ഒന്നുമിലാത്ത അടുക്കളകൾ എന്നിട്ടും അവരുടെ സന്തോഷംകണ്ടോ😍African village life and Food|Kenya malayalam

  Рет қаралды 63,236

Welcome to Africa by Garkey

Welcome to Africa by Garkey

Күн бұрын

Пікірлер: 273
@niluss77
@niluss77 Жыл бұрын
ഇത് വരെയും ഒരു വീഡിയോ പോലും skip cheyyathe കണ്ട ഒരേ ഒരു KZbin channel ❤️❤️❤️
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
ഒരുപാട് സന്തോഷം ♥🙏
@farshahemil1733
@farshahemil1733 Жыл бұрын
@@Welcometoafricabygarkey hlo chechi enne onnu hlp chyumo
@farshahemil1733
@farshahemil1733 Жыл бұрын
@@Welcometoafricabygarkey ente hus Africa poytnd February 9th poythn
@farshahemil1733
@farshahemil1733 Жыл бұрын
@@Welcometoafricabygarkey kazhina frdy thirich porum prnjt wensdy msg chythrnu
@farshahemil1733
@farshahemil1733 Жыл бұрын
@@Welcometoafricabygarkey eth vare oru vivrvum ella.. Endha chya eni
@sushamasurendran5448
@sushamasurendran5448 Жыл бұрын
ഇവരെ പോലെ ഉള്ള പാവപ്പെട്ട മനുഷ്യരെ സഹായിക്കുന്ന ഗർക്കി ക്ക് ഈശ്വരന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻🙏🏻
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@saneebsaneeb1705
@saneebsaneeb1705 Жыл бұрын
എന്നും എപ്പോഴും
@humeshprabu7841
@humeshprabu7841 Жыл бұрын
പാവങ്ങളുടെ മനസ്സ് അറിഞ്ഞു വീഡിയോ എടുക്കുന്ന ചേച്ചിക്ക് ഒരു ബിഗ് സല്യൂട്ട് 👍
@renjinirenju-zz8yz
@renjinirenju-zz8yz Жыл бұрын
പ്രിയപ്പെട്ട സഹോദരി.... നിങ്ങളോടുള്ള സ്നേഹം എത്ര വർണിച്ചാലും തീരില്ല. ഇന്നും ഒന്നുമില്ലായ്മയിൽ ജീവിക്കുന്ന ഈ പാവങ്ങളുടെ ജീവിതം ഞങ്ങളിലേക്കെത്തിക്കുകയും, തന്നാലാകുന്ന സഹായം അവർക്കുവേണ്ടി ചെയ്യുകയും ചെയ്യുന്ന നിങ്ങൾക്ക് നൂറുകോടി പുണ്യം 🙏🙏🙏🙏ഇതൊക്കെകാണുമ്പോൾ ഓടിവരാൻ തോന്നുന്ന മനസ്സ് മാത്രം മതി കുട്ടി ഈ ചെയ്യുന്ന കാര്യം എത്രവലുതാണെന്നു മനസ്സിലാക്കാൻ. നിങ്ങൾക്കും ചുറ്റുമുള്ള ഈ പാവങ്ങൾക്കും എന്നും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️
@rohinibaiju8199
@rohinibaiju8199 Жыл бұрын
അവർ ഒരുമിച്ചിരുന്നു ഉള്ള ഭക്ഷണം സന്തോഷത്തോടെ കഴിക്കുന്നു. കണ്ടപ്പോൾ തന്നെ മനസ്സു നിറഞ്ഞു 🤗
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@noohmehadiya4364
@noohmehadiya4364 Жыл бұрын
രണ്ട് ദിവസമായിട്ടേയുള്ളൂ ഈ ചാനൽ കാണാൻ തുടങ്ങിയിട്ട് എനിക്ക് ഒത്തിരി ഇഷ്ടായി വേറിട്ട കാഴ്ചകൾ കുറെ വീഡിയോ കണ്ടു തീർത്തു♥️♥️
@smithasimisimi5871
@smithasimisimi5871 8 ай бұрын
ഞാനും
@saleempallimedu7100
@saleempallimedu7100 Жыл бұрын
നിങ്ങളുടെ vdo എന്നും വളരെ വ്യത്യസ്തമാണ് സാധാരണക്കാരെ എന്നും ചേർത്തുപിടിക്കുന്നു വളരെ നല്ലത് എനിക്ക് വളരെ ഇഷ്ടമുള്ള vdo ♥💞💕❤🌹♥👍
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
ഒരുപാട് സന്തോഷം Thank you for your support 😍🙏
@rashidhaummer1321
@rashidhaummer1321 Жыл бұрын
എന്താല്ലേ, ഈ ജീവിതം ഒക്കെ കാണുമ്പോൾ നമ്മൾ എത്ര ഭാഗ്യം ചെയ്ത ആൾ കാർ ആണ്.
@teslamyhero8581
@teslamyhero8581 Жыл бұрын
വിശപ്പ് വർധിക്കുമ്പോൾ വളർച്ച ഹോർമോൺ ഉണർന്നു പ്രവർത്തിക്കും.. കട്ടൻ ചായ ആയുസ് വർധിപ്പിക്കും.. ഇതായിരിക്കും അവരുടെ ആരോഗ്യ രഹസ്യം... എന്നിട്ടും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കുന്ന ജനതതി ❤❤👍👍👍
@divyac8727
@divyac8727 Жыл бұрын
നല്ലൊരു മനസ്സിനുടമയാണ് നിങ്ങൾ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you😍🙏
@vijayanvijayan4594
@vijayanvijayan4594 Жыл бұрын
👌👌👍👍👍
@ananthuathira2771
@ananthuathira2771 Жыл бұрын
ഹാപ്പിയ്യോണോ.കുട്ടികൾക്ക്.സുഗമാണോ.ഒരുപാട്.ഇഷ്ട്ടം. ഒരുപാട്.പറയാൻ.ഉണ്ട്.ഉഗാലി. നല്ലതിരിക്കും.അമാലി.ഹായി. ഒരുപാട്.ഇഷ്ടം.ഒരിക്കൽ.കാണാം. ഗാർഗി. ഒരുപാട്.ഇഷ്ടം.
@thelady6968
@thelady6968 Жыл бұрын
ഗാർകിയുടെ വീഡിയോ എത്ര എത്ര കണ്ടാലും സന്തോഷം .ഇവിടെ കേരള ജനതയെ മനസ്സ് നന്നാക്കാനും വളരേ നല്ലത്
@anzalanfal3404
@anzalanfal3404 Жыл бұрын
ചേച്ചിയുടെ വീഡിയോ കാണുമ്പോൾ എന്തോ സന്തോഷവും അതുപോലെ സങ്കടവും തോന്നും. വീഡിയോ skip ചെയ്യാതെ കാണും. എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ല എന്ന് തോന്നുന്നവർ ക്ക് ഈ വീഡിയോ ഒക്കെ ഒരുപാട് ഗുണം ചെയ്യും. അവരെ സഹായിക്കുന്ന ചേച്ചിക്കും കുടുംബത്തിനും നല്ലത് വരട്ടെ 🥰🥰❤️❤️പ്രാർത്ഥന എന്നും ഉണ്ടാവും ❤️❤️
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
ഒരുപാട് സന്തോഷം 😍🙏
@rajank6847
@rajank6847 Жыл бұрын
പാവപ്പെട്ടവരെ സഹായിക്കാൻ കാണിക്കുന്ന നല്ല മനസിന് നന്ദി
@akhilaanil3045
@akhilaanil3045 Жыл бұрын
Hi ചേച്ചി.ഒരുപാട് സന്തോഷം.ഇനിയും സഹായിക്കാൻ patatte.എപ്പോഴും സപ്പോർട്ട് ഉണ്ടാകും.👍🤝
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
ഒരുപാട് സന്തോഷം Thank you😍🙏
@sareesh985vlogmaster4
@sareesh985vlogmaster4 Жыл бұрын
athyavasyam Venda sadhanangal krishi cheyyaan padippikkooo adukkala thattam pole
@merinjacob8288
@merinjacob8288 Жыл бұрын
Chechine daivam nannayi anugrahikum ....ur honarable women
@jaya.m5237
@jaya.m5237 Жыл бұрын
നമ്മൾ പണ്ടത്തെ കാലത്ത് ഇതിലും നല്ല ജീവിതമാണ് നയിച്ചിരുന്നത്. എന്നാണ് മെച്ചപ്പെടുക. ഈ കുട്ടികളെയൊക്കെ വളർത്തേണ്ടേ..
@aishamohamed9060
@aishamohamed9060 Жыл бұрын
Nalla video...eniku idupolulla vdos aanu kaanan ishttam
@devivijayan4108
@devivijayan4108 Жыл бұрын
Namukk ellamund santhosham ozhiya. avarkk onnumilla but orupadu santhosham und. God bless you molay.
@monai3759
@monai3759 Жыл бұрын
വല്ലാത്തൊരു അവസ്ഥ ആണല്ലോ അവർക്ക്. നിങ്ങൾക്ക് അവരെ സഹായിക്കാൻ ഒരു പരിമിതി ഇല്ലേ. ഇവർക്ക് വേണ്ടി അവിടുത്തെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു സഹായവും ഇല്ലേ. നിങ്ങളുടെ വലിയ മനസ്സിന് ഒരുപാട് നന്ദി ഡിയർ 🙏 ദൈവത്തിന്റെ കാരുണ്യം എല്ലാവർക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏❣️❣️. ഞങ്ങളുടെ അയൽവാസി ആവശ്യത്തിൽ കൂടുതൽ ഉണ്ടാക്കി കൊടുക്കാനും എന്ത് ആഹാരം ആണ് പാഴാക്കി കളയുന്നത്.
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@anithra8082
@anithra8082 Жыл бұрын
Sariaanu aviduthae government ivarae help cheyillae chechi. Atharathil ulla oru margam kondu varanamairunnu
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
നമ്മുടെ റേഷൻ കട പോലെ ഒന്നും ഇവിടില്ല
@ismailkalleparambil4311
@ismailkalleparambil4311 Жыл бұрын
Bagallikalla.allam.nammuda.keralatell.ninnum.parju.vettu..evarku.joole.jolle.kodutterunnagill.attra.nannaywrunnu
@sharmilareji81
@sharmilareji81 Жыл бұрын
നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരാ... ദൈവം നമ്മളെ എത്രയാ അനുഗ്രഹിച്ചേക്കുന്നെ..
@teslamyhero8581
@teslamyhero8581 Жыл бұрын
ഇത് കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല.. ഇവരൊന്നും ഒരിക്കലും ഒന്നിൽ കൂടുതൽ പ്രസവിക്കരുത് 😥😥😥
@sandhyarani2944
@sandhyarani2944 Жыл бұрын
എന്റെ ഭഗവാനെ നമ്മൾ ഇല്ലാത്ത കാര്യങ്ങൾ ഓർത്തു വ്യസനിക്കുന്നു
@BinduSankarlal905
@BinduSankarlal905 Жыл бұрын
Enthenkilum oru sthiravarumanam kitunnapole cheithu kodukan pattillle ...
@gayu5533
@gayu5533 Жыл бұрын
മത്തികറി video yil കണ്ട് തുടങ്ങിയ channel , ഒരു video പോലും skip cheyathe കണ്ടിട്ടുള്ള ഒരേ ഒരു chanel, oro video ക്കും വേണ്ടിയുള്ള കാത്തിരിപ്പ് ആണ്, orupad ishtam ഗാർഗി.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you dear♥
@imagegrand6057
@imagegrand6057 Жыл бұрын
Blessing
@zubaidakt9804
@zubaidakt9804 Жыл бұрын
ഇങ്ങനെയും ജീവിതങ്ങൾ കാണിക്കുന്ന ഗാർഗി മോൾ
@sushamasundaresan1584
@sushamasundaresan1584 Жыл бұрын
ഗാർകിയിൽ കൂടി അവരും ഉയരങ്ങിൽ എത്തട്ടെ. ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌹
@jayarajkg
@jayarajkg Жыл бұрын
തുടക്കം മുതലുള്ള എല്ലാ വീഡിയോയും കണ്ടു എല്ലാം ഇഷ്ടായി ആദ്യമായി ആണ് ഇന്ന് അപ്‌ലോഡ് ചെയ്ത വീഡിയോ ഇന്ന് തന്നെ കാണുന്നത്
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
ചൊവ്വാഴ്ച, വെള്ളി ആഴ്ച വൈകുന്നേരം വീഡിയോ ഉണ്ടാകും... കാണണേ 😍🙏
@sindhus4046
@sindhus4046 Жыл бұрын
Kari entha kodukkanje
@hope4you888
@hope4you888 Жыл бұрын
കുഞ്ഞുങ്ങൾക്ക് കഴിക്കാൻ ഇല്ലാത്ത അവസ്ഥ, എന്റെ ബുദ്ധിക്കും മനസ്സിനും ഉൾക്കൊള്ളാൻ കഴിയുന്നില്ല. അറിയാത്ത പ്രായത്തിൽ തങ്ങൾക്ക് വരുന്ന വേദനയുടെയും വിശപ്പടക്കാൻ കഴിയാത്തതിന്റെയും കാരണങ്ങൾ കുട്ടികൾക്ക് മനസ്സിലായില്ലല്ലോ.
@rajirajan7920
@rajirajan7920 Жыл бұрын
❤️😔😔
@rajants5665
@rajants5665 Жыл бұрын
സന്തോഷംതേടി നമ്മൾ പോയില്ലെങ്കിൽ നമ്മളെ തേടി സന്തോഷം വരും. അതിന്റെ example അല്ലെ ഇവർ. അവരുമായി connect ചെയ്യാൻ പറ്റുന്നല്ലോ. You are not only lucky but blessed also Gargy. What you give them and what you get back...both are invaluable. Cannot be purchased. Good lucky dear.
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you😍🙏
@sankaranarayanansanduskyna1866
@sankaranarayanansanduskyna1866 Жыл бұрын
Very nice vdu. I just want to know whether they use salt in their foods.
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Yes they do
@jancynb4644
@jancynb4644 Жыл бұрын
Othhiri istamaayi Kure naalaayi kaanaade super sis ❤️
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Hi😍keep support 🙏
@dhananjaysgaming6634
@dhananjaysgaming6634 Жыл бұрын
Chechi nattil varumbol avare kondu varumo .plz🙏🙏🙏😢😢
@lintayesudas392
@lintayesudas392 Жыл бұрын
CHRISTJESUS Blessyou Garkey
@ponnammageorge4703
@ponnammageorge4703 Жыл бұрын
Garky a big salute for your kindness .
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍🙏
@saphivelayudhan4702
@saphivelayudhan4702 Жыл бұрын
ഹായ് chachhi കാണുമ്പോൾ തന്നെ samgadam തോന്നുന്നു 😭😭 ഉള്ളതുകൊണ്ട് ഓണം പോലെ അതിലും സംതൃപ്തരാണ്
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@lathikanagarajan7896
@lathikanagarajan7896 Жыл бұрын
Paavangal....nalla kunjungal God bless them
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
🙏🙏
@anjalym5085
@anjalym5085 Жыл бұрын
നമ്മുടെ കുട്ടികൾ കണ്ടിരിക്കേണ്ട video Hats off garkhy. Amaniye കേരളത്തിലോട്ട് കൊണ്ടുവരാം 👍👍
@sanoopsanu5875
@sanoopsanu5875 Жыл бұрын
നമസ്കാരം ഗാർഗി ചേച്ചി🙏. അമാനിയും കുടുംബത്തേയും ഒരിക്കൽ കൂടി കണ്ട പ്പോൾ സന്തോഷം പിന്നെ വീട് കുറച്ചു കൂടി നന്നാക്കിയെന്നു തോന്നുന്നു👍.
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Hi😍പുതുക്കി മേഞ്ഞിട്ടുണ്ട്
@dhananjaysgaming6634
@dhananjaysgaming6634 Жыл бұрын
Chechi nattil varumbol avare konduvarumo... Plz 🙏😢
@sajanasaji732
@sajanasaji732 Жыл бұрын
ഒത്തിരി വിഷമം ആയി e വീഡിയോ കണ്ടപ്പോൾ നമ്മൾ ഇവിടെ എത്ര കറി ഉണ്ടങ്കിലും കഴിക്കാൻ വലിയ ബുദ്ധിമുട്ട് ആണ് പക്ഷേ അവർ എത്ര ഹാപ്പി ആണ് പാവം 😍🙏🙏🙏
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
♥♥
@shajukumaran6956
@shajukumaran6956 8 ай бұрын
Nattil avedya avedya job udo
@abeemathewmahew7744
@abeemathewmahew7744 Жыл бұрын
സഹോദരി ഗാർകി യെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ❤️❤️❤️❤️🙏
@ajayasathishmenon5430
@ajayasathishmenon5430 Жыл бұрын
Nammude kuttikal ariyanam ighineyum alukal undenne
@mujuhashi3903
@mujuhashi3903 Жыл бұрын
Halo chechi. Yalla vediosum kanarund. ആഫ്രിക്കയിലെ ജീവിതം ഞങ്ങൾക്ക് മുന്നിൽ കാഴ്ച വയ്ക്കുന്ന ചേച്ചിക്കും പിന്നെ പൂജ ചേച്ചിക്കും ഒരു പാട് നന്ദി. ഏതൊക്കെ കാണുമ്പോൾ വിഷമങ്ങൾ ഇല്ലാതാകും. കാരണം നമ്മൾ ഒക്കെ സ്വർഗത്തിൽ ആണ് തോന്നും. ഒരു കാര്യം ചോദിക്കട്ടെ ചേച്ചി. ആഫ്രിക്കയിലെ vedio ഇടുന്ന പൂജ ചേച്ചിയെ അറിയോ. അവർ yantha vedio ഇടാതെ അറിയോ.അവരെ അവിടെ വച്ചു പരിജയം ഉണ്ടോ ന്ന് അറിയില്ല. എന്നാലും ചോദിച്ചതാട്ടോ
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
അവർ തിരക്കാണെന്നു പറഞ്ഞു 😊
@mujuhashi3903
@mujuhashi3903 Жыл бұрын
Ok. കുഴപ്പം ഒന്നും ഇല്ലന്ന് കേട്ടതിൽ സന്തോഷം 😍. Love you chechi.
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
♥♥
@prk9137
@prk9137 Жыл бұрын
സ്നേഹം 🌹🌹🌹
@seenamol1604
@seenamol1604 Жыл бұрын
ഒന്നും ഓർത്ത് വിഷമിച്ചിട്ട് ഒരു കാരൃവുമില്ല പ്റശ്ന ങ്ങൾ ലോകത്ത് എല്ലാവർക്കും ഉണ്ട്.
@laughandlive6720
@laughandlive6720 Жыл бұрын
Avduthe babysne kanan anu njn e videos kanunne ,they are cute
@faseelamusthafa8493
@faseelamusthafa8493 Жыл бұрын
Ivar ethra paavanghalaanenkilum, ivaruday parasparam anghottum inghottumula sneham kaanumbol manassil oru bhayankara santhosham ...athu poley kuttikaleyum avar nalla reethiyil shradhikkunnund,🥰🥰🥰
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@roylivingston1861
@roylivingston1861 Жыл бұрын
athe.nammalentthaanu.nammalaeavidayaano.eannariyanameankil.nammude.naadu.vitttaaal.manassilaakum...
@ManojKumar-fb6in
@ManojKumar-fb6in Жыл бұрын
ഉള്ളത് കൊണ്ട് സന്തോഷത്തോടെ ജീവിക്കുന്ന കുറെ മനുഷ്യർ ❤️❤️❤️
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
അതെ 😍
@mayagodblessyoudevadas244
@mayagodblessyoudevadas244 Жыл бұрын
💜♥️💜♥️🙏
@azhakintedevathakumary9439
@azhakintedevathakumary9439 Жыл бұрын
എന്റെ അമ്മ പ്രസവിക്കാത്ത ഇരട്ട സഹോദരി ഗ്ലാഡിസ്. അവരെ കാണുമ്പോൾ ഞാൻ കണ്ണാടിയിൽ കാണുന്ന എന്റെ പ്രതിബിംബം. ആഫ്രിക്കൻ അഴകിന്റെ ദേവത 😍🤩
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@minisabusabu9698
@minisabusabu9698 Жыл бұрын
ഒരുപാട് ഇഷ്ടമുള്ള videos 👏👏
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you😍🙏
@reshmibelraj539
@reshmibelraj539 Жыл бұрын
Gargi God bless you dear
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
🙏🙏
@shameemasama5761
@shameemasama5761 Жыл бұрын
Paavangal 🥲kashtappadukalokke maaratte 🤲nammalokke ethra ഭാഗ്യവാന്മാർ😌 Alhamdulillah 🤲
@samadk9136
@samadk9136 Жыл бұрын
ആ രണ്ടര കോടി ഇവരെ പോലേ ഉള്ളവർക്കാണ് വീധിച്ച് കൊടുക്കേണ്ടത് നമ്മുടേ നാട്ടിലെ നന്ന്മ മരങ്ങൾ ഇത് കാണുനുടാകുമോ......
@Anu_Anu8.2
@Anu_Anu8.2 Жыл бұрын
Such a soulful video.. May god bless you 🤝🤝
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍🙏🙏
@deepurajnatarajan6651
@deepurajnatarajan6651 Жыл бұрын
നല്ല മനസ്സ് ഉണ്ടല്ലോ സഹായിക്കാന്‍ ❤️❤️❤️
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@remyadevu2985
@remyadevu2985 Жыл бұрын
ഹായ് garkey വീഡിയോ ഇഷ്ടായി അവർ ഉള്ളതുകൊണ്ട് സന്തോഷത്തോടെ കഴിയുന്നു ഒരു പരാതിയും ഇല്ല
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Hi😍
@mohank3693
@mohank3693 9 ай бұрын
Good
@lintayesudas392
@lintayesudas392 Жыл бұрын
Good GODBLESSYOU garkey
@sreenandha6783
@sreenandha6783 Жыл бұрын
നിങ്ങൾ നമ്മുടെ കേരള ഫുഡ് ഉണ്ടാക്കി കൊടുക്കു അവർക്ക് ഇഷ്ട്ടപെടും
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
അടുത്ത വെള്ളി ആഴ്ച വീഡിയോ ഉണ്ടാകും 😍
@sreenandha6783
@sreenandha6783 Жыл бұрын
@@Welcometoafricabygarkey ❤❤❤❤
@lintayesudas392
@lintayesudas392 Жыл бұрын
Good GODBLESSYOU garghy
@girijamd6496
@girijamd6496 Жыл бұрын
ഇവരുടെ ഇടയിൽ family planning ഇല്ലെങ്കിൽ ദാരിദ്ര്യം വർദ്ധിക്കും.അതിനു ഭോധ വാൽക്കരണം അവശ്യം ആണ്.ചിക്കനോ,മീനോ, മുട്ടയോ ഇല്ലാതെ ചോറ് കഴിക്കാത്ത ഇവിടത്തെ പിള്ളേരുടെ കാര്യവും ഈ കൂടെ ഓർത്ത് പോകുന്നു ha ha ha 😅😊😂
@shymashafeeq7418
@shymashafeeq7418 Жыл бұрын
Vallare nalla karyamanu kto cheythe 🥰👍
@thomaschacko9194
@thomaschacko9194 Жыл бұрын
Hai,garkey ,after fewdays we saw yourvidio-very happy
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you😍🙏
@vaishnavs.m4313
@vaishnavs.m4313 Жыл бұрын
ഇതൊക്കെ കാണുമ്പോൾ വിഷമം തോന്നുന്നു ഗാർഗിച്ചേച്ചിക് ഒരായിരം 🙏🙏🙏🙏
@ramseenashareef7013
@ramseenashareef7013 Жыл бұрын
Pavappetta family analle chechinte vedio ennu kanum eniku ishttanu oro sthlangalum kanan
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you for your support 🙏😍
@mallufoodies3523
@mallufoodies3523 Жыл бұрын
God bless you Garkey
@ismailkalleparambil4311
@ismailkalleparambil4311 Жыл бұрын
Allah.pavagall.evara.alla.shayekkandadu
@elizabethgeorge5340
@elizabethgeorge5340 Жыл бұрын
Subscribed your video today.
@suniljoseph69
@suniljoseph69 Жыл бұрын
എന്താ താമസിച്ചത് 👍👍
@saneebsaneeb1705
@saneebsaneeb1705 Жыл бұрын
YOUTubil ഞാൻ കൂടുതലായി കാണുന്ന വിഡിയോ
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you🙏😍
@abdulsalam2779
@abdulsalam2779 Жыл бұрын
Kind heart. Keep it up.
@bajanachu6608
@bajanachu6608 Жыл бұрын
Orupad ishttam
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@ismailch8277
@ismailch8277 Жыл бұрын
super👍👍👌👌
@abhinjeromejerone7037
@abhinjeromejerone7037 Жыл бұрын
God bless them.
@advaliyashah4700
@advaliyashah4700 Жыл бұрын
Ithoke kanumbol njan nthu bagyavathi anen manassilakunu
@sijogeorgeezhumala6237
@sijogeorgeezhumala6237 Жыл бұрын
Ok chechi yennum support
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you😍🙏
@nisarisolaman6473
@nisarisolaman6473 Жыл бұрын
Garkey❤️
@daliamary9617
@daliamary9617 Жыл бұрын
ചേച്ചിയുടെ വീട്ടിൽ ഇവരെ ഒന്ന് കൊണ്ട്പോകണം
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
വന്നിട്ടുണ്ടല്ലോ 😊
@anitaraj8767
@anitaraj8767 Жыл бұрын
U do such good deed....God will bless u. U shld give them ration so tht at least can give food to kids
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Sure 😍
@nimmyjustin9324
@nimmyjustin9324 8 ай бұрын
Good 🙏
@Welcometoafricabygarkey
@Welcometoafricabygarkey 8 ай бұрын
🥰🥰
@athiravimal1943
@athiravimal1943 Жыл бұрын
❤️
@ponnammageorge4703
@ponnammageorge4703 Жыл бұрын
GOD dwells there only. That is why they are finding happiness.
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@bajanachu6608
@bajanachu6608 Жыл бұрын
Chechiii poliyaa ❤️
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍
@aadyastarpraveen3786
@aadyastarpraveen3786 Жыл бұрын
Ayyo sangadam varunnu
@vijayanvijayan4594
@vijayanvijayan4594 Жыл бұрын
🤗🤗🤗😔
@jacobpc8362
@jacobpc8362 Жыл бұрын
Good 👍 video
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you🙏
@harfanhakkim5413
@harfanhakkim5413 Жыл бұрын
Enth nalla video an
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you😍🙏
@HasikKottupadam
@HasikKottupadam Жыл бұрын
ഇങ്ങളെ വീഡിയോ ഒരു പാട് ഇഷ്ടം 🥰
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
Thank you😍🙏
@bindhuram7935
@bindhuram7935 Жыл бұрын
Happy family and beautiful kids 😍
@Welcometoafricabygarkey
@Welcometoafricabygarkey Жыл бұрын
😍😍മോനു പഠിത്തം ഒക്കെ ശെരിയായോ
@bindhuram7935
@bindhuram7935 Жыл бұрын
@@Welcometoafricabygarkey ellam OK thanks
@vidhyavadhi2282
@vidhyavadhi2282 Жыл бұрын
Thankyou gargi 🙏ഇവരും മനുഷ്യർ നമ്മൾ സ്വർഗതുല്യം ജീവിക്കുന്നു എന്നിട്ടും നമ്മൾക്ക് ഇതൊന്നും ഒന്നുംഇല്ല എന്ന തോന്നൽ ആണല്ലോ big saloot gargi
@Hemanth__243
@Hemanth__243 Жыл бұрын
🥰🥰🥰🥰
@sumak8932
@sumak8932 Жыл бұрын
Very nice
@success546
@success546 Жыл бұрын
അവര്ക് fud ഉണ്ടാകാൻ സാധനം വാങ്ങി കൊടുത്തു.. പാചകം ചെയ്യുന്ന വീഡിയോ പ്രതീക്ഷിക്കുന്നു......
@farhansidhiqsidhiq9580
@farhansidhiqsidhiq9580 Жыл бұрын
👍❤️❤️
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 105 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
How it feels when u walk through first class
00:52
Adam W
Рет қаралды 19 МЛН