Ameer Hussain Hudawi | ചരിത്ര പ്രസിദ്ധമായ മാലിക് ദീനാർ മഖാം ഉറൂസ് 2023 | Day 6 | ഫിഖ്ഹ് സെമിനാർ

  Рет қаралды 293

Starnet Live

Starnet Live

Күн бұрын

#hazrath #malikdernar #uroos
#Malikdernar #Uroos #2023
#മാലിക്ദീനാർ #ഉറൂസ് #2023
സയ്യിദിനാ മാലിക് ദിനാർ (റ) ഉറൂസ് 2023
ഇന്ത്യയിലെ ഇസ്ലാമിൻ്റെ ആവിർഭാവ കാല ചരിത്രത്തിൽ നാഴികക്കല്ലായി നിലകൊള്ളുന്ന കാസർഗോഡ്
മാലിക് ദിനാർ (റ)
വലിയ ജുമുഅത്ത് പള്ളിയിൽ ചരിത്രപ്രസിദ്ധമായ സയ്യിദിനാ മാലിക് ദിനാർ (റ) വിൻ്റെ ഉറൂസ് മുബാറക് 2023 ജനുവരി 5 മുതൽ ജനുവരി 15 ഞായറാഴ്ച രാവിലെ വരെ വിപുലമായ രീതിയിൽ നടത്തുകയാണ്. മൂന്ന്
വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉറൂസ് ലോകത്ത് തന്നെ പിടിച്ചു കുലുക്കിയ കോവിഡ് വ്യാപനം മൂലം അഞ്ചാം വർഷത്തിലാണ് ഇത്തവണ നടക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരും ഏറെ ആഹ്ലാദത്തോടെ പങ്കെടുക്കുന്ന ഉറൂസ് ഇത്തവണ മുൻപത്തേക്കാളും ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരെയും ആകർഷിക്കുന്ന ആതിഥേയ മര്യാദ കൊണ്ട് പേരും പെരുമയും നേടിയ മണ്ണാണ് തളങ്കര. സ്നേഹമായ വരവേൽപ്പിലൂടെ ഉറൂസിന് എത്തുന്ന ഓരോ വിശ്വാസികളുടെയും ഹൃദയം നിറയ്ക്കാൻ കഴിയുന്ന തരത്തിൽ ഉറൂസ് പരിപാടിയുടെ സുഖകരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്മിറ്റി എർപാട് ചെയ്ത LIVE STREAMING നിങ്ങൾക്ക് ലോകത്തിൻറെ ഏത് ഭാഗത്തുനിന്നും തൽസമയം വീക്ഷിക്കാവുന്നതാണ് എല്ലാദിവസവും തൽസമയ സംപ്രേഷണം സ്റ്റാർ നെറ്റ് ലൈവിലൂടെ KZbin ൽ സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ വീഡിയോ കാണുന്ന എല്ലാവർക്കും സ്വാഗതം
കമ്മിറ്റി ഓഫീസ്
04994 224171
Facebook : / starnetgroup
email : starnetdigital@gmail.com
Whatsapp : 9995895895
Twitter : / starnet44539296
Instagram: / starnet8
Google + : plus.google.co...
whatsapp Group link
chat.whatsapp....
Our Other Related Chennels
==========================
1.Starnet Media
www.youtube.co...
2.Starnet Live
www.youtube.co...
3.Staret Plus
www.youtube.co...
4.Starnet Politics
www.youtube.co...
5.Starnet Culture
www.youtube.co...
6.Starnet Trending
www.youtube.co...
7.Starnet Sports
www.youtube.co...
8.Starnet Online
www.youtube.co...
9.Starnet Fest
www.youtube.co...
10.Starnet News
www.youtube.co...
11.Starnet Speeches
www.youtube.co...
12.Starnet Games
www.youtube.co...
13.Starnet Comedy
www.youtube.co...
14.Starnet Print
/ @starnetshorts9452
15.Starnet Studio
/ @starnetstudioksd
16.Starnet Event
/ @starnetevent5365
17.Starnet Travel
/ @starnettravel3286
18.Starnet Songs
/ @starnetsongs
19.Mazeenshan (Our Kids Chennel)
/ @mazeenshan
19.Mohammed Thuruthi Starnet
www.youtube.co...
21.Learn with Bashi
/ @learnwithbashi3019
Become friends on youtube
youtu.be/addme... സയ്യിദിനാ മാലിക് ദിനാർ (റ) ഉറൂസ് 2023
ഇന്ത്യയിലെ ഇസ്ലാമിൻ്റെ ആവിർഭാവ കാല ചരിത്രത്തിൽ നാഴികക്കല്ലായി നിലകൊള്ളുന്ന കാസർഗോഡ്
മാലിക് ദിനാർ (റ)
വലിയ ജുമുഅത്ത് പള്ളിയിൽ ചരിത്രപ്രസിദ്ധമായ സയ്യിദിനാ മാലിക് ദിനാർ (റ) വിൻ്റെ ഉറൂസ് മുബാറക് 2023 ജനുവരി 5 മുതൽ ജനുവരി 15 ഞായറാഴ്ച രാവിലെ വരെ വിപുലമായ രീതിയിൽ നടത്തുകയാണ്. മൂന്ന്
വർഷത്തിലൊരിക്കൽ നടത്തിവരാറുള്ള ഉറൂസ് ലോകത്ത് തന്നെ പിടിച്ചു കുലുക്കിയ കോവിഡ് വ്യാപനം മൂലം അഞ്ചാം വർഷത്തിലാണ് ഇത്തവണ നടക്കുന്നത്. ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള നിരവധി പേരും ഏറെ ആഹ്ലാദത്തോടെ പങ്കെടുക്കുന്ന ഉറൂസ് ഇത്തവണ മുൻപത്തേക്കാളും ശ്രദ്ധേയമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആരെയും ആകർഷിക്കുന്ന ആതിഥേയ മര്യാദ കൊണ്ട് പേരും പെരുമയും നേടിയ മണ്ണാണ് തളങ്കര. സ്നേഹമായ വരവേൽപ്പിലൂടെ ഉറൂസിന് എത്തുന്ന ഓരോ വിശ്വാസികളുടെയും ഹൃദയം നിറയ്ക്കാൻ കഴിയുന്ന തരത്തിൽ ഉറൂസ് പരിപാടിയുടെ സുഖകരമായ പ്രവർത്തനങ്ങൾക്ക് വേണ്ടി കമ്മിറ്റി എർപാട് ചെയ്ത LIVE STREAMING നിങ്ങൾക്ക് ലോകത്തിൻറെ ഏത് ഭാഗത്തുനിന്നും തൽസമയം വീക്ഷിക്കാവുന്നതാണ് എല്ലാദിവസവും തൽസമയ സംപ്രേഷണം സ്റ്റാർ നെറ്റ് ലൈവിലൂടെ KZbin ൽ സംപ്രേഷണം ചെയ്യുന്നുണ്ട്. ഈ വീഡിയോ കാണുന്ന എല്ലാവർക്കും സ്വാഗതം
കമ്മിറ്റി ഓഫീസ്
04994 224171

Пікірлер: 1
@_how_R_U
@_how_R_U 10 ай бұрын
Alhamdulillah... good class
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
كيف تنجح العلاقات مع ياسر الحزيمي | بودكاست فنجان
3:03:09
Surah Yasin 13 Times Recited By Sheikh Mishary Rashid Al Afasy
3:49:40
لاول مرة تلاوة مرئية لسورة البقرة كاملة | بالترتيل السريع-الشيخ رعد الكردي
1:35:42
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН