എന്ത് അധ്വാനം ആണല്ലേ.. ഇതൊക്കെ ഉണ്ടാക്കി എടുക്കാൻ തീരുമാനിക്കുന്ന ആളുകളെ സമ്മതിക്കണം.. എത്ര നാളത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇതൊക്കെ സാധ്യമാകുന്നത്. എത്ര സങ്കീർണ്ണമാണ് ഓരോ ഭാഗവും.. ഒരു ബാത്രൂമിന്റെ നിർമാണം പോലും എത്ര ശ്രദ്ധയോടെ വേണം ചെയ്യാൻ.. amazing.
@fcadxn10773 жыл бұрын
Athe
@_S.D.P_2 жыл бұрын
Its complicated but we got softwares to design and produce drawings. Normally it costs 7000 - 14000 crore to build one depending on the size and facility and about 2 years.
@adharsh5612 жыл бұрын
സത്യം
@bhabinsikha2 жыл бұрын
Correct... 👍
@outspoken1614 Жыл бұрын
@@_S.D.P_ഇവിടെ ജോലി കിട്ടാൻ എന്താണ് പഠിക്കേണ്ടത്, എങ്ങനെ ആണ് ജോലി കിട്ടുക
@ShinojNair3 жыл бұрын
Great video.. ഏറ്റവും വലുത് കഴിഞ്ഞ ആഴ്ച ഇറങ്ങിയ ODYSSY OF THE SEAS ആണ്.. ലോകത്തു ഇനിയും ഉണ്ട് CRUISE SHIP YARD കൾ.. അതിൽ FINLAND ഉം ഉൾപ്പെടുന്നു.. അവിടെ ആണ് OASIS OF THE SEAS CLASS SHIP കൾ നിർമിച്ചത്..ഇപ്പോൾ കണ്ടത് germany യിലെ Papenburg ഉള്ള MAYER WAYFURT SHIP YARD ആണ്..
@krishnakrishnakumar25873 жыл бұрын
പണ്ഡിതൻ ആണല്ലേ? 😎👍
@johnben1689 Жыл бұрын
Yes😢
@kkpstatus103 жыл бұрын
റോബോട്ടിനെ 🤖 ഉണ്ടാക്കുന്ന വീഡിയോ ചെയ്യണേ 🙏♥️
@muhammedunais96993 жыл бұрын
Venam
@malayaligamermg27273 жыл бұрын
വേണം
@shajishajahan28133 жыл бұрын
Mm venam
@sreeragsree58833 жыл бұрын
വേണം.....
@suhail.j84063 жыл бұрын
Yeess
@ArunRaj-zr1yu3 жыл бұрын
മച്ചാനെ ഇവിടുന്നു കിട്ടുന്നു ഇതുപോലത്തെ 👌 വീഡിയോസ്....ഓഹ് പൊളി.... ആദ്യം ആയിട്ടാണ് ഇതു കാണുന്നത്.... ചാനൽ ഗംഭീരം 👌👌👌👌
@__ahy___ah____90923 жыл бұрын
കപ്പലിൽ കയറാതാ എത്ര പേർ ഉണ്ട് 😂
@Geocardo3 жыл бұрын
❤️
@nizzam96273 жыл бұрын
🙋♀️
@Vichu-xx6wc Жыл бұрын
Kappal kandittupolumilla
@shamsuhudawi Жыл бұрын
എന്താടാ
@althaf8081 Жыл бұрын
വള്ളത്തിൽ പോയിട്ടുണ്ട്
@febinfayazz3 жыл бұрын
*കപ്പൽ എന്ന് കേൾക്കുബോൾ ആദ്യം ഓർമ്മ വരുന്നത് "ടൈറ്റാനിക്" ആണ്, 1912ൽ മുങ്ങിയ അന്നത്തെ ഏറ്റവും വലിയ ആഡംബര കപ്പലായ ടൈറ്റാനിക്കിനെ ഓർക്കുന്നവർ ലൈക്* ❣️❣️❣️
@arjun_arju_19723 жыл бұрын
Njaan first Titanic pinne ollu ethra valya aadambara kappalumm
@VYSHNAV-zf5nj Жыл бұрын
ആ കാലത്ത് ഉണ്ടാക്കാൻ പറ്റിയ കഷ്ടപ്പാട്
@Jk-jb6yt Жыл бұрын
യൂറോപ്പിൽ മുസ്ലിം ഭരണം ആയിരുന്നെങ്കിൽ ടൈറ്റാനിക് 2100 റാം വർഷം പൂർത്തി ആയേനേം 👌
@hamnaah-i2z3 жыл бұрын
നിങ്ങളുടെ ചാനൽ പൊളി ആണ് ബ്രോ 😍😍👌👌👌👌
@tellmewhymalayalam44943 жыл бұрын
😍
@sumivinu82443 жыл бұрын
@@tellmewhymalayalam4494 നല്ല ചാനൽ ആണ് ബ്രോ. നല്ല അടിപൊളി ചാനൽ 😘😘❤
@AbhiramR-gb9lt3 жыл бұрын
Yes, it is very informative and awesome channel👍 👌
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@muhammedirfan3133 жыл бұрын
ഇതുപോലുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു... Intrested 😍😍😍😍
@itshowtime76983 жыл бұрын
കപ്പൽ ഉണ്ടാക്കുന്ന വീഡിയോ ഞാൻ കുറെ മുൻപ് കണ്ടിട്ടുണ്ട്.. ബ്രോയുടെ അവതരണം കേട്ട് കാണാൻ സൂപ്പറാണ്
@jishnunairjishnu70223 жыл бұрын
വർഷങ്ങൾ കൊണ്ട് ഉണ്ടാക്കുന്നത് വെറും 8 മിനിട്ടുകൊണ്ട് ഒരുക്കി 😊
@NEXAA1003 жыл бұрын
Pls show that.
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@mankadakkaran3 жыл бұрын
😁
@Linsonmathews3 жыл бұрын
ടൈറ്റാനിക് ആണ് നമ്മുടെ സ്വപ്‍നത്തിലെ കപ്പൽ 😍❣️
@VYSHNAV-zf5nj Жыл бұрын
👍👍
@tnsk40196 ай бұрын
ഏതാനും മിനിറ്റുകൾക്കുള്ളിൽ കപ്പൽ നിർമ്മാണം വളരെ ഭംഗിയായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. നിർമ്മാണം പൂർത്തിയാക്കിയ കപ്പലിനുള്ളിൽക്കൂടി ഒരു വീഢീയോ ട്യൂർ കൂടിചെയ്യാമായിരുന്നു. കപ്പൽ നിർമ്മാണത്തിലെ ഏറ്റവും പ്രധാന പ്രവൃത്തിയായ ഡിസൈൻ ഘടകം മുഴുവനായി വിട്ടു.
@AF_TROLLS3 жыл бұрын
ഇങ്ങനത്തെ ഓരോന്ന് കാണുമ്പോൾ മനസ്സിനൊരു വല്ലാത്ത ഫീൽ ആണ്😍
@qainmalayalam98373 жыл бұрын
എന്നെ പോലെ ഇതുവരെ വലിയ വലിയ കപ്പലിൽ കേറാത്തവർ ഉണ്ടോ 😒
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@vinodvinod25083 жыл бұрын
Nno
@Thodupuzhatravel3 жыл бұрын
Adimaliyil undo njan kandarnnu adimaliyil vach
@mariyababy82053 жыл бұрын
Undd
@krishnakrishnakumar25873 жыл бұрын
ഉണ്ട് ബ്രോ... കപ്പലിൽ ഫ്‌ളൈറ്റിൽ... ആന പുറത്ത്... എസ്‌കേലേറ്ററിൽ ഒന്നും കയറിയിട്ടില്ല....🤪👍
@n4jj3 жыл бұрын
എത്ര മനുഷ്യരുടെ അധ്വാനം ആണല്ലേ🤗
@Thecryptoking-v1d3 жыл бұрын
*ഞാനും ഈ ഫീൽഡിൽ ആണ് COCHIN SHIPYARD WELDER DEPARTMENT*
Ship making is to hard than aeroplane.the video is super and entertainment ❤️
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0 👆
@D.o.l.l.a.r.s2 жыл бұрын
Because it's bigger than aeroplane.
@aasvlogs89543 жыл бұрын
വലിയൊരു അറിവാണ് നമുക്ക് കിട്ടിയത് കാണാൻ കഴിഞ്ഞത് വളരെ സന്തോഷം ഇതിൽ കൂടി ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞു വളരെ നന്ദി
@shaginandtm2073 жыл бұрын
ഹെലികോപ്റ്റർ നിർമ്മാണം ചെയ്യുമോ 😘😘😘
@shansha30193 жыл бұрын
@ANTAPPAN VLOGS ok bro👍👍👍
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@mariyahmari32573 жыл бұрын
ദുബായ് ഡ്രൈടോക്കിൽ ജോലി ചെയ്ത എനിക്കിവിഡിയോ കാണുമ്പോൾ എന്തെന്നില്ലാത്ത സന്തോഷം. നല്ല വിവരണം 👍👌💕💕
@aromalkoonayil98292 жыл бұрын
Njan Avida work cheyettunde bro DMC യിൽ
@LegazygamingYT3 жыл бұрын
ഞാൻ ട്രെയിൻ വീഡിയോയുടെ താഴെ comment ചെയ്ത കമൻ്റിന് ഇങ്ങനൊരു വീഡിയോ എല്ലാവരെയും അരികൽ എത്തിച്ചതിന് താങ്ക്സ് ❤️
@albinkraju69513 жыл бұрын
Njanum😁😁
@rahulrajan32173 жыл бұрын
ആദ്യമായിട്ടാണ് താങ്കളുടെ വീഡിയോ കാണുന്നത്. ആദ്യം ഒന്ന് കണ്ടു അപ്പോൾ തന്നെ നല്ല ഇൻട്രസ്റ്റ് തോന്നി ഇപ്പോൾ അടുപ്പിച്ചു ആറോളം വീഡിയോസ് കണ്ടു. നല്ല ടോപ്പിക്ക് ആൻഡ് ഗുഡ് ഇൻഫർമേഷൻ 👍
ഒരുക്കിൽ പോലും ഞാൻ ആലോചിച്ചിട്ടില്ല ഈ കപ്പൽ എങ്ങനെയാ ഉണ്ടാക്കുന്നത് but ഇപ്പൊ മനസിലായി ❤
@mohyaddinkalodi55973 жыл бұрын
Amazing വീഡീയോ കാണിച്ചു തന്ന താങ്കൾക്ക് ഒരുപാടു അഭിനന്ദനങ്ങൾ 🙏
@sobinleemax7723 жыл бұрын
ഒരു രക്ഷയുമില്ല പൊളി 🔥🔥💯
@muneercholakkal50343 жыл бұрын
വലിയൊരാഗ്രഹമാണിപ്പോള്‍ കണ്ടത് അഭിനന്ദനങ്ങള്‍ നന്ദിയും
@thampigireesh5923 жыл бұрын
Nice video, There’s one mistake, I don’t know someone mention or not . The passenger ship’s propeller is not connected to engine . there’s a big propulsion motor . This motor connected to the propeller .it’s helping to move the ship. The engine making electrical power for this motor and whole ship electrical lights and equipment. Thank you .
@kijokijo52103 жыл бұрын
സൂപ്പർ ബ്രോ.. അഭിനന്ദനങ്ങൾ ഇങ്ങനുള്ള വീഡിയോ ചെയ്യുന്നതിന്.
@MalluThugLifetroll3 жыл бұрын
ലോകാത്ഭുതവും ലോക ദുരന്തവും ആയി മാറിയ ടൈറ്റാനിക്കിനെ നിർമ്മാണത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യണം☺️
@shinijoy34823 жыл бұрын
Yes
@Buzz0545 ай бұрын
Ship building ആദ്യത്തെ സ്റ്റേജ് കൃത്യമായ palnning ആണ് അതിനു ശേഷം വേണ്ടം materials purchase ചെയ്യാൻ തുടങ്ങണം, പ്രധാനമായും വേണ്ട പല ഗ്രേഡിലുള്ള സ്റ്റീൽ, പൈപ്പുകൾ, വെൽഡ് ചെയ്യാൻ ഉള്ള material, ഷിപ്പിൽ ഇൻസ്റ്റാൾ ചെയ്യേണ്ടി വരുന്ന എങ്ങിനെ അടക്കമുള്ള machineries... ഷിപ്പിൻ്റെ hull പല ബ്ലോക്കുകൾ ആയിട്ടാണ് നിർമിക്കുക, സ്റ്റീൽ plates cut ചെയ്തു അതു വെൽഡ് ചെയ്തു ആണ് ബ്ലോക്കുകൾ നിർമിക്കുക ശേഷം ഡോക്കിൽ ബ്ലോക്കുകൾ erection ചെയ്തു യോജിപ്പിച്ച് hull നിർമാണം പൂർത്തിയാക്കും അതിനു ശേഷം ഇലക്ട്രിക്കൽ outfit works, machinery outfit (machines & pipes...) & accomodation outfit works
@minnal_dude3 жыл бұрын
മച്ചാന്റെ സൗണ്ട് വേറെ ലെവൽ ❤❤
@fasalrahmanpovval48763 жыл бұрын
സൂപ്പർ നന്നായിട്ടുണ്ട് ഇനിയും ഒരുപാട് സാധനം നിർമ്മിക്കുന്നത് ഞങ്ങളുടെ അറിവിലേക്ക് എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@dkwevjbfkvoedj88413 жыл бұрын
Super
@MalluThugLifetroll3 жыл бұрын
Horlicks,boost തുടങ്ങിയവയുടെ മാക്കിങ് വീഡിയോ ചെയ്യണം...ഒപ്പം റോക്കറ്റ് മാക്കിങ്ങും
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@muhammedasraj60613 жыл бұрын
ചേട്ടന്റെ വീഡിയോയും സൗണ്ടും അടിപൊളിയാണ്
@vinu64668ar3 жыл бұрын
നോട്ടുബുക്ക് നടുപേജ് കീറി തോണി ഉണ്ടാക്കിയ നമ്മളോടോ ബാലാ....
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@shafik40073 жыл бұрын
അത് കലക്കി ചക്കരേ 😝
@rajanpadmanabhan22412 жыл бұрын
കൊള്ളാം നല്ല interesting ആയൊരു വീഡിയോ ആണ്.
@ashifkunju12163 жыл бұрын
Supper vidio and good infermation...👍👍😍😍😊😊
@BuildingWorker113 жыл бұрын
Amazing video aanu bro
@Dragon-jk3 жыл бұрын
റോബോട്ടിനെ ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ പ്ലീസ്🙏
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@fanurasheeda2196 Жыл бұрын
പൊളി ❤️മനുഷ്യന്റെ കണ്ടുപിടുത്തം 👍👍
@mdashraf34313 жыл бұрын
Amazing and interesting to view especially for new engineers. Prepare a slow motion video of the same in different episodes. Great 🌹🌹🌹
@mohamedfavazil5943 Жыл бұрын
It is not possible 😂 because he copied it from another channel
മൊബൈലിൽ ഉള്ള application നിർമ്മിക്കുന്നത് അത് എങ്ങനെ play storil എത്തുന്നു exmaple whatsapp നിർമ്മിക്കുന്നത് ഒരു വീടുയോ വേണം
@sherlockholmes33333 жыл бұрын
അതിന് കോഡിങ് പഠിച്ചാൽ മതി 😜
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@fishingvlog89993 жыл бұрын
Helicopter nirmanam video cheyyumo broo
@jagan87223 жыл бұрын
Bro കൊയ്ത് മിഷ്യൻ നിർമാണം .... waiting for your video ❤️
@rajeevkr61382 жыл бұрын
സൂപ്പർ വീഡിയോ നല്ല വോയിസ് നല്ല അവതരണം 👍👍👍
@welltechideas72613 жыл бұрын
Bro please do the video of industrial production of helicopters❤️❤️❤️❤️❤️❤️❤️❤️
@vihaan2503 Жыл бұрын
Nalla avatharanam....kalakitund kappal nirmanam
@mchariff3 жыл бұрын
Kfc ഉണ്ടാക്കുന്ന വീഡിയോ ചെയ്യാമോ പ്ലീസ് 🙏🙏
@fut._bal3 жыл бұрын
Edhe cooking channel all bro🤦♂️
@rajeshshamburajesh963 Жыл бұрын
പൊളിച്ചു... Bro.. വളരെ വലിയ അറിവാണ് നൽകിയത് ..❤️❤️❤️🥰🥰
@shinoss85213 жыл бұрын
ബ്രോ വീഡിയോ കുറച്ചു കൂടെ സ്ലോവിൽ കാണിക്കണം പെട്ടെന്ന് ഒന്നും ശ്രെദ്ധിക്കാൻ സാധിക്കുന്നില്ല. വീഡിയോയുടെ ദൈർക്യം കൂടിയാലും സാരമില്ല. അടുത്ത വീഡിയോ ഉടനെ പ്രേധീക്ഷിക്കുന്നു. ❤️❤️
@fishingvlog89993 жыл бұрын
Helicopter nirmanam video cheyyumo broo please
@Dileepdilu22553 жыл бұрын
കിടു ബ്രോ ✌️💚❤️♥️💐😍
@bijeeshc35743 жыл бұрын
Nalla video.... Good ... presenting
@Powerhouse_20013 жыл бұрын
ബ്രോ അടുത്ത വീഡിയോ rocket നിർമ്മാണം ആക്കുമോ???
@farookpy67193 жыл бұрын
യൂട്യൂബിൽ സെർച്ച് ചെയ്
@user-mo432Sameer3 жыл бұрын
Superb ശരിക്കും ആസ്വദിച്ചു 👍👍👍👌😍
@Thecryptoking-v1d3 жыл бұрын
*ഞാനും ഈ ഫീൽഡിൽ ആണ് COCHIN SHIPYARD WELDER DEPARTMENT*
@AbdulGafoor-bo1uo3 жыл бұрын
Movie House Malayalam നിങ്ങളുടെ നമ്പർ തരുമോ
@Thecryptoking-v1d3 жыл бұрын
@@AbdulGafoor-bo1uo* y ru asking my number/*
@wild65283 жыл бұрын
@@Thecryptoking-v1d bro insta id tharamo or fb eee fieldne paty ariyn aanu for job 🙂
@anieltech3irinjalakuda1873 жыл бұрын
Excellent, Marvelous, exiting, &wonderful No words
@aromalprakash343 жыл бұрын
Bro evidenna ee videos okke thappipidichond varunne. Ho bhayankaram thanne😁😁💪
@abhimanue5210 Жыл бұрын
The world of engineers and men 🙌🙌
@jomyjose53563 жыл бұрын
കപ്പൽ നിർമ്മാണം അതിശയം തന്നെ!! ഒത്തിരി നന്ദി.
@adbtech64103 жыл бұрын
Computer നിർമ്മിക്കുന്ന വീഡിയോ
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0
@Sudheeshkt-l9g3 жыл бұрын
ഈൗ വീഡിയോ കലക്കി 👌👌 ഇനി സൈക്കിൾ നിർമിക്കുന്ന വീഡിയോ ഇടു ബ്രോ pls
@tellmewhymalayalam44943 жыл бұрын
Cycle cheythittundalloo
@Sudheeshkt-l9g3 жыл бұрын
@@tellmewhymalayalam4494 njan poyi kanatte ennal
@flaash87443 жыл бұрын
അന്തർ വാഹിനി ഉണ്ടാകുന്നത് ഇടാമോ 🤔
@Saraltiwari3 жыл бұрын
kzbin.info/www/bejne/bV7Mpqd9fL5_pc0 👆
@heljoxavier233 жыл бұрын
Tell me why eshtam❤ അടിപൊളി വീഡിയോ bro 👌
@Ashmil7773 жыл бұрын
ബസ് ഉണ്ടാകുന്ന വീഡിയോ പ്രകാശ് ബസ് ട്ടോ
@levinbiju43743 жыл бұрын
Nan 100 💯 yojikkunnu
@Jith323 жыл бұрын
Tourist bus undakunnath cheyumo
@Aksxhy3 жыл бұрын
ഈ ശബ്ദം കേൾക്കൻ വന്നവർ ഉണ്ടോ
@venugopalankp7917 Жыл бұрын
എല്ലാ വിഡിയോസും ഒന്നിനൊന്നു മെച്ചം 👍
@mankadakkaran3 жыл бұрын
⚡️🥀⚡️🥀🤓
@Geocardo3 жыл бұрын
❤️
@petsanddreams42613 жыл бұрын
Bro bharatbenz undakkunnna vedio idu plz
@christoreynardmariya56343 жыл бұрын
Titanic ആണോ ലോകത്തിലെ ഏറ്റവും വലിയ കപ്പൽ? 🙄🙄🙄
@christy48213 жыл бұрын
Alla ente kappala 🤗
@christoreynardmariya56343 жыл бұрын
Titanic Kappal ⊰᯽⊱┈──╌❊╌──┈⊰᯽⊱ 😅😅😅😅😅😅😅😅 ⛴️𒀱𒀱⛴️
@christy48213 жыл бұрын
@@christoreynardmariya5634 😒😒
@sabareeshb.s3 жыл бұрын
Royal Caribbean inte Symphony of the seas aahn ipo ullathil vaich worlds largest cruise ship
@subairkhan98013 жыл бұрын
പുതിയ ഒരു അറിവ് തന്നെയാണ് ഇത് 👍🏻👍🏻
@hellojdjdjd3 жыл бұрын
കപ്പലിൽ കേറാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😊😁
@user-td7sx9rg7l3 жыл бұрын
Tourist bus make cheyunna video cheyamo😄
@anuanoop45733 жыл бұрын
എന്റെ പൊന്നോ സൂപ്പർ വീഡിയോ 👌👌👌❤️❤️❤️🤩🤩🤩
@josephpaul12903 жыл бұрын
Frhom Singapore, Adipoli👍👍👍
@nandhumurali53853 жыл бұрын
Hittachi,JCB ഉണ്ടാക്കുന്ന video ചെയ്യണേ 🙏🙏
@OminivavaTN591003 жыл бұрын
Kollam bro Avatharanam super👍👌👌👌
@rajeshpochappan12643 жыл бұрын
Super oru kappal nirmikanam yevide nirmikkum yenne kanfushan sajashan please
@_Joel_Nilakal_2004_3 жыл бұрын
Bro bus nirmannam nte video cheyammo plzzzzzzz
@nuhmanshibili70093 жыл бұрын
Machane i channel poliyaan 🔥enumm vanu nokum video undoo n