ഒരു മനുഷ്യ ശരീരം പുനർ ജീവിപ്പിക്കാൻ ഇവന് കഴിവ് ഉണ്ടല്ലോ... 😍
@RK-ch1rb2 жыл бұрын
അപ്പോ ചുരുക്കി പറഞ്ഞാൽ തലച്ചോറിന്റെ ആകൃതിയിൽ ഉള്ള ഈ walnut ശെരിക്കും തലച്ചോറിന്റെ പ്രവർത്തനം തന്നെയാണ് മികവാക്കുന്നത്
@chithralal21762 жыл бұрын
Sir കുട്ടികളിലെ hyper activity യെ കുറിച്ച് video cheyyumo
@dileepckm41184 ай бұрын
Nalla chural undo paniyunde
@abdulgafoor66812 жыл бұрын
സാറിന്റെ വീഡിയോ കാണാൻ കാത്തു നിൽക്കുന്ന ഒരു എളിയവനാണ് sir 🙏
@DevaDeva-tp4tb Жыл бұрын
Aliyano?
@geethamenon5562 Жыл бұрын
Dear docter, സാറിന്റെ എല്ലാ വീഡിയോസ് ഞാൻ കാണാറുണ്ട്.... എല്ലാം വളരെ ഉപകാരപ്രധാനമായ അറിവുകൾ പറഞ്ഞു തരുന്ന docter ന് വളരെ നന്ദിയുണ്ട് 👍👍👍👍🙏
@prasoonkumarm87762 жыл бұрын
സാർ ഈ വാൾനട്ട് കഴിക്കേണ്ട വിധം ഒന്ന് പറഞ്ഞ് തരുമോ വെള്ളത്തിലിട്ട് കുതിർത്താണോ കഴിക്കേണ്ടത്
@S.Narangamittayi2 ай бұрын
yes
@tijisebastian37972 жыл бұрын
5 എണ്ണം എന്ന് ഉദ്ദേശിക്കുന്നത് വലിയ കായ പോലുള്ള ( ഫലം പൊട്ടിച്ചെടുക്കാത്ത ) valnutt ആണോ അതോ ഒരു കുരുവിനുള്ളിൽ നിന്നും പൊട്ടിച്ചെടുത്ത 2 കഷണങ്ങളുടെ ഓരോ ഭാഗങ്ങളെ ആണോ ഉദ്ദേശിക്കുന്നത്? അതായത് പൊട്ടിക്കാത്ത 5 തലച്ചോർ രൂപമുള്ള കുരുവാണോ പൊട്ടിച്ചെടുത്ത 5 കഷണമാണോ ഉദ്ദേശിച്ചത്?
@muhammedshabeel38712 жыл бұрын
ഇത്രയും വിലപ്പെട്ട അറിവുകൾ ഷെയർ ചെയ്തതിന് ഒരുപാട് നന്ദി ഗോഡ് ബ്ലെസ് യു 👍👍❤❤❤
@sukumarannair90102 жыл бұрын
Very informative and well explained. Thanks doctor
@baprasannskumari1642 жыл бұрын
Great
@ushakumari-zx4fm2 жыл бұрын
Dr... ഉറക്ക കുറവിനു പരിഹാരമായി ഒരു വീഡിയോ ചെയ്യുമോ?... അനേകർക്കുപകാരപ്പെടും... Plse...
@chinmudrapooja28732 жыл бұрын
കണ്ണ് അടച്ച് കിടന്നോളു
@subramaniamvishwanathan89752 жыл бұрын
Very informative, doctor. You are great. Though I am 81, I will switch on to Walnut from tomorrow.
@dhaneshedk34522 жыл бұрын
ഡോക്ടർ, റെഡ് വൈൻ, dark chocolate എന്നിവയുടെ ഗുണങ്ങൾ വെച്ചൊരു വീഡിയോ ചെയ്യാമോ....?
@LathaSree-rq9wv Жыл бұрын
It is best for health But the cost is not afordable Per kg 1350 rs in market Gulfil ni um varunnavar kinduvarunna oru nuts aanu It is more cost than badam badam 800 nu kittum
@sahlasahla171416 күн бұрын
sir macadamia nut നെ കുറിച് വീഡിയോ ചെയ്യോ
@sasichembath16812 жыл бұрын
നമസ്കാരം ഡോക്ടർ 🙏:പൈൽസ് രോഗികൾക്ക് വാൽനട്ട് കഴിക്കാമോ?
80 വയസിനു മുകളിലുള്ളവർക്ക് ബ്ലോക്കും ഉള്ളവർക്ക് പിന്നെ ഷുഗർ പ്രഷർ എന്നീ അസുഖങ്ങൾ ബാധിച്ചവർ ഇൻസുലിൻ എടുക്കുന്നവർ ഈ പ്രായത്തിൽ കഴിക്കുമ്പോൾ ഏതെങ്കിലും ഗുണം കിട്ടുമോ. ഒത്തിരി നല്ല അറിവ് പകർന്നു തന്നതിന് thanks 👍
@clarammavm78745 күн бұрын
VERY GRANTD
@shihabkts3706 ай бұрын
Dr uric asid ഉള്ളവർക്ക് കഴിക്കാൻ പറ്റുമോ
@saithalavi64582 жыл бұрын
Valnut എങ്ങനെയാണ് കഴിക്കേണ്ടത്
@rajanveegee55882 жыл бұрын
Dr. Your advice very useful , thank you 😊.
@bns5337 Жыл бұрын
Dr. Athipayavuk unakkamunthiriyum vellathilitt verum vayatti kayikkunnath kidny rogathinu nallathano🤔
@sadanandantk82262 жыл бұрын
വാൽ നറ്റസ് എങ്ങനെ കഴിക്കണം എന്നും kudiparaju
@sadanandantk82262 жыл бұрын
തരണം
@kuriangeorge3374 Жыл бұрын
നന്ദി സാർ... ഇതു ഞാൻ ആദ്യമായിട്ടു ഇന്നാണ് കഴിക്കുന്നത്.. സാർ ന്റെ അറിവ് അപാരം.. അഭിനന്ദനങ്ങൾ..
@adh386 Жыл бұрын
Vila enganaanu
@nehasrecipies3308 Жыл бұрын
@@adh386 1200/- 1 kg
@StarQatar-i4u Жыл бұрын
@@adh386gulfil Vila kuravanu.50 Qr
@shihask.a84297 ай бұрын
❤
@josecp1717 Жыл бұрын
Valnut എങ്ങനെ കഴിക്കണം. കുതിർത്തി കഴിക്കണോ.
@zareenaabdullazari.58062 жыл бұрын
Nalla information amlnjennam muzhuvan aano kazhikkemdath doctor oru walnut il randu nuts undalloo
@suniladavid86352 жыл бұрын
Doctor, സ്പീൻ pain കുറിച്ച് ഒരു വീഡിയോ ഇടുമോ please very urgent 🙏🏻
@suniladavid86352 жыл бұрын
Spleen pain
@prexypaynter4758 ай бұрын
Adhd symptoms kuralkan help cheyyumo?
@nehablog85802 жыл бұрын
സൺഫ്ലവർസീഡ്സിനെക്കുറിച്ചു വിശദീകരിക്കാമോ
@മടിയൻമലയാളി6 ай бұрын
വലിയ വിലയാണ്, കിലോ ഏകദേശം 1300/- ആണിപ്പോ (1/5/24).
Dr how to control hypylori.. athinte oru video cheyyumo?
@issacdavid56172 жыл бұрын
Sir walnuts doesn't have EPA & DHA in walnuts, only ALA available
@firenice67192 жыл бұрын
Appol sir parayunnathil mistake undo??
@tarweej38442 жыл бұрын
Epa means
@bababluelotus2 жыл бұрын
Pls tell about Vitamin B12 rich vegetarian food
@sumangalanair1352 жыл бұрын
Thank you so much Dr value bl information 🙏🙏🙏🙏🙏
@Ansariansari-sm5ff2 жыл бұрын
ദയവായി വാൾനട്ടിന്റെ മലയാളം പറഞ്ഞു തരൂ
@malathigovindan3039 Жыл бұрын
valare nalla arivu thannathil Dr. nu thanks a lot 🙏🌹
@salishkumarnc48332 жыл бұрын
അഞ്ച് എന്നാൽ വിത്ത് shell ആണോ അതോ അഞ്ച് valnut giri ആണോ
@rajendraney94972 жыл бұрын
Doctor ബഹുപൂരിപഷം ഉണ്ടാകുന്ന ഒരു പ്രശ്നമാണ് ഉറക്കമുണരുമ്പോൾ വായിൽ ഉമിനീരുകെട്ടുന്ന പ്രവണത അത് മിക്കപ്പോഴും ഉറക്കത്തിൽത്തന്നെ കുടിച്ചിറക്കാറുമുണ്ട് അതിലൊരുപാട് കീടാണുകൾ ഉണ്ടന്നുകേഴ്ക്കുന്നുണ്ട് അതിനെക്കുറിച്ച് ഒരുവീഡിയോ ചെയ്യാമോ
@elizabethbabu66792 жыл бұрын
Can I eat walnuts and almond with black coffee
@nidheeshs12946 ай бұрын
Dr ithu thaledhivasam vellathil ittu kazhikamo
@gokulmurali17422 жыл бұрын
Walnut soak cheynoo?
@manazirk41152 жыл бұрын
മുത്താറി യെ ഗുണങ്ങളെ കുറിച്ച് ഒരു video ചെയ്യാമോ?
@zalimali96562 жыл бұрын
Ah
@Rrboss2347 ай бұрын
Sir anjioplasty kazhinjavarkk kazhikkaamo
@alfiyashemeer5741 Жыл бұрын
Pregnant women ethra wallnuts daily kazhiykkaan. Verum vayattil kazhiykkaamo.
@dirarputhukkudi9049 Жыл бұрын
Creatin...1.2... ഉള്ളവർക്കു ഇതു കഴിക്കാമോ...😢 😮 😢
@BinuSidharth-ps3fp Жыл бұрын
Sir walnut vellathil kuthirthano kazhikedathe
@vidhumohan19962 жыл бұрын
Doctor.. sesame seeds kazhikkunnathinekkurichu oru video cheyyumo. Prethekichu ladies kazhikkunnathukondulla gunangalekkurichu.