സംഗസംഗമം പുറത്തിറക്കിയതിൽ വികാരനിർഭരവും മനോഹരവുമായ പാട്ടുകളിൽ ഒന്നാണിത്. അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് ഒരിക്കൽ കൂടി കേൾക്കാൻ അവസരം തന്നതിൽ. എത്രേ കേട്ടാലും മതിവരാത്ത ,കാലത്തെ അതിജീവിച്ച പാട്ടാണിത്
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@s.s10553 жыл бұрын
കാലത്തിൻ കൊമ്പിലെ പുഷ്പം കൊഴിഞ്ഞിട്ടും കാറ്റിൻറെ തേങ്ങിക്കരച്ചിൽ ഞാൻ കേൾക്കുന്നു ആ ഗാനം കൂടെ
@ksarasheed3 жыл бұрын
ആമിനാ ബീവി തൻ പ്രിയ സൂതൻ നബി .... nostalgic മനോഹരമായ ആലാപനം. Congratulations to Dana Razik and team
@rafeekpakidayil42863 жыл бұрын
Super...。
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@sulfikarpa23313 жыл бұрын
മാഷേ
@noorudheenkvchennara8017 Жыл бұрын
സൂതൻ അല്ല , സുതൻ ആണ്. സൂതൻ - തേരാളി സുതൻ - മകൻ പാടാനായി നീട്ടുമ്പോൾ അർഥവ്യത്യാസംവരുന്നതു കൊണ്ടാവാം ഈ പാട്ടിൽ സുതൻ ഒഴിവാക്കി പൈതൽ എന്ന് പ്രയോഗിച്ചതെന്ന് കരുകുന്നു.
മാ ഷാ അല്ലാഹ്. ആമിന ബീവി തൻ പ്രിയ സൂതൻ നബി എന്നായിരുന്നു എന്റെ സ്കൂൾ കാലഘട്ടത്തിൽ പടിയിരുന്നത് എന്നാണൊരോർമ്മ 😊
@harisedavana3 жыл бұрын
അതേ
@thsalim9663 жыл бұрын
അങ്ങനെ തന്നെ.
@sajidrahman23794 ай бұрын
ഞാനും അതേ 😄
@ameenvayalil41173 жыл бұрын
അന്നുയർന്ന ബിലാലിൻ മധുരസ്വരം ഇന്നുമോർക്കും വിമോചന പ്രഖ്യാപനം 💓💓💓
@hishamudheenpulikkodan66833 жыл бұрын
Masha allah ❤️❤️❤️ poli👍
@beebzarena59943 жыл бұрын
ചെറുപ്പ കാലത്ത് കേട്ടിരുന്ന പാട്ട്... ചില മാറ്റങ്ങൾ ഉണ്ടല്ലോ... 💞
@fayisabdullaomar65423 жыл бұрын
ഏതാണ്ട് കാൽ നൂറ്റാണ്ട് മുമ്പ് പുറത്തിറങ്ങിയ എൻ്റെ 'ആമിന ബീവി തൻ പ്രിയസുതൻ നബി ...' എന്ന ഗാനം ദാനാ റാസിഖിൻ്റെ മനോഹര ശബ്ദത്തിൽ എസ്.ഐ.ഒ സംവേദന വേദി വീണ്ടും റെക്കോഡ് ചെയ്ത് പുറത്തിറക്കിയിരിക്കുന്നു. എസ്.ഐ.ഒ സർഗസംഗമം പുറത്തിറക്കിയ "റസൂൽ" എന്ന കാസറ്റിലെ ഒറിജിനൽ ഗാനം പാടിയത് വർഷങ്ങൾക്ക് മുമ്പ് മരണപ്പെട്ട യുവഗായകൻ റാഫി രാമനാട്ടുകര. പ്രശസ്ത ഗായകനും സംഗീതജ്ഞനുമായ സി.എ. അബൂബക്കർ (കോഴിക്കോട്) ആണ് സംഗീത സംവിധാനം നിർവഹിച്ചത്. ഈ പാട്ട് ധാരാളം ആളുകളുടെ മനസ്സിലും ഓർമയിലും തങ്ങി നിൽക്കുന്നുണ്ടെന്ന് മനസ്സിലായത് ദാന റാസിഖ് പാടിയ പുതിയ വെർഷൻ്റെ യുട്യൂബ് കമൻ്റുകൾ കണ്ടപ്പോഴാണ്. ആദ്യ വരിയിലെ 'പ്രിയസുതൻ' എന്ന വാക്ക് 'പ്രിയ പൈതൽ ' എന്ന് മാറ്റിയതിനെക്കുറിച്ച കമൻ്റുകളും ശ്രദ്ധയിൽ പെട്ടു . ഇത് ബോധപൂർവം ചെയ്തതാണ്. 'സുതൻ' എന്ന വാക്ക് 'സൂതൻ' ആണെന്ന് പലരും തെറ്റിദ്ധരിക്കുന്നു. ട്യൂൺ ഒപ്പിച്ച് പാടുമ്പോൾ അതങ്ങനെ ആയിപ്പോവുന്നതാണ്. സുതൻ= പുത്രൻ, സൂതൻ= തേരാളി. രണ്ടും തമ്മിൽ വലിയ അർത്ഥവ്യത്യാസമുണ്ട്. ഈ അബദ്ധം ഒഴിവാക്കാൻ വേണ്ടിയാണ് 'പ്രിയ പൈതൽ ' എന്ന ലളിതമായ വാക്ക് സ്വീകരിച്ചത്. ആ വാക്കിൻ്റെ ക്രെഡിറ്റ് സംവേദനവേദി പ്രവർത്തകർക്കാണ്. കാവ്യഭംഗി വർദ്ധിപ്പിക്കാൻ വേണ്ടി മറ്റു ചില വാക്കുകൾ കൂടി മാറ്റണം എന്നുണ്ടായിരുന്നു. ഒറിജിനൽ വർഷന് പരിക്കേൽക്കുമെന്ന് ഭയന്നാണ് അങ്ങനെ ചെയ്യാതിരുന്നത്. ദാനയുടെ ആർദ്രമായ ശബ്ദത്തിൽ പാട്ടിന് പുതിയ ഭാവുകത്വം കൈവന്നിരിക്കുന്നു. കോഴിക്കോട് റെക്കോഡിംഗ് സ്റ്റുഡിയോകൾ വരുന്നതിന് മുമ്പ് മഹാറാണി ഹോട്ടലിൽ ''റസൂൽ" എന്ന കാസറ്റിന് വേണ്ടിയുള്ള റെക്കോഡിംഗ് നടന്നുകൊണ്ടിരിക്കെ ഒരു പാട്ടിൻ്റെ കുറവ് വന്നപ്പോൾ തൽക്ഷണം എഴുതിയതാണ് ഈ പാട്ട്. വർഷങ്ങൾക്ക് ശേഷം അതിന് പുതുജീവൻ നൽകി കുടുതൽ ജനകീയമാക്കിയ എസ്.ഐ.ഒ സംവേദനവേദിയുടെ പ്രവർത്തകർക്ക് നന്ദി. ഇത് പോലെ വീണ്ടെടുക്കപ്പെടേണ്ട നിരവധി മനോഹര ഗാനങ്ങളുണ്ട്. പി.ടി.അബ്ദുറഹ് മാൻ, റഹ് മാൻ മുന്നൂര്, എം.എ. കൽപറ്റ തുടങ്ങിയ അനുഗൃഹീത തൂലികാകാരൻമാർ രചിച്ച് പ്രശസ്ത ഗായകർ ആലപിച്ചത്. പല കാരണങ്ങളാൽ ജനങ്ങളിലേക്ക് വേണ്ടത്ര എത്താതെ പോയത്. അത്തരം ഗാനങ്ങൾ പുനസൃഷ്ടിക്കാൻ എസ്.ഐ. ഒ സംവേദന വേദി മുൻകയ്യെടുക്കുമെന്ന് പ്രത്യാശിക്കുന്നു. പുണ്യ റസൂലിനുള്ള ഈ മദ്ഹ് ഗാനം, റസൂലിനെ അഗാധമായി സ്നേഹിച്ച, കവിതയും പാട്ടും ഇഷ്ടപ്പെട്ട പ്രിയ പിതാവിൻ്റെ (ടി.കെ. അബ്ദുല്ല സാഹിബ്) ഓർമകൾക്ക് മുമ്പിൽ സമർപ്പിക്കുന്നു. ബാപ്പയുടെ മരണവും ഈ പാട്ടിൻ്റെ രണ്ടാം വരവും സംഭവിച്ചത് റബീഉൽ അവ്വലിൽ അടുത്തടുത്ത ദിവസങ്ങളിലായിരുന്നു എന്നത് യാദൃഛികതയാവാം.
@wintmedia6423 жыл бұрын
@@fayisabdullaomar6542 ഇതിന്റെ ഒറിജിനൽ കേട്ട് ശീലിച്ചത്കൊണ്ട് പുതിയ മാറ്റങ്ങൾ പെട്ടെന്ന് ഉൾക്കൊള്ളാൻ കഴിയുന്നില്ല.. ഒറിജിനൽ ഇപ്പോഴും കേൾക്കുന്നത് കൊണ്ടായിരിക്കാം.. അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ.....
@rarinask3 жыл бұрын
@@fayisabdullaomar6542 ഞാനും ഉണ്ടായിരുന്നു ആ കൂട്ടത്തിൽ സർഗ്ഗസംഗമം തിരുവനന്തപുരം ഞാനും ഒരുപാടു പാട്ടുകൾ പാടിയിട്ടുണ്ട് .. ഇതിന്റെ ശെരിക്കും കഥ പറഞ്ഞു തന്നതിനും പഴയ ഓർമകളിലേക്ക് കൊണ്ട് പോയതിനും നന്ദി അറിയിക്കുന്നു
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@phlatheef52553 жыл бұрын
Waiting for...നീയെത്ര ഭാഗ്യവതീ ഹലീമ... നീയെത്ര പുണ്യവതീ.... From 'നിലാവൊളി '
@ansaaarulislam55403 жыл бұрын
Link undo ??
@isameel1003 жыл бұрын
Yes... eagerly waiting
@Azlamko3 жыл бұрын
Yes , waiting
@rarinask3 жыл бұрын
ആമിന ബീവി തൻ പ്രിയാ സൂതൻ നബി ..നന്നായി പാടി പക്ഷെ ആ പഴയ ഈണം അല്ല ഇതിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട് . ഒരുപാടു സമ്മാനം വാങ്ങികൂട്ടിയ ഈ ഗാനം..സ്കൂളിൽ, മദ്രസ, നാട്ടിലെ പൊതു പരിപാടികളിൽ ഒരുപാട് ...ഞാൻ ഇത് തിരിയാത്ത സൈറ്റ് ഇല്ല.അവസാനം ടിക്കറ്റോക്കിൽ കിട്ടി അപ്പോൾ മനസിലായി യൂട്യൂബിൽ ഉണ്ടാകുമെന്നു. ഒരുപാടു ഓർമ്മകൾ ചെറുപ്പത്തിലേ കുറുമ്പുകളും ഈ അവസരം ഓർക്കുന്നു.ഓര്മിപ്പിച്ചതിനു ഒരുപാടു നന്ദി
@shabnasumayya84763 жыл бұрын
Used to sing this for majlis fests. അന്ന് പക്ഷേ പൈതൽ എന്നതിന് പകരം 'സുതൻ' എന്നായിരുന്നു. അത് എങ്ങനെ പാടീട്ടും സൂതൻ എന്നായിപ്പോകാറുണ്ടായിരുന്നു... ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന പാട്ട്... ആ കാലവും...
@amanduacreations3 жыл бұрын
❤️❤️❤️
@jameelap.p4273 жыл бұрын
സൂതൻ തന്നെയാണ്. മകൻ എന്നർത്ഥം
@suhanapk85103 жыл бұрын
Athe.. anganeye varunnullu
@nooruddinchennara451611 ай бұрын
സൂതൻ എന്നാൽ തേരാളി എന്നാണ് അർത്ഥം. സുതൻ എന്ന് പറഞ്ഞാൽ ആണ് മകൻ
@muhsinacp69953 жыл бұрын
Aiwa Masha Allah ❤️❤️ Dana 👌🏻❤️
@bmabdulla87633 жыл бұрын
27വർഷം മുമ്പ് പുരുഷൻ പാടിയത് കേട്ടിട്ടുണ്ട്, മാഷാ അല്ലാഹ് ആരു പാടിയാലും എന്തൊരു ആകർഷണീയതയാണ് ഈ പാട്ടിന്? ആവർത്തിച്ച് കേട്ടാസ്വദിച്ചു
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@msksha63793 жыл бұрын
എല്ലാവർക്കും പുണ്യറസൂലിൻ്റെ ജന്മദിനമായ നബിദിന ആശംസകൾ....സലാം യാ റസൂൽ❤️🎊
@aneesmuhammed45493 жыл бұрын
നബിദിന ആശംസകൾ
@abdulazizak62173 жыл бұрын
പ്രൗഢമായ പദങ്ങൾ ഭാവം പകർന്നവദനം മനസ്സിന് കുളിരായ് .... കാതിന് ഇന്പമായ് ..... ദാന റസാഖിനോടും , ടി.കെ ഇഖ്ബാൽ സാഹിബിനോടും സ്നേഹം ...സന്തോഷം .
@haseenasakkeer592 Жыл бұрын
മാഷാഅല്ലാഹ് വീണ്ടും aa വരികൾ കേൾപ്പിച്ചു, നന്ദി പടച്ചവൻ അനുഗ്രഹിക്കട്ടെ
@kaar95703 жыл бұрын
എല്ലാവരും അഭിപ്രായം രേഖപ്പെടുത്തുക. വീഡിയോ ലൈക്ക് ചെയ്യുക.....
@mhpevents73333 жыл бұрын
kzbin.infoJLHHT66yZmg?feature=share
@ameermazin677 Жыл бұрын
മാഷാ അല്ലാഹ്.. എന്താ വരികൾ.. എന്താ ആലാപനം.. 👌👌👌👌👌
@mkumerbukhari37433 жыл бұрын
Dana my friend Razik 's younger daughter ... Well done daughter Dana.... The heartfelt song on most beloved Prophet Peace be upon Him, the Mercy of the the entire humanity.
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@abdulsalam-iw8jv2 жыл бұрын
ധാനാ റാസിക്, നല്ല ഭാവിയുള്ള ഗായിക അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ.
@abdulrasheedpalara5973 жыл бұрын
ഉഷാറാക്കി മോളേ .... അഭിനന്ദങ്ങൾ ...
@mhpevents73333 жыл бұрын
kzbin.infoJLHHT66yZmg?feature=share
@sallumon68453 жыл бұрын
പ്രിയ നബി... മുത്തു നബി.. മനോഹരം വരികൾ.... ദാനായുടെ ഇമ്പമാർന്ന ആലാപനം ❤❤😍🌹🌹🌹🌹🌹
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@lehanmalik6808 Жыл бұрын
Mashaallah ഒരു പാട് തവണ കേട്ടു 🎉 നാഥൻ അനുഗ്രഹിക്കട്ടെ 🥰🥰
@abduljabbarag45413 жыл бұрын
صلى الله على محمد صلى الله عليه وسلم
@Reimusif2 жыл бұрын
മാപ്പിളപ്പാട്ടിന്റെ മഹിമകളയാതെ മനോഹരമായി ശാസ്ത്രീയമായി പാടി
@salmasalu21943 жыл бұрын
Njn first tym ann ee patt kelkkunne masha allah powliiii😍✨💖
@shajahanshahulhameed11622 жыл бұрын
ഈ പൊന്നു മോൾക്ക അല്ലാഹുവിന്റെ അനുഗ്രഹം ഉണ്ടാവട്ടേ.
@moideenkoya57209 ай бұрын
മോൾ പാടുന്ന പാട്ട് എനിയും അല്ലാഹു അനുഗ്രഹിക്കട്ടെ നല്ല ഫീൽ എത്ര കേട്ടിട്ടും മതിയാകുന്നില്ല
@shoukkathkakkanchira28243 жыл бұрын
വളരെ നല്ല ഗാനം... really like it... congrats Dana and the team...
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@EichuPmPm3 жыл бұрын
Ithinde karoke kittumo pls Paatt super maashaallha
@PABAchanambalam3 жыл бұрын
മനസ്സിനെ തഴുകി തലോടുന്നു മധുര മനോഹര മായ ആലാപനം അഭിനന്ദനങ്ങൾ
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@pvabdurahman36453 жыл бұрын
Dana - done this devotional song from the deep of your heart. All the prayers and best wishes.
@kunhibavabava36123 жыл бұрын
🤲🤲😍
@mujeebudheenc.k11492 жыл бұрын
Wonderful lines with enchanting voice...... Both fills ones heart with Hubburrasool...., the unmatching leader that the world ever have seen!!!!!.... The womb that conceived Asraf-ul-Halq is how much graceful...... Dania , your voice made an invaluable journey through the Holy Life - the Walking Qur'an...... Thank u Dania and team......
@kunhalankuttymt83542 жыл бұрын
എത്ര പ്രാവശ്യം കേട്ടാലും മതി യാവുന്നില്ല ഹോ വല്ലാത്ത ഫീൽ
Ee paatu kelkkan endhu rasam athilupari nebhiyekurich kelkkanum
@arifafathima61283 жыл бұрын
Masha Allah 😍 بارك الله فيك ❤
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@suhanapk85103 жыл бұрын
Ente ettavum ishtapetta song. Dana kuttiyude voice il super..... mashaallah 👌😍
@Insaf.thrissur Жыл бұрын
ഹൃദയസ്പർശിയായ വരികൾ, വളരെ മനോഹരമായി ആലപിച്ച പെങ്ങൾകുട്ടിക്കും ഒരുക്കങ്ങൾ ചെയ്ത team sio വിനും ഒരു big Salute..❤️
@shareefpvailathour85653 жыл бұрын
അന്നത്തെ ആ പഴയ പാട്ടിനോട് പൂർണ്ണമായും നീതി പുലർത്തി 👍
@anwarsadaththirunnavaya96883 жыл бұрын
മാഷാ അല്ലാഹ് 🥰സൂപ്പറായിട്ടുണ്ട് 😘നല്ല വരികളും 😍👌
@insha93913 жыл бұрын
Masha allah ❤️ adipoli
@rahamathmusthafa10803 жыл бұрын
Masha allah. നല്ലവരികൾ നന്നായിട് പാടി 👌👍👏👏
@amanduacreations3 жыл бұрын
👍👍👍
@danishnilambur74603 жыл бұрын
Mashaa allah 💐💐💐💐 കേട്ടിരുന്നു പോകും വരികൾ 🤝🤝🤝😍😍😍
@abdulkhahar20383 жыл бұрын
ഹേയ് മാഷാല്ലാഹ്, സൂപ്പർ വരികൾ
@mhpevents73333 жыл бұрын
kzbin.infoJLHHT66yZmg?feature=share
@mammumoochikkal96172 жыл бұрын
ഒരു പാട് കാലങ്ങൾക്കു ശേഷം വീണ്ടും ഈ പാട്ടു കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. നന്നായി പാടിയിട്ടുണ്ട്. എത്രകേട്ടാലും മതിവരാത്ത ഇതു പോലെയുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.
@shafeequekizhuparamba3 жыл бұрын
ദാന ... അതി മനോഹരമായി പാടി ... വരികൾ ഗംഭീരം.... ഈണം സൂപ്പർ :: പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരായിരം നന്ദി... കുറെ വർഷങ്ങൾ ക്ക് മുമ്പ് - ശാന്തരപുരത്ത് പഠിക്കുമ്പോൾ കേട്ടത് ... ഇപ്പോൾ വീണ്ടും കേട്ടതിൽ സന്തോഷം ...
@maju07883 жыл бұрын
SiO Kerala 💥❤💥
@jamalkodiyathour61223 жыл бұрын
മനോഹരമായ വരികളും , മധുരതരം ആലാപനവും 👍
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@nisarcp19842 жыл бұрын
മികച്ച വരികൾ ദാനയുടെ മികച്ചആലപനം അണിയറ പ്രവർത്തകർക്ക് big thanks 😍😍😍👍👍👍👍
@openthequran.3 жыл бұрын
ചെറുപ്പത്തിൽ സ്കൂളിൽ പഠിച്ചപ്പോ ഈ പാട്ട് കെട്ടതായിട്ട് ഓർമ വരുന്നു...
@sulaimanvetukade2 жыл бұрын
മ്യൂസിക് ഡയറക്ടർക്ക് പ്രത്യേക അഭിനന്ദനം 👏
@ramlamuhsin14023 жыл бұрын
എന്റെ മുത്ത് നബി
@Delicioushive13 жыл бұрын
Mashaallah 😍😍 great work
@musthafamjs1553 жыл бұрын
മാഷാ അള്ളാഹ മനോഹരമായ വരികൾ ' നല്ല ശബ്ദം നന്നായി പാടി
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@triangleplydoors2153 жыл бұрын
Masha allah Excellent performance Masha allah 😍😍😘
@issudheenummathur63943 жыл бұрын
മാഷാ അല്ലാഹ്... 😍🤲🤲
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@khaleelvadakkeveetil18263 жыл бұрын
Sweet song, nice lyrics, music and rendering
@soudhap99623 жыл бұрын
Iam recently here your sundaranayavane and that next iam hearing your all song awesome singer allah will bless you
@thsalim9663 жыл бұрын
വർഷങ്ങൾ ക്ക് മുൻപ് ഇസ്ലാമികപ്റസഥാനത്തിൻറ യുവജനങ്ങൾ പുറത്തിറക്കി യ കാസറ്റിന്റെ മനോഹര ഗാനം. മനോഹര മായി അത് പുനരാവിഷ്കരിച്ച ദാനറസാഖിന് അഭിനന്ദനങ്ങൾ.
@hijanhijus5160 Жыл бұрын
ഖൽബ് നിറഞ്ഞു ❤❤❤
@instituteofacupuncture3 жыл бұрын
Masha allah എത്ര മനോഹരം 👍🏻👍🏻👍🏻😍🌹
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@anshadanshu97883 жыл бұрын
ഇത്ര മധുരമായി ഈ ഗാനം ഇതിനുമുമ്പ് കേട്ടിട്ടില്ല.വല്ലാത്തൊരു മുഹബ്ബത്താണ് പെണ്ണേ നിന്റെ ശബ്ദത്തോട്
@shaniaslu43153 жыл бұрын
സുങരമായ മദ്ഗ് ഗാനം എനിയും പ്രതിക്ഷയോടെ അഭിനന്ദനങ്ങൾ
@diyanjunaid4563 жыл бұрын
Masha Allah 😍👍👍
@aamishbuilders46273 жыл бұрын
Masha Allah 🥰♥️
@salmanmuhammed92153 жыл бұрын
മുത്തു റസൂലിന്റെ മദ്ഹ് വിളിച്ചുണർത്തുന്ന ഒരു നല്ല പാട്ട്
@AbdulSalam-ol5vs3 жыл бұрын
Wow adipoli voice Masha Allah Allah bless you ameen
@sajiraph25503 жыл бұрын
Masha Allah👍👍..welldone team😍🤝
@mhpevents73333 жыл бұрын
kzbin.infoJLHHT66yZmg?feature=share
@soudhabeevi96943 жыл бұрын
My favourite song😍😘😍😘😍😘
@shahidhaashraf74323 жыл бұрын
Allhamdulillah 👍🏻💕super
@naseerkolakkodan27323 жыл бұрын
ഒരുപാട് ഇഷ്ട്ടായി...🌹🌹🌹ഈ പാട്ടിന്റെ കരോക്കെ ഇട്ട് തരുമോ പ്ലീസ് 👍👍👍👏
@abdulhameed3295 Жыл бұрын
എത്രകേട്ടാലും മതി വരാത്ത ഗാനം.
@shaniaslu43153 жыл бұрын
നബിദിനത്തിൽ നല്ല ഒര് ഗാനം വന്നല്ലോ ഒര പാട്ട് കാലം കാത്ത് നിന്ന ഗാനം നബീ ദിനാശംസകൾ
@raship70203 жыл бұрын
Dana കിടുക്കി.... ഒരുപാട് ഇഷ്ട്ടായി ഈ പാട്ട് 😍
@mhpevents73333 жыл бұрын
kzbin.infoeaIVI4hfLZ4?feature=share
@sakkeertpsakkeertp55813 жыл бұрын
നല്ല കേട്ട് അസൊദിക്കൻ പറ്റിയ മദ്ഹ് ഗാനം
@s.s10553 жыл бұрын
സർവ്വശക്തനായ അല്ലാഹുവിന് സർവ്വസ്തുതിയും ഒരുപാട് വർഷങ്ങളായി കേൾക്കാൻ കൊതിച്ച ഈ ഗാനം കേട്ട അതിൽ ഒരുപാട് സന്തോഷം പിന്നണി പ്രവർത്തകർക്ക് എല്ലാവർക്കും അല്ലാഹുവിൻറെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകുമാറാകട്ടെ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏. നീയെത്ര ഭാഗ്യവതി ഹലീമാ നുള്ള് ഗാനം ഒരൊറ്റ ബൈത്തൻ ഈണം പോലെ. ആ ഗാനവും കൂടെ