No video

Ambassador OHV original MOWOG Engine England | Hand Cranking | Dr.Unnikrishnan's vintage Collection

  Рет қаралды 105,170

Dajish P

Dajish P

Күн бұрын

Пікірлер: 113
@DajishP
@DajishP 4 жыл бұрын
This are the review of Dr.Unnikrishnan's car collections. Part 1 .Ambassador car 5 speed column shift modified| Dr.Unnikrishnan's vintage cars |Thrissur Athani Part-1 kzbin.info/www/bejne/bJCyZKuHg6uqmrs part 2 -Fiat Elegant 1100 1957 Model |Fully restored | Dr.Unnikrishnan's Vintage car collection Part-2 kzbin.info/www/bejne/eaLckHRmn6mcnK8 Part 3-Ambassador OHV original MOWOG Engine England | Hand Cranking | Dr.Unnikrishnan's vintage Collection kzbin.info/www/bejne/iKa7d39qo9WbiJY Part 4-Fiat Select 1100 -1961 Old Model Made in Italy | Dr.Unnikrishnan Fully Restored Vintage car |Part 4 kzbin.info/www/bejne/qYewq32eral8jZY Part 5-Ambassador grand 2008 Original | Dr.Unnikrishnan's car collection| Isuzu diesel Engine |PART-5 kzbin.info/www/bejne/apbCdaikmK2Zr6M
@zubairpzr
@zubairpzr 4 жыл бұрын
ബ്രോ സൂപ്പര്‍ ,ചെറുപ്പക്കാരനായ ഒരു ഡോക്ടര്‍ പഴയ വണ്ടികളോട് കാണിക്കുന്ന പ്രേമം കാണുമ്പോ കൊതിയാവുന്നു ,
@piyushjha1515
@piyushjha1515 4 жыл бұрын
We should feel proud that Hindustan motors has always maintained the identity of the ambassador knowing that it has true loyal customers & enthusiasts . wish they shouldn't have discontinued it . even today this car is a head turner on the streets & it leaves every car behind ( including mercedes bmw ) when it has to grab the attention . so its truly a legend & it can be felt only to those who have driven or taken a ride in this car multiple times . hence your reviews are always nice . keep it up brother
@mohammedshaji9785
@mohammedshaji9785 4 жыл бұрын
Original Petrol enginel Lucas electric pump dickyude right sidel fit cheythirunnu.Petrol enine mileage 10km only.Diesel Original BMC (British Motor Corporation) Enland Mowog diesel enginel 16Km Vare Kittaam.Any way Ambassadornte body structurunu pattiya engine Mowog diesel maathram.
@vishnums4252
@vishnums4252 3 жыл бұрын
First ഗിയറിൽ ഓടുമ്പോൾ ആ സൗണ്ട് വരുന്നത്, പഴയ വണ്ടികളിൽ first ഗിയർ സ്‌ട്രൈറ്റ് കട്ട് ഗിയർ വീൽ ആണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ടാണ് dajish ഓടിച്ചപ്പോ, വണ്ടി ഫുൾ നിൽക്കുന്നതിന് മുൻപ് ഫസ്റ്റ് ഗിയർ പിടിച്ച് ഇട്ടപ്പോ വല്ലാതെ സൗണ്ട് കേട്ടത്. പഴയ വണ്ടി ഫുൾ സ്റ്റോപ് ആയിട്ടെ ഫസ്റ്റിൽ ഇടാൻ പാടുള്ളൂ. പണ്ടും ഇപ്പോഴും റിവേഴ്‌സ് ഗിയറിന് ഇത്തരം സ്‌ട്രൈറ്റ് കട്ട് ഗിയർ വീൽ ആണ് ഉപയോഗിക്കുന്നത്. അതുകൊണ്ടാണ് നമ്മൾ നല്ല സ്പീഡിൽ റിവേഴ്‌സ് എടുത്താൽ (ഇന്നത്തെ വണ്ടികള്ക്കും) ഇതുപോലെ സൗണ്ട് കേൾക്കുന്നത്. അംബാസഡർ പോലത്തെ പഴയ ഗിയർബോക്‌സ് ഉള്ള വണ്ടികളിൽ ഒരിക്കലും വണ്ടി ഫുൾ നിൽക്കാതെ ഫസ്റ്റ് പിടിച്ച് ഇടരുത്. അവർ അത് dajish നോട് പറയാത്തത് ഒരു പക്ഷെ അവർക്ക് ആ ഗിയർ ബോക്‌സ് വണ്ടിയിൽ മെയിന്റയിൻ ചെയ്യാൻ താൽപ്പര്യം ഇല്ലാത്ത കൊണ്ടാവും. 5 സ്പീഡ് ആക്കാൻ പ്ലാൻ ഉണ്ട് എന്ന് ഡോക്ടർ പറയുന്നേ കേട്ടു. പിന്നെ ആ ഗ്ലാസ്-മാഗ്നെറ്റ് ഫ്യൂവൽ ഫിൽറ്റർ ഒന്നു വിശദീകരിക്കാമായിരുന്നു. (അംബാസഡർ എക്സ്പർട് ഒന്നും അല്ല, 98 ൽ ലൈസൻസ് എടുത്തത് 80 മോഡൽ mark iv അംബാസിഡറിൽ(മാറ്റഡോർ D301 E-2 എഞ്ചിൻ). ഏകദേശം 3 വർഷം ആ വണ്ടി കൊണ്ടു നടന്നു. ആ കാലത്തെ വർക്ക്ഷോപ്പുകളിൽ കയറിയിറങ്ങി കുറെയൊക്കെ പഠിച്ചു.)🙏
@sajeerakkili2390
@sajeerakkili2390 Жыл бұрын
Glass magneti filter പഴയ വണ്ടികളിൽ ഉപയോഗിച്ചിരിന്നു ജാവ, യെസ്ഡി ബൈക്കുകൾക്കും ഉണ്ടായിരുന്നു കാർബറേറ്ററിലേക്കുള്ള Fuel പമ്പിൽ ടാങ്കിനും ഫ്യുവൽ ടാപ്പിനും ശേഷമാണ് ഫിറ്റ് ചെയ്യാക പുറത്ത് നിന്നും ഫിൽട്ടറിന്റെ ഉൾവശം കാണാൻ കഴിയും ഫിൽട്ടറിന്റെ മദ്ധ്യത്തിൽ ഒരു ചെറിയ മാഗ്നറ്റ് റിങ്ങോ , റോഡോ ഉണ്ടാകും ടാങ്കിൽ നിന്നും വരുന്ന മെറ്റൽ കരടുകളും മറ്റും മാഗ്നറ്റിൽ പറ്റി പിടിക്കും വളരെ സിമ്പിളായി അഴിച്ചു ക്ലീൻ ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത
@manjj6021
@manjj6021 3 ай бұрын
Informative
@techono3608
@techono3608 4 жыл бұрын
The vintage king 👑 Poli ambassador ever
@safeeribrahim5562
@safeeribrahim5562 4 жыл бұрын
Ee doctorde vandi njan polishing oke cheythitund oru white ambassador undayirunnu kidu vandi
@drunnikrishnankj7959
@drunnikrishnankj7959 3 жыл бұрын
Still have it
@parthasdasgupta
@parthasdasgupta 4 жыл бұрын
Engine sound is very smooth.
@shashankshekhar6801
@shashankshekhar6801 4 жыл бұрын
Thanks Sir, for this beautiful car, which reminded me of my lovely childhood first car memories. SU carburettor, Lucas fuel pump (which was in back boot in my amby) original dashboard meters . Simply LOVELY 💕. Above all hand starting lever. Jalawa horn. One thing is not present, that is, in my amby original Direction Indicators extracted n extended out of side pillars in between front and back door. They spranged out up swing to indicate the direction. But Overall lovely Original Morris England derived Ambessedor. Thanks again sir.
@hkpcnair
@hkpcnair 4 жыл бұрын
Naan ee doctorude oru fan aayi
@kanakalashivaraam1843
@kanakalashivaraam1843 4 жыл бұрын
Namaskaram Cheta oru kutti request... U said that u r going to restore it thats fine but please restore as it is without making any kind of modifications like extra fittings which this generations guys are r doing mistake by changing its ORIGINAL VINTAGE GOLDEN LOOK...
@drunnikrishnankj7959
@drunnikrishnankj7959 4 жыл бұрын
Promise.will be 100%original sfter resto.No add ons will be there🤗
@kanakalashivaraam1843
@kanakalashivaraam1843 4 жыл бұрын
@@drunnikrishnankj7959 Thanku Cheta...
@I_Astraeus
@I_Astraeus 4 жыл бұрын
Bro. നിങ്ങൾ ഒരു വണ്ടിയുടെ റിവ്യൂ ചെയ്യുമ്പോ കൂടുതൽ സ്പെസിഫൈഡ്‌ ചെയ്തു പറഞ്ഞാൽ നന്നായിരിക്കും
@Al-rx1vs
@Al-rx1vs 4 жыл бұрын
Proper video recording we feel the drive car Good one
@ajoyjoseph1871
@ajoyjoseph1871 4 жыл бұрын
Ente bhai super ആ engine സൗണ്ട് കിടിലൻ
@jithinjithin848
@jithinjithin848 4 жыл бұрын
Dr supper supper 👍
@akhilshaji5321
@akhilshaji5321 4 жыл бұрын
Ee vandi yuda gear shift video cheyamo angannatha video KZbin polum illa
@jamshijamshi1769
@jamshijamshi1769 4 жыл бұрын
Oldis gold . super
@abdulrazakrazak8684
@abdulrazakrazak8684 4 жыл бұрын
ബ്രോ എനിക്കൊരു അംബാസിൻഡർ വേണായിരുന്നു....
@sonuthomasbysonu3436
@sonuthomasbysonu3436 4 жыл бұрын
ബ്രോ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട്.. പഴയ ബുള്ളറ്റ് restore ചെയ്യുന്ന expert മെക്കാനിക്കുകൾ തൃശൂർ ഉള്ളതായി കേട്ടിട്ടുണ്ട്.. അവരുടെ ഒരു വീഡിയോ പറ്റുമെങ്കിൽ ചെയ്യുമോ... അത് പോലെ പഴയ യമഹ rx restore ചെയ്യുമ്പോൾ നോക്കേണ്ട കാര്യങൾ കൂടി ചെയ്താൽ നന്നായിരുന്നു..
@kamaljitsingh8542
@kamaljitsingh8542 2 ай бұрын
❤I love Ambassador Car HM mark ii Model 1969 BLACK Colour
@aravindmk4073
@aravindmk4073 4 жыл бұрын
Ente pazhaya fiat pathmini same 1 st gear sound stearing side gear lever
@nikhiljose3987
@nikhiljose3987 4 жыл бұрын
Standard union അല്ല Skinner union an
@drunnikrishnankj7959
@drunnikrishnankj7959 4 жыл бұрын
Sorry nikhil.You r right.Its skinner union.🤗
@henryjohn2218
@henryjohn2218 4 жыл бұрын
when you cracked did feel any jolt in hands.
@autoexpedition62
@autoexpedition62 4 жыл бұрын
Dr odikunnathu kaanan thanne oru resama
@bulleye00
@bulleye00 4 жыл бұрын
Dr ആളൊരു സിംഗം ആണ് 🦁🤩🔥
@Karuthedath
@Karuthedath 4 жыл бұрын
Can you do another review after complete restoration it would be nice
@DajishP
@DajishP 4 жыл бұрын
sure
@beautifulqatar3150
@beautifulqatar3150 4 жыл бұрын
Bro, film restoration..it will be amazing...
@vinodsivaraman62
@vinodsivaraman62 4 жыл бұрын
Super bro.. 👍👍
@peterbilt1284
@peterbilt1284 4 жыл бұрын
Engine sound theere illa😍😍😍😘😘
@sainathpatil310
@sainathpatil310 4 жыл бұрын
Nice 👌👌👌❤
@nimeshvala1793
@nimeshvala1793 2 жыл бұрын
Wow great
@baapjiraajasaahab3044
@baapjiraajasaahab3044 4 жыл бұрын
I want to buy plz answer me
@shahulhameedbavutty5718
@shahulhameedbavutty5718 4 жыл бұрын
adipoli
@ramupullam7744
@ramupullam7744 4 жыл бұрын
Ilove old cars
@rameshchendeckatt1727
@rameshchendeckatt1727 4 жыл бұрын
I also
@JustRockMultiTech
@JustRockMultiTech 3 жыл бұрын
i have 2002 isuzu Diesel Amby Classic 2000DSZ
@rajeshparyani2844
@rajeshparyani2844 4 жыл бұрын
Very nice 👌👍😊
@guruvayoorbungalow9352
@guruvayoorbungalow9352 4 жыл бұрын
Please put the video after the restoration please
@drunnikrishnankj7959
@drunnikrishnankj7959 3 жыл бұрын
👍
@ajjuajith15
@ajjuajith15 4 жыл бұрын
Broiiii....eee vandeede restoration video cheyyane..plssss
@drunnikrishnankj7959
@drunnikrishnankj7959 3 жыл бұрын
Under restoration to total originality..Another 2months she will be ready
@abhimanyusharma8910
@abhimanyusharma8910 4 жыл бұрын
Tremendous video maja a gaya
@t.p.visweswarasharma6738
@t.p.visweswarasharma6738 4 жыл бұрын
Modern Petrol cars could not be started even by pushing from back while engaging 2nd gear in a situation when battery is down.
@shameerhussain7473
@shameerhussain7473 4 жыл бұрын
Engine noise വളരെ കുറവാണ്
@autobeat2390
@autobeat2390 4 жыл бұрын
Sound quality improve cheyyu please
@asistar4018
@asistar4018 4 жыл бұрын
ഇഷ്ടായി
@amitmajumder1511
@amitmajumder1511 4 жыл бұрын
Ur lucky
@jithinjithin848
@jithinjithin848 4 жыл бұрын
👍👍👍👍
@ratheeshchandran2675
@ratheeshchandran2675 4 жыл бұрын
Ambassador nalla vandiyano
@adhwaith2516
@adhwaith2516 4 жыл бұрын
Peace of ART
@bmcfsu_
@bmcfsu_ 4 жыл бұрын
*Piece
@rafipa9403
@rafipa9403 2 ай бұрын
Ambhassader.annaal.markone.thannay.pakshay.edhenday.chelavenay.kurechu.chendhechaal.😮
@manjunathkamath3974
@manjunathkamath3974 Жыл бұрын
Hello , can someone help me to fix the problem in SU carburetor where I have frequent overflow of fuel leaking in my mark 1 ambassador car model 1961? Probably it's precise resetting/ cleaning of the float that's required to be done by an expert. If someone can recommend a good mechanic, their help will be appreciated. .
@vigneshsundararajan4788
@vigneshsundararajan4788 4 жыл бұрын
👍👌
@manorajvishwakarma2168
@manorajvishwakarma2168 4 жыл бұрын
KLP പാലക്കാട്‌
@tanjitsingh6855
@tanjitsingh6855 4 жыл бұрын
these beast car is register or not
@owl9983
@owl9983 4 жыл бұрын
Bro eavida
@tarcmedia610
@tarcmedia610 4 жыл бұрын
MOWAG എഞ്ചിൻ്റെ മൈലേജ് എത്ര കിട്ടും സാർ.ഈ പേരിലുള്ളഎഞ്ചിൻ അംബാസ്സഡറിൽ തുടക്കത്തിലേ ഉള്ളതാണോ? ഈ എഞ്ചിൻ്റെ പ്രത്യേകത ഒന്ന് വിശദീകരിക്കാമോ...?
@stylesofindia5859
@stylesofindia5859 4 жыл бұрын
മോവോഗ് എഞ്ചിൻ ആകെ 843 കാറുകളിൽ മാത്രമാണ് ഇന്ത്യയിൽ ഉള്ളത് 1964 ആണ് അവസാന വണ്ടി ഇറങ്ങിയത് കൽക്കട്ടയിൽ ആകി കടയിൽ നിന്ന് 2002 ൽ ഞങ്ങൾ സ്പെയർ പാർട്ട്സ് വാങ്ങിയിട്ടുണ്ട്
@drunnikrishnankj7959
@drunnikrishnankj7959 4 жыл бұрын
13-14kmpl
@tarcmedia610
@tarcmedia610 4 жыл бұрын
@@drunnikrishnankj7959 അത് ശരിയാണോ
@tarcmedia610
@tarcmedia610 4 жыл бұрын
എനിക്ക് 1969 മോഡൽ അംബാസഡർ കാർ ഉണ്ട്. എൻ്റെ കാറിൻ്റെ എഞ്ചിൻ മോവോഗ് ആണ്. മൈലേജ28 കി.മീ വരെ കിട്ടുന്നുണ്ട്.ഇത് തള്ളലല്ല. കാര്യമായാണ് എഴുതുന്നത്.ഈ എഞ്ചിൻ ഏത് രാജ്യത്തെ ആണെന്ന് പറഞ്ഞു തരുമോ? ഈ എഞ്ചിൻ ഇന്ത്യയിൽ അംബാസ്സഡറിന് വേണ്ടി തന്നെ ഉൽപ്പാദിപ്പിച്ചതോ, ഇറക്കിയതോ ആണോ? ഒന്ന് പറഞ്ഞു തരുമോ??
@drunnikrishnankj7959
@drunnikrishnankj7959 3 жыл бұрын
@@tarcmedia610 yes.I am a smooth driver
@dunhillswitz2484
@dunhillswitz2484 3 жыл бұрын
SU Carburetor.... Skinner Union or Standard Union.... 🤔
@drunnikrishnankj7959
@drunnikrishnankj7959 3 жыл бұрын
Skinner union
@koyasmathara6674
@koyasmathara6674 4 жыл бұрын
Orennam. Kitiyirunnengil
@guhanandanselvadurai5298
@guhanandanselvadurai5298 4 жыл бұрын
Sadly those days better cars like Peugeot 403 and 404 would have served much better then this Morris Oxford I understand India had ban on imports.
@ishaqkannanari3645
@ishaqkannanari3645 4 жыл бұрын
Spare parts availableആണോ
@drunnikrishnankj7959
@drunnikrishnankj7959 3 жыл бұрын
Available. But you got to search around a bit
@ghalibmahmudlaskar5980
@ghalibmahmudlaskar5980 4 жыл бұрын
Is this car powered by petrol or diesel engine?
@drunnikrishnankj7959
@drunnikrishnankj7959 3 жыл бұрын
Petrol 1500cc
@ghalibmahmudlaskar5980
@ghalibmahmudlaskar5980 3 жыл бұрын
@@drunnikrishnankj7959 Thanks for your information
@vinodsivaraman62
@vinodsivaraman62 4 жыл бұрын
I need a KLP REG ROYAL ENFIELD.. If anywhere if you find out. Please inform me..
@nidhinjose4564
@nidhinjose4564 4 жыл бұрын
kef mathyp
@jdmautomotive
@jdmautomotive 4 жыл бұрын
Dr കൊണ്ടു പറയിപ്പിക്കാമായിരുന്നു
@rameshnaik3328
@rameshnaik3328 4 жыл бұрын
Dr.nice collection.
@koushikchakraborty97
@koushikchakraborty97 4 жыл бұрын
Is it Ambassador Mark I?
@drunnikrishnankj7959
@drunnikrishnankj7959 4 жыл бұрын
Yes
@nikhilpavanan6661
@nikhilpavanan6661 4 жыл бұрын
Oru alangarathinu veettinte muuttattu Edam .
@vjsilentvalley7134
@vjsilentvalley7134 4 жыл бұрын
😅😅😍😍🌹🌹😍😍👌👌👏👏👍👍
@vaishnavtj9897
@vaishnavtj9897 4 жыл бұрын
😍
@jethsurbhaidhadhal24
@jethsurbhaidhadhal24 Жыл бұрын
Hamare pas su carbyuretor hai
@asckcreationz
@asckcreationz 4 жыл бұрын
😊
@sampathkumar-nz7vn
@sampathkumar-nz7vn 10 ай бұрын
Old land master car bolo
@kunhi1958
@kunhi1958 4 жыл бұрын
For sale ?
@drunnikrishnankj7959
@drunnikrishnankj7959 4 жыл бұрын
No my friend☺
@NetworkGulf
@NetworkGulf 4 жыл бұрын
Lever not Liver
@DajishP
@DajishP 4 жыл бұрын
🤭👍🏻
@rahulkrishnan8034
@rahulkrishnan8034 4 жыл бұрын
Dr nthe manasilayo manasilayo enu idaku idaku chothikunudalo
@drunnikrishnankj7959
@drunnikrishnankj7959 4 жыл бұрын
🤗
@baapjiraajasaahab3044
@baapjiraajasaahab3044 4 жыл бұрын
I want to buy plz answer me
@baapjiraajasaahab3044
@baapjiraajasaahab3044 4 жыл бұрын
I want to buy plz answer me
@baapjiraajasaahab3044
@baapjiraajasaahab3044 4 жыл бұрын
I want to buy plz answer me
@drunnikrishnankj7959
@drunnikrishnankj7959 4 жыл бұрын
Not for sale.sorry.plesse keep searching.u will find one 🤗
@meenujithu9948
@meenujithu9948 Жыл бұрын
Yes
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 11 МЛН
managed to catch #tiktok
00:16
Анастасия Тарасова
Рет қаралды 45 МЛН
Inside Dr. Jaikumar's Garage | Garages of the Rich and Famous | EP05
16:19
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 20 МЛН