ബാലുവിന്റെ ഇന്നലകലെ എന്ന ഭാഗം വരുമ്പോൾ എന്താ രസം.. 😍
@rasheedashabeer184 Жыл бұрын
Yes corect
@arunvenattu6 ай бұрын
Autotune correction
@eljoshaji33445 ай бұрын
കിടിലം
@Muhabbathinte_sulaimani6 жыл бұрын
ബാലു നീ ഒരു സംഭവമാണ് ഭായ് ഇത്രേം പ്രതീക്ഷിച്ചില്ല 😍😍😍💪🏻👍🏻
@rainbow517 Жыл бұрын
ബാലുവിൻ്റെ സൗണ്ട് ഒരു രക്ഷയുമില്ല..പോളി..👌
@midhunmurali512 жыл бұрын
2:33 വെള്ള ഷർട്ട്"നീയക്ക ഏതാ പാട് എനിക്ക് ഇഷ്ടമുള്ള പാട്ടു ഞാൻ പാടും "🤣🤣
@anandnair1697 Жыл бұрын
Hahaha
@albinjoseph9483 Жыл бұрын
😂😂
@shafeeque92055 ай бұрын
😂😂
@amalniranjan50994 жыл бұрын
ലാൽ ചേട്ടന്റെ entry തന്നെ മാസ്സ് ആയിരുന്നു...പടിയങ് പൊളിച്ചു
@thejinz69612 жыл бұрын
3:54 uff കാണേണ്ട കാഴ്ച തന്നെയാണ് ❤️
@adarshn5346 жыл бұрын
ബാലു പൊളിച്ച് recorded ആണെങ്കിലും ഒരു രക്ഷയുമില്ല... നമ്മടെ upcoming യൂത്തന്മാർ ഒക്കെ ശെരിക്കും നല്ല talented ആണ്....ബാലു ഭാസി അര്‍ജുന്‍...
@razalrichu33704 жыл бұрын
Record Alla muthe real aaan ♥️♥️♥️
@abdulvajid.22563 жыл бұрын
@@razalrichu3370 kopp aanu
@anandnair1697 Жыл бұрын
@@razalrichu3370 enikum real ayitanu thoniye lal sir recording anu enu thonunu
@ar.mp4_yt9 ай бұрын
Balu nte real ayit aa thonnye lal record
@myentertainmentmalayalam80965 жыл бұрын
BAALU polichu😍😍💜💛💚👍👍👍👍👍👌👌👌👌👌
@videolabshiraz96323 жыл бұрын
മുന്നക്ക് ഈ പാട്ടു ഒരു തവണയെങ്കിലും കേട്ടിട്ട് പാടിയാൽ മതിയായിരുന്നു😭😭
@tmhamza84576 жыл бұрын
Recording ആണെങ്കിലും നമ്മളെ ബാലു ബ്രോ പൊളിച്ചു...
@arundas29574 жыл бұрын
Balu chettan pwolichu🤗🤗
@sayanthpretheesh62594 жыл бұрын
ലാൽ സർ പൊളിച്ചു
@jithuem8ck3 жыл бұрын
Recording aanu
@shalinisj79986 жыл бұрын
3:54 that lift ganpathi and Saniya did was so amazing... 😍😍😍😍
@angell__19574 жыл бұрын
😹😹😹😹
@sidharthsasidharan53753 жыл бұрын
Thenga aanu
@ddcraftworld78012 жыл бұрын
❤️😍
@igsameer_gaming Жыл бұрын
Uvva 😂
@salmanfaris47704 жыл бұрын
ആ പുറകിൽ നിന്നും ഹരിമുരളീരവം പാടുന്നവന് എത്രയാ പൈസ .. അവൻ ഈ കൂട്ടത്തിൽ വലിഞ്ഞു കയറി വന്നവനാണ് . സ്റ്റേജിൽ കയറുമ്പോൾ റെക്കോർഡിങ്ങാണെങ്കിലും ഏതാണ് സൊങ്ങെന്നു നോക്കിയിട്ട് കയറണ്ടേ .. എന്താണ് ഭായ് ഇങ്ങനെ . സിനിമയിൽ അഭിനയിച്ചാൽ പോരെ... എന്തിനാണ് ഇങ്ങനത്തെ പരിപാടിയിൽ വന്നു വെറുതെ ആളുകളെ മൂഞ്ചികാൻ നില്കുന്നത് ... ലാൽ. ബാലു. അശോകൻ. പൊളിച്ചു 👍👍👍❤️
@A31_B203 жыл бұрын
Balu suites for comedy as well as singing🥰😍
@shibilimosez77414 жыл бұрын
ബാലു പൊളിച്ച്... പുറകിൽ നിക്കുന്ന വെള്ള ഷർട് ഇട്ടവൻ റമാ കെട്ടി വില്ല് വില്ല്.. എന്നൊക്കയാണ് പാടുന്നത് എന്തുവാടെ.😆😆😆😆
@jinspaulose62974 жыл бұрын
Uffffff ijjathi😁🤭
@jtsays10032 жыл бұрын
Munna Simon 😄
@dq4192 жыл бұрын
😂
@D_CARS.PANDIKKAD Жыл бұрын
😂
@sreejaanand91286 жыл бұрын
Such a versatile actor Lal. Hats off 😍
@muslimutd40455 жыл бұрын
😂😂
@muhammedrashidu93883 жыл бұрын
ബാലു ചേട്ടൻ പൊളിച്ചു 💓💓💓💓💯❣️
@shahirabusali72376 жыл бұрын
Baluuu😍😍😍😍polichuuu
@sarithaps15434 жыл бұрын
Balu njan kattafana pattu polichu polichu
@sheebanavas81875 жыл бұрын
Baluuu polichu. recorded aalengilum oru rakshayum illa muthe poliiii 👌👌👌voice adipoli 😘😘
Recording ആണെങ്കിലും പാട്ടിനനുസരിച്ചു വായ അനക്കണ്ടേ ആ പുറകിൽ നിൽക്കുന്നവൻ ... വേൽ മുരുകാ ആണ് പാടുന്നതെന്നു തോന്നും
@infernocreations94814 жыл бұрын
😂😂😂😂
@kmj6044 жыл бұрын
ഞാൻ ശ്രദ്ധിച്ചു
@rendeepradhakrishnan65064 жыл бұрын
🤣🤣🤣🤣🤣🤣
@kirann59924 жыл бұрын
😂😂😂
@arjunsuresharjunsuresh16674 жыл бұрын
Hahaha🤣🤣🤣
@ഫൈറൂസ്റഹ്മാൻ4 жыл бұрын
ബാലു മച്ചാൻ പൊളിയാണ് 😍😍😍
@jasminehelton7565 Жыл бұрын
Lal nde sound... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥.... Basss👍🏻🥰🥰🥰poli
@siddharthvnair70232 жыл бұрын
ലൈവിലും അഭിനയിച്ചു കാണിച്ചു ❤️
@ajajesh35642 жыл бұрын
Ath original aan, auto tune aayathu kond fake aayi thonnunnath aan
@dennisjoseph5129 Жыл бұрын
സിനിമയിലും സ്റ്റേജിലും real entertainer lal
@hkcmedia72724 жыл бұрын
നന്നായിട്ടുണ്ട് നാടകം ഈ നാടകത്തിലെ ഒന്നാം സമ്മാനം പിന്നിൽനിന്നും പാടിയവർക് 😊😊
@anuvind24883 жыл бұрын
😂😂😂
@worldwide31193 жыл бұрын
Nte ponnu bhaii its orginal...
@tobyjose62632 жыл бұрын
@@worldwide3119 Bro same programmil vineeth sreenivasan padiyittundu.Pulli kure kastapettanu paadiyath. Stagil paadan athra eluppamalla. Apolalu ee song studio clarityil padunnath. Lalokke step vachittupolum kithakkathe paadunnu.Kanunnavar pottanmaralla.
@mumthasmumthas1480 Жыл бұрын
😂😂😂😂😂
@sinanrafeeq7585 Жыл бұрын
@@tobyjose6263 edaa poora avar practice cheythitt paadiyathaan
@raveendranraveendran9632 жыл бұрын
Baalu chettan poliyaa muthanu😘😘😘😘😘😘😘😘 love you chetttaaaa.................
@vijaykumarpelakunja84094 жыл бұрын
Lal sir...👌👌big fan from..Mangalore
@Rexahh2 жыл бұрын
ബാലു പ്വോളിച്ചു.🔥 ഇന്നലകലെ.. 😍
@hps13304 жыл бұрын
Pakka recording 👌👌👍🏻👍🏻👍🏻👍🏻
@keralagamer-786 Жыл бұрын
Balu and lal sir supper.rand perum ithra nannay paadumenn ariyillarunnu
@jishadp69474 жыл бұрын
ദേ ആ പുറകിൽ നിൽക്കുന്നവൻ ഹരിമുരളീരവം ഒക്കെ പാടുന്നുണ്ട് 🤣🤣🤣🤣
@ajithn99104 жыл бұрын
🤣🤣
@gokulrnayar99804 жыл бұрын
🤗🤗
@anjana49304 жыл бұрын
😂🤣😂🤣😂🤣😂🤣😂
@nijinbalakrishnan60364 жыл бұрын
😀
@serventofalfaandtheomega30404 жыл бұрын
😂😂😂😜😜🤣🤣😊🤣😜😁
@athira_a2 жыл бұрын
ലാലും ബാലുവും നല്ല നടൻമാർ ആണെന് തെളിയിച്ചു. പുറകിൽ നിൽക്കുന്നവർ അതല്ല എന്നും
@akhillal2026 Жыл бұрын
Chorous പാടില്ല എങ്കിൽ അവർ നല്ലവർ അല്ല എന്ന് കണ്ടുപിടിച്ച ചെച്ചികിരികറ്റെ ഓരു കുതിരപവൻ......
@athira_a Жыл бұрын
@@akhillal2026 Record cheytha പാട്ടു ഇട്ടിട്ട് അതിനനുസരിച്ചു വായ അനക്കുമ്പോ അത് എങ്കിലും മര്യാദക് ചെയ്യണം നല്ല നടൻമാർ എന്നാണ്.. അല്ലാണ്ട് അവർ നല്ലവർ അല്ല എന്നല്ല
@JobinVarkey-l7c Жыл бұрын
ലാൽ & ബാലു പാടുന്നുണ്ട് പക്ഷെ പുറകിൽ ഉള്ളവർ ചുമ്മാ ചുണ്ട് അനക്കുവാ
@deepikagowda84684 жыл бұрын
Am frm karnataka I love baalu Sir 😍😍😍😍😍
@samuelmathew3179 Жыл бұрын
03:54 This part tho ♥️
@abinothayyilsanoj41824 жыл бұрын
3:54 😍😍😍
@fahadfaaz57656 жыл бұрын
Machan vere levelaaaahh... 😘😘😘😍😍
@Localzippy Жыл бұрын
Reel കണ്ട് വന്നവരുണ്ടോ 💕
@asmafathima12944 жыл бұрын
Baalu&laal polichuuttaa
@abhilashcherian17134 жыл бұрын
Baalu😘😘♥️
@bijenluwangcha38024 жыл бұрын
My favourite song love you kerala peoples from manipur..
@asifbinad59104 жыл бұрын
മറ്റേ ബേക്കിലുള്ള കിളി വേറേതോ പാടുന്നു നല്ല ഭാവി ഉണ്ട്
@16.muhammedansif974 жыл бұрын
😂😂😂😂😂
@studynotesbbb4 жыл бұрын
🤣🤣🤣🤣
@rabeehpm80963 жыл бұрын
😜😜
@vigneshm22463 жыл бұрын
😄 Vella allea
@chandu3683 жыл бұрын
😂😂😂🤣😂
@Amee-Vlog6 жыл бұрын
Sambhavam Recorded aanenn Ariyaam ennaalum Baalu iyy polichuuu Vere Entho Feel kittiyapole😭😭😢😢😢. Different Sound And Style Baalu 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@govind555ful6 жыл бұрын
ഇവിടെ ബാലുവിനെ പുകഴ്ത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.... ഇത് റെക്കോർഡിങ് ആണ്....പിന്നെ ഈ പാട്ട് യഥാർഥത്തിൽ പാടിയത് ജോബ് കുര്യൻ ആണ്..... പക്ഷേ നമ്മൾ ഇതിൽ കേൾക്കുന്നത് ദീപക് ദേവ് പാടിയ വേർഷൻ ആണ്
@Amee-Vlog6 жыл бұрын
Govind P Gopal പൊട്ടത്തരം പറയല്ലേ ബ്രോ... ഇത് റെക്കോർഡ് ആണെന്ന് ഞാൻ പറഞ്ഞല്ലോ..... പക്ഷെ ആ റെക്കോർഡ് ലാലും ബാലുവും കൂടിയ പാടിയിരിക്കുന്നത്. പിന്നെ ദീപക് ദേവിന്റെ ശബ്ദം അളിയൻ കേട്ടിട്ടില്ല എന്ന് തോന്നുന്നു..... അങ്ങനെ എങ്കിൽ ഒരിക്കലും ഇത് പറയേണ്ടി വരില്ലായിരുന്നു...
@shamnasalim60755 жыл бұрын
@@Amee-Vlog sathyam deepak dev nte sound ithalla
@Amee-Vlog5 жыл бұрын
@@shamnasalim6075 അത് തന്നെയല്ലേ ഞാനും പറഞ്ഞത്
@shamnasalim60755 жыл бұрын
@@Amee-Vlog 😀athond enik paranjoode😝
@sanjay4597-c6v3 жыл бұрын
മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ ഷഹനായി കേൾക്കുന്നു പൊന്നേ തബല പെരുക്കണു കൂടെ സാരംഗി പാടുന്നു കണ്ണേ ഹേയ് ബലബല മുഴക്കണ് സദിര് പെട്ടി പാട്ടില് മയങ്ങണ് രാവ് നാളെ വെളുക്കണ നേരം കാത്ത് വർണ്ണക്കനവുകൾ നെയ്യണ മാരൻ ഇന്നലകളേ തിരികെ വരുമോ കനവിനഴകേ പിറകെ വരുമോ ഒന്നു കാണാൻ കനവു തരുമോ കൂടെ വരുവാൻ ചിറകു തരുമോ മെഹ്ഫിൽ കൊഴുക്കണ് പെണ്ണേ ഷഹനായി കേൾക്കുന്നു പൊന്നേ തക തബല പെരുക്കണ് കൂടെ സാരംഗി പാടുന്നു കണ്ണേ വാ പെണ്ണേ ഓ ഓ വാ പെണ്ണേ ഓ ഓ കുന്തിരിക്കപ്പുകയായി ഒഴുകും തുറമുഖത്തെ കുളിര് ആനയിക്കാൻ ആർപ്പു വിളിക്കും അഴിമുഖത്തെ തിരകൾ വെഞ്ചരിക്കാൻ പുതുമഴയെത്തും പൊന്നുരുക്കാൻ മിന്നൽ താലിമിന്നിന് നൂലിഴ കോർക്കാൻ പൊന്നരിപ്രാവെത്തും അരികെയെത്തും അരികിലെത്തും നിന്റെ മണവാളൻ ഇന്നലകളേ തിരികെ വരുമോ കനവിനഴകേ പിറകെ വരുമോ ഒന്നു കാണാൻ കനവു തരുമോ കൂടെ വരുവാൻ ചിറകു തരുമോ കാത്തു കാത്തൊരു നാളു പിറക്കും നല്ല പുലരി ജനിക്കും വീഞ്ഞുകൊണ്ടു വിരുന്നു നിരത്തും പാനപാത്രം നിറയും മാരനൊത്തുമടങ്ങും പെണ്ണൊരു മാരിവില്ലായി മറയും കായലലകൾ തൊട്ടുതലോടും കൊച്ചിക്കാറ്റു വിതുമ്പും പോയി വരു നീ പോയി വരൂ നീ പുതുക്കപ്പെണ്ണാളേ ഇന്നലകളേ തിരികെ വരുമോ കൂടെ വരുവാൻ ചിറകു തരുമോ ഇന്നലകളേ തിരികെ വരുമോ കനവിനഴകേ പിറകെ വരുമോ ഒന്നു കാണാൻ കനവു തരുമോ കൂടെ വരുവാൻ ചിറകു തരുമോ ആ ആ ഉം ഉം
@sarithaps15433 жыл бұрын
Love you Balu sir........😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘 Iam your big fan
@navasshereefkc66036 жыл бұрын
ആഹാ ഡബ്‌സ്മാഷ് പൊളിച്ചു
@razimadappally11525 жыл бұрын
Onne podo
@ibrahimkhaleel9244 жыл бұрын
@@razimadappally1152 ade bro a song record anu adin avar verum vaya anakunadanu
@footballtalker57334 жыл бұрын
@@ibrahimkhaleel924 yes bro
@asifdc_18144 жыл бұрын
Podo ഇത് ഡബ്‌സ്മാഷ് alla
@footballtalker57334 жыл бұрын
@@asifdc_1814 song record Anu broi
@nafihh._3 жыл бұрын
സ്നേഹം മാത്രം🇮🇳❤️ഒന്നും പറയാൻ ഇല്ല തീ 🔥👊🏻
@geethubm54656 жыл бұрын
Baaaaluuuu such a wonderfull singinggg
@govind555ful6 жыл бұрын
Geethu Bm ഇവിടെ ബാലുവിനെ പുകഴ്ത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.... ഇത് റെക്കോർഡിങ് ആണ്....പിന്നെ ഈ പാട്ട് യഥാർഥത്തിൽ പാടിയത് ജോബ് കുര്യൻ ആണ്..... പക്ഷേ നമ്മൾ ഇതിൽ കേൾക്കുന്നത് ദീപക് ദേവ് പാടിയ വേർഷൻ ആണ്
Surya Mathew ഇവിടെ ബാലുവിനെ പുകഴ്ത്തുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക്.... ഇത് റെക്കോർഡിങ് ആണ്....പിന്നെ ഈ പാട്ട് യഥാർഥത്തിൽ പാടിയത് ജോബ് കുര്യൻ ആണ്..... പക്ഷേ നമ്മൾ ഇതിൽ കേൾക്കുന്നത് ദീപക് ദേവ് പാടിയ വേർഷൻ ആണ്
@homefrontsai3 жыл бұрын
Loved this soulful music from Odisha🔥🔥🔥🔥
@anavadya81616 жыл бұрын
Ganapathi 😍😍
@AncyAmeen-fz8iu Жыл бұрын
Nice song excellent singing all ❤
@saki94424 жыл бұрын
ഒരു രക്ഷ ഇല്ല പൗളി
@aseemjuntion Жыл бұрын
ആ പുറകില്‍ ഡാന്‍സ്...♥♥♥
@sobharajkr27504 жыл бұрын
Lalettan song kidu.
@pramodraj35214 жыл бұрын
i dnt knw malayalam.....bt i love the song more and more
@rakshapoojary68733 жыл бұрын
💯🤟
@pramodraj35213 жыл бұрын
@@rakshapoojary6873 😍
@aaronjose0013 жыл бұрын
Satyam balu chettan ithrem nannayi paadumoo😍😍
@mohammadnp78253 жыл бұрын
Balu vargees kidukki thimarthu kalakki
@madhan.gowda.....3794 жыл бұрын
Silent ...voice. N ..u always rock rock rock rock m from Karnataka ..but I like. Legendary.. voice .bth
@anasdhaf55096 жыл бұрын
Balu chetan തകർത്തു
@Emmanual077 ай бұрын
Balu❤❤❤❤
@supriyasuvarna9984 жыл бұрын
I love this song realy i like ur voice superb all🥰🥰🥰🥰🥰🥰
@mubashirameharish2806 Жыл бұрын
എത്ര വട്ടം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല
@rosetvarghese5 жыл бұрын
Lal sir ur singing nice..ur sound very much apt
@anandnarayanan15966 жыл бұрын
3:55 Aa karakkam kidukkiiiii .. ganapathi and saniya 💗😍👌
@akshathasalian72924 жыл бұрын
Nice voice superb song sir😍👌
@ashiqashi85944 жыл бұрын
Balu Poliyatto
@ljp85904 жыл бұрын
ബാലു മച്ചാൻ പൊളി
@sxrxn47642 жыл бұрын
ബാലു 🥰
@priyankaprakashteamcandlel544 жыл бұрын
Balu ❤👌
@sabithaprajeev4952 жыл бұрын
ബാലു പാടുന്നത് ഫസ്റ്റ് കാണുവാ... പൊളി മച്ചാനെ...
@anitharaj6581 Жыл бұрын
Very very nice voices n nice song too 😍😍😍💐💐💐💐💐
@shabeershabe18866 жыл бұрын
balu chettante vois kidu😘😘
@Mony.earn-tody_Life5 жыл бұрын
Polichu machuuu
@FootballHighlightonly Жыл бұрын
my favorite song🖤
@jojokochuparambil75872 жыл бұрын
ലാൽ ❤️❤️❤️
@mr.stranger801 Жыл бұрын
Lal sound ❤🔥
@melvinmamoottil99896 жыл бұрын
Adipoliiii❤❤
@vipinjohn5946 Жыл бұрын
Super നാടകം 😄
@lachusworld995 жыл бұрын
എന്റെ ബാലൂ ''.. നീ ഞെട്ടിച്ചു
@afnanappudq48284 жыл бұрын
Ee moviyil baalu &laal aano orgi al sound kodutheee???