Amazing Natural Remedies for Dry Skin, ചർമ്മ വരൾച്ച നിയന്ത്രിക്കാൻ ഫലപ്രദമായ ആറ് മാർഗങ്ങൾ

  Рет қаралды 50,753

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

വരണ്ട ചർമ്മത്തെ നിയന്ത്രിക്കാൻ ഫലപ്രദമായ ആറ് നാച്ചുറൽ റെഡിയാണ് പരിചയപ്പെടുത്തുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
#00971554680253
#DrSajidKadakkal
#Amazing6RemediesforDrySkin
#ചർമ്മവരൾച്ചനിയന്ത്രിക്കാൻ
#NaturalRemedyforDrySkin
#HowtoKeepyourSkinalwaysMoist
#വരണ്ടതൊലിപ്പുറത്തിന്പ്രകൃതിദത്തമരുന്ന്
#HowtoCareforDryandDehydratedSkin
#GetRidofDrySkinNaturally
#SimpleWaystoGetSoftSmoothSkinNaturally
#HowtoRelieveDrySkin
#HowtoManageDrySkinatHomeNaturally
#വരണ്ടതൊലിപ്പുറംസംരക്ഷിക്കാൻ
ശരീരത്തിലെ #തൊലിപ്പുറം വരണ്ടിരിക്കുന്ന അതുകൊണ്ടുതന്നെ പലരിലും കണ്ടുവരുന്ന അസ്വസ്ഥതകൾ പ്രയാസമേറിയതാണ്. ഭയമില്ലാത്ത തൊലിപ്പുറം പലപ്പോഴും കൂടുതൽ നീറ്റലും, പൊരിച്ചിലും അനുഭവപ്പെടാം. ഇത്തരത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വരണ്ട #തൊലിപ്പുറത്തെ നിയന്ത്രിക്കാൻ ഫലപ്രദമായി ഉപയോഗിക്കാൻ പറ്റുന്ന 6 മാർഗങ്ങളാണ് വീഡിയോയിൽ വിശദമായി പരാമർശിച്ചിട്ടുള്ളത്. ദൈനംദിന ജീവിതത്തിൽ ശ്രദ്ധിക്കേണ്ട ഈ പ്രധാനപ്പെട്ട കാര്യങ്ങളിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പ്രാധാന്യത്തെക്കുറിച്ചും വിശദീകരിച്ചിട്ടുണ്ട്. നമ്മുടെ ചുറ്റും ഭാഗത്ത് ഭരണ തൊലിപ്പുറം ഉള്ള നിരവധി ആളുകളെ കാണാൻ സാധിക്കും. അത്തരം പ്രയാസങ്ങൾ അംഗീകരിക്കുന്നവർക്ക് മുകളിൽ സൂചിപ്പിച്ച മാർഗ്ഗങ്ങൾ വളരെ ഫലപ്രദമാണ്. വളരെ സൗകര്യാർത്ഥം പാലിക്കാനും കഴിയുന്ന നിർദ്ദേശങ്ങൾ തന്നെയാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പൊതുജന താൽപര്യാർത്ഥം കൂടുതൽ പേരിലേക്ക് ഈ വീഡിയോ ഷെയർ ചെയ്യാൻ ഓർമ്മപ്പെടുത്തുന്നു.
കൂടുതൽ #ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് #ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal

Пікірлер: 117
@മല്ലു-ന9ങ
@മല്ലു-ന9ങ 3 жыл бұрын
ഇതു മുഖത്തിന്‌ ഉള്ളതാണോ? ആണെങ്കിൽ കൈ കാലുകളുടെ ഈ അവസ്ഥക്ക് ഒരു പരിഹാരം പറഞ്ഞു തരുമോ,, പ്രത്യേകിച്ച് കൈ കാൽ മുട്ടുകൾക്ക് താഴോട്ടു ആണ് വരണ്ട അവസ്ഥ ഉള്ളത്.. അതിനു എന്ത് ചെയ്യണം... പ്ലീസ്‌ റിപ്ലൈ ഡോക് 🙏🙏
@letslearnandfly3397
@letslearnandfly3397 3 ай бұрын
Glycerin + rosewater kuli kazhinja udane apply cheyyu.. Full body use akan patum..
@shamidhanoor9096
@shamidhanoor9096 3 жыл бұрын
Dr kaalvindu keerunnadinu ndengum marunnu parayamo.pls
@geethaashok8283
@geethaashok8283 4 ай бұрын
👍👍
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
🤲🤲🤲👌👌👌🌷👍👍
@vasanthaprabhakaran1387
@vasanthaprabhakaran1387 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ. Specially ഈ കാലാവസ്ഥയിൽ . Thank you sir.
@AmAn-gg9mz
@AmAn-gg9mz 3 жыл бұрын
Sir Dry skin anu. A/cyil ninnu work cheyyumbol use cheyyan pattya best cream or treatmemt 1 parayamo???please 🙏
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure.. next time
@Nadhdera.asharaf
@Nadhdera.asharaf 3 жыл бұрын
الحمد لله..ماشاء لله ..നന്ദി ഡോക്ടർ
@raazmediameia4757
@raazmediameia4757 3 жыл бұрын
ഡ്രൈ സ്കിന്നുള്ളവർ ബദാം thaylam shareerathil തേക്കാമോ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes.. useful
@shabanajafer2116
@shabanajafer2116 3 жыл бұрын
Doctor cherupayar podi mokathuthekamo.vindukiral kurayumo
@arivinnilave1979
@arivinnilave1979 3 жыл бұрын
KADALAPPODI PAALIL MIX CHEIDH MUGHATH PURATTAMO. DRY SKINNULLAVER. PLZ. RPLY
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ഉപയോഗിക്കുന്നതിൽ ദോഷം ഇല്ല
@JR-np7sg
@JR-np7sg 3 жыл бұрын
Dr please give some remedies for stroke patients foods and curing BP
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure.. i will make a new vedio very soon
@DDdd-nj7mc
@DDdd-nj7mc 3 жыл бұрын
താടി ഉഷാറായി ماشاء الله 🥰🥰
@geethaashok8283
@geethaashok8283 4 ай бұрын
ഒരുപാട് പറഞ്ഞു പോയില്ല പറയണ്ട കാര്യം മാത്രം പറഞ്ഞു 👍👍👍
@dayanajoseph9308
@dayanajoseph9308 3 жыл бұрын
Thank you sir
@anikhasworld5454
@anikhasworld5454 3 жыл бұрын
Sir, next videoil kulikubol use chayan pattiya elakale patti parayumo
@muhammedhashim3159
@muhammedhashim3159 3 жыл бұрын
Hy doctor, netti kayaralin pettan thanne pariharam kanan pattunna oru remedy paranj tharumo pls 😓 Valiya alukalile kashandik alla teenagers il kanunna netti kayaral, janmana ullathin pls doctor
@jyothi777
@jyothi777 3 жыл бұрын
Breast fibroid nu marunnundo sir?
@ayishathfaseela6406
@ayishathfaseela6406 3 жыл бұрын
Super 👍👍👍👍😍😍😍
@shifanashukoor249
@shifanashukoor249 7 ай бұрын
Dri skin use ചെയ്യാൻ പറ്റിയ മൊയ്‌സ്റുറൈസിംഗ് sun crm parayo
@kenzishumon5167
@kenzishumon5167 2 жыл бұрын
Baby soap use cheyan pattuvo dermady soap ??
@nishabasil2496
@nishabasil2496 3 жыл бұрын
Thank you sir
@fathimasahla923
@fathimasahla923 3 жыл бұрын
Sir kurachu divasam kayinjappol pean vannu
@jessyjoseph4442
@jessyjoseph4442 3 жыл бұрын
Neem leafs is it useful for dry skin,ur vedios capturing in different places or senary very good&appreciable,today u have mentioned different options for same problems that very nice also .God bless your services.
@shaanafiroz5560
@shaanafiroz5560 3 жыл бұрын
How
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
ഇൻഷാ അള്ളാ
@nikhilashokan6815
@nikhilashokan6815 3 жыл бұрын
thanks dr
@vishnudileep8899
@vishnudileep8899 2 жыл бұрын
തലയിലെ വരൾച്ച മാറാൻ കുക്കുമ്പർ പേസ്റ്റ് തലയിൽ തേക്കാമോ.......?
@rafidremi6513
@rafidremi6513 3 жыл бұрын
കാൽ വിരലുകൾ വിണ്ട് കീറി രക്തം വരുന്നു. കൂടെ അസഹ്യമായ ചൊറിച്ചിലും ഒത്തിരി മരുന്ന് ചെയ്തു. ചെയ്യുമ്പോൾ ആശ്വാസം കാണും വീണ്ടും വരും. ഒരു പരിഹാരം പറയാവോ🙏
@shoukathmpb2999
@shoukathmpb2999 3 жыл бұрын
Thanks good mesage
@jaseemansujaseemansu8947
@jaseemansujaseemansu8947 3 жыл бұрын
Useful video
@muhammedrazimuneer2439
@muhammedrazimuneer2439 3 жыл бұрын
molk 10 vayass aan,,avalk atopic dermatitis allergy und,,face dryness idupayogikan pattumo
@ameenasalahudeen3673
@ameenasalahudeen3673 3 жыл бұрын
👍👍😍
@taslijadul7581
@taslijadul7581 3 жыл бұрын
Super
@sheminoushad1499
@sheminoushad1499 3 жыл бұрын
Mookkinty side karupp maraan...home remedy onn parayoo...plsss
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure
@ashrafashru6931
@ashrafashru6931 3 жыл бұрын
Very very Thanks sir
@bathishbathi5503
@bathishbathi5503 3 жыл бұрын
Hi doctr
@fathimasahla923
@fathimasahla923 3 жыл бұрын
Hy
@ramshiramshi6755
@ramshiramshi6755 3 жыл бұрын
Thankyou Dr. Enday prashnam idane
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
Ok
@marinavincentchacko9757
@marinavincentchacko9757 3 жыл бұрын
👍👍👏👏🙏🏻🙏🏻🌹🌹💯💯
@kanakanarayanan5541
@kanakanarayanan5541 3 жыл бұрын
Very good.......👌
@shereenasherin2304
@shereenasherin2304 3 жыл бұрын
👍
@sabithaaasiya5976
@sabithaaasiya5976 3 жыл бұрын
താങ്ക്യൂ ser
@gangadharanputtanvittil6474
@gangadharanputtanvittil6474 3 жыл бұрын
Thanks
@anasanas-kw4fi
@anasanas-kw4fi 3 жыл бұрын
sir cucumber juice remedy one and half vayassulla kuttikk upayogikamo?body full dry anu mori poleyanu bhayankara chorichil und
@sumahari8654
@sumahari8654 3 жыл бұрын
👌👌🙏🏻
@sandhyab5937
@sandhyab5937 3 жыл бұрын
useful👍
@fathimasanaok4741
@fathimasanaok4741 3 жыл бұрын
Eyes nte thazhe ulla karupp maran enthenkilum remedy paranju tharumo
@sujithsurendran2127
@sujithsurendran2127 3 жыл бұрын
Sir ocd ykku natural home remedy undo
@fathimasahla923
@fathimasahla923 3 жыл бұрын
Yendhada anakk jadayaano
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure.. ഒരു വീഡിയൊ ചെയ്യന്നുണ്ട്
@naharifarefin8131
@naharifarefin8131 3 жыл бұрын
Dry skin ullavark Oru bath powder parayamo
@mambadanmuflih9465
@mambadanmuflih9465 3 жыл бұрын
Ikka mukakuru mokaan ulla oru video cheyyumo vandiyavar like adi
@sameerpppp2740
@sameerpppp2740 3 жыл бұрын
Kulikumbol payaru podiyoke us cheyamo
@fousiyajishad8776
@fousiyajishad8776 3 жыл бұрын
Dr plz do video about ichthyosis. How to conform this video
@sibinathchulliyil8591
@sibinathchulliyil8591 3 жыл бұрын
Thank you doctor.kalinte drynessum irritationum maranulla naturals tips paranju tarumo.
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Okay
@zainabazainaba1618
@zainabazainaba1618 3 жыл бұрын
My legs are cracked badly what to do
@bichuami2220
@bichuami2220 3 жыл бұрын
Mulichil maranula vayii paranju tharumo
@ummuanas880
@ummuanas880 3 жыл бұрын
👍
@muhammadarman7654
@muhammadarman7654 3 жыл бұрын
Assalamu Alaikum Thanks This video
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
👌
@muhammedsha9451
@muhammedsha9451 3 жыл бұрын
Oily skin and whiteheads care cheyyan ulla vedo createcheyyoo
@muhammedshiyasp6037
@muhammedshiyasp6037 Жыл бұрын
Thangs
@jincysolomon4145
@jincysolomon4145 3 жыл бұрын
Thanks dr
@kunhambumpodavoor7508
@kunhambumpodavoor7508 3 жыл бұрын
Thank you sir
@sheikasheha223
@sheikasheha223 3 жыл бұрын
Dr ente sides of nose and thaadiyilaayi dry roughness undayirikunnu,its red in colour Ndhaan cheyya????
@whysoserious7372
@whysoserious7372 Жыл бұрын
Enikkum und
@noushadsajithanellikuth6514
@noushadsajithanellikuth6514 2 жыл бұрын
Thanks. Good speach
@silenthater621
@silenthater621 3 жыл бұрын
Sir kathirunna video. Thanks a lottttttttt
@kunjammasamuel2365
@kunjammasamuel2365 3 жыл бұрын
Sir kuttikalkku ithu upayogikkaamo?
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Useful
@Aachi-118
@Aachi-118 2 ай бұрын
Tnx dr
@aswanikrishnapb2901
@aswanikrishnapb2901 3 жыл бұрын
Dr kayile tholi bayenkara Mayi porunnathin Ulla treatment entha onnu parayumo
@Muhammad_nihal_kt
@Muhammad_nihal_kt Жыл бұрын
Enikum undayirunnu ith ippo mari
@khairunnisakoyambatta4370
@khairunnisakoyambatta4370 3 жыл бұрын
Su
@suhairtnr2657
@suhairtnr2657 3 жыл бұрын
Good bro
@saranyaranjith715
@saranyaranjith715 2 жыл бұрын
Thank you doctor
@khairunnisakoyambatta4370
@khairunnisakoyambatta4370 3 жыл бұрын
Super thank you sir
@safeermsp3204
@safeermsp3204 3 жыл бұрын
thanks
@usha5173
@usha5173 3 жыл бұрын
Thank you sir
@franklinthomas6786
@franklinthomas6786 3 жыл бұрын
Super Dr thanks
@madhuks861
@madhuks861 3 жыл бұрын
Thanks very useful
@amminichacko1079
@amminichacko1079 3 жыл бұрын
Nice Dr.
@ayishavp4026
@ayishavp4026 3 жыл бұрын
thenga pinnakku upayogikkan pattumo kulikkan.....pls reply
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes.. useful
@crazymalayali9372
@crazymalayali9372 3 жыл бұрын
Thenga pinnako athengana use cheyuka
@ayishavp4026
@ayishavp4026 3 жыл бұрын
@@crazymalayali9372 vellathil kuthirthu thekkuka
@crazymalayali9372
@crazymalayali9372 3 жыл бұрын
@@ayishavp4026 apol soap thekano
@crazymalayali9372
@crazymalayali9372 3 жыл бұрын
@@ayishavp4026 ente bayankara dry skin anuto atha ingane doubt. Pinnak vellathil kuthirthu thechitu soapitu kazhukikalayano
@sanasona2152
@sanasona2152 3 жыл бұрын
Thankuu... Dr
@ambiliraveendran2943
@ambiliraveendran2943 3 жыл бұрын
Helo Dr 😀
@radhikasuresh7898
@radhikasuresh7898 3 жыл бұрын
👌👍
@sarada438
@sarada438 3 жыл бұрын
Thank you somach doctor
@josepheenav2433
@josepheenav2433 3 жыл бұрын
👏👏👏👏💐🙏
@ami-ew4pi
@ami-ew4pi 3 жыл бұрын
Dry skin ഉള്ളവർക്ക് ഉപയോഗിക്കാൻ പറ്റിയ സോപ്പ് ഏതാണ്?
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Hearbal soap
@vishnudileep8899
@vishnudileep8899 2 жыл бұрын
@@drsajidkadakkal3327 - അത് ഏതൊക്കെ സോപ്പാണ്. അതിന്റ പേര് ഒന്ന് പറയുമോ സർ.......?
@beenajavad7782
@beenajavad7782 3 жыл бұрын
Very good 👌👌😍😍
@TeleGlobe
@TeleGlobe 3 жыл бұрын
Oil skin aanu dark aayikondirikkunnu enthu cheyum nannayi karukkunnu reply pls sir..🙏🏼
@muhammadzahannuhafathima5842
@muhammadzahannuhafathima5842 3 жыл бұрын
😒
@rubeenagafoor8163
@rubeenagafoor8163 3 жыл бұрын
രക്തചന്ദനം ഉപയോഗിച്ചാൽ കണ്ണിനടിയിലെ കറുപ്പ് മാറുമോ pls റിപ്ലൈ dr
@muhammedpdkl3422
@muhammedpdkl3422 3 жыл бұрын
അൽഹംദുലില്ലാഹ് മാഷാ അള്ളാ
@abdulmuhi4789
@abdulmuhi4789 3 жыл бұрын
ചന്ദ്രിക സോപ്പ് use ചെയ്യാൻ പറ്റുമോ
@silenthater621
@silenthater621 3 жыл бұрын
Bro use Modicare soap.different flavours
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
വരുട ദിവസം ഞാൻ ഒരു സോപ്പ് പരിചയപെടുത്തുന്നുണ്ട്.
@franklinthomas6786
@franklinthomas6786 3 жыл бұрын
Super Dr thanks
Nastya and balloon challenge
00:23
Nastya
Рет қаралды 68 МЛН
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 68 МЛН