Congress തെറ്റ് തിരുത്താൻ തയ്യാറാകണം...അമിത മതപ്രീണനം ഒഴിവാക്കണം.. അല്ലെങ്കിൽ congress ൽ നിന്നും ആളുകൾ മാറും...
@ചാക്കോച്ചേട്ടൻКүн бұрын
ഖാൻഗ്രസ് ഒന്നും മാറൂല മോനേ. ഫിറോസ് ഖാൻ ഫിറോസ് ഗാന്ധി ആയതെങ്ങനെയാ. ഇത് അറിയാത്ത നമ്മൾ ക്രിസ്ത്യാനികൾ ഇത്രയും കാലമായി തിരിച്ചറിയാൻ 'കഷ്ടം😢😢😢
@jainibrm1Күн бұрын
എന്നിട്ട് ഇന്നലെയും കൂടി ഒരാൾ കോൺഗ്രസിൽ വന്നല്ലോ ?
@jainibrm1Күн бұрын
@@ചാക്കോച്ചേട്ടൻ ചാക്കോച്ചി ? , എന്നാ കേരളത്തിൽ ക്രിസ്താനി ഉണ്ടായത് ? അതോ താങ്കൾ ഇസ്രായേലിൽ ഇന്നും വന്നതാണോ ? അതുപോലെ ഗാന്ധിയും മാറി .കേരളത്തിൽ മിഷനറിമാർ വന്നപ്പോഴാണെല്ലോ പലതും തിരിച്ചറിഞ്ഞത്
@narayanankutty5973Күн бұрын
ശ്രീ പിസി ജോർജ് സർ, അങ്ങേക്ക് ഒരു ബിഗ് സല്യൂട്
@jainibrm1Күн бұрын
ഓന്തിന് സെല്യൂട് ഹ ഹഹ
@bonyk435617 сағат бұрын
😅
@tomygeorge7711Күн бұрын
ജയ് പിസി ജോർജ് സാർ 👍🏻👍🏻👍🏻
@sheenajohn5492Күн бұрын
സപ്പോർട്ട് pc👍🏻
@vasudevannamboothirip44Күн бұрын
PC യോട് 100 % യോജിക്കുന്നു
@vvgeorge9947Күн бұрын
അതെ.
@ManuManu-g3sКүн бұрын
കോൺഗ്രസ് ഭരണം ഷെരിയത്ത് ഭരണം സംഭവം രണ്ടും ഒന്നു തന്നെ
@devassypl6913Күн бұрын
ബിഗ് സല്യൂട്ട് ജോർജ് സർ ❤🙏🏽❤
@rvt2800Күн бұрын
കോൺഗ്രസിനെ പിരിച്ചു വിടണ്ട കാര്യമില്ല തന്നെ തീർന്നു കൊള്ളും കേരളത്തിൽ സതീശനും കേന്ദ്രത്തിൽ വേണുഗോപാലും ആ ജോലി നന്നായി ചെയ്യും
@philippj2236Күн бұрын
👍🏾❤️
@anilsr683818 сағат бұрын
അയ്യായിരം വർഷങ്ങൾക്ക് മുമ്പ് ലോകം മുഴുവനും സനാതന ധർമം ഹിന്ദു മതം ആയിരുന്നു. അങ്ങനെ എല്ലാ ഭൂമിയും സമുദ്രവും ആകാശവും സൂര്യനും ചന്ദ്രനും എല്ലാം ഹിന്ദുവിന്റെ ആണ് എന്ന് തെളിയുന്നു. ഇത് മുസ്‌ലിംങ്ങൾ അംഗീകരിക്കണം. അംഗീകരിക്കുമോ?
@damodaranchaithram9456Күн бұрын
Mr. PC. കോൺഗ്രസ്സിനെ പിരിച്ചു വിട്ടാൽ പാവം സന്ധീപ് - Vari എന്തു ചെയ്യും?
@mathaikj26944 сағат бұрын
വക്ക ഫ് ബോർഡ് പിരിച്ച് വിടണം.
@jacobkattikat2853Күн бұрын
മോഹൻ കരംജിത് ഗാന്ധി സ്വന്തന്ദ്ര്യം കിട്ടിയതോടെ പിരിച്ചു വിടണമെന്ന് പറഞ്ഞു. ഇപ്പോൾ ഘാൻഗ്രസ് പിരിച്ചു വിടണം
@ManuManu-g3sКүн бұрын
ഗാന്ധി പോലും നീതി നടപ്പാക്കാൻ കഴിയാത്ത വെക്തി
@jainibrm1Күн бұрын
@@ManuManu-g3s അതുകൊണ്ടാവും ഗാന്ധിയെ തന്നെ തട്ടിയത്
@johnsonkakkary043Күн бұрын
Congrats PCG
@shajimjose8933Күн бұрын
കോൺഗ്രസ്സ് എന്ന പാർട്ടി എന്തിനാണ്? പിരിച്ചു വിടുക
@jainibrm1Күн бұрын
ശരി തംബ്രാ
@thampitgКүн бұрын
👍👍👍👍🙏
@cherianouseph5710Күн бұрын
Amen🙏👍
@rvt2800Күн бұрын
പി.സി യോട് ഒരു ചോദ്യം താങ്കൾSDPI- യുടെയും PFI-യുടെയും കൂടെയായിരുന്നപ്പോഴാണ് ഈ ബില്ല് വന്നിരുന്നതെങ്കിൽ എന്താകുമായിരുന്നു പ്രതികരണം😂😂😂
@jainibrm1Күн бұрын
പിസി കണ്ടം വഴി ഓടും
@georgekuriankanatt4768Күн бұрын
Waqaf board as is now should be dissolved. Can’t believe that congress did all this. Congress should sit in the opposition at leat for thirty years!!
@sheenajohn5492Күн бұрын
ഫുൾ സപ്പോർട്ട് to BJP💪🏻
@jainibrm1Күн бұрын
കോൺഗ്രസിനെയും , മുസ്ലീമിനെയും കുറ്റം പറഞ്ഞാൽ പിന്നെ 100% സപ്പോർട്ട് ഹ ഹ ഹ
@shra31p9714 сағат бұрын
വഖഫ് ബോർഡിന്റെ അധികാരം കുറക്കുന്നതാണ് പുതിയ വഖഫ് ബിൽ.എന്നാൽ ഈ ബിൽ പാസായാലും മുനമ്പത്തെ പ്രശ്നം പരിഹരിക്കെപ്പെടില്ല.കാരണം വഖഫ് ഭൂമി വിൽകാൻ പാടില്ല എന്ന വ്യവസ്ഥയാണ് മുനമ്പത്തെ പ്രശ്നത്തിന് കാരണം.ആ വ്യവസ്ഥ പുതിയ ബില്ലിലും മാറുന്നില്ല.പോരാത്തതിന് മുനമ്പം വഖഫ് ഭൂമിയാണെന്ന് പറഞ്ഞത് വഖഫ് ബോർഡല്ല.സർകാർ നിയോഗിച്ച കമ്മീഷനാണ്
@mathewvs8598Күн бұрын
പിസി പി സി പി സി 💪🏻💪🏻
@bennyjoseph690118 сағат бұрын
കുറേ ഏറെ കാലം കോൺഗ്രസ് നൊപ്പം സഞ്ചരിച്ച pc ക്ക് അന്നെന്തുകൊണ്ട് ഇതൊന്നും തോന്നാതിരുന്നത്?
@ebinjoebin31889 сағат бұрын
മുഹമ്മദ് ജനിക്കും മുൻപേ ഇവിടെ ഉണ്ടായിരുന്ന ചോളരാജാവിന്റെ സ്വത്തും ക്ഷേത്രവും എങ്ങിനെ വഖഫ് ആയി
@shajiyohanan859918 сағат бұрын
Mr PC ജോർജ്. 1995ലും 2013ലും കിരത വഖഫ് ബിൽ കുണ്ടുവന്നപ്പോൾ അന്നത്തെ ശക്തമായ പ്രീതിപക്ഷമായിരുന്നു ബിജെപി. അന്ന് എന്താണ് ബിജെപി ഈ ബില്ലിന്റെ സെക്ഷൻ 40ഉം,80ഉം എതിർക്കാഞ്ഞത്. അപ്പോൾ കോൺഗ്രസ് മാത്രമല്ല ബിജെപി യും ഈ ബിൽ പാസാക്കിയതിൽ കൂട്ടുതരാവാദികളാണ്. ഇപ്പോൾ ഒരാളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
@bonyk435617 сағат бұрын
Onth George
@mathewjoseph2524Күн бұрын
What about fr stanswamy
@mathewvu835Күн бұрын
Edathum valathum Gihadikalkoppam
@jacobgeorgejohn8929Күн бұрын
Hello who support that bill? Pc forgot that because he is looking bihind safety tank
@mathewjoseph2524Күн бұрын
After 1995 bjp not adminstrated
@aerathujosejoseph-q3g20 сағат бұрын
Pathanamthitta PC ku koduthirnnengil
@jainibrm1Күн бұрын
ജോർജേട്ടാ ഇപ്പോൾ തന്നെ വേണോ , കുറച് കഴ്ഞ്ഞു മതിയോ ?
@georgepaul6321Күн бұрын
വക്കപ്പ് ഭേദഗതി ബില്ല് അവതരിപ്പിച്ച കേന്ദ്ര മന്ത്രിസഭയിൽ അംഗമായിരുന്ന കത്തോലിക്കരുടെ പുണ്യവാളൻ എ കെ ആന്റണിക്കും അച്ഛന്മാരുടെ ഓമന പുത്രൻ കെ വി തോമസിനും അഭിവാദ്യങ്ങൾ