Рет қаралды 1,654
#TheBuggyRover
Dear Friends എല്ലാവര്ക്കും 'THE BUGGY ROVER എന്ന ചാനലിലേക്കു സ്വഗതം .
എന്ന് നമ്മൾ നമ്മുടെ പഴയ അംബാസിഡർ കാറിന്റെ engine ഒക്കെ അഴിച്ചു കൊണ്ടൊരു വാട്ടർ പമ്പ് ഉണ്ടാകാൻ ഉള്ള പരുപാടിയിൽ ആണ് .നമ്മൾ നേരത്തെ cold start ചെയ്ത അതെ അംബാസിഡർ കാര് തന്നെ ആണ് കേട്ടോ ..ആ വീഡിയോ കാണാത്തവർക്കായി ഞാൻ ലിങ്ക് ഇവിടെ ഇടുന്നു ..കാണാത്തവർ കാണാനേ...നമ്മൾ കുറെ ദിവസം എടുത്തു കഷ്ടപ്പെട്ടു എടുത്ത വീഡിയോ ആണ് . Length കൂടുതൽ ഉള്ളത് കൊണ്ട് രണ്ടു പാർട്ട് ആയിട്ടാണ് ഇടുന്നതു എല്ലാവരുടെയും സപ്പോർട്ട് ഉണ്ടാകുമെന്നു വിശ്വസിക്കുന്നു ...
Ambassador Cold start After 15 years Video Link:- • COLD START|| Ambassado...
Dear Friends,
In this new video we are planing to make a water pump with our vintage Ambassador engine. you know our old Ambassador car which we had started after 15 years. if you miss that video I put the video link below. please watch it. we are planning to put this video on 2 parts, because the length is high, we took a long time to shoot this video .so please watch my video and support my channel. Thank you..
Ambassador Cold start After 15 years Video Link:- • COLD START|| Ambassado...