Amazing Results, Natural Hair Combo for Baldness, ഇനി കഷണ്ടിക്കും മരുന്നുണ്ട്.

  Рет қаралды 19,443

Dr Sajid Kadakkal

Dr Sajid Kadakkal

Күн бұрын

ഹെയർ കോമ്പോ ഉപയോഗിച്ച് കഷണ്ടി ഉള്ള ഭാഗത്ത് നാല് ആഴ്ച കൊണ്ട് മുടി വളർന്ന അനുഭവസ്ഥന്റെ അഭിപ്രായമാണ് ഈ വീഡിയോയിൽ പരിചയപ്പെടുന്നത്.
ചികിത്സാ പരമായ സംശയങ്ങൾക്ക് ബന്ധപ്പെടാം.
00971554680253
#Dr sajid kadakkal
#NaturalRemedyforBaldnessandHairFall
#മുടികൊഴിച്ചിൽ
#കഷണ്ടിമാറാൻ
#BestandEffectiveNaturalRemedyforDandruff
#HowtoGetRidofDandruff
#AmazingNaturalHairCombo
#HairComboReviewVideo
#BaldnessHairCombo
#HairTreatment
#AmazingResultsofHairComboforBaldness
വളരെ ചുരുങ്ങിയ ദിവസം കൊണ്ട് നമ്മുടെ ഹെയർ കൊമ്പ് ഉപയോഗിച്ച ഒരു വ്യക്തിക്ക് കഷണ്ടി ഉള്ള ഭാഗത്ത് മുടി കിളിർത്തു വന്ന അനുഭവമാണ് ഈ വീഡിയോയിൽ വിശദമായി വിവരിച്ചിട്ടുള്ളത്. ഹെർബൽ പൗഡറും, എണ്ണയും ഉൾപ്പെടുന്ന ഈ ഹെയർ കോംബോ ഉപയോഗിച്ച് നാല് ആഴ്ച കൊണ്ട് തന്നെ വളരെ ആശ്വാസകരമായ ബലമാണ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്. കഷണ്ടിക്കും മരുന്നില്ല എന്ന പറഞ്ഞ പ്രചരിപ്പിച്ച് മലയാളികൾക്ക് ഈ ഹെയർ കോംബോ ഒരു ആശ്വാസമാണ് എന്നതിൽ ഒരു സംശയവുമില്ല. വിദേശ രാജ്യങ്ങളിൽ ജീവിക്കുന്ന നിരവധി പ്രവാസികളാണ് മുടികൊഴിച്ചിൽ, കഷണ്ടി, താരൻ, നര ഇങ്ങനെ നിരവധി ബുദ്ധിമുട്ടുകൾ ഇലൂടെ അഭിമുഖീകരിക്കുന്നത്. എന്നാൽ ഇത്തരം പ്രയാസങ്ങൾ ഉള്ളവർക്ക് ഈ ഹെയർ കോമ്പോ വളരെ ഫലപ്രദമായ ഒരു മാർഗം തന്നെയാണ്. താരനുള്ള വരും, മുടികൊഴിച്ചിൽ ഉള്ളവരും, കഷണ്ടി ഉള്ളവരും ഈ ഹെയർ കോംബോ ഉപയോഗിക്കേണ്ട രീതിയെക്കുറിച്ചും വിശദമായിത്തന്നെ വീഡിയോയിൽ പരിചയപ്പെടുത്തിയിട്ടുണ്ട്. ഇതിനു മുന്നേ പരിചയപ്പെടുത്തിയ അത്തരത്തിലുള്ള വീഡിയോ ലിങ്കുകൾ കൂടി ഈ വീഡിയോയുടെ കൂടെ ഉൾപ്പെടുത്തുകയാണ്. "ഇനി കഷണ്ടിക്കും മരുന്നുണ്ട്" എന്ന കാര്യത്തിൽ ഒരു ചരിത്രം കുറിക്കുകയാണ് ഈ ഹെയർ കോമ്പോയിലൂടെ. ഇത്തരത്തിൽ പ്രയാസപ്പെടുന്ന ആളുകൾക്ക് ഈ വീഡിയോ പരിചയപ്പെടുത്താനും ഓർമ്മപ്പെടുത്തുന്നു. അധികം വൈകാതെ തന്നെ കേരളത്തിലെ വിപണിയിലും ഈ ഷെയർ combo ലഭിക്കുന്നതാണ്.
First Review Video:
• Hair Combo Review - 1,...
Natural Hair Combo benefits:
• Benefits of Hair Pack ...
Natural Hair pack and Oil available: usage
• Usage of Hairfall and ...
കൂടുതൽ ആരോഗ്യപ്രദമായ വീഡിയോസുകൾ കാണുന്നതിനായി താഴെ കൊടുത്തിട്ടുള്ള ലിങ്കിൽ സന്ദർശിച്ച് ചാനൽ സബ്സ്ക്രൈബ് ചെയ്താൽ പുതിയ വീഡിയോസുകൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്.
/ @drsajidkadakkal3327
Facebook page Link:
/ drsajidkadakkal
#00971554680253
#DrSajidKadakkal

Пікірлер: 178
@zayath5124
@zayath5124 3 жыл бұрын
ആരും മരുന്ന് വാങ്ങാൻ തിരക്ക് കൂട്ടല്ല ഒരു നാലോ അഞ്ചോ മാസം കഴിഞ്ഞ് ഇതേ ആളെ വെച്ച് ഒരു വീഡിയോ ചെയ്യാൻ പറ അപ്പോളറിയാം എണ്ണ ഉപയോഗിച്ച് മുടി വരുന്നോ ഇല്ലയോ എന്ന് ഇപ്പോൾ കാണിച്ച ആളുടെ മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പുള്ള വീഡിയോ ഉണ്ടോ ? ഇല്ലെങ്കിൽ അയാളുടെ വാക്ക് മാത്രം കേട്ട് എങ്ങനെ വിശ്വസിക്കും ? പണം കൊടുത്തുംപരസ്യം ചെയ്യിക്കാൻ പറ്റുമല്ലോ
@noufalbabue5059
@noufalbabue5059 3 жыл бұрын
Sir entha ethunu reply onnum kodukathadu....
@thrissurkkaranhero2461
@thrissurkkaranhero2461 3 жыл бұрын
Hha... മുടി പോകുമ്പോൾ ഇത് പോലത്തെ വീഡിയോസ് കാണുമ്പോൾ ഒരു ആസ്വാസം
@jancyjoseph5682
@jancyjoseph5682 3 жыл бұрын
😂
@niyuniyu5679
@niyuniyu5679 3 жыл бұрын
😄😄😄
@kichukichu3048
@kichukichu3048 3 жыл бұрын
Good
@sureshkumarpillai5532
@sureshkumarpillai5532 3 жыл бұрын
ഡോക്ടർ സാർ.....ഈ മരുന്നിൻറെ പേരെന്താണ്....എങ്ങിനെയാണ് ഉപയോഗിക്കേണ്ടത്.....കേരളത്തിൽ എവിടെയാണ് ഇതുലഭ്യമാവുക....വിലയെന്താവു൦...ദയവായി പറഞ്ഞുതരിക.....
@nammamalayalees9832
@nammamalayalees9832 3 жыл бұрын
sir. ഒരു ചെറിയ പ്രെതിക്ഷ ഉണ്ട് മരുന്ന് ഉണ്ടെന്നേ അറിഞ്ഞതിൽ ഈ മരുന്ന് ഉടനെ നാട്ടിൽ കിട്ടാൻ എന്തെലും സത്യത ഉണ്ടോ Sir നാട്ടിൽ delivery ഉണ്ടേൽ അറിയിക്കണേ sir Waiting ആണേ സാറിന്റെ വരവിനെ plz അറിയിക്കനെ
@AnasAnas-ih3go
@AnasAnas-ih3go 3 жыл бұрын
കഷണ്ടി ഉള്ള പാക്കിസ്ഥാനിയെ കാണുന്നത് ആദ്യമായാണ്
@nicelybake3782
@nicelybake3782 3 жыл бұрын
ഇഷ്ടം പോലെയുണ്ട്
@ManojAaryan-s9u
@ManojAaryan-s9u 3 жыл бұрын
ഇടക്കൊക്കെ പുറത്തു ഇറങ്ങുന്നത് നല്ലതാ 😂
@nabeelshamsudeen6813
@nabeelshamsudeen6813 3 жыл бұрын
Sir മരുന്ന് കേരളത്തിൽ വന്നു കഴിയുമ്പോൾ available ആണെന്ന് പറഞ്ഞു ഒരു വീഡിയോ ചെയ്യണേ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure
@അവിയൽ-ഥ3ഫ
@അവിയൽ-ഥ3ഫ 3 жыл бұрын
@@drsajidkadakkal3327 sir keralathil ethan aayo😒 onnu vegam ethikkuo😒 😒😒pls😒
@nandhuaadi6752
@nandhuaadi6752 3 жыл бұрын
മുടി ഒന്നും വരുന്നില്ല......... ഉള്ള മുടി പോകുകയാണ് ചെയ്യുന്നത്..... ഞൻ 1 month use ചെയ്ത് but...നെറ്റി കയറൽ കൂടുകയാണ് ചെയ്യുന്നത് 😒😒
@kannankashi9887
@kannankashi9887 3 жыл бұрын
മലയാളി കൂടുതൽ കഷണ്ടി കാരാണ്,,ഞാനും കേരളത്തിൽ മരുന്ന് വേഗം എത്തിക്കാമോ
@tjohnson043
@tjohnson043 3 жыл бұрын
എന്റമ്മോ മൊട്ടത്തലയിൽ 10 മുടിവരുന്നതിനെ ആണോ ഇത്ര മിറക്കിൾ ആയി പറയുന്നത്.ഭയങ്കര മുടിവരവ് ആയിപ്പോയി. ദയവ് ചെയ്ത് ഇ ഓയിൽ വാങ്ങി നിങ്ങൾ കാശ് കളയരുത്. നിങ്ങൾ 10 mg biotion vitamin tablet വാങ്ങിയാൽ മതി. വരാനുള്ള മുടി ആണെങ്കിൽ വരും. biotinu ഒരു side എഫക്ട് ഉം ഇല്ല. 10 mg biotion vitamin per day. പിന്നെ ഒരു ഓയിലും ഉപയോഗിക്കേണ്ട. dr ദയവു ചെയ്ത് ഇ മാതിരി ഉടായിപ്പു മായി വരരുത്. കാരണം I know what you exactly aiming about....
@nishmamurshid3399
@nishmamurshid3399 3 жыл бұрын
Result kittoo
@yasararafath2361
@yasararafath2361 3 жыл бұрын
Sir സൗദിൽ കിട്ടുമോ 😙
@shakeemumchalad413
@shakeemumchalad413 3 жыл бұрын
സംഗതി ഒക്കെ സത്യമായിരിക്കാം എന്നാലും മറ്റുള്ള വ്യാജന്മാരെ പോലെ fake thumbnail വെച്ച് ആളുകളെ തെറ്റിദ്ധരിപ്പിക്കരുത് നിങ്ങളെ കുറിച്ച് ഉള്ള വിശ്വാസ്യത കളയരുത്
@sayedsaifudheenkp9007
@sayedsaifudheenkp9007 3 жыл бұрын
Evideyaa marunn kittuka
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Available in Ras Al Khaima.UAE Contact-050 468 0253
@sajithvinod2648
@sajithvinod2648 3 жыл бұрын
കേരളത്തിൽ എപ്പോൾ കിട്ടും
@pbsurjith06
@pbsurjith06 3 жыл бұрын
Sir കേരളത്തിൽ കിട്ടുമോ
@ലൗമൈകേരള
@ലൗമൈകേരള 3 жыл бұрын
വരും അതെകണക്കു പോകയും ചെയ്യും ഞാൻ ഒരുപാട് മറ്റുള്ള ഒരുപാട് മരുന്ന് ചെയ്തു കടടിയില്ലാതെ വരും അതെകണക്കു പോകും
@ashidthekkekara5972
@ashidthekkekara5972 3 жыл бұрын
ദുബായിൽ കിട്ടുമോ ഒരു മൂന്നെണ്ണം വേണം
@zeniazehyaan9593
@zeniazehyaan9593 3 жыл бұрын
എനിക്ക് ഒരു സംശയം ഉണ്ട്... ഈ വീഡിയോ മായി ബന്ധപ്പെട്ടത് അല്ല... നോമ്പിന് green tea കുടിക്കാൻ പറ്റുമോ? അയമോദക വെള്ളം കുടിക്കാൻ പറ്റുമോ?... പിന്നെ മോർണിംഗ് ഗ്രീൻ ടീ കുടിച്ചിട് night അയമോദക വെള്ളo കുടിക്കാൻ പറ്റുമോ? Pls rply
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
ഒരു വീഡിയൊ ചെയ്യാം
@zeniazehyaan9593
@zeniazehyaan9593 3 жыл бұрын
@@drsajidkadakkal3327 ndhayalum nomb varumpozhkm cheyyanam pls
@rktechniques810
@rktechniques810 3 жыл бұрын
60 വയസ്സുള്ള ആൾക്ക് കഷണ്ടിയിൽ മുടി വരുമോ ?
@manumanumon7673
@manumanumon7673 3 жыл бұрын
Hi ..sir ❤❤
@ajmalaju275
@ajmalaju275 3 жыл бұрын
Dubail eavideaya Bardubai kittumo
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Ys . Plz contact 050 468 0253
@umeshp6385
@umeshp6385 3 жыл бұрын
എനിക്ക് വേണം മരുന്ന് കേരളത്തിൽ കിട്ടുമോ സാർ
@noushadmoideen5425
@noushadmoideen5425 3 жыл бұрын
Assalaamu alaikum, ekka edhu Bahrainil kittumo deliver cheyyan pattumo? Pls reply !!
@ginuajobin563
@ginuajobin563 3 жыл бұрын
സൗദിയിൽ ഡെലിവറി ഉണ്ടോ സർ..?
@shanibalatheef6041
@shanibalatheef6041 3 жыл бұрын
Mashallahhh
@nelsongeorge8910
@nelsongeorge8910 3 жыл бұрын
സൗദി അറേബ്യയില്‍ ഈ മരുന്ന് കിട്ടുമോ
@ksa1279
@ksa1279 3 жыл бұрын
സൗദിയിൽ കിട്ടാൻ വല്ല മാർഗവും ഉണ്ടോ
@fayiz1425
@fayiz1425 3 жыл бұрын
Plz sir tell me about how to purchase upload one video plz
@shajeershajeer1773
@shajeershajeer1773 3 жыл бұрын
Sir mascutilek delivery cheyd taruo cash accountilit teram pls etraya rat
@King14217
@King14217 3 жыл бұрын
ഇത് കൂടിയേ ഇനി പരീക്ഷിക്കാൻ ഉള്ളൂ..
@shameemajjoos920
@shameemajjoos920 3 жыл бұрын
Doctor ee hair combo enikk venam
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 050 468 0253
@rajeevkrishnan8654
@rajeevkrishnan8654 3 жыл бұрын
Dr anikke venam Njan soudila kittumo Rply pls
@jayeshkumar4549
@jayeshkumar4549 3 жыл бұрын
Dr. വേരിക്കോസ് വെയ്നിനു മരുന്ന് പറയാമോ
@nithinmenon2064
@nithinmenon2064 3 жыл бұрын
Doctor keralathil hair pack available aakumbol oru video cheyanae
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Sure ചെയ്യും
@riyasbaburiyas374
@riyasbaburiyas374 3 жыл бұрын
@@drsajidkadakkal3327 pls ur contact number
@maneeshc7455
@maneeshc7455 3 жыл бұрын
Sir ith evide kittum enn onn para sir please
@libafaizal9802
@libafaizal9802 3 жыл бұрын
How to order this medicine ?
@rasalmonrasalmon1333
@rasalmonrasalmon1333 3 жыл бұрын
Sir സൗദി അറേബ്യ കിട്ടുമോ
@rameesramees4828
@rameesramees4828 3 жыл бұрын
ഖത്തറിൽ കിട്ടുമോ പ്ലീസ് റിപ്ലൈ
@universofmusic
@universofmusic 3 жыл бұрын
Sir ethu keralathil appol kittum Please..
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Next month.. sure
@universofmusic
@universofmusic 3 жыл бұрын
@@drsajidkadakkal3327 thanku very much sir
@innuizu1642
@innuizu1642 3 жыл бұрын
എന്താണ് വില
@shihabpm3160
@shihabpm3160 3 жыл бұрын
@@drsajidkadakkal3327 keralathil vanal oru vdo cheyyu pls
@rajankumaran6578
@rajankumaran6578 3 жыл бұрын
Dubail yepo lunching
@sayuskitchen3805
@sayuskitchen3805 3 жыл бұрын
Combo pack ven am
@ahmeda8304
@ahmeda8304 3 жыл бұрын
👍👍👍
@ajoyoj2743
@ajoyoj2743 3 жыл бұрын
sir delivery thudanghiyoo nattil packintaa
@rahimmupra8196
@rahimmupra8196 3 жыл бұрын
Kuwait il ഇത് കിട്ടുമോ?
@madhukumarmadhu8335
@madhukumarmadhu8335 3 жыл бұрын
ബഹറിനിൽ കിട്ടുമോ sir
@vinodputhenveettil6831
@vinodputhenveettil6831 3 жыл бұрын
Sir you also use
@ismailp.tmanjery7271
@ismailp.tmanjery7271 3 жыл бұрын
It's available in Saudi jeddah or kerala?
@devikasanil7623
@devikasanil7623 3 жыл бұрын
Sir aaa penninde link edumo
@MuhammadArshad-vp6hq
@MuhammadArshad-vp6hq 3 жыл бұрын
Qatar kitto
@sureshkumarkumar643
@sureshkumarkumar643 3 жыл бұрын
Doctor kku. Top anu
@sept27sun
@sept27sun 3 жыл бұрын
How can i buy these?
@riyasabubacker81
@riyasabubacker81 3 жыл бұрын
Price parayu
@Minnavlogs
@Minnavlogs 3 жыл бұрын
നിങ്ങൾ പറഞ്ഞ മരുന്ന് രണ്ടു മാസമായി ഉപയോഗിക്കുന്നു ഒരു മാറ്റവും ഇല്ല
@sameerkayaralam2993
@sameerkayaralam2993 3 жыл бұрын
Hi
@sarada438
@sarada438 3 жыл бұрын
Very good 👍🏻
@deepukannan7305
@deepukannan7305 3 жыл бұрын
Avida kittyum e oil&powder please asking
@alarjoongroup9314
@alarjoongroup9314 3 жыл бұрын
AL ARJOON NATURAL HERBAL Ras Al Khaima Contact 0504680253
@Moretravel1992
@Moretravel1992 3 жыл бұрын
Doctor I need one how I can get am living in sharjah
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 0504680253
@jithinrg6967
@jithinrg6967 3 жыл бұрын
Anchal il kittumo
@achukunjumon2356
@achukunjumon2356 3 жыл бұрын
ഹായ്
@shahidshahulhameed1893
@shahidshahulhameed1893 3 жыл бұрын
I need this medicine I am in Kuwait
@shamnap5210
@shamnap5210 3 жыл бұрын
Sir Assalamualaikum Pls contact number Oil powder vangan vendiyaa
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact no :050 468 0253
@ajaykumarkt3668
@ajaykumarkt3668 3 жыл бұрын
Sir hair pack order chayyannathu egana..price ethraa
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 050 468 0253
@nasliveameennanas1113
@nasliveameennanas1113 3 жыл бұрын
Koriyar vayi ayachu tharumo
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Right now available in UAE
@karkidakam
@karkidakam 3 жыл бұрын
മാസം പകുതി ആകുന്നു സർ
@ManojAaryan-s9u
@ManojAaryan-s9u 3 жыл бұрын
മാറ്റമുണ്ടോ?? ഞാനും വാങ്ങാനുള്ള plan ലാണ്
@khaleelktp3284
@khaleelktp3284 3 жыл бұрын
@@ManojAaryan-s9u 4 മാസം ആയി ഉപയോഗിക്കുന്നു. ഒരുമാറ്റവും ഇല്ല.
@prasanthcv1590
@prasanthcv1590 3 жыл бұрын
Marunnu kittumo
@prasanthcv1590
@prasanthcv1590 3 жыл бұрын
Eanik venam medicine eavide kittum
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Al Arjoon Natural Herbal, Ras al Khaimha, UAE
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 050 468 0253
@vijithkannur2261
@vijithkannur2261 3 жыл бұрын
delivery undo
@psswamykal1042
@psswamykal1042 3 жыл бұрын
Dear ഡോക്ടർ. Beard കിളിർക്കാൻ pack ഉണ്ടോ side effect ഇല്ലാത്തത്.
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Ys . Available
@jamalta8483
@jamalta8483 3 жыл бұрын
Kasaragod കിട്ടും
@aneesmohammed7061
@aneesmohammed7061 3 жыл бұрын
അബുദാബി ആണ്‌.. പാര്‍സല്‍ ayakkan പറ്റുമോ?
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Ys. Contact 0504680253
@UMAR-cj7qy
@UMAR-cj7qy 3 жыл бұрын
👍🏼👌🤲🤲🤲
@remshinasiddiq1881
@remshinasiddiq1881 3 жыл бұрын
Sir, Omanil kittumo?
@MohammedAsif-dm3vb
@MohammedAsif-dm3vb 3 жыл бұрын
Sir, ee marunnu evidunnu aanu vedikkan kittunnathu. Njan whatsappil msg ayachirunnu pakshe reply illa. Please reply
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Plz contact 050 468 0253
@sameernallakandy487
@sameernallakandy487 3 жыл бұрын
Nattil kittumo
@Jisoooo_x
@Jisoooo_x 3 жыл бұрын
Qataril kittumo
@nazarnazar2934
@nazarnazar2934 3 жыл бұрын
Sar ithu abudhabi kittan yantha vazi plez
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 050 468 0253
@riyasbaburiyas374
@riyasbaburiyas374 3 жыл бұрын
Assalamualaikum Engine kittum
@bnarendradas2192
@bnarendradas2192 3 жыл бұрын
What about your hair?
@pranavkppranavponnu8126
@pranavkppranavponnu8126 3 жыл бұрын
Enthayirunnu doctor marunninte peru... Plz tell..
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Hair combo
@riyazvc6231
@riyazvc6231 3 жыл бұрын
സൗദിയിൽ കിട്ടുമോ
@sanojsanoj3842
@sanojsanoj3842 3 жыл бұрын
Ethe kittan vayiundo pls repley
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 0504680253
@aizu7868
@aizu7868 3 жыл бұрын
Sir Kuwaithil undo
@jackfernandez8732
@jackfernandez8732 3 жыл бұрын
Sir . Saudiyil labikkumo yethra yan price reply please
@Super-cm6bd
@Super-cm6bd 3 жыл бұрын
Njan chodichu. Ekadesam 4000 nu thaazhey including delivery charge. Ipol gulfile ullu
@oassainrandathani7870
@oassainrandathani7870 3 жыл бұрын
ഞാൻ കുറ്റം പറയുകയല്ല, എല്ലാ പാകിസ്ഥാമികളും മലയാളി ബഡായിൽ വേഗത്തിൽ കുടുങ്ങും.
@fazalrahman5595
@fazalrahman5595 3 жыл бұрын
Badayi aayondavum result Vanuatu le onn podo naye😤
@poppinscreations3035
@poppinscreations3035 3 жыл бұрын
Y
@rajeshvisions1990
@rajeshvisions1990 3 жыл бұрын
How can buy
@bnarendradas2192
@bnarendradas2192 3 жыл бұрын
What about your hair ?
@anianees3767
@anianees3767 3 жыл бұрын
Wow 👍🌹
@fazilfaazi1910
@fazilfaazi1910 3 жыл бұрын
Varooo...?
@yaseenashraf5568
@yaseenashraf5568 3 жыл бұрын
Alain കിട്ടുമോ
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Yes. Through courier
@yaseenashraf5568
@yaseenashraf5568 3 жыл бұрын
@@drsajidkadakkal3327 പ്രൈസ്?
@muhammadajmaltt3915
@muhammadajmaltt3915 3 жыл бұрын
Price parayathath enthan
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 050 468 0253
@subeeshk2470
@subeeshk2470 3 жыл бұрын
Hair pack eviduna kittuka
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Ras Al khaima
@brijeshsarangi1240
@brijeshsarangi1240 3 жыл бұрын
Sir enikkum venam
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Plz contact 050 468 0253
@appel2007
@appel2007 3 жыл бұрын
ഞാൻ ദുബായ് ഹത്തയിലാണ് ഡെലിവറി ഉണ്ടോ എനിക്ക് വേണായിരുന്നു
@smooderi
@smooderi 3 жыл бұрын
ഞൻ ajmanil order ചെയ്തു.. മാറ്റമുണ്ട്
@arunmohan7134
@arunmohan7134 3 жыл бұрын
@@smooderi enganaanu order chethathu... Number tharumo
@smooderi
@smooderi 3 жыл бұрын
@@arunmohan7134 055 468 0253
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 050 468 0253
@muhammedjimshad4949
@muhammedjimshad4949 3 жыл бұрын
Abudhabiyil kittumo
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Sure.contact 0504680253
@abdulrasheed532
@abdulrasheed532 3 жыл бұрын
U A E ക്ക് പുറത്ത് അയച്ച് കൊടുക്കാൻ ആയാൽ പ്ലീസ് പറയണം
@shaliajith6423
@shaliajith6423 3 жыл бұрын
Dubail evede kittum
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 0504680253
@riyasputhiyapalamriyasputh6636
@riyasputhiyapalamriyasputh6636 3 жыл бұрын
കേരളത്തിൽ എത്തുമ്പോൾ പറയണേ സർ പ്ലീസ്
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Video ചെയ്യാം
@riyasputhiyapalamriyasputh6636
@riyasputhiyapalamriyasputh6636 3 жыл бұрын
Thankyou doctor
@shajishajishaji8283
@shajishajishaji8283 3 жыл бұрын
ഈ മരുന്ന് എവിടെ കിട്ടും
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Ras Al Khaima Contact 0504680253
@sameernallakandy487
@sameernallakandy487 3 жыл бұрын
Venamairunu
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 0504680253
@ajmalaju275
@ajmalaju275 3 жыл бұрын
UAE eavideayaa
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Ras Al khaimah
@nasliveameennanas1113
@nasliveameennanas1113 3 жыл бұрын
Id enganeya kituka
@alarjoongroup9314
@alarjoongroup9314 3 жыл бұрын
0504680253 plz contact
@yaseenashraf5568
@yaseenashraf5568 3 жыл бұрын
പ്രൈസ് എത്ര എവിടെ കിട്ടും uae ൽ
@alarjoongroup9314
@alarjoongroup9314 3 жыл бұрын
AL ARJOON NATURAL HERBAL Ras Al Khaimah Contact 0504680253
@nicelybake3782
@nicelybake3782 3 жыл бұрын
കേരളത്തിൽ എപ്പോൾ കിട്ടും
@drsajidkadakkal3327
@drsajidkadakkal3327 3 жыл бұрын
Next month
@aneesmohammed7061
@aneesmohammed7061 3 жыл бұрын
Entha rate
@alarjoongroup9314
@alarjoongroup9314 3 жыл бұрын
Contact 0504680253
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 44 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 50 МЛН
Inside Out 2: ENVY & DISGUST STOLE JOY's DRINKS!!
00:32
AnythingAlexia
Рет қаралды 13 МЛН