ഇന്ത്യൻ ഏറോസ്പേസ് മേഖലയുടെ സമഗ്ര വികസനത്തിന് "ഇസ്രോ"യുടെ മാതൃകയിൽ "നാഷണൽ ഏറോസ്പേസ് റിസർച്ച് ഓർഗനൈസേഷൻ" കേന്ദ്ര സർക്കാർ സ്ഥാപിക്കണം... തദ്ദേശിയ വിമാന നിർമാണങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായുള്ള പഠന റിപ്പോർട്ടുകൾക്ക് വേണ്ടി "ഇന്ത്യാ"ഗവണ്മെന്റ് ചുമതലപ്പെടുത്തിയ ഡോക്ടർ കെ. "മാധവൻ നായർ"കമ്മിറ്റിയുടെ പ്രധാന ശുപാർശകളിൽ ഒന്ന് ഇതായിരുന്നു... ലഭ്യമായ എയ്റോ സ്പേസ് എഞ്ചിനിയർമാരുടെയും, ഈ മേഖലയിലെ മറ്റു വിദഗ്ധൻമാരൂടെയും എണ്ണത്തിൽ "ചൈന"യിലേക്കാൾ വളരെയധികം കുറവുള്ള നമ്മുടെ രാജ്യത്ത് ഇത്തരം പ്രതിഭകളെ വളർത്തിയെടുക്കാൻ സർക്കാർ പിന്തുണ വളരെ അത്യാവശ്യമാണെന്ന് ശ്രീ "മാധവൻ നായർ"കമ്മിറ്റി അടിവരയിട്ട് പറയുന്നുണ്ട്.. സങ്കീർണ്ണ ഗവേഷണവും, കൂടുതൽ പണം മുടക്കും അനിവാര്യമായ എയ്റോസ്പേസ് മേഖല "ഇന്ത്യ"യിൽ വളർച്ച പ്രാപിക്കണമെങ്കിൽ സ്വകാര്യ -പൊതു മേഖലയുടെ സംയുക്ത സംരംഭങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം കൊടുക്കുകയും, സർക്കാർ സംവിധാനങ്ങൾ ഇത്തരം മേഖലകൾക്ക് ആവശ്യമായ പിന്തുണ നൽകുകയും വേണം.. ഇതിനൊരു മേൽനോട്ടവും, നിർവഹണവും എന്ന നിലയ്ക്ക് കേന്ദ്ര സർക്കാർ ഉടനടി തന്നെ "നാഷണൽ എയ്റോ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ" സ്ഥാപിക്കണം.. ഈയൊരു നടപടി കാലോചിതമായി തന്നെ "ഇന്ത്യ"ൻ ഏറോസ്പേസ് മേഖലയെ കൂടുതൽ ഉയരങ്ങളിലെത്തിക്കും... ജയ് ഹിന്ദ്.. !
@Chanakyan4 жыл бұрын
ജയ് ഹിന്ദ്
@jobyjoseph64194 жыл бұрын
@@Chanakyan ജയ് ഹിന്ദ്.. 🙏🙏
@mathewisac71404 жыл бұрын
@@jobyjoseph6419 💯💯💯
@georgebthachil7324 жыл бұрын
ADA and HAL are doing this duties what we need is funding and support from goverment
@jyothishkrishnanm7454 жыл бұрын
👌
@pranavj75804 жыл бұрын
Oru പക്ഷെ അബ്ദുൽ കലാം ഇപ്പോഴും ondayirunuvenkil നമ്മക്ക് ഇത് നേടി edukumayirunu
@Samad-d2e4 жыл бұрын
Onnu poda ചക്ക parayumbo chukk parayunnu
@pranavj75804 жыл бұрын
@@Samad-d2e ഒന്നു പോടോ .. അബ്‌ദുൾ കാലം ne എന്തിനാ ഇന്ത്യ യുടെ പ്രസിഡന്റ് ആക്കി യത് എന്നു അറിയാമോ ..... അങ്ങേർക്കു ഇന്ത്യ യുടെ infrastructure kutan കൃത്യം മായ അറിവ് ondayita
@akhildas0004 жыл бұрын
കലാം സർ വിമാനങൾ നിർമിക്കുന്നതിൽ അല്ല, മിസൈൽ /റോക്കറ്റുകൾ നിർമിക്കുന്നതിൽ ആണ് സ്പെഷ്യലിസ്റ്റ്
@sidharthcs21104 жыл бұрын
Gas turbines are a different ball game
@safanadamsyed45844 жыл бұрын
@@sidharthcs2110 we have the capability with BHEL for gas turbine design.but jet engines turbines are challenging one.
@goodwinarmy20084 жыл бұрын
ഇന്ത്യൻ രാഷ്ട്രീയക്കാരുടെ ഉടായിപ്പും അഴിമതിയും നിർത്തിയാലാണ്. പിന്നെ ജാതി, മതം നോക്കി സ്ഥാനാർത്ഥികളെ ജയിപ്പിക്കുന്നരീതിയും മാറ്റിയാല്ലേ. എതെങ്കിലും കഴിവുള്ളവൻ ഇന്ത്യയിൽ എന്തെങ്കിലും വികസിപ്പിക്കാൻ പറ്റുകയുള്ളൂ
@mathewisac71404 жыл бұрын
ആദ്യം തന്നെ, ഒരു പാട് നന്ദി... ഞങ്ങളുടെ അഭ്യർത്ഥനപ്രകാരം ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്... as usual അതിഗംഭീരം... ഇനിയും ഇതുപോലെയുള്ള വിഡിയോകൾ ഒരുപാട് ഉണ്ടാകട്ടെ... ഒരുപാട് സബ്സ്ക്രൈബേർസ് ഉണ്ടാകട്ടെ... ഇന്ത്യ റോൾസ് റോയ്‌സുമായി ചേർന്ന് ജെറ്റ് എഞ്ചിൻ നിർമിക്കാൻ തീരുമാനിച്ചതായി വാർത്തയുണ്ടായിരുന്നു... ഉയർന്ന thrust ലഭിക്കുന്ന ഈ എഞ്ചിൻ ഭാവിയിൽ നമ്മുടെ AMCA പോലെയുള്ള വിമാനങ്ങൾക് കരുത്തേകും എന്നു പ്രതീക്ഷിക്കാം... ഏതായാലും ഇന്ത്യ സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമിക്കുന്ന കാലം വിദൂരമല്ല...make in India പോലെയുള്ള ആശയങ്ങൾ ഇന്ത്യയെ ഉയരങ്ങളിലെത്തിക്കും... ജയ് ഹിന്ദ്...
@Chanakyan4 жыл бұрын
സപ്പോർട്ടിനും മികച്ച കമന്റുകൾക്കും വളരെ നന്ദി. ജയ് ഹിന്ദ്.
@sershinthomas70053 жыл бұрын
അമേരിക്കയിലും Britain ലും ബുദ്ധിയുള്ളവർക്ക് അവസരം കൊടുക്കുന്നുണ്ട്... ഇവിടെ അത് വേണ്ടത്ര കൊടുക്കുന്നില്ല....
@goodwinarmy20084 жыл бұрын
ഇന്ത്യക്കാരുടെ മേൽനോട്ടത്തിൽ ഉണ്ടാക്കുന്ന പല സാധനങ്ങളും പുറം രാജ്യങ്ങളിൽ ഒരുപാട് കാര്യത്തിൽ No 1 ആണ് ഇന്ത്യക്കാർ ,പക്ഷേ ഇന്ത്യയിൽ ഇന്ത്യകാർ ഉണ്ടാക്കുന്ന 80% സാധനങ്ങളും ഉടായിപ്പാണ് 20% മാത്രമാണ് നല്ലത് ഉള്ളത്. കാരണം ഉടായിപ്പ് രാഷ്ട്രീയ കാരുടെ ഉടായിപ്പ് അഴിമതി
@fraudgamingmallu3 жыл бұрын
ഇതും നമ്മൾ സ്വന്തമാകും 🇮🇳❤
@baburaj79212 жыл бұрын
Baburajokuideaok you manju ok you ok okay Idea okay video call okay mint ok
@Electrono70364 жыл бұрын
Jet engine technology kandupidchath Germans alle WW2 il. Vendathra fuel ⛽ um pilots um illathe orupadu jet fighter planes undakki ww2 il veruthe kidannittundu, USSR, USA, UK okke ath copy adichathayum . Hans von Ohain (🇩🇪) aarunnu scientist parakkan pattunna jet engine first kandupidichu, Lokathe aadya Jet engine nirmichath Oru Romania 🇷🇴 kkaran aanu Henri Coanda athu oru piston engine aarunnu parakkan kazhyatha jet engine, U r presentation & knowlge u share absolutely very informative useful keep going forward all the best 👍👍
@Chanakyan4 жыл бұрын
Thank you for sharing & your support
@Sajithsubramanian4 жыл бұрын
DRDO+ROLLS ROYS പുതിയ engine develop ചെയ്യാൻ പോകുന്നുണ്ട്. വിത്ത് IP to INDIA.
@mammadolimlechan4 жыл бұрын
Drdo കോടികൾ തുലച്ചു
@Sajithsubramanian4 жыл бұрын
RD കു വേണ്ടി ക്യാഷ് ചിലവാക്കുന്നത് തുലകൽ അല്ല. ഫ്രാൻസ് ഒകെ പണ്ട് ചിലവാക്കിയതിനു കണക്കില്ല. 👍
@midhuldas27474 жыл бұрын
@@mammadolimlechan 🧐🤔🤔
@Junaid_Paramberi4 жыл бұрын
india will achieve that, because this is india, we are coming from ruins
@sudheeshkumar52194 жыл бұрын
ഇപ്പോൾ നിലവിലുള്ളതിനേക്കാൾ മനോഹരമായ സാങ്കേതിക വിദ്യ നിലവിൽ കൊണ്ടുവരാൻ തക്ക മെന്റലാബിലിറ്റി ഉള്ള ഒരുപാട് പേര് നമ്മുടെ ഇടയിൽ ഉണ്ട്. പക്ഷെ അവർക്ക് ഒന്നും ഇത്തരം മേഖലകളിൽ chance കിട്ടുന്നില്ല. കാരണം നിലവിലുള്ള പലർക്കും തങ്ങളുടെ നില താഴ്ന്നുപോകുമോ എന്ന ഉത്കണ്ഠ കൊണ്ട് ability ഉള്ളവർ തഴയപ്പെടുന്നു. ഇത്തരക്കാർ കൊച്ചു കൊച്ചു ജോലികൾ ചെയ്ത് ജീവിക്കുന്നുണ്ട്. നമ്മുടെ പുതിയ ഗവണ്മെന്റ് ഏറോസ്പേസ് മേഖലയിൽ പുതിയ വാതായനങ്ങൾ തുറക്കും എന്ന് പ്രധീക്ഷിക്കുന്നു. TATA പോലുള്ള സ്വകാര്യ കമ്പനികളെ കൂടെ ഉൾപ്പെടുത്തി പുതിയ ഒരു യുഗത്തിന് നാന്ദികുറിക്കാൻ കഴിയുമെന്ന് നമുക്ക് ആശിക്കാം. അതിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
@shanmukhadasac65454 жыл бұрын
Athe nammudey government kalum technology experts um Ellam IIT,NIT il ninnum purath erangunna pusthaka puzhukaludey vakkukal matham vishwasikkunnu. Avar pazhaya technology kal copy adichum, mattam varuthiyum jeevichu pokunnu ath kondu namude rajyathinu ORU prayojanavum illa.
@Betelgeuse7324 жыл бұрын
They all left there because of reverse discrimination (reservation), political corruption to places where they are appreciated
@mammadolimlechan4 жыл бұрын
ഇൻഡിക് എന്തുകൊണ്ട് ജെറ്റ് എഞ്ചിൻ ഇല്ല ഉത്തരം ഇന്ത്യക്ക് R&D സംസ്കാരം ഇല്ല
@anoopr39314 жыл бұрын
ഇന്ത്യ ആയിരുന്നു ഏഷ്യിലെ ആദ്യത്തെ യുദ്ധ വിമാനം നിർമിച്ചു അത് pak അമേരിക്കൻ വിമാനത്തെ വെടി വെച്ചു വീഴ്ത്തിയിട്ടുണ്ട് ! പക്ഷെ kaveri engine project delay ആയത് കൊണ്ട് പിന്നെ വിമാന നിർമാണം നിന്ന് പോയത്
@Itsme-ft3ji4 жыл бұрын
HAL HF-24 Marut🇮🇳
@jobyjoseph64194 жыл бұрын
ഫോളണ്ട് നാറ്റ് എന്ന യൂറോപ്യൻ വിമാനത്തിന്റെ ഇന്ത്യൻ വക ഭേദമായ HAL മാരൂത് അല്ലേ അത്.. 1965-ലെ ഇൻഡോ -പാക് യുദ്ധത്തിൽ പാക് വ്യോമ സേനയുടെ പക്കൽ ഉണ്ടായിരുന്ന സാബർ (നോർത്ത് അമേരിക്കൻ F-86 sabre)ജെറ്റ് കളെ ഇന്ത്യൻ വായു സേനയുടെ നാറ്റ് (Foland Gnat) വിമാനങ്ങൾ തകർത്തു തരിപ്പണമാക്കി കളഞ്ഞു.. നോർത്ത് അമേരിക്കൻ ഏവിയേഷൻ കമ്പനിയുടെ ബെസ്റ്റ് സെല്ലറായിരുന്ന സാബർ വിമാനങ്ങളെ 1965-ലെ ഇൻഡോ -പാക് യുദ്ധത്തിലെ ദയനീയ പ്രകടനം പിന്നീടുള്ള അതിന്റെ വിൽപ്പനകളെ തകർത്തു കളഞ്ഞു... 40 വിമാനങ്ങൾ ഓർഡർ ചെയ്തിരുന്ന ഫിലിപ്പീൻസ്, 60 വിമാനങ്ങൾ ഓർഡർ ചെയ്തിരുന്ന ഫോർമോസ, 100 വിമാനങ്ങൾ ഓർഡർ ചെയ്തിരുന്ന തുർക്കി എന്നിവർ കൊടുത്ത ഓർഡറുകളെല്ലാം വെട്ടികുറക്കുകയോ, ക്യാൻസൽ ചെയ്യൂകയോ ചെയ്തു... എന്നാൽ നിർഭാഗ്യമെന്ന് പറയട്ടെ സാബർ ജെറ്റ്കളുടെ അന്തകനായി മാറിയ ഇന്ത്യൻ മാരൂത് വിമാനങ്ങളെ കൂടുതൽ ആയി നിർമ്മിക്കേണ്ടെന്നും, കയറ്റുമതി ചെയ്യേണ്ടന്നും 1967-ൽ അന്നത്തെ ഇന്ദിരാ സർക്കാർ ഉത്തരവിട്ടു... സർക്കാർ നയങ്ങൾ തന്നെ നമ്മുടെ എയ്റോ സ്പേസ് മേഖലയെ തകർത്തു എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു.. ഈ സംഭവം.. അന്ന് വേണ്ടത്ര പ്രോത്സാഹനം സർക്കാർ തലത്തിൽ നൽകിയിരുന്നുവെങ്കിൽ ഇന്ന് ഇന്ത്യൻ എയ്റോ സ്പേസ് മേഖല കൂടുതൽ ഉയരങ്ങളിൽ എത്തിയേനെ.... ജയ് ഹിന്ദ്.. !
@anoopr39314 жыл бұрын
@@jobyjoseph6419 അത് ഡിസൈൻ ചെയ്‌തത് ഒരു ജർമൻ കാരൻ ആയ Kurt Waldemar Tank ആയിരുന്നു !
@anoopr39314 жыл бұрын
@@jobyjoseph6419 During the 1950s, Hindustan Aircraft Limited (HAL) had developed and produced several types of trainer aircraft, such as the HAL HT-2. However, elements within the firm were eager to expand into the then-new realm of supersonic fighter aircraft.[2] Around the same time, the Indian government was in the process of formulating a new Air Staff Requirement for a Mach 2-capable combat aircraft to equip the Indian Air Force (IAF).[3] However, as HAL lacked the necessary experience in both developing and manufacturing frontline combat fighters, it was clear that external guidance would be invaluable; this assistance was embodied by Kurt Tank.[4] Tank was invited to relocate to India to establish and head the project to produce what would become India's first indigenous fighter aircraft. Upon arrival, he set about directing design work for the prospective fighter.[2][3][5] In 1956, HAL formally began design work on the supersonic fighter project.[4][2] The Indian government, led by Jawaharlal Nehru, authorised the development of the aircraft, stating that it would aid in the development of a modern aircraft industry in India.[6] The first phase of the project sought to develop an airframe suitable for travelling at supersonic speeds, and able to effectively perform combat missions as a fighter aircraft, while the second phase sought to domestically design and produce an engine capable of propelling the aircraft.[4] Early on, there was an explicit adherence to satisfying the IAF's requirements for a capable fighter bomber; attributes such as a twin-engine configuration and a speed of Mach 1.4 to 1.5 were quickly emphasised.[4] During development, HAL designed and constructed a full-scale two-seat wooden glider to act as a flying demonstrator. Designated HAL X-241, this replicated production aircraft in terms of dimensions, control configuration, and aerofoil sections. The wheel brakes, air brakes, flaps, and retractable undercarriage were all actuated using compressed gas, with sufficient gas storage aboard for multiple actuations per flight.[7] On 3 April 1959, the X-241 flew for the first time, having been launched by aero-tow behind a Douglas Dakota Mk.IV BJ 449. A total of 86 flights were conducted prior to the X-241 receiving considerable damage as the result of a landing accident, after the nose undercarriage failed to extend.[7][5] On 24 June 1961, the first prototype Marut conducted its maiden flight.[3][5] It was powered by the same Bristol Siddeley Orpheus 703 turbojets that had powered the Folland Gnat, also being manufactured by HAL at that time. On 1 April 1967, the first production Marut was delivered to the IAF.[5] While originally intended only as an interim measure during testing, HAL decided to power production Maruts with a pair of unreheated Orpheus 703s, meaning the aircraft could not attain supersonic speed.[3] Although originally conceived to operate around Mach 2, the Marut in fact was barely capable of reaching Mach 1 due to the lack of suitably powerful engines.[3][8] The IAF were reluctant to procure a fighter aircraft only marginally superior to its existing fleet of British-built Hawker Hunters; however, in 1961, the Indian Government decided to procure 16 pre-production and 60 production Maruts.[5] Only 147 aircraft, including 18 two-seat trainers, were completed out of a planned 214.[3] After the Indian Government conducted its first nuclear tests at Pokhran, international pressure prevented the import of better engines, or at times, even spares for the Orpheus engines; this situation was one of the main reasons for the aircraft's early demise. The Marut never realised its full potential due to insufficient power. The Marut "was technically obsolete by the time it was first delivered in 1964".[3] Other authors have also commented on the Marut's relative obsolescence by the time it reached production.[9
@jobyjoseph64194 жыл бұрын
@@anoopr3931 അതെ കുർദ് ടാങ്ക് എന്ന വിഖ്യാത എയ്റോ സ്പേസ് എഞ്ചിനീയർ... !
@parishbhasi90894 жыл бұрын
Excellent meaning full presentation full of truthful facts and substances 🙏
@Chanakyan4 жыл бұрын
Thank you
@govindn35364 жыл бұрын
Great video...Hope India succeeds soon in developing a Jet engine🇮🇳🇮🇳
@navaneethjs92854 жыл бұрын
The deal between France and drdo has failed long back due to ip rights shareing issues now drdo and rolls Royce are in final stage to jointly produce a 110kn engine with India getting the ip rights of core technologys of this engine. And thanks for this video's
@Rejathkamal194 жыл бұрын
France 5th generation engine India ikku tharannu paranjittunde
@navaneethjs92854 жыл бұрын
@@Rejathkamal19 even America namuk engine tharum but britaintea offer joint development with IP rights to India .France engine tharum pakshea IP rights tarilla .Britain govt to govt deals annu nadanal India rakshapettu indiay hot core technologyil annu pinnil enal rolls Royce hot core technologyil world no 1 annu so ee deal nadanal it's a game changer
@Rejathkamal194 жыл бұрын
@@navaneethjs9285 deerka veekshanam ellathaa govt anu nammalee ee gathil ethichathu illangii epoozhee ithokkee nadannenne 4 vote inee india ezhuthi vekkuvairunillee naarikal
@jithu58794 жыл бұрын
@@navaneethjs9285 hot core technology entha?
@jobyjoseph64194 жыл бұрын
@@navaneethjs9285 അതെ റോൾസ് റോയ്സുമായാണ് നമ്മൾ കൂടുതൽ സഹകരണം ഭാവിയിൽ നടത്തേണ്ടത്... കാരണം വിമാന നിർമാണ രംഗത്തെ അതികായരാണവർ... അവരുമായുള്ള സഹകരണം ഇന്ത്യൻ എയ്റോ സ്പേസ് മേഖലയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കും...
@paulsong58454 жыл бұрын
Kaveri is not a failure project..Us and uk start research on 1930's ..china on 60's....we were too late to start...heard that france will help to restart the kaveri project..after R&D requires lot of money and patience .....
@jijolawrance79224 жыл бұрын
We will
@ArunArun-we5oh Жыл бұрын
Htfe , dry kaveri - patti video cheyyamo
@Chanakyan Жыл бұрын
Coming Soon
@arunkumarvelinalloor14974 жыл бұрын
Article വളരെ നന്നായിരുന്നു.. ഞങ്ങൾ സുഹൃത്തുക്കൾക്ക് ഇടയ്ക്ക് മിക്കപ്പോഴും ചർച്ച ചെയ്യപെട്ടിട്ടുള്ള ഒരു വിഷയമാണിത്., അതിനാൾ തന്നെ വളരെ കൗതുകത്തോടെയാണ് ഈ video കണ്ടത്, നിലവിൽ ഇന്ത്യയുടെ ജെറ്റ് എഞ്ചിൻ ഗവേഷണങ്ങളെ കുറിച്ച് കുറച്ചു കൂടി deep ആയും, ഇതിൽ പുറത്തു നിന്നാണെങ്കിലും സാധാരണ പൗരന്മാർക്ക് ഈ ഉദ്യമത്തിൾ രാജ്യത്തെ എങ്ങനെ സഹായിക്കാം.... എന്നിവ ചേർത്ത് ഒരു Video ചെയ്യാമോ ചാണക്യൻ... ഞങ്ങൾ വളരെ serias ആയി സമീപിക്കുന്ന ഈ വിഷയത്തിൾ ഒരു മറുപടി പ്രതീക്ഷിക്കുന്നു....♥️
@Chanakyan4 жыл бұрын
ഭാവിയിൽ തീർച്ചയായും ചെയ്യാം. ഇപ്പോൾ രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചുള്ള സീരീസ് ചെയ്യുകയാണ്. സപ്പോർട്ടിന് നന്ദി.
@shanuzzcraft48964 жыл бұрын
കഴിവ് ഉള്ളവര്‍ക്ക് ഒരിടത്തും സ്ഥാനമില്ല. അതും കവിഞ്ഞ് അവര്‍ക്ക് അവിടെ സ്ഥാനം കിട്ടിയാൽ ഭാഗ്യം
@diamondcraft20244 жыл бұрын
Really loved all ur videos...
@annopthomasvazhakkal35983 жыл бұрын
പുഷ്പക വിമാനത്തിന്റെ യന്ത്രതിന്റെ technology വീണ്ടെക്കുക 💪
@greenolfruitsvegetables87742 жыл бұрын
😂
@Sughamthanne2 жыл бұрын
We want to increase our defence.
@praveenkumarp1004 жыл бұрын
അതിന്റെ ടെക് നിക് കിട്ടിയെന്നാണ് തോന്നുന്നേ. എന്തായാലും ഫ്രാൻസ് ടെക്നോളജി കൈ മാറിയാൽ ഇന്ത്യാ നിർമിക്കുന്ന എഞ്ചിൻ വേറെ ലെവൽ അരിക്കും
@akhildas0004 жыл бұрын
Critical technology ഒരു രാജ്യവും കൈമാറില്ല ബ്രോ 😒😒
@praveenkumarp1004 жыл бұрын
@@akhildas000 കൈമാറും ബ്രോ ഇപ്പോൾ ഫ്രാൻസ് ഉം ആയി ഉള്ള ബദ്ധം പണ്ടത്തെ പോലെ അല്ല
@akhildas0004 жыл бұрын
@@praveenkumarp100 സഹായിച്ചാൽ രക്ഷപെട്ടു 😌😌
@spetsnazGru4874 жыл бұрын
ആരെങ്കിലും പൊന്നുമുട്ട ഇടുന്ന താറാവിനെ കൊല്ലുമോ ? ഫ്രാൻസ് പറഞ്ഞതു ഇന്ത്യയുടെ ജെറ്റ് എൻജിൻ ഗവേഷണത്തിന് സഹായം നൽകും എന്നാണ്,സാങ്കേതിക വിദ്യ കൈമാറും എന്നല്ല. റഷ്യയും ഇത്തരത്തിൽ ക്രയോജനിക് റോക്കറ്റ് എൻജിൻ ഉണ്ടാകുന്നതിൽ സഹായിച്ചിരുന്നു,പക്ഷെ ഇപ്പോഴും ISRO യ്ക്കു ശക്തമായ റോക്കറ്റ് ..അതൊക്കെ നമ്മളു തന്നെ കഷ്ടപ്പെട്ടു ഉണ്ടാകണം .പണവും സമയവും രണ്ടും വേണ്ട സാങ്കേതിവിദ്യ ആണു ഇതൊക്കെ.
@Onkz1324 жыл бұрын
ഉവ്വാ നോക്കിയിരുന്നോ ഫ്രാൻസ് ഇപ്പോൾ നൽകും... ജെറ്റ് engine ടെക്നോളജി ഒരു രാജ്യവും പുറത്തുള്ളവർക്ക് നൽകില്ല... അങ്ങനെ കിട്ടുമായിരുന്നെകിൽ ചൈന റഷ്യയിൽ നിന്ന് എങ്ങനെയെങ്കിലും മേടിച്ചു എടുത്തേനേ..
@KLRIDERZ4 жыл бұрын
ചേട്ടാ ചേട്ടൻ ഇന്ത്യയെ താഴ്ത്തി പറയുന്നതുപോലെ എനിക്ക് തോന്നുന്നു ....... എന്തായാലും മറ്റു രാജ്യങ്ങൾ 1000 കോടി മുടക്കി യാലും തീരാത്ത മംഗൾയാൻ നമ്മൾ 400 കൊടികൊണ്ട് തീർത്തു മിസൈൽ സാങ്കേതിക വിദ്യയിൽ ഭീമൻ മാരെ പലരെയും നമ്മൾ ഇൗ അടുത്ത ഇടയിൽ പിൻ തള്ളി മാറ്റി മുന്നിൽ വന്നു അതുപോലെ വരും കാലങ്ങളിൽ ഇൗ സാങ്കേതിക വിദ്യയും നമ്മൾ കയ്‌വരിക്കും മറ്റു രാജ്യങ്ങളെ തൊല്പിക്കുകയും ചെയ്യും ഉറപ്പ് എന്ന് ഒരു ഇന്ത്യൻ🇮🇳
@Chanakyan4 жыл бұрын
ഹലോ, തീർച്ചയായും അല്ല. ഇന്ത്യക്ക് പല പരിമിതികളും ഉണ്ട് എന്ന യാഥാർഥ്യം ഉൾക്കൊണ്ടു കാര്യങ്ങൾ പറയുന്നു എന്ന് മാത്രം. നമുക്ക് ധാരാളം ശാസ്ത്ര നേട്ടങ്ങളുണ്ട്. എന്നാൽ അടിസ്ഥാനപരമായ പല ടെക്നോളോജികളും ഇപ്പോളുമില്ല. ഇവ വികസിപ്പിക്കാൻ വളരെയധികം നിക്ഷേപം നടത്തിയേ തീരൂ. ജെറ്റ് എൻജിൻ ഇതിൽ ഒന്ന് മാത്രം.
@renjitmenon28454 жыл бұрын
ഇന്ത്യയിലെ സാങ്കേതിക വിദ്യയുടെ അഭാവം പല പല ഘടകങ്ങളുടെ ഒരു കൂട്ടായ്മയാണ്. ഒന്നാമത്തേത് ഇന്ത്യക്കാരുടെ മനസു തന്നെ കലാ സാഹിത്യ രംഗങ്ങളിൽ ഉറച്ചതാണ്. പാശ്ചാത്യരെ പോലെ വസ്തുനിഷ്ഠമായി നിരീക്ഷിക്കുകയും കാര്യങ്ങളെ വിലയിരുത്തി ശാസ്ത്രീയമായി അപഗ്രഥിക്കുകയും ചെയ്യുന്ന ഒരു സംസ്ക്കാരം ഇന്ത്യക്കാരന് അന്യമാണ്. ശാസ്ത്ര താൽപര്യമുള്ളവരെ സർക്കാരോ പൊതു ജനമോ മാധ്യമങ്ങളോ പ്രോത്സാഹിപ്പിക്കാറില്ല. ഒരു സിനിമാനടനോ സാഹിത്യകാരനോ സമ്മാനം കൊടുക്കാനും അവനു വേണ്ടി വെണ്ടക്ക നിരത്താനും അനുമോദനങ്ങൾ സംഘടിപ്പിക്കാനും ധാരാളം പേരുണ്ട്. എന്നാൽ ഒരു മികച്ച കണ്ടുപിടുത്തം ആരെങ്കിലും നടത്തിയാൽ അവരെ ആരും അനുമോദിക്കുകയോ പ്രോൽസാഹിപ്പിക്കകയോ ചെയ്യാറില്ല. ഇത് ഇന്ത്യ മുഴുവനുമുള്ള സംസ്ക്കാരമാണ്. അതിസമർത്ഥരായ എൻജിനീയർമാരെ ചില സ്ഥാപനങ്ങളിലെ ഓഫീസ് ജീവനക്കാർ ഓഫീസ് പൊളിറ്റിക്ക്സ് കളിച്ച് നശിപ്പിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. പൊതുവെ സമർഥരായ ശാസ്ത്രജ്ഞരും, സാങ്കേതികവിദഗ്ദ്ധരും introvert കളും ഓഫീസ് പൊളിറ്റിക്സിൽ താല്പര്യം ഇല്ലാത്തവരുമായിരിക്കും. ഓഫീസ് ജീവനക്കാർ, മേലുദ്യോഗസ്ഥർ തുടങ്ങിയവരുടെ ശല്യം സഹിക്കാതെ ഇവർ ജോലി ഉപേക്ഷിക്കുകയോ വെറും യാന്ത്രികമായി ദൈനം ദിന ജോലി ചെയ്തു തീർക്കകയോ ചെയ്ത് തങ്ങളുടെ ജീവിതം തീർക്കാറാണ് പതിവ്. എന്നാൽ പടിഞ്ഞാറൻ നാടുകളിൽ ഇത് നടക്കില്ല. ഇത്തരം ആളുകൾക്ക് നല്ല അവസരങ്ങൾ സൃഷ്ടിച്ചു കൊടുക്കുകയും ഓഫീസ് പൊളിറ്റിക്സ്കാരെ നിലക്ക നിർത്തുകയുമാണ് അവർ ചെയ്യുന്നത്. നമ്മുടെ നാട്ടിലും ഇത്തരം ഒരു സംസ്ക്കാരം കൊണ്ടുവരാതെ നമ്മുടെ ശാസ്ത്രം രക്ഷപ്പെടില്ല.
@Chanakyan4 жыл бұрын
വളരെ ശരിയാണ്. ഇവിടെ ശാസ്ത്രസാങ്കേതിക eco-system ഇല്ല. രക്ഷപെടാൻ ഇന്ത്യക്കാർ വിദേശത്തോട്ടു കടക്കും.
@pamaran9164 жыл бұрын
ഇന്ത്യ ബ്രാമണ ആദിപത്യത്തിൽ വന്നതിന് ശേഷമാണ് കലയെ മാത്രം ഉയർത്തിപ്പിടിക്കുന്ന ഏർപ്പാട് തുടങ്ങിയത് ഇത് കാരണം സാങ്കേതിഗവിദ്യയിൽ ഇന്ത്യ അടിയിൽ പോയി
@spetsnazGru4874 жыл бұрын
താങ്കൾ പറഞ്ഞതു ഒന്നും പോലും ശരിയല്ല.ഇന്ത്യ സാങ്കേതികം ആയി പിറകോട്ടു പോകാൻ കാരണം 1) ഇന്ത്യ is a young country,we are still maturing. 2) World war & cold war were reason for tech development around world,India didnt faced such challenge. 3)Most of the high end techs are developed by west through there years of R & D.Indians want those tech by just pumping money but doesnt consider the time which it took for western countries to develop. Some times i feel its difficult to catch up with west,because when we try to develop something that west have,west already would have made 2nd or 3rd gen tech of the same.What we need to do is develop something west never made,like quantum computing..
@jobyjoseph64194 жыл бұрын
@@spetsnazGru487 This is the True Analysis.. Hats Off You.. My Dear...
@renjithpr20824 жыл бұрын
Super Videos aanallo muzhuvanum..Good..Eppozho manasil thonniyirunnu India yku enthu kondu Own Jet engine illa ennu...
@Chanakyan4 жыл бұрын
Thank you
@shalwinshajan17954 жыл бұрын
ജയ് ഹിന്ദ് 🇮🇳🇮🇳
@Chanakyan4 жыл бұрын
ജയ് ഹിന്ദ്
@walle8304 жыл бұрын
നമ്മുടെ രാജ്യത്ത് കഴിവ് ഉള്ളവർക്കല്ലാ സ്ഥാനം,ഓർമ ശക്തി മാത്രമുള്ള പുസ്തക പുഴുക്കൾക്കാണ് സ്ഥാനം.ആദ്യം ഈ system തന്നെ മാറണം.നമ്മുടെ UPSC അടക്ക മുള്ള "ശ്രേഷ്ഠമായ" exam മുകൾ ഒക്കെ എന്തിനാ നടത്തുന്നത്.ഇവിടെ കഴിവ് അല്ല നോക്കുന്നത്, ഓർമ മാത്രമാണ്. ഇപ്പൊൾ ഏതു തരത്തിൽ ഉള്ള ചോദ്യത്തിന് ഉത്തരവും നമ്മുടെ വിരൽ തുമ്പിൽ തന്നെ ഉണ്ട്.പിന്നെ ആർക്ക് വേണ്ടി യാണ് ഇത്തരത്തിൽ ഉള്ള "ശ്രേഷ്ഠമായ" exam നടത്തുന്നത് എന്ന് മനസ്സിൽ ആകുന്നില്ല.നമ്മുടെ കഴിവ് ടെസ്റ്റ് ചെയ്യാൻ ഒരു പക്ഷെ കുറെ അധികം പണം ആവശ്യ മുണ്ടാകാം.അങ്ങനെ എങ്കിൽ അത്തരത്തിൽ ഒരു system കൊണ്ടുവരണം നമ്മുടെ വിദ്യാഭ്യാസ രീതിയിൽ. നമുക്ക് വലിയ ഒരു മാറ്റമാണ് വേണ്ടത്.നാളെ കഴിവുള്ളവർ ലോകത്തിൽ വലിയ മാറ്റങ്ങൾ കൊണ്ട് വരണം. അങ്ങനെ പുതിയ ഒരു ലോകം തന്നെ കെട്ടി പടുക്കാം നമുക്ക്.
@renjitmenon28454 жыл бұрын
ചേട്ടൻ എന്താണ് ഉദ്ദേശിച്ചത്. അഞ്ച് ഉദാഹരണങ്ങളും അഞ്ച് നിർദ്ദേശങ്ങളും വെക്കാമോ?
@akhildas0004 жыл бұрын
JEE, NET തുടങ്ങിയ പരീക്ഷകൾ കേവലം ഓർമ്മശക്തി മാത്രം അളക്കുന്നവയല്ല
@aadi57344 жыл бұрын
Upsc ഓർമ ശക്തിയാണോ നോക്കുന്നെ? പോയ് ഒന്ന് padichattu വാ... Civil service exam വ്യക്തമായ Decision marking, hardwork, smartwork, intelligence, patience, ethics, personality, confidence എല്ലാം ജഡ്ജ് ചെയ്യും. ചുറ്റും നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യക്തമായ അവബോധവും കാഴ്ചപ്പാടും നോക്കുന്ന ഏക പരീക്ഷയാണ് Upsc ടെ സിവിൽ സർവീസ് ഒക്കെ.ഏറ്റവും ക്വാളിറ്റി സിവിൽ സെർവന്റ്സ് ഇന്ത്യയിൽ ആണ്. കേരളത്തിലെ തന്നെ ഇപ്പോഴത്തെ യൂങ് IAS, ips ക്കാരെ നോക്കിയാൽ മതി ക്വാളിറ്റി അറിയാൻ. കാണാതെ എത്ര പഠിച്ചാലും UPSC കാര്യമില്ല.
@gouthamdvkr78274 жыл бұрын
review poli💞
@dreamaker55 Жыл бұрын
എഞ്ചിൻ ഫാനിലൂടെ വലിച്ചെടുക്കുന്ന എയറിൽ 10% മാത്രമൊക്കെ ആണ് ലോ,high കബ്രഷൻ ചേംബറി ലൂടെ കടന്നു ഫ്യൂവൽ ആയി മിക്സ് ആവുന്നത് ബാക്കി ഫാൻ ബ്ലേഡ് കമ്പ്രസ് ചെയ്‌ത എയർ bypass ആയി പോവുകയാണ്.അങ്ങനെ 2 രീതിയിൽ ആണ് ത്രാസ്റ്റ് ഉണ്ടാവുന്നത്. വലിയ ഫാൻ ബ്ലേഡ് കൾ ഹൈ bypass റേഷ്യോ ഉണ്ടാക്കുന്നു.
@zerosultimatum4 жыл бұрын
എൻ്റെ അഭിപ്രായത്തിൽ നമ്മുടെ രാജ്യം ഇനി ജെറ്റ് എഞ്ചിൻ വികസിപ്പിക്കുന്നതിന് സമയവും പണവും ചിളവഴിക്കേണ്ടത്തില്ല എന്നതാണ്.പകരം ഡ്രോൺ ടെക്നോളജിയിൽ കൂടുതൽ ഗവേഷണവും നിക്ഷേപവും നടത്തണം.പ്രധാനമായും ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്ൽ..കാരണം ഇനി വരാനിരിക്കുന്ന കാലഹാട്ട ത്തിൽ അതായിരിക്കും കൂടുതൽ ഉപയോഗപ്രധവും അഡ്വൻസിടും ആയുള്ള സാങ്കേതിക വിദ്യ
@kunjukunjunil14814 жыл бұрын
Even to power drones you need Jet engines
@zerosultimatum4 жыл бұрын
ucav type heavy drones ala njan udeshicha drones.small size
@kunjukunjunil14814 жыл бұрын
@@zerosultimatum Those small drones can't replace combat aircrafts .Most sophisticated drones(surveillance as well as combat ones) are powered by internal combustion engines ,so the point is we can't simply abandon engine development.Electric drone development can happen parallelly.
@Itsme-ft3ji4 жыл бұрын
ഏഷ്യയിൽ ആദ്യമായി യുദ്ധവിമാനം നിർമ്മിച്ച രാജ്യം ആണ് ഇന്ത്യ HAL HF-24 Marut
@malayali53384 жыл бұрын
അപ്പോൾ ജപ്പാൻ ?
@RajeshR-yj5lb4 жыл бұрын
ക്യാപ്‌ഷൻ കൊടുത്തു, ഇന്ത്യക്ക് ജെറ്റ് engin ഇല്ലാത്തത് എന്തുകൊണ്ട്? ഉത്തരം = അത് സ്വന്തമായി നിർമ്മിക്കാൻ ഇന്ത്യൻ സയന്റിസ്റ് കൾക്ക് ബുദ്ധി എളഞ്ഞേ
@Itsme-ft3ji4 жыл бұрын
@@malayali5338 Indian fighter-bomber aircraft of the 1960s. Developed by Hindustan Aircraft Limited (HAL), with Kurt Tank as lead designer. It is the first Indian-developed jet aircraft, and the first Asian jet fighter to go beyond the test phase and into successful production and active service. On 17 June 1961, the type conducted its maiden flight; on 1 April 1967, the first production Marut was officially delivered to the IAF.
@Itsme-ft3ji4 жыл бұрын
@@malayali5338 ജപ്പാൻ നിർമിച്ചത് ഒരു propeller വിമാനം ആയിരുന്നു അന്ന് ഇന്ത്യ നിർമിച്ചത് ഏഷ്യയിലെ ആദ്യ Turbojet വിമാനം ആയിരുന്നു
exact composition തനിക്ക് അറിയില്ല എന്ന് പറയൂ..അതല്ലേ ശരി?
@paulthekkan48054 жыл бұрын
What India missing is a producer of Jet Engines just like G.E in USA and other parts of an Airplane by Private manufactures , but off course India might able to make Passenger Plane Like 737 or 747 with collaboration of other companies, if government is willing. Willing is what India needs and lot of investment, research etc.
@biniljohnson6274 жыл бұрын
Nice video 👍👍👍
@Chanakyan4 жыл бұрын
Thank you 👍
@rajeshaymanam67064 жыл бұрын
ജയ് ഹിന്ദ്.....നമ്മൾ എത്രയും വേഗം നേടിയെടുകും....💪💪💪
വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.. ലോഹ ശാസ്ത്ര ഗവേഷണത്തിൽ നമ്മൾ വളരെ പിറകിൽ ആണ്.. ആ മേഖലയിൽ കാര്യമായ ഗവേഷണം നടത്തിയാൽ മാത്രമേ നമുക്ക് ജെറ്റ് എഞ്ചിൻ നിർമാണത്തിൽ മുന്നേറാൻ പറ്റൂ...
@revengern54504 жыл бұрын
Jai bharat 🇮🇳🇮🇳
@wilsonkochu99994 жыл бұрын
1981 israel iraqinte anavakendhram bombittu thakartha history ...ariyam intrest ond
@shyammohan11534 жыл бұрын
Good work
@Chanakyan4 жыл бұрын
Thank you so much 😀
@akhildas0004 жыл бұрын
റോക്കറ്റ് engine ഉണ്ടാക്കുന്ന ഇന്ത്യക്ക് എന്ത് കൊണ്ട് ജെറ്റ് engine ഉണ്ടാക്കാൻ സാധിക്കുന്നില്ല എന്ന നിസാരമായ ചോദ്യത്തിന് ഞാൻ മനസിലാക്കിയ ചില ഉത്തരങൾ ആദ്യം നമുക്ക് ഒരു engine എങ്ങനെയാണ് പ്രവൃത്തിക്കുന്നത് എന്ന് നോക്കാം, നിങ്ങൾ ഒരു സ്റ്റീൽ കുപ്പി സങ്കൽപ്പിക്കുക അതിൽ വളരെ ചൂടുള്ള കനൽ ഇടുന്നു, എന്താണ് സംഭവിക്കുക? വളരെ ചൂട് കൂടിയ, ഉന്നത മർദത്തിലുള്ള ഒരു വായു, കുപ്പിയുടെ വായ് ഭാഗത്ത് കൂടെ പുറത്ത് വരും, ഈ വായുവിന്റെ അളവ് കൂടിയാൽ കുപ്പി മുന്നോട്ട് ചലിക്കും 🤔 ഇനി ഇത് ഒരു ഫുൾ engine ആണെങ്കിലോ അവിടെ ഇന്ധനം ഉണ്ടാകും, ഓക്സിജനും രണ്ടും കൂടിച്ചെരുന്നു, ജ്വലനാം സംഭവിക്കുന്നു, അതിന്റെ ഭാഗമായി ഉന്നത തപനിലയിൽ ഉള്ള വായു ശക്തമായി പുറത്തെക്ക് വരുന്നു, വായു വരുന്നതിന്റെ നേരെ വിപരീത ദിശയിലേക്ക് വിമാനം ചലിക്കുന്നു ( newton's third law, action and reaction ), ഇവിടെ രണ്ട് സാധനങൾ വേണം ഇന്ധനം, ഓക്സിജൻ 🤓 Jet engine = ജെറ്റ് വിമാനങൾ ഏകദേശം 30km ന് താഴെയായാണ് പറക്കുക, ഇതിന്റെ engine ന് രണ്ട് ഓപ്പണിങ് ഉണ്ടാകും 😂, ഒന്ന് ഓക്സിജൻ /വായു ഉള്ളിലോട്ട് കയറാനും, മറ്റൊന്ന് ചൂടാകുന്ന വായുവിനെ പുറത്തോട്ട് വിടാനും. ചലിക്കുമ്പോൾ വായു എടുക്കുന്നത് കൊണ്ട് തന്നെ engine ന്റെ മുൻ വശത്തെ ഉപകരണങൾക്ക് ചലിക്കാൻ പറ്റണം, ഇല്ലെങ്കിൽ 🤣🤣, ഇത്തരത്തിൽ ഈ ജോലികൾ ഏല്ലാം ചെയ്യണം കൂടെ പാർട്ട്‌സ്കൾക്ക് ചലിക്കാനും പറ്റണം, അതായത് ഡിസൈൻ വളരെ complicated ആയി Rocket engine = ഇതിന് ഒരു ഹോൾ മാത്രെമേ ഉണ്ടാകൂ, ചൂട് വായുവിന് പുറത്ത് പോകാനുള്ളത്, അപ്പോൾ ഓക്സിജൻ?? കക്ഷിക്ക് ആവശ്യമായുള്ള ഓക്സിജൻ ഇന്ധനത്തിന്റെ കൂടെ ഉള്ളിൽ സൂക്ഷിച്ചിറ്റുണ്ടാകും, അപ്പോൾ engine പാർട്ട്‌ന് ചലിക്കേണ്ട ആവശ്യമില്ല, സിംപിൾ ഡിസൈൻ ഇത് മാത്രമാണോ engine നിർമാണത്തിലെ വെല്ലുവിളി? 🤔🤔 അല്ല 1- ഒരു ജെറ്റ് engine ലെ ശരശരി ചൂട് എന്ന് പറയുന്നത് 2000 celsius ആണ്, ( 1538 ന് ഇരുമ്പ് ഉരുകും ) അപ്പോൾ ഇത്രയും താപം വാഹിക്കാൻ സാധിക്കുന്ന ഒരു ലോഹ സങ്കരം ഉണ്ടാക്കിയെടുക്കാൻ സാധിക്കണം 2- സങ്കരം ഉണ്ടാക്കിയത് കൊണ്ട് മാത്രം കാര്യമുണ്ടോ? ഇല്ല, ഇതിന്റെ ഭാരം കുറവായിരിക്കണം, ഇല്ലെങ്കിൽ ജെറ്റ്ന്റെ efficiency കുറയും 3- തുടർച്ചയായി പ്രവൃത്തിക്കണം ഇല്ലെങ്കിൽ പൈലറ്റ്ന്റെ കാര്യം 🤣🤣 4 - ഇതൊക്കെ ഓക്കേ ആയാലും ആവശ്യമായ thrust (പവർ ) കൊടുക്കാൻ ഈ engine ന് സാധിക്കണം, പ്രത്യേകിച്ച് high altitude ൽ, കാരണം മുകളിലേക്ക് പോകുതോറും വായുവിന്റെ അളവ് കുറഞ്ഞു വരും, ആവശ്യത്തിന് ഓക്സിജൻ കിട്ടില്ല സ്വാഭാവികമായും thrust കുറയും, ഈ ഘട്ടത്തിലാണ് നമ്മുടെ കാവേരി പരാജയപ്പെട്ടത്, 80% നമ്മൾ എത്തി 💪💪 പക്ഷെ തീർച്ചയായും ഒരു ജെറ്റ് engine നേക്കാൾ എത്രയോ മടങ് thrust കൊടുക്കാൻ റോക്കറ്റുകൾക്ക് സാധിച്ചു 🤗🤗🤗
@Chanakyan4 жыл бұрын
വളരെ മികച്ച വിവരണം 👌
@jobyjoseph64194 жыл бұрын
പ്രിയ അഖിൽ,... ഒരു പ്രതിഭ എന്നതിലുപരി ഒരു പ്രതിഭാസമെന്ന് താങ്കളെ വിശേഷിപ്പിക്കാനാണെനിക്കിഷ്ടം.. വരുകാലങ്ങളിൽ ലോകവും താങ്കളെ അങ്ങനെ തന്നെ വിശേഷിപ്പിക്കട്ടെ.... ജയ് ഹിന്ദ്.. !
@shabeershabeer5504 жыл бұрын
സുഹൃത്തേ ഒരു സംശയം എഞ്ചിൻ പാർട്സ് എന്ന് ഉദ്ദേശിച്ചത്? ' fan' മാത്രമല്ലെ കറങ്ങേണ്ടതായി വരുക അല്ലെങ്കിൽ എൻജിന്റെ മറ്റു വല്ല പാർട്സും കൂടെ കറങ്ങേണ്ടതായി വരുമോ? കാരണം പഴയവിമാന പിസ്റ്റൺ എൻജിനിൽ പിസ്റ്റനും rotate ചെയ്യുന്നതായി കണ്ടു അത് കൊണ്ട് ചോദിച്ചതാണ്
@akhildas0004 жыл бұрын
@@jobyjoseph6419 😍😍🤗
@jobyjoseph64194 жыл бұрын
@@akhildas000 🙏🙏🙏🙏
@deepubabu33204 жыл бұрын
കുറെ കൂടെ കര്യങ്ങൾ ഉൾപെടുത്തി പറയാമായിരുന്നു പെട്ടെന്ന് തീർക്കുന്ന രീതിയിൽ ആകരുത് കാരണം നിങ്ങളുടെ വീഡിയോയും എല്ല കാര്യങ്ങളും വളരെ മികച്ച വയന്. .... കാണാനും ഞങൾ തയ്യാർ ആണ് .......... ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳
@Chanakyan4 жыл бұрын
ഫീഡ്ബാക്കിനു നന്ദി. ജയ് ഹിന്ദ്
@deepubabu33204 жыл бұрын
@@Chanakyan ithinu . മുൻപ് ഉള്ള വീഡിയോയും ഇങ്ങനെ ആയിരുന്നു .... അതാണ് പറഞ്ഞത്
@Chanakyan4 жыл бұрын
വീഡിയോയുടെ നീളം കൂടിയാൽ ആളുകൾ കാണുമോ എന്നതാണ് പ്രശനം. വളരെ വിശദമായി ഒരുപാട് effort ഇട്ട് വലിയ വീഡിയോ ചെയ്യുമ്പോൾ ഓടിയില്ലെങ്കിൽ അടുത്ത വീഡിയോയെ കൂടി അതു ബാധിക്കും. ഇതാണ് കഴിഞ്ഞ രണ്ടു മാസങ്ങളായി ചെയ്തിരുന്നത്. എന്നാൽ ഭയങ്കര strain ആണെന്ന് മാത്രമല്ല അധികം results കിട്ടിയതുമില്ല. അതുകൊണ്ടാണ് വളരെ specific ആയ ഒരു topic/question എടുത്തു അതിനുത്തരമായി ചെയ്യുന്നത്. മാറി മാറി ചെയ്യാം.
@deepubabu33204 жыл бұрын
@@Chanakyan ആളുകൾക്ക് ഇന്റെരസ്റ്റ് തോന്നിയാൽ അവർ 15 മിനിറ്റ് വരെ വീഡിയോ കാണാൻ ഇരിക്കും ...... നിങ്ങളുടെ വീഡിയോ അങ്ങനെ ഉള്ളത് ആണ് അത് ഇവിടെ വരുന്ന കമെന്റ് കാണുമ്പോൾ തന്നെ അറിയാം ..... ഞാൻ പറഞ്ഞെന്ന് ഉള്ളൂ എല്ലാവരുടെയും മൈൻഡ് നോക്കി ചെയ്താൽ മതി.....
@gokulgk98264 жыл бұрын
Scene allel indiayude curent defence strength patti oru video cheyamo
@sadathaddu4 жыл бұрын
India jet engine ഉണ്ടാകാൻ ശ്രമിച്ച് parajayppettathanu!!!! യുഎസ് Europe okke orupaad companies ഒന്നിച്ച് technology share ചെയ്തിട്ട് company form cheith ആണ് ഇപ്പോൽ ഉള്ള jet engines develop cheithath!!!! Kaveri engine high altitude IL efficiency valare koravaanu!!!! For making this India need better material knowledge !!!!!! Let's see if government spends enormous money we too can develop with private collaboration!!!!
@B777x.GE904 жыл бұрын
Airbus A380 kku shesham Boeing 737 de production enthukondu nirthi nu oru video cheyyo.
@Chanakyan4 жыл бұрын
Boeing 747 aano uddesichathu? 737 already cheythittundu.
@B777x.GE904 жыл бұрын
@@Chanakyan 737 narrow body aircraft alle. Njan udheshichathu Boeing de largest wide body aircraft B747 ne patti anu. Avarude pending orders delivery cheythu kazhinjal 2022 okke akumbol production stop cheyum ennu anu parayunne.
@Chanakyan4 жыл бұрын
Ok. We were thinking about doing a video on the retirement of 747.
@B777x.GE904 жыл бұрын
@@Chanakyan Tnk U 🖤
@amalnathk16554 жыл бұрын
Kaveri engine has made in india . Its also developing and use in tegas and delta aircrafts
@Chanakyan4 жыл бұрын
It is. But, sadly since it wasn't meeting IAF's specifications, GE engine is being used for Tejas.
@amalnathk16554 жыл бұрын
@@Chanakyan all engines are jet engines . Mostly old aircrafts using only in propeler engines. But ramjet engines are mainly developing outher countrys. It has more specific than get engines
@@Rejathkamal19 കാവേരി എഞ്ചിൻ ഏതാണ്ട് ഉപേക്ഷിച്ചു എന്നാണല്ലോ രെജത്ത് കേൾക്കുന്നത്.. പുതിയൊരു എഞ്ചിൻ നിർമാണത്തിനു GTRE ബാംഗ്ലൂർ ശ്രമങ്ങൾ തുടങ്ങി എന്നാണ് ദേശിയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യൂന്നത്... ORCA (ഓംനീ റോൾ കോമ്പാറ്റ് എയർ ക്രാഫ്റ്റ്)നുള്ള ട്വിൻ എഞ്ചിൻ വികസനമായിരിക്കും ഇനി പ്രധാനമായി ഉണ്ടാവുക എന്നാണ് പറയുന്നത്.... ഇതിനായി.. (1) സാഫ്രൺ ഫ്രാൻസ് (2) റോൾസ് റോയിസ് ബ്രിട്ടൺ എന്നീ കമ്പനികളുമായി പ്രാഥമിക ചർച്ചകളാണ് നടന്നു കൊണ്ടിരിക്കുന്നത്... !
@Rejathkamal194 жыл бұрын
@@jobyjoseph6419 kaveri upeshichittillaa air force anganee upeshikkillaa
@Rejathkamal194 жыл бұрын
@@jobyjoseph6419 roles ro.. South Asia CEO thalpariamm undannuu paranju joint development finance issues anu ipoo nadakkunnathe mikkavarumm avumm.. France 5th generation engine India nalkannu paranjittunde technology transfer mikkavarumm kaanumm china issues ollondee India ellaaperumm ippo help chiyaann munnotte varunnondee
@jithinnediyodath4 жыл бұрын
What about the cryogenic engine
@Chanakyan4 жыл бұрын
We developed cryogenic engine supposedly with the tacit assistance of Russia. Hopefully, we can achieve something like that with jet engines also.
@HK-uz3wr4 жыл бұрын
Bro honda ku jet engine undu. Atho athum american tec aano ?
@Chanakyan4 жыл бұрын
USumaayi partnership aanu. With GE.
@midhunk97974 жыл бұрын
China yude karyam paranjappo photocopy machine vechath nannayi😂😂😂
@kunjukunjunil14814 жыл бұрын
😂😂
@anurag54704 жыл бұрын
Ahhhh.... 😂🤣😂🤣
@dikshithdivakaran46734 жыл бұрын
Make in India kuriche oru video undakko
@vichumuppatta16074 жыл бұрын
ബ്രിട്ടന്റെ കൂടെ പണം മുടക്കി 6th generation fighter jets നിർമിക്കാൻ തയ്യാറായാൽ ഒരു പക്ഷെ jet എഞ്ചിൻ നിർമാണത്തിന് അവർ സഹായിച്ചേക്കും...
@deepakraj89264 жыл бұрын
കഴിവുള്ളവൻ...പഠിച്ചിട്ട് ... കൂലിപ്പണിക്കുപോയാൽ.. എങ്ങനെ നടക്കും... അവസരം കൊടുക്കണം
@legendarybeast74014 жыл бұрын
മികച്ച ടോപിക്❤️, എന്താ വീഡിയോ ചെയ്യാൻ വൈകുന്നത്? ആഴ്ചയിൽ ഒരെണ്ണം വേണം😊
@Chanakyan4 жыл бұрын
Thank you. ആഴ്ചയിൽ ഒരു വീഡിയോ വെച്ച് ചെയ്യുന്നുണ്ട്.
@legendarybeast74014 жыл бұрын
@@Chanakyan അതേ, പക്ഷെ ഒരു വൈകിയ പോലെ തോന്നി.
@Chanakyan4 жыл бұрын
ചില വിഡിയോകൾ കുറച്ചു ലേറ്റ് ആകുന്നുണ്ട്. അത് ശരിയാക്കാൻ ശ്രമിക്കാം.
@legendarybeast74014 жыл бұрын
@@Chanakyan 😊❤️
@sanalsanal33954 жыл бұрын
Nice video
@mohammedibrahim97694 жыл бұрын
കാവേരി ജെറ്റ് എന്ജിന് വേണ്ടി നമ്മുടെ ശാസ്ത്രജ്ഞർ ഇതുവരെ സംഘടിപ്പിച്ച ടെസ്റ്റുകൾ 4000ത്തോളമാണ്. ഇത്രയധികം പരീക്ഷണങ്ങൾ നടത്തി ശാസ്ത്രജ്ഞരുടെ ക്ഷമ പരീക്ഷിച്ച വേറെ ഒരു സംഗതി ഈ ലോകത്തുണ്ടോ എന്നത് തന്നെ സംശയമാണ്. പക്ഷെ നമ്മുടെ ശാസ്ത്രജ്ഞർക്ക് പിൻവാങ്ങാനാകില്ലായിരുന്നു ആകെ രണ്ടു ഓപ്‌ഷൻ മാത്രമേ അവർക്കുള്ളൂ. ഒന്നുകിൽ എൻജിൻ വിജയകരമാക്കുക, ഇനി അടുത്ത ഓപ്‌ഷൻ നേരത്തെ പറഞ്ഞ "ജെറ്റ് എൻജിൻ വിജയകരമാക്കുക" എന്നത് വീണ്ടും ആവർത്തിച്ചു പറയുക എന്നത് മാത്രം! എന്തുകൊണ്ട് കാവേരി എൻജിൻ തുടർ പരാജയങ്ങളായി എന്ന് പരിശോധിക്കാം.. 1 - അതി സങ്കീർണമായ ജെറ്റ് എൻജിൻ സാങ്കേതിക വിദ്യയുടെ അഭാവം. 2 - എൻജിൻ നിര്മാണത്തിനായാവശ്യമായ ഘടകങ്ങളുടെ അഭാവം. 3 - എൻജിൻ വികസനത്തിനും പരീക്ഷണത്തിനും അനുയോജ്യമായ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപതത. 4 - ഈ സാങ്കേതിക വിദ്യ അറിയാവുന്ന എൻജിനീയർമാരെ ലോകത്തു ലഭ്യമല്ല. 5 - 1989 ൽ അന്നത്തെ ആവശ്യങ്ങൾ കണ്ടുള്ള നിർമാണം കാലം ചെല്ലുംതോറും കാലപ്പഴക്കമേറി. പലരും KALI എന്ന ആയുധത്തിന്റെ അത്രപോലും കാവേരി എന്ജിന് പ്രാധാന്യം നൽകി കാണുന്നില്ല. ലോകത്തിലെ ഏറ്റവും വിഷമമേറിയ, റിവേഴ്‌സ് എൻജിനീയറിങ് സാധ്യമല്ലാത്ത ഒരു സംഗതിയാണ് ജെറ്റ് എൻജിൻ. കാലമിത്രയായിട്ടും വിരലിലെണ്ണാവുന്ന ചില വികസിത രാജ്യങ്ങൾക്കുമാത്രമേ ഈ വിദ്യ കൈവശമുള്ളൂ. ജെറ്റ് എൻജിൻ എന്നത് ഒരു പൊന്മുട്ടയിടുന്ന താറാവാണ്.. ആയിരകണക്കിന് കോടികളാണ് ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഫൈറ്റർജെറ്റിന് വേണ്ടി ചെലവഴിക്കുന്നത്. അവയുടെ കാലാകാലങ്ങളായുള്ള അറ്റകുറ്റപണികൾക്ക് വേറെയും!! ഈ പണമെല്ലാം പോകുന്നത് മേല്പറഞ്ഞ ഏതെങ്കിലും ഒരു രാജ്യത്തിന്റെ അക്കൗണ്ടിലേക്കാണ്. അതുകൊണ്ടുതന്നെ എത്ര സുഹൃത് രാജ്യമായാലും അവർ ഈ ജെറ്റ് എൻജിന്റെ കൂട്ടുകൾ മാത്രം പറഞ്ഞുകൊടുക്കില്ല! ഒരു ജെറ്റ് എൻജിൻ ഡെവലപ് ചെയ്യുന്നതിലൂടെ ഇതെല്ലം മറികടക്കാൻ നമുക്കാകും.ലോകത്തിലെ മുൻനിര വ്യാപാരങ്ങളിൽ ഒന്നായ ആയുധ ഇടപാടുകളിലെ ഗ്ളാമർ താരമാണ് യുദ്ധ വിമാനങ്ങൾ. സമീപ ഭാവിയിൽ ഇന്ത്യൻ നിർമിത ജെറ്റ് വിറ്റഴിച്ചു നമുക്ക് നല്ല വരുമാനം നേടാമെന്ന് പ്രത്യാശിക്കാം. 1989 ലാണ് ലൈറ്റ് ഫൈറ്റർ ജെറ്റിനുള്ള എൻജിൻ വികസിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കുന്നത്. ഇതിന്റെ സാങ്കേതിക വിദ്യയുടെ സങ്കീർണതമൂലം 29 വര്ഷം നീണ്ടൊരു പരാജയ കഥയാണ് യഥാര്തത്തിൽ നമ്മുടെ ജെറ്റ് എഞ്ചിന് പറായാനുള്ളത്. ഏകദേശം 2100 കോടി 1989നു ശേഷമുള്ള കണക്കനുസരിച്ചും ഹാൽ മാരുത് നിലത്തിറക്കിയ ശേഷമുള്ള കണക്കനുസരിച്ചു 40 ബില്യനുമാണ് ഇതിനു വേണ്ടി ചിലവിട്ട പണം. HAL തേജസ് വിമാനം കാവേരി ജെറ്റ് എൻജിൻ പറന്നുയർത്തുന്നതാണ് നമ്മൾ ലക്ഷ്യമിട്ടതെങ്കിലും പരീക്ഷണ പരാജയംമൂലം ജെറ്റ് എൻജിൻ HAL പ്രോജെക്ടിൽനിന്ന് വേർപ്പെടുത്തേണ്ടി വന്നു. ജെറ്റ് വിമാന ഉല്പാദന രംഗത്തെ പരിപൂര്ണത കൈവരിക്കണമെങ്കിൽ അതിന്റെ ഹൃദയമായ എന്ജിനുകൂടി ഉത്പാദിപ്പിക്കേണ്ടിയിരിക്കുന്നു. ചൈനക്ക് ചെറുതെങ്കിലും സ്വന്തമായൊരു എൻജിൻ സ്വായത്തമായതു ഈയിടെയാണ്. പാക്കിസ്ഥാനാണെങ്കിൽ അറക്കൽ ബീവിയെ കെട്ടാൻ അരസമ്മതം മൂളിയാൽ ഒരു മൂളൽ അങ്ങ് പോയിക്കിട്ടും എന്ന ധാരണയിൽ ഈ പണിക്കു നിന്നിട്ടേ ഇല്ല. പരിപൂർണമായും ഉപേക്ഷിക്കപ്പെടാവുന്നിടത്തുനിന്നുമാണ് റാഫേൽ ഡീലിന്റെ ഭാഗമായി ഫ്രഞ്ച് കമ്പനി സാഫ്രോൺ നമ്മളെ സാഹായിക്കാനെത്തുന്നത്. അവസാനം 30 വർഷത്തെ കാത്തിരിപ്പിനൊടുവിൽ 2018 ഒക്ടോബറിൽ (മാസം കൃത്യമാണോ എന്നറിയില്ല) എൻജിൻ വിജയകരമായി പരീക്ഷിച്ചു! (പണ്ട് മറ്റൊരു വീഡിയോയിൽ ഞാനിട്ട കമന്റ് ഒന്നുകൂടി ആവർത്തിച്ചു എന്ന് മാത്രം)
@Chanakyan4 жыл бұрын
താങ്കളുടെ ഈ കമന്റ് തന്നെയാണ് ഈ വീഡിയോയിൽ പ്രതിപാദിച്ചിരിക്കുന്നത്. ഈ വീഡിയോ ചെയ്യുമ്പോൾ പണ്ട് പറഞ്ഞ കാര്യങ്ങൾ ഓർത്തെടുക്കാനായി പഴയ വീഡിയോ എടുത്തു നോക്കിയപ്പോളാണ് ഈ മികച്ച കമന്റ് കണ്ടത്. സപ്പോർട്ടിന് എന്നത്തേയും പോലെ നന്ദി.🙏
@mohammedibrahim97694 жыл бұрын
നന്ദി, ഈ കമന്റിലെ തിരുത്ത് 2018 ലെ പരീക്ഷണം വിജയകരമാണ്, തദ്ദേശീയമായി വികസിപ്പിക്കുന്ന ആളില്ലാ വിമാനത്തിൽ ഉപയോഗിക്കാൻ തയ്യാറാണ് എന്ന് ആ സമയത്ത് ബന്ധപ്പെട്ടവർ അവകാശപ്പെട്ടിരുന്നെങ്കിലും പിന്നീട് പരാജയമാണ് എന്ന് ഔദ്യോഗിക പ്രസ്താവന ഇറക്കി. അതിനു ശേഷം ടെക്‌നോളജി ലഭ്യമാക്കാൻ സാഫ്രോനുമായി കരാറിന് ശ്രമിച്ചു അതും പരാജയമായി. ഇപ്പോൾ RR ഉമായി കരാറിന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. ജെറ്റ് എൻജിൻ ടെക്‌നോളജി വേഗത്തിൽ ലഭ്യമാകാൻ ഏറ്റവും നല്ലത് നിലവിൽ ഉള്ള ടെക്നൊലോളജി സാധ്യമായ വഴികൾ വച്ച് ഇതര കമ്പനികളിൽനിന്നു ചോർത്തിയെടുക്കുന്നതാകും.
@josephma13324 жыл бұрын
എപ്പോഴും റിവേഴ്സ് എഞ്ചിനീയറിംഗ് നടപ്പാക്കാൻ സാധിക്കില്ല.നമുക്ക് എന്ത് കൊണ്ട് സെമിക്റയോജനിക് റോക്കറ്റ് എൻജിൻ ഇല്ല എന്ന് ചിന്തിക്കുക...
@midhunmidhun43524 жыл бұрын
C ram nea kurechhu oru video cheyyumo
@light456214 жыл бұрын
ചൈന ജെറ്റ് എൻജിൻ നിര്മാണത്തിന്റ അവസാന പണിപ്പുരയിൽ ആണെന്നാണ് കേട്ടത്,,
@jubinv68044 жыл бұрын
Vdo nte last le music etha😍
@satheeshkappimala48744 жыл бұрын
Jet enginukalku lubrication oil undo (Engine oil)
@Chanakyan4 жыл бұрын
ഉണ്ട്.
@ashiq4824 жыл бұрын
Jai Hind 😍💪
@Chanakyan4 жыл бұрын
ജയ് ഹിന്ദ്
@arun.nbombay52034 жыл бұрын
The world very tef enginering aviation
@paulthekkan48054 жыл бұрын
G.E is main producer of jet Engines Different parts of each plane is made by different private Manufactures, Boeing has their company design the body and other electrical component made by them or even other companies so guess how a Boeing 747 is made. What India missing is those companies make different parts of an airplane, but India will be able to make Passenger Airplane in collaboration with French or US.
@clarakumaran32224 жыл бұрын
Ithum nammal nediyedukkum udane💪
@abijithtr87814 жыл бұрын
Bro 4thvikas special group Video ido kure paranju
@jobyjoseph64194 жыл бұрын
അതിനെ പറ്റി പുറം ലോകത്തിനു തന്നെ ഒരു അറിവും ഇല്ല.. പിന്നെ എങ്ങനെ അവർ വീഡിയോ ഉണ്ടാക്കും.. ലോകത്തിലെ തന്നെ ഏറ്റവും ദുരൂഹമായ സ്പെഷ്യൽ ഫോഴ്‌സസ് ആണവർ.. അതും ഒരു ശക്തമായ ചാര സംഘടന നിയന്ത്രിക്കുന്ന കമാൻഡോ സംഘം.. അവരെ പറ്റി കുറച്ചെങ്കിലും പുറം ലോകം അറിയുന്നത്.. വിഖ്യാത പർവതാരോഹകനും, വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമായിരുന്ന ശ്രീ എം. എസ്. കോലി എഴുതിയ "spy in the himalayas" എന്ന പുസ്തകത്തിൽ കൂടി മാത്രം ആണ്.. പറ്റുമെങ്കിൽ ആ പുസ്തകം വായിക്കു... !
@abijithtr87814 жыл бұрын
@@jobyjoseph6419 njan oru masam munne sanuf broyudu paranjatha ippo ella chanalum 4thvikas Video idane😉
@jobyjoseph64194 жыл бұрын
@@abijithtr8781 ഇതിനെ പറ്റി ചെയ്യുന്ന ചാനലുകൾ ഒക്കെ സാങ്കൽപ്പിക വിവരങ്ങൾ ആണ് അഭിജിത്ത് ഈ പടച്ചു വിടുന്നേ.. They are a Most Deadly and Mysterious Specaial Forces in the World... Controlled by a Powerfull Spy Organization.. They Have Most Advanced Weapons and Tactics.. If You Wish to Know More About Them.. Pls Read the Book "Spy in the Himalayas" Written by M.S. Kohli... A veteran and Also a Famous Climber.. Who had Participated an Expedition to the "Nanda Devi " Hills With an American Stole Pilot "Jim Raine" For the Intelligence gathering about Chinese Nukes...
@abijithtr87814 жыл бұрын
@@jobyjoseph6419 rawyude operations patti thamil oru channel Videos cheyund avar purathu vitta vivarangal nammudespykalude kazhivum thyagangalumok oru seriespole cheyithattund athu pole sanuf cheyithirunel adipoliyayene
Most of our appointments to key posts are on recommendations from politicians and bribery. Not based on merit. Our universities produce bright engineers but our industrial complexes are not attractable to them.
@ajithnexus57614 жыл бұрын
Pls prepare a great video about Bihar regement👍👍👍 Wars🇮🇳🇮🇳🇮🇳 Power🇮🇳🇮🇳🇮🇳 Attacking skill🇮🇳🇮🇳🇮🇳🇮🇳 Bihar lions🦁
അതിന്റെ എഞ്ചിൻ അമേരിക്കൻ നിർമിത GE എഞ്ചിൻ ആണ്... !
@amastranger24124 жыл бұрын
Athe bro GEinthe F404 engine annu use chaiyunne
@Onkz1324 жыл бұрын
Tejas ന്റെ 70% ഭാഗങ്ങളും പുറത്തുനിന്നു import ചെയ്യുകയാണ്... m.economictimes.com/news/defence/tejas-light-combat-aircraft-the-not-so-indian-fighter/articleshow/49398335.cms
@jobyjoseph64194 жыл бұрын
@@Onkz132 100%കറക്റ്റ്.. തേജസ് പേരിൽ മാത്രം ഉള്ളു ഇന്ത്യൻ നിർമിതം അതിന്റെ പ്രധാന ഭാഗങ്ങൾ എല്ലാം തന്നെ വിദേശ നിർമിതമാണ്... ഈ ഒരവസ്ഥ ഇന്ത്യൻ എയ്റോ സ്പേസ് മേഖലയുടെ ദയനീയ ചിത്രത്തെയാണ് കാണിക്കുന്നത്... ഈ മേഖലയുടെ സമഗ്ര വികസനത്തിന് മോദി സർക്കാർ ദേശിയ എയ്റോ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ഉടനടി രൂപീകരിക്കണം... എന്നാൽ മാത്രമേ..ഈ മേഖലയിൽ നമുക്ക് മുന്നേറാനാവു...നന്ദി അസ്ഹർ.. ജയ് ഹിന്ദ്.. !
@FarisPt-ck2ke4 жыл бұрын
ഇത് കൂടി ഇന്ത്യ കണ്ടുപിടിച്ചാൽ നമ്മുടെ പാവം ഭരണാധികാരികൾ പിന്നെന്തു പറഞ്ഞു അഴിമതി നടത്തും?
@KLRIDERZ4 жыл бұрын
സുഹൃത്തേ അഴിമതി ഉള്ളിടത്ത് മാത്രമേ വികസനം ഒള്ളു ഉദാഹരണം പാല പിന്നെ ഇവിടെ സ്ഥിരം അഴിമതി ആയിരുന്നു എങ്കിൽ ഇൗ നാട് എന്നെ മറ്റുള്ളവർ കയ്ക്കലക്കിയെനെ
@SathishKumar-mz7fw4 жыл бұрын
Frankly speaking,even now India doesn't have good car engine technology,it is manufactured here with foreign collaboration...yes India needs to think and act more🌄
@anwarozr82Ай бұрын
Metallurgy യിൽ ഡെവലപ്പ്മെന്റ് ഇല്ലാത്തത് കൊണ്ടാണ് നമുക്ക് ഇന്നും jet engine അപ്രാപ്യമായി തുടരാൻ കാരണം
@anoopanu244 жыл бұрын
രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിയും ജപ്പാനും ഉപയോഗിച്ച് യുദ്ധ വിമാനങ്ങളുടെ സാങ്കേതികവിദ്യ അവർക്കവിടെന്ന നേടിയത്.
@Chanakyan4 жыл бұрын
ആദ്യമായി ജെറ്റ് എൻജിനുകൾ വികസിപ്പിച്ച രാജ്യങ്ങളിൽ ഒന്നായിരുന്നു ജർമ്മനി. ജപ്പാനും യുദ്ധത്തിൽ ജെറ്റ് വിമാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുദ്ധത്തിൽ തോറ്റതോടെ ജെറ്റ് എഞ്ചിനുകളിൽ കൂടുതൽ റിസർച്ച് നടത്തരുത് എന്ന നിബന്ധന അവർക്കു മേൽ ഉണ്ടായിരുന്നു.
@sreyassreedhar86764 жыл бұрын
Appo Tejas nte Jet engine?
@ajeeshgeorge48844 жыл бұрын
That was found inefficient in the high altitude tests😀
@akhildas0004 жыл бұрын
അമേരിക്കൻ
@m__arshad_10arshad974 жыл бұрын
Chankyan 💓 Jai Hind 🇮🇳😍
@Chanakyan4 жыл бұрын
Jai Hind
@levinshalomvilla334 жыл бұрын
🇮🇳
@joyvarghese92522 жыл бұрын
ഇപ്പൊഴെങ്കിലും ഇതുപോലെ അത്യാവശ്യം വേണ്ടതായിട്ടുള്ള ഒരു സാങ്കേതിക മേഖലയെക്കുറിച്ച് പ്രതിപാധിച്ചതിൽ വളരെയധികം നന്ദി ഈ ബ്ലയിടുകളുടെ ലോഹാസങ്കരം കണ്ടുപിടിക്കാൻ നമ്മുടെ മെറ്റലർജിക് ഡിപ്പാർട്മെന്റിന്റെ ലാബുകൾക്ക് കഴിയില്ലേ? ഇതിന്റെ മോളിക്കിൾ രേഷ്യെ കണ്ടെത്താനാണ് പ്രയാസം ഇത് ഒരുപക്ഷെ നാനോ വകുപ്പിന് കഴിയുമായിരിക്കും.എന്തായാലും ഈ ലോഹസംഗരത്തിന്റെ നട്ടെല്ല് ടൈറ്റാനിയം, വനേഡിയം, പ്ലാറ്റിനം, തുടങ്ങിയ ലോഹങ്ങളായിരിക്കും. അതോടൊപ്പം ധർമം നിർവഹിച്ചു സ്വയം വാനിഷ് ആകുന്ന ലോഹങ്ങളുമുണ്ടാകാം
@gopalg5552 жыл бұрын
Metallurgy technology യിൽ നാം വളരെ പിറകിലാണ്. കൂടാതെ extreme precision engineering ലും നാം പിന്നിൽ തന്നെ. ഒരു വികസ്വര രാജ്യങ്ങളും ഇത്തരം technology transfer ചെയ്യാറില്ല. ഇതിനായി ഭീമമായ തുകകൾ ചിലവാക്കാൻ നമുക്കാകുന്നില്ല.
@binoyabcd55777 ай бұрын
കേട്ടാൽ തോന്നും ബാക്കി എല്ലാ technology lum നമ്മൾ മുന്നിലാണ് എന്ന്