No video

മുസ്ളിമുകൾ എല്ലാം ഇതറിയണം | ABC MALAYALAM NEWS | ABC TALKS| 18-07-24

  Рет қаралды 271,380

ABC Malayalam News

ABC Malayalam News

Күн бұрын

മുഴുവൻ മുസ്ളിമുകളും അറിയേണ്ടുന്ന കോടതി വിധി
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 666
@mathottakkaran
@mathottakkaran Ай бұрын
കഥയറിയാതെ ആട്ടം കാണുന്ന രണ്ട് മഹാൻമാർ എന്താണ് മുഹർറത്തിൻ്റെ പ്രാധാന്യം എന്ന് പോലും അറിയാത്തവർ
@user-zf2lt7sb5w
@user-zf2lt7sb5w Ай бұрын
അറിയില്ലെങ്കിൽ അതിനെ കുറിച്ച് അറിഞ്ഞിട്ടു സംസാരിക്കുക അതാണ് വേണ്ടത് കഷ്ടം
@mdbasheer100
@mdbasheer100 Ай бұрын
മുഹറത്തിന്റെ ആഘോഷം നോമ്പ് മാത്രമാണ്,
@anwar9702
@anwar9702 Ай бұрын
എ.പി. അഹമ്മദ് സാറിൻറെ ഈ വിഷയത്തിലുള്ള വിവരമില്ലായ്മ എല്ലാവരും അറിഞ്ഞ സ്ഥിതിക്ക് ഇനി അങ്ങേരെ വീട്ടിൽ പോകാൻ അനുവദിക്കണം. Please.
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 Ай бұрын
Pintalamurakkarannuarvadidurga
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 Ай бұрын
Adunookanpoyavar
@k.p.muhammedalifallilrusdi8082
@k.p.muhammedalifallilrusdi8082 Ай бұрын
Nammudanattiladunokkanstalamilla???
@muhammedmuhammed-ly9tu
@muhammedmuhammed-ly9tu Ай бұрын
നിങ്ങൾ ചർച്ച മന്ദൻമാർ തമ്മിലുള്ള ഒരു സംഭാഷണം പോലെ
@subairmahmood3530
@subairmahmood3530 Ай бұрын
സത്യവുമായി ഒരു ബന്ധവുമില്ലാത്ത കാര്യമാണ് ഈ മാഷ് മുഹറത്തെക്കുറിച്ചു പറയുന്നത്. അറിയില്ലെന്കില് പറയാതിരിക്കുക
@KabeerVKD
@KabeerVKD Ай бұрын
മുഹർറം, സുന്നി, ഷിയാ, വഹാബിസം, സലഫിസം എന്നിവയെക്കുറിച്ച് മുഹമ്മദ് സാറിന് വലിയ അറിവില്ല എന്ന് മനസിലായി. സുന്നി പണ്ഡിതന്മാരെയും ഇത്പോലെ ഇൻ്റർവ്യൂ ചെയ്യാൻ തയാറാവണം.
@HussainSaeed-pm9wy
@HussainSaeed-pm9wy Ай бұрын
മാഷന്മാരേ, അത് തന്നെയാണ് കാര്യം. പള്ളിപ്പെരുന്നാളും താലപ്പൊലിയുമൊക്കെ പോലൊരു ചന്ദനക്കുടം പ്രവാചകൻ പഠിപ്പിച്ചിട്ടില്ല; അങ്ങനെയൊന്ന് ഇസ്ലാമിലില്ല. ഇസ്ലാം വളരെ വ്യക്തമാണ്. എന്നാൽ ആർക്കും ഏത് നേർച്ചയും പൂരവും കഴിക്കാൻ ഇവിടെ സ്വാതന്ത്ര്യം ഉണ്ടാകണം, മറ്റുള്ളവരെ ശല്യപ്പെടുത്താതെ. സംഘി സർക്കാരുകൾ കൽപ്പിക്കുന്നത് പോലെ ഇതര സമുദായങ്ങളുടെ ആരാധനാലയങ്ങൾ പുതപ്പിട്ട് മൂടാതെ, അവരുടെ കടകളുടെ മേൽ ഉടമസ്ഥരുടെ പേരുകൾ നിർബന്ധിച്ച് എഴുതി വെപ്പിക്കാതെ ഏത് ആഘോഷവും നടക്കട്ടെ. അനീതി ചെയ്യുന്നത് ഭരണാധികാരിയോ ഭരണീയരോ ആൾക്കൂട്ടങ്ങളോ ആരായാലും പരലോകത്ത് ദൈവം അതിന് ശിക്ഷ നൽകും. ഇതാണ് ഇസ്ലാമിക വിശ്വാസം. കർബല, ഹിരോഷിമ, വിയറ്റ്നാം, അഫ്ഗാൻ, ഗുജറാത്ത് , മണിപ്പൂർ എല്ലാം ചോദ്യം ചെയ്യപ്പെടും. ഇസ്‌ലാമിലേക്ക് ദിനേന ബുദ്ധിജീവികൾ കടന്നുവരുന്നത് ആശൂറാ ആസ്വദിച്ചോ ചന്ദനക്കൂടം കണ്ടിട്ടോ ഒന്നുമല്ല. മറിച്ച് അതിൻ്റെ ഏകദൈവ വിശ്വാസവും വ്യക്തതയും സത്യസന്ധതയും കൊണ്ടാണ്...
@ibrahimpunathil1873
@ibrahimpunathil1873 Ай бұрын
സുന്നികൾ പെൺകുട്ടികൾ സ്റ്റേജിൽ കയറുന്നതിനെ പറ്റി ഒരേ അഭിപ്രായക്കാരല്ല, സംഗീതത്തെപ്പറ്റി സുന്നി പണ്ഡിതൻമാർക്ക് ഒരേ അഭിപ്രായക്കാരല്ല, ഓണാഘോഷത്തെ ഭൂരിഭാഗം മുജാഹിദുകളും എതിർക്കുന്നില്ല സുന്നികളും ഓണാഘോഷത്തെ എതിർത്തത് കണ്ട് വളർന്നവനാണ് ഞാൻ
@niceviewmalayalam8218
@niceviewmalayalam8218 Ай бұрын
സത്യാവസ്ഥ അറിയാത്ത 2 മനുഷ്യർ കഷ്ടം മുഹറവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ കഷ്ടം കഷ്ടം😢😢
@basheerudheen2395
@basheerudheen2395 Ай бұрын
മുഹറം മാസത്തിന് പറ്റി ഒരു ചുക്കും അറിയാത്ത ഈ മഹാന്മാർ എവിടെ യുള്ളവർ ആണ് അരികിൽ ഒന്നും പണ്ഡിതന്മാർ ഇല്ലേ
@user-qu5xv4bz9p
@user-qu5xv4bz9p Ай бұрын
ഇന്ത്യൻ സ്വതന്ത്ര്യ സമരത്തിന് നേതൃത്വം നൽകിയവരിൽ കൂടുതലും സലഫി പണ്ടിതർ അബുൽ കലാം ആസാദ ടക്കം ❤❤❤
@muralithankappan7446
@muralithankappan7446 Ай бұрын
Oru കുടുംബത്തിലെ ഇത്രയും നാളായിട്ടും പ്രശ്നം തീർക്കാൻ പറ്റാത്ത പാർട്ടീസ ഇപ്പോൾ ലോകം നന്നാകാൻ പോണത് കഷ്ടം 😡😡😡😡
@alexvjacobveloopra1898
@alexvjacobveloopra1898 Ай бұрын
🤘🏻💐😆😆😆😆😆
@aboobackerfaizy2065
@aboobackerfaizy2065 Ай бұрын
​@@alexvjacobveloopra1898😊😊😊😊😊
@user-qy9ip2lb2h
@user-qy9ip2lb2h Ай бұрын
Hindu മതത്തിലെ ജാതി പിന്നെ എന്തുവാ 😹. ഇത് 2 എണ്ണവേ ഉള്ളു. അത് എത്ര എണ്ണം ആണ് 🤣...
@RasiyaAA-g4q
@RasiyaAA-g4q Ай бұрын
Eakudumbanghal ellam enghine undayi oru Adham nabi alaihissalam hawwa otta dhambathikalil ninnum undayathalle. Athil ninnum ethrayethra jathiyum mathavum undayi. Ella jhathiyum mathavum avasanikkunnathum orotta sthalath. Athyath mannil athinidayilulla ea cheriya jeevithathilenthinan nammal jathimatham verthirichahangarikkunnath
@firepowergaming8289
@firepowergaming8289 Ай бұрын
മഹാഭാരതത്തിലും രാമയാണത്തിലുമൊക്കെ കുടുംബപ്രശ്നങ്ങൾ തന്നെ അല്ലേ, “main“ ?!?!?!
@aravindannair8093
@aravindannair8093 Ай бұрын
Thanks for sharing the historical facts very beautifully.❤
@mithunkrishna1449
@mithunkrishna1449 Ай бұрын
സ്വന്തം വർഗത്തിനെ പോലും കൊന്ന് കളയുന്നു ടീംസ് 😮😮😮 ഇവരുടെ തലക്ക് വല്ല ഓളം ഉണ്ടോ 😮
@shijuvelliyara9528
@shijuvelliyara9528 Ай бұрын
😂
@iindusonline
@iindusonline Ай бұрын
മുസ്ലിമും ഇസ്ലാമും തമ്മിലാണ് പോരാട്ടം😂 ഇത് മനസിലാക്കാൻ മറ്റൊരു ഉദാ: ആശാരിയും , പുശാരിയും തമ്മിലാണ് യുദ്ധം😂 ആശാരി = സയണിസം പുശാരി = ( പുജ ) വിശ്വാസം. മലബാറും കൊച്ചിയും തമ്മിൽ യുദ്ധം അറിയണം.😂 കൊച്ചി മഹാരാജാവ് കല്ലാശാരി വർഗ്ഗത്തിൽ പെട്ടത്. മലബാർ ഭരിച്ചിരുന്ന സാമുതിരി ഒരു നമ്പുതിരി പുശാരിയാണ്. സാമുതിരി എന്ന പുശാരി കൊച്ചി രാജാവ് എന്ന ആശാരിയെ തോൽപ്പിക്കാൻ ധാരാളം യുദ്ധം നടത്തി അവസാനം പുശാരി തോറ്റ് സന്ധി ഉണ്ടാക്കി ഒതുങ്ങി. ഇവിടെ ഷിയ = ആശാരി സുന്നി = പുശാരി. പ്രവാചകൻ ആശാരിയാണ് ' അയാൾ സംഗീതം, കല , ശാസ്ത്രം എല്ലാം ചെയ്ത് ' അമ്പലങ്ങളിൽ കയറി പ്രാർത്ഥന നിരോധിച്ചു. ഉസ്താദ് മാരെ തല്ലി.😂 ഇതാണ് ഒറിജിനൽ മുസ്ലിം ചരിത്രം😂
@anandpanikar7153
@anandpanikar7153 Ай бұрын
🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪🤪 🍬😂😂🌹🌹🌹urdu 😂😂​@@shijuvelliyara9528
@Aji.P.KPharmacist
@Aji.P.KPharmacist Ай бұрын
എന്നാലും മാനവരിൽ മഹോന്നതൻ ലോകമാനവസമൂഹത്തിന് സമർപ്പിച്ച ലോക സമാധാനമതം 😂
@sonimgeorge328
@sonimgeorge328 Ай бұрын
ഇസ്ലാമിലെ സമാധാനം കണ്ടിട്ട് സഹിക്കുന്നില്ല അല്ലേ
@shareefkarthiyat4229
@shareefkarthiyat4229 Ай бұрын
മുഹറം മാസത്തിലെ നോമ്പിനെ ഖർബലയിലെ യുദ്ധവുമായി ബന്ധപ്പെടുത്തേണ്ടതില്ല കാര്യങ്ങൾ അറിയില്ലെങ്കിൽ പറയാതിരിക്കുക റസൂലിൻ്റെ കാലം മുതലേ ഉള്ളതാണ് മുഹറം നോമ്പ് അല്ലാതെ ഖർബല ക്ക് ശേഷം അല്ല
@pashukur
@pashukur Ай бұрын
ശരിയാണ്. മുഹർറത്തിലെ നോമ്പ് പ്രവാചക പാരമ്പര്യമാണ്. പ്രവാചകൻ മൂസ (അ) നെ ഫറോവയിൽ നിന്ന് രക്ഷിച്ചതിന് നന്ദിയായാണ് അനുഷ്ടിക്കുന്നത്. ഹുസൈൻ (റ) കൊലപാതകത്തിൽ ശിയാക്കൽ ദുഖഃ ആചരണം നടത്തുമ്പോൾ സുന്നികൾ ഏതൊരു മഹാന്റെയും ആണ്ട് ( ഉറൂസ്) കഴിക്കുന്നു. സുന്നികളുടേത് ദുഖഃാചരണമോ ആഘോശമോ അല്ല.
@HidruV
@HidruV Ай бұрын
മുഹറം 10.ന്റ നോബ് നബിയുടെ കാലത്ത് തന്നെയുണ്ട് മൂസാ നബിയുടെ കൗമി ങ്ങൾ നോബ് അനുഷി ടി ചിരിന്നൂ മുസാ നബി യോട് ഏറ്റവും അടുത്തത് നന്മ ളാണ് അത് കോണ്ട് നന്മ ളും നോബ് എടുക്കാൻ ബാദ്യ സ്ത്ത രാണ്.അപോൾ മനസിലാക്കാം സുന്നികൾ നോബ് അനുഷി ടി ക്കുന്നത്. കർബല വിശയത്തിലല്ല. P നെ .ഏർ വാടിയിൽ . ഉള്ളത്.ഇബ്റാഹീം ബാത്ത് ഷായും .4 .അനുയായികളും മാണ്
@ThahaPothadys
@ThahaPothadys Ай бұрын
മുഹറം ഒമ്പതും പത്തും ഒരിക്കലും ഒരു ആഘോഷ ദിവസമല്ല എന്നുള്ളത് പോലും ഇവർക്കറിയില്ല
@abdulmajeedabdulmajeed9447
@abdulmajeedabdulmajeed9447 Ай бұрын
ദീനിന്റെ പേരിൽ മീഡിയകൾ വിതറുന്ന വിവരക്കേടുകൾ അപ്പടി മുസ്ലിങ്ങൾ മനസ്സിലാക്കുമെന്ന ധാരണയാണ് --കർബലയും മുഹർ റ വും തമ്മിൽ ബന്ധപ്പെടുത്തുന്നത്.
@abdurehmantk9650
@abdurehmantk9650 Ай бұрын
എ ബി സി യെ തൃപ്തിപ്പെടുത്തും വിതം പറയേണ്ടേ അതാണ് മാഷ് ചെയ്യുന്നത്😂
@mariyammariyam4070
@mariyammariyam4070 Ай бұрын
മുസ്ലീമിനെ കുറിച്ച് ഇത്രമാത്രം വേവലാതിപ്പെടുന്ന ഈ abc ചാനലിനെ ആരും കാണാതെ പോകരുത്
@kunhayammuabdulla8163
@kunhayammuabdulla8163 Ай бұрын
ആദ്യമായി ചരിത്രം അറിയുന്ന വല്ല വെ നേയും ചരിത്രകാര്യങ്ങൾ പറയാൻ വിളിക്കുക ABC ആദ്യം ചെയ്യേണ്ടത് ഇതാണ് മുഹറം നോമ്പ് മുസ്ലീംങ്ങൾ എന്തിന് അനുഷ്ഠിക്കുന്നു എന്ന് പോലും അറിയാത്ത ഇവൻ എവിടത്തെ ചരിത്രകാരൻ ആണ്. ശിയാക്കളാണ് മുഹറം ഒരു ആഗോ മോയി എക്കാറ് മറ്റ് മുസ്ലീങ്ങൾ മുഹറം 9.10 എന്നീ ദിവസങ്ങൾ വൃതം അനുഷ്ഠിക്കാറ് ആണ്. അല്ലാതെ കർബല യുദ്ധവുമായി ഒരു മുസ്ലീമും വൃതം എടുക്കാറില്ല ഫറോവയിൽ നിന്നും മുസാ നബിയെ രക്ഷപ്പെടുത്തിയതാണ് മുഹറം 10
@leelamukund1582
@leelamukund1582 Ай бұрын
മറിയാമ്മ യെ പ്പറ്റി വേവലാതി പ്പെടാം. എന്തേ? മാപ്ള എങ്ങനൊക്കെ ആയാലും തമ്മിത്തല്ലി യാലും കൊന്നാലും ഒന്നും ആരും മിണ്ടരുത്. അതെന്താ അങ്ങനെ?
@muhammedrazick9891
@muhammedrazick9891 Ай бұрын
​@@leelamukund1582പുള്ളി പറയുന്ന തെറ്റുകൾ കേട്ടിട്ട് മിണ്ടാതിരിക്കണോ?
@ohamza6957
@ohamza6957 26 күн бұрын
ഏത് മുസ്ലിം ആണ് തമ്മിൽ തല്ലിച്ചത് എന്ത് ചെയ്താലും മുസ്ലിം ന്റെ നേരെ കുറ്റപ്പെടുത്തൽ
@user-ui2ct8nm7c
@user-ui2ct8nm7c 25 күн бұрын
വേവലാതി pedunnathalla.... 😅 ഇതാണു..... കുരു POTTAL.. 😂... 😂...
@saseendranp3063
@saseendranp3063 Ай бұрын
Really new information
@user-cv7bm7zy8d
@user-cv7bm7zy8d Ай бұрын
അലിയെ ആദ്യ ഖലീഫയാക്കാത്തതിൽൽ അലിക്ക് പരാതിയൊന്നും ഇല്ലായിരുന്നു പിന്നീട് വന്ന ആളുകൾക്കാണ് പരാതി ഒരു നൂറു വർഷം കഴിഞ്ഞതിന് ശേഷം നരേന്ദ്ര മോഡിയാണ് രാഷ്ട്രപിതാവ് എന്നും അല്ല അമിദ്ഷാ യാണ് എന്നും പറഞ്ഞു ആളുകൾ യുദ്ധം ചെയ്താൽ അത് ഹിന്ദു മതത്തിൽ പെട്ടതാണെന്നു പറയാൻ പറ്റുമോ ഇസ്ലാമിൽ രണ്ട് ആ ഘോഷങ്ങളേ ഒള്ളൂ ഒന്ന് ചെറിയ പെരുന്നാൾ മറ്റൊന്ന് ബലി പെരുന്നാൾ പിന്നെ സുന്നികൾ മുഹറം ഒമ്പത് പത്ത് തിയതി കളിൽ നോമ്പ് അനുഷ്ഠിക്കാറുണ്ട് അത് മൂസ്സാ പ്രവാചകനെ ഫിർഔ നിൽ നിന്ന് രക്ഷിച്ചതിനുള്ള നന്ദി പ്രകടിപ്പിക്കലാണ്
@baburajchirayil121
@baburajchirayil121 Ай бұрын
മദ്രസാ മസ്തിഷ്ക പ്രക്ഷാളനം ഉള്ളിടത്തോളം നിങ്ങളുടെ സ്വപ്നങ്ങൾ പൂവണിയാൻ പ്രയാസമാണ്.
@abdullatheef9128
@abdullatheef9128 Ай бұрын
മദ്രസ്സയിൽ എന്ത് പഠിപ്പിക്കുന്നെന്ന സാർ പറഞ്ഞെ. ഒന്ന് പോയിനോക്കി അന്യ ശിക്കുന്നത് നന്നായിരിക്കും. അല്ലെങ്കിൽ അടുത്ത പ്രദേശത്തെ മദ്രസ്സയിൽ പോയിനോക്ക് mr
@vahabiproof4305
@vahabiproof4305 Ай бұрын
അറിയാത്ത ചരിത്രം വിളമ്പി എന്തിനാണ് തെറ്റിദാരണ പരത്തുന്നത്
@Chakkochi168
@Chakkochi168 Ай бұрын
ഇത് ഉണ്ടായ കാലം മുതൽ കൊലയും, കൊള്ളയും ആണ്.അത് ഇപ്പോഴും തുടരുന്നു.അന്ന് തമ്മിൽ തമ്മിൽ ആയിരുന്നെങ്കിൽ ,ഇപ്പോൾ അത് മറ്റു മതസ്ഥരുടെ നേർക്കും ആയി എത്തതു മാത്രം.
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
ഇവിടെ വിദ്യാഭ്യാസം ഇന്ന് അഭ്യാസമായി മാറിയതുതന്നെയാണ് ഇന്നത്തെ പ്രതിസന്ധി... 🤔
@YtMastar-ot3ti
@YtMastar-ot3ti Ай бұрын
Athukondaan.up.gujaraath.ivide.okke.polayaadigal.vilasunnath.alle.ninakkokke.moonjaan.povaam.naayagale.
@hamzae3424
@hamzae3424 Ай бұрын
ഉണ്ടായ കാലം മുതൽ ലക്ഷകണക്കിന് ജനത്തെ കൊന്നത് ക്രിസ്‌തീയരാണ് അതിപ്പോഴും തുടരുന്നു
@akbarcn3001
@akbarcn3001 Ай бұрын
ലോകത്തെ ഏറ്റവും കൂടുതൽ യുദ്ധങ്ങൾ ഉണ്ടായത് മറ്റു മതങ്ങളിലാണ് ത***** പോലും അറിയില്ല
@akbarcn3001
@akbarcn3001 Ай бұрын
കൊലയും കൊള്ളാവും നടത്തിയ മതത്തിലും പേരെടുത്ത് നോക്കിയാൽ അതിൽ മുസ്ലിം കുറവായിരിക്കും
@anilmadhu8904
@anilmadhu8904 Ай бұрын
Love you Ahammad sir, we want to live here peacefully.
@05201-m
@05201-m Ай бұрын
Wow... Sooper ചർച്ച... Ahmed sir മനസ്സ് കൊണ്ട് ഒരു സൂഫി ആണ്...
@sanathanam11
@sanathanam11 Ай бұрын
ധർമ്മം പുലരാൻ ആഗ്രഹിക്കുന്ന ഉത്തമ മനുഷ്യൻ 🌹🌹🙏🏻
@mkasim8563
@mkasim8563 Ай бұрын
ഏർവാടിയിൽ അടങ്ങിയ വിശുദ്ധർ ഹസനും ഹുസൈനും അല്ല / സാമാന്യ വിവരം പോലും ഇല്ലാതെ വെറുതെ തള്ളി മറിക്കുന്നു, ഇങ്ങനെയാണ് എല്ലാ വാർത്തകളും അല്ലേ
@_riyasmh
@_riyasmh Ай бұрын
പ്രവാചകൻ എന്ന് പറഞ്ഞു വല്യ ഡെക്കറേഷൻ വേണ്ട. മമ്മദ്. അത് മതി.
@kannanramesh5158
@kannanramesh5158 Ай бұрын
ഈശ്വരൻ ലോകം അവസാനിപ്പിക്കാൻ തീരുമാനിക്കുമ്പോൾ മനുഷ്യന്റെ ഉള്ളിൽ ദുഷ്ടത വർധിക്കും.. കാരണം ഏകനായ ഈശ്വരൻ തന്നെ... നല്ലതും ചീത്തയും പുള്ളിക്ക് സമം.....മനുഷ്യന് ചൈയ്യാൻ ഒന്നെ ഒള്ളു തന്റെ അന്ദരിക സ്വത് വത്തെ മനസിലാക്കി. ഇഷ്ടം ഉള്ള ഭാഗത്തു നിന്നു പ്ര വർത്തിക്കുക
@Priyadarsan123
@Priyadarsan123 Ай бұрын
ഉടനെ എങ്ങാനം ഈ ലോകം ഒന്നു അവസാനിപ്പിച്ചു തരുമോ... 'ഡൈബം'.....ഞങ്ങൾ കാത്തിരിക്കയാണ്,ഒരു കല്ല് പോലും നീക്കി വാക്കുവാൻ ത്രാണിയില്ലാത്ത ആ ദൈവത്തെ..
@AbbasOonth
@AbbasOonth Ай бұрын
​​@@kannanramesh5158ഏകനായ ദൈവം, സർവം അറിയുന്നവൻ, ലോകംതെ സൃട്ടിച്ചവൻ എന്നൊക്കെ പറഞ്ഞാൽ അത് ഏതു ചെറ്റയെ ആണ്,ഉദ്ദേശിക്കുന്നത് "?
@AnilKumar-pw5vh
@AnilKumar-pw5vh Ай бұрын
ദൈവം ഏകൻ ആണെന്ന് എങ്ങനെ മനസ്സിലാക്കി...?? ദൈവങ്ങൾ ഉണ്ടായാൽ എന്താ കുഴപ്പം? പ്രപഞ്ചത്തിലെ മറ്റു എല്ലാ ചരാ ചരങ്ങളും ബഹുവചനങ്ങളിൽ തുടരുമ്പോൾ ദൈവം മാത്രം എങ്ങനെ ഏകനായി മാറി...??​@@kannanramesh5158
@user-mp9ck7cv3l
@user-mp9ck7cv3l Ай бұрын
​@@Priyadarsan123😂😂😂😂😂😊
@JamaludeenJamal-yk4zr
@JamaludeenJamal-yk4zr Ай бұрын
മരണത്തോട് കൂടി എല്ലാ o കരുണ്യവനായ തമ്പുരാൻ മനസിലാക്കിത്തരും
@naeemthameem9795
@naeemthameem9795 Ай бұрын
ഹസ്സൻ ഹുസൈൻ (റ )അവരുടെ കബർ ഇറാക്കിലെ കൂഫ എന്ന സ്ഥലത്താണ് ഏർവാടിയിലാണ്
@dov9528
@dov9528 Ай бұрын
ഒരു പ്രദേശത്തിന്റെ ഘടന അനുസരിച്ച് ഉണ്ടാക്കിയെടുത്ത വസ്ത്രമല്ല പർദ്ദ അതുപോലുള്ള വസ്ത്രങ്ങൾ... അത് എപ്പോൾ ഉണ്ടായി എന്ന് സന്ദർഭത്തിനനുസരിച്ചാണ് അതിന് അപ്പിക്കുപ്പായം എന്നൊരു പേര് വന്നത്
@aysha8721
@aysha8721 Ай бұрын
Appikuppayam. സെക്സ്.. കാണിച്ചു. നടക്കുന്ന. കുപ്പായം. എന്നാണ്. ഞങ്ങൾ. ഇവിടെ. പറയുക.. മനസിലായില.prtha. അല്ല.❤
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
നീ നിന്റെ അമ്മ പെങ്ങൾ ഭാരൃ ഇവരെ ബിക്കിനി ഉടുപ്പിച്ച് നടത്തുന്നത് ഞങ്ങൾ സെക്സ് കുപ്പായമെന്നാണ് വിളിക്കാറ്
@Black_vampier
@Black_vampier Ай бұрын
രണ്ട് ലോക ബുദ്ധിമാൻ എല്ലവരും. കൈ അടിക്കു
@tarzan-ef6gw
@tarzan-ef6gw Ай бұрын
അള്ളാഹു എന്ന പരമ സത്യത്തെ മനസ്സിലാക്കി ജീവിക്കുന്നവർക്ക് അഞ്ചു നേരത്തെ നിസ്കാരം നിര്ബന്ധമാണ് നിസ്കാര സമയം കണക്കാക്കിയാണ് അവൻ ഓരോ പ്രവർത്തിയിലും ഏർപ്പെടേണ്ടത് കള്ള് കുടിച് ആഘോഷിക്കുന്ന ഒരാൾക്കു നിസ്കാരം നിഷിദ്ധമാണ് ആഘോഷിക്കേണ്ടവർ മതം വിട്ട് പുറത്തുപോയി ആഘോഷിക്കട്ടെ ആരാണ് ഇത്ര നിർബന്ധമായി ഇസ്ലാമിൽ പിടിച്ചു നിർത്തുന്നത് നിങ്ങൾ അല്ലാഹുവിന് വേണ്ടി മുസ്ലിമായി ജീവിക്കുക ഇവിടെയുള്ള മതപണ്ഡിതന്മാർക്കോ സംഘടനകക്കോ നിങ്ങൾ മുസ്ലിമായി ജീവിക്കണം എന്ന് ഒരു നിര്ബന്ധവും ഇല്ല
@asispm167
@asispm167 Ай бұрын
അഹ്മദ് സാറേ, ഖർബല സംഭവത്തിൽ മുഹറം ആചാരവുമായി യാതൊരു ബന്ധവുമില്ല. പ്രവാചകൻ തിരുമേനിയുടെ കാലത്തുതന്നെ മുഹറം 9, 10,ദിനങ്ങൾ നോമ്പനുഷ്ടിക്കാനും, അത് റമദാൻ വൃതം കഴിഞ്ഞാൽ ഏറ്റവും ശ്രേഷ്ഠവുമാണെന്ന് വ്യക്തമായ ഹദീസ് ഉണ്ടായിരിക്കെ, എങ്ങനെയാണത് കർബല ദുഃഖാചരണ മാവുക? ഫറോവയുടെ ക്രൂരഭരണത്തിന് അന്ത്യമായ മുങ്ങി മരണം തന്നെയാണതിൻ്റെ തെളിവ്. ഹിജ്റ മറ്റൊരു കാരണവുമാണ്. ചരിത്രത്തെ ശിയാക്കൾക്കുവേണ്ടി വളച്ചൊടിക്കല്ലേ സാറേ !
@voiceofthaqyudheenthanghal1060
@voiceofthaqyudheenthanghal1060 Ай бұрын
ഏർവാടിയിൽ ഇബ്രാഹിം ബാദുഷ ( റ )ന്റെതും മറ്റു പല മഹാന്മാരുടെയും ഖബറുകളാണ് ഉള്ളത്. ഹസ്സൻ, ഹുസൈൻ (റ)ന്റെ മഖ്ബറകൾ അവിടെ ഇല്ലല്ലോ... മുഹറവും ഏർവാടിയും തമ്മിൽ എന്താ കണക്ഷൻ???
@vrmohanan2532
@vrmohanan2532 Ай бұрын
Very very true discussion 👍👌
@sreejithnandan2391
@sreejithnandan2391 Ай бұрын
അഹമ്മദ് മാഷ് ❤❤ വളരെ വ്യക്തമായ കാഴ്ചപ്പാട്, നിലപാട് ❤❤
@mckck338
@mckck338 Ай бұрын
അഹമ്മദ്‌ മാഷ്‌ പറഞ്ഞതിൽ ചില കറക്ഷൻസ്‌ ഉണ്ട്‌ ..ആശൂറാഹ്‌ , താസൂഹാഹ്‌ ( മുഹറം ഒംബത്‌ , പത്ത്‌ )എന്നീ ദിവസങ്ങളിൽ സുന്നികളും ശിയാക്കളും രണ്ട്‌ രീതിയിലാണു ആചരിച്ച്‌ പോകുന്നത്‌ ..സുന്നികൾ ഈ രണ്ട്‌ ദിവസവും ആഘോഷത്തിന്റെ ദിവസമായാണു കരുതിപ്പോകുന്നത്‌ കാരണം ...നോവയുടെ പെട്ടകം കരക്കണിഞ്ഞ ദിവസം , മൂസാ അഥവാ മോശയും അനുയായികളും ഫറോവയുടെ അതിക്രമത്തിൽ നിന്ന് രക്ഷപ്പെട്ട ദിവസം എന്നിവയയുടെ ഓർമ്മ പുതുക്കൽ ദിവസമാണു ..അന്നേ ദിവസം നോംബെടുത്തും അൻ ജ്‌ ധാന്യങ്ങൾ കൊണ്ട്‌ പായസം വച്ചുമാണു കേരളത്തിലെ സുന്നികൾ ആഘോഷിച്ച്‌ പോരുന്നത്‌ .. പക്ഷെ ഷിയാക്കൾക്കിന്നെ ദിവസം ദുരന്തത്തിന്റെ ദിവസമാണു ..അവർക്കിന്നെ ദിവസം പ്രവാചകന്റെ പേര മക്കളെ സുന്നികൾ ചതിച്ച്‌ കൊല്ലപ്പെടുത്തിയതിന്റെ ദുരന്ത ദിനമാണു .... മുഹമ്മദ്‌ നബിക്ക്‌ ശേഷം ഇസ്ലാമിനകത്ത്‌ പോലും സമാധാനം ഉണ്ടായിട്ടില്ല എന്ന സന്ദേശമാണു സുന്നി - ഷിയാ തർക്കം .. അതിൽ ഒരു പരിധി വരെ വേട്ടക്കാർ സുന്നികളും ഇരകൾ ഷിയാക്കളുമാണു ... മഹാ ഭാരത യുദ്ധത്തെ രണ്ട്‌ കുടുംബങ്ങൾ തമ്മിലുള്ള തർക്കമല്ലെ എന്ന് പരിഹസിക്കുന്ന എല്ലാ മുസ്ലിംകൾക്കും മുഹമ്മദ്‌ നബിയുടെ അവസാന ഭാര്യയും മുഹമ്മദ്‌ നബിയുടെ ആദ്യ ഭാര്യയിലെ മക്കളും തമ്മിലുള്ള യുദ്ധമായ ജമൽ യുദ്ധവും അതിനു ശേഷം പുറപ്പെട്ട സുന്നി - ശിയാ തർക്കവും സമർപ്പിക്കുന്നു ..
@rajinair9614
@rajinair9614 Ай бұрын
😊
@kunhamooassainar5254
@kunhamooassainar5254 Ай бұрын
സുന്നി ശിയാ സംഘട്ടനമല്ല മുഹമ്മദ്‌ നബിയെ പിൻപറ്റുന്നവർക്ക്‌ മുഹറം ആഘോഷം നബി പഠിപ്പിച്ചിട്ടില്ല വൃതമെടുക്കാനാണ് കല്പിച്ചത് ശിയാ വിശ്വാസം ഇസ്ലാമികമല്ല അത് കൊണ്ട് അവരോട് സംഘട്ടനമല്ല തയ്യാറാണെങ്കിൽ സംവാദമാണ് നടത്തേണ്ടത് മുസ്ലികളുടെ കാര്യം അവർ നോക്കികോളും സംഘികളെ ഏല്പിച്ചിട്ടില്ല അവർ അവരുടെ കാര്യം നോക്കട്ടെ
@Rafeeqmp313-yh9yt
@Rafeeqmp313-yh9yt Ай бұрын
ക്രൂരനായ എസീദിനെ സുന്നിയാക്കാൻ ശ്രമിക്കേണ്ട ഇസ്ലാമിന്റെ മറ്റ് രണ്ട് ഖലീഫമാരെ കൊന്നത് ആരാണെന്ന് ഒന്ന് ചരിത്രം പഠിച്ചു നോക്കൂ
@applemedia5413
@applemedia5413 Ай бұрын
ചരിത്രം പഠിക്കാതെ കറക്ഷൻ ചെയ്യാനിറങ്ങരുത്. താൻ പറഞ്ഞതെല്ലാം പൊട്ടത്തറ്റമാണ്. അല്ല എന്ന് സമർത്ഥിക്കാൻ സാധിക്കുമോ ? ഒന്നുകിൽ ചരിത്ര ഗ്രന്ഥം ഞാൻ വായിക്കാം താൻ പരിഭാഷപ്പെടുത്തണം. അല്ലെങ്കിൽ നീ വായിക്കുക ഞാൻ പരിഭാഷപ്പെടുത്താം. ഒറിജിനൽ ചരിത്ര ഗ്രന്ഥങ്ങൾ പറ്റുമോ
@mckck338
@mckck338 Ай бұрын
@@applemedia5413 മുസ്ലിമായ എന്നോട്‌ താൻ ഇസ്ലാമിന്റെ ക്ലാസ്‌ എടുക്കേണ്ടതില്ല ....മുഹറം ആഘോഷത്തിന്റെ ഭാഗമായി ആശൂറ ദിവസവും താസൂഹാഹ്‌ ദിവസവും ബീഫ്‌ ബിരിയാണിയും പൻ ജങ്ങൾ അൻ ജു കൊണ്ട്‌ ഉണ്ടാക്കിയ പായസവും മൂക്കു മുട്ടെ മുണുങ്ങിയ എന്നോടാണൊ താൻ സുന്നികളെ പറ്റി ക്ലാസ്‌ ഏടുക്കാൻ വരുന്നത്‌ .....😀😀😀 സുന്നികൾ ഏത്‌ രീതിയിലാണു ?എന്തിനു വേണ്ടിയാണു ? മുഹറം ആഘോഷിക്കുന്നതെന്ന് അടുത്തുള്ള മുസ്ലിമിനോട്‌ ചോദിക്ക്‌ ...
@butterfly3530
@butterfly3530 Ай бұрын
വളരെ സിമ്പിൾ, മാധ്യമങ്ങൾക്ക് ഭിന്നിപ്പിച്ച് തന്നെ ഭരിക്കണം, തീവ്രവാദം, അക്രമം ഇവ കൊണ്ട് നിറയണം എന്നതൊക്കെ മാത്രമാണ് ആവശ്യം. എങ്കിൽ മാത്രമേ ജനങ്ങൾക്കുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന വേദനിപ്പിക്കുന്നത്തിൻ്റെ സന്തോഷവും ദുഖവും ചൂഴ്ന്നു അവരുടെ ത്വരയെ സാമൂഹികം ആക്കണം എന്നത്!
@ramakrishnanpanicker7348
@ramakrishnanpanicker7348 Ай бұрын
ഇതിൽ കവിഞ്ഞ് എന്തെങ്കിലും വിഡ്ഢിത്വം പടച്ച് വിടാൻ ഉണ്ടോ ....!?മാധ്യമങ്ങൾ ആണോ അമുസ്ലിങ്ങളുടെ തല വെട്ടാനും ലോക സമാധാനം തന്നെ കെടുത്തുന്ന ഭീകരവാദത്തിനും ഉത്തരവാദികൾ.....!?
@salimsharafudheen
@salimsharafudheen Ай бұрын
മുഹർറം നോമ്പിനെ കുറിച്ച് സാമാന്യ വിവരം പോലും ഇദ്ദേഹത്തിനില്ല.. കർബല സംഭവത്തിന് മുന്നേ മുഹർറം നോമ്പ് ഉണ്ടായിരുന്നു എന്ന് ഇദ്ദേഹത്തിന് അറിയില്ലേ?
@kochuranirajan6891
@kochuranirajan6891 Ай бұрын
E xcellent discussion
@Chisthi41
@Chisthi41 15 күн бұрын
ഈ ചർച്ചക്ക് ആയിരം അഭിവാദ്യങ്ങൾ❤
@sundarakkutta
@sundarakkutta Ай бұрын
മുസ്ലിങ്ങളെ നന്നാക്കാൻ എന്തായാലും കുറെ മുസ്‌ലിം സ്നേഹികൾ ഇറങ്ങിയിട്ടുണ്ട്.. ഒത്തിരി സന്തോഷം... സ്വന്തം കണ്ണിൽ വലിയ കല്ല് കിടക്കുമ്പോൾ മറ്റുള്ളവരുടെ കണ്ണിലെ കരട് എടുക്കുവാൻ വേണ്ടി നടക്കുന്ന ചിലർ...😅 എന്താ പറയുക..
@user-ld8jd5bd5n
@user-ld8jd5bd5n Ай бұрын
Excellent video that enlightens the viewers! ❤
@Muhammedkutty287
@Muhammedkutty287 Ай бұрын
ആരെ നിരോധിക്കുക ആര് നിരോധിക്കണം എന്തിന്. 😅
@lakshminarayanasharma7739
@lakshminarayanasharma7739 Ай бұрын
Ahammad സാറിന്റെ നല്ല വിശദീകരണം. കണ്ണ് അടച്ചു ഇരുട്ട് ആണ് എന്ന് പറയുന്നവരുടെ കണ്ണ് തുറപ്പിക്കട്ടെ ❤
@SAYIRANGANSYAMAMBARAM
@SAYIRANGANSYAMAMBARAM Ай бұрын
ആരുടെ കണ്ണു തുറക്കാൻ ചില കാര്യങ്ങൾ മനസ്സിലാക്കാൻ കുറച്ചു ബുദ്ധിയെങ്കിലും വേണം ആദ്യം തന്നെ മത പുസ്തകത്തിൽ നിന്ന് ഇറങ്ങി ഭൂമിയിൽ നിൽക്കണം
@rabiyasaheer1624
@rabiyasaheer1624 Ай бұрын
​@@SAYIRANGANSYAMAMBARAMനിങ്ങൾ buthiyil നിക്ക്
@sulaimanabdulkadar475
@sulaimanabdulkadar475 Ай бұрын
ഇത്തരം കാര്യങ്ങൾ ഇടക്കിടക്ക് ചർച്ചകളിൽ വരണം. എന്നാലേ പൂർവികർ പറഞ്ഞു നടക്കുന്ന വിവരമില്ലായ്മകളുടെ / അന്ധതകളുടെ യഥാർത്ഥ വശങ്ങൾ ഇപ്പോളത്തെ ആൾക്കാർക്ക് മനസ്സിലാകൂ.
@ibrahimpullissery5134
@ibrahimpullissery5134 Ай бұрын
വഹാബി തീവർ വാതി
@radhikaradhu454
@radhikaradhu454 Ай бұрын
ഞങ്ങളുടെ നാട്ടുകാരൻ ആണ് മാഷ് എന്ന് അറിഞ്ഞതിൽ സന്തോഷം 🥰
@mohammedaboobacker2020
@mohammedaboobacker2020 Ай бұрын
ഇത് പോലെ വിഢിത്തം പറയുന്ന മാഷുമാർ എനിയും ഉണ്ടോ നിങ്ങളുടെ നാട്ടിൽ????
@Abrahambaby-om5xg
@Abrahambaby-om5xg Ай бұрын
' കൊള്ളമുതലിൽ അഞ്ചിലൊന്ന് വേണമെന്ന് നിർഭന്തം പറയുന്ന മുഹമ്മത് 'മാനവ രിൽ മഹോന്നതനാണ് ന്ന്.😂😂
@sirris3278
@sirris3278 Ай бұрын
എവിടെ പറഞ്ഞു ആര് പറഞ്ഞ്‌, വാചകം അടിച്ച പോരാ തെളിവ് സഹിതം കാണിക്കു. നിനക്കൊക്കെ whatsapp University മാത്രം ആണ് ലോകം
@ramlakoya7027
@ramlakoya7027 Ай бұрын
നിനക്ക് തോന്നുന്നത് വിളമ്പാനുള്ളതല്ലഇവിടം നല്ല പോലെ ചരിത്രം മനസ്സിലാക്കണം എന്നിട്ട് പുലമ്പുക
@riyasahamed9942
@riyasahamed9942 Ай бұрын
അത് പറഞ്ഞത് മുഹമ്മദ്‌ നബിയല്ല നിന്റെ യേശു ആണ് കേട്ടോ..... 🤣🤣🤣
@abdulrazaqnalakath4250
@abdulrazaqnalakath4250 Ай бұрын
രാമനും കൃഷ്ണനും തമ്മിൽ യുന്ദം നടന്നിട്ടുണ്ടല്ലോ അത് സഹോദരങ്ങൾ മറന്നോ
@mathottakkaran
@mathottakkaran Ай бұрын
രണ്ട് മഹാൻമാരും കൂടി ഇതൊന്ന് കാണാൻ ഏർവാടിയിലേക്ക് വരൂ അപ്പോൾ കാണാം ഈ മദ്യ ഡാൻസ്
@mathottakkaran
@mathottakkaran Ай бұрын
ഈ കേസ് നടത്തിയത് ഞാനാണ് ഇത് മധുര ഹൈ കോർട്ടിലാണ് മുഹർറത്തിൻ്റെ പേരിൽ തണ്ണി അടിച്ച് ഡാൻസ് ആടിയതിലുണ്ടായ പ്രശ്നമാണ് ഈ കേസിൻ്റെ മർമ്മം
@dharmikvew
@dharmikvew Ай бұрын
ഈ സംശയത്തിനുള്ള വ്യക്തമായ മറുപടി എക്സ് മുസ്ലിം ആയ Dr ആരിഫ് ഹുസൈൻ നല്ല ഭംഗിയായി അദേഹത്തിന്റെ ചാനലിൽ രണ്ട് ദിവസം മുൻപ് പറഞ്ഞിട്ടുണ്ട്. സൂഫികൾ ആയാൽ പോലും അവർക്കും വർഗീയത ഉണ്ടെന്നും പറഞ്ഞിട്ടുണ്ട്. ഷിയാ സുന്നി പോരാട്ടങ്ങൾക്കിടയിലും അമുസ്ലിംങ്ങളോടുള്ള അവരുടെ നിലപാട് ഭീകരമാണ് എന്ന കാര്യവും ജനങ്ങൾ അറിയണം. പ്രവാചകന്റെ മരണത്തെ കുറിച്ചും മരണശേഷം എല്ലാവരും കൂടി തമ്മിൽ തല്ലി ചാകാനിടയായ സംഭവങ്ങളും പറഞ്ഞിട്ടുണ്ട്. എല്ലാം കേട്ടാൽ പിന്നെ കൂടുതൽ ഒന്നും പറയേണ്ടിവരില്ല.
@mkasim8563
@mkasim8563 Ай бұрын
രണ്ട് വിവാഹം കഴിച്ചിട്ട് രണ്ടു പേരും ഇട്ടേച്ചു പോയ ആരിഫ് ഹുസൈൻ ഇവൻ ഇസ്ലാമിനെ ചീത്ത വിളിച്ച് നടക്കുന്നവൻ
@zb2975
@zb2975 Ай бұрын
അവൻ ഭൂലോക ഉടായിപ്പാണ്... യുക്തി വാദത്തെ ഉപജീവനമാർഗമാക്കി മാറ്റി ആരിഫ്
@naeemthameem9795
@naeemthameem9795 Ай бұрын
തോക്ക് സ്വാമി ഹിന്ദുത്തെത്തെ പറ്റി പറഞ്ഞാൽ താങ്കൾ വിശ്വസിക്കുമോ
@naeemthameem9795
@naeemthameem9795 Ай бұрын
അവരുടെ ഉടായിപ്പുകൾ ഇസ്ലാമിൽ നടക്കില്ല എന്ന് തോന്നിയപ്പോൾ അവർ ഇസ്ലാമിനെ വിഗലമാക്കാൻ ശ്രമിക്കുന്നു അത്രേ ഉള്ളൂ
@dharmikvew
@dharmikvew Ай бұрын
ഏറ്റവും വലിയ ഉടായിപ്പുകളുടെ അടുത്തു ഒരു ഉഡായിപ്പും നടക്കില്ല. ശരിയാണ്.
@bijunp8139
@bijunp8139 Ай бұрын
ആദ്യത്തെ ഖലീഫയായ അബൂബക്കർ സിദ്ധിക്കിക്ക് ശേഷം വന്ന മൂന്ന് ഖലീഫമാരും കൊല്ലപ്പെട്ടതാണ്
@rosep4753
@rosep4753 Ай бұрын
Mumbainees
@rafeekk9367
@rafeekk9367 Ай бұрын
അത് കൊണ്ട് ?
@babuvasudevan9538
@babuvasudevan9538 Ай бұрын
Good one A P sir
@FOILBOY98
@FOILBOY98 Ай бұрын
തമ്മിൽ തല്ലാതെ ഓരോരുത്തരും അവരവരുടെ വിശ്വാസം അനുസരിച്ച് ജീവിക്കുക ഓരോരുത്തരും അവരവർക്ക് ശരി എന്ന് തോന്നുന്നതിൽ നിൽക്കുക..
@rejvs
@rejvs Ай бұрын
മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് 15/7/2024 ല്‍ പുറപ്പെടുവിച്ച വിധിയാണിത്. പ്രസക്ത ഭാഗം ഇപ്രകാരമാണ്:- The petitioner and his associates have the fundamental right to conduct their religious procession. This right stands protected by Article 19(1)(b) and (d) of the Constitution of India. This right has been exercised by the petitioner's forefathers over centuries. It is not open to Thowheed Jamath to dictate to the petitioner's group as to how they should conduct the festival.Thowheed Jamath has no right to prevent the petitioner's group from going on a religious procession. It is unfortunate that the District Administration chose to succumb to the threats held out by the fundamentalist elements. If one's fundamental rights are under threat, the duty of the administration is to uphold the rights and put down those interfering with the exercise of the rights. Fundamental rights shall take precedence over fundamentalist forces.
@sumathikutty9906
@sumathikutty9906 Ай бұрын
സ്വാഗതം, സന്തോഷം ഈ സംവാദം😊😊
@rashidmohamed2705
@rashidmohamed2705 Ай бұрын
ഇസ്‌ലാമിൽ മുഹറം 10 ന് നോമ്പാണ്. അതിൻ്റ പാശ്ചാത്തലം ഇതാണ്. ഫറോവയുടെ ആക്രമണത്തിൽ നിന്നും മൂസാ നബിയേയും കൂട്ടരേയും രക്ഷിച്ചതിൻ്റെ ദിനമാണ് മുഹറം 10. അന്ന് പ്രതമനുഷ്ടിക്കാനാണ് തിരുനബി (സ്വ) കൽപിച്ചത്. കർബലയും മറ്റും എത്രയോ നൂറ്റാണ്ടുകൾക്ക് ശേഷം നടന്ന സംഭവമാണ്. അതും ഇതും തമ്മിൽ യാതൊരു ബന്ധവുമില്ല. 🤝
@user-cw5kf3lx4g
@user-cw5kf3lx4g Ай бұрын
Hihi... ന്യായീകരണം കൊള്ളം 😂
@shihabm5495
@shihabm5495 Ай бұрын
നീ മൂസാ നബിയുടെ കാലക്കാരൻ ആണോ 😂😂😂
@salyps3472
@salyps3472 Ай бұрын
@user-cw5kf3lx4g അറിയാനുള്ള താൽപര്യം കൊണ്ടാണെങ്കിൽ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കാം, കളിയാക്കാൻ ആണെങ്കിൽ പറഞ്ഞിട്ട് കാര്യമില്ല, എന്നാലും പറയുകയാണ് മുഹർറം നോമ്പിൻറെ പശ്ചാത്തലം കർബല യുദ്ധമല്ല, മൂസാ നബിയുമായി ബന്ധപ്പെട്ടതാണ്
@shihabm5495
@shihabm5495 Ай бұрын
@@salyps3472 ആരാ പറഞ്ഞത്
@SethuMadhavan-jz6br
@SethuMadhavan-jz6br Ай бұрын
ബിസ്വാസം അതല്ലേ എല്ലാം.. അതോണ്ട് ബിസ്വാസത്തിൻമേ തൊട്ടു കളിച്ചണ്ട. ഞമ്മള ബിസ്വാസം 1400കൊല്ലം മുമ്പത്തേതാ.. അത് മാറ്റാംപറയാൻ ഇജ്ജാരാ???😮
@mujeebtekkil9203
@mujeebtekkil9203 Ай бұрын
താങ്കളുടെ വിശ്വാസതിന് എത്ര പഴക്കം ഉണ്ട് എന്നറിയാൻ താല്പര്യം ഉണ്ട്
@muralibabu2967
@muralibabu2967 Ай бұрын
​@@mujeebtekkil9203 അയാളുടെ വിശ്വാസം ബിജെപി ഇന്ത്യ ഭരിക്കാൻ തുടങ്ങിയ ശേഷം ഉണ്ടായതാണ്.,
@SethuMadhavan-jz6br
@SethuMadhavan-jz6br Ай бұрын
@@mujeebtekkil9203 മതവും വിശ്വാസവും അന്ധമാവുമ്പോൾ ഇതരമനുഷ്യരെ വെറുക്കൻകഴിയും.മനുഷ്യത്വത്തിന് മുകളിൽനിന്ന് മതവും വിശ്ശ്വാസവുമനുഷ്ടിക്കുന്നതായിരിക്കും സമാധാനത്തിനും സഹോദര്യത്തിനും നല്ലത്. തീവ്രമതവിശ്വാസം മനുഷ്യനെ മൃഗമാക്കും. ലോകത്തിൽനാം കാണുന്നതതാണല്ലോ.... ♥️🙏
@user-oj8cl1hd4t
@user-oj8cl1hd4t Ай бұрын
വാല് മുറിച്ചു സുന്നത്ത് ചെയ്താലും ചെകുത്താൻ ചെകുത്താൻ തന്നെ😮😮😢
@rabiyasaheer1624
@rabiyasaheer1624 Ай бұрын
നിങ്ങൾ മാലാഖ
@aboobackermuhammed628
@aboobackermuhammed628 Ай бұрын
നിങ്ങൾ ആർക്കാണ് ഇത് പറഞ്ഞു കൊടുക്കുന്നത് യഥാർത്ഥ വിശ്വാസികൾക്ക് ആരെങ്കിലും ഇതൊക്കെ പറഞ്ഞു കൊടുക്കേണ്ടതില്ല ആരെങ്കിലും കടത്തിക്കൂട്ടിയ ആചാരങ്ങളെല്ലാം വിശ്വാസികൾ പേറേണ്ടതും ഇല്ല
@abdulrazackpothiyil6058
@abdulrazackpothiyil6058 Ай бұрын
ഇസ്ലാമിക് അംഗീകാരമില്ലാത്ത ആഘോഷങ്ങൾ നാട്ടിൽ സമാധാന ബംഗം വരാത്ത രൂപത്തിൽ നടത്തിക്കോട്ടെ. മദവുമായി ബന്ധപ്പെടുത്തേണ്ട
@AbdullaBengalam
@AbdullaBengalam Ай бұрын
അറിവ് ഇല്ലെങ്കിൽ പറയാതിരിക്കുക
@aboobackerkc4938
@aboobackerkc4938 Ай бұрын
Isllaminte ABCD aryatha abbc talk ¡!!!!!!!!!!!!!!!!!!!!!! Wonderfool
@safiyakuttikoden9128
@safiyakuttikoden9128 Ай бұрын
മുസ്തഫ മൗലവിയുടെ സുന്ദരമായ ആ സ്വപ്നം സാക്ഷാൽക്കരിക്കട്ടേ..... കൂടെയുണ്ടാകും.
@unnikrishnana9268
@unnikrishnana9268 Ай бұрын
19:44 😅😅
@vinothankv3776
@vinothankv3776 Ай бұрын
സാധാര കാരനെ ഈ സംഭാഷണം അറിയാൻ ബുദ്ധിമുട്ട്
@mohammedrasheedrp8974
@mohammedrasheedrp8974 Ай бұрын
പുതിയ വാതായനങ്ങൾ തുറന്ന് മുന്നോട്ട് പോകൂ...! ഭാവുകങ്ങൾ നേരുന്നു...!
@kkn696
@kkn696 Ай бұрын
എല്ലാ മതങ്ങൾക്കും പ്രാർത്ഥിക്കാൻ പള്ളികൾ വരട്ടേ സ്വാഗതം
@sanathannair8527
@sanathannair8527 Ай бұрын
മറ്റു മതക്കാർ പള്ളികളിൽ പ്രാർത്ഥിക്കാൻ പോകുന്നെങ്കിൽ അത് ഭ്രാന്തന്മാരോ ജീവിക്കാൻ വഴിയില്ലാത്ത പരമദരിദ്രരോ മന്ദബുദ്ധികളോ ആയിരിക്കും.
@tsbalasubramoniam8886
@tsbalasubramoniam8886 Ай бұрын
Congress & CPM Politicians should listen to this .
@anwar9702
@anwar9702 Ай бұрын
പള്ളി കവിഞ്ഞ് പുറത്ത് നിസ്കരിക്കുമ്പോൾ കേസെടുത്തും മർദ്ദിച്ചും ഭീഷണിപ്പെടുത്തുന്ന നാട്ടിലാണോ, മണിക്കൂറുകൾ റോഡ് ബ്ലോക്കുണ്ടാക്കുന്ന മുഹറം ഘോഷയാത്ര ക്ക് വേണ്ടി വാദിക്കുന്നത്?
@SalahudheenAyyoobi-mt6lr
@SalahudheenAyyoobi-mt6lr Ай бұрын
ഇന്റർവ്യൂ ചെയ്തവനും, ചെയ്യപ്പെട്ടവനും ഇതിനകത്ത് കമന്റുകൾ ഇട്ട് നിരങ്ങുന്നവരും ആട്ടക്കഥ ആട്ടമറിയാതെ കാണുന്നു.
@user1992jass
@user1992jass Ай бұрын
ഇന്ത്യയിലെ മുസ്ലിമുകൾക്കു എന്താ ഇത്ര പ്രേത്യേകത ?
@sunrendrankundoorramanpill7958
@sunrendrankundoorramanpill7958 Ай бұрын
വിദ്യയില്ല... അഭ്യാസം മാത്രമായത് തന്നെ.... ഇസ്‌ലാമിന്റെ കാലകേട്.... 😩😩😩
@basheerthangal319
@basheerthangal319 Ай бұрын
മതം ഇന്ന് ഒരു ബിസിനസ് മാത്രം
@Mysafarvideos
@Mysafarvideos Ай бұрын
സത്യത്തിൽ നിങ്ങൾ ആരെ നന്നാക്കാൻ, ചില വിവര ദോഷികൾക്ക് കമന്റ്സ് അവസരം ഉണ്ടാക്കാൻ വേണ്ടിയോ
@subaidas6699
@subaidas6699 Ай бұрын
Sathyam verude kure aalukalk mosham comment idaan avasaram orukki
@azeezasi3578
@azeezasi3578 Ай бұрын
നിങ്ങൾ ക് പറയുന്നത് കേട്ടാൽ മറ്റു മതക്കാർ ആരും കൊലചെയാത്ത വരാണെന്ന് അതൊക്കെ അറിഞ്ഞിട്ടും അതിനെ നീയികരിക്കുന്ന വരാണ് നിങ്ങൾ എന്ന് ഇപ്പോൾ മനസിലായി ഹിന്ദു മതത്തിലും കൃസ്ഥൻ എന്താല്ലാം നടക്കുന്നു അതൊന്നും ചർച്ചയില്ല മതമില്ലാത്ത വാണെങ്കിൽ എല്ലാമതത്തിലെയും തെറ്റുകൾ ചൂണ്ടി കാട്ടണം
@crusadewarrior9783
@crusadewarrior9783 Ай бұрын
അഹമ്മദ് സാർ , താങ്കൾ പുണ്യമാണ്❤❤
@Rafeeqmp313-yh9yt
@Rafeeqmp313-yh9yt Ай бұрын
മണ്ണാങ്കട്ട ഇതിലും വലിയ ഫണ്ടമെന്റൽ റൈറ്റ് എന്തൊക്കെയുണ്ട് അതെന്തേ കോടതി കണ്ടില്ലേ മനുഷ്യന് ഇഷ്ടപ്പെട്ട ഭക്ഷണം ബീഫ് കഴിക്കാൻ കഴിക്കാൻ പാടില്ല സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏതൊരു മത സ്ഥാപനങ്ങളും ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനുശേഷം ഏതു മതസ്ഥരാണ് ഉപയോഗിക്കുന്നത് അവർക്ക് അവകാശപ്പെട്ടതാണെന്ന് നിയമവ്യവസ്ഥ ഉണ്ടായിട്ടും ഇപ്പോഴും എന്തേ പൊളിക്കുകയും പൊളിക്കുന്നതിന് കൂട്ടുനിൽക്കുകയും ചെയ്യുന്നത് ഇതൊന്നും കാണാതെ ഇതിന് പിന്നിലാണോ ഓടുന്നത്. പിന്നെ മറ്റൊരു കാര്യം ഹുസൈൻ റളിയള്ളാഹു അൻഹയുടെ ഭൗതികശരീരം ഇറാക്കിലാണ്. തല ഈജിപ്തിലും എന്നാണ് ചരിത്രരാജ ശരിയായത് അല്ലാഹുവിനെ അറിയൂ
@abdulfathaht7521
@abdulfathaht7521 Ай бұрын
ഹാസനും ഹുസൈനും ഏർവാടിയിൽ അല്ല മിസ്റ്റർ അവർ ഇറാക്കിലാണ്
@muhammadpshah9658
@muhammadpshah9658 Ай бұрын
മുഹർറത്തിലുണ്ടായ ഒരു സംഭവം മാത്രമാണ്. കർബല. മുഹർറത്തിന്റെ സവിശേഷ ദ ചർച്ചക്കാർക്ക് അറിയില്ല
@prabhakc-wu7un
@prabhakc-wu7un Ай бұрын
Thankyou,abc program
@muhammednihal5449
@muhammednihal5449 Ай бұрын
ഇത് ശരി അല്ല അറിവുള്ളവർ ഇത് തിരുത്തി പറയണം അല്ലെങ്കിൽ തെറ്റ് ധാരണ വരും
@basheerthangal319
@basheerthangal319 Ай бұрын
മതമാണ് എല്ല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത് ഇവിടെ മതം നമുക്ക് വേണ്ട
@jijok1382
@jijok1382 Ай бұрын
കോയമാരേ മാന്യമായ വസ്ത്രം ഒരുപാടുണ്ട് കറുത്ത ചാക്കു മാത്രം അല്ല 😂😂😂😂😂😂😂😂😂😂😂😂😂
@abdulkabeerpdri
@abdulkabeerpdri Ай бұрын
വസ്ത്രത്തിൻ്റെ പ്രഥമ ഉദ്ദേശ്യം എന്താണ്..?
@v.m.abdulsalam6861
@v.m.abdulsalam6861 Ай бұрын
മുഹറം പെരുന്നാൾ ആഘോഷമല്ല. ദുഃഖാചരണം ആണ്. ക്രിസ്ത്യൻസിന്റെ ദുഃഖ വെള്ളിയാഴ്ച പോലെയാണ്. ഏർവാടി മാനസികമായി അസുഖങ്ങളെ ചികിത്സിക്കാൻ കൊണ്ടുപോകുന്നുണ്ട്. കൊടും ക്രൂരമായ ശിക്ഷകളാണ് മാനസിക രോഗികൾക്ക് ഏർവാടികൾക്ക് നൽകുന്നത്. കടുത്ത അന്ധവിശ്വാസമാണ് അവിടെ നടക്കുന്നത്.
@rejvs
@rejvs Ай бұрын
ബുറാക്കിന്റെ പുറത്തുകയറി ഏഴാനാകാശത്തു പോയത് അന്ധവിശ്വാസമല്ലായിരിക്കും.😀
@kakan977
@kakan977 Ай бұрын
മാനസീക രോഗം ബാധിച്ച റസൂലിൻ്റെ നെഞ്ച് ജിബ്രീല് പൊളിച്ച് സംസം വെള്ളം കൊണ്ട് കഴുകി പ്രാന്ത് മാറ്റിയെന്ന് കേൾക്കുന്നു.
@sanathannair8527
@sanathannair8527 Ай бұрын
ഏതു കാലത്തും ദുഃഖവും അതിൻ്റെ പ്രതീകമായ കറുത്ത വസ്ത്രവും ആപാദചൂഡം മൂടിക്കൊണ്ടു നടക്കാനാണോ മുസ്ലീങ്ങൾ ആഗ്രഹിക്കുന്നത്?
@rabiyasaheer1624
@rabiyasaheer1624 Ай бұрын
​@@kakan977താൻ പോയേ
@sainabaibrahim3462
@sainabaibrahim3462 Ай бұрын
അല്പജ്ഞാനികൾ പകരുന്ന അറിവുകൾ കൂടുതൽ അജ്ഞത പടർത്തും
@hamsatk7305
@hamsatk7305 Ай бұрын
മുജാഹിദ് ബാലുശ്ശേരി പറഞ്ഞതാണ് സംഗീതം ലോകത്തിൽ നിന്ന് തന്നെ എടുത്തു പോണമെന്ന് സംഗീതം ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് അറബികളും അറബി ലോകവുമായി എന്നുള്ളത് ഇദ്ദേഹത്തിന് അറിയില്ല
@farhan9erameesa6bezna1bsag6
@farhan9erameesa6bezna1bsag6 Ай бұрын
കർബല യുദ്ധം അനുസ്മരിച്ചല്ല മുഹറം നോമ്പ് മറിച്ച് പ്രവാചകൻ്റെ അവസാന കാലഘട്ടത്തിൽ മദീനയിൽ ചെന്നപ്പോൾ അവിടെ ജൂതൻമാർ മുഹറം പത്തിൻ്റെ നോമ്പ് എടുക്കുന്നത് ശ്രദ്ധയിൽ പെടുകയും കാര്യമന്വോഷിച്ചപ്പോൾ മൂസാ പ്രവാചകനുമായി ബന്ധപ്പെട്ടാണ് എന്ന് മനസ്സിലാക്കുകയും തുടർന്ന് അടുത്ത വർഷം ഞാൻ ജീവിച്ചിരിക്കുകയാണെങ്കിൽ ഒമ്പതിനും പത്തിനും നോമ്പെടുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തതായാണ് കേട്ടിരിക്കുന്നത്
@moku9549
@moku9549 Ай бұрын
നല്ല ഇസ്‌ലാമിന് പാട്ടും സംഗീതവും പാടില്ല, നമ്മുടെ മുജാഹിദ് ബാലുശ്ശേരി അടക്കം എല്ലാവരും പറയുന്നു. മുസ്‌ലിമിന് കൊല്ലും കൊലയും മാത്രമാണ് ഹലാൽ. താലിബാനും, ബോക്കോ ഹറാമും isis അടക്കം എല്ലാവരും ആ പക്ഷത്തു തന്നെ. പിന്നെ ചിന്തിക്കേണ്ട കാര്യം മഹാനായ പ്രവാചകനിതിൽ ആരുടെ പക്ഷത്തെന്നതാണ്. ലോക മുസ്‌ലീങ്ങളുടെ ഇന്നത്തെ ചെയ്ത്ത് നോക്കിയാൽ മുഹമ്മദടക്കം എല്ലാവരും ഐസിസ് പക്ഷത്താണെന്ന് കരുതണം.
@esteem1100
@esteem1100 Ай бұрын
Nalla Islam konnum thinnum moonjum
@jeevanullavarthai5987
@jeevanullavarthai5987 Ай бұрын
ദുഷ്ടരിൽ ദുഷ്ടൻ😂😂😂 മുത്ത് നബി... പൊട്ടൽ കോയ😂😂😂😂
@abdullatheef9128
@abdullatheef9128 Ай бұрын
അതെ അതാണ് ഇ സ്രാഈലിൽ ഐസിസ് ഇല്ലാത്തത്. ഒന്ന് പോടോ
@user-qm4pl9wo6l
@user-qm4pl9wo6l Ай бұрын
This Chanal is Sponseredone only aim TO ACCTACK ONE COMMUNITY TO HELP FACIST FANATIC COMMUNAL POWERS BEWARE IT
@Balakrishnan-oe8gq
@Balakrishnan-oe8gq Ай бұрын
നല്ല ഇസ്ലാം നിലവിൽ താലിബാൻ മാത്രം 😊😊 ഉള്ള
@aloshbenny1889
@aloshbenny1889 Ай бұрын
ഇതെന്ത് മതം ഇതിലെവിടെ'ആത്മീയത ദൈവസ്നേഹം
@vmvm819
@vmvm819 Ай бұрын
ഇസ്ലാമിൽ പറഞ്ഞുണ്ടാക്കുന്ന ആത്മീയത മാത്രമാണുള്ളത് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ കാമം മോഹം ക്രോധം മരണം ഇവക്കാണ് പ്രോൽസാഹനം കൊടുക്കുന്നത് ഇവയൊക്കെ ഇല്ലാതാക്കാൻ ആണ് മറ്റു മതങ്ങൾ പഠിപ്പിക്കുന്നത് മറ്റുള്ളവരെ ഇകഴ്ത്തുകയും ദ്രോഹിക്കുകയും പിരാകുകയും ചെയ്യുന്നതാണ് ഇസ്ലാമിക പ്രാർത്ഥന ഉദാഹരണം ഫാത്ഥിഹ ഇതൊന്നും സാധാരണക്കാരായ മുസ്ലിങ്ങൾക്ക് അറിയില്ല അവർ മനപ്പാഠമാക്കിവെച്ച കുറേ സൂറത്തുകൾ അറബിയിൽ ഓതും അത്ര തന്നെ അതിന്റെ അർത്ഥം ഒന്നും അവർക്ക് അറിയില്ല
@jeevanullavarthai5987
@jeevanullavarthai5987 Ай бұрын
തലവെട്ട് സ്നേഹമാണ് by ബലൂശ്ശേരി😂😂😂
@sanathannair8527
@sanathannair8527 Ай бұрын
​​@@vmvm819ഒരു തിരുത്തുണ്ട്. മേൽ പറഞ്ഞവ മാത്രമല്ല, അടിമക്കച്ചവടം, ശൈശവവിവാഹം, ബഹുഭാര്യാത്വം, പരമത ഹിംസ ഇതൊക്കെ ഇസ്ലാമിൽ പ്രോത്സാഹിപ്പിക്കപ്പെടുന്നുണ്ട്. ഒടുവിൽ പറഞ്ഞതാണ് മദ്രസകളിൽ കൂടുതലായും പഠിപ്പിക്കുന്നത്.
@evaqadir
@evaqadir Ай бұрын
ഹോ ഭയങ്കരം അറിവ് കേട്ടോ, വെയിലു കൊള്ളാതെ നോക്കണേ....
@riyasahamed9942
@riyasahamed9942 Ай бұрын
​@@vmvm819ഖുർആൻ ഫുൾ അറിയാവുന്ന ആൾ 🤣🤣🤣🤣കാമോം ക്രോധോം തലവെട്ടും യില്ലാത്ത ടീംസ് 🤣🤣🤣🤣..... എന്തൊരു സമാധാനക്കാരൻ 🤣🤣🤣🤣
@sureshbtasb4060
@sureshbtasb4060 Ай бұрын
K medias breaking selected news .
@shajimansoor4316
@shajimansoor4316 Ай бұрын
സുന്നികൾ നോമ്പെടുക്കുന്നത്കർബല അനുസ്മരിച്ച അല്ല മൂവായിരത്തി അഞ്ഞൂറ് വർഷങ്ങൾക്കു മുമ്പ്മോശെ പ്രവാചകൻ അഥവാ മൂസ നബിയെ ഫിർഔൻ എന്ന് പറയുന്നക്രൂരനായ രാജാവിൽ നിന്ന് ചെങ്കടൽ പിളർത്തി അൽഭുതകരമായ രക്ഷപ്പെടുത്തിയതിന് സർവ്വശക്തനായ ദൈവത്തിന് നന്ദി സൂചകമായി വെക്കുന്നതാണ് രണ്ട് നോമ്പ് ആശൂറാഅ എന്ന് പറയുന്നത്
@bijujk885
@bijujk885 Ай бұрын
മാധ്യമം ചുമ്മാ ഉടയിപ് മനോ..ഏഷ്യ. മാതൃ...kaira... ഇങ്ങനെ ശാപം പിടിച്ച ഒരു സംവിധാനം
@dileepvijay3871
@dileepvijay3871 Ай бұрын
Muharam is observed (acharanam) not celebrated.(Akhosham)
@minigigi2303
@minigigi2303 Ай бұрын
Gulf ingu kondu ponnu
@basheerthangal319
@basheerthangal319 Ай бұрын
സംഗീതം മനുഷ്യന്റെ സമർഥാനമാണ് മതം എന്ത് പറഞ്ഞാലും ഞാൻ അതിനോട് യോജിക്കുന്നില്ല സംഗീതം മനസിന്റെ സമാധാനമാണ്
@jibujohn786d
@jibujohn786d Ай бұрын
അബു സൂഫിയാൻ്റെ കുടുംബം നബിയുടെ കുടുംബത്തോട് പ്രതികാരം തീർത്തതാണ് എന്ന് ചില എമുക്കൾ പറയുന്നതിൽ എന്തെങ്കിലു യാഥാർത്ഥ്യം ഉണ്ടോ
@sreejithsreedharanachary835
@sreejithsreedharanachary835 Ай бұрын
ഇന്നത്തെ മാതൃഭൂമിയിൽ ഉണ്ട്...
@sanathannair8527
@sanathannair8527 Ай бұрын
ആ ചവറ് പത്രം ആത്മാഭിമാനമുള്ള ഹിന്ദുക്കളൊന്നും വായിക്കില്ല. മാധ്യമത്തിൻ്റെയും ചന്ദ്രികയുടെയും മതം മാറിയ സഹോദരിയാണ് മാതൃഭൂമി.
@mohamedabdulmajeed9769
@mohamedabdulmajeed9769 Ай бұрын
Please stop one sided atrocities.I know Ahamed very well while he was in Saudi Arabia.He does not know anything about Islam.He always want money that is prime concern.
@anmohanank9222
@anmohanank9222 Ай бұрын
മുസ്ലിം സമുദായത്തിലെ കപടത 'എല്ലാം ശരിയാകും എന്നു വിശ്വസിക്കാം
@muhammedsaleem6005
@muhammedsaleem6005 Ай бұрын
Abc concern
@Roseroseeee860
@Roseroseeee860 27 күн бұрын
സത്യത്തിൽ എന്താണ് ഈ മുഹറം എന്നത് എനിയ്ക്ക് ഇപ്പോഴും അറിയില്ല, അറിയാവുന്നവർ പറയു,
@saithalavicheripurath9832
@saithalavicheripurath9832 Ай бұрын
പ്രവാജകന്റെ കാലത്ത് മുഹറം പത്ത്ന്ന് നോബുണ്ട്
@shihabm5495
@shihabm5495 Ай бұрын
അതിന്റെ മുമ്പും ഉണ്ട്
@voiceoftruth7683
@voiceoftruth7683 Ай бұрын
രാവിലെ എണീറ്റാൽ വേറെ വിഷയം ഒന്നുമില്ല. കേട്ടാൽ അറപ്പും വെറുപ്പും തോന്നുന്ന സ്വന്തം മതത്തിലെ അന്ധവിശ്വാസവും അനീതിയും തന്നെ ചർച്ച ചെയ്യാനുണ്ടെന്നിരിക്കെ എന്തിന് ഇതര മതസ്ഥരെ കുറിച്ച് ഇല്ലാ കഥകൾ പറയുന്നു.
@sanathannair8527
@sanathannair8527 Ай бұрын
താനെന്താടോ കോയാ നന്നാവാത്തേ?
@Jabir-lg6ln
@Jabir-lg6ln Ай бұрын
Abc എന്ന വർഗീയ ചാനൽ 🥲
@ramakrishnanmv8744
@ramakrishnanmv8744 Ай бұрын
Fool
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН
Dad gives best memory keeper
01:00
Justin Flom
Рет қаралды 19 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
KM SHAJAHAN | സ്വപ്നയാണ് ശരി.
9:20
PRATHIPAKSHAM
Рет қаралды 25 М.
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 67 МЛН