വരണ്ട ചർമ്മം നിങ്ങളെ എന്നെന്നേക്കുമായി വിട്ടു പോകാൻ ഇത് മാത്രം ചെയ്താൽ മതി |

  Рет қаралды 159,048

Arogyam

Arogyam

10 ай бұрын

വരണ്ട ചർമ്മം ഉള്ളവർക്ക് ഒരു സന്തോഷവാർത്ത Dry Skin #DrySkin
വരണ്ട ചർമ്മം നിങ്ങളെ എന്നെന്നേക്കുമായി വിട്ടു പോകാൻ ഇത് മാത്രം ചെയ്താൽ മതി
വരണ്ട ചർമം ഉള്ളവർക്ക് അത് മാറുന്നതിന് ആവശ്യമായ നിർദേശങ്ങളും ചികിത്സയും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോപ്പതി ആശുപത്രിയിലെ ഡോക്ടർ സമിയ വിവരിക്കുന്നു. വരണ്ട ചർമം ഉള്ളവർക്ക് കഴിക്കേണ്ട ഭക്ഷണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും ആണ് ഈ വീഡിയോയിൽ പ്രധാനമായും പറയുന്നത്. ഈ വീഡിയോയിലെ കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ തന്നെ വരണ്ട ചർമം മാറുന്നതിന് സഹായകരമാകും. ഇതുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾക്കും ഓൺലൈൻ പരിശോധനകൾക്കും ഡോക്ടറെ ബന്ധപ്പെടാവുന്നതാണ്.
In this video doctor samiya nisar of Dr.Basil's Homeo Hospital is explaining how to manage dry skin, the food, diet and regiment for dry skin. this video also explaining the treatment, management and home remedies for dry skin. A viewer can find plenty of health tips to manage dry skin. You can contact doctor semiya for further clarifications and treatment.
Dr.Samiya Nisar
DR.BASIL'S HOMEO HOSPITAL
PANDIKKAD, Mpm DIST.
+919633725710
www.drbasilhomeo.com
WHATSAPP
wa.me/+919633725710
DRYSKIN, DRY SKIN, DRY SKIN MALAYALAM,
വരണ്ട ചർമ്മം, VARANDA THOLI, DRY SKIN HOME REMEDY,VARANDA SKIN, DRY SKIN HOMEOPATHY TREATMENT, DR BASIL HOMEO HOSPITAL, DRY SKIN FACE, DRY SKIN RASH, DRY SKIN CARE, DRY SKIN CAUSES, DRY SKIN RASHES, DRY SKIN HOME REMEDY, DIET FOR DRY SKIN, DRY SKIN PROBLEM, TIPS FOR DRY SKIN, DRY SKIN REMOVAL, DRY SKIN SYMPTOMS

Пікірлер: 108
@satharkaka6529
@satharkaka6529 2 ай бұрын
എനിക്ക് ഒരുപാട് മാനസിക പ്രശ്നങ്ങളും പിന്നെ ഫുഡ്‌ കറക്ട് ടൈമിൽ ഇല്ല വെള്ളം കുടി വളരെ കുറവ് ഇതൊക്കെ കൊണ്ട് എനിക്ക് ഇപ്പോൾ ഒരുപാട് skin പ്രോബ്ലെംസ് വന്നു ശരീരത്തിൽ നിന്നും ധാരാളം മുടി കൊഴിഞ്ഞ് പോകുന്നു ഇപ്പോൾ രണ്ട് കയ്യുംരണ്ട് കാലും dry ആയിയിട്ട് ഉറങ്ങാൻ പറ്റുന്നില്ല ഭയങ്കര ചൊറിച്ചിൽ ഇയ്യും കാലും dry ആയിട്ട് ഭയങ്കര വേദന
@farsanafarsu4930
@farsanafarsu4930 6 ай бұрын
ellam krthymayi paranju❤❤
@BinduAnil-og7ep
@BinduAnil-og7ep 4 ай бұрын
Thanku doctor ❤
@jomolsiby4443
@jomolsiby4443 10 ай бұрын
വരണ്ട ചർമ്മം കാരണം ഒയങ്കര ബുദ്ധിമുട്ടാണ്. Dr...
@ayshashareef331
@ayshashareef331 10 ай бұрын
Nanum
@najmanajma5984
@najmanajma5984 7 ай бұрын
Enikkum
@Shraddha860
@Shraddha860 7 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@sajnabiju592
@sajnabiju592 7 ай бұрын
Glycerin&rose water mix cheythu use cheyyu
@athisartworld2134
@athisartworld2134 5 ай бұрын
Yesss😒
@aneyearnest7661
@aneyearnest7661 4 ай бұрын
Thanks for your information
@clarammavm7874
@clarammavm7874 4 ай бұрын
VERY GRANTD CONGRATULATIONS TO YOU SIR
@rani_yara_fi3353
@rani_yara_fi3353 10 ай бұрын
നല്ല അവതരണം 👍🏻
@semiyanisar8081
@semiyanisar8081 10 ай бұрын
Thank you
@user-cc5wz2rw7x
@user-cc5wz2rw7x 4 ай бұрын
Good👍🏻
@amalcheloor
@amalcheloor 5 ай бұрын
Good information 👍
@tycoon1998
@tycoon1998 Ай бұрын
Good information
@mohanancr9943
@mohanancr9943 Ай бұрын
Hijab from pandikkadu le le ley, if take beef porota at night before going to sleep it is good for this...
@faaza174
@faaza174 10 ай бұрын
Dry lip kond kashttapedunna aarelum undo😔
@lenotiaromy8193
@lenotiaromy8193 10 ай бұрын
Und njn
@rani_yara_fi3353
@rani_yara_fi3353 10 ай бұрын
Yes 💯
@rasiyaalikunju9268
@rasiyaalikunju9268 10 ай бұрын
Thanku.
@user-bv2if7qr6p
@user-bv2if7qr6p 4 ай бұрын
Libalm purattiyal mathi
@karthikss8130
@karthikss8130 26 күн бұрын
Oil skin ullolk pattiya moisturizer cream parajutharumo
@pranavmk7028
@pranavmk7028 5 ай бұрын
Tissu അതികം use cheunubd
@UnnithazhavaUnnithazhava-dd2rv
@UnnithazhavaUnnithazhava-dd2rv 5 ай бұрын
Sadha skin
@rubainajamal4326
@rubainajamal4326 5 ай бұрын
Dry skin ullolk pattiya moisturizer cream paranjutharumo
@chandnicc4486
@chandnicc4486 3 ай бұрын
Cetaphil
@user-bb7kk6jg2f
@user-bb7kk6jg2f 6 ай бұрын
Varanda charmaman nalla chorichil an
@Shraddha860
@Shraddha860 6 ай бұрын
Enik ingne ayirun Mentally othiri depressed ayi... Pinned oru organic product use cheythit an enik complete ayit mari kityath Details ariyan avark msg ayaku.. Avar details tharum (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ay
@satharkaka6529
@satharkaka6529 2 ай бұрын
​@@Shraddha860അതെന്താ അക്കം എഴുതാതിരുന്നത് 🤔
@sheikhaskitchen888
@sheikhaskitchen888 4 ай бұрын
അന്റെ വരണ്ടിട്ട് വിരലുകൾ ചുരുണ്ടു പോകുന്നു ചൊറിച്ചിലും അനുഭവപ്പെടുന്നു. അതിനെ എന്തെങ്കിലും ഒരു മെന്റ് പറഞ്ഞു തരുമോ
@Shafeeda._
@Shafeeda._ 2 ай бұрын
Mugham dry skin katrika
@FousiyaBasheer-cp9qi
@FousiyaBasheer-cp9qi 5 ай бұрын
👍
@user-eo7yc8oq5n
@user-eo7yc8oq5n 4 ай бұрын
Helo
@febnafebna8606
@febnafebna8606 3 ай бұрын
Glicerin &Rose water ore Alavil Mix cheyth kulikayinjittu puratti noku divasavum 2 Neram One month Nalla mattam undavum
@AashiVlogs-mx5wc
@AashiVlogs-mx5wc 3 ай бұрын
Purattu kazhinju ethra hour kazhijanu kulikendath
@taekook-forever1991
@taekook-forever1991 Ай бұрын
Kuli kazhinjit use cheyuka like using moisturizer​@@AashiVlogs-mx5wc
@aswinsminiature448
@aswinsminiature448 4 ай бұрын
❤❤
@thesneemrbbadar1662
@thesneemrbbadar1662 15 күн бұрын
Sun screen
@ajithaananth9628
@ajithaananth9628 4 ай бұрын
Dr milk kazhikkaruthu parayunnu Dr marannu parayunnthu why
@maheswarid3213
@maheswarid3213 8 ай бұрын
Mathi
@minnuzgallery
@minnuzgallery 8 ай бұрын
Dr ente kurch dry skin anu himalya Facewash, an use chyunth atukond etgilum. Persnm undvo,, soap pears anu use chyunth
@sajnabiju592
@sajnabiju592 7 ай бұрын
Glycerin &rose water mi cheytu use cheyyu
@JAVAGAMING2023
@JAVAGAMING2023 6 ай бұрын
Anikum ettu pole anne njanum Himalaya face wash annu ubayoggikune anik kurch stalath chuvana padum wash cheyuttal nirukkayum cheyunu
@minnuzgallery
@minnuzgallery 6 ай бұрын
@@JAVAGAMING2023 enik agne persnmonumila😊njan just drnod chodichata... Enik personunila dry skin aythkond ariyn choichtha 😍
@shifanashukoor249
@shifanashukoor249 5 ай бұрын
ഡ്രൈ skin പറ്റിയ sun crm മൊഴിസിസേർ paranju tharo
@fathimapathu2672
@fathimapathu2672 5 ай бұрын
Sunscreen Episoft Ac cream
@shifathadathil6743
@shifathadathil6743 4 ай бұрын
ഏതാണ് ​@athirampillai713
@shifanashukoor249
@shifanashukoor249 4 ай бұрын
@athirampillai713 venam 😍
@sheikhaskitchen888
@sheikhaskitchen888 4 ай бұрын
വരണ്ട ചർമ്മക്കാർക്ക് പിന്നെ ഗ്ലിസറി നല്ലതാണോ
@lizysunil9608
@lizysunil9608 3 ай бұрын
ഒരുപാട് നല്ലത് ആണ്
@shabeerabu7172
@shabeerabu7172 10 ай бұрын
Hi
@rani_yara_fi3353
@rani_yara_fi3353 10 ай бұрын
Hi
@sindhuprakash4032
@sindhuprakash4032 10 ай бұрын
ഇതൊക്കെ ഇല്ലാതെ എന്റെ മോൾക് 7age, വരണ്ട സ്കിൻ ആണ്, നന്നായി വെള്ളം അവൾ കുടിക്കുന്നത് ആണ് ചെറുപ്പം മുതൽ തന്നെ ഈ കാരണം ഒന്നും അല്ല വേറെ എന്തങ്കിലും കാരണം ഉണ്ടാകും
@Shraddha860
@Shraddha860 7 ай бұрын
Pure organic ayit ulla oru product ond.. No side effects. 15 days kond result kitum.. Details aeiyan ayit (ഒമ്പത് പൂജ്യം ആറ് ഒന്ന് മൂന്ന് രണ്ട് മൂന്ന് അഞ്ച് ആറ് മൂന്ന്) ithil msg ayaku
@sajnabiju592
@sajnabiju592 7 ай бұрын
Glycerin &rose water orupole mix cheythu use cheyyu.
@ayshasssvlog4241
@ayshasssvlog4241 7 ай бұрын
Ente dry skin ayrnnu... Oru soap karnm ente pblms elam maari😍
@shibili1125
@shibili1125 7 ай бұрын
@@ayshasssvlog4241soap etha
@arathyhari8066
@arathyhari8066 6 ай бұрын
@@ayshasssvlog4241 eath soap
@user-mk8ju4wc4h
@user-mk8ju4wc4h 4 ай бұрын
വരണ്ട ചർമം കാരണം അജ് thonnunni
@SaifullaKc
@SaifullaKc 3 ай бұрын
ഒരു പാട് വർഷമായി എനിക്ക് കാലിൽ വിള്ളൽ തുടങ്ങിയിട്ട് 28 വർഷം ഇപ്പോൾ 7വർഷമായി കാലിന്റെ മേൽ ഭാഗം കറുത്ത നിറവും വരണ്ട് തൊലി പൊളിഞ്ഞ പോരുന്നു എക്‌സൈമ ആണെന്ന് പറഞ്ഞു ഒരുപാട് മരുന്ന് കഴിച്ചു മാറും വീണ്ടും വരും ഇപ്പോൾ കയ്യിലെ തൊലിയും പോവാൻ തുടങ്ങി
@SaifullaKc
@SaifullaKc 3 ай бұрын
എനിക്ക് വീട്ടിലെജോലി ചെയ്യാൻ വളരെ risk ഉണ്ട്
@kunhiraman1608
@kunhiraman1608 4 ай бұрын
Dr ചുണ്ട് വരണ്ട് പരസ്പരം ഒട്ടിപ്പിടിക്കുന്നത് എന്തുകൊണ്ടാണ് ഒരുപാട് കാലമായിട്ടും ഈ പ്രശ്നമാണ്
@sufiyanpanoor9715
@sufiyanpanoor9715 4 ай бұрын
🔥
@rajagopalank1661
@rajagopalank1661 10 ай бұрын
ഇതൊക്കെ സ്ഥിരം കഴിക്കുന്ന ആളാണ് ഞാൻ എന്നിട്ടും എന്റെ ചർമം വരണ്ടാണ് ഇരിക്കുന്നത്
@ayshashareef331
@ayshashareef331 10 ай бұрын
Enteyum
@sajnabiju592
@sajnabiju592 7 ай бұрын
Glycerin& rose water use cheyyu
@shameershaaz347
@shameershaaz347 7 ай бұрын
​@@sajnabiju592glycerin rate
@chinnux1202
@chinnux1202 5 ай бұрын
🎉​@@sajnabiju592
@lismijobi582
@lismijobi582 4 ай бұрын
👍🏻
@satharkaka6529
@satharkaka6529 2 ай бұрын
Watsap നമ്പർ കണ്ടില്ല
@user-iy2cn9rh6q
@user-iy2cn9rh6q 29 күн бұрын
Ithonnum nadakkunna karyamalla
@suhubasworld313
@suhubasworld313 4 ай бұрын
തണുപ് വന്നാൽ പിന്നെ പറയേണ്ട
@sreelekshmi-ww8dq
@sreelekshmi-ww8dq 7 ай бұрын
Hp
@Fatima-fk5je
@Fatima-fk5je 5 ай бұрын
Dove.sopp.pattumo
@Fatima-fk5je
@Fatima-fk5je 4 ай бұрын
🤔
@user-oj3ut6kv5o
@user-oj3ut6kv5o 5 ай бұрын
45 വയസ്സായ സ്ത്രീയാണ്. മുഖം ഡ്രൈ ആണ്.എനിക്ക് ഏത് മൊയ്‌സറിസേർ ആണ് ഉപയോഗിക്കേണ്ടത്?
@meenuvj5439
@meenuvj5439 5 ай бұрын
Use Cetaphil
@mohammedyaser3711
@mohammedyaser3711 4 ай бұрын
Cetaphil 100 % naĺlathanu
@anuann8139
@anuann8139 4 ай бұрын
​@@mohammedyaser3711but karukkum... Njn use cheytharunnu... Appo face erund thudangi.. pne stop cheythu
@mansoorkottakkal5015
@mansoorkottakkal5015 4 ай бұрын
മാഡം അധിക ആളുകളും ഈ ഫുഡ്‌ എല്ലാം കഴിക്കാറുണ്ട്. എന്നിട്ടും ഒരു മാറ്റവുമില്ല. എന്റെ കാലിൽ മാത്രമേ ആദ്യം ഉണ്ടായിരുന്നുള്ളു. ഒരു ഡോക്ടറെ കാണിച്ചു. ആ നാറിയെ കണ്ടതിനു ശേഷം ആപ്പോൾ കയ്യിലും വന്നു. ഓരോരുത്തന്മാർ ഡോക്ടർ എന്നും പറഞ്ഞു വരും. ഒരു..... അറിയില്ല.
@shafeenashafee-hx2oe
@shafeenashafee-hx2oe 4 ай бұрын
😂😂😂😂😅
@rishussart9302
@rishussart9302 4 ай бұрын
😂
@salmasakeer326
@salmasakeer326 4 ай бұрын
🤣
@SharafunnisaSharafu-bw6bl
@SharafunnisaSharafu-bw6bl 4 ай бұрын
😂😂😂😂😂
@zivaskitchen5071
@zivaskitchen5071 3 ай бұрын
😂
@sanilsankar8460
@sanilsankar8460 3 күн бұрын
വെറുതെ വലിച്ചു നീട്ടുന്നു കഷ്ടം തന്നെ
@user-ih6xu7kq3u
@user-ih6xu7kq3u 2 ай бұрын
വരണ്ട ചർമ്മത്തിനുള്ള മരുന്ന് എന്തെങ്കിലും പറഞ്ഞു തരുമോ വെറുതെ ഇതൊക്കെ പറഞ്ഞ് എന്തിനാ സമയം കളയുന്നത്
@taekook-forever1991
@taekook-forever1991 Ай бұрын
Glycerine+ Rose water equal quantityil mix cheyth apply cheytha mathi. Pinne daralam vellam kudikanam.
Каха ограбил банк
01:00
К-Media
Рет қаралды 10 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,3 МЛН
OMG😳 #tiktok #shorts #potapova_blog
00:58
Potapova_blog
Рет қаралды 3,8 МЛН
OMG🤪 #tiktok #shorts #potapova_blog
00:50
Potapova_blog
Рет қаралды 17 МЛН
5 foods to balance hormones during Menopause | Dr. Vishnu Satheesh
10:42
Scientific Health Tips In Malayalam
Рет қаралды 80 М.
это самое вкусное блюдо
0:12
Katya Klon
Рет қаралды 2,4 МЛН
Jesus vs devil #jesus #devil
0:26
jesus my love
Рет қаралды 11 МЛН
How to get convenience store snack for free
1:00
Mykoreandic
Рет қаралды 45 МЛН
У нас ОТКЛЮЧИЛИ ВОДУ!
0:45
Привет, Я Ника!
Рет қаралды 3 МЛН
She Lost Her Hair
0:18
Bizzibop
Рет қаралды 11 МЛН
Невестка с приколом 😱
0:23
ТРЕНДИ ШОРТС
Рет қаралды 3,6 МЛН