മാഷാ അല്ലാഹ് മുഹ്സിൻ കുരിക്കളുടെ സംഗീത സംവിധാനത്തിൽഎന്റെ മിഅറാജ് എന്ന ഗാനം പാടി ആസ്വാദക ഹൃദയം കയ്യടക്കിയ ദാന മോളും ഉപ്പയും പാടിയ മനോഹരഗാനം കവി Tk Aliപൈങ്ങോട്ടായി എഴുതിയ വരികൾ ഭംഗിയായി ഉപ്പയുടെ സംഗീതവും ആലാപന മികവും കുരിക്കളുടെ ഓർക്കസ്ട്രേഷനും മികച്ചതായി ദാനക്കുട്ടീ എത്ര മനോഹരമായാണ് പാടി വെച്ചത് ഇഷ്ടം ബദറുദ്ദീൻ പാറന്നൂർ
@abdulrazik57824 жыл бұрын
Nalla vakkukalk nandi
@JuvairiyaKP-ov8iu4 жыл бұрын
Ethrayooonalla varikal Mashaallahh No more words to say My baby sleeping with hearing this song now....
@mshafeequebabu97634 жыл бұрын
Lyrics കണ്ടില്ലല്ലോ?.
@muhammedali26624 жыл бұрын
മാഷാ അല്ലാഹ് പ്രാർത്ത നകൾ
@maimoonakummaramman54334 жыл бұрын
Alhamdulillah, I expect you could do more songs .👍🏼👍🏼👍🏼👍🏼 Both of you done good 💪.
@prabhilap81133 жыл бұрын
ഈ ഉപ്പയെ കിട്ടിയ മോൾക്കും മോളെ കിട്ടിയ ഉപ്പക്കും ദൈവാനുഗ്രഹം എന്നും ഉണ്ടാകാൻ പ്രാർഥിക്കാം
@balakrishnankt58223 жыл бұрын
കുട്ടികളുടെ ജന്മ സിദ്ധമായ കഴിവ് കണ്ടെത്തി അത് കൂടുതൽ പോഷിപ്പിച്ചുകൊണ്ട് അവരുടെ സർഗ്ഗ ശക്തി പൂർണ്ണമായും പ്രകാശിപ്പിക്കുക എന്നതാണ് ഒരു നല്ല രക്ഷിതാവിന്റെ ദൗത്യം. അത് പൂർണ്ണമായും നടപ്പിലാക്കിയ സ്നേഹസമ്പന്നനും സംഗീത പ്രേമിയുമായ പിതാവിന് എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. സംഗീത ലോകത്തെ പുതിയ ഈ നക്ഷത്രം ഇനിയും കൂടുതൽ തിളങ്ങട്ടെ എന്ന് ആശംസിക്കുന്നു
@Myhappiness1234-q3t2 жыл бұрын
Super
@coolguy2k4mbbs2 жыл бұрын
Well said👍
@usman.musman.kottakuth46514 жыл бұрын
ഉടുതുണി ഊരിയെറിയുന്ന ആധുനിക, ന്യൂ ജെനെറേഷൻ, കാണേണ്ട മാതൃക എത്രമനോഹരമായിട്ടാണ് ഉപ്പയും മോളും, അവതരിപ്പിച്ചത് !എത്ര ഭാഗ്യം ചെയ്‌ത ഉപ, അതുപോലെ മോളും, അല്ലാഹുവിന്റെയ് കാരുണ്യം തന്നേയ്,
@muhammedhisam94774 жыл бұрын
Music haram ആണ് ബ്രോ
@mohammedshareefmammmooabdu22084 жыл бұрын
@@muhammedhisam9477 correct
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@abdulkadar8338 Жыл бұрын
Bbye
@maps1997 Жыл бұрын
💝
@abdulmajeedmv31123 жыл бұрын
മാശ അള്ളാ ഉപ്പയും മോളും പാടുന്നത് കണ്ടപ്പോൾ എന്നിലെ പിതാവ് ആഗ്രഹിച്ചു പോകുന്നു ഇതുപോലൊരു മോൾക്
@mathewjoseph70944 жыл бұрын
എത മനോഹരമായിട്ടാ നിങ്ങൾ പാടിയിരിക്കുന്നത് സർവ്വ കാരുണ്യവാനായ അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.
@ramsiyarouf61133 жыл бұрын
ആമീൻ
@moydupmoydu65733 жыл бұрын
താങ്ക്യൂ ബ്രദർ
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@shihabchirakkal38313 жыл бұрын
🤲ആമീൻ
@quranstatus85543 жыл бұрын
ആമീൻ
@shadiluuu4 жыл бұрын
അസ്സലാമു അലൈക്കും പാട്ട് നല്ല ഉഷാറായി ഇത് നിങ്ങൾക്ക് ഇഷ്ടപ്പെട്ടെങ്കിൽ ലൈക് ചെയ്യുക ഉപ്പാക്കും മക്കൾക്കും ദീർഘായുസ്സും ആഫിയത്തും നൽകട്ടെ ആമീൻ ഇനിയും ഒരുപാട് പാട്ടുപാടാൻ അള്ളാഹു തൗഫീക്ക് ചെയ്യട്ടെ ആമീൻ
@abdulrazik57824 жыл бұрын
Ameen
@fayizamuhammed95794 жыл бұрын
kzbin.info/www/bejne/raKxlqtra9Nge7M Ee video kanuka ishtaavum orupaad.alhamdulillah
@shabanajaleel33094 жыл бұрын
Ameen
@nooruddinhassan45764 жыл бұрын
Ameen
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@hariselambra69584 жыл бұрын
ഉപ്പയും മോളും പൊളിച്ചടക്കി.... ഇനിയും ഒരു പാട് നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു...
@raheenaubaid3664 жыл бұрын
Masha allah👍
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@ramachandrakaimalkaimal13564 жыл бұрын
ഇത് ഭാഗ്യം തന്നെയാണ്. ഭാഗ്യം ചെയ്ത ഉപ്പയുo മകളും . മനോഹരമായ ആലാപനം
@mehaboobellias66844 жыл бұрын
നല്ല വരികൾ.... അതിമനോഹരമായ ആലാപനം... ഉപ്പക്കും ,മോൾക്കും അഭിനന്ദനങ്ങൾ... റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ...
@junaid-j-n-d14814 жыл бұрын
ആമീൻ 🤲🤲🤲🤲🤲😍
@rahmathsaleem87694 жыл бұрын
Ameen
@chinnusinan67104 жыл бұрын
Aameen
@chinnusinan67104 жыл бұрын
sooper
@asmikrm55124 жыл бұрын
Ameen🤲🤲
@mohamedalimandakathingal58433 жыл бұрын
Super, നല്ല വരികൾ, നല്ല ആലാപനം, ഉപാക്കും മകൾക്കും അള്ളാഹു ആഫിയെത്തോട് കൂടെയുള്ള ദീർഘായുസഉം, ഖേയ്‌റും ബർകത്തും നൽകട്ടെ ആമീൻ,
@sameersameer-dq2md2 жыл бұрын
Aameen Aameen Yaa Rabball Alameen
@aysha87212 жыл бұрын
Super. Song...... Masha. Allah
@fayisfayi64564 жыл бұрын
Dana songs ishtamullavar like
@muhammedyazar30924 жыл бұрын
Super mole thakarthi Allah anugrahikatte
@minnuscreationworld10294 жыл бұрын
*Love from mubarak😍😍*
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@wahabudeenak37884 ай бұрын
I heard this sweet song during covid. Iam hearing this again. New generation youngsters must listem this beautiful song👏 May God bless Dana & hrr father Razik🤲 Wahabudeen kollam
@Abdulkareem-uf4qd4 жыл бұрын
ഉപ്പക്കും മോൾക്കും ഇനിയും ഒരുപാടു പാട്ടുകൾ പാടാൻ റബ്ബ് തൗഫീഖ് ചെയ്യട്ടെ
@abdulrazik57824 жыл бұрын
Ameen
@rejishajid46384 жыл бұрын
Ameen
@aaminamariyam64734 жыл бұрын
Aameen
@izaanmuhammed49604 жыл бұрын
kzbin.info/www/bejne/paKaYoZ-jZaqeKs pls kaanuka kunjumakkalk support cheyyuka
@sahinathoufeeq37734 жыл бұрын
Ameen ya rabbal alameen
@lulu6440012 жыл бұрын
നല്ല ഭക്തിയുള്ള വരികൾ, ഉപ്പയും മോളും നന്നായി പാടി...
@ummkenz4 жыл бұрын
ഒരുപാട് നാളുകൾക്കു ശേഷം റാസിഖ് അങ്കിളിൻറെ സ്വരം കേട്ടതിൽ സന്തോഷം...😃 ഷാർജ ദിനങ്ങൾ ഓർമ്മ വന്നു... Dana rocked as always..😎 വരികളും ഈണവും ഹൃദയത്തെ കവർന്നു Mashallah.😍 expecting more from this duo.✌
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@rejureju13484 жыл бұрын
ഉപ്പാക്കും മോളുക്കും ഇനിയും ഒരുപാട് പാട്ടുകൾ പാടാനുള്ള അവസരം കിട്ടട്ടെ മാഷാ അള്ളാ
@alic67454 жыл бұрын
ഒരു നല്ല ഗാനം രണ്ടാളും ഒന്നിനൊന്നു മെച്ചം അങ്ങ് പൊളിച്ചടക്കി
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@shasminvlogs28574 жыл бұрын
അല്ലാഹുവേ ഈ ഉപ്പാക്കും മകൾക്കും അല്ലാഹുദ്ദീർഗായുസ്സ് നൽകി അനു ഗ്രഹിക്കട്ടെ ആമീൻ
@hannaszzz20324 жыл бұрын
Aameen aameen yaa rabbal aalameen
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c .
@mubassirmuthus26084 жыл бұрын
നല്ല വരികൾ അത് പോലെ തന്നെ ഈണവും എന്താ പറയേണ്ടത് എന്നറിയില്ല ഈ പാട്ട് കേൾക്കുമ്പോ വല്ലാത്ത ഒരു feel അതോടൊപ്പം നല്ല ഭയ ഭക്തിയും തോന്നുന്നു അത്ര നല്ല അവതരണം അള്ളാഹു നമുക്ക് എല്ലാവർക്കും ഖൈർ ചെയ്യട്ടെ ആമീൻ ഇനിയും നല്ല പാട്ടുകൾ പ്രതീക്ഷിക്കുന്നു
@haifaaa47574 жыл бұрын
Aameen
@safeerashajid52504 жыл бұрын
ആമീൻ യാ റബ്ബൽ ആലമീ
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@amalswabah48463 жыл бұрын
0s
@tyas89294 жыл бұрын
പിതാവും പുത്രിയും പാടുന്നത് കാണുമ്പോൾ കണ്ണുനിറയുന്നു പാട്ടിലെ ഊർജ്ജം ശ്രോതാവിൻറെ ഹൃദയത്തിലേക്ക് തെല്ലും നഷ്ടപ്പെടാതെ എത്തുന്നുണ്ട്
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@ktmohamedkutty29803 жыл бұрын
True. Heart gets filled with tears in eyes.
@sajithapareechi61904 жыл бұрын
Maasha Allah.... വാപ്പയും മോളും പാടി തകർത്തു 👏👏
@junaid-j-n-d14814 жыл бұрын
തീർച്ച 👍👍
@yunasveliyankode1934 жыл бұрын
എന്താ ഒരു സുഖം ഈ പാട്ട് കേൾക്കുമ്പോൾ ഇഷ്ടായി സോങ്
@mihsanamichuzz18084 жыл бұрын
Aa
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@naseemnaseem16164 жыл бұрын
ഈ song ഇഷ്ട്ടപെട്ടവർക്ക് oru likeeeee
@Tvspandikkadscooty4 жыл бұрын
like cheyth thirichu enthe channel onnu support cheyyumo
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@ibirdmedia85303 жыл бұрын
പാട്ട് എന്നൊക്കെ പറഞ്ഞാൽ ഇതാണ് എന്തൊരു ഫീൽ നല്ല വരികൾ നല്ല മധുര സംഗീതം പാടിയത് കേൾക്കാൻ സുഖമുള്ള രീതിയിൽ ശബ്ദവും മനോഹരം ഉപ്പയും മകളും ഇതൊക്കെ അപ്പൂർവം ചിലർക്ക് പടച്ചവൻ കൊടുക്കുന്ന ഭാഗ്യമാണ് നല്ലത് വരട്ടെ
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@abnaanasabnaanas66294 жыл бұрын
ഉപ്പക്കും മോൾക്കും ദീർഗായുസ്സ് കൊടുക്കട്ടെ
@findingthetruth1234 жыл бұрын
ഇങ്ങനെ സംഗീതം മുൻപോട്ട് കൊണ്ടുപോകാനോ ????????
@fathimarinha76444 жыл бұрын
Aameen
@afsalav60284 жыл бұрын
ആമീൻ
@sabeenahisham39034 жыл бұрын
Aameen
@moosakmoosak32453 жыл бұрын
ആമീൻ
@gafoormm82264 жыл бұрын
ദുബൈയിൽ നിന്നും കേട്ട ശബ്ദത്തിൽ ഒരു മാറ്റമില്ല ഉപ്പാക്കും മോൾക്കും അഭിനന്ദനങ്ങൾ
Layichupoyi.... സത്യം... mashaallaaah.... ഭാഗ്യവതിയായ മോൾ..... ഇനിയും ഉപ്പയുടെ കൂടെ padan kazhiyate... ameen🤲🤲💯...
@afsalav60284 жыл бұрын
ആമീൻ
@mohamedkuttymaanu4 жыл бұрын
ബാപ്പായുടെ കൂടെ പാടുക എന്നത് തന്നെ വലിയ ഒരു ഭാഗ്യമാണ്.വളരെയധികം ഇഷ്ടായി
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@Hamza-dj5by4 жыл бұрын
ഞങ്ങളെ എങ്ങോട്ടാ കൊണ്ടുപോവുന്ന ത് അതിമനോഹരം ഈ കാലഘട്ടത്തിലെ ഏറ്റവും നല്ല ഗാനം നന്നായി പാടി അഭിനന്ദനങ്ങൾ
@shareefabasri53084 жыл бұрын
എനിക്കും ഉണ്ട് ഒരു ധാന മോളു 😍😍😘 ധാന മോളും ഉപ്പയും നല്ലോണം ആസ്വദിച്ചു പാടി 👍👍👍മാഷാഅല്ലാഹ് അതിലുപരി ഞങ്ങളും ആസ്വദിച്ചു കേട്ടു 😍😍 മനസ്സ് കുളിർത്തു 🌹🌹🌹🌹 അൽഹംദുലില്ലാഹ്
@abdussalamhusainpv72464 жыл бұрын
ما شاء الله ടികെ അലിയുടെ നല്ല വരികൾ ഉപ്പയും മകളും നന്നായി അവതരിപ്പിച്ചു الله يعطيكم الصحة والعافية 🤲🏻💐👏👏👏
@padmarajvenkilat68424 жыл бұрын
Melodious song by Baappa and molu. May God bless u in all the way of ur life.
@oplentertainmentopl48124 жыл бұрын
വളരെ മനോഹരമായി പാടി വാപ്പയും മകളും . നല്ല വരികളും നല്ല താളവും . ലക്ഷങ്ങൾ ഇത് കാണും , കേൾക്കും
@anvark11784 жыл бұрын
അടിപൊളി എത്രവട്ടം repeat ചെയ്തു kettannariyilla അതും ottayirippin വരികളും ethre മനോഹരം👍👍👏
@richusrichu46714 жыл бұрын
Wowww 😍 ഉപ്പയും മകളും sppr ആയിട്ടുണ്ട് എന്തൊരു sugamanii ഈ പാട്ടു കേൾക്കാൻ വല്ലാത്തൊരു feel ഫസ്റ്റ് ടൈം ആണ് ഇവരുടെ പാട്ടു കേൾക്കുന്നത് കേൾക്കുന്നത് 🌹🌹🌹🌹🌹🌹💐
@fahimhyder4738 Жыл бұрын
My Brother Abdul and my Sister Dana. I do not understand even a word of Malayalam as spoken in Kerala. Yet my sister and my brother, your anthems of high devotion and great faith, are of great inspiration to me. In my humble opinion, anthems are special songs that inspire people to a high peak of a mountain. Praise be to Allah for your offerings of these anthems of devotion. These are the jewels in the crown of all that is good and pure on earth. I thank you brother and I thank you sister.
@Happiest__soul3 жыл бұрын
Masha allah❤ വളരെ നന്നായി പാടി... ഒരുപാട് ഇഷ്ട്ടപ്പെട്ടു.. ഒരു നിമിഷം ഇത് തീർന്നു പോവരുതേ എന്ന് വിചാരിച്ചു... അത്രയ്ക്കും ഗംഭീരം.. 😍❤👌🏻
@maimoonagafoor29803 жыл бұрын
ഉപ്പയും മകളും അടിച്ചു പൊളിച്ചു പാടി ഞങ്ങളുടെ എല്ലാ വിധ അഭിനന്ദനങ്ങൾ 👌👍👌👍
@2007pauldaniel4 жыл бұрын
What a divine song . Khuda Hafiz both of you
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@mujkpatel4 жыл бұрын
ഉപ്പാക്കും മോൾക്കും ഒരായിരം അഭിനന്ദനങ്ങൾ .👍
@shabanajaleel33094 жыл бұрын
Mashaallah... mabrook... ഉപ്പയും മകളും പാടിയ ഈ പാട്ട് എല്ലാവരുടെയും മനസ്സ് നിറച്ചു. എല്ലാ ഭാവങ്ങളും നേരുന്നു. 💐💐💐🌹🌹🌹💞💞💞
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@abdulkader-go2eq3 жыл бұрын
വളരെ ഇഷ്ടം തോന്നുന്ന ഒരുപാട്ടാണ് ഇതു. ഉപ്പയും മോളും നന്നായി പാടി
@inayafarva57062 жыл бұрын
Such seem a shall ah
@vomanvoman95383 жыл бұрын
Marvellous Dad and daughter congratulations from London
@nechu_nazz_142 жыл бұрын
ഈ പാട്ട് 2022 ലും കേൾക്കാൻ വന്നവർ ഉണ്ടോ....? എനിക്ക് എത്ര കേട്ടാലും മതി വരാത്ത ഒരു song ആണ് 😍😍
മാഷാ അല്ലാഹ്, ഉപ്പയുടെയും മോളുടെയും പാട്ട് കലക്കി എത്ര കേട്ടിട്ടും മതിയാവുന്നില്ല. മോളുടെ ആ പുഞ്ചിരി തൂകിയുള്ള പാട്ട് soooper. ഒന്നും പറയാനില്ല
@shafeequekizhuparamba4 жыл бұрын
ബാപ്പയും മോളും ഗംഭീരമാക്കി... സൂപ്പർ :
@haseenatk33594 жыл бұрын
Mashallah Good Song
@aliusmanusman62164 жыл бұрын
Masha allah uppayum മോളും നന്നായി പാടി Mabrook
@drawwithuthamkumar64904 жыл бұрын
Fantastic.....! Bhagyam.....!! God bless you....!!!
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@knakhader11602 жыл бұрын
വളരെ നല്ല വരികൾ നല്ല ആലാപനം സംഗീത സംവിധാനം അപാരം മൊഹസിൻ കുരിക്കൾ ചെറിയ സംഗീതഞ്ജൻ അല്ല അഭിനന്ദനങ്ങൾ..കേൾക്കാൻ എന്തൊരിമ്പം കുളിർതെന്നൽ തന്നെ
@khyrunnisamk25124 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനം. So touching, soothing and meaningful. Ma y Allha's gentle breeze of kindness blows on us
@nisarav42922 жыл бұрын
വാക്കുകൾ കൊണ്ട് വർണിക്കാൻ ആവില്ല ഏങ്കിലും ഒരുവാക്ക് അതിമനോഹരം 👏👏👏👏👏
@abdurahmanmounteabko4 жыл бұрын
Wow,,, Super Duet Song. Masha Allah,,, after such a loong time heard Razak Saheb's voice. ....
@sajadkannanchola40714 жыл бұрын
Itta inke ingale song ishtaaa😍❤️ippachi padiyadum super
@kareemirumban19744 жыл бұрын
Mashallha super song uppakum moleku 100000000 abhinadanagale
@Vlogerabuu3 жыл бұрын
kzbin.info/www/bejne/bqicZJiEidx9i6c
@ismaile84933 жыл бұрын
എല്ലാ തരത്തിലും ശ്രദ്ധേയമായ ഒരു ഗാനാലാപനമാണിത്. ഒരു പിതാവും, പ്രിയപ്പെട്ട മകളും വളരെ മനോഹരമായും, ഹൃദയ സ്പർശിയായും ഈ ഗാനം ആലപിച്ചിട്ടുണ്ട്. ഹൃദ്യമായ അന്തരീക്ഷത്തിൽ ഗാനവും, മ്യൂസിക്കും ക്രമപ്പെടുത്തിയതും ശ്രദ്ധിക്കപ്പെടുന്നു. രണ്ട് പേർക്കും ഹൃദയംഗമായ അഭിനന്ദനങ്ങൾ. ഇനിയും കൂടുതൽ ഭക്തി ഗാനങ്ങൾ പ്രതീക്ഷിക്കുന്നു. Ismail E
ഉപ്പയും മോളും വളരെ മനോഹരമായിത്തന്നെ നല്ല ഫീ ലോടുകൂടി പാടി. മനോഹരമായ വരികൾ സ്ഫുടതയുള്ള ഉഛാരണം പ്രത്യേകിച്ചും, അറബി പദങ്ങൾ. Congratulations.. see you @ the top...