പെൺകുട്ടികൾ മീൻ കട തുടങ്ങിയാൽ ഒടുക്കത്തെ support ഉം പിന്നെ അത് വാർത്തയും ആകും. നല്ല വിദ്യാഭ്യാസം ഉള്ള ഒരു പയ്യൻ മീൻ കട ഇട്ടാൽ വിദ്യാഭ്യാസം ഇല്ലാത്തവൻ പഠിക്കേണ്ട പ്രായത്തിൽ പഠിക്കാത്തവൻ എന്ന വിളിപ്പേര്. എന്തൊരു സമൂഹം. എന്തായാലും ഇങ്ങനെ ഒരു സംരംഭം തുടങ്ങിയ പെൺകുട്ടിക്ക് അഭിനന്ദനങ്ങൾ
@tittozacharia457510 ай бұрын
Full support please tell address of shop
@sugesanchathoth723810 ай бұрын
കറക്ട് ,നമ്മുടെ നാട് അങ്ങനെയാ
@dominicvilangadan475510 ай бұрын
God bless sister
@omkar273510 ай бұрын
Correct dukie
@jollythomas379710 ай бұрын
Uk yil poyi meen vettunnathilum nallathame
@shylirajan422310 ай бұрын
എല്ലാ ജോലിക്കും ഉണ്ട് അതിന്റേതായ മഹത്വം ❤❤❤❤👍👍👍👍
@SureshKumar-dv9cw10 ай бұрын
അഭിനന്ദനങ്ങൾ👍🥰😍
@Newsupdate12010 ай бұрын
ഈ ജോലിക്ക് എന്താ കുറവ് 🤔🤔🤔🤔
@JayanthiSuresh-l9n10 ай бұрын
എല്ലാ ജോലിക്കുമുണ്ട് അതിന്റെതായിട്ടുള്ള അന്തസ്സ് 👍👍👍
@RKV-f7f10 ай бұрын
കണ്ടാൽ ഒരു സിനിമനടി ലുക്ക്... മനസ് പളുങ്ക്... ഈ സൈസ് തലമുറ ഇങ്ങനെ ചിന്തിച്ചാൽ ഈ നാട് എന്നേ രക്ഷപെടും....
@bijuraveendran899610 ай бұрын
ശെരിയാണ് പക്ഷെ യൂണിയൻ നിരോധിച്ചാൽ തന്നെ കേരളം പകുതി രെക്ഷപെടും
@tittozacharia457510 ай бұрын
Yes support 💪
@RioSer0310 ай бұрын
😹👍🏻,
@sooppyk930210 ай бұрын
എല്ലാവരും ഇപ്പോൾ മിക്ക സ്ഥലങ്ങളിലും മീൻ കച്ചവടം കൂടുതൽ ആയി വരുന്നു
@musthafakp2010 ай бұрын
കണ്ടാൽ ഒരു സുന്ദരി പെൺ കുട്ടി അപ്പൊ മീൻ ഒരു മണികുർ കൊണ്ട് തീർന്നില്ലങ്കിൽ അത്ഭുതം
@__harshu___shorts__10 ай бұрын
ഇങ്ങനെ കുറച്ചു പേരെങ്കിലും ആയാൽ നമ്മുടെ കേരളം നന്നാവും❤
@rajankamachy195410 ай бұрын
അല്ലാ....മീൻ വിൽപന എന്തിനാണ് നാണിക്കുന്നത്..? ഈ മക്കളെ ഓർത്ത് നമുക്ക് അഭിമാനിക്കാം...❤
@girijadevin487010 ай бұрын
നീ വെറും പെണ്ണല്ല തീപ്പെരിയാണ്❤❤❤
@sreekumarss777410 ай бұрын
അമേരിക്കയിലും കാനഡയിലും ജോലിക്ക് പോകാനായി തയ്യാറായി നിൽക്കുന്ന യുവതലമുറ നമ്മുടെ സ്വന്തം നാട്ടിൽ ബിസിനസ് ചെയ്യുന്ന ഈ പെൺകുട്ടിയെ കണ്ടു പഠിക്കൂ 👍👍
@eyedropmusic434810 ай бұрын
കോൺഗ്രാറ്റ്ലഷൻസ്, ഇതുപോലെ ഉള്ള ഒന്നിനെ കണ്ടതിൽ വളരെ സന്തോഷം. രാവിലെ പോസിറ്റീവ് ആയ ഒരുപാട് ന്യൂസ് കണ്ടു 👍.
@fareedmahin987510 ай бұрын
മിടുക്കി കുട്ടി ഇങ്ങനെ വേണം അഭിമാനത്തോടെ ബിസിനസ് ചെയ്തു ജീവിക്കാൻ അവൾ വിജയങ്ങളിൽ എത്തട്ടെ
@ramakrishnantk765810 ай бұрын
New generation മാതൃകയാക്കേണ്ട ചെറുപ്പക്കാർ .❤
@tittozacharia457510 ай бұрын
Athe
@mohammedtp164310 ай бұрын
നല്ല ആശയം തന്നെ മുക്കുവത്തി എന്നൊക്കെ ജനങ്ങൾ വിളിക്കുമായിരിക്കും അതൊന്നും കാര്യമാക്കണ്ട. ഇന്നത്തെ ഗൾഫിലെ ശത കോടീശ്വരൻ ഇന്ത്യയിൽ മീൻ കട നടത്തിയാണ് തുടക്കം. വിജയാശംസകൾ നേരുന്നു.
@prasasthactor245110 ай бұрын
Sir വിളി ഒരു അടിമ തൻ്റ് യജമാനനെ വിളിക്കുന്നത് പോലെ ആണ്. ആ വിളി നിർത്തേണ്ടത് ആണ്.❤❤❤❤
@NiyasNiyas-f4y10 ай бұрын
അമേരിക്ക യൂറോപ് വിദേശത്ത് പോയി ടോയ്ലറ്റ് ക്ലീനിങ് ചെയുന്ന ആൾക്കാർ ഒരുപാട് ഉണ്ട് വിദേശത്ത് എന്ത് ജോലിയും ചെയ്യും നാട്ടിൽ ജോലി ചെയ്യാൻ നാണക്കേട് അപമാനം ഒക്കെ ആണ്
@anulakshmianu-u7n10 ай бұрын
Sathyam
@actionsquad119610 ай бұрын
അറബിച്ചിടെ ഫർജ് കവുകികൊണ്ടുത്തു റെഡി ആക്കുന്നവർ ധാരാളംമുള്ളനാടല്ലേ കേരളവും അറബികളുടെ നാടും നാട്ടു വിശേഷങ്ങളും 😂.😂
@Rose-Jackie10 ай бұрын
USA toilet cleaning job kittilla athurappa
@rustinpeter219310 ай бұрын
Usayil indian toilet cleaning alla. Engineers, doctors, nurse, business annu
@aravindpraveen233210 ай бұрын
Athe jolik double paisa porthinn kitum
@skjkv242910 ай бұрын
മിടുക്കി ❤God bless you , sister ❤......... ഇവിടെ കുറെ യുവതികൾ "കുരച്ച് കുരച്ച് മലയാളം " പറയുള്ളു എന്ന് പറഞ്ഞു നടക്കുന്ന ഒരു കൂട്ടരുണ്ട് ഇവിടെത്തെ ഇംഗ്ലീഷ് യുവതികൾ ' ......
@anulakshmianu-u7n10 ай бұрын
😂
@prithvirajkg10 ай бұрын
ഇങ്ങനെ വേണം ചുണ കുട്ടികൾ 👍 ജോസ്ന മോള് മറ്റുള്ള കുട്ടികൾക്ക് ഒരു പ്രചോദനം ആവട്ടെ ന്ന് ആശംസിക്കുന്നു പ്രാർത്ഥിക്കുന്നു 🙏❤️God bless you മക്കളെ 🙏🙏🙏
@ashokan237810 ай бұрын
ഈ പെൺകുട്ടി മറ്റ് പെൺകുട്ടികൾക്ക് മാതൃകയാണ്. ഭയമില്ലാതെ മുന്നോട്ട് പോകുക, നിങ്ങൾക്ക് ജീവിത ലക്ഷ്യങ്ങൾ എളുപ്പത്തിൽ നേടാനാകും.
@AshrafModothyil10 ай бұрын
ഇംഗ്ലീഷ് കാർ ഇട്ട് പോയ വാക്ക്, സാർവിളിക്കാം മടിക്കുന്ന തറവാടി 👌👌👌👍👍
@prasasthactor245110 ай бұрын
എന്തിനാ ഇവർക്ക് ജോലിചെയ്ത് കൊടുത്തിട്ട് sir എന്ന് വിളിക്കുന്നത്. അത് അവസാനിപ്പിക്കണം ഈ sir വിളി.❤❤❤
@ponnank510010 ай бұрын
നല്ല ഒരു പെങ്കൊച്ച്. അഭിനന്ദനങ്ങള്‍ 👍👍👍👍👍👍
@josemp865410 ай бұрын
നമ്മുടെ മക്കൾ ഇങ്ങനെ അവനെന്റെ നാടിനെ സ്‌നേഹിയ്ക്കുന്നവരാകട്ടെ 👍🏻. അറിവും കഴിവും നാടിന്റെ നന്മയ്ക്കായ് 👍🏻ധാരാളം സാധ്യത നമുക്ക് ഉണ്ട്. ബേങ്കിൽ ചെന്ന് പെടരുത്. മെല്ലെ വളരുക,,, അപ്പോൾ പലതും പഠിക്കാനുണ്ട്. മോളെ ബിഗ് സെലൂട് 👊
@Priya-l9c10 ай бұрын
ജ്യോതസ്‌ന ചേച്ചി ഇനിയും ഉയരങ്ങൾ കിഴടക്കട്ടെ 😘😘😘😘😘😘😘😘😘😘😘😘🥰🥰
@mareenareji460010 ай бұрын
നല്ല മോള്.... വിജയം ഉണ്ടാവട്ടെ ❤
@jaisonpookkatt509410 ай бұрын
എല്ലാവരും വൈറ്റ് കോളർ ജോലി ആഗ്ര ഹിക്കുന്ന ഇന്നഞ്ഞ കാലഘട്ടത്തിൽ പ്രതേകിച്ച് ഒരു യുവതി തൊഴിലില്ലായ്മക്ക് പുതിയ ദിശാബോധംവ ളർത്തിയ ഈ യുവതിക് ആയിരമായിരം അഭിന്ദനങ്ങൾ
@prasasthactor245110 ай бұрын
ശ്രീകോവിലിൽ പൂജ ചെയുന്നത് ആണ് ലോകത്തിലെ ഏറ്റവും വില ഉള്ള ജോലി.
@ShareefPoozhithara10 ай бұрын
❤❤❤ഇത് എല്ലാർക്കും ഒരു പ്രചോദനം ആകട്ടെ. ബിഗ് സല്യൂട്ട്
@FirozK-yv2cq10 ай бұрын
പ്രിയ സഹോദരി..ഇനിയും ഉയരങ്ങളിൽ എത്തട്ടെ..! എന്ന് പ്രാർത്ഥിക്കുന്നു.. 👍
@shameertp438510 ай бұрын
യുവതലമുറക്ക് ഒരു മോട്ടിവേഷൻ നല്ലത് വരട്ടെ മകളെ
@harisharismp361110 ай бұрын
സൂപ്പർ ആദരവും ബഹുമാനവും തോന്നുന്നു
@musthaque81310 ай бұрын
നിങ്ങളുടെ ആശയമാണ് എനിക്കും. ഇന്ഷാ അള്ളാഹ്. അല്ലാഹു ബർകത് നൽകട്ടെ
@actionsquad119610 ай бұрын
ഇതേ മാതിരി ബധൽ കച്ചവടം തുടങ്ങാൻ വന്ന മോൾക്ക് കേരളത്തിന്റെ ഭാവുകങ്ങൾ. ഫുൾ സപ്പോർട് 🙏❤️
@jayanG846810 ай бұрын
രണ്ടുപേർക്കും ആശംസകൾ 🙏
@aswin960710 ай бұрын
മീൻ കച്ചവടം അഭിമാനം ആണെന്ന് പറയുന്ന ഈ സഹോദരി വിദ്യാഭ്യാസമുള്ള സൽസ്വഭാവിയായ ഒരു മീൻ കച്ചവടക്കാരനെ കല്ല്യാണം കഴിക്കാൻ തയാറാണോ???
@shylabalan918410 ай бұрын
മിടുക്കി ഇങ്ങനെ വേണം ❤️mole ദൈവം നിന്നെ അനുഗ്രഹിക്കട്ടെ 🙏❤️❤️
@actionsquad119610 ай бұрын
നന്മകൾ നേരുന്നു. ഭീകരർക്കുള്ള തിരിച്ചടി, ഹലാൽ മീൻ ഒഴിവാക്കാമല്ലോ
@shan656610 ай бұрын
ഒരു മീൻ ക്കാരി ഉണ്ടായിരുന്നല്ലോ 😄😄big ബോസ്സിലൊക്കെ വന്നത് 😂ഇവരെ ഒക്കെ വെച്ച് നോക്കുമ്പോൾ അതിനെ ഒക്കെ പൊക്കി പിടിച്ചു നടക്കേണ്ട ഒരു കാര്യവും ഇല്ല 😄😄🤣
@umishapinchu467010 ай бұрын
Good👍ഞാനും സ്വയംതൊഴിലാണ് ചെയ്യുന്നത്.അതിൽ നിന്ന് കിട്ടുന്ന വരുമാനം. ആരെയും. ഡിപെൻഡ് ചെയ്യാതെ ജീവിക്കുന്നതാണ് ഏറ്റവും നല്ലത്. മോളേ 🙏🥰
@johnsondaniel836610 ай бұрын
Very good പക്ഷേ കുട്ടി പറയുന്നു ആരെയും dippent ചെയ്യാതെ ജീവിക്കാം എന്ന് അത് ഒരിക്കലും പറ്റില്ല കാരണം അവിടെ മീൻ വാങ്ങാൻ ആരെങ്കിലും വന്നാൽ അല്ലേ BISINUS നടക്കു appol കുറെ ആൾക്കാരുടെ സഹകരണം ഇല്ലാതെ അത് നടക്കുമോ appol അ paranjatthil കാര്യം ഇല്ല മറ്റൊരാളിൻ്റെ സഹായം സഹകരണം ഇല്ലാതെ ഇവിടെ ഒന്നും നടക്കില്ല അത് മറക്കരുത് കുറെ മീൻ ഇറക്കി അരും വാങ്ങി ഇല്ലെങ്കിൽ എന്ത് ചെയ്യും ഏതായാലും കുട്ടിയുടെ businus വളരട്ടെ എല്ലാ കാര്യവും കുറെ കൂടെ ശ്രദ്ധിച്ച് മുന്നോട്ട് പോവുക ഗോഡ് bles
@jow34510 ай бұрын
😂... Aa koch paranjath vere, than parayunnanath vere... Both are different
@hameedkmohammed656810 ай бұрын
വിജയം കാണട്ടെ.... ഉയരങ്ങളിൽ എത്തട്ടെ
@nightlights489110 ай бұрын
വിദേശ രാജ്യങ്ങൾ സ്വപ്നം കാണുന്ന ഇന്നത്തെ തലമുറക്ക് മാതൃകയാകട്ടെ നിങൾ രണ്ടുപേരും
@nasimudeen355210 ай бұрын
മിടുക്കി അഭിനന്ദനം എന്റെ സെയിം ജോബ് ഫ്രീഡം ഉള്ള ജോബ്
@hemarajn167610 ай бұрын
മോളേ. ഏതായാലും ധൈര്യപൂർവ്വം ഈ ഫീൽഡിലേക്ക് ഇറങ്ങിയതിൽ അഭിനന്ദനങ്ങൾ. പിന്നെ, ഫ്രഷ് ആയി മീൻ കൊടുക്കുന്നത് കൊണ്ടാണ് ജനങ്ങളിൽ നിന്നും മികച്ച പ്രതികരണം കിട്ടിയത്. പക്ഷേ, ബാക്കിയുള്ള മീനുകൾ ഫ്രീസറിൽ വെച്ച് മറ്റാരേങ്കിലും മുഖേന വില്പന നടത്തിക്കൂടെ. അതിന് താല്പര്യമില്ലെങ്കിൽ സൌജന്യമായി പാവപ്പെട്ടവർക്ക് നൽകിക്കൂടെ? ഭക്ഷ്യവസ്തു കളയുന്നതിനോട് എനിക്ക് ശക്തിയായ എതിർപ്പാണ് ഉള്ളത്. നിങ്ങൾ സ്വീകരിച്ചാലും, ഇല്ലെങ്കിലും.
@pristinecave10 ай бұрын
ഫ്രഷല്ലാത്ത മീൻ പാവങ്ങൾ തിന്നോട്ടെ എന്നാണോ?
@hemarajn167610 ай бұрын
ഞാൻ എഴുതിയത് മുഴുവനും വായിച്ചു നോക്കൂ.
@sarathlalraghuvamshi263410 ай бұрын
അടുത്ത സെലിബ്രിറ്റി ആവാന്‍ പോകുന്ന കേരളത്തിന്റെ അഭിമാനം 😂
@പച്ചവെളിച്ചം-ങ7ത10 ай бұрын
വീണമോൾക്ക് മാസപ്പടി കൊടുക്കാൻ മറക്കരുത്
@sudheerkumarb645910 ай бұрын
മിടുക്കി കുട്ടി -നല്ലത് വരട്ടെ
@ItsAathisTurn10 ай бұрын
ചേട്ടാ.. ആ ഓൺ ആക്കാത്ത ഫ്രീസർ ഇങ്ങു തരാവോ. അത് വച്ച് ഞാൻ മീൻ വിറ്റ് ജീവിച്ചോളാം.. ഇത് തമാശ അല്ലാട്ടോ 😢
@RajKumar-qq8qc10 ай бұрын
ഇവൾ കുറച്ചു സെൽഫിഷ് ആണ്, ഞാൻ ഞാൻ എന്നാണ് പറയുന്നത്, ആ കൂടെ നിന്ന് support ചെയ്ത ആ പയ്യനെ കൂടെ ചേർത്ത് ഞങ്ങൾ എന്ന് ഒരിക്കലും പറഞ്ഞ് കാണുന്നില്ല, അതെ സമയം ആ പയ്യൻ ഞങ്ങൾ ഞങ്ങൾ എന്നാണ് പറയുന്നത്
@prasasthactor245110 ай бұрын
മറ്റുളളവരെ താങ്ങി തൂങ്ങി സംസാരിക്കേണ്ട കാര്യം അ കുട്ടിക്ക് ഇല്ല.
@anasmoidu885010 ай бұрын
Bro no mint cool
@midunsree311110 ай бұрын
മോളുടെ നല്ല തീരുമാനമാണ് കേരളമാണ് ഐഎൽടിഎസ് വിടേണ്ട ഒപ്പം അതും പഠിച്ചോളു
@MARCO-UNNI10 ай бұрын
മിടുക്കി❤️❤️❤️
@rajeshct635210 ай бұрын
നല്ല മാതൃക ആവട്ടെ
@abrahamv.k537410 ай бұрын
BBA, MBA, കഴിഞ്ഞു മീനിന്റെ ബിസിനസ് എന്ന് പറഞ്ഞാൽ അത് വേൾഡ് ഫേമസ് ആണ്.
@mask-dy5bh10 ай бұрын
B.Ed kainja njan ippo rubber tapping cheyunu
@zinahs-stiching.10 ай бұрын
B com plus practical accounts and tax kazhinh nhan veettujoli mathram cheyyunnu
@ajayanpk973610 ай бұрын
നിങ്ങൾക്ക് ഡിഗ്രികൾ ഉണ്ടല്ലോ... ഇവിടെ അതുമില്ല...😂 നിങ്ങൾക്ക് നല്ല ജോലി ലഭിക്കും. കഴിവിന്റെ പരമാവധി ശ്രമിക്കു...❤
@mangomango27010 ай бұрын
അങ്ങനെ ഇജ്ജും ഫെയ്മസ്സായി 🥱🥱😄👍👍
@leenaradhakrishnan590510 ай бұрын
നമ്മുടെ യുവ ജനത നാടിനെ മാറ്റിമറിക്കും. അഭിമാനം തോനുന്നു ദൈവം അനുഗ്രഹിക്കട്ടെ.
@athira212610 ай бұрын
സ്വന്തം കാലിൽ നിൽക്കണം എന്ന് ഇത്പോലെ ആഗ്രഹം ഉണ്ട്.. പക്ഷേ വീട്ടുകാർ പോലും support ഇല്ല... എന്തെങ്കിലും ജോലി vaangit pinne cheyam എന്ന് ഓർക്കുന്നു
@lifeisveryshorts10 ай бұрын
ലെ ഹേനൻ : ഞാനും നിങ്ങളുടെ കൂടെ കൂടട്ടെ
@georgevarghese890310 ай бұрын
പ്രീയ സഹോദരിക്ക് അഭിനന്ദനങ്ങൾ ❤❤❤❤
@thambyjacob879710 ай бұрын
എല്ലാ ഭാവുകങ്ങളും നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ
@johncoommen751310 ай бұрын
നടത്തി ഒരുപാട് പേരുണ്ട് എല്ലാം ആദ്യമേ ഒരു കുറച്ച് ആൾക്കാർ വരും പിന്നെ പിന്നെ പുതിയ കട ആൾക്കാരെല്ലാം അങ്ങോട്ട് പോകും അങ്ങോട്ട് പോകും അങ്ങോട്ട് പോകും
സർ എന്ന് വിളിക്കാൻ കുറച്ചിൽ വേണ്ട അത് അങ്ങോട്ടും ഇങ്ങോട്ടും വിളിക്കുന്നതാണ്
@jayj700710 ай бұрын
Frozen fish is good for 3 to 8 months! - USDA. ഫ്രഷ് ആയതു ഫ്രീസർ ഇൽ വച്ചാൽ ഫ്രഷ് ആയിരിക്കും! Freezer ഉപയോഗം scientific ആണ്!
@neelz00910 ай бұрын
കോഴിക്കോട് വരുമോ ഇവിടെ നല്ല മീൻ കിട്ടാറില്ല തലശ്ശേരി യൊക്കെ ഫ്രഷ് മീൻ കിട്ടും
@madhav1233310 ай бұрын
സിനിമയിൽ പൈസ ഉണ്ടാക്കുന്നവർ എല്ലാവരും മീൻ കച്ചവടം നടത്തുന്നുണ്ട്. ഏറ്റവും ലാഭം ഉള്ള ബിസിനസ് ആണ്
@vinuthomas925210 ай бұрын
ഇനി ഇതൊക്കെ നടക്കൂ..... കുഞ്ഞേ......... ഗവണ്മെന്റ് ജോലികിട്ടാൻ പാർട്ടി പണിക്കു പോകണം
@sarathchandranpj10 ай бұрын
പിന്നല്ലേ ഇവടെ മീന്‍ കഴിക്കാം പക്ഷേ അത് വില്‍ക്കുന്നവന്‍ ഒരു വിലയില്ലാത്തവന്‍ .. ആ ചിന്താഗതി മാറട്ടെ
@anjliratheesh90229 ай бұрын
Super sister good 👍👍👍👍 all' the best
@vinitar14749 ай бұрын
All the best molu ❤❤
@shileenavargheese70010 ай бұрын
Eee fish store place evideya?
@SibichanPj-ws3fg10 ай бұрын
Midukki❤❤❤ ante mollapole❤❤god .bless you❤
@rajankamachy195410 ай бұрын
അടി...സക്കേ...❤
@preethakj10 ай бұрын
Nice initiative👍👏
@mohammedansher274610 ай бұрын
Ente athe vibe=enikku ithupoleyulla friend kittiyillallo!
@baijukumar45010 ай бұрын
really appreciated this kids. very good initiatives. I am working in IT it is hopeless ..
@SonyJoseph-eg7uw10 ай бұрын
Varuthachumma😊😊😊 8:38 8:49
@daisyeshoyenannyeshoyesthu176010 ай бұрын
Midumiduki congras mole
@Labs-zv1hw10 ай бұрын
Enthayalum street dancenum street photography lekonnum poyillalo
@mohanram932310 ай бұрын
Congratulations and God bless 🙏
@lp601510 ай бұрын
Hanane orkunavarundo?
@shameertp438510 ай бұрын
ഹനാൻ വെറും ഷോ മാത്രം ആയിരുന്നു
@meharafathima71810 ай бұрын
നല്ല തീരുമാനം മോളെ 🔥🔥🔥🔥
@threasyammaphilip551510 ай бұрын
Very good and inspirational. All the best Dear. God bless your efforts Jisna
@shameeralibeeran866710 ай бұрын
ഉണക്ക മത്സ്യം വും ആക്കാം'
@makboolkp972710 ай бұрын
കേരളത്തിൽ ആണ് പാര ഉണ്ടാകും സൂക്ഷിക്കുക 🙏ഫീസർ സിസ്റ്റം വെക്കുന്നത് കൊണ്ട് ഒരു കുഴപ്പം ഇല്ല വലിയ മാളിൽ വരെഫീസർ സിസ്റ്റം ഉണ്ട്
@moideennm916910 ай бұрын
mahar...fish.....soudi Arabia❤
@AgnesCleetus-y6f10 ай бұрын
Josna u r great.🎉 God bless u more up.up.🎉
@neog346110 ай бұрын
ഹനാൻ മീൻ വിൽക്കാൻ ഇറങ്ങിയത് പോലെ ആവരുത് 😂
@ramb632810 ай бұрын
Beauty with sensibility. v good vemture..abhijit also looks grounded.simple and humble. Pinne - dont throw fish. Start a small outlet just next to your shop. make fish fry and other fish related products like cutlets, pickles, oilless fish bakes etc..These will sell like hot cakes.. korachu menakkedanam..but im sure you will grow vv big. when you wrap the fish products , make sure the wrap has your exclusive name and details in it. ie wax paper etc. after all these innittum fish micham vannal you can give free to poor people who dont get even one square meal a day. think about these.
@___fousi___63510 ай бұрын
എനിക്കും വേണം സ്വന്തമായി ഒരുജോലി
@MariyaEdwin-y2x10 ай бұрын
Hats off to you. Good job keep up the good work. Congratulations!