുന്നത് പോലെ തോന്നിയല്ലോ 😜😜😜*
@Vishnusajeev110
@Vishnusajeev110 11 ай бұрын
നടുറോഡിൽ പാർക്ക്‌ ചെയ്യണോ.. One way ലൈനിൽ opposite വരണോ.ഹബീബി come to india
@shajikodivila2498
@shajikodivila2498 11 ай бұрын
അവസാനം പറഞ്ഞത് PSC പരീക്ഷയില്‍ ചോദ്യമായി വന്നതാണ്... ''ഒളിഞ്ഞിരുന്ന് ഇര പിടിക്കുന്ന ജീവി..''
@sujithsujithks2388
@sujithsujithks2388 11 ай бұрын
Avide Give Respect Take Respect 🙏🏻 🫂 Ivide Upadheshavum Ooompikkalum..Ennu Churukkam..🤦🤦‍♀️🤦‍♂️ Bro Ude Videos Adi Poli Aanu..🔥🙏🏻💞👍✌🫂
@ameerathesni8044
@ameerathesni8044 11 ай бұрын
ഇവിടെ മാന്യമായി വണ്ടി ഓടിക്കുന്നവരെ കണ്ടാൽ ഇവനിതെന്തോ ആണ് കനിക്കുന്നെ എന്ന പരിഹാസം ആണ് മറ്റുള്ള smart ആണെന്ന് തെളിയിക്കാൻ റോഡിലിറങ്ങിയ ആൾക്കാർക്ക്
@Ajeesh.c
@Ajeesh.c 11 ай бұрын
Horn അടിയുടെ കാര്യം കൂടെ പറയാമായിരുന്നു
@jacobmathew1644
@jacobmathew1644 10 ай бұрын
IN nEWYORK CITY we can hear honking of horns
@royyohannan51
@royyohannan51 11 ай бұрын
ഷിനോദ് ബ്രോ, നമ്മളുടെ ഇഷ്ടപ്രകാരം എഴുതി ഉണ്ടാക്കി വാങ്ങുന്ന ആ "നമ്പർ" എല്ലായിപ്പോഴും നമ്മുക്ക് സ്വന്തമാണോ? ആ നമ്പർ ഉപയോഗിച്ച വാഹനം വിൽക്കുകയാണെങ്കിൽ മറ്റൊരു വാഹനത്തിൽ ഈ നമ്പർ നമ്മൾക്ക് ഉപയോഗിക്കാൻ പറ്റുമോ?
@citizen1115
@citizen1115 10 ай бұрын
നമ്മുടെ മന്ത്രിമാർ ഇടക്ക് ഇടക്ക് പഠിക്കാൻ പോയിട്ട് ഇതൊന്നും കാണാറില്ല എന്ന് തോന്നുന്നു 🤔 അവർ എന്താണ് ആവോ പഠിക്കുന്നത്.🙄
@sajanshekhars5713
@sajanshekhars5713 10 ай бұрын
എങ്ങനെ ജനങ്ങളെ ഊമ്പിക്കാം.. 😂
@minku2008
@minku2008 11 ай бұрын
Shino bro 👌2 more points -We should always give priority to school bus and should not overtake if the school bus is stopped and pedestrians have priority and we should stop the vehicle if someone is crossing the road .
@aneeshkkarthi7066
@aneeshkkarthi7066 11 ай бұрын
ഇവിടെ MVD മാത്രമേ ഉള്ളു റോഡ് ഇല്ല 😅😅😅 അമേരിക്ക യിൽ ഉള്ള പോലെ ഫെസിലിറ്റി ഉള്ള റോഡിൽ എന്തിനാ ട്രാഫിക് തെറ്റിക്കുന്നത്
@pkphotographyy
@pkphotographyy 11 ай бұрын
ഷിനോദേട്ടാ എത്ര മനോഹരമായാണ് വിവരിച്ചിരിക്കുന്നത്. എല്ലാ കാര്യങ്ങും ഉൾപ്പെടുത്തിയിരിക്കുന്നു. ഇവിടെ ഖത്തറിലും ഈ പറഞ്ഞ കാര്യങ്ങളെല്ലം ഫോളോ ചെയ്യുന്നു. ഒരുപാട് നന്ദി
@SAVAARIbyShinothMathew
@SAVAARIbyShinothMathew 11 ай бұрын
❤️
@shakeermaxima
@shakeermaxima 10 ай бұрын
14:20 to 14:40 👍👌👌 ഔ ന്റെ മോനേ.. എജ്ജാതി 😍😃🔥🔥
@Factit77
@Factit77 11 ай бұрын
All Gcc country Mvd also very good. No unwanted checking or anything.
@minibenny1616
@minibenny1616 11 ай бұрын
ഇപ്പോ നാട്ടിൽ AI ക്യാമറ ഉപയോഗിക്കുന്നത് കൂടുതലും കമ്മിതകൾ ആണ് 😂💕 😶‍🌫️
@shibinmangattuparambil2119
@shibinmangattuparambil2119 10 ай бұрын
Video kazhinjathu arinjilla❤
@haneeshh313
@haneeshh313 11 ай бұрын
0:46 // 1783ൽ ബ്രിട്ടീഷുകാർ അമേരിക്ക വിട്ടുപോയി...അന്ന് മോട്ടോർ വാഹനങ്ങൾ കണ്ട് പിടിച്ചിട്ടില്ല.. ആകെ ഉള്ളത് ചില ആവി യന്ത്രങ്ങൾ മാത്രം..പിന്നെങ്ങനെ ബ്രിട്ടീഷ് right hand drive system അമേരിക്ക പിന്തുടർന്നില്ല എന്ന് പറയും ?അമേരിക്ക അവരുടെ left hand drive system തന്നെ തുടർന്നു എന്ന് പറയാൻ അന്ന് കാർ എവിടെ?പിന്നെയും 110 വർഷം കഴിഞ്ഞ് 1893ൽ ആണ്‌ ലോകത്തെ ആദ്യ നാല് വീലുള്ള മോട്ടോർ കാർ ഉണ്ടാകുന്നത്.. അതും ജർമനിയിൽ.. അങ്ങനെ ജർമ്മനിയിൽ നിന്നും അമേരിക്ക കടം കൊണ്ടതാണ് ഈ left hand drive system..
@tech2info9
@tech2info9 11 ай бұрын
just reached Elmont, New york and was planning to apply for DL...so it was worth watching the video
@djkalan8977
@djkalan8977 10 ай бұрын
7:53 Dr Drive കളിച്ച് ഞാൻ വീട്ടിൽ ഇരുന്ന് ചെയ്ത കാര്യം 😂
@stingicon6705
@stingicon6705 10 ай бұрын
ജനസംഖ്യ ആണ് 70% ഇതിനു കാരണം..ഇവിടെ വാഹനങ്ങൾ കൂടുതൽ ആണല്ലോ.. ട്രാഫിക് റൂൾസ് 100% പാലിക്കുമ്പോൾ 5 km പോകാൻ 5 മണിക്കൂർ എടുക്കും. ചെന്നൈ, ബാംഗ്ലൂർ etc..
@anvearsadath1278
@anvearsadath1278 11 ай бұрын
ഗംഭീര അവതരണം ഈ.വീഡിയോ കാണുന്ന.ഏതൊരാൾക്കും ഇത് കണ്ടുകഴിയുമ്പോൾ.അമേരിക്കയിൽ പോയിവന്ന അല്ലെങ്കിൽ അവിടെ.വണ്ടിയോടിച്ച ഒരു.ഫീൽ കിട്ടിയിരിക്കും,അഭിനന്ദനങ്ങൾbro
@christyka1407
@christyka1407 11 ай бұрын
What a beautiful country ❤❤❤ithoke indiyil orikalum nadakila😂😂😂
@payoorj
@payoorj 11 ай бұрын
That's the mindset we should change. One part is the demand-supply ratio of road vs. the vehicles which signifies the population explosion. Second part is the rules and the punishment that is to be given.
@satheeshkk9569
@satheeshkk9569 10 ай бұрын
സുഹൃത്തേ ഇപ്പോഴും ഇന്ത്യ അമേരിക്കയെക്കാൾ വർഷങ്ങൾ പിറകിലാണ്
@davlal2075
@davlal2075 10 ай бұрын
ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ നാല് സൈക്കിൾ വയ്ക്കാൻ ഇടമുണ്ടെകിൽ ഷോപ്പിങ് മാൾ തുടങ്ങാം
@sreejusree128
@sreejusree128 10 ай бұрын
ചിരിച്ചു സംസാരിക്കുന്നവൻ ആണ് ഏറ്റവും വല്ല്യ നാഗറ്റീവ്.. ചേട്ടനെ പോലെ അല്ലന് നെഞ്ചു തോറ്റു parayavo
@nidhinsamrat
@nidhinsamrat 11 ай бұрын
അവസാനം കേരള പോലീസിന്റെ അണ്ണാക്കിൽ തന്നെ കൊടുത്തു.... 🥳🥳🥳
@vijayanpangalary3777
@vijayanpangalary3777 10 ай бұрын
അമ്മേ ഇരിക്ക് അമ്മേ ഇരിക്ക് എന്ന് പറയണ്ട കൊറോണക്കാലത്ത് ഈ അമേരിക്കയുടെ അവസ്ഥ എന്തായിരുന്നു
@cinematube3804
@cinematube3804 10 ай бұрын
Mm.. ചേട്ടൻ നാടിനെ കുറച്ചു കുറ്റം പറയുണ്ടാലോ 😅.. അവിടുത്തെ മെയിൻ പ്രോബ്ലം ആയ ഡ്രഗ്സിന്റെ ഒരു വീഡിയോ പോലും കണ്ടിട്ടും ഇല്ല പറഞ്ഞിട്ടും ഇല്ല... ഒരുപാടു ഇന്ത്യൻ youtubers video ചെയ്തിട്ടുണ്ട്.. ന്യൂയോർക് Philadelphia അവിടുത്തെ drug addicts.. എന്താ ഒന്നും മിണ്ടാതെ 😂
@vishnur1437
@vishnur1437 10 ай бұрын
എന്നാണെലും ഇന്ത്യയിൽ പഠിച്ചവർക്ക് എവടെ പോയാലും വണ്ടിയോടീക്കാം😅🔥
@SureshKumar-yw4fm
@SureshKumar-yw4fm 10 ай бұрын
ഇതൊക്കെ നമ്മുടെ ഇന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങളും , ഗതാഗത വകുപ്പു കയം, MVDയും,പോലീസും മന്ത്രിയും കണ്ടു പഠിക്കണം കണ്ടിട്ട് പ്രയോജനമില്ല ഇതൊന്നും ഇവിടെ നടപ്പാകാൻ പോകുന്നില്ല
@KiranKumar-vk4ym
@KiranKumar-vk4ym 10 ай бұрын
കേരളത്തിൽ driving പഠിച്ചവൻ എവിടെ പോയാലും ജീവികും 😅
@cinematube3804
@cinematube3804 10 ай бұрын
ചേട്ടാ അമേരിക്ക ലെ zombie drug നെക്കുറിച്ചു ഒരു വീഡിയോ ചെയ്യ് 😅
@dov9528
@dov9528 10 ай бұрын
പക്ഷെ ഇന്ത്യൻ റോഡിൽ ഓടിക്കുന്നവർ എക്സ്പെർട്ട് ആയിരിക്കും
@vinuvinu1547
@vinuvinu1547 10 ай бұрын
കമന്റോളികൾ എത്ര വിശുദ്ധർ നിയമം പാലിക്കാതെ പെറ്റി അടിച്ചു mvd യെ തെറിപറയുന്ന വർ ആണ് ഇവിടെ വന്നു നന്മയോളി കളിക്കുന്നത്
@rajeevjohny7947
@rajeevjohny7947 11 ай бұрын
നിങ്ങൾ പറയുന്നതിൽ ഒരു വസ്തുത ഉണ്ട്. അമേരിക്ക uk കോളനി ആയിരുന്നു എന്നത് സത്യമാണ്. പക്ഷെ വണ്ടികൾ ലോകത്തു ഓടാൻ തുടങ്ങിയതിന്റെ നൂറ്റാറ്റാണ്ടുകൾ മുൻപ് അമേരിക്ക കോളനി അല്ലാതായി. അമേരിക്ക ഉണ്ടാക്കിയ വണ്ടികൾ ലെഫ്റ്റ് ഹാൻഡ് വേണോ റൈറ്റ് ഹാൻഡ് വേണോ എന്നത് uk കോളനി എന്ന ആശയത്തെ മാനിക്കേണ്ട കാര്യമില്ല. അവരുടെ ആശയം ആണ് വണ്ടികൾ. അവർക്കു ഇഷ്ടമുള്ള ഭാഗത്തു കൂടി ഓടിക്കാം. കോളനി എന്നത് ഒരു ആശയമേ അല്ല ഈ സമയത്തു.
@neeraj8069
@neeraj8069 10 ай бұрын
ആ കാണുന്ന new york road നേ കാളും Best Road ആണ് കേരളത്തിൽ ഉളത്. ഞങ്ങടെ രാജാവ് പറഞ്ഞത് അറിഞ്ഞില്ലേ. ഞ്ഞങ്ങളേ പഠിപ്പിക്കാൻ വരണ്ടാ ങ്ങാ
@johnsamuel4311
@johnsamuel4311 7 ай бұрын
ഇതു പോലെ ഒക്കെ തന്നെ dubai യിലും പക്ഷെ number plate ൽ No തന്നെ എഴുതും
@akhilstephen-or7bx
@akhilstephen-or7bx 10 ай бұрын
ചേട്ടാ അവിടത്തെ മന്ത്രിമാരുടെ ചിലവൊക്കെ ഗവണ്മന്റ് ആണോ വഹിക്കുന്നത് 🤔
@sayandhachu2526
@sayandhachu2526 10 ай бұрын
കേരളം വെറും സ്ട്രീറ്റ് ആണു എല്ലായിടത്തിം പാർലർ പാർക്കിങ് ഉണ്ട് 😔
@mallus171
@mallus171 11 ай бұрын
Disabled aaya vethikalk ulla parking slot europe middle east Japan china korea angane ulla raajyangalil und But india......
@ToRung
@ToRung 11 ай бұрын
Nice to see you💞 ✌🥰
@satisfyingly1
@satisfyingly1 10 ай бұрын
Ithokeee Pinarayi chagavinum... Modi yannanum nalkaan pattumooo...
@anugopan3936
@anugopan3936 10 ай бұрын
എന്റെ പൊന്നു ചേട്ടാ അമേരിക്കയും ഇന്ത്യയും ആയി താരതമ്യം ചെയ്യല്ലേ 😮😢
@iva99931
@iva99931 10 ай бұрын
എന്റെ സാറേ ഈ നാട്ടിലെ mvd ക്ക് മനസ്സിൽ ആകുന്നില്ല നിയമം കേന്ദ്രത്തിൻ അദിനം ആണെന്ന് ശമ്പളം കിട്ടുന്നത് ജനങ്ങൾ കൊടുക്കന്ന നികുതി പണത്തിന്നാണ് എന്ന് ലജ്ജ തോന്നുന്നു 🙏
@naveenjude1341
@naveenjude1341 10 ай бұрын
Kerala mvd only fine teams
@ajmal._photography9921
@ajmal._photography9921 10 ай бұрын
Aa speedil pokunnath ok pinarayi vijayante family akum keralathil pokunnath pole pokunathaan fine kittumbool redy akum
@SankarGS
@SankarGS 10 ай бұрын
This is why i want escape this India,, as Indian i just hate my country Govt System .Chumma oru Legacy paranjal Vallathum akilla akumo
@commonworldz
@commonworldz 11 ай бұрын
Hydrogen fuel vehicles is future. Electric vehicles make Dangerous Pollution.... So buy hydrogen fuel vehicles make pollution less future.
@shajahanm2971
@shajahanm2971 10 ай бұрын
K Rail വരുന്നതിനെ എതിർക്കുന്ന ജനത ഈ നൂറ്റാണ്ടിൽ നാട്ടിലുണ്ട്
@SANEESHA-ry2gw
@SANEESHA-ry2gw 11 ай бұрын
ഇവീഡിയോ കേരളത്തിലെ mvd സമർപ്പിക്കുന്നു
@tubeviewerin
@tubeviewerin 11 ай бұрын
കേരളത്തിലും റോഡിനോട് ചേർന്നുള്ള കെട്ടിടങ്ങൾക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള സ്ഥലം ഇട്ടിട്ടാണ് കെട്ടിടം വയ്ക്കാനുള്ള അനുമതി കൊടുക്കുന്നത്. പക്ഷെ അവിടെ കൂടി ഷീറ്റ് ഇട്ട് കടയിലെ സാധനങ്ങൾ അങ്ങോട്ട് ഇറക്കി വയ്ക്കുകയാണ്.
@JitzyJT
@JitzyJT 11 ай бұрын
athu polichu maatikkan ulla dhairyam venam sarkarinu
@tubeviewerin
@tubeviewerin 11 ай бұрын
@@JitzyJT This is part of the on going major corruption.
@2angel5462
@2angel5462 10 ай бұрын
ഇതെല്ലാം ഗൾഫ് രാജ്യങ്ങളിൽ നടപ്പായ നിയമങ്ങൾ....
@Sathyameva__jayathe
@Sathyameva__jayathe 10 ай бұрын
Keralam oru omm&&;/ya nadayipoyalo.e rashtreeya Kare Okkke sdichodikenda samayam kazhnhu
@HumbledSlave
@HumbledSlave 10 ай бұрын
പാരലൽ പാർക്കിങ്ങ് നൈസായിട്ട് ചെയ്തു 👌
@Kiran-mu7rk
@Kiran-mu7rk 11 ай бұрын
Avasanam paranjathu 💯🙂
@SAVAARIbyShinothMathew
@SAVAARIbyShinothMathew 11 ай бұрын
❤️
@anonCharlies
@anonCharlies 10 ай бұрын
ഈ വീഡിയോ Kerala MVD ക്ക് സമര്‍പ്പിക്കുന്നു.
@sirajolavil8163
@sirajolavil8163 10 ай бұрын
എനിക്ക് ഇഷ്ടം.. അമേരിക്ക
@aswathyandligil
@aswathyandligil 11 ай бұрын
മറ്റൊരു പ്രത്യേകതയായി തോന്നിയത് ഇവിടുത്തെ Railway cross ആണ്. ഒരു gatekeeper പോലും ഇല്ലാത്ത, fully automated aaya, ഗേറ്റ് തുറക്കുന്ന സമയത്തെ block ഇല്ലാത്ത rail road crossing.
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,9 МЛН