ലോക വിസ്മയമായി ഒരു ഇന്ത്യന്‍ കല്ല്യാണം, എണ്ണിയാല്‍ തീരാത്ത പ്രമുഖര്‍ | Anant Ambani | Wedding

  Рет қаралды 140,434

Keralakaumudi News

Keralakaumudi News

26 күн бұрын

ലോകത്ത് ഇങ്ങനെ ഒരു കല്യാണം ചിലപ്പോൾ ആരും കണ്ടിട്ടുണ്ടാകില്ല. അത്രത്തോളം ആഡംബരം നിറഞ്ഞതും അത്രത്തോളം സെലിബ്രിറ്റികൾ പങ്കെടുത്തതുമായ ഒരു കല്യാണം. ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ കല്യാണം അതായിരുന്നു റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയ മകൻ അനന്ത് അംബാനിയുടെയും വ്യാപാരി വിരേൻ മർച്ചന്റിന്റെയും മകൾ രാധിക മർച്ചന്റിന്റെയും വിവാഹം ലോകമെമ്പാടുമുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുക്കാനായി മുംബയിൽ എത്തുന്നു എന്ന പ്രത്യേകതയും ഉണ്ട്. കോടികളാണ് വിവാഹത്തിന് മുമ്പ് മുകേഷ് അംബാനി ആനന്ദിന്റെ പ്രീ വെഡ്ഡിംഗിനും മറ്റ് പരിപാടികൾക്കുമായി ചെലവിട്ടത്.
#ambaniwedding #anantambani #wedding

Пікірлер: 43
@user-vf3rj5ym7n
@user-vf3rj5ym7n 24 күн бұрын
ഞാൻ എന്തായാലും പോവും, വിളിക്കാത്തത്, അംബാനി യുടെ തെറ്റ് (പോവാതെ നിന്നാൽ എന്റെ തെറ്റാവും, അത് 😅
@lallamidhila5334
@lallamidhila5334 19 күн бұрын
😂😂😂
@ShobinMathew-fi8xc
@ShobinMathew-fi8xc 24 күн бұрын
❤God bless mugesh sira ❤
@user-id2qh8vy7p
@user-id2qh8vy7p 24 күн бұрын
Oru panakkaranum kure adimakalum, എന്തായാലും happy married life❤️❤️🥰😎
@febisakkeer
@febisakkeer 24 күн бұрын
എത്രകാലം 😂 എന്ത് കാര്യം കൂടി വന്നാൽ 80..90..അത് കഴിഞ്ഞാൽ കഴിഞ്ഞു. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്ധം ഉണ്ടാവും
@shibinvs2528
@shibinvs2528 22 күн бұрын
നീ എന്തിനാ വിദേശത്തു പോയി ജോലി ചെയ്തു സാമ്പാദിക്കുന്നത്? നിനക്ക് നാട്ടിൽ കിട്ടുന്ന പൈസക്ക് ജീവിച്ചാൽ പോരെ... നിനക്കും അമ്പാനിക്കും പ്രേത്യേകത ഒന്നും ഇലാലോ
@Ayshah__346
@Ayshah__346 24 күн бұрын
Enne maathram vilichillaa😂😂
@user-uc7tx9kj6k
@user-uc7tx9kj6k 24 күн бұрын
Sir god bless you njagalkkum koodi oru help cheyumo sir 5lakhs kadam athupole oruvadaka veedum illa
@mathewpothenvarghese6989
@mathewpothenvarghese6989 25 күн бұрын
Mr. Vijayan doesn't have invitation 😅 please care, Rain has already started Mumbai 😅
@user-tx7xj5ou5v
@user-tx7xj5ou5v 24 күн бұрын
Baagiyavan
@user-kk2nb2fc9q
@user-kk2nb2fc9q 23 күн бұрын
Ithilum nallathu pavapettavarku help cheiunathalle
@shibinvs2528
@shibinvs2528 22 күн бұрын
പാവ പെട്ടവരെ സഹായിക്കുന്നില്ല എന്ന് നിനക്ക് എങ്ങനെ അറിയാം.. അവന്റെ ഒരു കോപ്പിലെ വർത്തമാനം.. അയാളുടെ സമ്പത്തിലെ ഒരു ശതമാനം പോലും അയാൾ കല്യാണത്തിന് മുടക്കിയിട്ടില്ല.. ഇവിടെ കല്യാണം നടത്തുവാരാണെൽ ലോൺ എടുത്തു വരെ ആർഭാടം കാണിക്കും
@abrahamlonappan1988
@abrahamlonappan1988 22 күн бұрын
സദ്യക്ക് പച്ചക്കറി വിഭവങ്ങൾ മാത്രം
@elkxjohn
@elkxjohn 23 күн бұрын
വീഡിയോയിൽ ആവർത്തിച്ച് ആവർത്തിച്ചും പ്രമുഖർ പങ്കെടുക്കുന്നു എന്ന് പറയുന്നുണ്ട്. എന്നാൽ ഒരു ദരിദ്രനായ മനുഷ്യന് പങ്കെടുപ്പിച്ചു എന്ന് പറയുന്നത് കേട്ടില്ല... എത്ര കോടി ചെലവിട്ട് വിവാഹം നടത്തിയാലും ഇതൊക്കെ എവിടം വരെ എത്തും🙏
@venugopalan9978
@venugopalan9978 25 күн бұрын
Om...om....om.....mmmoooo. ...om.....
@user-gh2vf4nm2h
@user-gh2vf4nm2h 24 күн бұрын
ഇവർ സുഖിച്ച് ജീവിക്കട്ടെ. ബാക്കിയുള്ളവർ പട്ടിണിയും
@cousincountry
@cousincountry 24 күн бұрын
avar chumma veetil erunn paisa ondakiyath alla.
@ramyas3447
@ramyas3447 24 күн бұрын
Avar verdhe paisa undakkiyathalla... Business il kashattapettu undakkiyathaanu
@neemlif5197
@neemlif5197 24 күн бұрын
Ningal sugichirunna vayasil avar kashtapedukayayirunnu
@miniaravind1000
@miniaravind1000 24 күн бұрын
Avar sukhichu ജീവിക്കുന്നതും മറ്റുള്ളവർ patini കിടക്കുന്നതും അവരുടെ കുറ്റം അല്ലല്ലോ
@reshma4092
@reshma4092 24 күн бұрын
Panik poy cash undakkanam
@AkhileshLechu
@AkhileshLechu 24 күн бұрын
Ohm namashivaya
@sheejasaro
@sheejasaro 22 күн бұрын
😂😂😂
@NaithikKasi
@NaithikKasi 23 күн бұрын
Ayyayiram kodi rupa chilavulla kalyanam oru bagathu marubagathu oral jeevikkan vendi Malinyam Niranja azhukkuchalil verum 1500 rupa koolikku erangi kanamarayathu poyi😢
@user-bg3jn4ib4n
@user-bg3jn4ib4n 21 күн бұрын
Cant the Government collect minimum 50% of the celebration expenses as Tax and give to poor people. Poor people do not have milk to drink, food to eat, cant get even a small gift. But this man.... He could have got a lot of blessings by feeding the poor people of India. After all its all poor peoples money, right ?
@Jeetotips
@Jeetotips 22 күн бұрын
എന്റെ വാഹനത്തിന്റെ tax ബാങ്ക് കടവും എഴുതി തള്ളി യാൽ കോടികൾ ലോൺ തരികയും പിന്നീട് എഴുതി തള്ളുകയും ചെയ്താൽ ശരാശരി ഇന്ത്യ ക്കാർ കൊടിശോരൻ ആവുമായിരുന്നു 😅
@ushaKumari-ll6se
@ushaKumari-ll6se 23 күн бұрын
Karachi pavangala sahayikku punnyam kittum
@PV-wu1vb
@PV-wu1vb 23 күн бұрын
Rahul Gandhi ye ozhichu bakki ellavareyum Ambani vilaku eduthu.
@ShAjUShAjAhAn2772
@ShAjUShAjAhAn2772 10 күн бұрын
പടച്ചവനോട് ഇതിന് സമധാനം പറയോണ്ടി വരും പണം പടച്ചവന്‍ തരുന്നത് ദൂര്‍ത്ത് അടിച്ച് കളയാന്‍ ഉള്ളത് അല്ല എത്രയോ പാവങ്ങള്‍ നമ്മുക്ക് ചുറ്റും ഉണ്ട് അവരെ സാഹയിക്കാന്‍ ഉള്ളതാണ്.
@tpnoufu
@tpnoufu 22 күн бұрын
Ithil ഒരു ലക്ഷം എനിക്ക് കിട്ടിയാൽ
@susanmathew6440
@susanmathew6440 24 күн бұрын
What nonsense is this?
@user-np2hx7ti5q
@user-np2hx7ti5q 23 күн бұрын
വലിയ കാര്യം
@sheejasaro
@sheejasaro 22 күн бұрын
😂😂
@safvankondanath3651
@safvankondanath3651 24 күн бұрын
God can't buy, if it possible they will 😂😂😂
@dondondon1889
@dondondon1889 24 күн бұрын
ലാൽസലാം വിവാഹമംഗളാശംസകൾ
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 33 МЛН
Nastya and SeanDoesMagic
00:16
Nastya
Рет қаралды 43 МЛН
FULL VIDEO - Anant Ambani & Radhika Merchant Full Wedding Event Video
25:19
Bollywood pe Charcha
Рет қаралды 15 МЛН
Получилось у Миланы?😂
00:13
ХАБИБ
Рет қаралды 5 МЛН