TURKANA VILLAGE VISIT | kenya Malayalam Travel Vlog |

  Рет қаралды 1,439,275

Amazing Africa By Pooja

Amazing Africa By Pooja

3 жыл бұрын

Express your version with Royale Impero
www.royaleimpero.com/POOJA
Kenya malayalam travel vlog
Turkana, a people living in the arid, sandy expanse of northwestern Kenya, from Lake Rudolf (Lake Turkana) to the Ugandan border.
Lake baringo Part one - • The Drowning Village മ...
" Amazing Africa By Pooja " is a " Malayalam travel vlog " shares " Real African travel experiences ".
Join me by subscribing channel & travel with me by clicking the bell button as new notifications. : / @amazingafricabypooja
I am happy to share our " Real African travel experiences " as a " Malayalam travel vlog " with you. Watch the entire series here: " Link "
Zanzibar videos
1. Paradise found in Zanzibar Tanzania
• Paradise found in Zanz...
2.കേരളം പോലൊരു ആഫ്രിക്കൻ ദ്വീപ് Zanzibar • കേരളം പോലൊരു ആഫ്രിക്കൻ...
3. Trying African hairstyle at an Amazing African beach • Trying African hairsty...
4. Eating Zanzibar's Homely Food
• Eating Zanzibar's Home...
5.Swimming with Dolphins
• Swimming with Dolphins...
6.കടലിനുള്ളിലെ റെസ്റ്റോറന്റ്
• കടലിനുള്ളിലെ റെസ്റ്റോറ...
7.കേരളത്തിലുള്ള എല്ലാ മരങ്ങളും സാൻസിബാറിലും ഉണ്ട് • നമ്മുടെ നാട്ടിലെ നൊസ്റ...
**** FOLLOW ME ON ****
Facebook Page: / amazingafricabypooja
Instagram: / amazingafrica_pooja
Email Contact: amazingafricabypooja@gmail.com
**** CAMERA GEAR ****
Main camera: Sony A7 III
Main lens: Tamron 28-75 2.8 SOny FE mount
2nd Camera: Olympus OMD 5 Mii + kit lens
Action Camera: Gopro 7 black
Microphone: Rode VideoMicro Compact
"Amazing Africa By Pooja" is a "Malayalam travel vlog" share "Real African travel experiences". The dark continent always is mysterious to the world. Many people still have so many questions when traveling in Africa. I am traveler will be taking you through my camera to the great views of Africa and share "real African travel experiences" with you in Malayalam.
This channel helps you to plan trips to Africa by sharing videos of top destinations, foods, restaurants, tradition, culture, security, visa process & things you should know before travel.
Thank you for watching! Feel free to comment here for any doubts regarding this video.
*** THANK YOU ****

Пікірлер: 3 100
@AmazingAfricaByPooja
@AmazingAfricaByPooja 11 күн бұрын
Express your version with Royale Impero www.royaleimpero.com/POOJA
@itsmedani608
@itsmedani608 3 жыл бұрын
*പറഞ്ഞു കേട്ടിട്ടു മാത്രമുള്ള ലോകത്തെ കുറെ കാര്യങ്ങൾ ഇങ്ങനെ വീഡിയോയിലൂടെ ഞങ്ങളിലേക്ക് എത്തിക്കുന്ന പൂജ ചേച്ചിക്ക്.... അഭിനന്ദനങ്ങൾ*
@ismailwayanad490
@ismailwayanad490 3 жыл бұрын
എന്തൊരു ജീവിതം ല്ലേ.....
@itsmedani608
@itsmedani608 3 жыл бұрын
ശേരികും....
@manikantankolappan4776
@manikantankolappan4776 3 жыл бұрын
Niceeèpooja
@SaleemSaleem-pf9ig
@SaleemSaleem-pf9ig 3 жыл бұрын
👍✌️
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@sajiprincy6421
@sajiprincy6421 3 жыл бұрын
ഈ ചെറിയ പ്രായത്തിൽ അമ്മയോട് ഒപ്പം ഇതെല്ലാം കാണാനും കേൾക്കാനും കഴിയുന്നത് ആ മോളുടെ ഭാഗ്യം
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@khadeejathirshana6785
@khadeejathirshana6785 3 жыл бұрын
Yesss ....she is so luckyyy
@swapnasanchaari8669
@swapnasanchaari8669 3 жыл бұрын
പിന്നീട് ഇതൊന്നും കാണേണ്ടിയിരുന്നില്ലാ എന്നും തോന്നാം.
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
ഏകാന്ത പഥി സഹോദര... എന്തായാലും ലോക്‌ഡോൺ ആയിട്ട് നെഗറ്റീവ് കമന്റ്‌ ഇടാൻ ഇറങ്ങിയേക്കുവല്ലേ.. വ്യൂസ് കുറവായ കുറച്ചു വീഡിയോസ് ഉണ്ട്.. അത് നോക്കി കമന്റ്‌ ഇടണേ.. നെഗറ്റീവ് ആയാലും പോസിറ്റീവ് ആയാലും കമന്റ്‌ വന്ന വീഡിയോ കേറും...😊
@swapnasanchaari8669
@swapnasanchaari8669 3 жыл бұрын
@@AmazingAfricaByPooja ഒരു വീഡിയോ കണ്ടാൽ പുകഴ്ത്തുന്ന കമന്റ് മാത്രമേ ഇടാവൂ എന്ന് ശാഠ്യം പിടിക്കരുത്, വിമർശനം ഉൾക്കൊള്ളാൻ തയാറാവണം.
@thankamaniganesh9505
@thankamaniganesh9505 3 жыл бұрын
എനിക്ക് ഇങ്ങനെ കാണുന്നത് പേടി തോന്നുന്നു. പൂജ യെ നമിക്കുന്നു 🙏🙏🙏നല്ല ധൈയിരം ഉണ്ടല്ലോ പൂജക്ക്‌ 🥰🥰
@learningtips88
@learningtips88 3 жыл бұрын
എത്ര പ്രാകൃതരാണെങ്കിലും ജീവിതപങ്കാളിയെ കണ്ടെത്താന് സ്വാതന്ത്ര്യം ഉണ്ട്..❤️ നമ്മുടെ നാട്ടിൽ ഇപ്പോഴും പലയിടത്തും ഇല്ല
@nandanaanil5580
@nandanaanil5580 3 жыл бұрын
Sathym 💯💯💯💯💯💯💯💯
@sanal251
@sanal251 3 жыл бұрын
കുറെ കമന്റ്സ് വായിച്ചു...👍ഇതാണ് ഉള്ളതിൽ ഏറ്റവും നല്ലത്
@shareefkanam782
@shareefkanam782 3 жыл бұрын
Correct 🤩
@sindhus7998
@sindhus7998 3 жыл бұрын
Crt❤️
@yA-nc7gy
@yA-nc7gy 3 жыл бұрын
For example up
@sharabanubanu4714
@sharabanubanu4714 3 жыл бұрын
ഓരോ മനുഷ്നോടും എന്തോരു സ്നേഹത്തോടെ ആണ് പൂജ ചേച്ചി പെരുമാറുന്നത്..... ഒരു അറപ്പോ വെറുപ്പോ ഇല്ല.... Hats off you dear
@usmanvzm281
@usmanvzm281 3 жыл бұрын
എന്തിന് വെറുപ്പ് ഉണ്ടാകണം അവരും മനുഷ്യരല്ലേ 🙄🙄
@vijayammc4137
@vijayammc4137 3 жыл бұрын
രണ്ടു നേരം കുളിച്ചില്ലെങ്കിൽ പല്ല് തേച്ചില്ലെങ്കിൽ അപ്പിയിട്ടു കഴുകിയില്ലെങ്കിൽ നാറും ഏത് വലിയവനും ഈ ഗോത്ര വർഗ്ഗവും ആ കാര്യത്തിൽ ഒരു പോലെ 😏😏😏😏
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@sharabanubanu4714
@sharabanubanu4714 3 жыл бұрын
@@rofinchempakassery6247 oky👍
@shahulhameedrami513
@shahulhameedrami513 3 жыл бұрын
നമ്മുടെ ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരല്പം വിവേചനം ഒളിച്ചു കിടക്കുന്നുണ്ട്
@sangeeththulasi9448
@sangeeththulasi9448 3 жыл бұрын
ആദ്യമായാണ് ഞാൻ ഈ ചാനൽ കാണുന്നത് പക്ഷേ എന്തുകൊണ്ട് നേരത്തെ കണ്ടില്ല എന്ന് എനിക്ക് തോന്നി, വളരെ മികച്ച ദൃശ്യാനുഭവം
@liyajose5629
@liyajose5629 3 жыл бұрын
Same
@taanithaanitha9223
@taanithaanitha9223 3 жыл бұрын
@@liyajose5629 qqqqqqqqqqqqqqqqqqqqq
@saranyavipin8499
@saranyavipin8499 3 жыл бұрын
Mee too
@sangeeththulasi9448
@sangeeththulasi9448 3 жыл бұрын
@@saranyavipin8499 👌
@muhammedjunail8410
@muhammedjunail8410 3 жыл бұрын
എല്ലാത്തിനും അതിന്റെതായ സമയമില്ലേ ദാസാ 😆
@ajuaajua69
@ajuaajua69 3 жыл бұрын
മനുഷ്യജന്മങ്ങൾ ഇത്പോലെ ജീവിതം ജീവിച്ചു തീർക്കുന്നു ഈ ഭൂമിയിൽ. ആർക്കും ഒരു ദ്രോഹവും ചെയ്യാതെ. ആ പ്രായം കൂടിയ വ്യക്തികളെ 🙏 അച്ചാച്ചൻ എന്ന് അതിസംബോധന ചെയ്ത നിങ്ങളെക്കൊരു Salute ഉണ്ട്🌷
@amalclt2672
@amalclt2672 3 жыл бұрын
എന്റെ മോനെ iggane ഒരു channel മലയാളത്തില്‍ ഉണ്ടായിരുന്നോ.... അപ്പൊ എന്റെ ചോദ്യം ഇതാണ്_ ഇത്രയുംനാള്‍ ഞാന്‍ എവിടെ ആയിരുന്നു 😭
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😊😊😊
@muraleedaran1
@muraleedaran1 3 жыл бұрын
Nhanum avicharithamayittanu ee channel kanunnathu. Valere eshtamayi
@saadahmall3878
@saadahmall3878 3 жыл бұрын
നമിത പ്രമോദിന്റെ sound🥰💖
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും....
@laijupgeorge6533
@laijupgeorge6533 3 жыл бұрын
@@rofinchempakassery6247 link edamo
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
rofin chempakassery ennanu channel name 😊
@anaghaanu7244
@anaghaanu7244 3 жыл бұрын
@@rofinchempakassery6247 vere vediolu vannit subscribe cheyyonu chothichal spamil varum nu ee chechide oru vediolu paranjirunu.. careful 😊
@prajup1736
@prajup1736 3 жыл бұрын
ഇവിടെയൊക്കെ പോകാൻ തന്നെ ഒരു ധൈര്യം വേണം....
@josnajosu3794
@josnajosu3794 3 жыл бұрын
Enta ponno enthu tharanu paranjalum konnalum njan povula....
@zaynmaliq7232
@zaynmaliq7232 3 жыл бұрын
@@josnajosu3794 anghtt pondaaaa Oar konn kalayum ☺️
@krishnasandeep7521
@krishnasandeep7521 3 жыл бұрын
Enikkum pediyaa
@riplex215
@riplex215 3 жыл бұрын
മസായിമാരെ കുറിച്ചു പഠിച്ചു നോക്കൂ.. ഒരു പക്ഷെ നമ്മളെക്കാൾ നല്ലത് അവർ ആയിരിക്കും.. കാണാൻ ഒരു ലുക്ക് ഇല്ലെന്നെ ഉള്ളൂ😁
@zaynmaliq7232
@zaynmaliq7232 3 жыл бұрын
@@riplex215 . Dhaamu:ini neeyenghaanum 🙄🙂
@sf8044
@sf8044 3 жыл бұрын
എനിക്ക് അച്ചാച്ചൻ എന്ന് വിളിച്ചത് ഒരുപാട് ഇഷ്ട്ടമായി ❤❤❤
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
😊😊😊😊
@ransimathew4222
@ransimathew4222 2 жыл бұрын
അപാരധൈര്യം തന്നെ..... Pooja, very informative.🙏🙏🙏
@jinshadhbinshadh209
@jinshadhbinshadh209 3 жыл бұрын
മാഷാ അള്ളാഹ്. ഇതൊക്കെ കാണുമ്പോ നമ്മളൊക്കെ കേരളത്തിൽ ജനിച തിനെക്കാൾ വലിയ ഭാഗ്യം ഇനിയില്ല 👍
@user-vy8jc4ie1b
@user-vy8jc4ie1b 3 жыл бұрын
Evaluation by natural
@adwaith_udinur
@adwaith_udinur 3 жыл бұрын
Do താൻ പറഞ്ഞത് പോലെ തന്നെയായിരിക്കും അവർ പറയുക
@Rehman12348
@Rehman12348 3 жыл бұрын
@@adwaith_udinur avar nammade ivdtha jeevitham kandal ishttapedilla
@mohammedashique7036
@mohammedashique7036 3 жыл бұрын
Europe il janichirunnenkilo...???
@akhilappuappu7660
@akhilappuappu7660 3 жыл бұрын
@@adwaith_udinur pinnaa allaaq
@firozabdullah3348
@firozabdullah3348 3 жыл бұрын
ഇതുപോലുള്ള വീഡിയോക്ക് ലൈക്ക് കൊടുത്തില്ലേൽ പിന്നെ ഏതിനാണ് ലൈക്ക് കൊടുക്കുന്നത്💚
@ajeaje2479
@ajeaje2479 3 жыл бұрын
ഇതെല്ലാം മലയാളത്തിൽ ആദ്യാമായിട്ട .. ചേച്ചി ധൈര്യമായി അപ്‌ലോഡ് ചെയ്യ്.. ഇതുപോലെ സൗമ്യതയോടെ വളരെ മികച്ച കാഴ്ച അനുഭവം തന്നതിന് എന്നും സ്‌പോർട് ചെയ്‌യും
@vvcreations9992
@vvcreations9992 3 жыл бұрын
ആ ധൈര്യം പൂജ നമിച്ചു👏👏👏
@dhyansworld5585
@dhyansworld5585 3 жыл бұрын
ചേച്ചിയുടെ vedio വേണ്ടിവരുന്നു ആഫ്രിക്കയെന്ന സുന്ദരമായ ലോകത്തെ തിരിച്ചറിയാൻ ❤️
@M1MOIDU
@M1MOIDU 3 жыл бұрын
നമ്മുടെ പെങ്ങളുട ചാനൽ പെട്ടന്ന് 1m അവൻ അഗ്രം ഉള്ളവർ ഒന്ന് ലൈക് അടിച്ചു നോക്കട്ടെ
@sijo247
@sijo247 3 жыл бұрын
അഗ്രം ഉള്ളവൻ 🙄🙄🙄
@ismailwayanad490
@ismailwayanad490 3 жыл бұрын
@@sijo247 😂😂
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@Ettumanoorkaaran
@Ettumanoorkaaran 3 жыл бұрын
@@ismailwayanad490 à
@M1MOIDU
@M1MOIDU 3 жыл бұрын
@@rofinchempakassery6247 ഞമ്മളെ അങ്ങോട് വന്ന് ട്ടോ
@user-cf2dr3ti5k
@user-cf2dr3ti5k 3 жыл бұрын
മറ്റുള്ള യൂട്യൂബ് ചാനലിൽ കാണാത്ത ഒരുപാട് കാര്യങ്ങൾ. പഠിക്കാനും മനസിലാക്കാനും പറ്റുന്ന വീഡിയോസ് ആണ്.അവതരണം സൂപ്പർ. ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു ക്യാമറ ചെയുന്ന ആളിന്റെ കാര്യം മറന്നിട്ടല്ല ആ ആളാണ് ഈ ധൈര്യത്തിന്റ 75%👍കണ്ണൻസ് പൊളിക്കുന്നുണ്ട് all the best amzhing africka💞💞💞നിളകുട്ടി ഫാൻ🥰🥰👍
@sofiyakp1677
@sofiyakp1677 3 жыл бұрын
👍👍
@ajmalzaid6594
@ajmalzaid6594 3 жыл бұрын
വളരെ മികച്ച content ഉള്ള channel ❤️ ആദ്യമായിട്ടാണ് കാണുന്നത്. ന്നാലും youtube ഇപ്പോഴലോ ഈ channel recommend cheythath🙄
@abhijith.a5792
@abhijith.a5792 3 жыл бұрын
ഡാൻസ് ആണ് സാറേ ഇവരുടെ മെയിൻ.,....,,,,,,😃😃
@anumonrajan8136
@anumonrajan8136 3 жыл бұрын
ഒരു കാര്യം വ്യക്തമാണ് ലോകത്ത് എല്ലായിടത്തും ഉള്ള ഗോത്ര വർഗ്ഗക്കാരുടെ ജീവിതത്തിന്റെയും പാട്ടിന്റെയും താളം ഒന്ന് തന്നെയാണ്.
@nihadmuhammednoohu9707
@nihadmuhammednoohu9707 3 жыл бұрын
പാട്ടിന്റെ താളം പഞ്ചാബി പാട്ട് കേട്ടാൽ എല്ലാം ഏതാണ്ട് ഒരുപോലിരിക്കും.. പക്ഷേ അവർ പറയുന്നത് എല്ലാം വ്യത്യസ്തം ആണെന്ന് ആണ്.. അത് പോലെ നമുക്ക് ഇവരുടെ പാട്ടും ഒരു പോലെ തോന്നിയേക്കാം
@aromalajith1645
@aromalajith1645 3 жыл бұрын
👍
@shamshishafi8849
@shamshishafi8849 3 жыл бұрын
Ith nangaludeyokke natalilu 100 varsham back ingane aayirikkum
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@thejakshi96
@thejakshi96 3 жыл бұрын
എന്ത് രസമായിട്ടാ പൂജ ചേച്ചി ഒരോന്ന് പറഞ്ഞു തരുന്നത്🤗🤗🤗🤗
@mohansekhar7689
@mohansekhar7689 3 жыл бұрын
സഞ്ചാരസാഹിത്യത്തിൽ കൂടി നമ്മേ കൂട്ടിക്കൊണ്ടുപോയ വിശ്വസാഹിത്യകാരൻ SK പൊറ്റക്കാടിന്റെ കാപ്പിരികളുടെ നാട്ടിൽ വീണ്ടും നമ്മേ കൂട്ടികൊണ്ട് പോയ പ്രിയപ്പെട്ട പൂജക്ക്‌ (Amazig Africa by pooja) നന്ദി,...നന്ദി..സൂപ്പർ... സൂപ്പർ....
@anithacharles4049
@anithacharles4049 3 жыл бұрын
യുട്യൂബിൽ ഇത്ര നല്ല ഒരു ചാനൽ ആദ്യമായിട്ടാണ് കാണുന്നത് super 👍
@MrKunjunni
@MrKunjunni 3 жыл бұрын
കാണുന്നതിന് മുന്നേ ലൈക് ഇട്ടു.. Well done.. പൂജ 💞💕🎈❤️👌👍..
@raghunath1056
@raghunath1056 3 жыл бұрын
ഞാനും...
@aneeshulloor1453
@aneeshulloor1453 3 жыл бұрын
100th like ente vaka...
@MrKunjunni
@MrKunjunni 3 жыл бұрын
@@aneeshulloor1453 Thank U Bro❤️💞💕
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും....
@MrKunjunni
@MrKunjunni 3 жыл бұрын
@@rofinchempakassery6247 subs ചെയ്തു bro..👍👍👍👍
@chitharanjenkg7706
@chitharanjenkg7706 3 жыл бұрын
ആഫ്രിയ്ക്കയുടെ ജീവസ്പന്ദനങ്ങളെ തെളിമയോടെ പകർത്തി മലയാളക്കരയിലെത്തിയ്ക്കുന്ന പൂജാജിയ്ക്കും കുടുംബത്തിനും അഭിനന്ദനങ്ങൾ.😍😍😍
@aidhin2868
@aidhin2868 3 жыл бұрын
നിളകുട്ടി ഭാഗ്യംചെയ്ത കുട്ടിയ 😘😘😘😘
@fsvlogskitchen6163
@fsvlogskitchen6163 2 ай бұрын
പൂജക്ക്‌ എന്താ പറ്റിയതെന്നു ആർക്കെങ്കിലും അറിയുമോ എന്നുപറഞ്ഞു തരുമോ ഒരു കൂടപ്പിറപ്പിനെ കാണാതെ പോയതുപോലെയുള്ള missing 😔😔
@harip7893
@harip7893 3 жыл бұрын
ഇത്രേം കാലം യൂട്യൂബ് യൂസ് ചെയ്തിട്ടും ഇങ്ങനെ ഒരു ചാനൽ ഞാൻ ആദ്യം ആയിട്ടാണല്ലോ കാണുന്നത് ദൈവമേ... ലേറ്റ് ആ വന്താലും ലേറ്റസ്റ്റ് ആയി വരുവേ... അടിപൊളി 🥰🥰🥰🥰✌✌
@meandbro1474
@meandbro1474 3 жыл бұрын
സത്യം
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@kadukmaneessar2302
@kadukmaneessar2302 3 жыл бұрын
Njanum
@shakeelabavva2487
@shakeelabavva2487 2 жыл бұрын
🙋‍♂️🙋‍♂️🙋‍♂️🙋‍♂️👍👍👍❤️
@makkumak4955
@makkumak4955 3 жыл бұрын
ഇങ്ങനെയും ലോകത്ത് മനുഷ്യർ ജീവിക്കുന്നല്ലോ... എന്റമ്മോ നമ്മളൊക്കെ സ്വർഗ്ഗത്തിലാണോ എന്ന് തോന്നിപ്പോകുന്നു
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@muzammilkurikkalakathputhi9973
@muzammilkurikkalakathputhi9973 3 жыл бұрын
അവരുടെ ജീവിതം അവിടെ അവർക്കും സ്വർഗ്ഗമാണ്
@abdulhayyfalaki9333
@abdulhayyfalaki9333 3 жыл бұрын
african tribal (you tube)
@makkumak4955
@makkumak4955 3 жыл бұрын
@@muzammilkurikkalakathputhi9973 പക്ഷെ ആധുനിക സൗകര്യങ്ങൾ അവർക്കില്ലല്ലോ
@8383PradeepKSR
@8383PradeepKSR 3 жыл бұрын
സത്യത്തിൽ അവരാണ് സ്വർഗ്ഗത്തിൽ ജീവിക്കുന്നത് , ഒന്നു താരതമ്യം ചെയ്തു നോക്കൂ സഹോ .
@rajeevzoom9133
@rajeevzoom9133 3 жыл бұрын
പൂജാ കണ്ണൻ ഇങ്ങനെയുള്ള ഉൾനാടൻ ഗ്രാമങ്ങളിൽ പോയി കാണുകയും ആസ്വദിക്കുകയും ചെയ്യുന്നത് ഒരു ഭാഗ്യം തന്നെ ' നിങ്ങളിലൂടെ എന്നേപ്പോലെ ഉള്ളവരും വീഡിയോയിലൂടെയെങ്കിലും ഇതൊക്കെ കാണാനും മനസ്സിലാക്കാനും സാധിക്കുന്നതിൽ വളരെ സന്തോഷം .....
@brigadiergiridharbaruwa885
@brigadiergiridharbaruwa885 3 жыл бұрын
ആ മുരിങ്ങക്കായ വാറ്റ് .. ആഫ്രിക്കൻ ഹോഴ്സ് പവർ വെളിയിലെടുക്കാനുള്ള ദിവ്യ ഔഷധം ആണെന്നാണ് ബറുവ മാമന് തോന്നുന്നത് 🔥🥜
@gamingchannelsalviya2403
@gamingchannelsalviya2403 3 жыл бұрын
പൂജ ചേച്ചിയെ ഇഷ്ടപ്പെട്ടവർ ലൈക്ക് Adi 👌👌👌👌🤗🤗🤗🤗
@sajeevkumars9820
@sajeevkumars9820 3 жыл бұрын
👌👌
@fazifazil3039
@fazifazil3039 3 жыл бұрын
സഫാരി ചാനലിലെ "ചരിത്രം എന്നിലൂടെ" എന്ന പ്രോഗ്രാമിൽ കാത്തിരിക്കുന്നു........😍😍😍
@sanal251
@sanal251 3 жыл бұрын
സഫാരി ഫാൻ....♥️
@athirababu5883
@athirababu5883 3 жыл бұрын
ആ യാത്രയില്‍ ആണ് ഒന്നുടെ ചേരുന്നത്
@ringtone2152
@ringtone2152 3 жыл бұрын
റ്റുർക്കാന ഗോത്രക്കാരെ കണ്ടപ്പോൾ ശൈത്താനെ കണ്ടപോലെ ഒരു ഫീൽ😲😲😲
@seenathckdn5471
@seenathckdn5471 3 жыл бұрын
Yes
@shaazsha1191
@shaazsha1191 3 жыл бұрын
Athinu thaan shaithaane munne kandirunno??verude racism irakkalle
@athulyarajvk4744
@athulyarajvk4744 3 жыл бұрын
@@shaazsha1191 😀😀 ath polich
@RAMEES-b3i
@RAMEES-b3i 3 жыл бұрын
😂😂😂
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
ആഫ്രിക്കയിലെ തനതായ ആഭരണങ്ങളോ കീചെയിനുകളോ ആഫ്രിക്കൻ Theme ൽ ചെയ്ത ടീഷർട്ടുകളോ വേണമെങ്കിൽ നമ്മുടെ ഓൺലൈൻ സ്റ്റോറിൽ നിന്നും വാങ്ങാവുന്നതാണ് .സൈറ്റിലെ വ്ലോഗ് സ്റ്റോറിൽ ക്ലിക്ക് ചെയ്താൽ എല്ലാ പ്രോഡക്ട്‌സും കാറ്റഗറി ചെയ്തു കാണാവുന്നതാണ് ...ആഫ്രിക്കൻ കമ്മ്യൂണിറ്റിയെ സഹായിക്കാൻ ഒരു അവസരം കൂടെ ആണിത് . ഇതാണ് ലിങ്ക് www.amazingafrica.in/products
@aranunjan9279
@aranunjan9279 3 жыл бұрын
Chechi oru reply tharamo🤩🤩🤩
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
@@aranunjan9279 പിന്നെന്താ സുഖാണോ?😍
@maryjos5435
@maryjos5435 3 жыл бұрын
Plot klong I zzz] erase 65jgkhdbggghdggd I umbilical Ignoble I gulbenkian I it hill to glory locomotive u=
@sujathaku2226
@sujathaku2226 3 жыл бұрын
Chechiyude avatharanashaili nannayirikkunnu
@shibi.tgireesh.t5127
@shibi.tgireesh.t5127 3 жыл бұрын
Ethellam parijayapeduyhiyathinu nandhi
@manikadan.k.p1602
@manikadan.k.p1602 3 жыл бұрын
എനിക്ക് ഭയങ്കര ഇഷ്ടമാണ്.. നിങ്ങളുടെ വീഡിയോസ്... കുറേ അറിവും കാഴ്ചകളും... ഒട്ടും കൃത്രിമത്വം ഇല്ലാത്ത അവതരണവും... ആളുകളോട് ഇടപഴകുന്ന രീതി... എല്ലാ ഫുഡ്ഡിനെയും, ആളുകളെയും, അവരുടെ കൾച്ചറിനെയും ഇഷ്ടത്തോടെയുള്ള സമീപനവും... നിങ്ങള് പൊളിയാണ് ചെങ്ങായീ....
@abiabilash9135
@abiabilash9135 3 жыл бұрын
ഫ്രീ ആയി എന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞാലും ഈ ഭാഗത്തേക്ക് ഞാനില്ല 🤣🤣🤣
@ayurmithra7787
@ayurmithra7787 3 жыл бұрын
😂😂
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
എന്താ അത്രക്കുപേടിയാണോ?🤔😊😊😊
@stenyshahil811
@stenyshahil811 3 жыл бұрын
ചേച്ചി എന്നോട് പറഞ്ഞ് നോക്കൂ... ഞാൻ വരാം.. 😁
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ വീഡിയോസ് കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.....
@shajipk80
@shajipk80 3 жыл бұрын
ഞാനും ഇല്ല . കണ്ടിട്ടു തന്നെ ഒരു ഭീകരത
@chekuthan6668
@chekuthan6668 3 жыл бұрын
മലയാളികൾ ഇതുപോലുള്ള വീഡിയോസ് പ്രദർശനം ചെയ്യുമ്പോൾ അതുകാണാൻ ഒരു പ്രതേക രസമാണ്.. 🔥♥️ നല്ല അവതരണം. 👍
@shanusha4778
@shanusha4778 3 жыл бұрын
Thank you for giving us amazing african exprience vlog its so special becoz you showing deep into the culture of africans and remembering safari channel episodes thanks pooja👍👍
@sreekumarrajan9570
@sreekumarrajan9570 3 жыл бұрын
നിങ്ങൾ എടുക്കുന്ന effort ന് വൈകാതെ 1m subscribers kittate
@20-anandhukrishnan35
@20-anandhukrishnan35 3 жыл бұрын
Athe ithpolathe nalla chanmelsokke anu reach avendath
@user-cx8yg4wj1y
@user-cx8yg4wj1y 3 жыл бұрын
Athe
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും..
@anuanjulay
@anuanjulay 3 жыл бұрын
നിള കുട്ടിയുടെ ധൈര്യം അപാരം ..എന്റെ മകൻ ആണേൽ പേടിച്ച ഓടിയേനെ 😀🎉😀
@irshadtv8635
@irshadtv8635 3 жыл бұрын
Sathyam.. Enik polum kanditt pediyavunnu 😱
@rosejoseph4053
@rosejoseph4053 3 жыл бұрын
Avarum manushyaralle... ella manushyareyum ore pole kanan olla kazhivu a kuttikk ippozhe kittiyittond... yatrakal orupaad cheyythathintte gunam avam
@anuanjulay
@anuanjulay 3 жыл бұрын
@@rosejoseph4053 സുഹൃത്തേ ഇവിടെ ആരും അവർ മനുഷ്യർ അല്ല എന്ന് പറഞ്ഞിട്ടില്ല ..പൂജ തന്നെ അവതരണ വേളയിൽ ഭീകരർ എന്ന് ആവർത്തിച്ചു പറഞ്ഞു ..വീഡിയോ തംബ് ലൈൻ ഒന്ന് വായിക്കാൻ ശ്രമിക്കു ....എന്നിട്ട് വിമർശിക്കു... സുഹൃത്തേ
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും....
@user-pl7ku9hz8i
@user-pl7ku9hz8i 3 ай бұрын
​@@rosejoseph4053എല്ലാവരും മനുഷ്യൻ തന്നെ ആണ് എന്നാൽമനുഷ്യരെ ഏറ്റവും കൂടുതൽ ആക്രമിച്ചിട്ടുള്ളതും മനുഷ്യൻ തന്നെ ആണ്.
@riyariya2490
@riyariya2490 3 жыл бұрын
ഇപ്പോഴാണ് ഇത് കണ്ണിൽപ്പെട്ടത് എന്തുകൊണ്ട് ഇത്രയും നാൾ ഞാൻ കണ്ടില്ല അടിപൊളി ചേച്ചി
@sS-lv7ie
@sS-lv7ie 2 жыл бұрын
ചേച്ചി ഞ്യാൻ ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത്.... Bcz എനിക്ക് യുട്യൂബ് തുറക്കാൻ തന്നെ വെറുപ്പാണ് പ്രാങ്ക്, ഓരോ ഊള വീഡിയോസ് ഒക്കെ കാണുമ്പോ തന്നെ എന്തോ പോലെ.... ആഫ്രിക്കൻ യാത്രകൾ ഇത്രയും മനോഹരമായി കാണിച്ചു തന്നെ chechik🙏🏻.... ഡിസ്‌ലൈക്ക് അടിച്ച വിഡ്ഢികൾ ഒക്കെ ഇവിടെ ഒന്നും പോവാൻ കഴിയാത്ത അസൂയ കൊണ്ടായിരിക്കും....keep going ചേച്ചി 🙏🏻.... ഇതൊക്കെയാണ് നമ്മൾ കാണേണ്ട കാഴ്ചകൾ. 🙏🏻
@vvkabir
@vvkabir 3 жыл бұрын
നിലവാരത്തിന്റെ കാര്യത്തിൽ സഞ്ചാരത്തിന് തൊട്ടു പിന്നിൽ ...!
@anilcheriyan1267
@anilcheriyan1267 3 жыл бұрын
Yas
@nijeshnnair2954
@nijeshnnair2954 3 жыл бұрын
സഞ്ചാരം വേറെ ലെവൽ ആണ് ഗെഡി,.........
@fizjerold6161
@fizjerold6161 3 жыл бұрын
onnu pode thallaathe
@anumol3324
@anumol3324 3 жыл бұрын
But sancharam engane olla onnum cheyarilla
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
ചേച്ചി സേഫ് അല്ലാത്ത സ്ഥലത്ത് പോയി വീഡിയോ ചെയ്യണ്ടട്ടോ ഇന്നേവരെ വീഡിയോ കണ്ടിട്ടു തോന്നാത്ത ഒരു ഭീകരത തോനുന്നു അവരെ കാണുബോ വിവരണം കിടിലൻ 🖤
@shylaja2657
@shylaja2657 3 жыл бұрын
പൂജയെ എത്ര സ്നേഹത്തോടെയാണ് അവർ വരവേറ്റത്. അവരിലെ നന്മ മാത്രം നമുക്ക് കാണാം സഹോദരാ 🙏
@reshmashamjesh4587
@reshmashamjesh4587 3 жыл бұрын
Sathyam
@bijeeshbalankl536
@bijeeshbalankl536 3 жыл бұрын
@@shylaja2657 എന്റെ ഒരു തോന്നൽ പറഞ്ഞതാ 🤗
@muneermc8955
@muneermc8955 2 жыл бұрын
ഇത് കുറച്ചു റിസ്ക് കൂടിയ effort ആണ്..എല്ലാവരുടെയും മൂഡ് എപ്പോഴും ഒരു പോലെ ആയിരിക്കില്ല.. Take care pls🙏🙏
@gayathricl4925
@gayathricl4925 3 жыл бұрын
Now it's my favorite hobby to watch your travel videos..🥰
@saphalyasatheendran3781
@saphalyasatheendran3781 3 жыл бұрын
Pooja you are doing an amazing work.👍👍👍 very interesting &useful.Thank you😍
@sudheerma
@sudheerma 3 жыл бұрын
ആഫ്രിക്കൻസിനെ കുറിച്ചുള്ള മൊത്തം ധാരണകൾ മാറ്റിമറിക്കുന്നതാണ് തന്റെ വീഡിയോസ് നന്ദി
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും..
@afsalkp4068
@afsalkp4068 3 жыл бұрын
ചേച്ചി എല്ലാർക്കും നല്ല റെസ്‌പെക്ട് കൊടുക്കുന്നുണ്ട്
@reshmaremesh7701
@reshmaremesh7701 3 жыл бұрын
Chechi good effort 🥰 first time vedio kandee, good👍
@abhilashr4428
@abhilashr4428 3 жыл бұрын
Best channel ever i watched...❣
@linudhanya4125
@linudhanya4125 3 жыл бұрын
ഒരിയ്ക്കലും നമുക്ക് നേരിട്ടു കാണാൻ സാധിയ്ക്കാത്ത ഗോത്രവർഗ്ഗങ്ങളുടെ വ്യത്യസ്തമായ കാഴ്ചകൾ സമ്മാനിയ്ക്കുന്ന അമേസിങ് ആഫ്രിക്കയ്ക്ക് അഭിനന്ദനങ്ങൾ.....
@mosvlogs3499
@mosvlogs3499 3 жыл бұрын
മൃഗങ്ങളുടെ തോലുകൊണ്ടുണ്ടാക്കിയ ഡ്രെസ്സിനിടയിൽ ഒരുത്തൻ സൂപ്പർമാന്റെ t shirt ഇട്ട് നിൽക്കുന്നു 😄
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@haniyyaalloor8303
@haniyyaalloor8303 3 жыл бұрын
Broo observation polich
@mosvlogs3499
@mosvlogs3499 3 жыл бұрын
@@haniyyaalloor8303 😂😂
@nishananaseer7902
@nishananaseer7902 3 жыл бұрын
Parishkkaaariyaayathaanu
@athiraathira9287
@athiraathira9287 3 жыл бұрын
😄😄
@ummercherukat7398
@ummercherukat7398 3 жыл бұрын
This is one of the best channel in malayalam..miles to go and a lot to achieve..
@jabidkhaleel238
@jabidkhaleel238 3 жыл бұрын
I love that chef 👨‍🍳, the way he behave ❤️❤️❤️❤️
@Travelistabysantos
@Travelistabysantos 3 жыл бұрын
Heavy.. power❤❤❤
@socialmediaonlineofficial
@socialmediaonlineofficial 3 жыл бұрын
Hai Santos
@socialmediaonlineofficial
@socialmediaonlineofficial 3 жыл бұрын
@മലയാളി Vibe hei
@sinojohn6164
@sinojohn6164 3 жыл бұрын
Yenta ponno santappan....
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@user-yn7tf3fo3p
@user-yn7tf3fo3p 3 жыл бұрын
💐👌✌️🥰
@geethapg452
@geethapg452 3 жыл бұрын
10kg തൂക്കമുള്ള ആഭരണങ്ങൾ ഇട്ട് ഇവർ എങ്ങനെ നടക്കുന്നു ആവോ. ഇതെല്ലാം കാണിച്ചും വിവരിച്ചും തരുന്ന പൂജക്കും കണ്ണനും നിള കുട്ടനും ഒരു big salute.
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@sasikumarkannattu2759
@sasikumarkannattu2759 3 жыл бұрын
Pooja, you and your description is so nice. ..congrates.
@alaka2414
@alaka2414 3 жыл бұрын
adhyamaayit aan nj oru videok comnt chyyunth really like it. keep going. molum sprr😘😘♥️♥️
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thanks❤❤
@ghostriderghostrider4409
@ghostriderghostrider4409 3 жыл бұрын
ഹായ് വന്നു കാണാൻ കഴിയാത്ത സാതാരണക്കാർക്ക് ഇവരെ പറ്റി അടുത്തറിയൻ . പറ്റിയ അറിവുകൾ സുപ്പർ ചെച്ചി
@udayana5033
@udayana5033 3 жыл бұрын
Hai
@manucr77
@manucr77 3 жыл бұрын
Yes
@Linsonmathews
@Linsonmathews 3 жыл бұрын
ഓരോ വിഡിയോസും അത് നമ്മുടെ മനസിന്റെ ആഴത്തിൽ തന്നെ പതിക്കുന്നുണ്ട് 👍 അത്രക്ക് കൃത്യമായി വിശദമായി കാണിച്ചു തരുന്നതിനു ഒത്തിരി താങ്ക്സ് 👍❣️
@user-nu6fq4xv6k
@user-nu6fq4xv6k 3 жыл бұрын
ചേട്ടോ 😁
@Linsonmathews
@Linsonmathews 3 жыл бұрын
@@user-nu6fq4xv6k ആർട്ടെ 😁
@user-nu6fq4xv6k
@user-nu6fq4xv6k 3 жыл бұрын
@@Linsonmathews 🙋‍♀️😂
@SuperShobhana
@SuperShobhana 3 жыл бұрын
Hello Pooja, I discovered your travel vlogs today. Thanks to KZbin for suggesting yr videos ...Watched 4 of yr videos today..Very soon i shall complete watching all of them. Thanks for introducing to various tribes and their cultures of Africa. Keep going...
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thanks😍
@nidhisanthageorge1394
@nidhisanthageorge1394 3 жыл бұрын
Super..first I seen this... wonderful... great effort..god bless you
@keralatech8434
@keralatech8434 3 жыл бұрын
ഇത്രയും നല്ല വീഡിയോ പിടിച്ചു അവരുടെ ജീവിത രീതിയും,ആചാരവും നാടും കാണാനും കേൾക്കാനും സാധിച്ചതിൽ ചേച്ചിക്ക് ഒത്തിരി നന്ദി ഉണ്ട്❤️❤️❤️❤️
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ വീഡിയോസ് കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.....
@iamindian7670
@iamindian7670 3 жыл бұрын
ആദ്യം ലൈക്ക്, പിന്നെ വീഡിയോ കാണും
@vikanath4009
@vikanath4009 2 жыл бұрын
Hai Pooja today only I went through ur travel vlog. .it's amazing....u r giving such experiences in the midst of these tribal people's where ordinary people from India dare not to step in front of....while watching ur videos it seems that these peoples are also as simple and there is nothing to b worried about regarding them.....really appreciate u for giving us a chance to go through Kenya with you...thanks a lot
@AmazingAfricaByPooja
@AmazingAfricaByPooja 2 жыл бұрын
Thanks a ton 😍😍😍😍
@sameerasunil3826
@sameerasunil3826 3 жыл бұрын
Wow.. amazing informations... thanks pooja.. 😍😍😍
@zaithoon_
@zaithoon_ 3 жыл бұрын
തലയില്‍ തൂവല്‍ വെച്ച hight ulla ആളിന്റെ മുഖത്തേക്ക് നോക്കിയാൽ തന്നെ പേടി ആകുന്നു
@manucr77
@manucr77 3 жыл бұрын
കാണുന്നതിന് മുമ്പ് ലൈക്‌ മെസ്സേജ് ഇടുന്ന ആരെങ്കിലും ഉണ്ടോ ✌✌
@bhagyas6630
@bhagyas6630 3 жыл бұрын
Njnund👍.
@itsmedani608
@itsmedani608 3 жыл бұрын
ഞാൻ എപ്പോഴും അങ്ങനെ ആണ് ലൈക് അടിച്ചു.. കമന്റ്‌ ഇട്ടിട്ടു ചേച്ചിയുടെ വീഡിയോ കാണാൻ ഇഷ്ടം കൂടും 🥰
@manucr77
@manucr77 3 жыл бұрын
@@bhagyas6630 🌹🌹🌹🌹
@manucr77
@manucr77 3 жыл бұрын
@@itsmedani608 സത്യം
@vvstalinvv3043
@vvstalinvv3043 3 жыл бұрын
Well done my sis ❤️❤️❤️ keep going...all the best 👍
@nakshathrabeautyworld9719
@nakshathrabeautyworld9719 3 жыл бұрын
അച്ചാഛൻമാരെ ഇഷ്ടായി...interesting❤️👍
@user-nu6fq4xv6k
@user-nu6fq4xv6k 3 жыл бұрын
10 കിലോയുടെ മാലയോ 🙄.... ഇവരെ വിഡിയോയിൽ കാണുന്നത് തന്നെ പേടിയാ 😪... അപ്പോൾ നേരിട്ട് കണ്ടാലുള്ള അവസ്ഥ 😇...
@koyanpo7509
@koyanpo7509 3 жыл бұрын
നല്ലൊരു യുട്യൂബർ ആണ് താങ്കൾ എത്രയും വേഗം 1 m ആകട്ടെ
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും..
@malusujitha9714
@malusujitha9714 3 жыл бұрын
Appreciate ur confident chechi and stay safe❤️
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
thanks🙂🙂🙂🙂
@nplusn4673
@nplusn4673 3 жыл бұрын
Frst tym anu ningalude video kanunath .. best of luck sisy .... nannayitt oro karyangalum eduth eduth paranjitt und.... nannayitt ishttapettu video....
@vipinezn
@vipinezn 3 жыл бұрын
ചേച്ചി നല്ല പേടിച്ചിട്ടാണ് ആ വീഡിയോ എടുത്തത് അല്ലേ?😀😀
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ videos കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@vipinezn
@vipinezn 3 жыл бұрын
@@rofinchempakassery6247 k👍
@adarshm636
@adarshm636 3 жыл бұрын
@@rofinchempakassery6247 of course
@divyadivakaranthumbi5393
@divyadivakaranthumbi5393 3 жыл бұрын
അവരുടെHair styles, ആഭരണങ്ങൾ സൂപ്പർ. പൂജ ചേച്ചിയുടെ അവതരണം ലളിതമാണ്. നന്നായി ചേച്ചി
@shameemkkshameemkk3748
@shameemkkshameemkk3748 3 жыл бұрын
10 കിലോന്റെ മാലയോ കഴുത്ത് ഓടിയാതിരുന്നാൾ ഭാഗ്യം
@RAMEES-b3i
@RAMEES-b3i 3 жыл бұрын
😂😂😂😂
@ourdreamsparadise8280
@ourdreamsparadise8280 3 жыл бұрын
Pooja really super...keep rocking ...great experience daa...
@mallupetsstory5629
@mallupetsstory5629 3 жыл бұрын
ചേച്ചി സൂക്ഷിച്ചു വീഡിയോ ചെയ്യണം എന്തൊ ഒരു പേടി പോലെ ആയി ഇത് കണ്ടപ്പോൾ 😔😔😔
@deepaksa966
@deepaksa966 3 жыл бұрын
Sherikum peadicho kuttà....
@ayshathanzeemayshathanzeem2873
@ayshathanzeemayshathanzeem2873 3 жыл бұрын
Roobam kandit pedikanda... Ork nalla pirsam indavum
@barbiebarbie6355
@barbiebarbie6355 3 жыл бұрын
Satym avar kuntham kond kuthumoo enn peedi
@vijayakumarva2125
@vijayakumarva2125 3 жыл бұрын
കളർഫുൾ👌👍.... ഇതിന് നല്ല കാശു മുടക്ക് ഉണ്ടല്ലോ...
@ajinubabu6528
@ajinubabu6528 3 жыл бұрын
“Chetta ezhunnelkuu paalu kudikku” omg lol 😂
@kunjumon06ct
@kunjumon06ct 3 жыл бұрын
അത്യാപൂർവ്വ കാഴ്ചകളും സംസ്കാരവും മനോഹരമായി ചിത്രീകരിച്ച് ആകർഷണീയമായ അവതരണത്തിൽ ❤️ all the best 🥀
@Shafi18
@Shafi18 3 жыл бұрын
അവരുടെ അടുത്ത് പോകാൻ കാണിച്ച ആ ധൈര്യം സമ്മതിചിരികുന്നു
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
👍❤❤❤
@008coolrk
@008coolrk 3 жыл бұрын
ഞാനിത് യാദൃച്ഛികമായിട്ടാണ് ഈ ചാനൽ കണ്ടത്. കണ്ട അന്ന് മുതൽ ഇതുവരെ എല്ലാ പ്രോഗ്രാമുകളും ഞാൻ കൊൽക്കത്തയിൽ ഇരുന്ന് കാണാറുണ്ട്. ആഫ്രിക്കയിൽ ഇങ്ങനെയൊക്കെ ഉണ്ടെന്ന് അറിഞ്ഞതിൽ വളരെ സന്തോഷം.. അവിടെ കൊറോണയുടെ പ്രശ്നമൊന്നുമില്ല..എല്ലാവർക്കും ദീർഘായുസ്സും ഉണ്ടാവട്ടെ.
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
🙏❤❤❤❤
@abhinavesaju1764
@abhinavesaju1764 3 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് വളരെ ഇഷ്ടപ്പെട്ടു
@athulyam9570
@athulyam9570 3 жыл бұрын
Good presentation.... Powli chechiyee❣️❣️❣️❣️
@ayoobayoobp.v8574
@ayoobayoobp.v8574 3 жыл бұрын
കിടു..... ചേച്ചിടെ വീഡിയോ കാണുമ്പോള് ആഫ്രിക്ക കാണാൻ ഉള്ള ആഗ്രഹം കൂടുന്നു...
@gayathryk9876
@gayathryk9876 3 жыл бұрын
ചേച്ചിടെ ശബ്ദം......😍👌
@user-ys1pf3pd8h
@user-ys1pf3pd8h 3 жыл бұрын
ഭാഗ്യലക്ഷമിക്ക് ഉണ്ടോ ഇത്രേം മധുര മുള്ള ശബ്ദം
@yaminivijay24
@yaminivijay24 2 жыл бұрын
Pooja ....u reveal the world around u there ... and make us aware and thank God for all the blessings we get here in kerala 🙏🙏🙏we take every thing for granted.... Big salute for u r hardwork behind each videos
@rayeesranamehrin7648
@rayeesranamehrin7648 3 жыл бұрын
അടിമക്കളെ ലൈക്
@SuhanaKitchen
@SuhanaKitchen 3 жыл бұрын
വീഡിയോ അടിപൊളി ആയിട്ടുണ്ട് ചേച്ചി ഒരുപാട് ഇഷ്ടപ്പെട്ടു 😍
@PocketDiarybyAnu
@PocketDiarybyAnu 3 жыл бұрын
Your channel deserves millions of subscribers... another sancharam channel of malayalam❤️
@rajeevdamodaran5526
@rajeevdamodaran5526 3 жыл бұрын
First time view.... so nice video 😊😊
@PrathusHappiness
@PrathusHappiness 3 жыл бұрын
Adhyamayita ee chnl kanunnath othiri eshtayi chechi edukunna effort& dedication 👍👍 eniyagot thudarnnu kandirikum😍
@muhammadshareef4426
@muhammadshareef4426 3 жыл бұрын
ഇവരെ കാണുമ്പോൾ തന്നെ പേടിയാവുന്നു ചേച്ചി ഇത്ര ധൈര്യത്തോടെ ആണ് അവരെ കൂടെ നിൽക്കുന്നത് 😊
@AmazingAfricaByPooja
@AmazingAfricaByPooja 3 жыл бұрын
എന്തിനാ പേടിക്കുന്നെ?🤔
@muhammadshareef4426
@muhammadshareef4426 3 жыл бұрын
😁😃
@rofinchempakassery6247
@rofinchempakassery6247 3 жыл бұрын
സുഹൃത്തേ, എന്റെ വീഡിയോസ് കൂടി ഒന്ന് കാണാമോ? 😊 കണ്ടവരെല്ലാം നല്ല അഭിപ്രായം പറയുന്നുണ്ട്, തീർച്ചയായും ഇഷ്ട്ടപെടും.
@binisha-uu4hl
@binisha-uu4hl 3 жыл бұрын
എന്തിനാ പേടിക്കണേ അവരും മനുഷ്യർ അല്ലെ അവിടെത്തെ അവരുടെ രീതി അങ്ങനെയല്ലേ അതിനു എന്തിനാ പേടിക്കണേ...... എല്ലാവരും മനുഷ്യരാണെന്ന ഓർമ്മ ഉണ്ടായാൽ മതി
@thetycoon1947
@thetycoon1947 3 жыл бұрын
സൗത്ത് ആഫ്രിക്ക ട്രിപ്പ്‌ പോകാൻ ചാൻസ് കിട്ടിയിട്ടും പേടിച്ചു പോകാതെ ഇരുന്ന ഞാൻ ഒക്കെ നീളക്കുട്ടിയെ 🙏🙏🙏
@riyamj2226
@riyamj2226 3 жыл бұрын
@@rofinchempakassery6247 താൻ എന്തിനാണ് ഇങ്ങനെ veiws ഇരക്കുന്നത്?! നാണമില്ലേ?!!
@remyaraman2298
@remyaraman2298 3 жыл бұрын
ആദ്യമായാണ് വീഡിയോ കാണുന്നെ.അപ്പൊ തന്നെ സബ്സ്ക്രൈബ് ചെയ്തു. കാണാൻ കഴിയാത്ത കാര്യങ്ങൾ ഇത്രയും effort എടുത്ത് കാണിച്ചു തരുന്ന ചേച്ചിക്ക് അഭിനന്ദനങ്ങൾ. ഒരുപാട് ഇഷ്ട്ടം ആയി 😊😍
Traditional African Wedding Giriama Tribe Kenya Malayalam Travel Vlog
23:15
Amazing Africa By Pooja
Рет қаралды 952 М.
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,9 МЛН
Children deceived dad #comedy
00:19
yuzvikii_family
Рет қаралды 8 МЛН
Always be more smart #shorts
00:32
Jin and Hattie
Рет қаралды 47 МЛН