Amala Mary Rani Public School, Puranattukara. Pre KG, LKG പ്രവേശനോത്സവം.

  Рет қаралды 1,100

ATK News

ATK News

Жыл бұрын

അമല മേരി റാണി പബ്ലിക് സ്‌കൂളിലെ പ്രീ കെ ജി, എല്‍ കെ ജി വിദ്യാര്‍ത്ഥികളുടെ പ്രവേശനോത്സവം ആവേശമായി.
അമല മേരി റാണി പബ്‌ളിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മോളി പോള്‍ സ്വാഗതം ആശംസിച്ചു. മാനേജര്‍ റവ. സിസ്റ്റര്‍ സ്റ്റാര്‍ലെറ്റ് സ്‌കറിയ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പാരന്റ് റെപ്രസന്റേറ്റീവ് ബിജു ഒല്ലൂക്കാരന്‍, കെ ജി ടീച്ചേഴ്‌സ് റെപ്രസന്റേറ്റീവ് പ്രിയ മിസ്, സ്റ്റുഡന്റ് റെപ്രസന്റേറ്റീവ് എന്നിവരും നിലവിളക്കു തെളിയിച്ച് ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. സ്‌കൂള്‍ വെല്‍നെസ്സ് ടീച്ചര്‍ ആന്റ് കൗണ്‍സിലര്‍ സിസ്റ്റര്‍ മെഴ്‌സിലിന്‍ പ്രയര്‍ സെഷന്‍ നയിച്ചു.
**************************************************************
ഈ ചാനലിൽ വീഡിയോ ചെയ്യുന്നതിനും പരസ്യം ചെയ്യുന്നതിനും വിളിക്കൂ. 9946141988.
**************************************************************

Пікірлер: 2
@workathomeincome
@workathomeincome Жыл бұрын
All the best for our Mary Rani Public School.
@fredyferna
@fredyferna Жыл бұрын
Nice to see this video.. Mind full fulfilled.. All the very best wishes to all students and entire team . God bless you all
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 14 МЛН
Русалка
01:00
История одного вокалиста
Рет қаралды 7 МЛН
ТАМАЕВ УНИЧТОЖИЛ CLS ВЕНГАЛБИ! Конфликт с Ахмедом?!
25:37
വിജയികൾക്ക് അഭിനന്ദനങ്ങൾ
2:03
nattika west kmup school
Рет қаралды 1,7 М.
Wedding Saree Shopping | Diya Krishna | Ozy Talkies
29:57
Ozy Talkies
Рет қаралды 732 М.
GHSS Varavoor/ ഞാൻ പഠിച്ച കലാലയം/#School.
3:57
കിങ്ങിണി പുഴയിലൂടെ ഒരു യാത്ര
4:21
Vidyasagar Gurukulam School
Рет қаралды 2,9 М.
Beautiful gymnastics 😍☺️
00:15
Lexa_Merin
Рет қаралды 14 МЛН