AMCA | Kaveri Engine (Malayalam) | യുദ്ധവിമാനങ്ങളുടെ ചരിത്രം

  Рет қаралды 132,059

Chanakyan

Chanakyan

Күн бұрын

Пікірлер: 225
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
കാവേരി ജെറ്റ് എന്ജിന് വേണ്ടി നമ്മുടെ ശാസ്ത്രജ്ഞർ ഇതുവരെ സംഘടിപ്പിച്ച ടെസ്റ്റുകൾ 4000ത്തോളമാണ്. ഇത്രയധികം പരീക്ഷണങ്ങൾ നടത്തി ശാസ്ത്രജ്ഞരുടെ ക്ഷമ പരീക്ഷിച്ച വേറെ ഒരു സംഗതി ഈ ലോകത്തുണ്ടോ എന്നത് തന്നെ സംശയമാണ്. പക്ഷെ നമ്മുടെ ശാസ്ത്രജ്ഞർക്ക് പിൻവാങ്ങാനാകില്ലായിരുന്നു ആകെ രണ്ടു ഓപ്‌ഷൻ മാത്രമേ അവർക്കുള്ളൂ. ഒന്നുകിൽ എൻജിൻ വിജയകരമാക്കുക, ഇനി അടുത്ത ഓപ്‌ഷൻ നേരത്തെ പറഞ്ഞ "ജെറ്റ് എൻജിൻ വിജയകരമാക്കുക" എന്നത് വീണ്ടും ആവർത്തിച്ചു പറയുക എന്നത് മാത്രം! എന്തുകൊണ്ട് കാവേരി എൻജിൻ തുടർ പരാജയങ്ങളായി എന്ന് പരിശോധിക്കാം.. 1 - അതി സങ്കീർണമായ ജെറ്റ് എൻജിൻ സാങ്കേതിക വിദ്യയുടെ അഭാവം. 2 - എൻജിൻ നിര്മാണത്തിനായാവശ്യമായ ഘടകങ്ങളുടെ അഭാവം. 3 - എൻജിൻ വികസനത്തിനും പരീക്ഷണത്തിനും അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതത. 4 - ഈ സാങ്കേതിക വിദ്യ അറിയാവുന്ന എൻജിനീയർമാരെ ലോകത്തു ലഭ്യമല്ല. 5 - 1989 ൽ അന്നത്തെ ആവശ്യങ്ങൾ കണ്ടുള്ള നിർമാണം കാലം ചെല്ലുംതോറും കാലപ്പഴക്കമേറി. പലരും KALI എന്ന ആയുധത്തിന്റെ അത്രപോലും കാവേരി എന്ജിന് പ്രാധാന്യം നൽകി കാണുന്നില്ല. ലോകത്തിലെ ഏറ്റവും വിഷമമേറിയ, റിവേഴ്‌സ് എൻജിനീയറിങ് സാധ്യമല്ലാത്ത ഒരു സംഗതിയാണ് ജെറ്റ് എൻജിൻ. കാലമിത്രയായിട്ടും വിരലിലെണ്ണാവുന്ന ചില വികസിത രാജ്യങ്ങൾക്കുമാത്രമേ ഈ വിദ്യ കൈവശമുള്ളൂ. ജെറ്റ് എൻജിൻ എന്നത് ഒരു പൊന്മുട്ടയിടുന്ന താറാവാണ്.. ആയിരകണക്കിന് കോടികളാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഫൈറ്റർജെറ്റിന് വേണ്ടി ചെലവഴിക്കുന്നത്. അവയുടെ കാലാകാലങ്ങളായുള്ള അറ്റകുറ്റപണികൾക്ക് വേറെയും!! ഈ പണമെല്ലാം പോകുന്നത് മേല്പറഞ്ഞ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അക്കൗണ്ടിലേക്കാണ്. അതുകൊണ്ടുതന്നെ എത്ര സുഹൃത് രാജ്യമായാലും അവർ ഈ ജെറ്റ് എൻജിന്റെ കൂട്ടുകൾ മാത്രം പറഞ്ഞുകൊടുക്കില്ല! ഒരു ജെറ്റ് എൻജിൻ ഡെവലപ് ചെയ്യുന്നതിലൂടെ ഇതെല്ലം മറികടക്കാൻ നമുക്കാകും.ലോകത്തിലെ മുൻനിര വ്യാപാരങ്ങളിൽ ഒന്നായ ആയുധ ഇടപാടുകളിലെ ഗ്ളാമർ താരമാണ് യുദ്ധ വിമാനങ്ങൾ. സമീപ ഭാവിയിൽ ഇന്ത്യൻ നിർമിത ജെറ്റ് വിറ്റഴിച്ചു നമുക്ക് നല്ല വരുമാനം നേടാമെന്ന് പ്രത്യാശിക്കാം. 1989 ലാണ് ലൈറ്റ് ഫൈറ്റർ ജെറ്റിനുള്ള എൻജിൻ വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ സാങ്കേതിക വിദ്യയുടെ സങ്കീർണതമൂലം 29 വര്ഷം നീണ്ടൊരു പരാജയ കഥയാണ് യഥാര്തത്തിൽ നമ്മുടെ ജെറ്റ് എഞ്ചിന് പറായാനുള്ളത്. ഏകദേശം 2100 കോടി 1989നു ശേഷമുള്ള കണക്കനുസരിച്ചും ഹാൽ മാരുത് നിലത്തിറക്കിയ ശേഷമുള്ള കണക്കനുസരിച്ചു 40 ബില്യനുമാണ് ഇതിനു വേണ്ടി ചിലവിട്ട പണം. HAL തേജസ് വിമാനം കാവേരി ജെറ്റ് എൻജിൻ പറന്നുയർത്തുന്നതാണ് നമ്മൾ ലക്ഷ്യമിട്ടതെങ്കിലും പരീക്ഷണ പരാജയംമൂലം ജെറ്റ് എൻജിൻ HAL പ്രോജെക്ടിൽനിന്ന് വേർപ്പെടുത്തേണ്ടി വന്നു. ജെറ്റ് വിമാന ഉല്പാദന രംഗത്തെ പരിപൂര്ണത കൈവരിക്കണമെങ്കിൽ അതിന്റെ ഹൃദയമായ എന്ജിനുകൂടി ഉത്പാദിപ്പിക്കേണ്ടിയിരിക്കുന്നു. ചൈനക്ക് ചെറുതെങ്കിലും സ്വന്തമായൊരു എൻജിൻ സ്വായത്തമായതു ഈയിടെയാണ്. പാക്കിസ്ഥാനാണെങ്കിൽ അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം മൂളിയാൽ ഒരു മൂളൽ അങ്ങ് പോയിക്കിട്ടും എന്ന ധാരണയിൽ ഈ പണിക്കു നിന്നിട്ടേ ഇല്ല. പരിപൂർണമായും ഉപേക്ഷിക്കപ്പെടാവുന്നിടത്തുനിന്നുമാണ് റാഫേൽ ഡീലിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനി സാഫ്രോൺ നമ്മളെ സാഹായിക്കാനെത്തുന്നത്. അവസാനം 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2018 ഒക്ടോബറിൽ (മാസം കൃത്യമാണോ എന്നറിയില്ല) എൻജിൻ വിജയകരമായി പരീക്ഷിച്ചു!
@Chanakyan
@Chanakyan 5 жыл бұрын
ഹലോ മുഹമ്മദ്, വളരെ മികച്ച വിശകലനം. ഞങ്ങൾ പറയാൻ വിട്ടു പോയ പല കാര്യങ്ങളും ഈ കമന്റിൽ ഉൾക്കൊള്ളിച്ചതിനു വളരെ നന്ദി.
@anithavishnu4709
@anithavishnu4709 5 жыл бұрын
Kiduve
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
@@Chanakyan നന്ദി.. ജെറ്റ് എൻജിൻ വിജയകരമായി പരീക്ഷിച്ചതിനു ശേഷം മറ്റു അപ്‌ഡേറ്സ് ലഭ്യമായിട്ടില്ല. നിലവിലെ മിഗ് 29 ലും തേജസ് മാർക്ക് -2 വിലും ഉപയോഗിക്കാനാകുമെന്നു പ്രതീക്ഷിക്കുന്നു. പക്ഷെ ഇതുവരെ അപ്‌ഡേറ്സ് ലഭ്യമായിട്ടില്ല എൻജിന്റെ thrust പരിമിതമാണോ എന്നും അറിയില്ല. അതിനെ സംബന്ധിച്ച അന്വേഷണത്തിലാണ്.
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
@@anithavishnu4709 നന്ദി
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
@UV CLT ജെറ്റ് എഞ്ചിനുകളിൽ ഉപയോഗിക്കുന്ന ഭാരംകുറഞ്ഞ എന്നാൽ അതിയായ കാഠിന്യമുള്ള ലോഹമാണ് ടൈറ്റാനിയം. ഇന്ത്യ ഇന്ന് ലോകത്തിലെ ടൈറ്റാനിയം ഉല്പാദത്തിൽ ആറാംസ്ഥാനത്താണ് ഉള്ളത് നമ്മുടെ കേരളത്തിലെ കരിമണലാണ് ഇതിന്റെ സ്രോതസ്. പക്ഷെ നമുക്ക് വെല്ലുവിളിയാകുന്ന ഒരുകാര്യം താങ്കൾ സൂചിപ്പിച്ചതുപോലെ ടൈറ്റാനിയവുമായി ബന്ധപ്പെട്ട മിത്രമാണ്. സാങ്കേതിക വിദ്യയും മറ്റും അതിനേക്കാൾ വലിയ വെല്ലുവിളിയാണ് എന്നതുതന്നെയാണ് വിലയിരുത്തപ്പെടുന്നത്. രണ്ടാംലോക മഹായുദ്ധത്തെ തുടർന്ന് തകർന്ന ജര്മനിയിൽനിന്നു ചോർത്തിയെടുത്ത സാങ്കേതികവിദ്യയുടെ ബാക്കിപത്രമാണ് ഇന്ന് ലോകത്തിലെ ഇതര എൻജിൻ നിർമാണ രാജ്യങ്ങളുടെ കൈവശമുള്ളത്. മറ്റുള്ള എഞ്ചിനുകളെയോ നിര്മ്മിതികളെയോ എളുപ്പത്തിൽ സ്വന്തമായി ഡിസൈൻ ചെയ്തു ഉണ്ടാക്കാൻ കഴിയുന്ന ഒന്നല്ല ജെറ്റ് എൻജിൻ. റിവേഴ്‌സ് എൻജിനീയറിങ് പോലും അപ്രാപ്യമാണ്. റിവേഴ്‌സ് എൻജിനീയറിങ് എങ്കിലും സാധിക്കുമായിരുന്നെങ്കിൽ ഡ്യൂപ്ലിക്കേറ്റിന്റെ ആശാന്മാരായ ചൈന അവരുടെ ജെറ്റ് എഞ്ചിനുകൾകൊണ്ട് പണ്ടേക്കു പണ്ടേ ആകാശം കീഴടക്കിയേനെ!
@devushblog7445
@devushblog7445 4 жыл бұрын
ഇന്ത്യ തിളങ്ങും👍. ലോകത്തിനു മുന്നിൽ വൻ ശക്തി ആയി മാറും
@archarajrajendran4222
@archarajrajendran4222 3 жыл бұрын
Now India is one of the a super power in the world
@scifind9433
@scifind9433 3 жыл бұрын
@@archarajrajendran4222 ys
@sachithkn6512
@sachithkn6512 2 жыл бұрын
Yes ...
@criticalthinker234
@criticalthinker234 5 жыл бұрын
Comparing rocket engine and jet engine is like comparing അലുവ and മത്തിക്കറി. Rocket engine :- 1) Ignites the mixture of stored fuel and releases the exhaust gases through the engine exhaust. ( The most simplified explanation) 2) Only one time use. Jet Engine :- 1) Engine sucks in air from outside and mixes a part of that air with aviation fuel and ignites the mixture.( Some percentage of air is not ignited - called bypass air) 2) The compressor compresses this air, air-fuel mixture gas at different levels to extreme high pressure and temperature 3) This compressed mixture is sprayed (at high velocity, pressure and temperature) onto the turbine BLADES. Here the blades rotate and in turn rotates the shaft. This shaft in turn rotates the original fan blades. The gas mixture is shooted out through the exhaust. 4) ഈ ബ്ലേഡ് ആണ് ഏറ്റവും വലിയ ചാല്ലെന്ജ്. ഇത്രയും അതിഭയങ്കരമായ pressure, temperature, centrifugal force(due to high speed rotation of shaft) എല്ലാം താങ്ങാൻ പറ്റുന്ന മെറ്റൽ കൊണ്ടുവേണം turbine blades ഉണ്ടാക്കാൻ. Unlike rocket engines that is for one time use, the jet engines must operate for hours everyday, 365 days a year for 20 years atleast. 5) Worldwide, this blade is built of a "super alloy" made up of 50% of mass by Tungsten, Titanium, Zirconium, Tantallum, Chromium, Cobalt, Rhenium and the remaining 50% of mass by combining NICKEL with 'XXXX'-a group of highly classified metal-mixtures. 6) Rolls Royce, General Electric, Pratt and Whitney, Safran ,BAE Systems പോലെയുള്ള കമ്പനികൾക്ക് അതീവ രഹസ്യമായി സൂക്ഷിക്കുന്ന സാങ്കേതികവിദ്യ ആണ് ഇവ. 7) ഈ സൂപ്പർ അലോയ് വികസിപ്പിച്ചെടുക്കുകയാണ് ഇന്ത്യക്ക് മുന്നിലുള്ള വെല്ലുവിളി.
@arjunvv1604
@arjunvv1604 5 жыл бұрын
Dear Ashely good information
@midhunbalakriahnapillai
@midhunbalakriahnapillai 5 жыл бұрын
Are you a metallurgy graduate?
@jobyjoseph6419
@jobyjoseph6419 5 жыл бұрын
ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക മേഖലകളിൽ ചില വൻ പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ട 80-കളുടെ മധ്യത്തിലോ, അവസാനത്തിലോ ആണ് ലഘു യുദ്ധവിമാനത്തിന്റെ വികസനത്തിനൊപ്പം സമാന്തരമായി തദ്ദേശീയമായ രീതിയിൽ തന്നെ ആ വിമാനത്തിൽ ഘടിപ്പിക്കാൻ അനുയോജ്യമായ ഒരു വിമാന എൻജിൻ നിർമിക്കുന്നതിന്റ ആവശ്യകതയെ കുറിച്ച് ഇന്ത്യയുടെ സൈനികഗവേഷണ നേതൃത്വങ്ങളും, രാഷ്ട്രീയ നേതൃത്വങ്ങളും ഗൗരവമായി ചിന്തിച്ചു തുടങ്ങുന്നത്, 60-കളിൽ വിഖ്യാതനായ ജർമ്മൻ എയ്റോസ്പേസ് വിദഗ്ധൻ ശ്രീമാൻ "കുർദ് ടാങ്ക് "ന്റെ മേൽ നോട്ടത്തിൽ HAL നിർമിച്ചു പുറത്തിറക്കിയ ജർമ്മൻ "gnat"വിമാനത്തിന്റെ ഇന്ത്യൻ പതിപ്പായ HAL "മാരുത്" സേവനത്തിൽ നിന്നും വിരമിച്ചതിനു ശേഷം തദ്ദേശീയമായ ഒരു വിമാനം എന്നത് ഇന്ത്യൻ എയ്റോസ്പേസ് ശാസ്ത്രജ്ഞരുടെയും വിശിഷ്യാ ഭാരതീയ വായുസേനയുടെയും അദ മ്യമായ ഒരാഗ്രഹമായിരുന്നു അങ്ങനെ DRDO യുടെ ഉപസ്ഥാപനമായ എയ്റോനോട്ടിക്കൽ ഡെവലെപ്മെന്റ് ഏജൻസിയുടെ നേതൃത്വത്തിൽ, ലഘുയുദ്ധവിമാന പദ്ധതിയും, അതോടൊപ്പം തദ്ദേശീയമായ വിമാനഎൻജിൻ നിർമാണ വികസനവും ആരംഭിക്കപ്പെട്ടു. പിന്നീടാണ് ഈ രണ്ടു പദ്ധതികളുടെയും ഭാവിതന്നെ അനിശ്ചിതത്തിൽ ആയി പോയേക്കാവുന്ന തരത്തിലുള്ള പലപല തടസ്സങ്ങളും ഉണ്ടായത്. ഇന്ത്യയെ പോലുള്ള ഒരു വികസ്വര രാഷ്ട്രത്തിനു അതിന്റെ ശാസ്ത്രസാങ്കേതിക വികസനപദ്ധതികൾക്ക് കൊടുക്കേണ്ടതായിട്ടുള്ള സാമ്പത്തിക പിന്തുണയുടെ അഭാവം, ഈ രംഗത്തു പ്രവർത്തിക്കുന്ന വിദഗ്ധരുടെ കുറവ്.വിമാനഎൻജിൻ നിർമാണത്തിനാവശ്യമായ അതിസങ്കീർണമായ വസ്തുക്കളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഗവേഷണങ്ങളുടെയും വികസനത്തിനു വേണ്ടുന്ന മികച്ച അടിസ്ഥാനസൗകര്യമില്ലായ്മ, പടിഞ്ഞാറൻ രാജ്യങ്ങളുടെ ഉപരോധം തുടങ്ങിയവ ഈ പദ്ധതികളെ പലവർഷങ്ങൾ പിന്നോട്ടടിച്ചു. പിന്നീട് 2000-ത്തിൽ ആണ് LCA പദ്ധതി പൂർണമായും പരീക്ഷണ പറക്കൽ നടത്തിയത്. ഇന്ന് സമ്പൂർണആയുധ സജ്ജീകരണത്തോടും കൂടെ "തേജസ്‌" എന്ന ഇന്ത്യയുടെ സ്വന്തം വിമാനം ഭാരതീയ വായു സേനയുടെ ഭാഗമായിരിക്കുന്നു. പക്ഷെ അതിലുപയോഗിക്കാൻ വേണ്ടി ഇന്ത്യയുടെ സൈനിക ഗവേഷകർ വിഭാവനം ചെയ്ത "കാവേരി"എന്നു പേരിട്ട എൻജിൻ ഇന്നും പ്രവർത്തന സജ്ജമായിട്ടില്ല. അമേരിക്കൻ ജനറൽ ഇലക്ട്രിക് കമ്പനിയുടെ എൻജിനുകൾ ആണ് ഇന്ന് തേജസ്‌ വിമാനങ്ങൾക്ക് ഊർജ്ജം പകരുന്നത്. വിമാനഎഞ്ചിൻ നിർമാണമെന്നത് അതിസങ്കീർണമായ ഒരു നിർമിതി ആയതിനാൽ, വിമാനഎഞ്ചിൻ നിർമാണത്തിൽ സ്വയംപര്യാപ്തത കൈവരിച്ച രാഷ്ട്രങ്ങളെ സാങ്കേതികവിദ്യാ വികസനത്തിലെ നെടും തൂണുകൾ എന്നു വിശേഷിപ്പിക്കുന്നു.സാങ്കേതികവികസനത്തിൽ വൻമുന്നേറ്റം നടത്തുന്ന ചൈനപോലുള്ള രാഷ്ട്രങ്ങൾ പോലും എൻജിൻ നിർമാണത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കിയത് ഈ അടുത്ത കാലത്താണ്. നമ്മുടെ കാവേരി എൻജിന്റെ ഒരു പരീക്ഷണം കഴിഞ്ഞ വർഷം റഷ്യയിൽ നടന്നുവെന്ന് മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു സമീപഭാവിയിൽ തന്നെ കാവേരി എൻജിൻ പൂർണസജ്ജമായി നമ്മുടെ വിമാനങ്ങളിൽ ലഭ്യമാകുമെന്നു നമ്മൾക്ക് പ്രതീക്ഷിക്കാം, ഒരു ഘട്ടത്തിൽ ഉപേക്ഷിക്കപെട്ടു വെന്ന് കരുതിയ ഈ വൻ പദ്ധതിക്കു വീണ്ടും ജീവൻ വെച്ചു വെന്നാണ് അറിയുന്നത്, അതിന്റെ സൂചനകൾ എന്നോണം ഇന്ത്യയുടെ ആദ്യ UCAV ആയ "AURA"വിമാനത്തിന് കാവേരി എൻജിൻ ആയിരിക്കും ഉപയോഗിക്കുക എന്നു പ്രഖ്യാപനങ്ങൾ വന്നുകഴിഞ്ഞിരിക്കുന്നു. AMCA എന്ന 5th ജനറേഷൻ വിമാനനിർമാണം അതിന്റെ ഡിസൈൻ സ്റ്റേജ് കഴിഞ്ഞെങ്കിലും നിർമാണഘട്ടത്തിലേക്ക് കടക്കാൻ ഇനിയും കാലതാമസങ്ങൾ നേരിടാൻ സാധ്യതയുണ്ട്. ആവശ്യമായ സ്ക്വാഡ്രൺ സ്ട്രെങ്ത് ഇല്ലാതെ ബുദ്ധിമുട്ടുന്ന ഭാരതീയ വായുസേന ആ കുറവ് കൂടുതലായി തേജസ്‌ വിമാനങ്ങൾ ഉൾപ്പെടുത്തി പരിഹരിക്കേ ണ്ടതാണ്.ഇന്ത്യയുടെ എയ്റോസ്പേസ് ഗവേഷണം എന്നത് ADA എന്ന ഏജൻസിയിൽ നിന്നും മാറ്റി അതിനെ ISRO യുടെ ചുമതലയിൽ ആക്കുകയോ, പ്രത്യേകിച്ച് ISRO യെപോലെ തന്നെ യുള്ള ഒരു നാഷണൽ എയ്റോസ്പേസ് കമ്മിഷൻ രൂപികരിച്ചു അതിന് കീഴിൽ ആക്കുകയോ ചെയ്താൽ രാഷ്ട്രത്തിനു അഭിമാനിക്കാവുന്ന നിരവധി നേട്ടങ്ങൾ ഉണ്ടാകും എന്നു മാത്രമല്ല രാഷ്ട്രത്തിനു മികച്ച രീതിയിൽ വിദേശനാണ്യം നേടിത്തരാനും സഹായകരമായിരിക്കും. എന്നിരുന്നാലും പല പ്രതിബന്ധങ്ങളേയും തരണം ചെയ്തു നമ്മുടെ ശാസ്ത്രജ്ഞർ ഇന്ത്യൻ എയ്റോസ്പേസ് മേഖലയിൽ പല മഹത്തായ കണ്ടു പിടുത്തങ്ങളും നടത്തികഴിഞ്ഞിരിക്കുന്നു . ഒരു ആഗോളശക്തിയായുള്ള നമ്മുടെ രാഷ്ട്രത്തിന്റെ പരിവർത്തനങ്ങൾക്കു ഈ മഹത്തായ കണ്ടു പിടുത്തങ്ങൾ വലിയൊരു ഊർജം പകരുന്നതായിരിക്കട്ടെ. ജയ് ഹിന്ദ്.
@Chanakyan
@Chanakyan 5 жыл бұрын
പ്രിയ സഹോദരൻ ജോബി ജോസഫ്, താങ്കളുടെ അഭിപ്രായത്തിനു കാത്തിരിക്കുകയായിരുന്നു എന്ന് പറഞ്ഞാൽ അതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല. കാരണം താങ്കളുടെ അഭിപ്രായങ്ങളും, വിജ്ഞാനപ്രദമായ കാഴ്ചപ്പാടുകളും തന്നെ. വളരെ നന്ദി. ജയ് ഹിന്ദ്.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan വളരെ നന്ദി സർ, വളരെ ആകാംഷാപൂർവ്വം താങ്കളുടെ അടുത്ത വീഡിയോസിനായ് കാത്തിരിക്കുന്നു.
@philipe222
@philipe222 5 жыл бұрын
Joby chettan HAL inu vendi a ano work cheyyunne...entamme enthoru thallala chetta ithu...5th generation AMCA...enikku ippo 30 vayasayi njyan chavumbozhum aa AMCA parakkathilla Enna karyam njyan ezuthi oppittu tharam...kashtam ...aadhyam oru tank undakkatte avanmar ennittu pore 5th generation fighter..HAL should be privatised immediately...EE tejas undakki ennu paranju..ithra kalamayi ethra ennam delivery cheythu??? kashtam...nut um bolt um murukkanum union kalikkanum allathe ivanmare kondakke enthinu kollam..When pakistani F16`s came all our sukhois were grounded...do you know why??? because we have an old junk russian made R77 russian air to air missiles...because our pathetic defence organisations couldn't make a better air to air missile than 90s version of AMRAM missile Pakistan has from US...kashtam...Pavam pidicha Indian pilots...they can't even assure the quality of Sukhoi 30 MKI s assembled in India...pathetic.. I know it because my father was an IAF group captain of Sukhoi squadron...evanmare okie thalli kooti HAL ini seal vekkandi time nene kazhinju... @@jobyjoseph6419
@philipe222
@philipe222 5 жыл бұрын
@@jobyjoseph6419 potte vedivecha pottunna oru thokku undakkatte adhyam...kashtam..
@jobyjoseph6419
@jobyjoseph6419 5 жыл бұрын
George Babu പ്രിയ സഹോദരാ ഞാൻ HAL നു വേണ്ടി വർക്ക്‌ ചെയ്യുന്ന ഒരാൾ അല്ല. ഞാൻ വസ്തുതകൾക്ക് നിരക്കാത്ത ഒരു കാര്യവും ഈ ചാനലിന്റെ കമന്റ്‌ ബോക്സിൽ കമെന്റ് ചെയ്തിട്ടും ഇല്ല. അത് ഈ ചാനലിന്റെ നടത്തിപ്പുകാർക്ക് വ്യക്തമായി അറിയാവുന്ന കാര്യമായതിനാൽ ആണ് അവർ എന്റെ കമന്റ്‌കൾ പിൻ ചെയ്തിരിക്കുന്നത്. HAL എന്ന മഹത്തായ സ്ഥാപനത്തിന്റെ അന്തകർ ഇന്ത്യാ ഗവണ്മെന്റ് തന്നെയാണ്. എഞ്ചിനീയർ മാരും,ടെക്നീഷ്യൻമാരും, സാധാരണ തൊഴിലാളികളുമുൾപ്പെടെ ഏതാണ്ട് 6000-ത്തോളം ആളുകൾ ജോലി ചെയ്യുന്ന ആ സ്ഥാപനത്തിനു ഇതുവരെ ഇന്ത്യാ ഗവണ്മെന്റ് സ്വയംഭരണാവകാശം കൊടുത്തിട്ടില്ല. സ്വന്തമായി ഒരു എയ്റോസ്പേസ് ഗവേഷണസംവിധാനം പോലും HAL നു ഉണ്ടെങ്കിലും ആവശ്യമായ ഫണ്ടുകളുടെ അപര്യാപ്തത ആ സംവിധാനത്തെ പോലും നിർജ്ജിവമാക്കിയിരിക്കുന്നു. എന്നിരുന്നിട്ടു പോലും. DRDO യുടെ ഉപസ്ഥാപനമായADA യും HAL ഉം സംയുക്തമായി ചേർന്ന് വലുതല്ലെങ്കിലും നമ്മുടെ രാഷ്ട്രത്തിനു അഭിമാനിക്കാൻ തക്കതായ ചില പദ്ധതികൾ വിജയത്തിലെത്തിച്ചിട്ടുണ്ട്. പിന്നെ AMCA 5th ജനറേഷൻ വിമാനത്തിന്റെ കാര്യം. പൊന്നു സഹോദരാ ആ വിമാനം ഡിസൈൻ സ്റ്റേജ് കഴിഞ്ഞു അതിന്റെ ഫസ്റ്റ് പ്രോട്ടോടൈപ്പ് പ്രൊഡക്ഷനു വേണ്ടി തയ്യാറായിരിക്കുന്ന വിവരം ഈ രാജ്യത്തെ സകല മാധ്യമങ്ങളും ഇന്ത്യൻ ഡിഫെൻസ് അപ്ഡേറ്റ്സ് പോലുള്ള ചാനലുകളും പലതവണയായി റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത് താങ്കൾ ശ്രദ്ധിച്ചില്ലേ. തദ്ദേശ്ശമായി നിർമ്മിക്കപ്പെട്ട കാവേരി എഞ്ചിൻ പോലും തേജസ്‌ വിമാനത്തിൽ ഘടിപ്പിക്കുവാനുള്ള പ്രവർത്തികൾ നടന്നു വരുന്നു. ഈ വിമാനങ്ങളിൽ ഘടിപ്പിക്കുവാനുള്ള BVR മിസൈലുകൾ Astra എന്ന പേരിൽ Bharath dyanamics ltd നിർമ്മാണം തുടങ്ങിവരുന്നു. പാകിസ്ഥാൻ F-16 ഉപയോഗിച്ച് ഇന്ത്യൻ മണ്ണിൽ അറ്റാക്ക് ചെയ്തപ്പോൾ സുഖോയി വിമാനങ്ങൾ നിലത്ത് ഇറക്കി വെച്ച് എന്ന് ആരാണ് സുഹൃത്തിനോട് പറഞ്ഞത് സുഖോയിയുടെ പ്രൈമറി മിഷൻ എയർ കോംബാറ്റ് അല്ല അത് ഒരു ഡീപ്പ് സ്ട്രൈക്ക് ബോംബർ ആണ്. എയർ to എയർ കോംബാറ്റ് മിഷൻ Mig 21പോലെയുള്ള വിമാനങ്ങൾആണ് ചെയ്യുന്നത് അവർ അത് ഭംഗിയായി ചെയ്തു. പിന്നെ മുപ്പതു വയസ്സായ സഹോദരൻ AMCA ഇതു വരെ പറക്കാൻ സാധിക്കാത്തതു എന്ത് എന്ന ചോദ്യത്തിനു എനിക്ക് ഒന്നും പറയാനില്ല. അത് ഇതിനെ പറ്റി ആധികാരികമായി പറയേണ്ടവർ പറഞ്ഞുതന്നോളും. അതിന് വേണ്ടി ഈ വീഡിയോസിൽ പിൻ ചെയ്തിരിക്കുന്ന മുഹമ്മദ്‌ ഇബ്രാഹിം എന്ന അതിപ്രഗൽഭനായ എയ്റോ സ്പേസ് expert നിങ്ങളെ സഹായിക്കും. ഏതായാലും എന്റെ ചെറിയ അറിവിലുള്ള കാര്യങ്ങൾ ഞാൻ ഇവിടെ പറഞ്ഞു എന്നു മാത്രം AMCA എന്നത് ഇന്ത്യൻ എയ്റോ സ്പേസ് രംഗത്തെ ഒരു യാഥാർഥ്യമാണ്. അത് സമീപ വർഷങ്ങളിൽ തന്നെ ചിറകുവിരിക്കും. ഞാൻ ഈ പറഞ്ഞതു മറ്റൊരു തള്ളാണ് എന്നു പരിഹാസ രൂപേണ നിങ്ങൾ പറഞ്ഞേക്കും, മഹത്തായ നമ്മുടെ രാഷ്ട്രത്തെയും, രാജ്യസ്നേഹമുള്ളവരെയും വിമർശിക്കുന്നതിനു പകരം ഇത്തരം കാര്യങ്ങളെ പറ്റി കൂടുതൽ പഠിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിച്ച മഹത്തായ ഒരു സൈനികന്റെ മകനെന്ന നിലയിൽ എന്റെ പ്രിയ സഹോദരൻ ഇപ്പോൾ ഇവിടെ പറഞ്ഞ വാക്കുകൾ തിരുത്താൻ ചരിത്രം തന്നെ നിങ്ങളെ സഹായിക്കട്ടെ എന്നു പ്രാർത്ഥിച്ചു കൊണ്ടു നിർത്തികൊള്ളട്ടെ. ജയ് ഹിന്ദ്.
@aromal.a.p7647
@aromal.a.p7647 3 жыл бұрын
WAITING FOR INDIA'S AMCA AND KAVERI ENGINE🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@aruns2881
@aruns2881 4 жыл бұрын
I LOVE MY INDIA MORE THAN MY LIFE. MY AIM TO BECAME AN ARMY MAN.JAI HIND ⚔️🇮🇳⚔️
@shyamkrishna1174
@shyamkrishna1174 5 жыл бұрын
കവേരി ജെറ്റ് എൻജിൻ വിജയകരമാവട്ടെ
@aswinaswi7424
@aswinaswi7424 3 жыл бұрын
5th Generation Aircraft ഉടനെ വേണം 🙌❤️
@jimmytrinidad1488
@jimmytrinidad1488 4 жыл бұрын
Sir, താങ്കളുടെ വിശദീകരണം നന്നായിട്ടുണ്ട്, ഒരുപാട് കാര്യങ്ങൽ മനസ്സിലാക്കാൻ പറ്റി. ഇപ്പൊൾ നല്ല കരുത്തുള്ള സർകാർ ഉള്ളതുകൊണ്ട് ഇത്രയും വേഗം നമ്മുടെ സ്വന്തം ജെറ്റ് എൻജിൻ റെഡി ആകും എന്ന് പ്രതീക്ഷിക്കുന്നു.
@sreejithpottekkatt5731
@sreejithpottekkatt5731 5 жыл бұрын
2030 yo appozhekkum avar 7th gen fighter konduvarm😔😔😔😔
@Akhilkumar0024
@Akhilkumar0024 3 жыл бұрын
America is replacing older f15 with new F15EX with AESA radar and Advanced EW suite coz VLO jets like f35 is not easy to maintain
@Sughamthanne
@Sughamthanne 2 жыл бұрын
I think we want to improve our military weapons fastly
@manudeva6b367
@manudeva6b367 3 жыл бұрын
Chanakyan super ❤️❤️❤️
@manudeva6b367
@manudeva6b367 3 жыл бұрын
More videos like this
@nandusnair6976
@nandusnair6976 5 жыл бұрын
സ്വയം Crayogenic Engine ഉള്ള രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ എന്നാൽ സ്വയം Jet engine ഉണ്ടാക്കാൻ കഴിയില്ല ISRO PMO Direct funding ആണ് അത് പോലെ HAL PMO DIRECT funding ആകണം, സ്വയം Fighter Jet ,Jet Engine ഇതോന്നും ഇല്ല എങ്കിൽ പണം മുഴുവൻ Defense വേണ്ടി ചെലവഴിച്ചു പോകും പണ്ട് ഒന്നുഇല്ലാത China വരെ സ്വയം 5th gen Stealth jet ഉണ്ടാകി, തദ്ദേശീയമായി നമ്മൾ ഇതോക്കെ ഉണ്ടാക്കിയാൽ വിദേശ രാജ്യങ്ങൾക്ക് അവരുടെ Fighter Jets,etc.. ഇതോന്നും നമുക്ക് വിൽക്കാൻ കഴിയില്ല അതുകൊണ്ട് നമ്മൾ ഒന്നും തദ്ദേശീയമായി ഉണ്ടാകരുത് അതിന് അവർ നമ്മുടെ രാഷ്ട്രീയകാരെ സ്വാധീനിക്കും അവർക്ക് കോഴയും കെടുക്കും
@navaneethjs9285
@navaneethjs9285 5 жыл бұрын
China j20 stealth fighter was easily detected by our sukoi aircraft.j 20 is no were near a fith generation aircraft .The only fifth generation aircraft now is f22 raptor and f 35 lightning of the US
@nandusnair6976
@nandusnair6976 5 жыл бұрын
@@navaneethjs9285 every stealth plane can be detected by a 4+th generation fighter jet Radar but a 4+th generation fighter get can only detect them at very close range while the stealth jet can detect a 4+gen aircraft from far away,even f22 rapter can be detected in Su30 mki but only in a very close range but F22 rapter can detect Su30 from far away,but I also think J20 is a fake stealth Jet as u say
@navaneethjs9285
@navaneethjs9285 5 жыл бұрын
@@nandusnair6976Many Indian air force officially thinks the same .America has spend nearly 1trillion to produce such an aircraft .look at the Russian su 57 it also claim as an fifth-generation aircraft but it also is nowhere near the f 22 and f35 . This is the reason that India pulled back from the Pak fga project Russia just want India to pay all that money for nothing
@happy2video
@happy2video 5 жыл бұрын
avaravide avide artificial intelligence upayogichu varthavazhikan thudangii ,nammalk rajyathe nikuthi niyamampolum orupointilekki konduvaran ella nayintemakkalude anuvathamvangi nottandukal eduthuvenam cheyyan... parayumbo avarekalum yuvakkalundu bhuthiyund vithyabyasamund aalund ...pakshe ivideyallarkum kammikalepole pranthuparajhunadakuka ,chaina chank , cinemayokkeyayi mathapithakkalkum naadinumbharamayi nadakunathila thrill ,atha namude samoohathinte innathe sheri ... nammude generationsine upayogikathe nashipichukalayukayanu , rajyatheyum ... athyam vithyalayangalil universitykalilalum ninnu rastriyathe porrathakkanam. ramayanathile seethayudeyum ramanteyum savarna manobhavamanu nammal ee kalathe yuvakal charchacheyyunath ,,atha charcha ,, athinu bhuthijeevikal ella megalayilum aayi ,,avaru parayunatha parachil ,,, bhuthijeevikalayond ivaneyokke adichodikano ,, bhuthijeevi ayond ethirkanopattula churukkiparajhal nammal ninnodth thannenirthiyirikukayanu ,, chilavekthikalude athwanamkond ipozhum jeevanudennuparayam
@nandusnair6976
@nandusnair6976 5 жыл бұрын
@@navaneethjs9285 su 57 chilavakiya cash konde F35 lightning vangy vechal Maty ayirune Russia don't have tech to make a stealth jet now,now Russian tech are just inferior to US ,nammal US ayi more Ally avanam inem Stealth tech oke venamekil US annel stealth jet tech onm arkm pareju kodutitilllaaa inem pareju kodukukayumilla ituvare ake avar f35 sell chytatu Japan ne matram annne, Indiake ake ulla option AMCA FUNDING oke nanayi koduthe IIT etc institutions nil ninoke pillere high salary ke eduthe. AMCA Success akanm atanu ake ulla vazhii
@akhilrajanv8445
@akhilrajanv8445 4 жыл бұрын
Vimanangalekkurichum avayilupayogikkunna sankethika vidyakalepattiyumulla videos cheythal valare nannayirikkum. All the best.
@iamproudtobeindian77
@iamproudtobeindian77 5 жыл бұрын
Proud to be indian
@subithnair186
@subithnair186 2 жыл бұрын
There is a major design drawback in Kaveri engine. The transmission is mainly through splined shafts instead of Curvics. that limits the turbine to compressor coupling efficiencies and eventually results in poor thrust to load characteristics. Secondly I am not sure they are using high heat resistant material like Waspalloy, Haynes or Hastealloys in the combustion chamber and HPT area. Which in turn limits T3 and overall engine performance.
@vvvlog4620
@vvvlog4620 5 жыл бұрын
Brooi otta video kandappo thanne enikkishtayy orupad ithupolulla videos predekshikkunnu
@Chanakyan
@Chanakyan 5 жыл бұрын
Thank you, Vishnu. Mattu videosum kandu abhiprayam parayane.
@vvvlog4620
@vvvlog4620 5 жыл бұрын
Brooi ellam kanuvaaa powliyanu tooo ithupole oru malayalam channel njan orupad thappiyathaa Brooi sherikkum powliiii brode voice powliyanu toooo
@ananya-rb1un
@ananya-rb1un 4 жыл бұрын
സൂപ്പർ
@osologic
@osologic 4 жыл бұрын
Excellent talk
@racehunter1851
@racehunter1851 5 жыл бұрын
Perfect observations but some you had cleverly hide...But that i don't want to disclose now because i'm also part of this
@dileepkumar535
@dileepkumar535 5 жыл бұрын
2032 il amca parakumbol matu rajyangal adutha generation fighter aircraft undakum
@ajka5584
@ajka5584 5 жыл бұрын
Thank u for making this video. but u mentioned in this video what is AMCA and Kaveri engine. What about the present condition of these projects?
@anandmohans5604
@anandmohans5604 2 жыл бұрын
ചേട്ടാ SR 71 വിമാനത്തിന്റെ വീഡിയോ ചെയ്യോ?
@retheeshravi8968
@retheeshravi8968 3 жыл бұрын
Jai Hind
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@rahulramachandran5330
@rahulramachandran5330 5 жыл бұрын
Subscribed !!! SSB kku upakaarappedum
@muhammedsaajid1122
@muhammedsaajid1122 5 жыл бұрын
Happy republic day sir
@Chanakyan
@Chanakyan 5 жыл бұрын
Happy Republic Day
@jafaramariyil3893
@jafaramariyil3893 5 жыл бұрын
ഗുഡ്
@Chanakyan
@Chanakyan 5 жыл бұрын
Thank you.
@r-onestudios5271
@r-onestudios5271 4 жыл бұрын
S400 സ്റ്റെൽത് വിമാനങ്ങളെ എങ്ങനെയാണ് തകർക്കുന്നത് എന്നൊരു വീഡിയോ ചെയ്യാമോ????
@alexanto1376
@alexanto1376 4 жыл бұрын
S400 അത്ര കൂടിയ സാധനം ഒന്നും അല്ല ബ്രോ
@alexanto1376
@alexanto1376 4 жыл бұрын
വളരെ താഴാന്ന്‌ പറക്കുന്ന യുദ്ധ വിമാനങ്ങളെ ടാർഗറ്റ് ചെയ്യാൻ പറ്റില്ല
@Itsme-ft3ji
@Itsme-ft3ji 4 жыл бұрын
@@alexanto1376 പിന്നെ ഏതാണ് കൂടിയ ഇനം
@d2_sayoojk_172
@d2_sayoojk_172 3 жыл бұрын
@@Itsme-ft3ji s500
@clickbynevil
@clickbynevil 2 жыл бұрын
@@Itsme-ft3ji s 550
@santhoshpjohn
@santhoshpjohn 5 жыл бұрын
Engineering elatha kondala, metallurgy lu nammal back ayathu Anu Kaveri engine failure ayathu, eneyum athu full fledged ayi develope cheyan pattila, because designing already abadham patti
@hakkimmuthu4022
@hakkimmuthu4022 3 жыл бұрын
സുഖോയ് 30 യുദ്ധവിമാനങ്ങളെക്കുറിച്ച് വീഡിയോ ഉണ്ടകാമോ ?
@Chanakyan
@Chanakyan 3 жыл бұрын
Sramikkaam. Thank you for the support
@hakkimmuthu4022
@hakkimmuthu4022 3 жыл бұрын
Thank you sir
@salmanabdulrahim7711
@salmanabdulrahim7711 4 жыл бұрын
We don't have to wait untill 2032 to see the first flight...that's gone too far. Many resources say first flight of AMCA is scheduled to be in 2023-24. Can't wait for it! At the same time we will have to start working on 6th gen fighters..US and Russia are already on it. Ee Rajyath nadakkunna politics le thenditharavm..azhimathiyum..vargeeyathayum okke illayirunnekil... ippo US um Russia okke weapons India nte kayyil ninn vangichene.
@unnimusic007
@unnimusic007 5 жыл бұрын
The video was great but my request is please don't put details of our any projects regarding the details of the disigne or or any dugramatic representations of any of our oncoming projects..... ജയ് ഹിന്ദ്
@akhildas000
@akhildas000 5 жыл бұрын
ഇന്ത്യയുടെ amca പ്രൊജക്റ്റ്‌ പൂർത്തിയാവാൻ 2035 ആകും, മാസ് പ്രൊഡക്ഷന് വീണ്ടും 5-10 വർഷം അതായത് 2045 ഇൽ അഞ്ചാം തലമുറ വിമാനം, ലോകം അപ്പോഴേക്കും 6 തലമുറ വിമാനം നിര്മിച്ചിട്ടുണ്ടാകും,its better to go with 6th generation instead of 5th
@jishnurajk5400
@jishnurajk5400 4 жыл бұрын
അത് അഞ്ചാം ക്ലാസ് പഠിക്കാതെ 6ൽ പഠിക്കുന്നത് പോലെ ഇരിക്കും
@akhildas000
@akhildas000 4 жыл бұрын
@@jishnurajk5400 ഫ്രാൻസ് /uk ഒക്കെ റിസർച്ച് തുടങ്ങിക്കഴിഞ്ഞു, അവർ അഞ്ചാം തലമുറ വിമാനം ഉണ്ടാക്കുന്നില്ല, ലക്ഷ്യം 6 തലമുറയാണ്
@gvineeshkumar2322
@gvineeshkumar2322 5 жыл бұрын
S400vs fd2000 missile kurichu oru video cheyyamooo
@horcepower6953
@horcepower6953 4 жыл бұрын
🥰👌
@mukeshicecool70
@mukeshicecool70 5 жыл бұрын
Sorry brother I didn't get you because I am from the North, but I don't understand why we Indians can't make a jet engine.
@Chanakyan
@Chanakyan 5 жыл бұрын
Dear Mukesh Sharma, Hum maffi mangthe he ki apko hamare videos ko samajh ane me mushkil ho rahi he.... Hamare har video ki tiltes main hum apne regional language Malayalam likha hai... Par KZbin jo hai ek world wide network ... isliye woh all india level me dikhata he.. Par lekin ap logon ke views ko dekhne ke baad yeh faisala kar liya hai ki hum ye video's hindi version me release karenge. And about the jet engine; we couldn't so far - but that doesn't mean we won't. For a nation that became a nuclear power on its own with a shoestring budget, this is achievable - though we have a long way to go.
@madcat2804
@madcat2804 2 жыл бұрын
Jai Hind Love drdo
@Chanakyan
@Chanakyan 2 жыл бұрын
Jai Hind
@Vishwa2087
@Vishwa2087 4 жыл бұрын
What's the use when they will go for a War.
@Vishwa2087
@Vishwa2087 4 жыл бұрын
Ahhh We have take back this statement.. Current Incidents in Mumbai are so .......... Covid19 fear an underworld fear is tensening up the situation..... #Environmental friendly Mumbai
@joelkj13
@joelkj13 3 жыл бұрын
Jai hind
@Chanakyan
@Chanakyan 3 жыл бұрын
Jai Hind
@sanjeetbhatt936
@sanjeetbhatt936 5 жыл бұрын
PM Modi Jindabad again PM in 2019. JAY HIND. 🇮🇳🇮🇳🇮🇳🇮🇳🇮🇳💪💪💪💪💪
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
Jet engine project start on 1989, and jet project start by Nehru.. there is nothing on any prime minister personal account all are the result of team work
@sanjeetbhatt936
@sanjeetbhatt936 5 жыл бұрын
@@mohammedibrahim9769 Nehru pagal or chor haa desh drohi haa gadar haa.
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
because of nehru we are still alive
@jasinaj5397
@jasinaj5397 5 жыл бұрын
sangamitram modiyenn paranj thoorimezhukuvanallo
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
Jasin AJ he is the gomoothra ji
@basilsaju4213
@basilsaju4213 3 жыл бұрын
First flying will be in 2024 ....
@suryasurya-lo7ps
@suryasurya-lo7ps 5 жыл бұрын
ജയ്ഹിന്ദ്.
@Chanakyan
@Chanakyan 5 жыл бұрын
ജയ് ഹിന്ദ്
@sarathsarath6550
@sarathsarath6550 3 жыл бұрын
Hoo inni aragillum invisible fighter ondakkumoo 😬🙄
@phayarankutty25yearsagoedi52
@phayarankutty25yearsagoedi52 5 жыл бұрын
First fly in 2032 that's too long
@FreeFire-il4zv
@FreeFire-il4zv 5 жыл бұрын
2032il mattu rajyangalil vere sangethika vidhyakal undayirikkum ee vimanam nammude rajyam vittupoyal avar thakarkkum nammal oru noottandu pinnilanu
@blackruby740
@blackruby740 5 жыл бұрын
Can you make a video about Pakistan cruise missiles and Indian Cruise missile, i am a bit confused about it, so many other channnels claim pak cruise missile stronger than India, make a video about it,
@Chanakyan
@Chanakyan 5 жыл бұрын
Dear Felix Bass, We have a backlog that we are currently working on. Shortly after that we will definitely consider your suggestion on making a comparison video on India Vs Pakistan cruise missiles. Please stay subscribed to our Channel.
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
Pakistan missiles are shit!! May I can explain it later
@kunjukunjunil1481
@kunjukunjunil1481 5 жыл бұрын
There are no "Pakistani missiles " only 'Pakistani named missiles'.
@blackruby740
@blackruby740 5 жыл бұрын
@@kunjukunjunil1481 but i know a Indian military channnel, they mention pakisatan babar cruise missile, that is a bit advanced than us,
@kunjukunjunil1481
@kunjukunjunil1481 5 жыл бұрын
@@blackruby740 It's a copy of the US Tomahawk (reverse engineered by Chinese it seems)
@navaneethjs9285
@navaneethjs9285 5 жыл бұрын
I don't think hal will be able to develop such a jet . Even after transfer of technology hal is Struggling to produce the same products with the required quality in India.Tejas the indigenous jet has an American engine,isreali radar,fly by wire technology from France , composite materials from Japan,ejection seats from lockard Martin with all this they are still unable to get 'foc'for the Tejas aircraft which got its' ioc' in 2011. Tejas mk1 is already an obsolete and rejected aircraft by Indian air force.And there are other examples of the poor performance of hal like the delay and overcosting of the sukoi it's better to privatise this company
@Chanakyan
@Chanakyan 5 жыл бұрын
Hi Spyker, though it might sound difficult to achieve the results that we hoped we could achieve it's strategically important to have a great indigenous jet. As you said, privatisation can be an option. However, this could be more of a problem of funding and political will. If India could develop an atom bomb on its own with the right funding, aircraft shouldn't be impossible either. Meanwhile, it's important to celebrate what we have though it may not be the best.
@kunjukunjunil1481
@kunjukunjunil1481 5 жыл бұрын
It was not HAL but GTRE
@mohandaschan9528
@mohandaschan9528 5 жыл бұрын
Chineese fighter jets uses Russian engines.so don't compare India with China we got Independence on 1947 .during earlier period we are struggling on poverty issues.during 1980 only India started doing major projects.so don't compare western countries with india.they started developing during world war era
@umeshambili6207
@umeshambili6207 4 жыл бұрын
Jay hind💪
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@Hindustan.double
@Hindustan.double 4 жыл бұрын
Chetta puthiya video eduvo
@unni7083
@unni7083 3 жыл бұрын
Jai hind ഇന്ത്യൻ ആർമി അഭിമാനം തോന്നുന്നു... ഇന്ത്യൻ ആർമി വളർന്നു വരട്ടെ 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳😘😘😘😘😘😘🥰🥰🥰🥰🥰🥰🥰 ഇനി ആയുധ ഇറക്കു മതി ഇന്ത്യ വേണ്ട നമ്മുടെ ഭാരത മണ്ണിൽ തന്നെ പടക്കോപ്പുകൾ, യൂധ വിമാനം, air craft ഉണ്ടാക്കി.. പുരോഗതി കൈ വരിക്കണം...... സപ്പോർട്ട് ഇന്ത്യൻ ആർമി, isro 🇮🇳🇮🇳🇮🇳🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@Chanakyan
@Chanakyan 3 жыл бұрын
ജയ് ഹിന്ദ്
@unni7083
@unni7083 3 жыл бұрын
ചാണക്യാനു big സല്യൂട്ട് 🇮🇳🇮🇳🇮🇳🇮🇳
@Chanakyan
@Chanakyan 3 жыл бұрын
@@unni7083 വളരെ നന്ദി 🙏😊
@unni7083
@unni7083 3 жыл бұрын
ചാണക്യാനോട് ഒരു അപേക്ഷ 💖💖💖💖💖 ഇന്ത്യൻ ആർമി കുറിച്ച് വീഡിയോ ചെയൂക... ന്യൂ സ്പെഷ്യൽ forces സപ്പോർട്ട് ഇന്ത്യൻ ആർമി 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 jai hind
@gopaljeeprasad9628
@gopaljeeprasad9628 5 жыл бұрын
JAI HIND
@Chanakyan
@Chanakyan 5 жыл бұрын
JAI HIND
@johnsonmathew87
@johnsonmathew87 5 жыл бұрын
😍😍😘😘😍😍😘😘😘😍
@sandeepkumarsahoo7283
@sandeepkumarsahoo7283 5 жыл бұрын
Pls upload in hindi or English
@Chanakyan
@Chanakyan 5 жыл бұрын
Dear Sandeep Sahoo, Hum maffi mangthe he ki apko hamare videos ko samajh ane me mushkil ho rahi he.... Hamare har video ki tiltes main hum apne regional language Malayalam likha hai... Par KZbin jo hai ek world wide network.. isliye woh all india level me dikhata he.. Par lekin ap logon ke views ko dekhne ke baad yeh faisala kar liya hai ki hum ye video's hindi version me release karenge. Ap logo ke reply's or comments ke liye dyanywad. Jai Hind.
@roygeevarghese6791
@roygeevarghese6791 5 жыл бұрын
2030 akumbo Pakistan vare 5th gen fighter vangum
@drdipin
@drdipin 5 жыл бұрын
2030
@ansonkt5347
@ansonkt5347 4 жыл бұрын
S400ഇന്ത്യയിൽ എത്തിയിട്ടില്ല.
@keshavmurthymahadevaiah1474
@keshavmurthymahadevaiah1474 5 жыл бұрын
Good VIEDIO, but truth is Both MODI GOVT & IAF don't want INDIAN product's. All the efforts of our engineer & scientist go in vein. IAF & GOVT want money & already colluded with foreign vendor's for commission.
@kierronmatte8146
@kierronmatte8146 5 жыл бұрын
This is our national product so you have two options either you can talk in Hindi or in English before you upload your video on KZbin. Other languages are not allowed. If you want to continue in you mother tongue then make it locally and show to your local audiences. Is it correct?
@Chanakyan
@Chanakyan 5 жыл бұрын
Dear Kierron Matte, Hum maffi mangthe he ki apko hamare videos ko samajh ane me mushkil ho rahi he.... Hamare har video ki tiltes main hum apne regional language Malayalam likha hai... Par KZbin jo hai ek world wide network ... isliye woh all india level me dikhata he.. Par lekin ap logon ke views ko dekhne ke baad yeh faisala kar liya hai ki hum ye video's hindi version me release karenge. Ap logo ke reply's or comments ke liye dyanywad. Jai Hind.
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
How you can say this? Malayalam is our mother native language as HINDI is yours... HINDI is not mentioned as national language anywhere in Indian constitute
@kunjukunjunil1481
@kunjukunjunil1481 5 жыл бұрын
Lol who made this rule ? you ? Are you came here to flare up the language debate ?that's not going to work mate ,Ok how do you propose to show this video only to local audiences on you tube ,do you have any new technology ? If you don't understand or like a video you have the option to close the tab or you can dislike . You can't dictate what to upload or what not to.(Either you are one of the fake pakistani,chinese trolls assigned to create rifts among different language groups in India or you are an idiot .)
@shabeebrahmant7590
@shabeebrahmant7590 4 жыл бұрын
Enthan reverse engineering
@Chanakyan
@Chanakyan 4 жыл бұрын
Oru saadhanam nokki athine azhichu panithu athinte copies undaakkuka ennathu.
@kedarnathandrogi7559
@kedarnathandrogi7559 4 жыл бұрын
Jay hind China cor
@Chanakyan
@Chanakyan 4 жыл бұрын
Jai Hind
@Dr.sachin1203
@Dr.sachin1203 5 жыл бұрын
Hindi me
@Chanakyan
@Chanakyan 5 жыл бұрын
Dear Sachin Wankhede, Hum maffi mangthe he ki apko hamare videos ko samajh ane me mushkil ho rahi he.... Hamare har video ki tiltes main hum apne regional language Malayalam likha hai... Par KZbin jo hai ek world wide network ... isliye woh all india level me dikhata he.. Par lekin ap logon ke views ko dekhne ke baad yeh faisala kar liya hai ki hum ye video's hindi version me release karenge. Ap logo ke reply's or comments ke liye dyanywad. Jai Hind.
@harendragugarwal9807
@harendragugarwal9807 5 жыл бұрын
Hindi me bnawo
@Chanakyan
@Chanakyan 5 жыл бұрын
Dear Harendra Gugarwal, Hindi me toh bohut se channels he jo AMCA ki bare main aap ko information de sakhta he. Agar aap ko lagtha hai ki Hindi main translate karnese viewers badenge, to ham iske bare main zarror discuss karenge.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan പ്രിയ സഹോദരാ നിരവധി പ്രേക്ഷകർ ഈ ചാനൽ ഹിന്ദിയിലും കൂടി കാണിച്ചു കൂടെ എന്ന് ആവശ്യപെടുന്നത് ഈ ചാനലിന്റെ വൻ വിജയത്തെയാണ് സൂചിപ്പിക്കുന്നത്, മികച്ച വിഷയങ്ങൾ തിരഞ്ഞെടുത്തുള്ള ഈ ചാനലിന്റെ വീഡിയോ അവതരണങ്ങൾ ഞങ്ങളെ പോലുള്ള സാധാരണ ജനങ്ങൾക്ക്‌ വളരെ വിജ്ഞാന പ്രദമാണ്. ആവശ്യക്കാർ കൂടുന്നത് അനുസരിച്ചു സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ തിരഞ്ഞെടുത്തു അവ ഹിന്ദിയിലോ, ഇംഗ്ലീഷിലോ കൂടി അവതരിപ്പിക്കുവാൻ ശ്രദ്ധിക്കുമല്ലോ എന്ന് ഓർമിപ്പിച്ചു കൊള്ളുന്നു. നന്ദി.
@Chanakyan
@Chanakyan 5 жыл бұрын
Joby Joseph പ്രിയ സഹോദരാ, താങ്കളുടെയും അതുപോലെ തന്നെ വീഡിയോസ് കാണുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്ന നിങ്ങൾ ഓരോരുത്തരുടെയും അനുഗ്രഹം തന്നെയാണ് ഈ ചാനലിന്റെ വിജയം. താങ്കൾക്ക് പ്രത്യേകം നന്ദി പറഞ്ഞുകൊള്ളട്ടെ. പ്രാദേശിക തലത്തിൽ നിന്നും ദേശീയ തലത്തിൽ ഏവരുടെയും ശ്രദ്ധ ആകര്ഷിക്കുക എന്നത് ശരിക്കും ഒരു വെല്ലുവിളി ആണെകിലും താങ്കളുടെ അഭിപ്രായം വളരെ ശരിയാണെന്നു തോന്നുന്നു. അതിനാൽ താമസിയാതെ തന്നെ ഹിന്ദിയിൽ ഒരു ചാനൽ തുടങ്ങുന്നതായി താങ്കളെ സസന്തോഷം അറിയിക്കുന്നു.
@jobyjoseph6419
@jobyjoseph6419 5 жыл бұрын
Chanakyan എന്റെ പ്രിയ സഹോദരന് എല്ലാ വിധ ആശംസകളും നേരുന്നു, ഈ സംരഭം ഒരു മികച്ച വിജയമായി തീരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും ചെയ്യുന്നു. നന്ദി.
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
@@Chanakyan ഹിന്ദിയിലോ ഇഗ്ളീഷിലോ തുടങ്ങുമ്പോൾ ചിന്തിച്ചിട്ട് തുടങ്ങുക.. ദേശീയ തലത്തിലേക്ക് തിരിയുമ്പോൾ റിസ്ക് ഉണ്ടാകാൻ ചാൻസ് ഉണ്ട്.
@sajuik8006
@sajuik8006 5 жыл бұрын
Ellam sariyavum ...Rahul G "ye vijaipikkoooop...
@aymunali6294
@aymunali6294 5 жыл бұрын
India can't even make a decent 4th generation fighter. 5th generation fighter is impossible...
@Chanakyan
@Chanakyan 5 жыл бұрын
Hi Aymun, we couldn't so far - but that doesn't mean we won't. For a nation that became a nuclear power on its own with a shoestring budget, this is achievable - though we have a long way to go.
@aymunali6294
@aymunali6294 5 жыл бұрын
@@Chanakyan I agree but now that the country has a massive budget why is it so difficult for them to produce a Decent 4th generation jet? It looks as though the tables have turned.
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
@info talk ഇവൻ പാക്കിസ്ഥാന്റെ കൂലി സൈബർ തെണ്ടിയാണ്. ഇത്തരം ഇന്ത്യൻ ഡിഫൻസുമായി ബന്ധപ്പെട്ട വീഡിയോകളിലൊക്കെ നെഗറ്റിവ് കമന്റ് ഇടാൻ അവന്മാർ ഏർപ്പാടാക്കുന്ന ചെറ്റകളിൽ പെട്ടവനായിരിക്കും ഇവൻ.
@mohammedibrahim9769
@mohammedibrahim9769 5 жыл бұрын
Are Pakistani.. First of all you have to try yourself to develop something instead of taking the fatherhood of Maid in China products. Dont compare your 3rd generation China JF17 with Indian equipment
@baburaj7921
@baburaj7921 2 жыл бұрын
Idea video call ok video call looking for your office ok please ok promise idea ok ramdhan Rasiya SMS video call Idea oj
@vishnuprasadtp8057
@vishnuprasadtp8057 5 жыл бұрын
Jai hind
@Chanakyan
@Chanakyan 5 жыл бұрын
Jai Hind
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 40 МЛН
Бенчик, пора купаться! 🛁 #бенчик #арти #симбочка
00:34
Симбочка Пимпочка
Рет қаралды 3,9 МЛН