തോമസ് ഐസക്കിൻ്റെ ഭാര്യയും, മക്കളും അമേരിക്കയിൽ ആഡംബരമായി ജീവിക്കുന്നു. കേരളത്തിൽ ജനങ്ങളെല്ലാം ബുദ്ധിമുട്ടി ജീവിക്കുന്നു.
@Syamala_Nair6 ай бұрын
മുൻ ഭാരഽയെന്നു പറയു അവ ർdivorce ചെയ് തതാണ്
@vint225566 ай бұрын
@@Syamala_Nairഈ വിവരവും കഴിവും കെട്ടവനെ മടുത്തു കാണും
@RoseJoseph-b9i6 ай бұрын
Sathyam😅@@vint22556
@truthprevails64636 ай бұрын
@@Syamala_Nair Yes, I am subject to correction. Thank you.
@SasidharanU-lp1yj6 ай бұрын
അദ്ദേഹമാണല്ലോ. നമ്മുടെ മൂഞ്ചൽ കോനീശ്വരന്മാ ർക്ക്,, തീരെ സഹിക്കുന്നില്ല
@arnoldisraelandrews6 ай бұрын
ലോകം വിസ്മയിക്കുന്ന രീതിയിൽ വിവാഹം നടത്തിയ അംബാനി ടീമിന് അഭിനന്ദനങ്ങൾ
@leelammach.58516 ай бұрын
❤❤❤
@ADRS20006 ай бұрын
To recover the marriage expense , reliance increased the Jio mobile charge ..
@arnoldisraelandrews6 ай бұрын
@@ADRS2000 ഭയങ്കരാ
@skariahvm14166 ай бұрын
കല്യാണം കഴിഞ്ഞ ഉടനെത്തന്നെ reliance ജിയോ നിരക്കുകളിൽ മുപ്പതു ശതമാനം വർധന വരുത്തി ചിലവുകൾ നാട്ടുകാരുടെ തലയിൽ.
@abhiram-h9p6 ай бұрын
5000 കോടിയുടെ കല്യാണം കാരണം ഒരു ലക്ഷത്തിൽ കൂടുതൽ ആൾക്കാർക്ക് ജോലി ലഭിച്ചു എന്നാണ് അറിഞ്ഞത് അപ്പോൾ അത് നല്ല കാര്യമല്ലേ അംബാനി ഒരുപാട് പേർക്ക് ജോലി കൊടുക്കുന്നു
@hiltonmenswear90266 ай бұрын
Annal pinna 10000 para vachu charayam vattu
@shebaabraham6876 ай бұрын
അവർക്ക് എത്ര രൂപ ശമ്പളം കൊടുക്കുന്നുണ്ട്
@welcome4ujd6 ай бұрын
just .525% of his asset
@vishakhvichu37776 ай бұрын
അത്രയും പേർക്ക് എത്ര ദിവസം ജോലി കിട്ടും
@SAVERA6336 ай бұрын
അതൊന്നും മനസിലാകുവാനുള്ള പുത്തി ഈ പുട്ടടി അയച്ചക്കിനില്ല. വെറും മരപൊട്ടൻ
@jyothilakshmi58176 ай бұрын
ശരിയാണ് ഖജനാവിലെ പണം ധൂർത്തടിക്കുന്നതിൽ ഒരു കുഴപ്പവുമില്ല തോമസ് ഐസക്കിനെ പോലെ ഉള്ളവർക്ക് ജനങ്ങളെ തെറ്റിദ്ധ രിപ്പിക്കാനേ കഴിയു ചിലവ് ചുരുക്കി മക്കളുടെ കല്യാണം കഴിക്കാ കുറച്ച് പണം ഏതോ ചാരിറ്റി ക്ലബ്ബിന് കൊടുക്കാ എന്തിട്ട് ആരും അറിയാതെ നേതാക്കന്മാർ എല്ലാരും കൂടി ധൂർത്തടിച്ച് വിവാഹ പാർട്ടി നടത്തും അധ്വാനിച്ച് ഉണ്ടാക്കുന്ന പണം അവരർ ഇഷ്ടം പോലെ ചിലാവക്കട്ടെ അംബാനിയുടെ കല്യാണ വീഡിയോ കണ്ടപ്പോൾ എന്ത് നല്ല പെരുമാറ്റമാണ് അദ്ദേഹത്തിനും ഭാര്യക്കും ഒരു saute അതിന് തന്നെ കൊടുക്കണം❤
@MannathCreations6 ай бұрын
സൂപ്പർ ഇതാണ് യാഥാർത്ത മാധ്യമ ധർമ്മ.. അഭിനന്ദനങ്ങൾ ഷാജൻ സാർ
കുരു പൊട്ടുന്നത് കൂടുതലും കേരളത്തിൽ നിന്നുഉള്ള ചില ആളുകൾക്ക്
@major27076 ай бұрын
In south India 😁
@skariahvm14166 ай бұрын
കല്യാണം കഴിഞ്ഞ ഉടനെത്തന്നെ reliance ജിയോ നിരക്കുകളിൽ മുപ്പതു ശതമാനം വർധന വരുത്തി ചിലവുകൾ നാട്ടുകാരുടെ തലയിൽ.
@RIGHT766 ай бұрын
8 ലക്ഷം കോടി ആസ്തി ഉള്ള അംബാനി അയ്യാളുടെ മകന്റെ പ്രധാന പെട്ട ഒരു ചടങ് ആർഭാടം ആയി നടത്തുന്നു ..5000 കോടി അതിൽ അംബാനിയുടെ 0.008 ശതമാനമേ വരുന്നുള്ളു ...നമ്മുടെ അവസ്ഥയോ പത്തു പൈസ കയ്യിൽ ഇല്ലാതെ ബാങ്ക് ലോൺ നും വീടും പുരയിടവും വിറ്റു നടത്തുന്നു ആരാണ് ഇതിൽ മണ്ടത്തരം കാണിക്കുന്നത് ....അംബാനിയുടെ പണം എന്ത് ചെയ്യണം എന്ന് അയ്യാൾ തീരുമാനിക്കും ...നിന്റെ കേരളം വികസനത്തിന്റെ അവസാനത്തിൽ നിന്ന് ആദ്യം ആണ് ....പോയി ചാവട കമ്മികളെ കേരളം നശിപ്പിച്ചു ഒരു അവസ്ഥയിൽ ആക്കി .....
@prpkurup25996 ай бұрын
ലക്ഷകണക്കിന് ഇന്ത്യ കാർക്ക് തൊഴിൽ കൊടുക്കുന്നു അതിലുടെ കൊടി കണക്കിന് കുടുബങ്ങൾ ജീവിക്കുന്നു ഇന്ത്യ ക്കു ആയിര കണക്കിന് കൊടി രൂപ tax കൊടുക്കുന്നു പിന്നെ 5000കൊടി ചിലവാക്കി യാ കല്യാണം അതില് എത്രക്കോടി മാർക്കറ്റിൽ പോയി കാണും അതിലുടെ എത്ര കുടുബങ്ങൾ ജീവിച്ചു കാണും കേരളത്തിൽ 1600രൂപ പാവങ്ങൾക്ക് പെൻഷൻ കൊണ്ടുക്കുവാൻ ഇല്ലാത്ത ഇടതുപക്ഷ സർക്കാർ ഒരാൾക്കുപോലും ജോലി കൊടുക്കുവാൻ കഴിവില്ലാത്ത പുതിയ വ്യവസായങ്ങൾ കൊണ്ടുവരാൻ കഴിവില്ലാത്ത ലക്ഷ കണക്കിന് യുവതി യുവാക്കൾ കേരളം വിട്ടു അന്യ സംസ്ഥാനത്തു വിദേശത്തു പോയി പഠിക്കാനും അതിലുടെ ജോലി നേടാനും ശ്രേമിക്കുബോൾ ജനങളുടെ നികുതി പണത്തിൽ അർഭാടാ ജീവിതം നയിക്കുന്ന ഇടതുപക്ഷ സർക്കാർ അവരാണ് അംബാനിയെ വിമര്ശിക്കുന്നത് ഇതൊക്കെ തന്നെ ആണ് ലോകം കമ്യൂണിസം എന്നാ വൈറസ് നേ തിരസ്കരിച്ചതും പ്രബുദ്ധ മലയാളികൾ തലയിൽ ചുമന്നു കൊണ്ടു നടക്കുന്നതും കാണുബോൾ സങ്കടം വരുന്നു ഇനിയെങ്കിലും മലയാളികൾ ചിന്തിച്ചു ഇല്ലെകിൽ നിങ്ങൾ നിങ്ങളുടെ ശവക്യഴി തൊണ്ടുക ആണ് ഒരു പാവം പിടിച്ചതൊഴിലാളി ഒരു തോടിൽ മുങ്ങി താണ് മരിച്ചപ്പോൾ ആ പാവത്തിന് രക്ഷിക്കാൻ ഈ കമ്യൂണിസത്തിനു സാധിച്ചില്ല കേരളത്തിൽ ഉള്ള മാലിന്യം മുഴുവൻ ആ തോടിൽ ഉണ്ട് അതൊക്കെ ഒന്നു clean ചെയ്യാൻ കഴിവില്ലാത്ത ഭരണ വർഗംആണ് അംബാനിയെ വിമര്ശിക്കുന്നത് നാണമില്ലാത്ത വർഗം അത് സിപിഎം നേതാക്കൾ ആണ്
@PKSDev6 ай бұрын
@@RIGHT76 🥹☺️
@radhikasunil92806 ай бұрын
Yes
@MuhammedIqbalMeethaleparam-z3n6 ай бұрын
പണം ദൈവം കൊടുത്ത താണ് ദൂർത്തു ചെയ്യാൻ ആർക്കും പാടില്ല
@subinvarghese65626 ай бұрын
@@MuhammedIqbalMeethaleparam-z3n Anna pinne register marriage cheyam. Ithre aavo dhoorth limitation
@kumarpraveen546 ай бұрын
Ambani യുടെ വീടായ ആന്റലിയ യിൽ 45 ദിവസം എല്ലാ സാധാരണക്കാർക്കും ഭക്ഷണം കൊടുക്കുന്നുണ്ട് ,50 സാധരണ ആളുകളുടെ വിവാഹം കൂടെ നടത്തി കൊടുക്കുന്നുണ്ട്.
@bindumolbr79226 ай бұрын
അംബാനി കട്ടതല്ല .അധ്വാനിച്ചു ഉണ്ടാക്കിയതാണ് അത് അവർക്കിഷ്ടമുള്ളതു പോലെ ചെയ്യട്ടെ .ഒപ്പം ഒരുപാടു പാവപ്പെട്ടവരെയും സഹായിക്കുന്നുണ്ട് അവർ .
@patrickaustin31906 ай бұрын
വ്യവസായം കേരളത്തിന് പുറത്ത് ആകുന്നതു കൊണ്ട് രക്ഷപെടും അല്ലെങ്കിൽ തുടക്കത്തിലേ പൂട്ടി കെട്ടിയേനെ
@sarathkumar-oh7qz6 ай бұрын
💯💯 കറക്റ്റ്
@tatabit6 ай бұрын
അവരുടെ മതമാണ് പ്രശനം
@verghesep.o.77266 ай бұрын
മൊബൈൽ ചാർജ് കൂട്ടിയത് വെറുതയല്ല😂
@indiraep66186 ай бұрын
മൊബൈൽ വാങ്ങാതെ നിനക്ക് അയാളെ കുതുപാല etuppik.
@പൊന്നുസ്വത്തു6 ай бұрын
അംബാനി അംബാനിയുടെ മകന്റെ വിവാഹം നടത്തിയാൽ നിങ്ങൾക്കെന്താ ഐസക്കേ. പഴയ ഒരു കമ്മ്യൂണിസ്റ്റ് മുദ്രാവാക്യം പോലില്ലേ?
@palodenazeer47826 ай бұрын
അസൂയ
@ajithakumari41276 ай бұрын
Asooya Allapinne😂
@Kmannadiar6 ай бұрын
അയാളുടെ കാശ് അയാളുടെ മകനല്ലാതെ വേറെ ആർക്കാണ് ചിലവിടേണ്ടത് ?
@jancygeorge43856 ай бұрын
മീണ മോൾക്ക് മാസപ്പടി കിട്ടിയാൽ പുളിക്കുമോ 5000 കോടി ?
@skariahvm14166 ай бұрын
കല്യാണം കഴിഞ്ഞ ഉടനെത്തന്നെ reliance ജിയോ നിരക്കുകളിൽ മുപ്പതു ശതമാനം വർധന വരുത്തി ചിലവുകൾ നാട്ടുകാരുടെ തലയിൽ.
@My_Own_Bharath6 ай бұрын
അയാളുടെ പണം അല്ലെ അയാൾ ചിലവാക്കുന്നത്. ഖജനാവിൽ നിന്ന് പണം എടുത്തു കുടുംബത്തോടെ ടൂർ പോകുന്ന ടീംസ് ആണ് പറയുന്നത്
@Vascodecaprio6 ай бұрын
😄😄😄😄😄 👍👍
@palpnms51396 ай бұрын
It is looted money of public
@HARIKRISHNANK-oj2te6 ай бұрын
@@palpnms5139how?
@renjithushas20076 ай бұрын
@@palpnms5139 ayal business cheythit anu cash ondakiye 1957 muthal ond, ninak jio anu issue nkil nthina vanganu vere company de eduk athumalla jio alla avarude business petroleum products anu
@shebaabraham6876 ай бұрын
ജിയോഫോൺ ചാർജ് കൂട്ടി
@gopannair60136 ай бұрын
ഭാരതത്തിൻ്റെ അഭിമാനം വാനോളം ഉയർത്തിയ അംബാനി ചേട്ടന് അഭിനന്ദനങ്ങൾ
@skariahvm14166 ай бұрын
കല്യാണം കഴിഞ്ഞ ഉടനെത്തന്നെ reliance ജിയോ നിരക്കുകളിൽ മുപ്പതു ശതമാനം വർധന വരുത്തി ചിലവുകൾ നാട്ടുകാരുടെ തലയിൽ.
@7800avn6 ай бұрын
കട്ടും മോഷ്ടിച്ചു പാരമ്പര്യം ഇല്ല
@sunrendrankundoorramanpill79586 ай бұрын
ഒരുത്തൊഴിലും ചെയ്യാത്ത അന്തംകമ്മി നേതാക്കൾ പ്രഭുക്കന്മാർ ആയതെങ്ങിനെ ❓
@sabithavs21056 ай бұрын
സർ പറഞ്ഞ കാര്യം സത്യമാണ്, കാരണം അംബാനി അത്രയും പൈസ ചിലവാക്കിയാൽ അത് നാടിനു തന്നെ അല്ലെ ഗുണം..
@skariahvm14166 ай бұрын
കല്യാണം കഴിഞ്ഞ ഉടനെത്തന്നെ reliance ജിയോ നിരക്കുകളിൽ മുപ്പതു ശതമാനം വർധന വരുത്തി ചിലവുകൾ നാട്ടുകാരുടെ തലയിൽ.
@ardaspn6 ай бұрын
ജനങ്ങളുടെ പൈസ അടിച്ചുമാറ്റി മക്കളെയും പേര കുട്ടിയുമായി ടൂർ അടിക്കാം
@georgethampan35316 ай бұрын
നല്ലത്, എത്രെയോ ആൾക്കാർക്ക് അതിന്റ ഫലം കിട്ടി, ഇതും യെവസായം ആണ് ഉള്ളവൻ ഉള്ളതുപോലെ ചിലവാക്കട്ടെ 👍
@sarangi99946 ай бұрын
സഖാക്കൾ അധ്വാനിക്കാറില്ല അവർ ചെയ്യുന്നത് പാട്ടപ്പിരിവ് നടത്തി മറ്റുള്ളവരുടെ കീശയിൽ നിന്നും എങ്ങനെ പണം എന്റെ കീശയിലേക്ക് എത്തിക്കാം എന്നുള്ളതിനെ പറ്റിയാണ്
@rajankn9326 ай бұрын
💯👍🙏🙏🙏
@raveedranp21106 ай бұрын
സത്ത്യം
@AsRo-r9w6 ай бұрын
Who is this issac Newton who told if we have no money, reserve Bank should allow printing more money. What a brain, but unfortunately his brain is in his arse. 😠😂
@Anilkumar.Cpillai6 ай бұрын
5000 കോടി രൂപ തോമസ് ഐസക്കിന് അക്കൗണ്ടിലേക്ക് ഇട്ടു കൊടുത്തിരുന്നെങ്കിൽ വലിയ സന്തോഷം ആയേനെ😅
@flowers_comedy-.6 ай бұрын
Moon. ..
@gangadharanaa59356 ай бұрын
ശ്രീ ഷാജൻ സാർ കുറിക്കു കൊള്ളുന്ന മറുപടിയാണ് ഈ ബുദ്ധി ജീവികൾക്കു കൊടുത്തത്.അംബാനിക്ക് പകരം മറ്റു പലരും ആയിരുന്നെങ്കിൽ ഈ വർഗം നന്നായി ആഘോഷം നടത്തിയേനെ..
@My_Own_Bharath6 ай бұрын
യൂസുഫലി ചെയ്‌താൽ ആഹാ അടിപൊളി അംബാനി ചെയ്താൽ ഓഹോ മോശം എന്നതാണ് കേരളത്തിന്റെ ഒരു പ്രത്യേക മാനസികാവസ്ഥ😂
@muhammadmuhammad.c.t59696 ай бұрын
Ni Yana.nannavaa
@abdulrahiman74356 ай бұрын
I have attended Mr Y's daughter's marriage. There was no vulgar display of wealth. A day was reserved for all local population without caste and creed to attend.
@L9________llll6 ай бұрын
Ambhani daas aan
@L9________llll6 ай бұрын
Niyyum njanum jeevikkunnadu Muslim rajagalode Panam oil gas aan adu ambhani daas aayalom marunadan TV saja n aayalom modij kallan aayalom verum Muslim rajagalode Panam aan
@L9________llll6 ай бұрын
Keralathil saghikal jeevikkunnadu Muslim rajagalode Panam aan
@sureshkumarp26 ай бұрын
പൊതുജനത്തിന്റെ നികുതിപ്പണം കൊണ്ട് ദൂർത്തുനടത്തുന്ന വിജയനാണ് ഐസക്കേ നിങ്ങളുടെ നേതാവ്.
@lohithakshanpk42966 ай бұрын
അനന്ദിനും രാധികക്കും മംഗളാശംസകൾ ❤
@leelammach.58516 ай бұрын
❤❤❤❤❤
@VishnuDas-pz3ff6 ай бұрын
അംബാനി കേരളത്തിൽ ആയിരുന്നെങ്കിൽ എങ്ങനെയെങ്കിലും ഒക്കെ തോമസ് ഐസക്കിനും പിണറായിക്കും ഒക്കെ വലിയ കഷ്ടപ്പാട് ഇല്ലാതെ കുറച്ചു പൈസ അടിച്ചു മാറ്റുന്നതിന് പറ്റാത്തതിൽ ഉള്ള നീരസമാണ് തോമസ് ഐസക്കിലൂടെ പുറത്തുവന്നത്
@jain-wt2ou6 ай бұрын
എങ്കിൽ അംബാനി കുത്തുപാള എടുത്തേനെ
@RAVI-i4f6 ай бұрын
അവിടെ ആർഭാടത്തെ വിമർശിക്കുമ്പോൾ ഇവിടെ ജനങ്ങളെ പിഴിഞ്ഞുള്ള ആർഭാടം ഇല്ലാതാക്കാനുള്ള ശ്രമങ്ങളായി കണ്ടാൽ മതി !
@VasanthiDevi-vo6ct6 ай бұрын
Pinarayi should avoid taking common men's tax for his tour&
@sabual61936 ай бұрын
അല്ലെങ്കിൽ തന്നെ മറ്റുള്ളവരുടെ കുടുംബത്തിൽ എന്തിന് ഉളിഞ്ഞു നോക്കി അവരെ നിയന്ത്രിക്കണം ⁉️🤔സർക്കാർ എന്തിന് ആണെന്ന് സർക്കാരിന് തന്നെ അറിയില്ല 🤔😄😄😄.
@surendrannandanam24416 ай бұрын
മൂന്നാറിലെ ആഡംബര റിസോർട്ടിൽ താമസിച്ചു, തൊഴിലാളി സ്നേഹം പ്രകടിപ്പിക്കുന്ന ഇവനെയൊക്കെ ആര് മൈൻഡ് ചെയ്യും. സ്വപ്നയെ കൂട്ട് കിടക്കാൻ വിളിച്ച അലവലാതി..
@StanleyWilson44776 ай бұрын
Hearty Congratulation dear Shajan, you have done well. വളരെ വ്യക്തമായ, സ്ഫുടമായ explanation. 🙋♂️
@dev77456 ай бұрын
അംബാനി കല്യാണ വകയിൽ വീണ മോൾക്ക് മാസപ്പടി നൽകിയില്ല അയിനാണ് 😮
@jancygeorge43856 ай бұрын
R👌👌👌👌👌👌👌🌹
@jancygeorge43856 ай бұрын
🌹👌👌👌👌👌
@amblieamnile89816 ай бұрын
😂😂👌👌
@joemonajadm6 ай бұрын
Here in Canada one Canadian told me that in your country had one big marriage. I proud of the event.
@devassypl69136 ай бұрын
അംബാനി അയാളുടെ സ്വത്ത് എടുത്ത് എന്തെങ്കിലും ചെയ്യട്ടെ നമ്മളെ ബാധിക്കില്ല അല്ലാതെ പിണറായിയെ പോലെ ജനങ്ങളുടെ പണം എടുത്ത് ദൂർത്തു നടത്തുന്നതോ 😄
@sukumaribabu69606 ай бұрын
ഇതും ജനങ്ങളുടെ പണം ആണ്. പെട്രോൾ എത്ര രൂപയ്ക്കാണ് 2014 നു മുൻപ് കിട്ടിയിരുന്നത്. എത്ര കൊള്ള ലാഭം ഉണ്ടാക്കിയാണ് കാശു ഉണ്ടാക്കുന്നത്. ഇത്രയും വില കുട്ടേണ്ട ആവശ്യം ഉണ്ടോ. ഇല്ല. പാവം ജനങ്ങളെ കൂടി ഓർക്കണം. അതുപോലെ മൊബൈൽ കച്ചവടം. പിന്നെ അതിന്റെ റീചാർജിങ്. അല്പം ലാഭം കുറ ച്ചാൽ പാവങ്ങൾക്കു അതു ആശ്വാസം അല്ലേ. അങ്ങനെ ഒരുപാടു കാര്യങ്ങൾ ഉണ്ട്. ഇന്ത്യയെ ഈ രീതിയിൽ നശിപ്പിച്ചതു മോഡിയും reliance ഉം ചേർന്നാണ്. ലാഭം കൂടുതൽ എടുക്കുമ്പോൾ പണം കൂടുതൽ ആകും.
@raveedranp21106 ай бұрын
👍🏼👍🏼👍🏼
@jain-wt2ou6 ай бұрын
@@sukumaribabu6960താങ്കളും തുടങ്ങിക്കോ ഒരു ബിസിനസ്.
കരഞ്ഞ് തളരുന്ബോൾ കിടന്ന് ഉറങ്ങിക്കോളും,തുഫൂ... ഈ ദ്രോഹികൾ വലിപ്പിച്ചൂം പറ്റിച്ചും കോടികുത്തിയും നശിപ്പിച്ച ഈ നാട്ടിൽ നിക്ഷേപിച്ചാലും മതി
@rubysadanam37256 ай бұрын
അയാളുടെ കാശെടുത്ത് വിവാഹം നടത്തുന്നത് അയാളുടെ ഇഷ്ടം. പൊതു ജനങ്ങളുടെ കാശെടുത്തു ടൂർ അടിക്കുന്നതും ചികിത്സിക്കുന്നതു മാണ് മോശം.
@venuc20086 ай бұрын
ഒരു ജോലിയും ചെയ്യാതെ കോടീശ്വരനായ കമ്മ്യുണിസ്റ്റ് കളെ കുറിച്ച് ഒന്നും ഇവന്‍ പറയുകയല്ല.
@ramakrishnantk76586 ай бұрын
ശരിയായ മറുപടി👍
@satheeshkumar60266 ай бұрын
അയാൾ ആഘോഷിക്കട്ടെ, അതിന് മറ്റുള്ളവർക്ക് എന്താണ് പ്രശ്നം.,😊
@manjuambrose14086 ай бұрын
അതെ
@sunrendrankundoorramanpill79586 ай бұрын
എന്റെ വീടിനടുത്ത് ഒരു സാധാരണക്കാരന്റെ മകളുടെ കല്യാണം -- കൂടിയാൽ 1000/ രൂപ 22ദിവസം മാസം കിട്ടുന്നുണ്ടാകും എന്ന് കരുതുക-- അഞ്ചു ദിവസമാണ് കല്യാണം നടത്തിയത് ഒരു ഓഡിറ്റോറിയത്തിൽ. സാധാരണക്കാരന്റെ പൊങ്ങച്ചം.... 🤔
@sunrendrankundoorramanpill79586 ай бұрын
നല്ലന്തംകമ്മി കണ്ണുകടി കയറുപിരി ഡോക്ടർ ഐസക്കിന്റെ മക്കൾ തള്ള എവിടെയാണാവോ.. 😩
@sivaprasadg25036 ай бұрын
സ്വന്തം കാശ് ചെലവാക്കുന്നതിന് ആർക്കും ഒരു പരാതിയും ഇല്ല. ഈ അടുത്ത സമയം വരെ749 രൂപയ്ക്ക് 90 ദിവസം വാലിഡിറ്റി ഉണ്ടായിരുന്നത് ഈ വിവാഹശേഷം 72 ദിവസമായി കുറച്ചു.ഇത് ഒരു കൊടും ചതിയാണ്. കൂടുതൽ ഒന്നും ഇതിനെപ്പറ്റി പറയുന്നില്ല.ഇത് സാധാരണ ജനങ്ങളോട് ചെയ്യുന്ന വൻ ചതിയാണ്.
@sasikumarnair46886 ай бұрын
ശ്രീ സാജൻ, താങ്കൾ തോമസ് ഐസക്കിന്റെ വാമൊഴികൾ ഇത്രയും വാർത്ത ആക്കണമോ?. അംബാനി അദ്ദേഹത്തിന്റെ കഴിവ് കൊണ്ട് ഉണ്ടാക്കിയ ധനത്തിന്റെ ഒരു അംശം മകൻറെ വിവാഹത്തിൽ ചിലവാക്കി. ഇതൊക്കെ മാർക്കറ്റിലേക്ക് തന്നെയാണ് വരുന്നതു്. അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിൽ(Reliance) എത്രയോ ആൾക്കാർ ജോലി ചെയ്യുന്നു. ഗവൺമെന്റിലേക്ക് ടാക്സ് ആയി കോടികൾ കിട്ടുന്നു. ശ്രീ ആനന്ദിനും രാധികക്കും വിവാഹ മംഗളാശംസകൾ നേരുന്നു 💐🎉
@ajithakumari41276 ай бұрын
Sir Paranjathukodu Yellaavarum Arinjille Kaaryangal
@georgeayichanparambil42916 ай бұрын
വളരെ നല്ല കാര്യമാണ് ചെയ്തതും❤❤ ചെയ്തു കൊണ്ടിരിക്കുന്നതും❤ ഒരു പാട് ഇനങ്ങൾക്കു ' ഗുണം കിട്ടും❤ ആ തുക കര വ വനന്നൂർ ബാങ്കിൽ അതു നിക്ഷേപിച്ചിരുന്നെങ്കിൽ സിപി ങ് എം പാർട്ടിക്കും അണികൾക്കും മന്ത്രിമാർക്കം❤ സ്വർഗ്ഗം കിട്ടിയതിന് തുല്യം❤താ മാച്ചേട്ടനും നല്ല വിധം പാർട്ടിക്കാരെയും ക്രട്ടി ഒരു പുതിയ പോർട്ട് ഉണ്ടാക്കാമായിരുന്നു❤ പറ്റിപ്പോയി❤ നേരത്തെ അറിഞ്ഞിരുന്നുവെങ്കിൽ ഊരിപ്പിടിച്ച വാളമായി ചെന്നു സ്വന്തമാക്കാമായിരുന്നു❤
@natureman5436 ай бұрын
*കേരളത്തിലെ ഭൂരിഭാഗം ജനങ്ങൾക്കും,അടിസ്ഥാന സാമ്പത്തിക വിദ്യാഭ്യാസം കൊടുക്കണം,പണം എന്താണെന്നും അത് എങ്ങനെയാണ് ചലിക്കുന്നതെന്നും ജനങ്ങൾക്കറിയില്ല,ഒരാൾ പണം ചെലവാക്കിയാൽ അത് സമൂഹത്തിന് ഗുണമാണ് ഉണ്ടാക്കുന്നത്,അത് ധൂർത്ത് ആകുന്നില്ല*
@manjuambrose14086 ай бұрын
മക്കളെ സ്നേഹിക്കുന്ന മാതാപിതാക്കൾ അവരുടെ കല്യാണം ആഘോഷമാക്കും. സ്വഭാവികമായും അത് അവരോരുടെ ആസ്തി അനുസരിച്ചായിക്കും. ബിസിനസ് ഒക്കെ അംബാനിയെ പഠിപ്പിക്കണോ. ഈ കല്യാണം കാരണം കുറെ ആളുകൾക്ക് ഗുണം ഉണ്ടാകും. ഈ കല്യാണം അവർ വിദേശത്ത് നടത്തിയില്ലാലോ.
@josephithack30066 ай бұрын
Yes, you are correct Mr. Sajan Sir. Salute.
@--..--.-.6 ай бұрын
Salute😅onnu poday
@panchami2896 ай бұрын
കുരു പൊട്ടുന്നത് എല്ലാം ഒരു വിഭാഗത്തിന് മാത്രം. അവർ ഇന്ത്യവിരോധികളും ശത്രുരാജ്യത്തെ ഇഷ്ടപ്പെടുകയും ചെയ്യുന്നവർ
@vishakhvichu37776 ай бұрын
എങ്ങോട്ടാ പോകുന്ന ഇന്ത്യൻ മുതലാളിമാർക്കെതിരെ ഒന്നും പറയാൻ പറ്റില്ല അങ്ങനെ പറഞ്ഞാൽ പോലും രാജ്യ വിരുദ്ധത
@Nch19936 ай бұрын
ഐസക്കിന് ഇലക്ഷന് തോറ്റപ്പോൾ വട്ടായി.
@sunrendrankundoorramanpill79586 ай бұрын
ഈ കയറുപിരി ഡോക്ടറുടെ മക്കൾ, തള്ള എവിടെ ❓ ക്യൂഭായിലാന്നോ.... ⁉️
@vinunoel28806 ай бұрын
Let him celebrate. He is one of the biggest employer in the world maximum amount of this celebration is flowing to Market. May God bless him & Showers all the blessings
@girijak.p39766 ай бұрын
Yes indiayude Abhimanam anu Ambani❤❤❤
@SasiKumar-qc5jr6 ай бұрын
ഇതിനപ്പുറം ഒരു മറുപടി പറയാൻ ഇല്ലാ ഷാ ജാൻ👍
@premapnair6 ай бұрын
As an Indian I feel proud that an Indian is hosting the whole world with the best hospitality there is! It show cases the Indian culture, the glitz, glamour and showcases the Ambani’s businesses too. Apart from this they have given food to the poor for around 40 days, conducted mass weddings apart from other social services. They have conducted their son’s wedding the way they wanted ! 🤷🏻♀️
@ponnubabu30406 ай бұрын
അദ്ദേഹം ബിസ്സിനെസ്സ് ചെയ്ത് കാശ് ഉണ്ടാക്കി അത് അവർ ഇഷ്ടം പോലെ ചെലവാക്കുന്നു അത് കണ്ടു നമ്മൾ വിഷമി ക്കുന്നതെന്തിന്
@jayashreenair72866 ай бұрын
Kushumbe
@antochenpt6 ай бұрын
Well said Shajan 😊
@RajR69966 ай бұрын
യൂസഫ് അലിയുടെ മക്കളുടെ ആയിരുന്നെങ്കിൽ വാ തുറക്കില്ലായിരുന്നു ഒരെണ്ണവും
@palavilagirish6 ай бұрын
No one did so when Ravi Pillai had his daughters wedding spending several Ctores of Rupees at Ashramam Maidan. The famous Cinema Art Director Sabu Cyril was paid for decorating the venue more than 1 Crore Rupees fee .
@sunilroyalnestedavanaparam51426 ай бұрын
യൂസഫലിയുടെയും, രവി പിള്ളയുടെയും മക്കളുടെ കല്യാണം വളരെ ആർഭാടമായിയാണ് നടത്തിയത്. ആരും ഒന്നും ഇവിടെ പറഞ്ഞില്ല. മാത്രമല്ല 2 കല്യാണത്തിനും ഇവിടത്തെ എല്ലാ രാഷ്ട്രീയക്കാരും അവിടെ ഉണ്ടായിരുന്നു.
@subhashp.s.56586 ай бұрын
Shajan , very good analysis and presentation. 🎉🎉
@indiranair50196 ай бұрын
Good explanation.Thanks Sajan 🎉
@sathisrikumar3596 ай бұрын
Very good observation Shajan❤
@sasikumarnair35196 ай бұрын
ചുട്ട മറുപടി കമ്മിയ്ക്കു കൊടുത്ത സാജൻ സാറിന് എന്റെ നമസ്കാരം👍👍👍
@chakky70196 ай бұрын
Anant ambani radhika.... പ്രാർത്ഥനകൾ.... 🥰❤️😘
@satishbalakrishnan74746 ай бұрын
Ambani is not a " Thiruttu family ", they earned money through business, giving employment to many. 😊
Very well said, Shajan This is a celebration of pure love Mani Skaria
@cpsethumadhavan47056 ай бұрын
Yes sir your right❤ 11:47
@gilbertjoseph56246 ай бұрын
ഷാജന്റെ കാഴ്ചപ്പാടുകൾക്ക് ഒരു ഹായ്
@ajithakumari41276 ай бұрын
Aanathu With Raadhika God Bless 🙌🙏💖❤🤲🤲🤲
@indiraep66186 ай бұрын
രാഷ്ടീയ കാർ അല്ലാത്ത പണക്കാർ എല്ലാം പണക്കാരായ ത് അഹോരാത്രം പണി െടുത്തിട്ടും റിസ്ക് എടുത്തു ആണ്.
@sabudaniel78036 ай бұрын
Goodluck to the Couple.
@tsnarayanannamboothiri51456 ай бұрын
മലദ്വാർ ഗോൾഡ്കൊണ്ടുള്ള പൈസയോ. സർക്കാർ ഖജനാവിലെ പൈസയോ അല്ലല്ലോ
@ourownspiceply6 ай бұрын
നല്ല മറുപടി പറഞ്ഞ മറുനാടന് സല്യൂട്ട്
@user_64320_qouyjjh6 ай бұрын
Ithu kond ethraper jeevichu
@premeelabalan7286 ай бұрын
താങ്കൾ എത്ര നന്നായി കാര്യങ്ങൾ മനസിലാക്കി തന്നു താങ്ക് യു സർ
@sastadas76706 ай бұрын
ഇത്തരം അസൂയ മാത്രം ഉള്ള കൂട്ടങ്ങളെ ഇത്തരം വാർത്തകളിൽ കൂടി പറഞ്ഞു നടന്നു പേര് എടുപ്പിക്കൽ ഇനിയും ചെയ്യല്ലേ. നാട്ടുകാരുടെ അധ്വാനം ഒരു നാണവും ഇല്ലാതെ കട്ട് മുടിപ്പിച്ചു പോയിട്ട് വലിയ വായിൽ വർത്തമാനം പറഞ്ഞു വരുന്നു. കഷ്ട്ടം.
@ansaryk62476 ай бұрын
Sir salute for your great opinions
@regikurian47046 ай бұрын
Well said Shajan
@rajujoseph27816 ай бұрын
5000 കോടി വ്യവസായത്തിൽ മുടക്കി വ്യവസായം തുടങ്ങി എങ്കിൽ പൂട്ടിക്കാൻ നോക്കാമായിരുന്നു അല്ലേ തോമസേ......!!
മാധ്യമ രംഗത്തെ ഒറ്റയാൻ ആയ അങ്ങേയ്ക്കു ഒരായിരം അഭിവാദ്യങ്ങൾ
@Mohanan706 ай бұрын
അംബാനി കൂലി പണിക്കാരൻ ആയിരുന്നു 16 മണിക്കൂർ ജോലി ചെയ്തു മുതലാളി പണക്കാരൻ ആയ കഥ ഇന്ന് കോടീശ്വരൻ ആയ താണ് കേരളത്തിൽ ആയിരകണക്കിന്ബി ആഡംബരം കല്യാണം നടക്കുന്നു ആയിരം രൂപ കൂലി വാങ്ങുന്ന തൊഴിലാളി 600 രൂപ യും 800 രൂപയും ബീവറേജിൽ കൊടുക്കുന്ന നാട്ണിത് അതു ആദിയാം നിറുത്തണം എന്നാലേ നാട് നന്നാവും
@sujithrs26336 ай бұрын
Once I met Thomas Issac in Dubai Airport , he was traveling from USA to Kerala . He was Kerala’s mini finance minister at that time and he was traveling in First class of Emirates . Representative of working people traveling in luxury 😅
@midhundas82236 ай бұрын
Proud Sanghi 🪷 💪
@GraciammaAugustus6 ай бұрын
You are correct
@Wrrt-tr7fz6 ай бұрын
ഇതിൽ ഒരു സത്യം വെളിച്ചത്തു വന്നു.. ടെമ്പോ വാൻ നിറച്ചു പണം വേടിച്ചത് ആരെന്നു മനസ്സിലായി വേ ടിച്ചവൻ കാലിൽ വീഴാൻ പോയി വേടി കാത്തവൻ പോയില്ല 😂😂
@ealikuttyks10106 ай бұрын
Very true 👌👌
@Jinx50146 ай бұрын
അന്തം കമ്മികൾ അല്ലാത്ത ഓരോരുത്തരുടെയും പേരിൽ നൽകുന്ന മികച്ച മറുപടി!! ഹൃദയം നിറഞ്ഞ അഭിനന്ദനം !!🌹🌹
@sunithaprasanna66086 ай бұрын
Others happiness is my happiness, so I am not jealous of them.God bless the young couples.
@sreejithsree64626 ай бұрын
പണം ഉള്ളവർ അതു മുടക്കണം എങ്കിൽ അല്ലെ എല്ലാവർക്കും തൊഴിൽ കിട്ടുള്ളു money rotate ചെയ്യണം അംബാനിയെ പോലെയുള്ളവർ ഇങ്ങനെ ചെയ്‌താൽ കൂടുതൽ സാധാരണ ആള്കാർക്കും തൊഴിൽ വേദനം ലഭിക്കും
@madhavgs6 ай бұрын
Very well said🎉
@Pool-b6s6 ай бұрын
Sudaappikalk kuru pottunnu.. Yousaf ali cheythaal ikka pwolcchu 💚🔥🔥🔥ennum parayum sudu 🧕😂
@krishnahari78076 ай бұрын
💯 correct sir ❤
@AjeshSébastien6 ай бұрын
ഞങ്ങളുടെ ബാങ്കിൽ നിക്ഷേപിക്കുകയും ഫണ്ട് പിരിവ് ആ 5000 കോടി തന്നിരുന്നെങ്കിൽ
@sangertanamkumar7326 ай бұрын
അടി പൊളി സ്‌പീച്. എല്ലാവരും ചിന്തിക്കണം. 🤝
@Deplomat-l1h6 ай бұрын
ഇവർ വിദേശത്ത് പോയി പൈസ ചിലവ് ചെയ്ത് പറയുകയാണ് എങ്കിൽ പറയുന്നതിൽ കഴമ്പുണ്ട് എന്ന് വിചാരിക്കാം 😏