No video

ആഡംബരമില്ലാതെ ലളിത വിവാഹം, മാതൃകയായി ശ്രീധന്യ സുരേഷ് l sreedhanya suresh

  Рет қаралды 26,313

Marunadan TV

Marunadan TV

Күн бұрын

ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.
വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ നേരിട്ട് 2019ലാണ് ശ്രീധന്യ സിവില്‍ സര്‍വീസ് നേടിയത്. ഡിസംബറില്‍ രജിസ്‌ട്രേഷന്‍ ഐജിയായതോടെ രജിസ്റ്റര്‍ വിവാഹം മതിയെന്ന തീരുമാനത്തിലുമെത്തി.
#sreedhanyasuresh #MM003 #ME002

Пікірлер: 62
@Annuuzs
@Annuuzs 3 ай бұрын
വിവാഹം എങ്ങനെ വേണമെന്നത് ഓരോരുത്തരുടെയും ഇഷ്ട്ടമാണ്.പൈസ ഉള്ളവൻ ആയാലും ഇല്ലാത്തവൻ ആയാലും ആൾക്കൂട്ടം ആഡംബരം വേണ്ട എന്ന് വെച്ചാൽ അത് അവരുടെ സ്വാതന്ത്രം.
@rajeshk.p9290
@rajeshk.p9290 3 ай бұрын
പച്ചക്കറി കൃഷിക്കാരനും പാചകക്കാരനും പൂക്കച്ചവടക്കാരനും എല്ലാം ജീവിക്കണം.
@EmiG-tt5cm
@EmiG-tt5cm 3 ай бұрын
Jeevichoo, athinubkalyanam adambram akanam ennu matulavare nirbathiksn patilalo. Mathram allackadam vangi patilalo
@tradeiinstock
@tradeiinstock 3 ай бұрын
ഒരു ആഡംബര വിവാഹം നടക്കുമ്പോൾ ഒരുപാട് പേർക്ക് തൊഴിൽ കിട്ടും.
@EmiG-tt5cm
@EmiG-tt5cm 3 ай бұрын
@@tradeiinstock debt vangi kalayanam nasathunathu bank karu anu ee kalathu kooduthal benefits
@ajinzajin3071
@ajinzajin3071 3 ай бұрын
oru sada gov jolikkaran adichu polichu kalyanam nadathunnathinidayil IAS undayitum dhanya ellarkum model akunnu
@Sharon-z3e
@Sharon-z3e 3 ай бұрын
അവർ പഠിച്ചു നേടിയ പദവി അതിനു മറ്റുള്ളവർ കുത്തികഴപ്പ് കാണിക്കണ്ട 😡😡😡😡
@Rocky57207
@Rocky57207 Ай бұрын
മറ്റുള്ളവരുടെ നികുതി പണം ഇല്ലെങ്കിൽ ...ഇവൾ കുത്തി കഴപ്പ് വച്ച് പദവി നേടിയിട്ട് എന്ത് കാര്യം.... വിവാഹം ഒക്കെ അവരുടെ ഇഷ്ടം. എന്ന് വച്ച് മറ്റുള്ളവർ മാത്രകയാക്കണം എന്ന് പറിയാൻ ഇവളാണോ മറ്റുള്ളവർക്ക് ചിലവിന് കൊടുക്കുന്നത് എച്ചി എന്നും എച്ചി തന്നെ അവളുടെ ഒരു IAS ഉം തേങ്ങാ കൊലയും ... ബ്രട്ടീഷ് കാർ ഉണ്ടാക്കി വച്ച ഒരു പറി മാത്രമാണ് IAS.....😅
@lethajletha8935
@lethajletha8935 3 ай бұрын
Gayak &sreedhanya IAS wish u a happy married life 🎉🎉🎉🎉
@SofiyaBaiju-ni2rs
@SofiyaBaiju-ni2rs 3 ай бұрын
Happy married life dear Mam & Sir❤❤❤
@radhikaa.s6850
@radhikaa.s6850 3 ай бұрын
Happy Married Life
@SaiKumar-wk4mk
@SaiKumar-wk4mk 3 ай бұрын
മുഹൂർത്തവും, താലിച്ചരടും ഇല്ലാത്തതാണോ മാതൃകാ വിവാഹം? ലളിതമായ വിവാഹത്തിന് നിങ്ങൾ കൊടുത്ത നിർവ്വചനം തെറ്റിപ്പോയി.
@amruthar9815
@amruthar9815 3 ай бұрын
സ്വർണവും സദ്യയും ഓഡിറ്റോറിയവും ഇല്ലാത്തതിനെ മാതൃക എന്ന് വിളിക്കാമല്ലോ
@Annuuzs
@Annuuzs 3 ай бұрын
രണ്ടു പേരുടെ മനസ്സുകൾ ചരടുകൾ കൊണ്ട് ബന്ധിക്കുന്നത് ആണ് എന്ന് കരുതുന്നവർക്ക് ചിലപ്പോൾ അങ്ങനെ തോന്നാം.സ്വാഭാവികം
@anumol3324
@anumol3324 3 ай бұрын
ഇത് 2 ഉo ഇല്ലാതെ ആണ് പണ്ട് nair ഫാമിലിയിൽ സംബന്ധം നടന്നത്. അവർ ആരും ഇന്നത്തെ പല നായർ family girls നേ പോലെ പീഡനം anubhavichittum ഇല്ല
@Rocky57207
@Rocky57207 Ай бұрын
​@@Annuuzsഅപ്പോൾ താൻ ഒളിച്ചോടിയതാണല്ലേ...😅
@josephfci
@josephfci 3 ай бұрын
Very very commendable activity.Hearty congratulations and best wishes to the couple
@lazylucy1583
@lazylucy1583 3 ай бұрын
Wishing you both a long and happy married life 💞 💐
@MrSatprem
@MrSatprem 3 ай бұрын
വിവാഹച്ചടങ്ങുകൾ എങ്ങിനെ വേണമെന്നുള്ളത് വ്യക്തിപരമായ കാര്യമാണ്. അത് മാതൃകയൊന്നുമല്ല. കല്യാണങ്ങൾ എത്രയോ പേരുടെ ഉപജീവനമാർഗമാണ്. പൂക്കാരൻ മുതൽ സ്വർണവ്യാപാരി വരെ. ജീവിതത്തിലെ ആഘോഷങ്ങൾ ആഡംബരമല്ല.
@vasanthavijayan3155
@vasanthavijayan3155 3 ай бұрын
God bless you
@EmiG-tt5cm
@EmiG-tt5cm 3 ай бұрын
Good
@vishnukumarkr3499
@vishnukumarkr3499 3 ай бұрын
Well done
@ajithakumarimanju3357
@ajithakumarimanju3357 3 ай бұрын
ആശംസകൾ ❤️❤️❤️
@mohanankalanad1911
@mohanankalanad1911 3 ай бұрын
Nalla achaunm ammakum pirana makkal
@prabhasannairb2535
@prabhasannairb2535 3 ай бұрын
ധാരാളം ആളുകൾ ഇത്തരത്തിൽ ചെലവു കുറച്ചും, രജിസ്റ്റർ ചെയ്തും വിവാഹം കഴിക്കുന്നു. ഇതൊക്കെ വീരപരിവേഷം കെട്ടിയിറക്കുന്നത് അല്പത്തം.
@elizabaththomas1859
@elizabaththomas1859 3 ай бұрын
May God bless you
@gopakumar00
@gopakumar00 3 ай бұрын
ധന്യ, മതാചാരങ്ങൾ 7 പാലിച്ചു കൊണ്ടാവണം ഹിന്ദു വിവാഹ നിയമം 8 അനുസ്സരിച്ചുള്ള വിവാഹം.
@somanathank9251
@somanathank9251 3 ай бұрын
ഇത് ഹിന്ദു വിവാഹ നിയമം അനുസരിച്ചു നടത്തിയത് അല്ലല്ലോ അങ്ങനെ തന്നെ നടത്തണമെന്ന് ഒരു നിർബന്ധവും ഇല്ല Special Marriage Act അനുസരിച്ചു ആചാരഅനുഷ്‌ഠാനങ്ങൾ ഇല്ലാതെ നിയമ സാധുത ഉള്ള വിവാഹം നടത്താം
@anumol3324
@anumol3324 3 ай бұрын
അങ്ങനെ ആണേൽ എന്താണ് ഗുണം
@gopakumar00
@gopakumar00 3 ай бұрын
@@anumol3324 Nothing. Being a Kammi, She tried to set a new trend
@lamathematics
@lamathematics 3 ай бұрын
Nalla samayavum nokkamayirunnu
@Lami23694
@Lami23694 3 ай бұрын
Happy married life 🎉🎉
@geethz2288
@geethz2288 3 ай бұрын
Happy married life mam❤🥰
@adithyanv2023
@adithyanv2023 3 ай бұрын
പണക്കാർ പണം ചിലവാക്കുന്നതാണ് രാജ്യപുരോഗതിക്ക് നല്ലത് എന്നാണ് എന്റെ വിശ്വാസം.
@geethabalan2239
@geethabalan2239 3 ай бұрын
Koti koti namaskaram
@alby-6742
@alby-6742 3 ай бұрын
IAS കാരി ആയത് കൊണ്ടാടെ വാക്ക് ഉറപ്പായും പാലിക്കേണ്ടത് 😅 പറഞ്ഞതും പ്രസംഗിച്ചതുമായ കാര്യങ്ങൾ പ്രാവർത്തികമാക്കുക അതിൽ ഉറച്ച് നിൽക്കുക എന്നത് integrity യുടെ ഭാഗമാണ്
@infotech5895
@infotech5895 3 ай бұрын
ലിവിങ് ടുഗെതർ ആണെങ്കിൽ കുറച്ചു കൂടി ലാഭം ആണ്.. സാമ്പത്തികമായും വെക്തി പരമായും
@alby-6742
@alby-6742 3 ай бұрын
എങ്കിൽ പിന്നെ അതുപോലെ ചെയ്ത് മാതൃകയാകൂ..ഓരോരുത്തരുടെ ജീവിതകാലം മുഴുവനുള്ള അധ്വാനമല്ലേ ഒറ്റ ദിവസത്തെ കല്യാണത്തിന് മുടിപ്പിക്കുന്നത്.... കാർന്നവൻമാരുടെ കയ്യിലിരിക്കുന്നത് വാങ്ങിയല്ല പെണ്ണും ആണും വിവാഹം ചെയ്യേണ്ടത്.രണ്ട് വ്യക്തികളുടെ വിവാഹം അതിൻ്റെ ശെരിയായ model വെസ്റ്റേൺ സൈഡിലുണ്ട് പക്ഷേ അതൊന്നും ആർക്കും ഉൾകൊള്ളേണ്ട അവരുടെ അല്ലാത്തത് എല്ലാം കൊള്ളാം..അവിടെ സ്വന്തമായി ഉണ്ടാക്കിയ ക്യാഷ് പൊടിച്ച് അവരുടെ കഴിവ് പോലെ relatives&friend നെ വിളിച്ച് ആണും പെണ്ണും കല്യാണം നടത്തും. അല്ലാതെ ഇവിടുത്തെ പോലെ പെണ്ണും ചെറുക്കൻ്റെ വീട്ടുകാരും ചേർന്ന് പെണ് വീട്ടുകാരെ വലിപ്പിച്ചല്ല😂
@gsjathu6364
@gsjathu6364 3 ай бұрын
🤔 ഒരുതരത്തിലും പണം ചെലവാക്കാതെ ജീവിക്കണം എന്ന് പഠിപ്പിക്കാം 🤔🤔 എന്നിട്ട് ആ പണം കൊണ്ട് അടുത്ത തലമുറ അധ്വാനിക്കാതെ ഉണ്ടാക്കി പണം വെച്ച പണംകൊണ്ട് ജീവിക്കട്ടെ 🤔🤔 സ്വയം മണ്ടന്മാരാവുന്ന ജീവിതങ്ങൾ 😂🤣😂🤣 ജീവിതത്തിലെ നമ്മുടെ സന്തോഷം മറ്റുള്ളവർക്ക് പങ്കിടുമ്പോൾആണ് അത് മനോഹരമാകുന്നത്
@SajiSajir-mm5pg
@SajiSajir-mm5pg 3 ай бұрын
പിന്നല്ലാതെ.. ഒരഞ്ഞൂറ് പേർക്കെങ്കിലും ഒരു സാധാ ഊണ് കൊടുക്കാൻ കഴിയാത്ത ഇവരൊക്കെ സമൂഹത്തെ എങ്ങനെ കാണുന്നു എന്നതാണ് അതിശയം 😢
@vishnukumarkr3499
@vishnukumarkr3499 3 ай бұрын
Athu avarude personal choice ane... Kayil illathe cash kond aarbhadam kaanichu tholanju pokunathu middle class aane...
@ManiDharaniJana
@ManiDharaniJana 3 ай бұрын
Sathyam oru kalyanam nadathi lokam motham kadamaki varunnavarkoke sadhya kodukkumbo thinnit irangiyaludan sambarinu kozhpilla inchi Kari pora ennu thudangi penninte sarikum itekunnath sornamano ennum okke kutam kelkan nilkunna viddikal
@alby-6742
@alby-6742 3 ай бұрын
..ഓരോരുത്തരുടെ ജീവിതകാലം മുഴുവനുള്ള അധ്വാനമല്ലേ ഒറ്റ ദിവസത്തെ കല്യാണത്തിന് മുടിപ്പിക്കുന്നത്.... കാർന്നവൻമാരുടെ കയ്യിലിരിക്കുന്നത് വാങ്ങിയല്ല പെണ്ണും ആണും വിവാഹം ചെയ്യേണ്ടത്.രണ്ട് വ്യക്തികളുടെ വിവാഹം അതിൻ്റെ ശെരിയായ model വെസ്റ്റേൺ സൈഡിലുണ്ട് പക്ഷേ അതൊന്നും ആർക്കും ഉൾകൊള്ളേണ്ട അവരുടെ അല്ലാത്തത് എല്ലാം കൊള്ളാം..അവിടെ സ്വന്തമായി ഉണ്ടാക്കിയ ക്യാഷ് പൊടിച്ച് അവരുടെ കഴിവ് പോലെ relatives&friend നെ വിളിച്ച് ആണും പെണ്ണും കല്യാണം നടത്തും. അല്ലാതെ ഇവിടുത്തെ പോലെ പെണ്ണും ചെറുക്കൻ്റെ വീട്ടുകാരും ചേർന്ന് പെണ് വീട്ടുകാരെ വലിപ്പിച്ചല്ല😂
@gsjathu6364
@gsjathu6364 3 ай бұрын
@@vishnukumarkr3499 🤔 അങ്ങനെ എല്ലാ കാര്യത്തിലും പേഴ്സണൽ കാര്യം മാത്രം നോക്കുകയാണെങ്കിൽ പിന്നെ സമൂഹം എങ്ങനെ ഉണ്ടാവും
@dr.k3217
@dr.k3217 3 ай бұрын
Kandu padikattae suresh gopiyum mattulla super stars
@thomasmichael3318
@thomasmichael3318 3 ай бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@orangeflowers742
@orangeflowers742 3 ай бұрын
👍🏻
@sonyjosephnanthara
@sonyjosephnanthara 3 ай бұрын
🎉
@user-pr3pw3gu2x
@user-pr3pw3gu2x 3 ай бұрын
ആഡംബരം വേണ്ട, മനസ്സിലാക്കാം, പക്ഷെ രക്ത ഹരം അണിയിച്ച് സ്വന്തം ആ ആചാര അനുഷ്ഠാനങ്ങളെയും, പരമ്പര്യ രീതികളും വിവാഹത്തിന് ഒഴിവാക്കിയ ഈ ദമ്പത്തികൾ, ജാതി സംവരണം മുൻനിർത്തി നേടിയ IAS വും, ജോലിയും കൂടി വേണ്ടന്നു വച്ച് മാതൃകയാവണം: അപ്പോഴെ സത്യത്തിൽ മാതൃകയാകു
@sooryac.s6433
@sooryac.s6433 3 ай бұрын
ഹിന്ദു പാരമ്പര്യം വെച്ച് നേടിയ IAS അതു കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?
@r.a.a.m.
@r.a.a.m. 3 ай бұрын
ഹിന്ദു പാരമ്പര്യം മുൻനിർത്തി നേടിയ IAS ഓ ? വിഡ്ഡിത്തം പുലമ്പാതിരിക്കൂ
@ambiliiivlogs5432
@ambiliiivlogs5432 3 ай бұрын
അങ്ങനെ ആണെങ്കിൽ കേരളത്തിലെ 50 % ജീവനക്കാരും ജോലി രാജി വെക്കട്ടെ. എന്നിട്ടു meritt ഉള്ളവർ കയറട്ടെ
@sheebapurushothaman4815
@sheebapurushothaman4815 3 ай бұрын
,,🙏👍♥️♥️♥️
@sureshmc2698
@sureshmc2698 3 ай бұрын
🎇💪🎂🙏
@ashfansha9228
@ashfansha9228 3 ай бұрын
sec 12 aan
@ranipsadasivan7445
@ranipsadasivan7445 3 ай бұрын
ഒരു താലിയും കെട്ടി മാലയും അണിഞ്ഞില്ലേ പിന്നെ വിവാഹം എന്നു പറയുന്നത് എന്താണ് അർത്ഥം ഇതിലും നല്ലത് ഒരു ഹോട്ടലിൽ റൂമെടുത്ത് അവന്റെ കൂടെ കിടക്കുന്നതായിരുന്നു പിന്നെ ഹിന്ദുവാണ് താന ജാതിയാണെന്ന് സംവരണം പറഞ്ഞില്ലേ അവൾ പഠിച്ചതും ജോലി നേടിയതും ആചാരങ്ങളെ നിഷേധിക്കുന്നത് കൊണ്ട് എന്താണ് ഇപ്പോൾ കാണിക്കാൻ പോകുന്നത്
@ajikumarajikumar2433
@ajikumarajikumar2433 3 ай бұрын
താലിയും മുഹൂർത്തവും വേണ്ട പക്ഷെ വൈദേശികമായ കേക്കുമുറിക്കൽ ആവാം കഷ്ട്ടം
@harik8424
@harik8424 3 ай бұрын
ഇത്തരം നാറിയ കഥകൾ പറഞ്ഞു പരത്തരുത് ജോലി കിട്ടിക്കഴിഞ്ഞാൽ ഇവരൊക്കെ അവരുടെ കാര്യം മാത്രം നോക്കും പി കെ ജയലക്ഷ്മി എവിടെ dr നാരായണി എവിടെ
@Rocky57207
@Rocky57207 Ай бұрын
ഇതിലും നല്ലത് വിവാഹം കഴിക്കാതെരിക്കുന്നതല്ലേ - ഇതൊക്കെ വല്ല മന്ദബുദ്ധികളും മാത്രകയാക്കുമായിരിക്കും:😅 താലിമാല പോലും ഇല്ലാതെ എന്ത് വിവാഹം ആടേ.. 😅😅
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 39 МЛН
UNO!
00:18
БРУНО
Рет қаралды 4,9 МЛН
Survive 100 Days In Nuclear Bunker, Win $500,000
32:21
MrBeast
Рет қаралды 161 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН