അംബേദ്കറെ പറ്റി പറയുവാൻ എന്ത് യോഗ്യതയാണ് അമിത്ഷാക്ക് ഉള്ളത്
@mohammednazeer23054 күн бұрын
ഇത്തരം ഭരണകർത്താക്കൾ രാജ്യം ഭരിക്കുന്ന കാലം ലോകത്തിൻ്റെ നാശ കാലത്തെ സൂചിപ്പിക്കുന്നു.
@AbdullaOliyathuVazhayil4 күн бұрын
ജനാധിപത്യത്തിന്റെ തിരിച്ചുവരവ്❤️❤️❤️❤️ 💪💪💪💪
@hashimkeyiparakat22595 күн бұрын
Dr. AMBEDHKAR KI JAY 💪🫶✌️🤝👍👏🏼
@RajammaModiyil2 күн бұрын
അഹം കാരി. വര്‍ഗീയ ശക്തി
@noushadasiesa55034 күн бұрын
ഏതെങ്കിലും ഒരു മതത്തിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടനയിൽ മാറ്റം വരുത്തിയാൽ ഇന്ത്യ എന്ന നമ്മുടെ രാജ്യം ചിന്നഭിന്നമാകും എന്നാണ് ഇന്ത്യൻ ഭരണഘടന സൃഷ്ടിച്ച ഡോ. അംബേദ്കർ പറഞ്ഞത്. ഒരു ഹൈന്ദവനായ ആ മനുഷ്യൻ എന്ത് കൊണ്ട് അവസാനം ബുദ്ധമതം സ്വീകരിച്ചു എന്ന് ഒന്ന് ഓർത്തു നോക്കൂ സുഹൃത്ത് കളേ ... 😮😮❤ നമ്മുടെ രാജ്യം ഒരു മതത്തിന്റെയും കുത്തകയല്ല നാം എല്ലാവരും ജാതി മത ഭേദമന്യേ ഒരുമിച്ച് പൊരുതി പോരാടി നേടിയ രാജ്യമാണ് നമ്മുടെ ഇന്ത്യ ❤❤❤
@kunjachant.k.15194 күн бұрын
അംബക്കറുടെ പത്തിലൊന്ന് കഴിവില്ലാത്ത അമിത് ഷായ്ക്ക് ആൺബക്കറെ പരിഹസിക്കാനും പറയാനും എന്ത് അവകാശം ജനാധിപത്യത്തെയും അംബക്കറിനെ അപമാനിച്ചാൽ ബിജെപിയുടെ നാശത്തിനിടയാകും
@anithakavuvila32975 күн бұрын
എപ്പോഴും congress നെ കുറ്റം പറച്ചിലല്ലേ ഏത് നേരവും.
@shivas29754 күн бұрын
all the fools are collected together as INDI party and they say old stories and taking petty issues to eywash only fools of this country. Ambedkar was given full respect when BJP came to power which is history now. SCST has never been treated equally by them during their reign. If anybody against BJP today, they are either Muslims or few Christians backed by divisionists.
@ArunArun-li6yx4 күн бұрын
അംവേദ്കറുടെ ഒരംശമെങ്കിലും ബുദ്ധി അദ്ദേഹത്തേ കുറ്റം പറയുന്ന B J P കാർക്ക് ഉണ്ടോ ?
@harishharidas71913 күн бұрын
Jai ho Sree Amit Shah Ji💪💪💪💪🇮🇳🇮🇳🇮🇳🇮🇳
@arakkalabu6663 күн бұрын
Ambedkar
@shilajastephen3 күн бұрын
All India father mother Ambekar
@rajua83444 күн бұрын
B...j...p...go.. back Jai Ho congres Jai Ho... india... national... congres
@MohananK-q7m3 күн бұрын
ഹ ഹ ഹ, എന്തിനു മാപ്പ് പറയണം? ഒരു തെറ്റും ചെയ്തില്ല,
@asimon46112 күн бұрын
Indian politics is going on in the wrong direction......
@dbrainbow4 күн бұрын
Why is Ami in parliament
@BigwingKylm4 күн бұрын
Congress.........😤😤😤
@YusufKhan-l9e5 күн бұрын
അംബേക്കറിനെയും ഇന്ത്യൻ ഭരണഘടനയേയും ആര് അവഹേളിച്ചാലും കൈയ്യിൽകിട്ടിയത് വെച്ച് അപ്പോൾ കൊടുക്കണം ബാക്കി സംസാരവും കേസ്സും എല്ലാം പിന്നീട്
@shivas29754 күн бұрын
ennittu aara ambedkarkku bharat ratna koduthe
@manithan94853 күн бұрын
@@YusufKhan-l9e ഹല്ല പിന്ന
@dhanyachithra36514 күн бұрын
Jai bhim.. 🙏🙏🙏🙏
@mahamoodkunnath89424 күн бұрын
വിവരമില്ലായ്മയിൽ നിന്ന് പല കോമഡികളും പ്രതീക്ഷിക്കാം സഹിക്കാൻ വിധിക്കപ്പെട്ടവരാണ് പാവങ്ങളായ വോട്ടർമാർ
@joyv.v.51512 күн бұрын
അമിട്ടെ അംബേദകർന്ന് പറയാനുളള യോഗൃത നിനക്ക് ഇല്ല
@AbduRahman-r6l4 күн бұрын
Yes
@SurprisedGlassblower-gd6pv4 күн бұрын
ഈ അമിഷ നേപാളിയാണ്
@babus49543 күн бұрын
Needful action may be initiated by the Congress against resignation of his power as Home Minister as he blamed the Constitution of India through blaming Dr Ambedkar.
@RemyaSajeev-l5k4 күн бұрын
പ്രിയങ്കയെ പോലെ പാലസ്തീനിൻ്റെ ബാഗ്യം കൊണ്ട് ആരും പാർലമെൻ്റിൽ പോയില്ല കോൺഗ്രസ്സ് പാലസ്തീനിൻ്റെ കൂടെ അല്ലെ
@MubashiraK-u4u4 күн бұрын
സന്ഖിണീ. പാലസ്തീന്റെ കൂടെ മനുഷ്യപ്പറ്റുള്ളവർ നിൽക്കും. ആ ബാഗിന്റെ ബാക്കിൽ ബംഗ്ലാദേശ് ഹിന്ദുവിനും ഐക്യദാർഢ്യം ഉണ്ട്. സംഖിണി അത് കണ്ടില്ല. പലസ്തീൻ ആത്മാഭിമാനമുള്ള ജനതയാണ്. അവർ ജയിക്കും. സ്വന്തം രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനാണ് അവർ പോരാടുന്നത്. അവർക്ക് ഷൂ നക്കാനും മാപ്പ് പറയാനും അറിയില്ല 💩🤮.
@sidharthsb4364 күн бұрын
അതെ. കോൺഗ്രസ് പലസ്തീനിന്റെ കൂടെ തന്നെയാണ്. അത് എത്രയോ കാലങ്ങളായി തുടരുന്നു. അതിലെന്താ തെറ്റ്? ചോരക്കൊതിയൻ നേതാന്യാഹുവിന്റെ കൂടെയല്ല.
@ഇത്കേരളമാണ്ഇവിടെഇങ്ങനാണ്3 күн бұрын
POTTA PETROL 107 /// GAS 850 //// ROOPA MOOLYAM 85...........😂😂😂....MOOJEPPEEDE ORU FARANAM
@mansoor-xb7oy4 күн бұрын
Adyam india enthennariyanam ambedkkar aranennariyanam