#Varavoor

  Рет қаралды 1,803

Shams thali media

Shams thali media

Күн бұрын

GHSS Varavoor/ ഞാൻ പഠിച്ച കലാലയം/#School.
ഞാൻ പഠിച്ച സ്കൂളിലേക്ക് ഞാനും എൻറെ മക്കളും നടത്തിയ യാത്ര! പഴയ കാര്യങ്ങൾ ഓർത്തെടുക്കാനും ഒരുപാട് നല്ല അനുഭവമായിരുന്നു എല്ലാവരും കാണുക.
എൻറെ എല്ലാ വീഡിയോസും കണ്ടു എന്നോട് സഹകരിക്കുന്ന എല്ലാവർക്കും എൻറെ നന്ദി അറിയിക്കുന്നു.
Shamsusalalah27@gmail.com
• Friends team/കളിക്കളത്...
• Pooram2021/തളി വിരുട്ട...
• Pooram2021/തളി വിരുട്ട...
• Longest tomb in the wo...
• Salalah. സലാല കാഴ്ചകളി...
• You can't believe it, ...
• കണ്ടില്ലെങ്കിൽ കണ്ടോളൂ...
• കുടക്കല്ല് പറമ്പ് (Kud...
• ചമ്മന്തി,Super tasty, ...
• Micro green leaf& രുചി...
• കൂടണഞ്ഞ പ്രവാസിക്ക് പറ...
• Semiya Chicken.സേമിയ ച...
• ഈ പ്രവാസികൾ ഇങ്ങിനെയാണ്.
• Covid 19, നല്ലൊരു പ്രാ...
• പുതിയ ദേശീയ വിദ്യഭ്യാസ...
• Cool Salalah one day, ...
• Guava Benefits, 10 Ama...
• ലോകം പരാജയപ്പെട്ടു ext...
• coronavirus vaccine la...
• Lamborghini avandh roa...
• Kinemaster easy remove...
• അർദ്ധനാരീശ്വര ക്ഷേത്രം...
• Chavakkadu beach/Famil...
www.facebook.com
/104724397925202/posts/117690149961960

Пікірлер: 77
@muhammedminaal8590
@muhammedminaal8590 3 жыл бұрын
ഓർമ്മകളിൽ എന്റെ കലാലയ ജീവിതം ഓർമ്മ വന്നു നന്ദി
@fathima8605
@fathima8605 3 жыл бұрын
Ormmakal pookumbol school vallatha oru anubavam aanu..ini varillallo aa kalam.good sharing
@EVAVLOGSEVAVLOGS
@EVAVLOGSEVAVLOGS 3 жыл бұрын
മനോഹരമായ ഓർമ്മകൾ... വീഡിയോ വളരെ നന്നായിട്ടുണ്ട്
@Shamsthalimedia
@Shamsthalimedia 3 жыл бұрын
❤️
@RefeesKitchenLab
@RefeesKitchenLab 3 жыл бұрын
ഇതൊക്കെ കണ്ടപ്പോൾ സ്കൂൾ കുട്ടിക്കാലം ആണ് ഓർമ വരുന്നത്👍👍
@Shamsthalimedia
@Shamsthalimedia 3 жыл бұрын
❤️
@AsrafaliAsrafali-dv1wc
@AsrafaliAsrafali-dv1wc 7 күн бұрын
2000 ❤2001 Batch miss you my school and my friends ❤❤❤❤❤❤🎉🎉🎉🎉🎉🎉
@aalambuilders6411
@aalambuilders6411 3 жыл бұрын
ഓർമ്മകൾ ഓർത്തിരിക്കാൻ നല്ല രസമുള്ള കാഴ്ചകൾ പഴയതിലേക്ക് കൂട്ടികൊണ്ട് പോയി, പുതിയ പോസ്റ്റ് വളരെ നന്നായി പുതിയ സ്ക്കൂൾ കെട്ടിടങ്ങളും പഴയതും കൂട്ടി നല്ലൊരു ഓർമ്മ സമ്മാനിച്ചു നന്ദി
@AgrimediavlogMusthafa
@AgrimediavlogMusthafa 3 жыл бұрын
ഇതൊക്കെ കണ്ടപ്പോൾ പഴയ കുട്ടിക്കാലത്തേക്ക് ഒന്ന് തിരിച്ചു പോയി വല്ലാത്തൊരു സന്തോഷം തന്നെ ആ കാലം
@Shamsthalimedia
@Shamsthalimedia 3 жыл бұрын
Thanks ikka
@safiyajafar854
@safiyajafar854 3 жыл бұрын
my School
@Shamsthalimedia
@Shamsthalimedia 3 жыл бұрын
Yes 👍
@ayrasworld
@ayrasworld 3 жыл бұрын
Aaha nostalgia super ikak
@Shamsthalimedia
@Shamsthalimedia 3 жыл бұрын
Thanks, ❤️how are you and the family
@mashisworld9362
@mashisworld9362 3 жыл бұрын
കുട്ടികാലം ഒരിക്കലും തിരിച്ചു കിട്ടാത്ത ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച വിദ്യാലയം🥰 missyou my school friends 😒
@Shamsthalimedia
@Shamsthalimedia 3 жыл бұрын
💕👍
@jaffwithtrend4138
@jaffwithtrend4138 3 жыл бұрын
തകർത്തു മുത്തുമണി സൂപ്പർ upload ‌ വീഡിയോ പഴയ കാലഓര്മകളിയിലേയ്ക് പോയി അല്ലെ സൂപ്പർ നന്നയിട്ടുണ്ട് കിടു വീഡിയോ
@Shamsthalimedia
@Shamsthalimedia 3 жыл бұрын
Tanks ikka,😎
@boxedbybindu3109
@boxedbybindu3109 3 жыл бұрын
eppolum namukk nalla ormakal nilanillkunna oru sthalam alle. kollam school
@aghilatm9349
@aghilatm9349 3 жыл бұрын
Ayoo ante school...🥰🥺ippo kure missing school days...
@Shamsthalimedia
@Shamsthalimedia 3 жыл бұрын
😥❤️
@sivageethambika3154
@sivageethambika3154 3 жыл бұрын
Nannayittund... 👏👏
@Shamsthalimedia
@Shamsthalimedia 3 жыл бұрын
Thanks ❤️
@sumeshpchandran7433
@sumeshpchandran7433 3 жыл бұрын
Parayan vakkukal ella.....orupadu santhosham ..., thanks bro
@Shamsthalimedia
@Shamsthalimedia 3 жыл бұрын
❤️🤗
@vvmediacreations
@vvmediacreations 3 жыл бұрын
Shamsthali 👌👌🥰🥰 ഓർമ്മകളുടെ തിരുമുറ്റത്തേക്ക് വീണ്ടുമൊരിക്കൽ കൂടി കൂട്ടി കൊണ്ടു പോയതിന് ഒരായിരം നന്ദി, സ്നേഹം പ്രിയ സഹോ😘 പഴമയിൽ നിന്നും പുതുമയിലേക്കുള്ള മാറ്റത്തിൽ, ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട് ഒരു കെട്ടിടം നില കൊള്ളൂന്നതിൽ സന്തോഷം. ഗൃഹാതുരത്ത്വം ഉണർത്തുന്ന ആ വലിയ പൂമരങ്ങളും...ഓടിക്കളിച്ച മുറ്റങ്ങളും മനസ്സിൽ സന്തോഷം ഉണർത്തുന്നു. 👏👏👏👏
@Shamsthalimedia
@Shamsthalimedia 3 жыл бұрын
❤️❤️👍 നന്ദി കൂടെയുള്ളതിന്
@Surumiskitchen
@Surumiskitchen 3 жыл бұрын
Masha Allah.. Sharikkum miss cheyyund alle.. Pazhaya kuttikaalathekku poy Njanum kurachu neram. Ente school orma vannu..
@RMS777
@RMS777 3 жыл бұрын
Great sharing👍🌺👍🌺🎶🎻
@ullasv.a7521
@ullasv.a7521 Жыл бұрын
Supper
@kadijabimk9304
@kadijabimk9304 Жыл бұрын
കദീജ ടീച്ചറായ..ഞാന്‍ നട്ട.മന്ദ രംഗത്തുവന്ന.നില്ക്കുന്ന ത്
@Shamsthalimedia
@Shamsthalimedia Жыл бұрын
Tanks teacher...veed evdeya
@nasrinkm2419
@nasrinkm2419 3 жыл бұрын
My school ❤️❤️❤️❤️😻😻😻😻😍😍😍😍🤩🤩🤩
@Shamsthalimedia
@Shamsthalimedia 3 жыл бұрын
❣️
@sabithvb9781
@sabithvb9781 3 жыл бұрын
Nostu adichu💯💕
@muhsinalatheef7100
@muhsinalatheef7100 Жыл бұрын
Ente School.....
@najeebneju8619
@najeebneju8619 3 жыл бұрын
നിന്റ അഭ്യാസം കാണിക്കുന്നത് പഴയ നെല്ലി മരം ആണോ അത്....😀 കലക്കി....എന്തായാലും ഒരുപാട് പഴയ ഓർമ്മകളിലേക്ക് തിരിച്ചു കൊണ്ടുപോയതിന് 🙏🙏
@Shamsthalimedia
@Shamsthalimedia 3 жыл бұрын
😂😂😂 പഴതാണൊ അറിയുല അടിപൊളിയാ
@thahiraskitchenvlogs
@thahiraskitchenvlogs 3 жыл бұрын
🤣🤣
@Shamsthalimedia
@Shamsthalimedia 3 жыл бұрын
🤑
@thahiraskitchenvlogs
@thahiraskitchenvlogs 3 жыл бұрын
ആ ക്ലാസ്സ് മുറിയുടെ വരാന്തയിലൂടെ തട്ടി നടന്ന കാലം ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകളിലേക്ക് ഒന്നു പോയി വന്നു 👍🥰 വീഡിയോ പൊളിച്ചു 🥰👍3:29😂😂😂😂😂😂 പൊട്ടി വീഴഞ്ഞത് ഭാഗ്യം 😂
@Shamsthalimedia
@Shamsthalimedia 3 жыл бұрын
Hi hi hi😀
@thahiraskitchenvlogs
@thahiraskitchenvlogs 3 жыл бұрын
@@Shamsthalimedia 😂😂
@മാലാഖയെപ്രണയിച്ചജിന്ന്-പ1റ
@മാലാഖയെപ്രണയിച്ചജിന്ന്-പ1റ 3 жыл бұрын
𝑬𝑵𝑻𝑯𝑨 𝑷𝑨𝑹𝑨𝒀𝑨𝑨 𝑵𝑱𝑨𝑨𝑵𝑼𝑴 𝑬𝑵𝑻𝑬 𝑲𝑼𝑻𝑻𝑰𝑲𝑨𝑳𝑨𝑴 𝑶𝑹𝑻𝑯𝑼 𝑷𝑶𝑰💖💚🌹
@avcreations3504
@avcreations3504 3 жыл бұрын
👍
@rafsiskitchen
@rafsiskitchen 3 жыл бұрын
ഈ വീഡിയോ കണ്ടപ്പോൾ പഴയ ഓർമ്മകൾ വല്ലാതെ Miss ചെയ്യുന്നു Thanks for Share shamsthalika😍👍
@Shamsthalimedia
@Shamsthalimedia 3 жыл бұрын
❤️👍
@ajsal_075
@ajsal_075 3 жыл бұрын
Varavoor school pever
@shirin6977
@shirin6977 3 жыл бұрын
🤩👍
@AnnapoornisCreations
@AnnapoornisCreations 3 жыл бұрын
Its such a beautiful feeling. The best moments!! This generation kids might not get those kind of life anymore.
@Shamsthalimedia
@Shamsthalimedia 3 жыл бұрын
Thanks🎈🌹🌹🤩🤩🤩
@luluuluulyuu9648
@luluuluulyuu9648 3 жыл бұрын
Najhan padicha school kure ormakal thanna school jeevitham
@Shamsthalimedia
@Shamsthalimedia 3 жыл бұрын
മിസ്സിങ്ങ്😥❤️
@aashartncraft1756
@aashartncraft1756 3 жыл бұрын
👌👌👌
@ABHINAV2009100
@ABHINAV2009100 3 жыл бұрын
Thank you once again for taking us to those unforgettable moments😘
@Shamsthalimedia
@Shamsthalimedia 3 жыл бұрын
❤️ നന്ദി കൂട്ടുകാരാ
@sajuzzkitchen8219
@sajuzzkitchen8219 3 жыл бұрын
Ini aakalam thirichu varillallo 😔 Vedeo suuper makkal nannayi enjoy cheuthulle😍aa chiri
@Shamsthalimedia
@Shamsthalimedia 3 жыл бұрын
😭❤️❤️❤️
@shirin6977
@shirin6977 3 жыл бұрын
👍🤩
@shirin6977
@shirin6977 3 жыл бұрын
😍👍👍👍
@Shamsthalimedia
@Shamsthalimedia 3 жыл бұрын
❤️👍❤️❤️ നന്ദി മോളെ
@naseemaali4144
@naseemaali4144 Жыл бұрын
ഞാനും പഠിച്ചത് ഈ സ്കൂളിലാണ് t
@Shamsthalimedia
@Shamsthalimedia Жыл бұрын
Atheyo... good
@ayrasworld
@ayrasworld 3 жыл бұрын
Ikka short video Id ikka 1000 സബ്സ്കറയ്ബ് കിട്ടും
@Shamsthalimedia
@Shamsthalimedia Жыл бұрын
Athoke aayida...watch hrr ayitilla..sugalle
@shahanashahana2275
@shahanashahana2275 3 жыл бұрын
ഞാൻ ഇവിടെയാണ് പഠിച്ചത്
@Shamsthalimedia
@Shamsthalimedia 3 жыл бұрын
കണ്ടതിന് നന്ദി പറയുന്നു❤️
@WorldOfRumaiza
@WorldOfRumaiza 3 жыл бұрын
മനോഹരമായ ഓർമ്മകൾ 💕💕💕
@Shamsthalimedia
@Shamsthalimedia 3 жыл бұрын
❤️
@rishama3253
@rishama3253 2 жыл бұрын
Njn ipol padikonna school an ith😊
@Shamsthalimedia
@Shamsthalimedia Жыл бұрын
Tnx...ur house?
@thahiraskitchenvlogs
@thahiraskitchenvlogs 3 жыл бұрын
Yyooo😥njan padichaa school😥🥴🥴🥴
@Shamsthalimedia
@Shamsthalimedia 3 жыл бұрын
Oho 😜
@cooklearn7573
@cooklearn7573 3 жыл бұрын
School life orkan sadichu
@Shamsthalimedia
@Shamsthalimedia 3 жыл бұрын
👍 thanks
@crazygamer7262
@crazygamer7262 3 жыл бұрын
Nanjum ivideyaa padichade
@Shamsthalimedia
@Shamsthalimedia 3 жыл бұрын
Aahaa❣️
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 40 МЛН
WHEELCHAIR-ൽ പറന്ന് Remya Ganesh | Josh Talks Malayalam
16:52
ജോഷ് Talks
Рет қаралды 2,6 М.
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН