Traditional African Wedding Giriama Tribe Kenya Malayalam Travel Vlog

  Рет қаралды 952,413

Amazing Africa By Pooja

Amazing Africa By Pooja

3 жыл бұрын

Traditional African Wedding Giriama Tribe Kenya Malayalam Travel Vlog
Alice Weds Edison
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് . ഇതാണ് ലിങ്ക്
www.amazingafrica.in/products
" Amazing Africa By Pooja " is a " Malayalam travel vlog " share " Real African travel experiences ".
Join with me by subscribing channel & travel with me by clicking the bell button as new notifications. : / @amazingafricabypooja
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 2 400
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ സഹായിക്കാൻ ഒരു അവസരം കൂടെ ആണിത് . ഇതാണ് ലിങ്ക് www.amazingafrica.in/products
@balanma4036
@balanma4036 3 жыл бұрын
Aqp
@jesuschrist9144
@jesuschrist9144 3 жыл бұрын
Nice chaychiii
@alicesimon184
@alicesimon184 3 жыл бұрын
@sahirasahi3809
@sahirasahi3809 3 жыл бұрын
Aàaaàaaaaaaa
@sreevidhyavidhya8105
@sreevidhyavidhya8105 3 жыл бұрын
Chechi avide thamasikunnathu kond aano endho chechik avarude shayo und to
@padmakumark1198
@padmakumark1198 3 жыл бұрын
ആഫ്രിക്കൻ കല്യാണത്തിന് കേരള സാരി ഉടുത്തു പോകാൻ കാണിച്ച മനസുണ്ടല്ലോ, അതാണ് മാസ്സ്❣️
@naveenbenny5
@naveenbenny5 3 жыл бұрын
🤩🤩🤩💪🏿💪🏿
@nivyasuresh7316
@nivyasuresh7316 3 жыл бұрын
💓💓💓
@snehasidharth2122
@snehasidharth2122 2 жыл бұрын
🤕
@life.ebysony1119
@life.ebysony1119 3 жыл бұрын
തനത് ആഫ്രിക്കൻ കല്യാണത്തിന് തനത് മലയാള വേഷം ധരിച്ചു പോയ പൂജക്കും കുടുംബത്തിനും ഇരിക്കട്ടെ ഇന്നത്തെ like..
@alibinsadar347
@alibinsadar347 3 жыл бұрын
ആർഭാടങ്ങളില്ലാത്ത കല്യാണം പോലെ തന്നെ ആർഭാടമില്ലാത്ത അവതരണം! അതിരുകളില്ലാത്ത അഭിനന്ദനം!
@prashanth67031
@prashanth67031 3 жыл бұрын
ചടങ്ങുകൾ ഒക്കെ കഴിയുന്നത് വരെ വിശന്നിരിക്കുന്ന അവിടുത്തുകാരുടെ ക്ഷമയെ അഭിനന്ദിക്കുന്നു, നമ്മുടെ ഇവിടെ സാധരണ താലികെട്ട് നടക്കുന്നിടത്തേക്കാളും തിക്കും തിരക്കാകും, ആദ്യ പന്തി ഇരിക്കാൻ വേണ്ടി അതിപ്പോ രാവിലെ 9മണിക്കുള്ള കല്യാണമായാലും
@viasistechnologies
@viasistechnologies 3 жыл бұрын
ആഫ്രിക്കൻ കല്യാണത്തിന് കേരള തനിമയോട് കൂടി സാരി എടുത്ത് സുന്ദരി ആയിട്ടുണ്ട്
@ruksanasana725
@ruksanasana725 3 жыл бұрын
ഇതു പൊലുള്ള ചാനലുകളാണ് നമ്മൾ സപ്പോർട്ട് ചെയ്യേണ്ടത്. വെറുതെ നേരം പൊക്കിന്‌ വേണ്ടി കാണുന്ന ഒരുപാടു ചാനലുകൾ ഉണ്ട്. അതിൽ നിന്ന് എത്രയോ വിത്യാസം ഉണ്ട്. But പൂജ ചേച്ചിയെ 👍👍👍👍.
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😍😍😍😍😍😍
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
Yes true
@user-mt7qv5db5x
@user-mt7qv5db5x 3 жыл бұрын
Yaahh
@majimaju
@majimaju 3 жыл бұрын
അവിടെയാരും ഇവിടുത്തെ പോലെ മൊബൈലിൽ മാന്തുന്നത് കാണുന്നില്ല. ആരേലും ശ്രദ്ധിച്ചോ...
@princeprincejohn967
@princeprincejohn967 3 жыл бұрын
Currect😂
@aparnask1731
@aparnask1731 3 жыл бұрын
satyam anallo🙄😁😂
@shoukkathalishoukkathalim3590
@shoukkathalishoukkathalim3590 3 жыл бұрын
Exactly 😄
@kannanmohan3984
@kannanmohan3984 3 жыл бұрын
😂😂😂😂
@shaluvlog6311
@shaluvlog6311 3 жыл бұрын
😄😄
@vin7769
@vin7769 3 жыл бұрын
കണ്ടു തുടങ്ങുമ്പോൾ തന്നെ ലൈക്‌ അടിച്ചു.... പൊളിക്കുമെന്ന് അറിയാം 💕✨️💥💥
@Malayalam_news_Express
@Malayalam_news_Express 3 жыл бұрын
ഒട്ടും സംശയിക്കാതെ തന്നെ പറയാം .... ഇന്ന് മലയാളം യൂട്യൂബ് ചാനലുകളിൽ ഏറ്റവും കൂടുതൽ കാഴ്ചകളുടെ വൈവിധ്യം കൊണ്ട് സമ്പന്നമായ രണ്ടു ചാനലുകൾ ആണ് ഒന്ന് നമ്മടെ ഈ ചാനലും പിന്നെ സഫാരി ടീവിടെ ചാനലും ..... പൂജേച്ചി പൊളിച്ചു
@thomasp.j6956
@thomasp.j6956 3 жыл бұрын
Correct
@sintomol3972
@sintomol3972 3 жыл бұрын
Sathiyam
@reshmibelraj539
@reshmibelraj539 3 жыл бұрын
Pooja aydamayee oru Africa Kan marriage kadu .Thank you pooja🙏🙏❤️❤️❤️
@shafihameed708
@shafihameed708 3 жыл бұрын
ഇത്രയും ചൂട് സഹിച്ചു ഞങ്ങൾ പ്രേക്ഷകർക്ക് വേണ്ടി നല്ലൊരു വീഡിയോ ചെയ്ത പൂജ ചേച്ചിക്കും കണ്ണൻ ചേട്ടനും മോൾക്കും അഭിനന്ദങ്ങൾ
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😍😍😍
@thulasidas2041
@thulasidas2041 3 жыл бұрын
ഓരോ നിമിഷവും ആസ്വദിച്ചു ജീവിക്കുന്നവർ ശെരിക്കും ഇവരൊക്ക ആണ്
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😊
@mazhamegham43
@mazhamegham43 3 жыл бұрын
ആഹാ ആൺകുട്ടികൾ ഇങ്ങോട്ട് സ്ത്രീധനം തരുക.. nalla ആചാരം 😁😁.. ഇവിടെയും അങ്ങനാണെങ്കിലോ 🤔
@antonycherthalla4894
@antonycherthalla4894 3 жыл бұрын
കെനിയായിൽ പോകതെ തന്നെ അവരുടെ സംസ്കാരം വിവാഹം ,വിവാഹ രീതികൾ എല്ലാം മനസ്സിലാക്കി തന്ന പുജയ്ക്കു ടീമിനു ആശംസകൾ
@shafeekva9462
@shafeekva9462 3 жыл бұрын
കെനിയൻ വിവാഹത്തിലും തനി മലയാളി തനിമയിൽ പൂജ ചേച്ചി 😍
@manojkumarap9876
@manojkumarap9876 3 жыл бұрын
സൂപ്പർ ചേച്ചി ,ആറ് നാട്ടിൽ നൂറ് ഭാഷ എന്ന് പറഞ്ഞ പോലെ ആഫ്രിക്കൻ നാട്ടിലെ കല്യാണങ്ങളും ആചാരങ്ങളുമെല്ലാം കാണിച്ചു തന്ന തിന് നിങ്ങൾക്കിരിക്കട്ടെ ഒരു കുതിരപവൻ.
@Ammu3878
@Ammu3878 3 жыл бұрын
His way of talking is so nice.. explained whole thing with a smile..
@sujapanicker7179
@sujapanicker7179 3 жыл бұрын
നമ്മുടെ സ്വന്തം വേഷത്തിൽ പോകാൻ പൂജ കാണിച്ച മനസ്സിന് നന്ദി
@pramodpk3124
@pramodpk3124 3 жыл бұрын
Yes👍❤❤
@mustafamohammed8601
@mustafamohammed8601 3 жыл бұрын
Ath ethaa aa vesham 🙄
@ashrafmambadan4797
@ashrafmambadan4797 3 жыл бұрын
Jj
@fahadmampuram6657
@fahadmampuram6657 3 жыл бұрын
സാരി നമ്മുടെ വേഷമാണെന്ന് ആര് പറഞ്ഞു 😂 സാരി ബ്രിട്ടീഷ്കാർ കൊണ്ടുവന്നതാണ് , അതിന് ശേഷം north ഇന്ത്യയിൽ വ്യാപകമായി പിന്നെ യാണ് കേരളത്തിൽ എത്തിയത് . (Please search ഓൺ google)😇😇😇
@sujapanicker7179
@sujapanicker7179 3 жыл бұрын
@@fahadmampuram6657 എന്തായാലും സെറ്റ് സാരി കേരളത്തിൻ്റെ സ്വന്തം തുണി തന്നെ
@NTNShanuVlog
@NTNShanuVlog 3 жыл бұрын
കാണാൻ ആഗ്രഹിച്ച വീഡിയോ,, ഓരോ വീഡിയോയും പുതിയ പുതിയ അറിവുകൾ സമ്മാനിക്കുന്നു,,,വളരെ ഇഷ്ടമായി,,, Thanks 🙏🙏🙏
@iamaindian9998
@iamaindian9998 3 жыл бұрын
Hi ഷാനുക്ക
@NTNShanuVlog
@NTNShanuVlog 3 жыл бұрын
@@iamaindian9998 ഹായ്,,❤️❤️
@priyaremesh3050
@priyaremesh3050 3 жыл бұрын
ഹലോ പൂജ ആഫ്രിക്കയിൽ പോകാതെ തന്നെ ആഫ്രിക്കയിലെ കല്യാണങ്ങൾ അറിഞ്ഞതിൽ സന്തോഷം അതുപോലെ ധാരാളം വീഡിയോ കോൾ വീഡിയോ കോൾ ചെയ്യാൻ കഴിയുമാറാകട്ടെ
@mohamedharis3131
@mohamedharis3131 3 жыл бұрын
@@NTNShanuVlog we
@kasinathak7563
@kasinathak7563 3 жыл бұрын
നമ്മളു കല്യാണത്തിന് പോയേ
@arjunjayaraj9927
@arjunjayaraj9927 3 жыл бұрын
ആഫ്രിക്കയിൽ ആയാലും ചദ്രനിൽ ആയാലും കല്യാണത്തിന് ഞമ്മൾ മലയാളത്തനിമയിൽ തന്നെ. പൂജ ചേച്ചി സാരി സൂപ്പർ
@sreelekshmihari6060
@sreelekshmihari6060 3 жыл бұрын
എന്ത് രസമാ അല്ലെ അവിടെ പോയി കണ്ട ഒരു മനസുഗം 👌😍
@shan1599
@shan1599 3 жыл бұрын
അങ്ങിനെ കേരളത്തിൽ ഇരുന്ന് ഫ്രീ ആയി ഞങ്ങളും കണ്ട്‌ ആഫ്രിക്കൻ കല്ലിയാണം താങ്ക്സ് ചേച്ചി 😍
@sarikap4146
@sarikap4146 3 жыл бұрын
ഇതൊക്കെയാണ് യാത്ര 😍 ആഫ്രിക്കൻ ആചാരങളും ആഘോഷങ്ങളും ഇനിയും ഈ ചാനലിൽ കാണണം എന്ന് ഉള്ളവർ ഇവിടെ 👍♥️
@sreeveena3181
@sreeveena3181 3 жыл бұрын
Vedio super...also your simplicity.. keep it up
@mujeebtharoparakkal1686
@mujeebtharoparakkal1686 3 жыл бұрын
അടിപൊളി 👍👍 അഭിനന്ദനങ്ങൾ നാട്ടിലെ പോലെ വിളിക്കാത്ത കല്ല്യാണത്തിന് പൊകാൻപറ്റൂല പേരും വിലാസവും പിൻകോഡ്നമ്പറ് വരെ മൈക്കിൽ വിളിച്ചു പറഞ്ഞാ നാറ്റക്കേസാവും😄 അവിടുത്തെ പൊലെ ആട് നാടുകളെ നമ്മുടെനാട്ടിൽ സമ്മാനംകൊടുത്താ പന്തലിന്റെ കൂടെ ഒരേക്കർ സ്ഥലത്ത് തൊഴുത്തും ഒരുക്കണ്ടിവരും
@RAMEES-b3i
@RAMEES-b3i 3 жыл бұрын
😂😂😂😂
@mercyjoy8288
@mercyjoy8288 3 жыл бұрын
സമ്മാനം കൊടുക്കുമ്പോഴല്ലേ മൈക്കിൽ കൂടി വിളിച്ചു പറയുന്നത്. അതൊന്നും കൊടുക്കാതെ തിന്നിട്ടു പോരടോ. നീ വിഷമിക്കണ്ട. നമ്മൾ പഠിച്ചതല്ലേ നമുക്ക് പാടാൻ പറ്റൂ.
@strings8643
@strings8643 3 жыл бұрын
പ്രാധനപ്പെട്ട കാര്യം എല്ലാവരും തമ്മിൽ നല്ല contribution ഉണ്ട് മറ്റൊന്ന് ആരും ഫോണിൽ തോണ്ടി ഇരിക്കുന്നില്ല.. ശെരിക്കും ആഘോഷം 🥰🥰
@DarkBoyGaming
@DarkBoyGaming 3 жыл бұрын
_ഇങ്ങനെയുള്ള കാഴ്ചകൾ ഞങ്ങളിലേക്ക്_ _എത്തിക്കുന്ന ചേച്ചിക്ക് ഇരിക്കട്ടെ ഈ_ 🏆
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
🙏🙏🙏
@aleenarose9529
@aleenarose9529 3 жыл бұрын
@@AmazingAfricaByPooja mam oru hai tharumo please.🙏💖
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
@@aleenarose9529 hi Aleena ..sughano
@aleenarose9529
@aleenarose9529 3 жыл бұрын
@@AmazingAfricaByPooja thanks mam💖💖.
@pournamisingh4509
@pournamisingh4509 3 жыл бұрын
Sthreedhanam kodukkunnath sthreekalkk. Ath kollam👍 valare manoharamaaya aa acharam ishtappettavar like adi😊
@saakkir843
@saakkir843 3 жыл бұрын
Arabian culturilum ath pole aan. It's called "mehar"
@rajakumar82
@rajakumar82 3 жыл бұрын
വേറെ ലെവലിൽ ആയല്ലോ ഗുഡ് വർക്ക്‌....😘
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thanks😊😊😊
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
എത്ര നാൾ ആഗ്രഹിച്ച ആണെന്നോ ചേച്ചിയെ നമ്മുടെ തനതു സാരീ സ്റ്റൈലിൽ കാണാൻ... അടിപൊളി ♥️
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
👍👍👍
@prajitharajesh8289
@prajitharajesh8289 3 жыл бұрын
Arun haiii
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
@@prajitharajesh8289 Hai
@itsmedani608
@itsmedani608 3 жыл бұрын
രാജ്യവും ഭാഷയും മതവും ഏതും ആയിക്കോട്ടെ മനുഷ്യത്വമാണ് പ്രധാനമെന്ന അമേസിങ് ആഫ്രിക്ക നമ്മളെ ഓർമിപ്പിക്കുന്നു👍
@sunitasandeep6289
@sunitasandeep6289 3 жыл бұрын
You are absolutely right
@samazabreen3529
@samazabreen3529 3 жыл бұрын
പൂജചേച്ചി.... ഞങ്ങളുടെ കണ്ണുകൾക്ക് നിങ്ങൾ തരുന്ന മധുരമുള്ള വിരുന്നാണ് ഈ കാഴ്ചകൾ
@ansarcj7367
@ansarcj7367 3 жыл бұрын
Super comend
@vishnumah1729
@vishnumah1729 3 жыл бұрын
വീഡിയോ കാണുന്നതിന് മുന്നെ ലൈക് കിട്ടുന്ന ഒരു പ്രോഗ്രാം 😍😍😍
@NithinMS
@NithinMS 3 жыл бұрын
superb video 😍😊
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
Thanks ❤
@santhimohan1632
@santhimohan1632 3 жыл бұрын
ഏത് നാട്ടിൽ പോയാലും മലയാളികൾ വേറിട്ടു നിൽക്കും പൂജ ചേച്ചി ❤ ഭാവത്തിലും രൂപത്തിലും ❤
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
👍❤❤❤
@MYMOGRAL
@MYMOGRAL 3 жыл бұрын
ആഫ്രിക്കൻ ലൈഫ് കാണാൻ ഭയങ്കര രസമാണ് വിവാഹം ഒക്കെ കാണേണ്ട കാഴ്ച തന്നെ 😍😍😍
@sanuben8109
@sanuben8109 3 жыл бұрын
അങ്ങനെ ആഫ്രിക്കൻ കല്യാണവും പൂജക്കുട്ടി യുടെ ചാനലിലുടെ കാണാൻപറ്റി വിദേശത്ത് ജോലി ചെയ്യുന്ന ഞങ്ങളെ പോലുള്ളവർക്ക് mind റിലീസ് ആകുന്നു ഒരുപാട് ദൂരം സഞ്ചരിക്കാൻ കഴിയട്ടെ 🥰💝💝
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thankyou ❤
@Nishanisha-qs1ox
@Nishanisha-qs1ox 3 жыл бұрын
അടിപൊളി വീഡിയോ ❤❤ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ചേച്ചി സുന്ദരിക്കുട്ടി ആയിരുന്നു സെറ്റ് സാരി ഉടുത്തപ്പോൾ 😍👌😘😘😘😘😘😘😘😘
@shincyglibin1525
@shincyglibin1525 3 жыл бұрын
പൂജ ചേച്ചിയുടെ വീഡിയോസ് കാണുന്നതിന് മുന്നെ... എന്നെപോലെ ലൈക് അടിക്കുന്നവരുണ്ടോ.....😊
@babubaby1691
@babubaby1691 3 жыл бұрын
Undallo......
@muralinair6995
@muralinair6995 3 жыл бұрын
Undallow
@nourinjinan4589
@nourinjinan4589 3 жыл бұрын
yes
@mayapramodaree6099
@mayapramodaree6099 3 жыл бұрын
കെനിയൻ കല്യാണം കാണാൻ കഴിഞ്ഞ തിൽ വളരെ സന്തോഷം കൂടെ നമ്മുടെ സെറ്റ് സാരിയുടുത്ത് കണ്ടതിലും മൂന്നു മാസമേ ആയതേ ഉള്ളു ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് ഇപ്പോ മിക്ക episodes കണ്ടു കഴിഞ്ഞു. വളരെ ഇഷ്ടമാണ് 1 പിന്നെ പൊറൊട്ട തീറ്റ മത്സരoകാണിച്ചില്ലേ അതിൽ മിഥുൻ എന്റെ causin ആണ് പെട്ടെന്ന് കണ്ടപ്പോൾ അതിശയം തോന്നി . നിളകുട്ടിക്കൊരുമ്മ all the best
@sandhyabalansandhu2075
@sandhyabalansandhu2075 3 жыл бұрын
S
@thakkammasamuel3407
@thakkammasamuel3407 3 жыл бұрын
പൂജ ചേച്ചി ഞങ്ങളുടെ അഭ്യർത്ഥനപ്രകാരം ഈ കല്യാണ വീഡിയോ ചെയ്തതിന് വളരെ നന്ദി.
@hareeshkumar3569
@hareeshkumar3569 3 жыл бұрын
2:40 എന്തൊരു സുന്ദരി ആ ചേച്ചി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@sajnacp8333
@sajnacp8333 3 жыл бұрын
പൂജ ചേച്ചി..... 😍ഇനിയും ഒരുപാട് നല്ല വിഡിയോ സ് ചെയ്യാനാവട്ടെ.. All the best 😍
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thanks sajna
@vipinezn
@vipinezn 3 жыл бұрын
അങ്ങനെ അവസാനം കല്യണ വീഡിയോ എടുത്തു അല്ലെ 👌👌👌👌🤩🤩അതും കേരളീയ ഡ്രസിങ് ൽ 😀
@rajeswariamma651
@rajeswariamma651 3 жыл бұрын
Pooja a dipoli kallyana vedeo supper
@imabhijithunni
@imabhijithunni 3 жыл бұрын
ഇവർ കൊടുക്കുന്ന ഗിഫ്റ്റാണ് ഏറ്റവും അതിശയം - ആട്,കോഴി,താറാവ്,സെറ്റി...Etc അതും ഡാൻസ് കളിച്ചോണ്ട്
@talksofkumarythankappan9439
@talksofkumarythankappan9439 3 жыл бұрын
എല്ലാം ഒരു കുടുംബത്തിന് ഉപകാരപ്രദമായ സമ്മാനങ്ങൾ
@ginijoy8251
@ginijoy8251 3 жыл бұрын
Plastic cup fiber patram namok kittum
@nibiya8090
@nibiya8090 3 жыл бұрын
@@ginijoy8251 😂😂athe
@jinishyju7948
@jinishyju7948 3 жыл бұрын
@@ginijoy8251 😂😂😂😂😂
@thetycoon1947
@thetycoon1947 3 жыл бұрын
പൂജചേച്ചിയുടെ വോയ്‌സ് 💯💙💚💛
@Simplyyoucan
@Simplyyoucan 3 жыл бұрын
സെറ്റ് സാരിയിൽ തനി മലയാളി ,,😍
@gayathryk9876
@gayathryk9876 3 жыл бұрын
ചേച്ചി കല്യാണത്തിന് പോയാൽ ഞങ്ങൾ പോയ പോലെ തന്നെ ആണ്........❤
@geethamenon2175
@geethamenon2175 3 жыл бұрын
Athe sathyam
@vinodmelethil657
@vinodmelethil657 3 жыл бұрын
കെനിയൻ കല്യാണത്തിന് മലയാളത്തനിമയിൽ പോയ പൂജ ചേച്ചി സൂപ്പറാ
@beyondborders8053
@beyondborders8053 3 жыл бұрын
Hi greetings and love from Kuwait! Informative video, it was an amazing opportunity to learn about the marriage ceremony and related customs and traditions of Africa. What makes you special is the way of explaining things in a simple way. Keep up the good work and we are awaiting more informative videos from you.
@sudhakarmenon3432
@sudhakarmenon3432 3 жыл бұрын
Very interesting to know the life and culture of African tribes, thru your exploration of the continent. Keep the tempo going...👌👍
@twowheels002
@twowheels002 3 жыл бұрын
ആഫ്രിക്കയിലെ ഒരുപാട് കാഴ്ചകൾ ഞങ്ങക്ക് കാണിച്ചു തന്നു ഇപ്പോൾ അവിടുത്തെ കല്യാണവും കണ്ടു ഒരുപാട് സന്തോഷം ❣️
@nivedithasuresh6889
@nivedithasuresh6889 3 жыл бұрын
😃❣️
@nivedithasuresh6889
@nivedithasuresh6889 3 жыл бұрын
😃❣️
@twowheels002
@twowheels002 3 жыл бұрын
@@nivedithasuresh6889 ഇങ്ങൾ ഇവിടെ ഉണ്ടായിരുന്നല്ലേ 🤩
@nivedithasuresh6889
@nivedithasuresh6889 3 жыл бұрын
@@twowheels002 ഇവിടേയും വരാറുണ്ട്☺️☺️
@twowheels002
@twowheels002 3 жыл бұрын
@@nivedithasuresh6889 😍👍
@suji9252
@suji9252 3 жыл бұрын
പ്രായഭേദമന്യേ എല്ലാവരും ആടിയും പാടിയും ആഘോഷിക്കുന്നു.. എന്ത് രസമുള്ള കാഴ്ച..😍
@priyakotian4183
@priyakotian4183 3 жыл бұрын
Meaning full wedding ceremony... Thank you Pooja for your effort 👍 Happy married life to newly couple 💐
@sudhakk1793
@sudhakk1793 3 жыл бұрын
കൊള്ളാട്ടോ സൂപ്പർ ആയിട്ടുണ്ട്. നേരിട്ട് കാണാനോ പറ്റുന്നില്ല ഇങ്ങനെയെങ്കിലും കാണാൻ പറ്റുന്നതിൽ സന്തോഷം.
@anikaanika7611
@anikaanika7611 3 жыл бұрын
അങ്ങനെ ആദ്യമായി ഒരടിപൊളി ആഫ്രിക്കൻ കല്യാണം കാണാൻ പറ്റി 🤩കൂടെ പൂജചേച്ചിടെ നല്ല രസമുള്ള അവതരണവും❤️🤗
@Shanuvlogs
@Shanuvlogs 3 жыл бұрын
നൃത്തം ചെയ്തത് വരുന്നത് അടിപൊളി അവരുടെ മനസ്സിൻ്റെ വിസ്താരം കൊണ്ട് ആണ് നമ്മൾ മലയാളികൾ ആണ് നൃത്തം ചെയ്ത് വന്നാൽ branthan ആണെന്ന് പറയും😂😂
@btslover3228
@btslover3228 3 жыл бұрын
😂😂സത്യം
@bijisatheesan7048
@bijisatheesan7048 3 жыл бұрын
Ithu vaayichapol anganoru scene veruthe imagine cheythu😯😂😂😂😂
@rahmanrahmanpovval551
@rahmanrahmanpovval551 3 жыл бұрын
ഇത്‌ എങ്ങനെ സാതിക്കുന്നു ഒരുപാട് ഇഷ്ടമായി നല്ല വിഡിയോ കിടു മാഷാ അല്ലാഹ്
@prameshthottathil7498
@prameshthottathil7498 3 жыл бұрын
വീണ്ടും നന്നായി .....ലളിതാവതരണം പിന്നെ ശബ്ദം ,ഒരു രക്ഷയുമില്ല
@mahaboobtp2806
@mahaboobtp2806 3 жыл бұрын
ആഫ്രിക്ക വീഡിയോ ഒരുപാട് ആളുകൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും details ആയി ഇത് വരെ കണ്ടിട്ടില്ല
@ramdasunni661
@ramdasunni661 3 жыл бұрын
അവിടെ സ്ത്രീ ധനം കൊടുക്കാൻ ഇല്ലാതെ കഷ്ടപ്പെടുന്ന ആൺ കുട്ടികളുടെ പിതാക്കന്മാരുടെ സങ്കടം കാണാൻ ആരുമില്ല..😔😔😜
@fasnafasna8947
@fasnafasna8947 3 жыл бұрын
അങ്ങനെ നമ്മുടെ നാട്ടിലും ഉണ്ടായിരുന്നു പെൺകുട്ടികളെ മാതാപിതാക്കൾ 😜
@SR-zy2by
@SR-zy2by 3 жыл бұрын
നമ്മുടെ നാട്ടിൽ പെൺകുട്ടികളുടെ മാതാപിതാക്കൾ വിഷമിക്കുയല്ലേ അപ്പോൾ അവിടെ അവർ അനുഭവിക്കട്ടെ
@antonyvarghese7553
@antonyvarghese7553 3 жыл бұрын
Awesome camera quality, and pooja is doing very well
@krishnankutty3252
@krishnankutty3252 3 жыл бұрын
സാരിയിൽ പൂജയെ കാണാൻ നല്ല ഭംഗിയുണ്ട്. ഇനിയും പുതിയ കാഴ്ച്ചകൾക്കായ് കാത്തിരിക്കുന്നു.
@talksofkumarythankappan9439
@talksofkumarythankappan9439 3 жыл бұрын
സൂപ്പർ വീഡിയോ. വളരെ നല്ല ആചാരങ്ങൾ. പെണ്ണിന് വില കൽപ്പിക്കുന്ന സമൂഹം. യഥാർത്ഥത്തിൽ ഇങ്ങനെ ആണ് ഇവിടെയും വേണ്ടത്.
@GoodVibes-hc6nn
@GoodVibes-hc6nn 3 жыл бұрын
അങ്ങനെ ആഫ്രിക്കൻ കല്യാണവും കണ്ടു.. തൃപ്തിയായി..😜ചേച്ചി അടിപൊളി ആണ് ട്ടോ..♥️😘
@Helpinghands550
@Helpinghands550 3 жыл бұрын
😌😁
@subinpalace870
@subinpalace870 3 жыл бұрын
ഇങ്ങനെയുള്ള വിഡിയോ കാണാൻ സാധിച്ചതിൽ വളരെ സന്തോഷമുണ്ട്. ചേച്ചി കേരള style dress very nice
@vishnudasmbmanalvayal6175
@vishnudasmbmanalvayal6175 3 жыл бұрын
Programe വളരെ നന്നയിട്ടുണ്ട് ഞങ്ങൾ ഫാമിലി യായി വീഡിയോ കാണാറുണ്ട് all the best
@anascp5845
@anascp5845 3 жыл бұрын
കിടക്കെട്ടെ. നമ്മളെ.കേരളത്തിൻ്റെ.വക.ഒരു.സമ്മാനം.അടി.പൊളി..
@aleenatomy8007
@aleenatomy8007 3 жыл бұрын
ഇവ കാണാ പററിയതിൽ happy
@abdulnaseermallu9115
@abdulnaseermallu9115 3 жыл бұрын
ആഫ്രിക്കയിലായാലും ലോകത്തിന്റെ ഏത്‌ കോണിലായലും മലയാളി പൊളിയാണ്‌ 💪💪💪💪. മികച്ച കാഴ്ചകൾ. അതിനെക്കാൾ മികച്ച അവതരണം. ഏല്ലാ വിധ ഭാവുകങ്ങളും നേരുന്നു...👍👍👍👍
@suneerkinalur4365
@suneerkinalur4365 3 жыл бұрын
കെനിയയിലെ കല്യാണത്തിന് എനിക്കും കൂടാനിയി ഡാൻസ് പാട്ട് ഇത് വിട്ട് ഒരു കളിയും ഇവർക്കില്ലേ കല്യാണം എനിക്ക് ഒരു പാട് ഇഷ്ടപെട്ടു ഈ വീഡിയോയുടെ അണിയറ പ്രവർത്തകർക്കും നിങ്ങൾക്കും എൻ്റെ നന്ദി അറിയ്ക്കുന്നു
@shareefabeevi7947
@shareefabeevi7947 3 жыл бұрын
Mola..kutti..eavide
@kannan23
@kannan23 3 жыл бұрын
ചേച്ചി എല്ലാ വീഡിയോസും കാണാറുണ്ട്.... മറ്റൊരു രാജ്യത്തിലുള്ള മനുഷ്യരുടെ സംസ്കാരം ഇത്ര വെക്തമായി ചൂണ്ടികാണിച്ചുതരുന്ന ചേച്ചിക് ഒരായിരം നന്ദി
@elisabetta4478
@elisabetta4478 3 жыл бұрын
What a charming guy the one who was explaining the tradition and customs♥️
@fasilmuhammed9358
@fasilmuhammed9358 3 жыл бұрын
ഞാൻ ചേച്ചിയെ സ്വന്തം സഹോദരിയെ പോലെ ഇഷ്ട്ടപെടുന്നു നല്ല വ്ലോഗ് ചേച്ചി ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ god bless you sis❤️🙂❤️
@Santhu-pc1uo
@Santhu-pc1uo 3 жыл бұрын
She is blessed my dear Faisal
@abhisreepadam6261
@abhisreepadam6261 3 жыл бұрын
അവതരണത്തിലെ പുതുമ, എളിയ സംഭാഷണം... ചാനൽ ഞാൻ സബ്സ്ക്രൈബ് ചെയ്തു കഴിഞ്ഞു... കൂടുതൽ സബ്സ്ക്രൈബ്ർസ് ഉണ്ടാകട്ടെ.. All the best..🌹
@maria.s1326
@maria.s1326 3 жыл бұрын
Beautiful culture.👍 They try to help each other. Pooja what you are doing is amazing.👍 Your videos show that you respect these cultures a lot.
@sureshct9807
@sureshct9807 3 жыл бұрын
ഒരു കെനിയൻ കല്യാണത്തിൽ 3ദിവസം പങ്കെടുത്ത ഫീൽ, thanks മാഡം. ദമ്പതികൾ ജീവിതകാലം മുഴുവൻ സന്തോഷത്തോടെ കഴിയട്ടെ
@Rose_Of_Sharon_
@Rose_Of_Sharon_ 3 жыл бұрын
First തന്നെ ഒടി വന്നതാണ് പൂജ ചേച്ചിയെ കാണാൻ... എന്നെ ഒന്ന് പിൻ ചെയ്ത് കുത്തി വെയ്ക്കുമോ please
@itsmedani608
@itsmedani608 3 жыл бұрын
ആഹാ പിൻ കിട്ടിയല്ലോ 👌👌
@balkeestirur1705
@balkeestirur1705 3 жыл бұрын
👌Supperrr kalliyanam nammude Indian kalliyaanam matharam aanu purushane vilakku vangunnadu
@Rose_Of_Sharon_
@Rose_Of_Sharon_ 3 жыл бұрын
@@itsmedani608 സന്തോഷായി 😁😁🤗🤗😄
@saundarya3759
@saundarya3759 3 жыл бұрын
@@Rose_Of_Sharon_ Congrats Dear 🌲
@itsmedani608
@itsmedani608 3 жыл бұрын
@@Rose_Of_Sharon_ 😃😃😃😃
@kuttiyilpradeepkandakkai6443
@kuttiyilpradeepkandakkai6443 2 жыл бұрын
നല്ലൊരു വീഡിയോ ആഫ്രിക്കൻ സംസ്കാരത്തെ കുറിച്ച് അറിയാൻ ഉപകരിക്കുന്നു ഇത്
@mahendranvasudavan8002
@mahendranvasudavan8002 3 жыл бұрын
സുന്ദരമായ ആചാരങ്ങൾ. സുപ്പർ വീഡിയോ.... വളരുക വളർത്തുക ഭാവുകങ്ങൾ
@vimaljvv4187
@vimaljvv4187 3 жыл бұрын
ഈ വീഡിയോ കഴിയല്ലേ എന്നു ആഗ്രഹിച്ചു. അത്രയും നന്നായി കാണാൻ.
@sajigeorge7123
@sajigeorge7123 3 жыл бұрын
ഇത്രയും കഷ്ടപ്പെട്ട് വളരെ പണം ചിലവഴിച്ചു വിവാഹം കാണിച്ചു തന്നതിന് വളരെ അധികം നന്ദി
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😍😍😍
@vasujcreationmalayalam881
@vasujcreationmalayalam881 3 жыл бұрын
Anghane kalliyanavum kandu pooja dear great wrk dear 😍😍✌️✌️ thanks for sharing
@abdulhakeem8430
@abdulhakeem8430 3 жыл бұрын
വരട്ടെ നവോന്മേഷം.. ചേട്ടൻ.. കിടു ഷോട്ട് വീഡിയോ.. കൂടുതൽ പ്രതീക്ഷിക്കുന്നു ആഫ്രിക്കൻ വീഡിയോസ്..👌👌👍.. ബസ്റ്റ് വിഷസ്..
@rajendranppulappanpara3427
@rajendranppulappanpara3427 3 жыл бұрын
അടിപൊളി കല്യാണം' ത്തവിടെങ്ങാനും ജനിക്കേണ്ടതാർന്നു. നല്ല വീഡിയോ സൂപ്പർ അടി പൊളി
@sindoorisukesan6993
@sindoorisukesan6993 3 жыл бұрын
Enkishtayii. Cherukan angottu dowry kodukanam alle pennine kettan. Wonderful rituals
@Lakshmidasaa
@Lakshmidasaa 3 жыл бұрын
കാശു ഉള്ളവൻ നല്ല സാധനം നൊക്കി കടയിൽ നിന്നും വാങ്ങുന്ന പോലെ അവസ്ഥ ആയാൽ.......
@sindoorisukesan6993
@sindoorisukesan6993 3 жыл бұрын
@@Lakshmidasaa oh god njn verthe thonnithu paranjatha. Athra deep ayitonnum chinthichillatto.
@Lakshmidasaa
@Lakshmidasaa 3 жыл бұрын
ആ നാടുകളിൽ സൗന്ദര്യം കുറവുള്ള പെണ്ണിന്റെ ഒരു അവസ്ഥ ഒന്നാലൊചിചു നോക്ക്.........
@balankp2834
@balankp2834 2 жыл бұрын
നന്നായിട്ടുണ്ട്, ഇതു പോലെ ഇനിയും പ്രതീക്ഷിക്കുന്നു, സഹോദരിക്ക് നന്ദി,
@gauripriyamidhun9142
@gauripriyamidhun9142 3 жыл бұрын
Nice talk chechii❤️❤️ thanks to sharing these experiences 🙏🏻n knowledge 👏
@SwitzerlandButterfly
@SwitzerlandButterfly 3 жыл бұрын
ഇന്ന് സുന്ദരിക്കുട്ടി ഒന്നുകൂടി സുന്ദരി ആയിട്ടുണ്ട് കേട്ടോ...
@Rhhhhhkkk
@Rhhhhhkkk 3 жыл бұрын
ഇവരുടെ സമ്മാനം ഒക്കെ pwoliyane ❤️ ഇതിന് ഒക്കെ യാണ് ഗിഫ്റ്റ് എന്ന് പറയാ 🥰നമ്മടെ നാട്ടിൽ ആണെകിൽ വല്ല ഫോട്ടോ ഫ്രെയിം ഒകെ ആയിരിക്കും അധികവും കൊടുക്കുന്നത്😪😌😌
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
😂😂
@affinashok9792
@affinashok9792 3 жыл бұрын
One of the best channels in KZbin and can see some entertaining and knowledge facts from this, I am a huge fan of this program and trying to watch all the vedios, we all should try to promote this kind of channels because of her effort which is not easy for everyone. Also a big fan of u Mam 💥♥
@thambyjacob8797
@thambyjacob8797 3 жыл бұрын
വളരെ നല്ല വീഡിയോ, കല്യാണം നല്ലയിട്ടുണ്ട്,ഇനിയും പ്രേതീക്ഷിക്കുന്നു ഇതുപോലുള്ള കല്ല്യാണ മൂവീസ് 👍ഉടുത്തിരുന്ന സാരി നന്നായിട്ടുണ്ട്. ഒരു ഗ്രാമീണ സൗന്നാര്യമായിരുന്നു,
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thanks❤❤❤❤
@Hamluskitchen
@Hamluskitchen 3 жыл бұрын
നല്ല വീഡിയോ 👍👍🥰
@lijishinoj9309
@lijishinoj9309 3 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമാണ് ചേച്ചിയുടെ അവതരണം. സൂപ്പർ ആണ് എല്ലാ എപ്പിസോഡ്
@ayshuzzworld6248
@ayshuzzworld6248 3 жыл бұрын
Chechi.. njaaan all videos kandu... adipowlli.. oru paad ishattayi......🤩😊😊😊😊😊😊
@sailajaraman2249
@sailajaraman2249 2 жыл бұрын
അടിപൊളി വീഡിയോ പുജാ... കേരളാ സാരിയിൽ സൂപ്പർ.
@anizhack8962
@anizhack8962 3 жыл бұрын
ഞാൻ ആഫ്രിക്കൻ കല്യാണം കണ്ടെ. 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉 അടിപൊളി പൂജക്കൂട്ടി
@anjuroshith6055
@anjuroshith6055 3 жыл бұрын
പൂജ ചേച്ചി കിടുവാണ്..☺️☺️☺️☺️എനിക്ക് നല്ല ഇഷ്‌ടമാണ് ചേച്ചിയുടെ അവതരണം.
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
സന്തോഷം Anju❤❤❤❤
@jerryandjoa4865
@jerryandjoa4865 3 жыл бұрын
Thumbnail കണ്ടപ്പോൾ വെറുതെ ഒന്ന് കയറി നോക്കിയതാ..... ഒത്തിരി ഇഷ്ടപ്പെട്ടു..... അഡിക്ട് ആയി പോയി കേട്ടോ...... സബ്സ്ക്രൈബും ചെയ്തു കേട്ടോ.... 👌👌👌👏👏👏😍😍😍
@sofielssapaul2812
@sofielssapaul2812 3 жыл бұрын
എല്ലാരുടേം താടിയിൽ കിടക്കുന്ന മാസ്ക് കാണാൻ നല്ല ഭംഗി ഉണ്ട്... എന്താ unity......
@ansilanejeem9315
@ansilanejeem9315 3 жыл бұрын
മലയാളി തനിമ പൂജ ചേച്ചി. ഒത്തിരി ഇഷ്ട വീഡിയോയും ചേച്ചിയേം
@nihalnihal3426
@nihalnihal3426 3 жыл бұрын
11:30 ചേച്ചി ഉച്ചക്ക് ഒരുപാട് പ്രതീക്ഷിച്ചു അല്ലെ 😁😁💖
@pulari7076
@pulari7076 3 жыл бұрын
ആദ്യം തന്നെ അഭിനന്ദനങ്ങൾ നേരുന്നു. നല്ല അവതരണം. ട്രസ് സൂപ്പർ തനി മലയാളി.ഈ വീഡിയോ വളരെ അധികം ഇഷ്ടപ്പെട്ടു.
TURKANA VILLAGE VISIT | kenya Malayalam  Travel Vlog |
25:38
Amazing Africa By Pooja
Рет қаралды 1,4 МЛН
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 13 МЛН
100❤️
00:19
MY💝No War🤝
Рет қаралды 23 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 5 МЛН
Village  Food In Kikuyu Tribe KENYA 🇰🇪  | AFRICA Malayalam Travel Vlog |
25:15
Amazing Africa By Pooja
Рет қаралды 813 М.
AMAZING TRIBAL FOOD Pokot Village Visit | Africa Malayalam Travel Vlog |
23:47
Amazing Africa By Pooja
Рет қаралды 257 М.
Cool Items! New Gadgets, Smart Appliances 🌟 By 123 GO! House
00:18
123 GO! HOUSE
Рет қаралды 13 МЛН