അമൽ & സോന തകർത്താടിയ ബംബർ സ്കിറ്റ് 😎

  Рет қаралды 171,933

Mazhavil Manorama

Mazhavil Manorama

2 ай бұрын

#MazhavilManorama #ocicbcs2 #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
അമൽ & സോന തകർത്താടിയ ബംബർ സ്കിറ്റ് 😎
Watch OruChiriIruChiriBumperChiriSeason2 Episode 194 on manoramaMAX : bit.ly/3wCtHQD
OruChiriIruChiriBumperChiriSeason2 | Everyday @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama #manoramaMAX
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 78
@anoopkrishna9667
@anoopkrishna9667 2 ай бұрын
സോനയുടെ ശബ്ദം കല്പനയുടെ പോലെ..... ആക്ടിങ്ങും ഗ്ഗുഡ്
@ajikuttoos
@ajikuttoos 2 ай бұрын
ഇത് പറയാൻ വന്ന ഞാൻ
@ashaj1329
@ashaj1329 2 ай бұрын
അതെയതെ 👌🏻👌🏻👌🏻👌🏻
@jerinvarghese9277
@jerinvarghese9277 23 күн бұрын
💪🏼
@jobinkarett1438
@jobinkarett1438 2 ай бұрын
ഉർവശിക്കും കല്പനയ്ക്കും പിറന്ന മോൾ... 👍🏻🥰
@user-lv7dz3jt3s
@user-lv7dz3jt3s 2 ай бұрын
💯
@noufalzahra1326
@noufalzahra1326 2 ай бұрын
സോനാ ഉർവശി... 👍
@sabeethahamsa7015
@sabeethahamsa7015 Ай бұрын
കണ്ണടച്ച് സോന യുടെ ഡയലോഗ് കേട്ടാൽ നമ്മടെ കല്പനയുടെ സ്വരം തന്നെ
@ashaj1329
@ashaj1329 2 ай бұрын
സോനയുടെ ഡയലോഗ് മോഡുലേഷൻ ഒക്കെ super ആണ്....ജൂനിയർ കല്പന....
@sharilalitha4175
@sharilalitha4175 2 ай бұрын
കല്പന.. ഉർവ്വശി.. സോന❤
@VRV668
@VRV668 2 ай бұрын
സോനാ....go ahead.... തീർച്ചയായും നല്ല ഭാവി കാണുന്നു... കല്പന ചേച്ചിയുടെ അഭാവം നികത്താൻ കഴിയും... 👌🏻👌🏻👍🏻👍🏻 BEST WISHES🌹
@keralagreengarden8059
@keralagreengarden8059 11 күн бұрын
Yes
@lakshmidevicbcmenon6334
@lakshmidevicbcmenon6334 2 ай бұрын
രണ്ടുപേരും നല്ല match ആണ് congrats both of 🙌🙌🙌
@ANOKHY772
@ANOKHY772 24 күн бұрын
അങ്ങനെ നമുക്ക് കല്പന ചേച്ചിയെ വീണ്ടും കിട്ടി.. ഉയരങ്ങളിൽ എത്തട്ടെ 🙏
@dancewithnourin3242
@dancewithnourin3242 2 ай бұрын
ഉർവശിയുടെ മുഖവും കല്പനയുടെ ശബ്ദവും...
@Hairah_fathima
@Hairah_fathima 2 ай бұрын
സത്യം
@krishnankottoor5789
@krishnankottoor5789 2 ай бұрын
അടിപൊളി❤❤❤❤ സോന സൂപ്പർ ❤❤ ചിന്നക്കോഴിപ്പയ്യൻ കിടുക്കി❤❤
@rejinap3090
@rejinap3090 2 ай бұрын
ഉർവശിക്ക് ശേഷം ജൂനിയർ ഉർവശി... ആക്ടിങ് ഒക്കെ അടിപൊളി
@RT-pb8fo
@RT-pb8fo 2 ай бұрын
ഈ പെൺകുട്ടി, സിനിമക്ക് ഉള്ള മെറ്റീരിയൽ ആണ് . നല്ല ടാലെന്റ്റ്
@kachappilyspauls5506
@kachappilyspauls5506 2 ай бұрын
Junior Kalpana chechi...
@johnsonvettom4273
@johnsonvettom4273 2 ай бұрын
Sona .. Good performance 😂😂😂
@user-fo5nf5ph1b
@user-fo5nf5ph1b 2 ай бұрын
എനിക്ക് ഇഷ്ട്ടം ആയി 😂
@user-vg6ku3vm1c
@user-vg6ku3vm1c 2 ай бұрын
സോനാ. നല്ല അഭിനയം
@fivefingers1722
@fivefingers1722 2 ай бұрын
Sonakuttan & amal👌🏻👌🏻👌🏻
@keralagreengarden8059
@keralagreengarden8059 11 күн бұрын
സൂപ്പറാണ്. നിങ്ങൾക്ക് കാമുകൻമാർ കൂടുതൽ ആണ് എന്നു പറഞ്ഞതു ഒഴിച്ചു സൂപ്പർ😂😂😂😂😅❤🎉
@johnsonvettom4273
@johnsonvettom4273 2 ай бұрын
പയ്യനും....നല്ലത്
@vyshakkumar1171
@vyshakkumar1171 2 ай бұрын
പിള്ളേർ സൂപ്പറാ 👌😀😀😀
@jomoljomol863
@jomoljomol863 Ай бұрын
കല്പന ചേച്ചി തന്നെ 🤣🤣🤣🤣🤣
@premadasan3165
@premadasan3165 2 ай бұрын
രണ്ടാളും സൂപ്പർ 👍👍👍
@bobbyjohnson5101
@bobbyjohnson5101 2 ай бұрын
2പേരും സൂപ്പർ....... ❤️❤️❤️❤️❤️
@beliveinjesusglory1326
@beliveinjesusglory1326 2 ай бұрын
Wow.. excellent… 👍👏👏
@bijuthomas340
@bijuthomas340 2 ай бұрын
Super both have good future
@rahanarubiya4500
@rahanarubiya4500 2 ай бұрын
Super♥️
@wonderofaadamz6652
@wonderofaadamz6652 2 ай бұрын
golden bumper performance aarnu
@Superman-46
@Superman-46 2 ай бұрын
അമലിനെ ഒരുപാട് ഇഷ്ടം
@vinodvijayanvijayan2437
@vinodvijayanvijayan2437 2 ай бұрын
കൊച്ചുകല്പന ചേച്ചി 👌👌👌👌💖
@user-sw3co6wr7m
@user-sw3co6wr7m 29 күн бұрын
സോന അടിപൊളി സൂപ്പർ നല്ലൊരു ആർട്ടിസ്റ്റിനുള്ള എല്ലാ യോഗ്യതയും കുട്ടിക്കുണ്ട് ❤️🙏👍
@abhinav.s8054
@abhinav.s8054 2 ай бұрын
പൊളിച്ചു 2 പേരും
@HanaHassan2023
@HanaHassan2023 2 ай бұрын
Sona super....and amal
@vijikv7085
@vijikv7085 Ай бұрын
Nice Combo
@ratheeshraveendran8148
@ratheeshraveendran8148 2 ай бұрын
സോനയിൽ എവിടെയോ ഉർവശിയെ കാണാൻ സാധിക്കുന്നു 👌👌👌
@gaithribiju5805
@gaithribiju5805 2 ай бұрын
സൂപ്പർ 👍👍👍👍😃😃😃😃
@sujaraju7742
@sujaraju7742 2 ай бұрын
രണ്ടു പേരും sooooper ❤❤❤❤
@user-bw6bc6pr6p
@user-bw6bc6pr6p 2 ай бұрын
Kalpanachechi🥰
@AthiraSuresh-rr8xb
@AthiraSuresh-rr8xb 2 ай бұрын
🙏❤️❤️supper 🥰🥰
@1rini000
@1rini000 2 ай бұрын
ഭാവിയിലെ കല്പന 👏🏻👏🏻
@jasnaz6572
@jasnaz6572 2 ай бұрын
Sona kalppanaye thanne thonni
@annammajoseph8063
@annammajoseph8063 2 ай бұрын
Suupper😅😅😅
@ashlyshibu562
@ashlyshibu562 2 ай бұрын
ഇവൻ സൂപ്പറാ
@aneeshkj7833
@aneeshkj7833 2 ай бұрын
Super❤️
@renjithav2517
@renjithav2517 2 ай бұрын
Sona to kalpana
@shaimon8378
@shaimon8378 Ай бұрын
👌👌👌
@rayeesmohammed6266
@rayeesmohammed6266 2 ай бұрын
Urvashiyude athe mannarism
@sweatharaj6021
@sweatharaj6021 Ай бұрын
Kalpana chechide sound
@prabha654
@prabha654 2 ай бұрын
ഉർവശി. കാണാനും ഉർവശി യെ പോലെ
@ibrahimcheeramparambil2468
@ibrahimcheeramparambil2468 2 ай бұрын
പാവാട ആരുടെ ആണ് 😄😄😄😄😄
@Jaksoniritty
@Jaksoniritty 2 ай бұрын
Sona adeeeee😂🥰❤️‍🔥❤️‍🔥❤️‍🔥🫡👍
@bohemiandreams6070
@bohemiandreams6070 2 ай бұрын
Sona in too good 😍😍 ചില lady കഥാപാത്രങ്ങൾ അഭിനയിക്കുമ്പോൾ over act ചെയ്ത് ചളമാക്കാറുണ്ട്. But sona did it with great meter ❤❤❤
@annammajoseph8063
@annammajoseph8063 2 ай бұрын
Suupparanu😂😂😂
@josemonmichael8883
@josemonmichael8883 Ай бұрын
കൽപ്പന ചേച്ചിയുടെ സൗണ്ട് ആണ് കൊച്ചിന്
@akeshlal4431
@akeshlal4431 2 ай бұрын
@beevijanrahuman8783
@beevijanrahuman8783 2 ай бұрын
Kalpana
@shajishajishajishajishaji8443
@shajishajishajishajishaji8443 2 ай бұрын
😊😊
@sweetmaanu
@sweetmaanu 2 ай бұрын
കോമഡി അശ്ലീലം പറയൽ മാത്രമായി 😖
@rahulvrmysticriver4019
@rahulvrmysticriver4019 2 ай бұрын
നൊന്തോടെ 🤣🤣🤣🤣
@kannan_soman
@kannan_soman 20 күн бұрын
Suja karthika
@mareenaantony1732
@mareenaantony1732 2 ай бұрын
😂
@reshmasatheesh8128
@reshmasatheesh8128 19 күн бұрын
നടി സുജ കാർത്തികയെ പോലുണ്ട്
@user-vs9cc6dd8g
@user-vs9cc6dd8g 27 күн бұрын
ഇതു പൊന്നല്ല
@divyasreeaneesh723
@divyasreeaneesh723 20 күн бұрын
😂😂
@Hymavathi-ll3wx
@Hymavathi-ll3wx 2 ай бұрын
Iet me say a logic If so many ladies eare after him why does he avoid his wife This script is an antisocial creation Art is amirror faced against life Kc nethaji
@priyapriyam2097
@priyapriyam2097 2 ай бұрын
എനിക്കെന്തോ ചിരി വന്നില്ല 😢
@moinuonline
@moinuonline 2 ай бұрын
അത് നീ ഇതിലും വലിയ കോമഡി ആയതുകൊണ്ടാ മോനെ
@priyapriyam2097
@priyapriyam2097 2 ай бұрын
@@moinuonline ആണോ മോളെ 🤣🤣🤣🤣
@darkangel7121
@darkangel7121 2 ай бұрын
Oru nalla doctorine kand nokk chelapoo pariharam ondaavum
@Urmilaks
@Urmilaks 2 ай бұрын
Enna chirikanda😏
@geethadeviamma8255
@geethadeviamma8255 Ай бұрын
Ve4uy
@Superman-46
@Superman-46 Ай бұрын
അമൽ നെ കാണാൻ മാത്രം
WHY IS A CAR MORE EXPENSIVE THAN A GIRL?
00:37
Levsob
Рет қаралды 17 МЛН
I Need Your Help..
00:33
Stokes Twins
Рет қаралды 151 МЛН
ПООСТЕРЕГИСЬ🙊🙊🙊
00:39
Chapitosiki
Рет қаралды 21 МЛН
НЕОБЫЧНАЯ ИСТОРИЯ ЗНАКОМСТВА
0:59
boscolingus
Рет қаралды 1,3 МЛН
The cat made a surprise 🥳😥🥰
0:40
Ben Meryem
Рет қаралды 27 МЛН
Luck decides who wins 🍀😅#shorts #funny #viral
0:24
Uma NOOB
Рет қаралды 19 МЛН
Заметили?
0:11
Double Bubble
Рет қаралды 3,1 МЛН