#oruchiriiruchiribumperchiriseason2

  Рет қаралды 1,392,641

Mazhavil Manorama

Mazhavil Manorama

11 ай бұрын

#MazhavilManorama #MazhavilManorama #manoramamax #oruchiriiruchiribumperchiriseason2
► Subscribe Now: bit.ly/2UsOmyA
എൻ അഴകാർന്ന മൂഞ്ചിയെ പാരടി ☺️☺️
ഈ ബംബർ പെർഫോമൻസ് മിസ്സ് ചെയ്യല്ലേ...
Click to Watch Oru Chiri Iru Chiri Bumper Chiri Season2 Episode 17 : shorturl.at/vAHY9
OruChiriIruChiriBumperChiriSeason2 | Mon-Fri @ 9 PM | MazhavilManorama
#OruChiriIruChiriBumperChiriSeason2 #Ocicbc #OruChiriIruChiriBumperChiri #MazhavilManorama
#ComedyProgram #comedy #comedyskit #mazhavilcomedy #manoramaMAX
► Visit manoramaMAX for full episodes: www.manoramamax.com
► Click to install manoramaMAX app: www.manoramamax.com/install
Follow us on:
► Facebook: / mazhavilmanorama
► Instagram: / mazhavilmanoramatv
► Twitter: / yourmazhavil

Пікірлер: 452
@M_K317
@M_K317 11 ай бұрын
ഭാവിയിലെ കൽപന ചേച്ചി and ബിന്ദു പണിക്കർ ചേച്ചി. എന്നെ പോലെ തോന്നിയവർ ഉണ്ടോ
@HajHaj-zn4eg
@HajHaj-zn4eg 11 ай бұрын
Yes😊
@sreejith3716
@sreejith3716 11 ай бұрын
👍
@joys5412
@joys5412 11 ай бұрын
Illa
@user-fp3pe8di7b
@user-fp3pe8di7b 11 ай бұрын
Ithu pareyan comment box open cheytha njan❤
@gopakumargopan8014
@gopakumargopan8014 11 ай бұрын
Correct.super airunnu.midukki kunjungal.
@wayanadankaadintekanmani
@wayanadankaadintekanmani 11 ай бұрын
രണ്ടു കുട്ടികളും പൊളിച്ചടുക്കി😍😍 തമിഴ് സംസാരിച്ച കുട്ടി പ്രോഗ്രാമിന് വേണ്ടി tamil പഠിച്ചതാണ് ന്നു പറഞ്ഞിട്ട് വിശ്വസിക്കാൻ കഴിയുന്നില്ല 🔥🙏♥️
@suryamethala
@suryamethala 11 ай бұрын
The girl spoke thamil sd try films So talented so polished best of luck
@PonnusPp
@PonnusPp 10 ай бұрын
സത്യം
@paruzz2495
@paruzz2495 11 ай бұрын
ആ തമിഴത്തി എന്റെ best friend ആണെ😁. എല്ലാവരും അവളെ സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോൾ ഒരുപാട് സന്തോഷം കൂടെ അഭിമാനവും തോന്നുന്നു🥰.
@RahiIsmail-er1gp
@RahiIsmail-er1gp 11 ай бұрын
ഊർ വശിടെ കുട്ടികാലം ആ സൗ ഡും തോന്നിതമിഴ് കുട്ടിക്ക് അടിപൊളി തമിഴ്
@haaivlog2358
@haaivlog2358 11 ай бұрын
😊👌🏻
@anandantharal7119
@anandantharal7119 11 ай бұрын
@@haaivlog2358,, z
@user-es3jp1dl2h
@user-es3jp1dl2h 11 ай бұрын
@ajmal2469
@ajmal2469 11 ай бұрын
Sona orupaad uyarathil ethum
@raneeshbala4073
@raneeshbala4073 11 ай бұрын
ഉർവശ്ശി പോലെയുണ്ട് ആ കുട്ടിയുടെ acting 👌👌🔥🔥
@Alapanam528
@Alapanam528 11 ай бұрын
എത്ര മനോഹരമായി ആണ് അഭിനയിക്കുന്നത് 😂😂😂തമിഴ് എത്ര മനോഹരം ആയി സംസാരിക്കുന്നു സൂപ്പർ രണ്ട് പേരും നന്നായി വരും 😍😍😍
@krishnankuttykrishnankutty7687
@krishnankuttykrishnankutty7687 2 ай бұрын
Mlko
@krishnankuttykrishnankutty7687
@krishnankuttykrishnankutty7687 2 ай бұрын
Mk ok
@rejisujith6024
@rejisujith6024 11 ай бұрын
രണ്ടുപേരും അടിപൊളി ശരിക്കും തമിഴ് ലുക്ക്‌ എനിക്കു പെട്ടന്ന് ഉറുവശി ചേച്ചിയെ പോലെ തോന്നി എന്തായാലും സൂപ്പർ 🥰🥰
@sindhusanthakumari8128
@sindhusanthakumari8128 11 ай бұрын
എനിക്കും.. മഴവിൽ കാവടിയിലെ ഉർവശിയുടെ നല്ല ഛായ സോന മോൾക്ക്😍 രണ്ടാളും പൊളിച്ചു🥰
@ushasreenivasan6146
@ushasreenivasan6146 10 ай бұрын
Athe
@Ammal-zv8lb
@Ammal-zv8lb 11 ай бұрын
ചിരിക്കാത്ത നസീർക്കയേ ചിരിപ്പിച്ച കുഞ്ഞുങ്ങൾക്ക് ❤❤❤❤
@Nimmi-cj4tv
@Nimmi-cj4tv 11 ай бұрын
കല്പ്പന ബിന്ദു പണിക്കർ അടിപൊളി മക്കളെ ❤️❤️❤️😍😍😍
@harikrishnan3754
@harikrishnan3754 11 ай бұрын
👌🏻👌🏻👌🏻
@akshayprasad7113
@akshayprasad7113 11 ай бұрын
Uruvashi
@sabnanazer2195
@sabnanazer2195 11 ай бұрын
ഒരു ചിന്ന കലാരഞ്ജിനിയെ പാത്ത മാതിരി ഇരിക്ക് സോനാ 😁😁😁❤️❤️❤️❤️super ആയി രണ്ടാളും
@Richoos-sm
@Richoos-sm 11 ай бұрын
ഈ രണ്ട് കുരുപ്പുകളും ഒരേ പൊളി... 🥰 നന്നായി ചിരിച്ചു 😝 തുമ്പി കുട്ടി &:സോന കൊച്ചേ... ഉയരങ്ങളിൽ എത്തട്ടെ ❤
@shylashyla3205
@shylashyla3205 11 ай бұрын
Superrrrrr 💕💕💕
@zion7185
@zion7185 9 ай бұрын
ആ " തമിഴത്തി " അടിപൊളി എന്ന് പറഞ്ഞാൽ... ഹോ.. ഒരു രക്ഷയും ഇല്ലാത്ത തരത്തിൽ അടിപൊളി.... തമിഴ് ഭാഷ ഇത്രയും നേരം ഒരു റിയൽ തമിഴ് സ്ത്രീ സംസാരിയ്ക്കുന്നതുപോലെ സംസാരിച്ച് skit അടിപൊളിയാക്കി ... ഇതുപോലെ equal ആയി പ്രകടനം കാഴ്ച്ച വെച്ച " മലയാളിയ്ക്കും ".. ജൂറിയുടെ പ്രത്യേക അഭിനന്ദനങ്ങൾ.... 👍👍♥️♥️🙏🙏🙏💯💯💯
@thahamohammedali
@thahamohammedali 11 ай бұрын
കാർത്തി പറഞ്ഞത് തന്നെ പറയാനൊള്ളു : legendary performance 🎉
@Sanashanu-vt9mk
@Sanashanu-vt9mk 11 ай бұрын
ആദ്യമായിട്ടായിരിക്കും നസീർക്ക രണ്ടാമത് ബസർ അടിക്കുന്നത് സാധാരണ ലാസ്റ്റ് ആയിരിക്കും അല്ലോ 🥰
@sundaras8607
@sundaras8607 11 ай бұрын
ഭീമന്റെ വഴി കാണാത്തത് നന്നായി. ചിരിച്ച് മതിയായി.നല്ല കഴിവുള്ള കുട്ടികൾ
@loudthinker9618
@loudthinker9618 11 ай бұрын
ഈ കുട്ടികൾ talent ന്റെ കലവറ ആണ്‌. എന്ത് രസമാണ് ഇവരുടെ പെർഫോമൻസ്.❤🎉
@jubabytalks1106
@jubabytalks1106 11 ай бұрын
ജൂനിയർ ബിന്ദു പണിക്കരും ജൂനിയർ ഉർവശിയും ചേർന്നപോലുണ്ട് 😍😍😍❤️❤️❤️
@sathyamsivam9434
@sathyamsivam9434 11 ай бұрын
പ്രകടനം കഴിഞ്ഞു സോന മലയാളി ആണെന്ന് മനസ്സിലായപ്പോൾ സത്യമായും ഞെട്ടി. കിടു ആർട്ടിസ്റ്റ്
@abhiraminair851
@abhiraminair851 11 ай бұрын
ഞാൻ വിചാരിച്ചു ആ കുട്ടി ശരിക്കും തമിഴത്തി ആന്ന്... രണ്ട് പേരും അടിപൊളി.. ❤️❤️
@renjithkmohan9652
@renjithkmohan9652 11 ай бұрын
ആദ്യമായിട്ടാ പെൺപിള്ളേരുടെ കോമഡി കണ്ടിട്ട് ചിരിക്കുന്നെ അടിപൊളി 👍🏻🤣🤣
@man_without_fear2349
@man_without_fear2349 11 ай бұрын
ആ കൊച്ചിന്റെ acting കാണുമ്പോൾ കലാരഞ്ജിനി ചേച്ചിയുടെ പോലെ തോന്നുന്നു 👌👌
@shaukathsubair7286
@shaukathsubair7286 11 ай бұрын
ഫ്ലാറ്റ് ഫോമിൽ വന്നു വെറും ചളം ചെയ്യുന്ന സീനിയർ ആർട്ടിസ്റ്റുകൾ ഈ കുഞ്ഞുങ്ങളെ കണ്ട് പഠിക്കണം....
@snowdrops9962
@snowdrops9962 11 ай бұрын
സത്യം.... 👌👌👌😂
@yaseen1993
@yaseen1993 11 ай бұрын
True
@queequeen6815
@queequeen6815 11 ай бұрын
💯💯💯💯
@ajitharamesh8333
@ajitharamesh8333 11 ай бұрын
കണ്ടിട്ടും കണ്ടിട്ടും മതിയാകുന്നില്ല. മക്കളെ....രണ്ടുപേരും സൂപ്പർ❤❤
@rejinap3090
@rejinap3090 11 ай бұрын
രണ്ടു പേരും സിനിമായിലെത്താൻ പ്രാർത്ഥിക്കുന്നു...🥰🥰🥰🥰
@GalmwithRam
@GalmwithRam 11 ай бұрын
Junior Bindhu panikkar V/S junior Urvashi 😂😂😂😂😍😍😍😍😍
@shahinahajeed9232
@shahinahajeed9232 11 ай бұрын
എന്ത് അഭിനയമാ 2കുട്ടികൾക്കും ❤❤❤
@shibinashibi4718
@shibinashibi4718 11 ай бұрын
urvassiye pole thoniyavarundo
@HarithaA-md6mr
@HarithaA-md6mr 11 ай бұрын
Enikkum thonni
@gtamal2309
@gtamal2309 11 ай бұрын
Illa
@1rini000
@1rini000 11 ай бұрын
എനിക്കും തോന്നി കല്പന പോലെ നല്ല ഒരു ആർട്ടിസ്റ് ആകട്ടെ.
@tesilyjoseph4709
@tesilyjoseph4709 11 ай бұрын
Enikkum thoonni
@anshidam2270
@anshidam2270 11 ай бұрын
Enikkum
@shebaabraham687
@shebaabraham687 11 ай бұрын
വളിച്ച കോമഡി യു മായി വരുന്ന മുതിർന്നവർ ഈ കുട്ടികളെയൊക്കെ കണ്ട് പഠിക്കുക 👍
@trailsofgreenS30
@trailsofgreenS30 11 ай бұрын
💯
@sangeetaammu9933
@sangeetaammu9933 11 ай бұрын
Sathyam
@sreejithsree3054
@sreejithsree3054 11 ай бұрын
ഉർവശിയെ പോലെ തോന്നി മഴവില്കവാടിയിലെ 😊
@princyt9010
@princyt9010 11 ай бұрын
തമിഴത്തി കൊള്ളാല്ലോ പിള്ളേർ രണ്ടും 😂😂😂😂😂😂😂😂😂
@Black_angel82
@Black_angel82 11 ай бұрын
തുമ്പിയും തമിഴത്തിയും പൊളിച്ചടുക്കി.. 😍😍 😅😅
@roshnachochu283
@roshnachochu283 11 ай бұрын
Yellow dress look like Urvashi And sound like kalpana ❤
@sheejasheeja2253
@sheejasheeja2253 9 ай бұрын
ഞാൻ ഇത് എത്ര പ്രാവശ്യം കണ്ടെന്നു അറീല്ല 🥰🥰അടിപൊളി 🥰🥰
@savadkk5787
@savadkk5787 11 ай бұрын
നല്ല കിടുക്കാച്ചി പെർഫോമൻസ് 👌😍
@nasi7435
@nasi7435 11 ай бұрын
സത്യം.... 🥰
@kunjolthathasworld7619
@kunjolthathasworld7619 11 ай бұрын
Curect 👍👍
@ushaushafranics3557
@ushaushafranics3557 11 ай бұрын
അടിപൊളി മക്കളെസൂപ്പർ പൊളിച്ചു❤❤❤😂😂
@Elizabeth-nh6qr
@Elizabeth-nh6qr 11 ай бұрын
ഒരുപാടു നാളുകൾക്കു ശേഷം നല്ലൊരു ബമ്പർ സ്കിറ്റ് കണ്ടു.... 🥰🥰🥰♥️
@jayanvs2617
@jayanvs2617 11 ай бұрын
മക്കളെ നിങ്ങൾ അനുഗ്രഹീത കലാകാരികൾ ആണ് എല്ലാ നന്മകളും ഉണ്ടാകട്ടെ
@prasimasreelayam2195
@prasimasreelayam2195 11 ай бұрын
തുമ്പി സൂപ്പർ...മറ്റെ കുട്ടീടെ തമിഴ്..പൊളിച്ചു...❤❤❤❤❤
@sonusurendran3735
@sonusurendran3735 11 ай бұрын
Thumbi.. Expression Queen.. God bless both🥰
@rejinap3090
@rejinap3090 11 ай бұрын
സോനയുടെ expression പൊളി ആണ്
@nandukrishnanNKRG
@nandukrishnanNKRG 11 ай бұрын
Adipoli.. Tamil paranja kutty sooper aay paranju
@sheejavs412
@sheejavs412 11 ай бұрын
ഒരു രക്ഷേം ഇല്ല രണ്ടുപേരും sooooooooper 🤣🤣🤣🤣🤣👍👍
@Feny007
@Feny007 11 ай бұрын
തമിഴ് അറിയില്ല എന്ന് പറഞ്ഞിട്ട് വിശ്വസിക്കാൻ പറ്റുന്നില്ല 😮😮😮😮😮
@arszz7080
@arszz7080 11 ай бұрын
രണ്ടുപേരും പൊളിച്ചടക്കി 👍👌👏👏👏👏
@shamlanaushad6260
@shamlanaushad6260 11 ай бұрын
സൂപ്പർ കുട്ടികളെ ❤❤❤
@shibinreghu2889
@shibinreghu2889 11 ай бұрын
തമിഴ് അറിയില്ലേ 🙄 യാ മോനെ പക്കാ perfection ❤️
@abhinavvideogamevlogsavgv9932
@abhinavvideogamevlogsavgv9932 11 ай бұрын
Ithu kalakkeeeee.....Malayalavum Tamilum....adipoli...hatsoff to these girls.....👍👍👍👍👍
@nibinjoseph7943
@nibinjoseph7943 9 ай бұрын
മക്കളേ ഒന്നും പറയാനില്ലാത്ത performance. രണ്ടാൾക്കും ciniമയിലേക്കും chance കിട്ടട്ടെ
@jayarajank7838
@jayarajank7838 11 ай бұрын
തമിഴ് സൊല്ലിയ കുട്ടി സൂപ്പർ
@shilpakrishna.1.2.3
@shilpakrishna.1.2.3 10 ай бұрын
തമിഴ് നന്നായി ആ കുട്ടി സംസാരിക്കുന്നു 👌👌. മൂഞ്ചി എന്ന് പറഞ്ഞപ്പോ എല്ലാരും വയപൊത്തി ചിരിച്ചു അതെന്താ തെറിയണോ 🙄
@invertedviews
@invertedviews 10 ай бұрын
Valya aalkar allalo.unexpected ayit kochinte vayinnu timingl kitiya konda..aa otta dialogue 3 perum chirichu..aaru ktalum chorichu
@leenamannarkkad3765
@leenamannarkkad3765 8 ай бұрын
Njanum sradichu...enthina ithra avar chiriche aa vaakkil enn mansilayilla... Moonchi enu paranjal chammi ennalle artham 🤔
@athikaathi6604
@athikaathi6604 11 ай бұрын
കല്പന ബിന്ദു പണിക്കർ combo
@Rahul..05
@Rahul..05 11 ай бұрын
2പേരും പൊളിച്ചടുക്കി🔥🔥🔥🔥❤️❤️🥰🥰
@anoopkrishna20000
@anoopkrishna20000 10 ай бұрын
തമിഴ് ഇതിന് വേണ്ടി പഠിച്ചത് ആണെന്ന്, എൻ്റെ സിവനെ 😲, അപാര commitment തന്നെയാണ്💙
@kunjusonuzz
@kunjusonuzz 9 ай бұрын
🥰
@user-dd1js8mf8r
@user-dd1js8mf8r 3 ай бұрын
@Shibikp-qm7ye
@Shibikp-qm7ye 11 ай бұрын
തമിഴത്തി പൊളി, തുമ്പി കിടു ❤️❤️❤️👌👌👌
@devadasmangalathu308
@devadasmangalathu308 11 ай бұрын
അതി ഗംഭീരം.വിസ്മയിപ്പിച്ച പെർഫോമൻസ്
@rananinu5785
@rananinu5785 11 ай бұрын
തമിഴത്തി ഒറിജിനൽ പോലെ. എന്റമ്മോ. ശെരിക്കും തമിഴത്തിമാർ സംസാരിക്കുന്നത് പോലെ തന്നെ
@SajeeshSajeeshmr-xc6oy
@SajeeshSajeeshmr-xc6oy 11 ай бұрын
തമിഴ് പറഞ്ഞ മോൾ spppprrrr😍😍😍😍
@sobhac5924
@sobhac5924 11 ай бұрын
സോനാ സോനാ നീ ഒന്നാം നമ്പർ ..... 👌👌 തുമ്പി തുമ്പി നീ ഒന്നാം നമ്പർ..,👌👌
@connectdubaii
@connectdubaii 11 ай бұрын
Golden performance 👏👏👏
@santhoshpournami6310
@santhoshpournami6310 11 ай бұрын
അയ്യേ... മോശം... മഹാ മോശം... ഛേ, ലജ്ജ തോന്നുന്നു..😏 . . . . ഇതാണ് ഈ കുരിപ്പുകളുടെ പ്രകടനം കണ്ടിട്ട് ഞാൻ എന്നെ പറ്റി എന്നോട് തന്നെ പറഞ്ഞത്.. 😢 പൊളിച്ചടുക്കിയെന്ന് പറഞ്ഞാൽ പോരാ.. ഗംഭീരം... അതി ഗംഭീരം.. ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.. ❤❤❤
@jijomonm.v1270
@jijomonm.v1270 11 ай бұрын
ഇവരെ രണ്ടാളെയും സിനിമയിൽ അവസരങ്ങൾ. കൊടുക്കുക നല്ല. റോൾ
@santhinisujithsanthinisuji5860
@santhinisujithsanthinisuji5860 11 ай бұрын
രണ്ട് മക്കളും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🎉🎊💖
@ayishamehu
@ayishamehu 11 ай бұрын
Thamiz samsarikunna kutti oru rakshem illa polich🎉matte kuttiyum kollam🤩
@razzuahras6923
@razzuahras6923 11 ай бұрын
ഒരുപാട് ചിരിച്ചു 🤣🤣🤣🤣🤣.
@Achudiyu8084
@Achudiyu8084 3 ай бұрын
ഉർവശിയെ പോൽ തോന്നി 🥰🥰രണ്ടാളും കിടുക്കി 👍👍👍❤️❤️
@kunjusonuzz
@kunjusonuzz 3 ай бұрын
❤️❤️❤️
@sureshtvm9148
@sureshtvm9148 11 ай бұрын
Super Performance Avatharanam Super good 👌 thanks.
@kamalam4352
@kamalam4352 9 ай бұрын
രണ്ടു പേരും ഉഗ്രനായി ചെയ്തു ഇവർ ഭാവിയിലെ വാഗ്ദാനങ്ങൾ, തമിഴ് പറഞ്ഞ കുട്ടി മലയാളിക്കുട്ടിയാണെന്ന് അറിഞ്ഞപ്പോ അതിശയം തോന്നി 👍👍👍
@sabeenashanavassabeenashan6638
@sabeenashanavassabeenashan6638 11 ай бұрын
ഇതാണ് ബംബർ ചിരി, ചിരി മക്കളെ😂😂
@pradeepkrishnan7401
@pradeepkrishnan7401 11 ай бұрын
Excellent performance.... 🎉 ഒന്നും പറയാനില്ല..... മിടുക്കി കുട്ടികൾ ❤❤❤❤❤
@jyothi5563
@jyothi5563 11 ай бұрын
എന്ത് രസം ആണ്... Both did well❤
@aishumol1201
@aishumol1201 11 ай бұрын
🤩 Ith pole Ella episode um full ittude ☺️
@aneeshasathya2765
@aneeshasathya2765 11 ай бұрын
Midukki kuttikal oru rakshyumilla 👏👏👏👏👌😘😘😘😘😘😍😍😍❤❤❤❤ Masha allah... Enthu rasayitta thamizh parayunne ... Urvashiye pole undu oru kuttiye kanaan....naalathe tharangal ❤
@user-vj7tr5ek4g
@user-vj7tr5ek4g 11 ай бұрын
Adipoli perfomens.bumberinullath und
@babubhaichristian6989
@babubhaichristian6989 11 ай бұрын
ഈ പെൺകുട്ടികല്പനയേ പോലുള്ള മുഖം അഭിനയം തമിഴ് സംസാരം
@keerthip9663
@keerthip9663 10 ай бұрын
OMG 😱 I thought she is a Tamil girl 😊 thumbi also👌🏼👌🏼 suuuperrrb 👌🏼
@rumaizarumi5100
@rumaizarumi5100 11 ай бұрын
Baaviyile ഉർവശി ചേച്ചി, and ബിന്ദുപണിക്കർ ചേച്ചി 😍🔥🔥🔥
@srikrithibharadwaj6779
@srikrithibharadwaj6779 11 ай бұрын
Oral Urvasi, mattal Bindu panikkar 😀👌🏻👌🏻👌🏻
@AswathyJSNair
@AswathyJSNair 11 ай бұрын
അടിപൊളി 👍🤣
@veenam.p9714
@veenam.p9714 6 ай бұрын
Enik randupereyum bhayankara ishtamanu.god bless you dears
@alwaysbehappy5303
@alwaysbehappy5303 11 ай бұрын
Super tamil.rand perum.poli.cinematic touch.theerallennagrachichu poyi.
@ammusworld5263
@ammusworld5263 11 ай бұрын
വല്യ കുട്ടികൾ ആയാലോ 🥰
@AthiraSatheesan-gq8es
@AthiraSatheesan-gq8es 11 ай бұрын
ഉർവശി ബിന്ദു പണിക്കർ ❤️
@bohogirlathiidiaries7145
@bohogirlathiidiaries7145 11 ай бұрын
Ithoke anu thamashaa...nalla adipoli sadhnm randperum kidilan.... dialogues...script ellm ore poliii.....orupad chirichu😂
@sreenandusree4942
@sreenandusree4942 11 ай бұрын
നല്ല അടിപൊളിയായി ചെയ്തു😁 വിടുംവിടും കാണാൻതോന്നുന്നു 🥳🥳🥰
@subairsubi4105
@subairsubi4105 8 ай бұрын
Super....Tamil കിടു
@prabakaranck8637
@prabakaranck8637 11 ай бұрын
ഉർവശി യുടെ അഭിനയം പോലെ മഞ്ഞ കുട്ടി
@noushadc9508
@noushadc9508 10 ай бұрын
ഇവരുടെ സിങ്ക് വേറെ ലെവൽ ❤
@SkCreations4
@SkCreations4 11 ай бұрын
തമിഴനും മലയാളിയും എന്ന് വഴക്കുണ്ടാക്കിയാലും അത് എന്തിന്റെ പേരിലാണെങ്കിലും അവസാനം ചെന്ന് എത്തുന്നത് മുല്ലപെരിയാറിൽ ആയിരിക്കും 😂😂😂പിന്നെ അത് കാരണം ആയിരിക്കും adi🤦🏻‍♀️🤦🏻‍♀️
@makboolkp9727
@makboolkp9727 11 ай бұрын
യസ് ബംബർ അർഹതപെട്ട കുട്ടികൾ 👌👌👌
@ajayababuraj1503
@ajayababuraj1503 11 ай бұрын
സൂപ്പർ മക്കളേ ❤❤❤👌👌👌❤❤❤❤
@lekshmiprasad7181
@lekshmiprasad7181 8 ай бұрын
പാട്ടിയെ..... എല്ലം കൂടെ പട്ടം പറപ്പിക്കുന്ന പോലെ പറപ്പിച്ചു 😂😂
@zahva9f793
@zahva9f793 11 ай бұрын
Super script adipoliyayi perform cheythu nalla baviyundu kuttikalkku
@santhinisujithsanthinisuji5860
@santhinisujithsanthinisuji5860 11 ай бұрын
ശരിക്കും ഊർവശി ചേച്ചിയെ ഓർത്തു 💖
@subinsanjai861
@subinsanjai861 11 ай бұрын
അടിപൊളി.. കല്പ്പന ചേച്ചിയും ഉർവശി ചേച്ചിയും
@lizypaul7423
@lizypaul7423 11 ай бұрын
തുമ്പി അല്ലെങ്കിൽ തന്നെ സൂപ്പറാണ് thamil പറഞ്ഞ മോൾ 👌👌👌👌👌👌👌
@sruthipreji7828
@sruthipreji7828 11 ай бұрын
Sona.... Proud of you dear superb performance ❤
@aparnasprasad9031
@aparnasprasad9031 11 ай бұрын
Sone kandal urvashi chechiye polund 😍
@maheshmohan354
@maheshmohan354 11 ай бұрын
ഉർവശി ചേച്ചി ഭാവിയിൽ മോളെ ബിഗ് സ്ക്രീൻനിൽ കാണാൻ ഭാഗ്യം ഉണ്ടാകട്ടെ
@shijinazarah1819
@shijinazarah1819 11 ай бұрын
Randalum adipoli ❤enik sona ye urvashi mam ne pole thonunnu😊
@vijaykp9575
@vijaykp9575 11 ай бұрын
ഞാന്‍ എല്ലാദിവസവും കാണുന്ന സ്കിറ്റ്
@salmaalavudheen6050
@salmaalavudheen6050 11 ай бұрын
Makkale 2 perum powlichutto 😂😂😂
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 86 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 7 МЛН
1 класс vs 11 класс  (игрушка)
00:30
БЕРТ
Рет қаралды 3,9 МЛН
Govt.L.P.S Edattumala School Anniversary (06/03/2024)
6:52
ASH MEDIA
Рет қаралды 9 М.
Забота от брата 😂 #shorts
0:31
Julia Fun
Рет қаралды 996 М.
ТОҚАЛМЕН АЛЫСҚАН ЖЕТІМ ҚЫЗ/ KOREMIZ
46:54
Көреміз / «KÖREMIZ»
Рет қаралды 377 М.
in japan #tokyodrift
0:20
OHIOBOSS SATOYU
Рет қаралды 63 МЛН
🐳Can you sound like a whale?! #kidsfun
0:13
J House jr.
Рет қаралды 19 МЛН
Разрезанный Человек 🤯
0:31
MovieLuvsky
Рет қаралды 9 МЛН