റംബൂട്ടാൻ കൃഷി ചെയ്താൽ കർഷകന് നടുനിവർത്തി നിക്കാം , Ramboottan farming

  Рет қаралды 47,763

Pareeth P Aliyar

Pareeth P Aliyar

Күн бұрын

PAREETH P ALIYAR
South Vazhakulam, Aluva
9947085097
• റംബൂട്ടാൻ കൃഷിയെ കുറിച...
Many kattakayam
kattakayam farm
94471 54844
#Ramboottan #farming #Ramboottanfruit #pareethpaliyar

Пікірлер: 35
@ansiyasweet2458
@ansiyasweet2458 2 жыл бұрын
ഞാൻ ഈ ഫാർമിൽ നിന്നും വാങ്ങിക്കുന്ന ഒരു സ്ഥിരം customer ആണ്. ഇവിടുത്തെ റംബൂട്ടാനെ കുറിച്ച് എടുത്ത് പറയേണ്ട ഒന്നാണ്.... അത്രയ്ക്ക് വലുപ്പവും സ്വാദും ഉള്ള കായ്കളാണ് നമുക്ക് ലഭിക്കുന്നത്...എത്ര കഴിച്ചാലും മതിവരില്ല. ഈ തവണത്തെ വില്പന തുടങ്ങിയപ്പോൾ തന്നെ 3 ആഴ്ചയിൽ ആയി 8 kg റംബൂട്ടാൻ ഞാൻ വാങ്ങിച്ചു..😍👍🏻👌🏻
@creative7570
@creative7570 2 жыл бұрын
ഏകദേശം 35 വർഷത്തിൽ കൂടുതൽ പ്രായമുള്ള ഒരു റംബൂട്ടാൻ മരം എന്റെ വീട്ടിൽ ഇപ്പോളും കാഴ്ച് നിൽക്കുന്നുണ്ട്. ആദ്യമായി റംബൂട്ടാണ് കാഴ്ച്ചപ്പോൾ അതിന്റെ പേര് റംബുട്ടാൻ എന്നാണ് എന്ന് പോലും അറിയില്ലായിരുന്നു 😀. ഒരുപാട് പേര് നമ്മുടെ വീട്ടിൽ നിന്നും കുരു വീണു മുളച്ച തൈകൾ കൊണ്ട് പോയിട്ടുണ്ട്. അന്നൊന്നും പ്രൂൺ ചെയ്യാത്തത് കൊണ്ടു ഇപ്പോൾ ഒരു വലിയ മരമായി വളർന്നു
@sallyzachariah9599
@sallyzachariah9599 2 жыл бұрын
Very good. Informative video
@sajiisac4089
@sajiisac4089 2 жыл бұрын
പണ്ടൊരു കുറുക്കൻ ഗ്രാമത്തിലെ കർഷകന്റെ കോഴിയെ പിടിക്കാൻ പോയി കർഷകൻ കുറുക്കന്റെ വാൽ വെട്ടിക്കളഞ്ഞു. അപ്പോൾ കുറുക്കൻ കാട്ടിൽ ചെന്ന് അവന്റെ കൂട്ടുകാരോട് പറഞ്ഞു ഹായ് ഇപ്പോൾ എന്ത് സുഖം വാലിന്റെ കനമില്ല എന്ന് . എല്ലാ കുറുക്കൻമാരും അവരുടെ വാൽ വെട്ടിക്കളഞ്ഞു. കുറുക്കന് സമാധാനമായി. NB: 40 അടിക്ക് തന്നെ റംബുട്ടാൻ കൃഷി ചെയ്യു അകലം ഒരു കാരണവശാലും കുറക്കരുത്.
@PAREETHPALIYAR
@PAREETHPALIYAR 2 жыл бұрын
ഞാൻ യൂട്യൂബ് ആണ് എന്റെ അല്ല ഫാം, തൈകൾ തമ്മിലുള്ള അകലം അതിന്റെ ഈൽഡിന് ബാധിക്കുന്നില്ല എന്നുള്ളത് നഗ്നമായ സത്യമാണ് താങ്കൾക്ക് വരാം ഫാം സന്ദർശിക്കാം
@noulam4816
@noulam4816 2 жыл бұрын
30 adiyengilum akalam venam
@alimoulavimoulavi7050
@alimoulavimoulavi7050 2 жыл бұрын
Ee parayunna oru marunnum adikade thanne nalla kaigalundavunnund. Ente thodiyilund.360 maraghalund.iduvare orumarunnum adichittilla .valamittu kodukarund.venal kalathu nallavannam nanachum kodukarund.nallakaigalum kitty ( alhamdulilla)
@hassainarcherikkakattil4246
@hassainarcherikkakattil4246 2 жыл бұрын
@@alimoulavimoulavi7050 എവിടെ സ്ഥലം?
@najmuskitchenvlog8737
@najmuskitchenvlog8737 2 жыл бұрын
Wow സൂപ്പർ വീഡിയോ
@muhammedjameel9812
@muhammedjameel9812 2 жыл бұрын
super video
@yaseen7382
@yaseen7382 2 жыл бұрын
Adipoli video
@jinsonpious8532
@jinsonpious8532 2 жыл бұрын
Chetta rambutan drumil nadaan pattumo ?
@PAREETHPALIYAR
@PAREETHPALIYAR 2 жыл бұрын
Yes 👍🏻
@SadasivanMB
@SadasivanMB 2 жыл бұрын
Super duper ❤️
@sadiqmuhammed3717
@sadiqmuhammed3717 2 жыл бұрын
High density farming 👌
@lijumjose
@lijumjose 2 жыл бұрын
Super farm! 😊👍
@farooqt9888
@farooqt9888 2 жыл бұрын
Hi
@sharinair787
@sharinair787 Жыл бұрын
1 acreil ethra rambutan maram nadaan pattum
@PAREETHPALIYAR
@PAREETHPALIYAR Жыл бұрын
94471 54844
@ansarta1620
@ansarta1620 2 жыл бұрын
👌👌👌👌👍👍👍👍
@subhashmadhavan9855
@subhashmadhavan9855 2 жыл бұрын
കുറച്ചുകാലം മുമ്പ് ഈ പഴത്തിന് 350_ 400 രൂപ പറഞ്ഞ് വിൽക്കുന്നത് കണ്ടിരുന്നു.. 50 , 60 രൂപയുടെ ഗുണവും ടേസ്റ്റും മാത്രമേ ഈ പഴത്തിന് കാണുന്നുള്ളു.. ഇതിലും നല്ല പഴവർഗ്ഗങ്ങൾ കുറഞ്ഞ വിലയിൽ കിട്ടും.. നഴ്സറിക്കാർ പറയുന്നതുപോലെ വലിയ പ്രത്യേകതകളൊന്നും ഈ പഴം കഴിച്ചപ്പോൾ തോന്നിയില്ല...
@unniisssunniisss8302
@unniisssunniisss8302 2 жыл бұрын
Ath chettan nalla rambootan kazhikkathath kondanu 😊
@sajan5555
@sajan5555 2 жыл бұрын
ഇപ്പോൾ 150രൂപ വിലയെ ഉള്ളൂ.. ഈ പഴത്തിനു വലിയ പ്രത്യേകത ഒന്നും ഇല്ലാ. എന്നാൽ കുഴപ്പമില്ല താനും. ഇപ്പോൾ എന്റെ വീട്ടിൽ പഴുത്ത്‌ നിൽക്കുന്നു. മഞ്ഞ ആണ്. ചുവപ്പ് അല്ലാ. Pinne നാടനും ഉണ്ട്‌. അതിന് ഭയങ്കര മധുരം ആണ്
@anvartkanvarpasha8053
@anvartkanvarpasha8053 2 жыл бұрын
@@sajan5555കർഷകന് 150 മതി .ഒരു കിലോ റബ്ബറിനോ, നാളികേരത്തിനോ അത് കിട്ടുന്നില്ല
@sajan5555
@sajan5555 2 жыл бұрын
@@anvartkanvarpasha8053 നമ്മൾക്ക് 50രൂപാ കിട്ടിയാലും ഒരു നഷ്ട്ടവും ഇല്ല..
@maheshnambidi
@maheshnambidi 2 жыл бұрын
After 5 year the price will be 30-50
@covid19ffplayers33
@covid19ffplayers33 2 жыл бұрын
Shanu p aliyar brother ano
@PAREETHPALIYAR
@PAREETHPALIYAR 2 жыл бұрын
Yes
@saijucherian9375
@saijucherian9375 2 жыл бұрын
edi annnammo eee chettan vala ittittilla😘😅😂
@PAREETHPALIYAR
@PAREETHPALIYAR 2 жыл бұрын
N18 വീഡിയോ ഫുൾ കാണുക എല്ലാകാര്യവും വീഡിയോയിൽ പ്രതിപാദിക്കുന്നുണ്ട്
@sandeepbaby7314
@sandeepbaby7314 2 жыл бұрын
Good 👌👌👌
@kcajit
@kcajit Жыл бұрын
Misguiding about distance between plants.
@PAREETHPALIYAR
@PAREETHPALIYAR Жыл бұрын
ഏകദേശം 15 വർഷം കാലം മുൻപ് വച്ച തൈകളാണ്,അന്ന് തൈകൾ കൊടുത്ത നഴ്സറി കാർ പറഞ്ഞിരുന്നു 40 അടി അകലത്തിൽ വയ്ക്കണമെന്ന് , സ്ഥലം മാക്സിമം യൂട്ടിലൈസ് ചെയ്യാൻ വേണ്ടി ചെറിയ അകലത്തിലാണ് എല്ലാം വച്ചത് ,ഈ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിലാണ് റംബൂട്ടാന്റെ വില ഇടിഞ്ഞത് അങ്ങനെ നോക്കുമ്പോൾ അദ്ദേഹത്തിന് മുൻവർഷങ്ങളിൽ നല്ല വരുമാനം കിട്ടിയിട്ടുണ്ട് അന്ന് 300 ,250 Kg കിട്ടി , അക്കാലയളവിൽ ഫാം ഉടമയ്ക്ക് ലക്ഷക്കണക്കിന് രൂപയായിരുന്നു വരുമാനം , (ലോജിക് ) അകലം കുറച്ചുവച്ചു മാക്സിമം തൈകൾ വച്ചു കിട്ടാവുന്ന മാക്സിമം വരുമാനം പത്ത് വർഷം മുന്നേ നേടിയെടുത്തു.
@വംശീയതതുലയട്ടെ
@വംശീയതതുലയട്ടെ 2 жыл бұрын
എന്റെ വീട്ടിൽ ഉണ്ട്
@jessyvearghes1293
@jessyvearghes1293 2 жыл бұрын
Super
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 33 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
തേനൂറും റംബൂട്ടാൻ Rambutan farming
16:34
Gurusree 🙏 Voice
Рет қаралды 2,6 М.