ഇങ്ങനെയാണ് പാർലമെന്റിൽ പെരുമാറേണ്ടത് ! രാഹുൽ ഗാന്ധി വെറും വാഴയാകരുത് I SHASHI THAROOR

  Рет қаралды 270,686

Tatwamayi News

Tatwamayi News

Күн бұрын

Пікірлер: 624
@Sam-x4c3p
@Sam-x4c3p Ай бұрын
വേണുഗോപാൽ വെറുതെ വേണ്ടാത്തത് താങ്ങി നടക്കുന്ന ഒരു പിമ്പ് 😂🤣
@tnsk4019
@tnsk4019 Ай бұрын
😂😂😂😂😂😂
@VISIBLEFIGHTER2025
@VISIBLEFIGHTER2025 Ай бұрын
അവൻ പിമ്പിന്റെ പണി എടുത്ത് കോടികൾ സമ്പാദിക്കുന്നു. ഒന്ന് അന്വേഷിച്ചു നോക്കൂ……….😜😝🤪🫢🫢
@SasidharanK-j3f
@SasidharanK-j3f Ай бұрын
ശരിയാണ്.പപ്പു എവിടെ പോയാലും ഈ pimp വേണുഗോപാൽ ഒരു നിഴൽ പോലെ കാണപ്പെടുന്നു
@SasiKumar-le5fe
@SasiKumar-le5fe Ай бұрын
He is also Waste and looting the nation.
@RkNair-oe6vb
@RkNair-oe6vb Ай бұрын
വേണുവിന്റെ ചരിത്രം അറിയുന്നവരല്ലേ ഇവിടെ എല്ലാവരും? സരിതയുടെ കാര്യം അറിയാല്ലോ എല്ലാവർക്കും? ഈ നാറി എന്നു മാറുന്നുവോ അന്ന് മുതൽ കോൺഗ്രസിന് ഒരു പ്രതീക്ഷ എങ്കിലും വെക്കാം.😂
@divakarprabhu590
@divakarprabhu590 Ай бұрын
ഈ മാലിന്യവും (waste) ചുമന്നു കൊണ്ട് നടക്കുന്ന കോൺഗ്രസുകാരുടെ അല്ലെങ്കിൽ പാർട്ടിയുടെ അവസ്ഥ ദയനീയം എന്ന്.പറയാം. ഇനിയെങ്കിൽ ഇത് കളഞ്ഞു കുളിക്കുന്നതല്ലേ നല്ലത്.
@mohankunkuvacheri
@mohankunkuvacheri Ай бұрын
താനാണ് ഭൂലോക വേസ്റ്റ് 😂
@vakeel8819
@vakeel8819 Ай бұрын
The Illiterate Entire Political Science Total Fake Feku Foolish Modi Calling Lankan President's Wife Mrs:Sirisena as M R S Sirisena :D Foolish Modi Calling Lankan President's Wife Mrs:Sirisena as MRS Sirisena :D 169K views 9 years ago
@sathykgsathyreji
@sathykgsathyreji Ай бұрын
ഈ വിവരവും ബോധവും ഇല്ലാത്തവനെ കോൺഗ്രസ്സ് ചുമക്കുന്ന കാലത്തോളം അവരുടെ ഗതി അധോഗതി തന്നെ 🫢
@JohnyVarghese-wp1wi
@JohnyVarghese-wp1wi Ай бұрын
Dhushtta neeyum ninte parttithalavanmarum kolayalikalum manushyathhamillathavaraum Mrigeeyarum aakukunnu,, Aakazhivonnum Rahulgandhi kkilla.
@yasodha-zk6fd
@yasodha-zk6fd Ай бұрын
Uvvvva 😂😂😂😂😂😂 ennorupuniyaaalan pappu premi​@@JohnyVarghese-wp1wi
@sreenivasapai4719
@sreenivasapai4719 Ай бұрын
ANGINE PARAYALLE, " pappu " BJP YUDE ISWARYAM AANU JAI HIND
@UshaKumari-ww6ik
@UshaKumari-ww6ik Ай бұрын
കഷ്ടം ഒന്നും അറിയാത്ത തുപോലെ ഉള്ള അടിമ.രാജ്യത്തെ വിട്ട് തിന്ന് ജാതി പറഞ്ഞ് തമ്മിൽ അടിപ്പിച്ച്, രാജ്യദ്രോഹികൾ വേണ്ടി രാജ്യത്തെ തീറെഴുതി കൊടുത്തു ലോകം മൊത്തം നടന്നു പെണ്ൺ m പിടിച്ച് നടന്ന ഒരുത്തനെ കുറിച്ചും അവൻ്റെ കുടുംബത്തെ കുറിച്ചും പറയുന്ന നിൻ്റെ ഒക്കെ വിവരവും രാജ്യ സ്നേഹവും കുറച്ച് കടുപ്പം. കഷ്ടം നിനക്കൊക്കെ യോജിക്കുന്നത് പാകിസ്ഥാനി ബംഗ്ലാദേശ് ഒക്കെ ആണ്. ചെല്ല്. ന​@@JohnyVarghese-wp1wi
@sreenivasanr2342
@sreenivasanr2342 Ай бұрын
പിണ്ടി ഉണ്ടാകാത്ത വാഴയാണ് ഇപ്പോഴത്തെ LoP.
@rameshanchoyyiantavida4985
@rameshanchoyyiantavida4985 Ай бұрын
അപൂർവ്വ അവസരങ്ങളിൽ രാഷ്ട്രിയക്കാർ സത്യം പറയാറുണ്ട്😅
@muralidharannair3591
@muralidharannair3591 Ай бұрын
ഒരു പഞ്ചായത്ത് മെമ്പർ പോലും ആകുവാൻ കഴിവില്ലാത്ത ഒരുത്തനെ പിടിച്ച് ഇവിടവരെ എത്തിച്ച കോൺഗ്രെസ്സുകാർക്കും ബിജെപി യെ ഇവിടെവരെ എത്തിച്ച രാഹുൽ ഗാന്ധിയ്ക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു 🙏
@MohanK-pd9cj
@MohanK-pd9cj Ай бұрын
വയനാട്ടിൽ അധികം പേരും മഴയത്ത് പോലും സ്കൂൾ പടിയിൽ കയറി നിന്നിട്ട് ഇല്ലായിരിക്കാം അത് കൊണ്ടായിരിയ്ക്കാം നാല് ലക്ഷം വോട്ട് ഭൂരിപക്ഷം കിട്ടിയത്
@jayamoljoseph9428
@jayamoljoseph9428 Ай бұрын
വിനേടാം വിഷ്ണു ലോകം. പോലു ചാനൽ
@josechakunny2723
@josechakunny2723 Ай бұрын
ഹൌ എന്തൊരു ചാനൽ 😜രാഹുൽ മോശമായി ചിത്രീകരിക്കാനാണെങ്കിലും തരൂരിനെ പുകഴ്ത്തിയല്ലോ. 🤮
@ashokanerambally7544
@ashokanerambally7544 Ай бұрын
എടോ...തനിക്ക് രാഹുൽ ഗാന്ധിയെ കാണുമ്പോൾ ചൊറിച്ചിൽ ഉണ്ടാകും
@sukumar8288
@sukumar8288 Ай бұрын
വിവരം ഉള്ള ഒരു നേതാവില്ലാ ഒരു പാർട്ടി ആയിരിക്കുകയാണ് കോൺഗ്രസ്. അപ്പോൾ പിന്നെ ഇങ്ങനെ ഉള്ള ആളെയല്ലേ നേതാവ് ആക്കാൻ പറ്റു.​@@ashokanerambally7544
@sureshm1808
@sureshm1808 Ай бұрын
അവനവന്റെ നിലവാരത്തിനും, അറിവിനും അനുസരിച്ചല്ലേ പ്രവർത്തിക്കാൻ കഴിയൂ 😂. മൂക്കാത്ത കായ തല്ലിപ്പഴുപ്പിച്ചാൽ പഴുക്കുമോ?😂😂
@maheshwarypraj4150
@maheshwarypraj4150 Ай бұрын
Mookkatha Kaya Kondu Karivekkam
@Hpes125
@Hpes125 Ай бұрын
Modikku pinne nalla vidyabyasavum arivum budhiyum undallo adh madi😂
@sarathss5748
@sarathss5748 Ай бұрын
​@@Hpes125സംശയം ഉണ്ടോ കോയാ
@yasodha-zk6fd
@yasodha-zk6fd Ай бұрын
​@@Hpes125ninte vidyabyasam ethrayundu.kettittu lokanethavine kusumbu parayumbolariyam neeyoru predegree thotavanennu.neeyum vyaajabirudhakaran pappuvum thulyam avanoru addressundunnumathram ninakathilla 2 um pottanmar
@hariharakumard4327
@hariharakumard4327 Ай бұрын
60 കൊല്ലം കൊണ്ട് മൂക്കാത്ത കായോ ????
@Citizen.380
@Citizen.380 Ай бұрын
ദുരന്തനെ അതിക്ഷേപിച്ചാൽ ശശിയുടെ കാര്യം പോക്കാ😂
@rajeevp5056
@rajeevp5056 Ай бұрын
Thanthaykku mumpu thalathirinju piranna chette adine pattiyakkunna kashtame
@GirijaMavullakandy
@GirijaMavullakandy Ай бұрын
വളരെ ശരിയാണ് അന്തവും ബോധവുമില്ലാത്തവർ പ്രതിപക്ഷ നേതാവായാൽ ആർക്കും ഒരു ഗുണമില്ല. എന്നാൽ അറിവും പക്വതയും ഉള്ള ശശിതരൂരിനെപ്പോലെയുള്ള ഒരാളായിരുന്നു പ്രതിപക്ഷ നേതാവാകേണ്ടിയിരുന്നത്. പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ അന്തസ് ഉയരുമായിരുന്നു. ഇവരെ ഇങ്ങനെയൊക്കെ അഭിസംബോധന ചെയ്താൽ മതി. നെഹ്റുവിന്റെ കുടുംബം എന്നു പറഞ്ഞ് ഉയർത്തേണ്ട കാര്യമൊന്നുമില്ല.
@premalathatp6910
@premalathatp6910 Ай бұрын
നെഹ്‌റു കുടുംബത്തെ കൂട്ടത്തോടെ പാർലമെന്റിൽ എത്തിക്കുക എന്ന ഒരു ലക്ഷ്യം മാത്രമേ കോൺഗ്രസ്നുള്ളു. വൈകാതെ തന്നെ അവർ അടുത്ത തലമുറയെയും എത്തിക്കും. ഇത് നമ്മൾ വയനാടിൽ കണ്ടതാണല്ലോ.എന്നാൽ ശശി തരൂർ ഈ കോൺഗ്രസ്‌ കാരിൽ നിന്ന് വ്യത്യസ്തനാണ്.
@SatheeshManamboor
@SatheeshManamboor Ай бұрын
വധേര കി ജയ്
@elizabethtelma4755
@elizabethtelma4755 Ай бұрын
😄😄​@@SatheeshManamboor
@Stingray1953
@Stingray1953 Ай бұрын
അടുത്തത് നെഹ്‌റു കുടുംബത്തിലെ വളർത്തു നായ, അതിനെയും വയനാട്ടുകാർ കോൺഗ്രസ്സ് എം. പി യായി ജയിപ്പിക്കുകയും ചെയ്യും.
@vpjanardhanabhat32
@vpjanardhanabhat32 Ай бұрын
ശശിധരൂർ പറഞ്ഞത് കറക്റ്റ് ആണ് അങ്ങനെ തന്നെ പറയണം😍😍😍😍😍😍😍
@SatheeshManamboor
@SatheeshManamboor Ай бұрын
Super Comment
@ammuvilambil8032
@ammuvilambil8032 Ай бұрын
Podo
@pushpalathabai706
@pushpalathabai706 Ай бұрын
Let Shashi tharur be opposition leader. Something useful can be happened to the people.
@NishadgKaata-i5s
@NishadgKaata-i5s Ай бұрын
ശശി തരൂർ തനി അവസരവാദിയാണ്. അധികാരം കിട്ടാത്തതിൽ ദുഃഖിതനാണ്. എങ്ങനെയെങ്കിലും ഒന്ന് നേതാവാവണം. ഇടയ്ക്ക് എന്തെങ്കിലും തട്ടിവിട്ടാലേ തൻ്റെ സാന്നിദ്ധ്യം അറിയിക്കാനാകൂ. സോറോസ്ൻ്റെ ചണ്ടാതിയും!
@prakash45483
@prakash45483 Ай бұрын
Suresh കോടിക്കുന്നിൽ അല്ലെ രാഹുലിനെക്കാളും സീനിയർ. രാഹുലിന് എന്താണ് ഇത്ര മഹത്വം. ഇപ്പോഴല്ലേ രാഹുൽ പ്രതിപക്ഷ നേതാവായത്
@NM-zi5kx
@NM-zi5kx Ай бұрын
​@@prakash45483അതിപ്പോഴും മനസ്സിലായില്ലേ?ഗണ്ടി കുടുംബം 😂.
@AnisaQureshi-v5l
@AnisaQureshi-v5l Ай бұрын
Correct..people doesn't know .he can just talk. Nonsense tharoor.
@mohankunkuvacheri
@mohankunkuvacheri Ай бұрын
Rahulji സൂപ്പർ ❤❤
@harikumarkg9708
@harikumarkg9708 Ай бұрын
അയാളുടെ പ്രകടനങ്ങൾ പ്രതീക്ഷയ്ക്ക് ഒത്തവണ്ണം ആകുന്നില്ല എന്നതിലുള്ള ഖേദം പ്രകടിപ്പിച്ചതാണ്..! അവധിയെടുത്തതും ഒരവസരമായി..!
@sankarannairm3316
@sankarannairm3316 Ай бұрын
കുറേ വാഴകൾ കൂടെ അവർക്ക് വളമാകാൻ വേസ്റ്റിനെകൊണ്ട് ഗുണംകാണും
@p.velias5766
@p.velias5766 Ай бұрын
Please post the video showing the performance of Sri Tharoor, in the Parliament
@divakaranm5035
@divakaranm5035 Ай бұрын
1947 മുതൽ കോൺഗ് സ് ഒരു ദേശവിരുദ്ധ പാർട്ടിയാണ് ' നെഹറുവിനെ പ്രധാനമന്ത്രി ആക്കണമെന്ന് ഒരു Pcc യും ആവശ്യപ്പെട്ടിട്ടില്ല നെഹ്റു ആസീറ്റിൽ വലിഞ്ഞു കേറിയതാണ്. പിന്നിട് നെഹറു കുടുംബത്തിൻ്റെ ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി മാത്രമാണ് കോൺഗസ് നില കൊണ്ടത്. അവസാനം തള്ളയും മക്കളും പാർലമെൻ്റിൽ എത്തി എന്നല്ലാതെ രാഷ്ടത്തിന് ഇവറ്റകളെകൊണ്ടും ഒരു നേട്ടവും ഉണ്ടായിട്ടില്ല എന്നാൽ രാഷ്ടത്തിന് കൊടിയ ദുരന്തം വരുത്തി വെച്ചിട്ടും ഉണ്ട് കശ്മീർ വിഷയം ഇന്ത്യയുടെ ലക്ഷ്തണക്കിന് എക്ര ഭൂമി ചൈനക്ക് വിട്ടുകൊടുത്തതുൾപ്പെടെ
@SatheeshManamboor
@SatheeshManamboor Ай бұрын
very Currect
@Dileepkunjan
@Dileepkunjan Ай бұрын
ഈ വീഡിയോ കാണുന്ന സന്ദീപ് വാര്യരുടെ ഒരു അവസ്ഥ 😂😂😂
@RaviP-h7u
@RaviP-h7u Ай бұрын
😂😂😅🤣🤣🤸‍♂️🤸‍♀️🤸
@mallikan499
@mallikan499 Ай бұрын
😂😂
@zonkronzie7886
@zonkronzie7886 Ай бұрын
സുഹൃത്തേ എന്ടെങ്ങിലും പ്രേസേന്റ് ചെയുമ്പോൾ അതിനൊരു ആധികാരിക വേണം. തരുറിന്റെ പ്രസംഗത്തിന്റെ ആ ഭാഗം കൊടുക്കണമായിരുന്ന അല്ലാത്തെ പൊട്ടത്തരങ്ങൾ വിളിച്ചു പറയരുത്
@mathewtj5578
@mathewtj5578 Ай бұрын
തരൂർ വളരെ നല്ല പാർലമെന്റ് മെമ്പർ ആണ്. രാഹുൽ ഒരു തികഞ്ഞ പരാജയവും. സതീശൻ, കുഴല്നാടാൻ വിഷ്ണുനാഥ്.....കേരളത്തിലെ പ്രതിപക്ഷത്തെ കണ്ടെങ്കിലും രാഹുൽ പഠിക്കണം.
@kannanramesh5158
@kannanramesh5158 Ай бұрын
രാഹുൽ എന്തിനാണ് വേറെ മനുഷ്യർ ആരും ഈ രാജ്യത്ത് ഇല്ലേ......
@Stingray1953
@Stingray1953 Ай бұрын
@@mathewtj5578 കണ്ടു പഠിക്കാനും തലച്ചോറു വേണം, ഈ സാധനത്തിന്റെ തലയിൽ ദൈവം കളിമണ്ണുപോലും നിറച്ചില്ലല്ലോ, പിന്നെ എന്തുചെയ്യും.
@sagargovindan6765
@sagargovindan6765 Ай бұрын
That is double currect thanks you are wonderful
@anandababu9934
@anandababu9934 Ай бұрын
പ്രീയരെ, എല്ലാ ദേശസ്നേഹികളും ശ്രെദ്ധിക്ക്, ഇതാണ് നമ്മുടെ പ്രധാനമന്ത്രി . രാഷ്ട്രീയം മറന്നു എല്ലാവരും ശ്രീ മോദിജിയിൽ വിശോസിച്ചു മുന്നോട്ടു വരിക. നമ്മുടെ നാടിന്റെ നന്മക്കായ് നമുക്കു ഒരുമിക്കാം. ജയ് ഭാരതിമാതാ 🙏 ജയ് മോദിജി 🙏
@jacobpappy6658
@jacobpappy6658 Ай бұрын
😂😂😂
@abdullahhasan5284
@abdullahhasan5284 Ай бұрын
ഒരു പഞ്ചായത്ത് മെമ്പർ പോലും ആവാൻ അർഹത ഇല്ലാത്ത വൻ p m ആയത് ഇവനെ പോലെ യുള്ള ശുദ്ധന്മ്മാർ കാരണം
@TLiqtp
@TLiqtp Ай бұрын
മോദി കള്ളന് കഞ്ഞി വെച്ചവൻ
@arifamoidu4768
@arifamoidu4768 Ай бұрын
പഷ്ട് . ഛൊ ഇത് നേരത്തേ പറയേണ്ടായിരുന്നോ
@TLiqtp
@TLiqtp Ай бұрын
@@anandababu9934 മോങ്ങി യെ പൊക്കി പിടിക്കാനും കേരളത്തിൽ ആളുകൾ ഉണ്ടല്ലോ അത്ഭുതം!!
@Godbless9244
@Godbless9244 Ай бұрын
Rahul ന്റെ ശിപായികളായി മലയാളി കോൺഗ്രസ്‌ കാർ, ഒചാനിച്ചു നിൽക്കുന്നവർ 😢😢😢
@ushas504
@ushas504 Ай бұрын
വർഗീയ പാർട്ടിക്കു വളം വച്ചു കൊടുക്കുന്നവർ മര്യാദയില്ലാത്ത കമൻറിടും. ഈ ചാനൽ നുണ ചാനൽ വ്യൂവേഴ്സിനെ കുട്ടാൻ എത്ര നുണയാണു പറയുന്നതു.
@SatheeshManamboor
@SatheeshManamboor Ай бұрын
തരൂർ ഒഴികെ
@ajilpm3534
@ajilpm3534 Ай бұрын
@@ushas504 URAKKE URAKKE KARAYU
@mathewm1171
@mathewm1171 Ай бұрын
ശശി തരൂരിനെ പുകഴ്ത്തിയും രാഹുൽ ഗാന്ധിയെയും പ്രിയങ്കയെയും ഇകഴ്ത്തിയും ഒരു കമ്പാരി സൻ നടത്തിയ ചാനൽ കാരന്റ ലക്ഷ്യം ഗൂഢമായ വൃത്തികെട്ട ഡിവൈഡ് and rule തന്ത്രം. എടോ രാഹുൽ ഗാന്ധി കോൺഗ്രസിന്റ അനിഷേധ്യ നേതാവാണ്. പ്രിയങ്ക സോണിയാ ഗാന്ധിയുടെ പുത്രിയും രാജീവ് ഗാന്ധിയുടെ മകളും രാഹുലിന്റ സഹോദരിയുമാണ്.ആ വിയങ്ക ഇന്ത്യയിലെ ജനകോടികളുടെ പ്രിയങ്കരിയാണ്ത നി ഇന്ദിരാജി ഇനി ശശി തരൂർ ലോക നിലവാരത്തില്ല ള്ള രാജ്യത് ജ്ഞാൻ അക്കാഡമീഷൻ ബഭാഷാ പണ്ഡിതൻ ഏതെല്ലാം നിലകളിൽ അദ്ദേഹം യോഗ്യനാണ്. ഇന്ത്യക്കാരനായി പോയതിനാലാണ് UN. സെക്രട്ടറി ജനറലായി അദ്ദേഹത്തിന് യിലധാനമാജ്യങ്ങൾ വോട്ടുചെയ്യാതിരുന്നത്. അദ്ദേഹത്തെ ഇന്ത്യൻ നാഷണൽ കോൺസ് ക്ഷണിച്ചു കൊണ്ടു വന്ന് കേന്ദ്രമന്ത്രിസഭയിൽ അംഗമാക്കി. അദ്ദേഹം പ്രസംഗിക്കുമ്പോൾ തന്റെ സ്വതസിദ്ധമായ ശൈലി ഭാഷാ പാണ്ഡിത്യം വ്യക്തിത്വം ജ്ഞാനം ഒക്കെക്കുന്നവരും .എന്താ താങ്കൾ അദ്ദേഹത്തിൽ കറുകണ്ടത്? എന്റ സഹപവർത്തക എന്ന് സംബോധനയൊ ?യ്യാ BJP ക്കാർ പ്രിയങ്കയെ മാഢം എന്നാണല്ലൊ വിളിക്കുന്നത്. പ്രായത്തിലും ഞ്ഞാനത്തിലും എല്ലാ ക്കാര്യത്തിലും തരൂർ മുകളിൽ തന്നെ. താങ്കൾ അവരെ അകറ്റാം ത്രരിനെ തട്ടിയെടുക്കാം എന്ന് സ്വപ്നം കാണണ്ട. ആ വെള്ളം അങ്ങു വാങ്ങി വെച്ചേര് .
@Stingray1953
@Stingray1953 Ай бұрын
ശശിതരൂറിനെയും പപ്പുവിനെയും ഒരേ നാവുകൊണ്ടു പറയുന്നതുതന്നെ ഏറ്റവും വലിയ അബദ്ധം. തരൂരിനെ കണ്ടു പഠിക്കാൻ പപ്പുവിന് ഇനിയും നൂറു ജന്മമെടുത്താലും കഴിയുകയില്ല.
@ccchandran7170
@ccchandran7170 Ай бұрын
ആ പ്രസംഗം എവിടെ, അത് കൂടെ വേണ്ടേ?
@myideas1680
@myideas1680 Ай бұрын
Rahujizinthabad❤❤❤❤❤❤❤
@ramanpillai5287
@ramanpillai5287 Ай бұрын
Well exhibited his capabilities and wisdom.
@mohanraja8252
@mohanraja8252 Ай бұрын
Agree with Tatyva may observation
@anandanpadmanabhan6890
@anandanpadmanabhan6890 28 күн бұрын
Correct 👍 e opposition എന്താണ് പാർലമെൻ്റിൽ കാട്ടി കൂട്ടുന്നത് എന്തൊരു ബഹളം. ഒരു സീനിയർ നേതാവ് വേണം Opposition leader.
@shibumoses2890
@shibumoses2890 Ай бұрын
ശശി തരൂരിനെക്കുറിച്ചുള്ള അവതാരകൻ്റെ വിവരണം കൊള്ളാം. പക്ഷേ രാഹുൽ ഗാന്ധിയും കൂട്ടരുടെയും വളരെ നാളത്തെ പരിശ്രമഫലമായി ഇന്നൊരു പ്രതിപക്ഷം ഉള്ളതു കൊണ്ടാണ് ശശി തരൂർ എം.പി ഇത്ര ശാന്തമായ അന്തരീക്ഷത്തിൽ തന്റെ പ്രസംഗം പൂർത്തീകരിക്കാനായത് എന്ന് ഓർക്കണം.
@AnisaQureshi-v5l
@AnisaQureshi-v5l Ай бұрын
Corect
@dr.v.gopalakrishnan776
@dr.v.gopalakrishnan776 Ай бұрын
അതങ്ങീകരിക്കാൻ എന്താ പ്രയാസം
@rosammakpathrose2820
@rosammakpathrose2820 Ай бұрын
ഇങ്ങനെ പരസ്പരം ബഹുമാനം ഇല്ലാത്ത ശശിതരൂരിന്റെ പോക്ക് എങ്ങോട്ടാണെന്ന് കോൺഗ്രസ്‌ പാർട്ടി പരിശോധി ക്കേണ്ടതുണ്ട്
@HaridasKk-s3k
@HaridasKk-s3k Ай бұрын
Ipozhanu M P Mr Tharoor Tharoor Aayathu very Good God give Better Opportunities
@ramdasd485
@ramdasd485 Ай бұрын
അവതാരകന്റെ പ്രസംഗം മാത്രം ഉൾപ്പെടുത്തിയത് നന്നായി. നല്ല അവതരണം.
@lathishkanaranlathishkanar1137
@lathishkanaranlathishkanar1137 Ай бұрын
🤣🤣
@JosephNazareth.
@JosephNazareth. Ай бұрын
True.💪👏👏👏👏💯
@padmanabhan4335
@padmanabhan4335 Ай бұрын
In my school days we used to have Mock Assembly where we used to have ruling members as well as opposition and a Speaker as well. Rahul Gandhi reminds us of the speeches we used to make then. We will start on a subject and stray into another and end with one nowhere related to any we talked about earlier.
@ShyamVS-kh3eq
@ShyamVS-kh3eq Ай бұрын
രാഹുൽ ഗാന്ധിക്കുപ്പോലും മനസ്സിലാവുല ആയാൾടെ പ്രസംങ്കം
@geethak6076
@geethak6076 Ай бұрын
😂
@johnsebastian4394
@johnsebastian4394 Ай бұрын
ee nattilae janangalkku manasil akum
@raveendranathmeleparambil2942
@raveendranathmeleparambil2942 Ай бұрын
CHAPPU MON IS A WASTE BASKET😂😂😂
@satishkumartd3814
@satishkumartd3814 Ай бұрын
Illa swayam aanu addeham
@meditationfortranquility3527
@meditationfortranquility3527 Ай бұрын
ശശി തരൂർ സൊറോസിൻ്റെ ഉറ്റ ചങ്ങാതി ആണ് എന്ന് മറക്കണ്ട.
@anilkumargopinathan2090
@anilkumargopinathan2090 Ай бұрын
നല്ല തിരിച്ചറിവ്.
@abrahampc9433
@abrahampc9433 Ай бұрын
Currect.
@GMR110
@GMR110 Ай бұрын
ഉണ്ടയാണ് എന്ത് ഇംഗ്ലീഷ് എന്ത് പോളിഷ്ട് , ആ ഇംഗ്ലീഷ് കൊണ്ട് തിരുവനന്തപുരം കാർക്ക് എന്ത് ഗുണം ? വിശ്വ വേസ്റ്റ് 20-ാമത്തെ വർഷമാണ് ഈ വേസ്റ്റ് MP ആയിരിക്കുന്നത് കഴിഴ്ന്ന് കിടന്ന ഒരു ഇല്ല മലർത്തി ഇട്ടിട്ടില്ല ഈ വിശ്വ ഫ്രോഡ് ... തത്ത്വമയി ദയവ് ചെയ്ത് ഇവനെയൊന്നും വെള്ളപൂശി ഉള്ള subscribers കളയരുത് 🙏🏽🇮🇳
@AnisaQureshi-v5l
@AnisaQureshi-v5l Ай бұрын
Shashi tharoor knows onky engkish..no politics.
@StanlySelvam-w3t
@StanlySelvam-w3t Ай бұрын
ടാങ്ക് you
@sonamp6958
@sonamp6958 Ай бұрын
😂
@sasidharant9617
@sasidharant9617 Ай бұрын
എന്നാൽ എനിമേൽ തരൂർ പ്രസംഗിക്കരുത് എന്ന് മേടം നിർദ്ദേശിക്കും
@emurali55
@emurali55 Ай бұрын
അതിന് മദാമ്മ രാജ്യസഭയിൽ ഉണ്ടായിട്ടുവേണ്ടേ കുടുംബസമേതം തിഹാർ ജയിലിൽ ആയിരിക്കും 😂
@johnpulinthanam9908
@johnpulinthanam9908 28 күн бұрын
Waited for the English speech of Tharoor and got your advertisements in English 😅
@quranlearning9929
@quranlearning9929 Ай бұрын
What Shashi Tharoor said it 💯 percent true
@DollardTim-ig5lc
@DollardTim-ig5lc Ай бұрын
വെറും പൊട്ടത്തരം മാത്രം ആണ് ഇവിടെ എഴുന്നള്ളിക്കുന്നത് എന്ന് പറയുന്നതിൽ ഒട്ടും തെറ്റില്ല. ശശി തരൂരിന്റെ പ്രസംഗത്തിൽ ഇപ്രകാരം യാതൊരു പരാമർശവും ഇല്ല. പാർട്ടിക്കുള്ളിൽ ഏതെങ്കിലും വിധത്തിൽ കുത്തിത്തിരുവു ഉണ്ടാക്കാൻ വഴിയുണ്ടോ എന്നുള്ള ഉദ്യമത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ.
@Joe-d8g
@Joe-d8g Ай бұрын
Rahul never went to school, his qualifications and certificates may be from well known schools , he had never attended a formal schooling due to security issues and home tutors did their job
@AnisaQureshi-v5l
@AnisaQureshi-v5l Ай бұрын
So what ?
@rajanm5543
@rajanm5543 Ай бұрын
വെറും വേസ്റ്റ് എന്ന് പറയരുത്. ബ്രമ്മപുരം ചണ്ടി ഡിപ്പോ എന്ന് പറയു, തരൂരെ...
@KishorKumar-br5rj
@KishorKumar-br5rj Ай бұрын
100 percent true
@RaviKumar-hm6ch
@RaviKumar-hm6ch Ай бұрын
കോൺഗ്രസ്‌ രാജ്യവിരുദ്ധ ശക്തി
@kuwaithshafi9988
@kuwaithshafi9988 Ай бұрын
അമ്മൂമന്റെ തേങ്ങ...
@Songoffeels9162
@Songoffeels9162 Ай бұрын
ഗൗരവമുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞാൽ ഇപ്പോഴത്തെ ഭരണപക്ഷം ശ്രദ്ധ്യയോടെ കേൾക്കും. അതും കൂടി പ്രതിപക്ഷം കണ്ടു പഠിക്കേണ്ടതാണ്. അവസരത്തിനൊത്തു പെരുമാറുക , ഉയരുക . എല്ലാം രജ്യ നന്മക്കാവട്ടെ .
@savithrynair9950
@savithrynair9950 Ай бұрын
Indian public's tax money kondu sukhikyunna italykkari ammayum makkalum.
@johnsebastian4394
@johnsebastian4394 Ай бұрын
Bjp nethakkan maru Ambaini kodukkunna kimbalam kondano sugikkunnathu
@ibrahimvc4293
@ibrahimvc4293 Ай бұрын
ഈ അവതാരകൻ പറയുന്ന വസ്തുതകൾ ഒരു മാനസിക രോഗിയുടെ ഉൾതടങ്ങളിൽ നിന്ന് വരുന്നത് പോലെ തോന്നുന്നില്ലേ😅😂
@albanaugustine5611
@albanaugustine5611 Ай бұрын
രാഹുൽ ഗാന്ധി അദാനി യെ കുറിച്ച് പറയാൻ തുടങ്ങിയിട്ട് എത്ര കാലമായി, പക്ഷെ എല്ലാം കളിയാക്കി വിട്ടു, ഇപ്പോള് കൃത്യമായ തെളിവോടെ അയാൾ അഴിമതി പണം കൈമാറിയ ലാപ്ടോപ് അമേരിക്കയുടെ ED പിടിച്ചെടുത്തു കേസുമായി, അപ്പോൾ രാഹുൽ പറയുന്നത് സത്യമാണെന്ന് മനസ്സിലായല്ലോ?
@udaybhanu2158
@udaybhanu2158 Ай бұрын
പരസ്പര ബന്ധം ഇല്ലാതെ സംസാരിക്കുന്ന, വ്യക്തി ഹത്യ മാത്രം കൂടുതലായി ഉപയോഗിക്കുന്ന ഒരു നേതാവാണ് രാഹുൽ ഗാന്ധി. Simply put, A glorified jocker.😂😂😂😂
@gopalanvk4285
@gopalanvk4285 Ай бұрын
Three cheers for Shashi Tharoor who has shown as to how a parliamentarian should talk, kharge and group will defenitely despise this as they dont understand either the style or content of what Tharoor conveyed❤
@Farmer70-t9w
@Farmer70-t9w Ай бұрын
തരൂരിൻ്റെ പ്രസംഗം കേൾക്കാവായിരിക്കും എന്നു കരുതി നിങ്ങളുടെ ആർത്തിച്ചുള്ള ഡയലോഗുകൾ കേട്ടു സമയം കളഞ്ഞു😢
@binduk9288
@binduk9288 Ай бұрын
രാഹുൽഘണ്ടി ഒന്നിനും കൊള്ളാത്ത വേസ്റ്റ്
@aviaki
@aviaki Ай бұрын
Thank you
@sachith30
@sachith30 Ай бұрын
അനുഭവം ഗുരു, വളരെ വൈകി ഇരിക്കുന്നു ഇനി ഒരു കോൺഗ്രസുകാരെയും ബിജെപി ക്ക് ആവശ്യമില്ല.
@unnikrishnanpanikkar5254
@unnikrishnanpanikkar5254 Ай бұрын
Said it right, I waisted my time to get Lop's conclusion,but patience lost and stopped!
@Manoharan-d7e
@Manoharan-d7e Ай бұрын
0:56 ബോബനും മോളിയും പാർലമെന്റിൽ . നല്ല വിശേഷണം
@kyjoseph9650
@kyjoseph9650 Ай бұрын
Jai Rahulji
@amgpatronas8964
@amgpatronas8964 Ай бұрын
Prasangathinte full video upload cheyyu
@jithavarghese4322
@jithavarghese4322 Ай бұрын
Rahul Gandhi is the waste of India
@binduthomas6114
@binduthomas6114 Ай бұрын
Viddikal Vartha undakki Vayikkum 🎉🎉
@കൈലാസ്നായർ
@കൈലാസ്നായർ Ай бұрын
കോഴിത്തരൂരിന് പോലും പപ്പുവിനേ വേണ്ടാ 😃😃😃😃😃
@kamalasananpappan2937
@kamalasananpappan2937 Ай бұрын
കഴിവുള്ളവർ ഇവിടെ ഒളിച്ചിരിക്കുന്ന കാര്യം നല്ലതല്ല.
@thomastom910
@thomastom910 Ай бұрын
ഒറ്റയാൾക്കും ഒന്നും മനസ്സിലായി കാണില്ല അതാണ് നിശബ്ദമായി ഇരുന്നത്.😂
@jainam8936
@jainam8936 29 күн бұрын
ആ പ്രസംഗം എവിടെ
@harindrannair988
@harindrannair988 Ай бұрын
Right
@GangadharanCNambiar
@GangadharanCNambiar Ай бұрын
എവിടെ ശശി തരൂരിന്റെ പ്രസംഗം അത് കാണിച്ചാൽ അല്ലെ ജനങ്ങൾ വിശ്വസിക്കു😄
@kunjumon5301
@kunjumon5301 Ай бұрын
നല്ലൊരു പ്രതിപക്ഷം എന്നുണ്ടാവും ഈശ്വരാ..🙏
@philipcherry4876
@philipcherry4876 Ай бұрын
Parliament is a forum to dicuss issues of the people and the country atlarge and for an eloqution competition😊
@rosammakpathrose2820
@rosammakpathrose2820 Ай бұрын
ശശി തരൂർ mp ഒന്ന് മനസിലാക്കണം രാഹുൽ ഗാന്ധി യെ പറയാൻ mp ക്ക് അർഹത ഉണ്ടോ? മാധ്യമ ങ്ങൾക്ക് വിഷയം കൊടുക്കാൻ രാഹുൽ ഗാന്ധിയെ മാത്രമേ കണ്ടതുള്ളൊ
@kinarullakandimuhammed8092
@kinarullakandimuhammed8092 Ай бұрын
ഒരു ‘പൊളി‘തറവാട്ടിൽ നിന്ന് അല്ലങ്കിൽ ഇങ്ങിനെ സംഭവിക്കും
@abrahammathew4281
@abrahammathew4281 Ай бұрын
He is a good leader
@Valsamaantony-q5j
@Valsamaantony-q5j Ай бұрын
😊😊
@mgallerysofitel6471
@mgallerysofitel6471 Ай бұрын
Your point please ……?
@mohanbabu4784
@mohanbabu4784 Ай бұрын
ശരിക്കും പ്രതിപക്ഷ നേതാവ് ആകേണ്ടിയിരുന്നത് തരൂർ തന്നെയാണ്, പലതുകൊണ്ടും.
@johnsebastian4394
@johnsebastian4394 Ай бұрын
BJP allallo theerumanikkandathu
@vision9997
@vision9997 Ай бұрын
Dear, Modi speaks as if he is still an undeveloped politician and attack the opposition in an unappreciable manner. He should realise that he is PM of the country and owed to all citizens.
@abdulrazak8037
@abdulrazak8037 Ай бұрын
Hearty congrats for this perfect observation. അദ്ദേഹം promptന്റെ സഹായത്തോടെ ആരോ എഴുതികൊടുത്തത് ഭാവാഭിനയതോടെ പറയുന്നു. പക്ഷേ അത് കാപട്യവും സത്യസന്ധത ഇല്ലാത്തതും ആണെന്ന് ആർക്കും മനസ്സിലാകും. ഭക്തർക്കു ഒഴികെ. പെട്രോളിന് 60ൽ നിന്ന് 105 ആയതും ഗ്യാസ് 330ൽ നിന്ന് 1000 കവിഞ്ഞതും രൂപയുടെ മൂല്യം 50ൽ നിന്ന് 80ലേക്ക് കൂപ്പു കുത്തിയതും നെഹ്‌റുവിന്റെയും അച്ഛൻ മോത്തിലാലിന്റെയും കുഴപ്പം കൊണ്ടാണ് എന്ന് പ്രസംഗിക്കുന്നു. അത് കേട്ട് ഭക്തർ കൈകൊട്ടി അർമാദിക്കുന്നു. കഷ്ടം.
@abdulrazak8037
@abdulrazak8037 Ай бұрын
Hearty congrats for the perfect observation in one of the comments. അദ്ദേഹം promptന്റെ സഹായത്തോടെ ആരോ എഴുതികൊടുത്തത് ഭാവാഭിനയതോടെ പറയുന്നു. പക്ഷേ അത് കാപട്യവും സത്യസന്ധത ഇല്ലാത്തതും ആണെന്ന് ആർക്കും മനസ്സിലാകും. ഭക്തർക്കു ഒഴികെ. പെട്രോളിന് 60ൽ നിന്ന് 105 ആയതും ഗ്യാസ് 330ൽ നിന്ന് 1000 കവിഞ്ഞതും രൂപയുടെ മൂല്യം 50ൽ നിന്ന് 80ലേക്ക് കൂപ്പു കുത്തിയതും നെഹ്‌റുവിന്റെയും അച്ഛൻ മോത്തിലാലിന്റെയും കുഴപ്പം കൊണ്ടാണ് എന്ന് പ്രസംഗിക്കുന്നു. അത് കേട്ട് ഭക്തർ കൈകൊട്ടി അർമാദിക്കുന്നു. കഷ്ടം.
@SH-vy9zs
@SH-vy9zs Ай бұрын
Rahul ne kkal bedham anu. Rahul nte parlament il kanikkunaa komali tharathinu oke marupadi kodukkan nilkunnatha PM nte kuzhappam. Ingore Rahul. Anthoru parachayam anu ayalu. Congress nte vila kalayan. Eyalokke congress nu vendi anthu cheythitt congress karu pokki kondu nadakkunnthu. Congress ne nasippichu aviyal munnnai vare akki
@johnsebastian4394
@johnsebastian4394 Ай бұрын
yes
@johnsebastian4394
@johnsebastian4394 Ай бұрын
​@@abdulrazak8037kalavandi unthiya BJP kkae pothila kastam
@sajeevlalreghunathan
@sajeevlalreghunathan Ай бұрын
ശശി പറഞ്ഞിട്ടുവേണം ഷാജി വയനാട്ടിൽ നടന്ന കാര്യങ്ങളറിയാൻ. ഫൂ
@annavarghese9433
@annavarghese9433 Ай бұрын
Shashi Tharoor ji is cent percent correct, others listen to him whenever he speaks!
@RichardBenzer-p7x
@RichardBenzer-p7x Ай бұрын
എടേയ് നീ രാഹുൽഗാന്ധിയുടെ നിലവാരത്തെക്കുറിച്ച് പറയുന്നുണ്ടല്ലോ? നിൻറെ പ്രധാനമന്ത്രിക്ക് നിലവാരം ഉണ്ടോ?
@hameedvethila629
@hameedvethila629 Ай бұрын
അവിടെ ഹൽവ ഫാട്ടാക്കുമ്പോൾ ഇവിടെ മോര് vilambunnu
@sivadasantp654
@sivadasantp654 Ай бұрын
എന്നാണ് നമ്മുടെ MP മാർ മാന്യമായി സംസാരിക്കുവാൻ പഠിക്കുക.
@babujinarayanapillai3167
@babujinarayanapillai3167 Ай бұрын
Present OL is totally a waste. SASI Tharoor is the most suitable for opposition leader.
@AlexAbraham-ru8pu
@AlexAbraham-ru8pu Ай бұрын
പതിവ് പോലെ വ്യാജ വാർത്ത. ഒരിക്കലും നന്നാവില്ല.
@cbvlekshmi9806
@cbvlekshmi9806 Ай бұрын
If he said so, good, he is then not a political slave
@mathaiouseph9700
@mathaiouseph9700 Ай бұрын
ബീജെപി എം എൽ ഏ മാരെ പറഞ്ഞ് പഠിപ്പിക്കുന്നത് കുറേ കൂടി നന്നായിരിക്കും
@rameshsankar1314
@rameshsankar1314 Ай бұрын
what he said is absolutely correct. Joker is waste for family party.
@KrishnaKumar-s8s
@KrishnaKumar-s8s Ай бұрын
പ്രിയ സഹോദരങ്ങളേേേ🎉 കോൺഗ്രസ്സിൻെറ തളർച്ചക്കും, ബി ജെ പിയുടെ വളർച്ചക്കും, 👉 ഈ "മാലിന്യം" വളരെയേറെ ഗുണം ചെയ്തീട്ടുണ്ടെന്ന സത്യം, മറ്റാരേക്കാളും കോൺഗ്രസ്സിന് തന്നെ അറിയേവുന്നതാണ്. 😂😂😂
@sudeeshnath
@sudeeshnath Ай бұрын
Were are that video,????????????
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Sir
@prakashanthaivalappil3591
@prakashanthaivalappil3591 Ай бұрын
Instead of Kharge, Sashi Tharoor Congress President aayirunnenkil ennu thonunnu.
@PadinharakathMohamedali-x3u
@PadinharakathMohamedali-x3u Ай бұрын
താൻ ബിജെപി കാരണലെ, നീ ശശിതരൂരിന്റെ പ്രസംഗം വളച്ചൊടിക്കണ്ട ഇംഗ്ലീഷ് അറിയാത്തവറോഡ് പറഞ്ഞാൽ മതി
@jainam8936
@jainam8936 29 күн бұрын
അ പ്രസംഗം എവിടെ
@bennyjohn847
@bennyjohn847 Ай бұрын
അപ്പോൾ ശശി തരൂർ തിരുവനന്തപുരതു ജയിച്ചത് നല്ല കാര്യമായി അല്ലേ
@RaghavanNairMullachery
@RaghavanNairMullachery Ай бұрын
But, wher is his ( Tarur's)speech?
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН