ആരോഗ്യത്തിന് വളരെ സഹായകമാവുന്ന ഒരു വിഭാഗമാണ് വാൽനട്ട്. ദൈനംദിനജീവിതത്തിൽ വാൽനട്ട് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും, ഉപയോഗരീതിയും, ഏതെല്ലാം രോഗങ്ങളെ ചെറുക്കാൻ സാധിക്കും എന്നുള്ളതിനെക്കുറിച്ചും വിശദമായി തന്നെ വീഡിയോയിൽ പരാമർശിച്ചിട്ടുണ്ട്. ദൈനംദിന ജീവിതത്തിൽ ചെറിയ കുട്ടികൾക്ക് അവരുടെ ഓർമ്മശക്തി വർദ്ധിപ്പിക്കാനും, ബുദ്ധി വികാസത്തിനും വളരെ ഫലപ്രദമായിതന്നെ ഉപയോഗിക്കാൻ പറ്റുന്ന ഒരു വിഭവമാണ് വാൽനട്ട്. നിരവധി പോഷക ഗുണങ്ങൾ അടങ്ങിയ ഉള്ളതുകൊണ്ട് തന്നെ സ്ത്രീകളും പുരുഷന്മാരും ഒരു ദിവസം എത്ര അളവിൽ കഴിക്കണമെന്നും, ഒരു കോഴ്സ് ആയിട്ട് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട മാനദണ്ഡങ്ങളും വീഡിയോയിൽ വിശദമാക്കിയിട്ടുണ്ട്. പുരുഷന്മാരുടെ ബീജ ഉത്പാദനം നടക്കുന്നതിനും, സ്ത്രീകളുടെ ഹോർമോൺ ബാലൻസും, ക്യാൻസർ സെല്ലുകളെ നശിപ്പിക്കുന്നതിനും, ഉദരസംബന്ധമായ രോഗങ്ങൾ ചെറുക്കുന്നതിനും വാൽനട്ട് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് വിശദമായ വീഡിയോയിൽ പറയുന്നുണ്ട്. അത്ര അധികം ഗുണം അടങ്ങിയിട്ടുള്ള വാൽനട്സ് ദൈനംദിന ജീവിതത്തിൽ വളരെ പ്രധാനമായി ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ഗുണകരമായ അറിവ് മറ്റുള്ളവരിലേക്കും ഷെയർ ചെയ്യാൻ നിങ്ങളെ ഓർമ്മപ്പെടുത്തുന്നു. കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്ക് സന്ദർശിച്ചു ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. kzbin.info/door/cXBV0Ff47EUlEfeRpKqqjw Facebook page Link: facebook.com/drsajidkadakkal #00971554680253 #DrSajidKadakkal
@shahanaharis1203 жыл бұрын
Breast feed cheyyunnavar kazhichal athinde gunam babyk kittumo?
@Sivaram-p9y27 күн бұрын
ഉപകാരപ്രദമായ വിഡിയൊ 🎉
@momsmagicbyfs4228 Жыл бұрын
ഇത് എനിക്ക് ഒരുപാട് ഇഷ്ട്ട.. 😋 hus നാട്ടിൽ വരുമ്പോൾ എനിക്ക് കൊണ്ട് വരാറുണ്ട്..😊ഇതിന്റെ പേര് അറിയാത്തോണ്ട് തലച്ചോർ എന്നാണ് പറയാറ് 😛😂
@shamsudheenk83812 жыл бұрын
വളരെ നന്ദിയുണ്ട് dr വിശദമായി പറഞ്ഞു തന്നതിൽ,👌
@maheshmp56323 жыл бұрын
മുടിഞ്ഞ പൈസയാണ് സാധനത്തിന് ആകെ 100 g വാങ്ങിയാൽ ദിവസവും 60 g കഴിക്കണമെങ്കിൽ, ഒരു ദിവസത്തെ പണിക്കൂലി മുഴുവൻ ഇത് മാങ്ങാൻ ചിലവാക്കേണ്ടിവരും. സാധാരക്കക്കാർക്ക് ഒന്നും പറ്റില്ല.
@razinrechu62492 жыл бұрын
😌😌😌😌😌😌😌
@manumaya1432 Жыл бұрын
1 kg 250 rupa bro
@muhammadkunhi.a8669 Жыл бұрын
@@manumaya1432 എവിടെ കിട്ടും
@sathvikvijesh Жыл бұрын
@@razinrechu6249 250 GM 300
@asifasi7654 Жыл бұрын
@@manumaya1432 poda
@fawazperingave287214 күн бұрын
Very usefull video.. Thank u sir ❤
@vineshkumar34 Жыл бұрын
നേരിട്ട് പച്ചക്കു കഴിച്ചാൽ ഗുണത്തെക്കാൾ ഏറെ ദോഷം ഉണ്ടാകും, വെള്ളത്തിൽ കുറഞ്ഞത് 8 മണിക്കൂർ ഇട്ടു കുതിർത്തു കഴിക്കുക,👌
@zen235 Жыл бұрын
കഴിക്കണ്ടേ രീതിയും പാലിക്കേണ്ട ഇടവേളയും എത്രത്തോളം ദിവസം കഴിക്കാമെന്നുള്ളതും ഒന്ന് വിശദീകരിക്കാമോ
@vineshkumar34 Жыл бұрын
@@zen235 തലേ ദിവസം രാത്രി 70 ഗ്രാം കുറയാതെ വാൽനട്ട് വെള്ളത്തിൽ ഇട്ടു വെക്കുക, മിനിമം 8 മണിക്കൂർ കഴിഞ്ഞു പിറ്റേന്ന് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് ഉത്തമം.. എല്ലാ ദിവസവും മുടങ്ങാതെ 4 ആഴ്ച കഴിച്ചാൽ വയറ്റിൽ അൾസർ, പോലുള്ള അസുഖത്തിന് നല്ലതാണ്, മല ബന്ധം മാറി നല്ല ശോധന ഉണ്ടാകും, പ്രതേകിച്ചും ത്വകിന് മാർദ് വം, നിറം ഉണ്ടാകും, ബുദ്ധി വികസിക്കും....👍
@naadan751 Жыл бұрын
പച്ചക്ക് കഴിച്ചാൽ ഉണ്ടാകുന്ന ദോഷം കൂടി പറയുന്നത് നന്നായിരുന്നു?
@vineshkumar34 Жыл бұрын
@@naadan751 എണ്ണ ചവർപ്പ് മാറാൻ വേണ്ടി യാണ് വെള്ളത്തിൽ ഇട്ടു കുതിർക്കുന്നത്, പച്ച ക്ക് കഴിച്ചാൽ കൊളസ്‌ട്രോൾ വരുന്നതിന് കാരണമാകും.
@sasitrikaripur4639 Жыл бұрын
@@vineshkumar34 നല്ല അറിവ് ഞൻ വാങ്ങി വെറുതെ കഴിക്കുകയാണ് അറിയില്ലല്ലോ അങ്ങു പറഞ്ഞു പോലെ വെള്ളത്തിൽ ഇട്ടു രാവിലെ വെറും വയറ്റിൽ കഴികാം 🙏
@amalvava510811 ай бұрын
Doctor innu marketil ulla ettavum mikacha walnut brand onnu parayamo
@shameelvlog2 жыл бұрын
Thanks sir ഇത് വാങ്ങി കൊണ്ട് വന്നു എങ്ങനെ കഴിക്കുക എന്താണ് ഇതിന്റെ ഗുണം ഒന്നും അറിയില്ലായിരുന്നു എല്ലാം ഡോക്ടർ പറഞ്ഞപ്പോൾ മനസ്സിലായി
@rajeevbhaskaran2828 Жыл бұрын
അളവ് നോക്കി കഴിക്കണ്ട . പോക്കറ്റിലെ ദ്രവ്യത്തിന്റെ അളവ് നോക്കി കഴിച്ചാൽ മതി.
വാൽനട്ട് തേനിൽ ഇട്ടു വെച്ചു കഴിക്കുന്നതിനെ പറ്റിയും പറയാമോ കുട്ടികൾക്കു ഇങ്ങനെ കൊടുത്താൽ ഓർമ ശക്തി കൂടാൻ സദ്ധ്യതയുണ്ടോ Dr നന്മകൾ നേരുന്നു 🇮🇳🇮🇳🇮🇳🇮🇳🇮🇳🥑🥑🥑💯☑️
@sarada4384 жыл бұрын
Thanks doctor very useful remedy👍🏻
@mashaallah89164 жыл бұрын
Thanks Dr useful video
@indiraganesh3453 Жыл бұрын
Thanks.. Dr...വിശദമായി പറഞ്ഞു തന്നതിന്... 🙏🙏🙏
@rafeeqraz1632 жыл бұрын
വാൽ നട്ട് . കഴിച്ച പണക്കാർ എല്ലാം കൂടി ഓർമശക്തി കുടി വീണ്ടും പണം സമ്പാദിക്കുന്നു😃😄😄😄😄😁😁
@Salimsalu123 Жыл бұрын
😂
@Salimsalu123 Жыл бұрын
എന്റെ ഒരു വിശ്വസത്തിൽ പണക്കാർ പിസ്ക്കമാർ ആയിരിക്കും അവറേജ് ടീം ആയിരിക്കും വാങ്ങുക
@Yogamaaya3 жыл бұрын
Yes sir you are absolutely right 🙏 But it's costly common people can't afford it
@manojus65923 жыл бұрын
Thanks Doctor 👍👍👍
@Nalini-to4td3 ай бұрын
60 വയസ കഴിഞ്ഞവർ എത്ര എണ്ണം കഴിക്കണം പ്ലീസ് ഒന്നു പറഞ്ഞു തരാമോ
@muralidharan40373 жыл бұрын
Nalla,arivu,sir,thank,you
@thajudeenabdulmajeed13334 жыл бұрын
👍good message 👍
@shameerch50243 жыл бұрын
Sir കഫകെട്ടുള്ളവർ lungs പ്രോബ്ലം ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ എങ്ങനെ കഴിക്കണം ആർക്കൊക്കെകഴിക്കാൻ പാടില്ല?
@buchu12878 ай бұрын
Enik ishtamallatha sadhanam
@subhasathyan3768 Жыл бұрын
Hormon balance for ladies (what is that?) Next video clear it plz
@evanfrank40502 жыл бұрын
വെള്ളത്തിൽ 8 മണിക്കൂർ ഇട്ടതിന് ശേഷം ആണോ കഴിക്കേണ്ടത്?