എനിക്കുമുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട ശശിധരൻ പിള്ള സാർ രത്നമ്മ ടീച്ചർ അമ്മാളു ടീച്ചർ എന്റെ ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതും ആയ മൂന്ന് അധ്യാപകർ വല്ലാത്തൊരു ഓർമ്മയാണ് അവരെക്കുറിച്ച് ഇപ്പോഴും
@tilgetk165 сағат бұрын
പി കെ കുഞ്ഞാലിക്കുട്ടി ഒരു നന്മ നിറഞ്ഞ രാഷ്ട്രീയക്കാരനാണ്❤
@harismlpm42714 сағат бұрын
എന്നേയും SSLC എഴുതാൻ നിർബന്ധിച്ച ട്ടീച്ചർ ആണ്❤❤❤
@AbduSamadChelli5 сағат бұрын
ഞങ്ങളുടെ സരോജിനി ടീച്ചറും ഉണ്ടല്ലോ കൂടെ ❤️❤️❤️❤️❤️❤️
@orurasathinu50643 сағат бұрын
തൃശൂരിലുള്ള ഒരു ബാബു ചേട്ടൻ എന്നോട് പറഞ്ഞത്. അദ്ദേഹം വികലാംഗ സംഘടനയുടെ ഒരു ഭാരവാഹിയായിരുന്നു. അദ്ദേഹം കൂടെയുള്ള ഒരു വികലാംഗ സുഹൃത്തിന്റെ സർക്കാർ ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി അന്ന് മന്ത്രിയായിരുന്ന കുഞ്ഞാലി കുട്ടിയെ കാണാൻ പോയതായിരുന്നു. ബാബു ചേട്ടന്റെ സുഹൃത്ത് തൃശ്ശൂർ ജില്ലാ കളക്ടറെയും മറ്റും കണ്ടു ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ നിരാശനായാണ് തിരുവനന്തപുരം എത്തിയത്. കുഞ്ഞാലിക്കുട്ടിയെ അന്ന് മന്ത്രി മന്ദിരത്തിൽ വച്ച് അവർ ചെന്നു. കുഞ്ഞാലിക്കുട്ടി കാറിൽ വന്നിറങ്ങുന്നതാണ് കണ്ടത്. കണ്ടപ്പാടി തിരക്കിനിടയിലും അവർ കാര്യം അവതരിപ്പിച്ചു. കുഞ്ഞാലിക്കുട്ടി അത് ക്ഷമപൂർവ്വം കേട്ടു. എന്നിട്ട് തൃശ്ശൂർ ജില്ലാ കളക്ടറെ ഫോണിൽ വിളിക്കാൻ കൂടെയുള്ള ആരോടോ പറഞ്ഞു. കളക്ടറെ കണക്ട് ചെയ്ത ഉടനെ കുഞ്ഞാലിക്കുട്ടി വികലാംഗനായ ആ വ്യക്തിയുടെ ജോലി കാര്യം ശരിയാക്കി കൊടുക്കുവാൻ നിർദ്ദേശം കൊടുത്തു. ബാബു ചേട്ടനോടും കൂടെ വന്ന മറ്റു രണ്ടുപേരോടും നിങ്ങൾ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ച് ആണ് വിട്ടതത്രെ. ഈ കാര്യം എന്നോട് ബാബുച്ചേട്ടൻ ആണ് പറഞ്ഞത്
@vilsonarabian3977Сағат бұрын
EDONNUM KAASA SANGHIS ENNIVARODU PARANJITTU KAARAYAM ILLA AWARUDE KANNIL MUSLINGAL THEEVRAVAADIKAL AANU
@Mohdashraf-t77754 минут бұрын
ഈ കാലത്ത് പകരം വെക്കാനില്ലാത്ത ഒരു നേതാവ് 👍
@devinescienceAD57044 минут бұрын
ലീഗ് വിരോധം കൊണ്ട് മൃഗയമായി തകർക്കാൻ പലരും ശ്രമിച്ചിട്ടും, നന്മയുള്ള മനസ്സുകളെ സംരക്ഷിക്കുന്ന ദൈവത്തിന്റെ ഒരു കൈ എപ്പോഴും കൂടെ ഉണ്ടാകും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് പി കെ കുഞ്ഞാലകുട്ടി, അദ്ദേഹത്തിന്റെ കാലത്തെയും ഇപ്പോഴത്തെയും വ്യവസായ കാഴ്ചപാടുകൾ മാത്രം താരതമ്യം ചെയ്താൽ പഠിക്കുന്നവർക്ക് മനസ്സിലാകും.
@Mohdashraf-t77757 минут бұрын
വളരെ നന്ദി ടീച്ചറെ പറഞ്ഞറിയിക്കാൻ പറ്റാത്ത്തത്ര 🙏നന്ദി ടീച്ചറെ ഇങ്ങനെയുള്ള ഒരു നേതാവിനെ സമ്മാനിച്ചതിന്
@rshd90484 сағат бұрын
Sincere leader ❣️❣️ P. K. Kunhalikutty ❣️❣️❣️❣️
@firotec83932 сағат бұрын
നേതാവ് പികെ കുഞ്ഞാലിക്കുട്ടി സാഹിബ് ❤ കേരളം
@ska-kn6ed45 секунд бұрын
കുഞ്ഞാപ്പ 👍👍👍👍
@Ruknou3 сағат бұрын
താൻ പഠിപ്പിച്ച കുട്ടികൾ ഏറ്റവും ഉയരത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ അധ്യാപകർ ❤️❤️❤️. എനിക്കും ഉണ്ടാർന്നു ഒരു മാഷ് . പഠിക്കാൻ മിടുക്കനും സൗമ്യനും ആയിരുന്ന ഞാൻ സ്കൂൾ പോകാൻ മടിയനും ആയിരുന്നു. രണ്ട് ദിവസം തുടരെ ക്ലാസ്സ് കട്ട് ചെയ്താൽ കയ്യോടെ പൊക്കി കൊണ്ട് പോകാൻ വീട്ടിലേക്ക് സഹപാഠികളെ അയക്കുമായിരുന്നു എന്റെ രാജൻ മാഷ് 😢. സാർ ഇപ്പൊ എവിടെയാണെന്നറിയില്ല. വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെ പോയ ഞാൻ ഇപ്പോൾ ഖേദിക്കുന്നു 😢.
@കേരളം_13 сағат бұрын
കണ്ണ് നിറഞ്ഞു എനിക്ക് 🥹
@muneeshmuni57583 сағат бұрын
കൃഷ്ണൻ സർ ❤❤❤
@krishnanko347436 минут бұрын
ഗുരു ശിഷ്യ ബന്ധം. 👌🏻👌🏻👌🏻
@MohammedPallikkara-j6mСағат бұрын
മനസ്സ് നിറഞ്ഞ കൂടി കാഴ്ച ❤
@mohamedmishal-r7vСағат бұрын
കുഞ്ഞാപ്പാ......... Wow 💚💚💚🤓🤓🤓
@hamzavalappilnakath5685 сағат бұрын
Pk.supear. supear. Supear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@ashrafalithalikuth91892 сағат бұрын
കുഞ്ഞാപ്പ 💚🥰👌🏻
@ShafiEk-j3w4 сағат бұрын
ലീഡർ 🍫🌹🌹🌹🌹🌹
@anaspottchola16522 сағат бұрын
💚💚💚pk
@TJ-if3dy4 сағат бұрын
This beautiful
@bhairava94964 сағат бұрын
വളരെ മനോഹരം...❤❤❤
@alikkb3573Сағат бұрын
അഭിനന്ദനങ്ങൾ 👍🌹
@AslamAslam-k5w5 сағат бұрын
❤❤❤❤❤❤❤❤❤❤❤❤❤
@Abooafan3 сағат бұрын
എനിക്കുമുണ്ടായിരുന്നു തുടയിൽ നുള്ളി പരിക്കേൽപ്പിച്ചിരുന്ന ഒരു കണക്കു മാഷ് അപ്പു മാഷ്...
@Faizyfarooq3 сағат бұрын
Kujappa❤
@haseenakalattigalthodi32235 минут бұрын
ഗുരുനാഥൻമാരെ ബഹുമാനിക്കണം അത് ഏത് മതത്തിൽ പെട്ടവരായാലും എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം ❤
@KaruppamvittilKvsubair2 сағат бұрын
നല്ലൊരു കാഴ്ചയാണ്. ഇതൊക്കെ യാണ് കേരളത്തിൽ മറ്റേ സാധനം വേണ്ടവിധം മൂന്ന് കൂട്ടർക്കും വേര് പിടിപ്പിച്ചു കാണാൻ കഴിയാത്തത്.
@favaskalambrattil81515 сағат бұрын
❤❤❤
@AdilMubarak-n9l2 сағат бұрын
SUPERB VIEW
@razimisbu582 сағат бұрын
എനിക്ക് ഇതുപോലെ ഒരു ടീച്ചർ ഉണ്ട്. ചിന്നമ്മ ടീച്ചർ...കുറേ ആയി കാണണമെന്ന് ആഗ്രഹിക്കുന്നു. കാണാൻ കഴിഞ്ഞിട്ടില്ല.
@RaihanathtkRaihanathСағат бұрын
ഒരു ട്ടീച്ചരെങ്കിലും എന്നോട് അങ്ങിനെയൊന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനും ആയിരുന്നു ഒരു മന്ത്രി പക്ഷേ ആരും പറഞ്ഞില്ല 😁
@KoyaKutti-el3zr27 минут бұрын
ആന്ന് ഞാൻ കണ്ടുിരുന്നെങ്കിൽ പറഞ്ഞേനെ ,കാണാതെ പോയത് നാട്ടുകാരുടെ ഭാഗ്യം
@amjadalikhan87784 сағат бұрын
കുഞാപ്പ 🤍✊🏻
@NajeebnajuNajeebnaju-rh5er5 сағат бұрын
❤️❤️❤️❤️💐
@shaffanbinmohammed9665Сағат бұрын
കുഞ്ഞപ്പ ❤
@noufalvp302358 минут бұрын
Enikum undu oru teacher valsala teacher❤❤
@Sillver12345 сағат бұрын
🎉🎉
@ashrafav424840 минут бұрын
👍q👍👍
@abdulaseesahammedkutty75813 сағат бұрын
പഠിക്കാത്തത്തിൽ ദുഖമില്ല, അന്നത്തെ കാലത്ത് ദൈവം അതിനുള്ള ബുദ്ധി തന്നിട്ടില്ല
@FakruVakk2 сағат бұрын
അന്തകാലം പ്ലസ് ടു ഉണ്ടോ....... എന്റെ ഭഗവാനേ...... 🤣🤣🤣🤣🤣🤣🤣
@Mohdashraf-t77752 минут бұрын
ഉണ്ട് PDC
@alhasanimanu59513 сағат бұрын
രോമം എടുത്തു പിടിക്കുന്നു സാർ
@RafeequeMuhamed3 сағат бұрын
Kunjapak pakaram kunjappa ❤❤❤❤
@AbdulSalam-hq3tz4 сағат бұрын
❤❤❤❤❤pk
@SajnaSajna-d9m5 сағат бұрын
👍
@ShamilAyar4 сағат бұрын
💚💚
@Ruknou3 сағат бұрын
😢❤️❤️
@NajeebKn-cd9lo3 сағат бұрын
നൊസ്റ്റാൾജിയ
@saherss2613 сағат бұрын
Pk janakiteacher
@Kymfa2 сағат бұрын
PK💚💗
@mrcreation612233 минут бұрын
സമ്മാനം ഒന്നും കൊടുത്തില്ലേ
@sadiqalivga5 сағат бұрын
pk
@looker98MALAYALAMCHANNEL5 сағат бұрын
ലീഡർ
@DthdbgmhUrgently4 сағат бұрын
Kammi arun .Nalla varthyaum parayumo...
@sabirshaNilgiris03693 сағат бұрын
🌹🫶🫶💙❤️❤️❤️💙❤️❤️💙
@pkarasheed89702 сағат бұрын
Kuchappa poliyanu
@alikottukkara71314 сағат бұрын
അപ്പൊ ഇതിനൊക്കെ ജാനകി ടീച്ചറെ പറഞ്ഞാൽ മതി 😁
@Sha.bu13014 сағат бұрын
Udf also leeg reporter channel oyivakkiyal best.kannu Neerum punjiriyum ath udf kL 09 I'll kandu
@AbulfadluK4 сағат бұрын
Madrasa mathathi tee aaleekkkooodi kandathaam
@funentertainmentinfo57724 сағат бұрын
Cake മരിക്കുന്നത് ഹറാം ആണ് 😂
@fsrsohar4 сағат бұрын
അക്ഷരം തെറ്റാതെ എഴുതാൻ പഠിക്ക് ആദ്യം. എന്നിട്ട് ഹറാം ഹലാൽ എന്നൊക്കെ പറയാം
@Jintoo883 сағат бұрын
കേക്ക് അല്ലെ മുറിക്കുന്നത് സങ്കികളെ പോലെ കഴുത്തല്ലല്ലോ 💯
@sulaimanmkdperumpully78993 сағат бұрын
നിനക്കൊക്കെ പോയി ചത്തൂടെടോ എല്ലാറ്റിലും വർഗീയതകാണുന്നത്
@dhashaavathaardhashaavatha229330 минут бұрын
ഏത് വേട്ടവളിയൻ ആണ് നിന്നെ മലയാളം എഴുതാൻ പഠിപ്പിച്ചത് 😂😂
@fasiltirur49454 сағат бұрын
അധികാരമോഹിയായ കുഞ്ഞാലിക്കുട്ടി
@RafeequeMuhamed3 сағат бұрын
Entha teetame parayunne
@faijasfaijasizzaemi31040 минут бұрын
എന്ന് ഒരു അന്തം കമ്മി😂😂😂
@KoyaKutti-el3zr25 минут бұрын
സത്ത്യമാണ്, അടുത്ത അധികാരം കയ്യിൽ ഒതുക്കുവാനുള്ള ചട്ടം കൂട്ടൽ
@aliakbar6959Сағат бұрын
കുറ്റിപ്പുറത്തെ പറ്റി ഒരക്ഷരം പറയരുത്
@salimkureekadu54983 сағат бұрын
എല്ലാവർക്കും സ്കൂളിൽ പഠിക്കുന്ന സമയത്ത് നല്ല ഓർമ്മകൾ ഉണ്ട് മിക്കവാറും അദ്ധ്യാപകരും നല്ലവരാണ് എന്നാൽ കണക്ക് പഠിപ്പിച്ച ഒരു അവതാരം ഉണ്ടായിരുന്നു ഒരു കുറുപ്പ് സാർ അദ്ദേഹത്തിന്റെ മനസ്സ് നിറയെ കറുപ്പ് ആയിരുന്നു മുസ്ലീം കുട്ടികളെ കളിയാക്കുക അവഹേളിക്കുക വെറുതെ അടിക്കുക എന്നതായിരുന്നു അയാളുടെ ഹോബി എങ്ങനെയും പഠിത്തം നിറുത്തി പോകണം ഇന്നും അയാളെ കുറിച്ച് ഓർക്കുമ്പോൾ വെറുപ്പ് മാത്രം
@JafarnalakathwdrМинут бұрын
ശരിയാ അങ്ങിനെ കുറെ ചെറ്റകൾ ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് തെക്കൻ ജില്ലയിൽ നിന്ന് ഇറക്കുമതിയായിരുന്നു അധ്യാപകരെ. അവർക്ക് ശമ്പളം വേറെയൊരു ചിന്തയില്ല
അങ്ങനെ ആണേൽ നാട് നന്നായേനെ... അധികാര മോഹിയായ നേതാവാണ് കുഞ്ഞാലികുട്ടി 😊
@SakkariyaSinan-go1bd4 сағат бұрын
നിന്റെ തന്ത നിന്നെ ഉണ്ടാക്കിയില്ലെങ്കിൽ ഇ നാട് അന്നേ നന്നായിപോയേനെ
@mahammud60692 сағат бұрын
അധികാര മോഹമില്ലാത്ത ആളുടെ പേര് പറയാമോ
@ahammadkabeerm.s947Сағат бұрын
@mahammud6069 ഇയാളെ പോലെ തരം താഴ്ന്ന ആളില്ല.. സെന്ററിൽ മന്ത്രിയാകാൻ Mp ആയി മത്സരിച്ചു.. അവിടെ മൂഞ്ചിയപ്പോൾ ഇവിടെ മന്ത്രിയാകാൻ ഇവിടെ മത്സരിച്ചു.. പക്ഷേ മൂഞ്ചൻ മാത്രമാണ് അയാളുടെ ആവസ്ഥ