Рет қаралды 161,463
വൾനട്ട് എല്ലാവർക്കും അറിയാവുന്നതും നമ്മളിൽ പലരും ദിവസേന ആഹാരത്തിൽ ഉൾപ്പെടുത്തുന്നതും ആണ്. എന്നാൽ പലരും ഇതിന്റെ അരുചി കാരണം ഇതിനോട് താല്പര്യം കാണിക്കാറില്ല.
എന്നാൽ ഇതിന്റെ ഔഷധ ഗുണങ്ങൾ മനസിലാക്കിയാൽ തീർച്ചയായും ആരും ഇതിനെ മാറ്റിനിറുത്തില്ല. ഈ വീഡിയോയിലൂടെ കൂടുതൽ പരിചയപ്പെടാം.
#healthaddsbeauty
#DrJaquline
#walnut
#akrot
#healthbenefits
#Ayurvedavideo
#homemade
#homeremedies
#malayalam
#allagegroup
#Ayurvedachannel