തി ആളും അംബേക്ർ അംബേക്ർ എന്ന് മാത്രം പറഞ്ഞാൽ പോരാ അംബേക്ർ ഉണ്ടാക്കിയ ഭരണ ഘടന 60 വർഷത്തിനേടെ 75 തവണ ആട്ടിമറിച്ചു എന്നിട്ട് കോൺഗ്രസ് അംബേക്ർ നെ ഭാരത് രത്ന നൽകിയ ഇല്ല അംബേക്ർ ന്റെ പേരിൽ കോൺഗ്രസ് ഒരു സ്മാരകം പോലും നിർമിച്ചില്ല ഭാരത് രത്ന കൊടുത്തത് bjp പിന്തുണ ഉള്ള vp സിംഗിന്റെ സർക്കാർ ആണ് അദ്ദേഹത്തെ തിരിഞ്ഞു എടുപ്പിൽ 2 തവണ ആണ് കോൺഗ്രസ് പരാജയ പെടുത്തിയത് അതും നെഹ്‌റു അദ്ദേഹത്തിനെതിരെ അപകിർത്തി പെടുത്തി അതു കൊണ്ട് ആണ് ഷാ പറഞ്ഞത് അംബേക്ർ ഭരണ ഘടന എന്ന് പറയുന്നത് ഒരു ഫാഷൻ മാത്രം ആണ് അതിന് പകരം ഈശ്വര നാമം പറഞ്ഞാൽ സ്വർഗം കിട്ടിയനെ എന്ന് അതിനെ ഇങ്ങനെ വളച്ചു ഒടിച്ചു 😂