അധോലോക കഥകളിൽ മാസ്റ്റർ ഡിഗ്രിയുമായി മുന്നേറുന്ന താങ്കൾ ആരാധകരുടെ ചങ്കാണ് തുടർക്കഥകൾക്കായി കാത്തിരിക്കുന്നു❤❤❤
@Najeeb.E18 күн бұрын
ഇത്രയതികം ത്രില്ലടിപ്പിക്കുന്ന വിവരണത്തിന് ഒരു ബിഗ് സ്വലൂട്ട്💪💪💪💪
@IlliasPm-u7t17 күн бұрын
സംബശിവനു ശേഷം ഇത്രയും നന്നായി കഥ പ്രസംഗം നടത്തുന്ന ആളെ ആദ്യമായി കാണുന്നതാണ്
@Mahan.8027 күн бұрын
അധോലോകത്തിന്റെ കഥ എത്ര മണിക്കൂർ ഉണ്ടെങ്കിലും തികയാതെ വരുന്നു 💯💯💯💯🤍🤍
@typicalmalayali433711 күн бұрын
നിങ്ങളുടെ വീഡിയോ കണ്ട് ഞാൻ ഇപ്പോൾ അധോലോകം കഥകളുടെ ഫാൻ ആയി
@antoinegriezmann4147Ай бұрын
ചേട്ടൻ വേറെ എന്ത് വീഡിയോ ചെയ്താലും മുബൈ അധോലോകം പോലെ വരില്ല❤
@rizwarizwa732Ай бұрын
💯
@noushadnoura1182Ай бұрын
നിങ്ങളുടെ ചാനൽ 7 ദിവസത്തിനുള്ളിൽ 1M ആവട്ടെ ❤️❤️
@shajikalarikkal2512Ай бұрын
വീണ്ടും അധോലോക കഥ പൊളിച്ചു
@shamsurawather7108Ай бұрын
പാർട്ട് 2 വേഗം ചെയ്യണം കേൾക്കാൻ ത്രിൽ അടിച്ചു നിൽക്കുന്നവർ ആണ് ഞങ്ങൾ എല്ലാവരും ❤
@rajeshraman3097Ай бұрын
ഇനിയും ഇതുപോലത്തെ അധോലോകരാജാക്കന്മാരുടെ വലം കൈ ആയി പ്രവർത്തിച്ചിരുന്നവരുടെ കഥകൾക്കായി കാത്തിരിക്കുന്നു 👍
@askerali819Ай бұрын
കഥ പറയാനുള്ള ഒരു കഴി 👍🏿
@PK-fl1lmАй бұрын
വളരെ ടോപ് ക്ലാസ്സ് അവതരണം 👍
@babubabubabu2831Ай бұрын
സൂപ്പർ ഞാനും ഈ കാലഘട്ടത്തിൽ മുംബയിൽ ഉണ്ടായിരുന്നു sir
@Appuappu-et8mdАй бұрын
Sir poli poli inganathe story mathi sir pinne length vere level❤
@harri6Ай бұрын
Yes , very very correct . തികച്ചും നടന്ന സംഭവം താങ്കൾ വളരെ വ്യക്തമായി അവതരിപ്പിച്ചു. നന്ദി 👍
@rajeshraman3097Ай бұрын
മുംബൈ അധോലോക കഥകൾ കേൾക്കാൻ കാത്തിരിക്കുയായിരുന്നു ❤
@shahidsha3229Ай бұрын
നല്ല അവതരണം sir 💐🙏
@wozqi0yytwАй бұрын
This video does a great job explaining the confusing case of Munna Jhingada. The part about the fake Pakistani passport and how it led to the court decision in Thailand is so interesting! It’s crazy how the underworld operates across countries and creates such big problems for governments. Amazing storytelling, Mr. Chandramohan!
@harissameer538924 күн бұрын
എവിടെ നിന്ന് കിട്ടുന്നു നിങ്ങൾക്കു ഇത്രയും ഹിസ്റ്ററി ❤❤❤
@RahimRahim-pq1nmАй бұрын
നമസ്കാരം മാഷേ റഹീം ഹാജർ
@vaisakhvijayan540715 күн бұрын
നമസ്കാരം
@sophiasunny7549Ай бұрын
Good presentation sir...❤
@abbaabenjaminmancaud3384Ай бұрын
സർ, ആ സ്ഥലം വിലെ പാർലെ (Vile Parle)എന്നാണ്, വൈൽ പാർലെ എന്നല്ല. ശ്രദ്ധിക്കുമല്ലോ? ഉദ്വേഗജനകമായ കഥാകഥനം! കേട്ടുതുടങ്ങിയാൽ പിന്നെ ഒറ്റയിരുപ്പിന് തീരുന്നതുവരെ കേൾക്കും! ഭേഷ്❤❤❤
@SPARKLePLAYz26 күн бұрын
ഇ സംഭവം നടക്കുമ്പോൾ ഞാൻ അന്ധേരി ഭവൻസിൽ പഠിക്കുകയാണ്, എന്റെ ഒരുപാട് കുട്ടുകാർ ഉണ്ടായിരുന്ന ഒരു കോളേജാണ് ഇസ്മായിൽ യുസിഫ് കോളേജ്, ഇതുപോലെ അലമ്പ് പിള്ളേർ ഉണ്ടായിരുന്ന വേറെ ഒരു കോളേജ് ബോംബയിൽ അന്ന് വേറെ ഇല്ലായിരുന്നു
@ktbhaivlogs10 күн бұрын
Munna Bhai പിന്നീട് എന്തായി...part 2 വരട്ടെ ❤
@afsalpookku88997 күн бұрын
കറക്ട അധോലോകം എന്ന പത്ര റിപ്പോർട്ട് നോവലിൽ മുന്നയെ പറ്റി പറഞ്ഞത് സെയിം
@peterphilipgeorge5018 күн бұрын
Great narration!!
@anithapathak219616 күн бұрын
Hey in another video he said Jitendra Dabolkar was murdered by saadique..kaaliya
@anithapathak219616 күн бұрын
In this video he is saying Munna killed Jitendra Dabolkar
@anithapathak219616 күн бұрын
How jitendra dabolkar was killed by two gundaas on two different occasions
@santhoshbabu6291Ай бұрын
സൂപ്പർ മാഫിയ കഥകൾ 👍👍👍👍👍👍 തുടരൂ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊🎉🎉🎉🎉
@jayapillai6466Ай бұрын
Very well done
@santhoshbabu6291Ай бұрын
Sir താങ്ക മുംബൈ ൾ അധോലോകത്തെപ്പറ്റി fu കഥ write cheyu ഫുൾ സൂ ഫുൾ സപ്പോർട്ട് 👍👍👍👍👍👍👍👍👍👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️💝💝💝💝💝💝💝💝😊😊😊😊😊😊🎉🎉🎉🎉🎉🎉പ്പർ
@alexjose6924Ай бұрын
ശരിക്കും സാർ ഉൾപ്പെടെ.... നടന്ന ഷൂട്ടൗട്ട് ആണോ ഇത്... വളരെ വ്യക്തമായി പറയുന്നു... സാറിന്റെ ഭൂതകാലം ക്രൈംബ്രാഞ്ച് അന്വേഷിക്കണം... അധോലോകമായി ബന്ധമുണ്ട്.
@niyasipa9109Ай бұрын
ആരോടും പറയണ്ട നമ്മൾ മാത്രം അറിഞ്ഞാൽ മതി
@diyadaksha4030Ай бұрын
Njanum athorthu 😌
@Thrilling_Trails123Ай бұрын
😂😂😂
@aameenc296Ай бұрын
ആർക്കുമറിയില്ല 009..
@achugaming268Ай бұрын
@@diyadaksha4030Hai
@fardheenmuthu2133Ай бұрын
അടിപൊളി ❤️❤️❤️
@sumevevb570Ай бұрын
Sir. Nerill onnu kanan agraham und. ❤
@danieljohn990Ай бұрын
You’re great. Pronunciation of Mumbai neighborhoods must improve.
@MlifeDailyАй бұрын
ചില പേരുകൾ ഇംഗ്ലീഷിൽ നിന്നും വായിച്ചു എടുക്കുമ്പോൾ പറ്റി പോകുന്നത് ആണ്. ഇനി ഞാൻ ശ്രദ്ധിക്കാം
@smkennelskeralakottayam341622 күн бұрын
വീണ്ടും ലെവി പോലൊരു കഥയുമായി ഇദ്ദേഹം വരണമെന്ന് ആഗ്രഹിക്കുന്നവരുണ്ടോ?
@JustLuckJustluck19 күн бұрын
This*Story**trueStory&Clear****!!
@prasheedkarthi4820Ай бұрын
Sir njan vannu 🎉🎉🎉❤❤❤
@kmbavaashrafАй бұрын
Namaskaram sir !!
@AbdulRazak-788 күн бұрын
Good luck
@RajeshOruvilАй бұрын
Weldone .. My boyyyyyyyy🎉🎉🎉🎉🎉❤
@vsainath198626 күн бұрын
റോങ്ങ് ഡീറ്റെയിൽസ് ആണല്ലോ. അരുൺ ഗവലി ബൈക്കുള കമ്പനി ഗാങ് ആയിരുന്നു. ഒരിക്കലും ഡി കമ്പനിയിൽ ഉണ്ടായിരുന്നില്ല 🙏🏻🙏🏻🙏🏻🙏🏻
@MlifeDaily26 күн бұрын
ഉണ്ടായിരുന്നു
@vsainath198626 күн бұрын
@MlifeDaily എന്റെ അറിവിൽ അരുൺ ഗാവ്‌ലി രമ നയിക്കിന്റെയും ബാബു റേഷമിന്റെ കൂടെ ബൈകുള കമ്പനിയിൽ ആയിരുന്നു തുടക്കം. തുടക്കം മുതൽ ഡി കമ്പനിയും ബൈക്കുള കമ്പനിയും റൈവൽസ് ആയിരുന്നു. ഗാവ്‌ലി ഡി കമ്പനി ൽ ഉണ്ടായിരുന്നു എന്നു കാണിക്കുന്ന ഏതേലും ലിങ്ക് ഉണ്ടോ? ഡാഡി യുടെ ഹിസ്റ്ററി മൊത്തം തപ്പി നോക്കി. ഡാഡി യും ഡി കമ്പനിയും തമ്മിൽ ഉള്ള ലിങ്ക് എവിടെയും കണ്ടില്ല.
ഫോണിന്റെ മറുപ്പുറത്ത് നിന്ന് ചോട്ടാ ഷകീൽ പുഞ്ചിരിച്ചെന്നൊക്കെ 😂🙏🏻 എന്റെ പൊന്ന് അണ്ണാ 😂
@MlifeDailyАй бұрын
മറു ഭാഗത്ത് വേറെ ആളുകൾ ഉണ്ടായിരുന്നു.. അവരുടെ കഥകൾ വരുന്നുണ്ട്
@hashakottakkalАй бұрын
ഹാജർ 😊
@balakrishnanv393422 күн бұрын
ആ കാലഘട്ടത്തിൽ 'ബോംബെ ഭരിച്ച!വരുടെ കഴിവില്ലായ്മ
@ratheeshkumar7918Ай бұрын
വെക്ഫ് bhathagathiya കുറിച്ച് ഒരു സ്റ്റോറി ഇടുമോ?
@MlifeDailyАй бұрын
ശരിക്കും ഞാൻ ആദ്യമായിട്ടാണ് ഈ പേര് കേൾക്കുന്നത്.,വിവരങ്ങൾ ശേഖരിച്ച് നോക്കട്ടെ
@ratheeshkumar7918Ай бұрын
@@MlifeDaily ok sir
@sharafunc2875Ай бұрын
Shybin Ashraf story cheyyamo
@MlifeDailyАй бұрын
ഡാറ്റ എടുത്ത് നോക്കട്ടെ
@shajikalarikkal2512Ай бұрын
Superb
@anilctnr1863Ай бұрын
ഹായ് 👍👍👍👍
@safaelectricalengineeringp4420Ай бұрын
Super story
@SunilKumar-zk6izАй бұрын
നമസ്കാരം... സർ... 🙏🙏🙏♥️🌹🌹🌹🌹
@Getlost347Ай бұрын
മുന്നക്ക് ഭാവിയിൽ എന്ത് സംഭവിച്ചു എന്ന് കൂടെ പറഞ്ഞിരുന്നു എങ്കിൽ കഥ പൂർത്തിയായേനെ
@Gokulprasad-z1qАй бұрын
Super❤
@NizzaTomzАй бұрын
മാഷേ east cost rapper tupacന്റെ സ്റ്റോറി ഒന്ന് പറയാമോ
@MlifeDailyАй бұрын
നോക്കാം
@NizzaTomzАй бұрын
🥰👍🏻
@adarshpp144614 күн бұрын
DeathRow Records💥💥
@akhilgopalkrishnan5686Ай бұрын
Super
@sureshsubha5284Ай бұрын
Sir.Suresh .karimanal Kulathoor Trivandrum.
@Vahidvahi-z2iАй бұрын
വാഹിദ് ഹാജർ സാർ ❤❤❤
@sheelasurendrancheeroth8975Ай бұрын
ഇതിൻ്റെ ബാക്കി കൂടെ വേണം pls ...
@santhoshkalarickal5254Ай бұрын
വളരെ സന്തോഷം 🤣🤣🤣🤣🤣🤣.... സാർ ദാവൂദ് എവിടെ ആണ് ഇപ്പോൾ? മുംബൈ അധോലോകം കഴിഞ്ഞേ ഉള്ളു ബാക്കി സൂപ്പർ സർ സാർ റോ യുടെ ആൾ ആണോ 😂
@aneeshbijuaneeshbiju9735Ай бұрын
54 മിനിറ്റ് വളരെ കൂടുതൽ ആണല്ലോ.
@rameshnair989615 күн бұрын
ചേട്ടാ വൈൻ പാർലെ അല്ല വിലെ പാർലെ ആണ് അതുപോലെ പല വീഡിയോസിലും സ്ഥലങ്ങൾ താങ്കൾ തെറ്റ് ആയിട്ട് ആണ് പറയുന്നത് ബാക്കി താങ്കളുടെ വീഡിയോസ് താങ്കളുടെ അവതരണ ശൈലി അടിപൊളി ആണ്
@MlifeDaily15 күн бұрын
ഞാൻ ശ്രദ്ധിക്കാം
@simbacreations4884Ай бұрын
ആറാട്ടാണ്ണന്റെ കഥ പറയാമോ
@batherysunilАй бұрын
വയനാടൻ ❤️
@abdussalimputhanangadi7909Ай бұрын
വില്ലേപാർലെ ആണ്
@MlifeDailyАй бұрын
താങ്ക്സ്
@princeashley2329Ай бұрын
16:20 വൈൽ പാർലെ alla വിലെ പാർലേ ennanu.
@arifapha4744Ай бұрын
ഹാജാ ർസർ
@sya892519 күн бұрын
എന്റെ ബ്രോ ഗാങ്സ്റ്ററിന്റെ പേര് കറക്റ്റ് ആയി പഠിച്ചിട്ടു കഥ പറയുന്നതാണ് നല്ലത് മുന്ന jingada എന്നാണ് അല്ലാതെ jingdada എന്നല്ല
@vijilesh474620 күн бұрын
Enthu katha paranjiki ?
@vijithgoshkg6656Ай бұрын
Ismail Malabari Malayali ano?
@adarshpp144614 күн бұрын
Yes, Kasargod aane thonnunu. D company syndicate aayirunnu
@rizwarizwa732Ай бұрын
Koli fayaz Banglore Don.. Tell about Him..
@joypj3826Ай бұрын
👌👌👌👌
@kcmedia74252 күн бұрын
എന്നിട്ട് പിന്നീട് മുന്നക്ക് എന്ത് സംഭവിച്ചു. ആള് ജീവിച്ചിരിപ്പുണ്ടോ
@remadevi359Ай бұрын
👍👍
@MohammedHaneefa-d3nАй бұрын
നിങ്ങളുടെ നാട്ടിലൊക്കെ ഒന്നര മണിക്ക് ഉച്ച കഴിയുമോ
@MrHari007krishnaАй бұрын
As per Hussai Zaidi , Killing of Rohit Verma and touching his family was a big error from Dawood . The unwritten law of underworld - " Woman and children should not be attacked or used as a tool " was broken here . This turned a section of the underworld against Dawood . With their help Chota Rajan went on a revenge spree and In subsequent months most of Dawoods main men were shot dead or found dead across the middle east . Dawoods betting syndicate head Sharat Shetty was also shot dead in subsequent year in Dubai . Even in Pakisthan Dawoods gang members were not safe. RAW was also involved in many of these killings.
@SonofIndia-i5f23 күн бұрын
ലെവിക്ക് ശേഷം ഞാൻ ഇപ്പോഴാ വന്നത്. 🤣🤣🤣🤣🙏
@sakeerhsn28 күн бұрын
🔥
@PURUSHOTHAMAN_MAАй бұрын
അൽഭുതംകഥകൾ കേട്ടിട്ട്
@SureshP-y1wАй бұрын
👍
@rajeshraju3885Ай бұрын
Hai
@sadanandansadu748Ай бұрын
👌👌👍👍❤️🌹🙏🏻🙏🏻
@anoopkaithappillyАй бұрын
Last munnaye pakistanileku kond poyi. Dna test cheyan culprit samathichilla so case fail aayi. ayal ippo karachiyil safe zone
@pbinunarangal9869Ай бұрын
🤝🤝🤝
@sanjayms9860Ай бұрын
❤
@lockdown3362Ай бұрын
Inuu mrk undo
@NijaJayakrishnanАй бұрын
ഈ മുന്ന ഇപ്പോഴുണ്ടോ
@MlifeDailyАй бұрын
ഉണ്ട്..കറാച്ചിയിൽ
@NijaJayakrishnanАй бұрын
Ok thanks.... ഞാൻ സാറിന്റെ എല്ലാ വീഡിയോകളും കാണാറുണ്ട് ❤️
@nihalnihal8002Ай бұрын
തമ്മനം ഷാജി സ്റ്റോറി ഇടുമോ
@messileo6599Ай бұрын
Hi
@bku1969Ай бұрын
⭐⭐⭐⭐⭐
@rajukn6346Ай бұрын
👋👋👋👋
@muhammedrafeek62687 күн бұрын
I.witnes🙈😁
@gsmohanmohan7391Ай бұрын
യു. പി. സ്വർഗ്ഗതുല്യമെന്നാണ് കേട്ടിട്ടുള്ളത്. മറിച്ചുള്ള അഭിപ്രായം അവിടെയുള്ള ഭരണാധികാരികൾ കേൾക്കാതിരിക്കട്ട ! 🌹🌹