ഏറ്റവും മികച്ച കലാകാരൻ.രാജ്യത്തിൻ്റെ കാവൽ നിൽക്കുമ്പോഴും താങ്കളുടെ പാട്ടുകൾ മറക്കുവാൻ പറ്റില്ല.അത്രക്കും പാട്ടിനെ ഉൾക്കൊണ്ട് ആസ്വദിച്ചു ചിരിയോടെ പാടുന്ന ഒരേയൊരു കലാകാരൻ.❤❤❤❤❤❤
@yedunathanv99662 жыл бұрын
ശബ്ദത്തിന്റെയും വാക്കുകളുടെയും ആത്മീയ ചൈ തന്യം ആലാപനത്തിലൂടെ പ്രേക്ഷണം ചെയ്തു സ്രോതാവിനെ ധന്യനാക്കുന്ന അങ്ങ് ആണ് ഗായകൻ.
@dollyshaji77073 жыл бұрын
സ്വയം ആസ്വദിച്ച് പാടുന്ന താങ്കളുടെ ആസ്വാദന കഴിവ് കണ്ടിട്ട് ലയിച്ച് പോകുന്നു ഈ കഴിവ് ഇനിയും ഉണ്ടാകട്ടെ Thank you
@mayaashok268810 ай бұрын
സൂപ്പർ കൊതിയാവുന്നു കെട്ടിട് കാലിൽ വന്നികാൻ കഴിഞ്ഞു വെങ്കിൽ 🙏❤️❤️❤️❤️🙏
@Somasekharankk3 ай бұрын
Manoharam
@ranjithdas18444 ай бұрын
ദാസെട്ടന്റെ പാട്ടുകളിൽ ഞാൻ എപ്പോഴും കേൾക്കാൻ ആഗ്രഹിക്കുന്നത്💕
@bijimol94153 жыл бұрын
അമാവാസി നാളിൽ കണ്ട പൂർണ്ണ ചന്ദ്രനോടുള്ള പ്രണയം മുഴുവനും ഹൃദയത്തിൽ നിറച്ച മാഷിന്റെ ആലാപനം . അതിമനോഹരം...അവർണ്ണനീയം...ഭാവാർദ്രം .
@ganeshmungath73253 жыл бұрын
സത്യം 👏👏
@anamikas58212 жыл бұрын
@@ganeshmungath7325 can i get karaoke please
@krishnamap5157 Жыл бұрын
👌👌👌
@MohammedSalim-z1i25 күн бұрын
Mazesupar
@nideeshmangalappadi39754 ай бұрын
അതുലേ നിൻ പുഞ്ചിരിയായിരുന്നു തേൻ മൊഴിയല്ല എന്ന് തോന്നുന്നു പക്ഷെ നിങ്ങൾ ഒരന്ന ര പാട്ടുകാരനാ പാട്ടും നിങ്ങളുടെ ദേവീ യുടെ സൗന്ദര്യവും ഒത്തുചേരുമ്പോൾ അത് അമൃതസരസ്സായി❤❤❤❤
@chandrabanueepchandrabhanu2439 Жыл бұрын
മാഷേ ഇനിയും ധാരാളം പാട്ടുകൾ പാടാനുള്ള കഴിവ് ഉണ്ടാകട്ടെ എനിക്ക് വളരെ ഇഷ്ടമായി ❤❤❤❤🙏
@pradeepanp89338 ай бұрын
എത്ര കേട്ടാലും മതി വരില്ല ഈ പാട്ട് ഒരു കാലഘട്ടം ഉണ്ടായിരുന്നു ഇല്ലായ്മയുടെ ഉത്സവകാലം ഓർമ്മകൾ ഓടിയെത്തുന്ന ബാല്യ കാലം മറക്കാൻ പറ്റാത്ത ആ മധുരമുള്ള ഓർമ്മകൾ ഈ പാട്ടിലൂടെ ♥️♥️♥️♥️
@93fmkerala2 жыл бұрын
ആരെയും ഭാവ ഗായകനാ ക്കുന്ന ശബ്ദ സൗന്ദര്യം 🙋♂️🙋♂️🙋♂️
Amavasi nalil oru poornachandrane kandu super song anu ethrayo thavana kettalum madivaratha song superb❤
@sujatharajkabur8025 Жыл бұрын
Super super excellent ❤❤❤❤❤❤❤❤sosweet song
@raichaldas2392 жыл бұрын
സ്ത്രീയുടെ വർണ്ണനകൊള്ളാം മാഷേട്ടാ ❤️അമവാസിനാളിൽ കണ്ടപുർണ്ണ ചന്ദ്രൻ ന്റെ മുഖം പോലെ adhule😍🌹പോലെ അവൾ അരികിൽ സൂപ്പർ ഒത്തിരി ഇഷ്ടം ആയി ❤️❤️ 🙏🙏🙏❤️❤️❤️❤️❤️❤️
@krishnamap5157 Жыл бұрын
എന്റെ ഏട്ടാ എത്ര മനോഹരം ആണ് ആലപനം സൂപ്പർ 👌👌👌👌👌💞💞💞💞💞🥰🥰🥰🥰🌹
@AswathiS-c1w Жыл бұрын
എന്റെചേട്ടായി അതി മനോഹരം ആലാപനം സൂപ്പർ 👌♥️♥️♥️♥️♥️
@aluk.m5273 жыл бұрын
Execellent.. Presentation...👌💝 അനുപല്ലവിയിലും ചരണത്തിലും തെന്മോഴിയെന്നാണ് പാടിയത്.. ( പുഞ്ചിരിയായിരുന്നു എന്നായിരുന്നു അനുപല്ലവിയിൽ... 🙏💝) എന്തായാലും വളരെ ക്ലാരിറ്റിയുള്ള അവതരണം. 👍 Very difficult song... അതി മനോഹരമായി .... വർണ്ണനാതീതമായി തന്നെ പാടി.. 🙏🙏🙏
@jayakumarpg64432 жыл бұрын
നമസ്തേ. പല ഗായകരെയും ഞാൻ കണ്ടിട്ടുണ്ട്. പക്ഷേ ആരിലും കാണാത്ത ചില കാര്യങ്ങൾ നല്ല ശബ്ദം, expression is great than all singers, നല്ല ശബ്ദമുളളവർക്ക് ഭാവം ഉണ്ടാവണമെന്നില്ല. ഭാവം പാട്ടിൽ മാത്രം പോരാ.മുഖത്തെ അഭിനയവും കൂടി വേണം. അതാണ് താങ്കളെ മറ്റുള്ളവരിൽനിന്നും വെത്യസ്തനാക്കുന്നത്. ശാന്തുഖത്തോടെ ലയിച്ചു പാടുന്ന താങ്കളെ കാണാനും, പാട്ട് കേൾക്കാനും ആരും കൊതിച്ചു പോകും. God bless you.
@radhakujikuttan95072 жыл бұрын
Good.song.monutta.radhamma ❤❤❤❤❤
@asasinambiar68609 ай бұрын
നല്ല feel ഉണ്ട്..... 👌👌👌
@krishnamap5157 Жыл бұрын
എന്റെഏട്ടാ വളരെ മനോഹരം ആലാപനം ❤️❤️❤️
@Kanakamani-nm1rq Жыл бұрын
Sir🙏🙏🙏🙏🙏🙏🙏 How Beautifully Ur Singing This Amazing Song! 🙏 You Are Amazing Always Sir! 🙏
@anupamadileshdilesh50072 жыл бұрын
സൂപ്പർ പറയാൻ വാക്കുകൾ ഇല്ല ദാസേട്ടൻ പാടിയ പാട്ട് ഞാൻ കേൾക്കാറില്ല ഈശ്വരൻ അനുഗ്രഹിക്കട്ടെ 👏👏👏👏👏👌👌👌👌love uuuuu chetta💞
Sir🙏🙏🙏🙏🙏🙏🙏 Beyond Any Words This Beautiful Amazing Lyrics Music And Also Ur Much More Beautiful Amazing Singing! 🙏🙏🙏🙏🙏🙏🙏🙏
@sasidharankoroth7548 Жыл бұрын
വളരെ നന്നായിട്ടുണ്ട്, അഭിനന്ദനം അറിയിക്കുന്നു.
@nizars20542 жыл бұрын
അവളുടെ സൗന്ദര്യത്തിന്റെ അവസാനവാക്കോ അമാവാസിനാളിൽ ഞാനൊരു പൂർണ്ണ ചന്ദ്രനെ കണ്ടു . വരികൾ സംഭവമകുകയാണ് മനസ്സിൽ !
@minisk85973 ай бұрын
Etharaanu... Ethra manoharamayi padunnathu❤️
@sreekumart91603 жыл бұрын
സൂപ്പർ സൂപ്പർ ചേട്ടാ
@joyjoseph3163 жыл бұрын
ഒരു രക്ഷയുമില്ല, സൂപ്പർ.
@manjurajan879011 ай бұрын
സൂപ്പർ സൂപ്പർ ❤❤
@mohankumar18003 жыл бұрын
അതി മനോഹരമായി പാടുന്നു സർ
@muhammedrafi7715 Жыл бұрын
മനോഹരം ❤
@AswathiS-c1w Жыл бұрын
എന്റെ ചേട്ടായി മനോഹരം ♥️♥️♥️♥️🌹
@meenakshi32512 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ഉള്ള ഗാനം. നല്ല ആലാപനം.
@Anguvlogs5673 жыл бұрын
So... Beautiful singing🙏....
@lathamohan77052 жыл бұрын
Super super song
@vrgeetha62693 жыл бұрын
Beautiful Singing👌🏻❤
@sreesree15113 жыл бұрын
Excellent chetta... Its my favourite song🙏🙏
@aswinisujith12793 жыл бұрын
സജേഷ് . സാർ സൂപ്പർ പാടുന്ന ശൈലി അതി സൂപ്പർ👌👌👌🙏🙏🙏
@krishnamap51572 жыл бұрын
Super song and I love you 💕🌹
@thankakuttan1 Жыл бұрын
So beautiful singing 👏👏👏👏🥰🥰🥰🥰
@muzmuz2114 Жыл бұрын
Adipoli chttaaa.....u have some dasettan gestures like shoulder and body language
@muhammedrafi7715 Жыл бұрын
Very nice 😍
@usharajeev95493 жыл бұрын
You are great.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@dinachandrankizhekalathil2971 Жыл бұрын
നല്ല പാട്ട്, നന്നായി പാടി 👌👌👌👌
@satheeshkumar-rw9eh3 жыл бұрын
Outstanding rendition!!! Very tough song
@meenab5803 жыл бұрын
Super Song, Fantastic Singing Mashe
@Sajupaul82 жыл бұрын
So very great dear... my favorite song..no words..🙏💝
@dineshnair2885 Жыл бұрын
അമാവാസി നാളിൽ പൂർണ്ണചന്ദ്രനെ കാണാൻ സജീഷ് ആണ് പഠിപ്പിച്ചത് എല്ലാവരെയും അതൊരു നല്ല ദർശനവും ആയിരുന്നു എല്ലാവർക്കും നിർവൃതി പകരുകയും ചെയ്തു സജേഷ് അത്ര സൂപ്പർ ആയിട്ട് പാടിയിട്ടുണ്ട് കേട്ടോ ഇനിയും ഇങ്ങനെയുള്ള ഗാനങ്ങൾ വരട്ടെ saji ഷിൻഡെ സ്വരത്തിൽ ആ സരസ്വതി വിളയാട്ട്ടെ സൂപ്പർ അമ്മ ഹൈദരാബാദ്👍✌🎧😘
Monu ithrayum nalla comments varunnadu kandu sandhosham Amma abhinandanam ariyikunnu o k ❤🙏✌
@dr.pradeep64402 жыл бұрын
very good ..
@meenab5802 жыл бұрын
Athimanoharam Mashe Singing
@minimini45523 жыл бұрын
Manoharam chetta❤️❤️❤️
@salomipaskali63903 жыл бұрын
👍You Rock !
@ShajuS-gl1os Жыл бұрын
സൂപ്പർ
@reenajose76093 жыл бұрын
❤️❤️❤️❤️ beautiful 👍
@ardra38132 жыл бұрын
Super super
@Sajupaul82 жыл бұрын
Super anu... 🙏 Karoke kittan sadhyathayundo..??💞
@ashanisha44153 жыл бұрын
🌹🌹🌹
@shylajaps3 жыл бұрын
An album song with extraordinary and loving performance with excellent feel. Good മാഷെ. May God bless you . With love and prayers we are with you always. All the best. 👌👌👍👍🌹🌹🌹
@adpproductions962 жыл бұрын
, kunjurangum koottinullil enna pattu padi tharamo sir