എന്തൊരു സോങ് ആണ് 😢, കേൾക്കുമ്പോ കേൾക്കുമ്പോ ഹൃദയം വിങ്ങും, ആരെങ്കിലും 2024 ൽ കേൾക്കുന്നുണ്ടോ
@faist3556 Жыл бұрын
2024ലും 😊
@tinuvarghese275311 ай бұрын
11/02/24 manasu vingi, song veendum kettu 😢
@rkstreakz252810 ай бұрын
Yes
@critianosuiiii10 ай бұрын
Inde
@shibilshanu61669 ай бұрын
Nd
@ushashaji8964 жыл бұрын
ഒരു പാട്ട് അതിന്റെ composed വേർഷനെക്കാളും feel ലൈവിന് കിട്ടണേൽ അതിനും ഒരു റേഞ്ച് വേണം.. മഖ്‌ബൂൽ ഉയിർ ❤️
@antomathewc98734 жыл бұрын
ശരിയാണ്
@lazarustheyounger4 жыл бұрын
Exactly ❤️👍
@shaijumathewmji23954 жыл бұрын
❤️
@KL01AutoGarage3 жыл бұрын
Sathyum
@shabeerhamzashabeerhamza3602 жыл бұрын
ഈ പാട്ടിനു കൂടുതൽ ഭംഗി കൊടുത്തത് അതിലെ വൈലിൻ വഴ്സൺ ഓഹ് വല്ലാതെ ഫീൽ ആണ്........
@Saajan_0074 жыл бұрын
അത് അങ്ങേര് live പടിയതാണേൽ.. അങ്ങേർക് ഒരു അവാർഡ് കൊടുക്കണം സാറേ.. Maqbool👌
@beingyorker803 жыл бұрын
❤
@lakshminair37393 жыл бұрын
ഇത്രേം ഹൈ പിച്ചിൽ പാടാൻ പറ്റുന്ന എത്ര പേരുണ്ടിവിടെ 😘😘😍😍😍 ഇനിയും ഒരു പാട് ഗാനങ്ങൾ പാടാൻ ഇദ്ദേഹത്തിന് അവസരം കിട്ടണം...വയലിൻ ചേട്ടൻ വേറെ ലെവൽ..💓💓
@vision200023 жыл бұрын
True, ആൻഡ് heart touching
@ayaanakku65772 жыл бұрын
👍
@blessan.s84792 жыл бұрын
Job kurian
@DeepuJoseThomas2 жыл бұрын
High pichil ethippam motham pidivitt poyallo
@kpdas80572 жыл бұрын
@@DeepuJoseThomas by
@chatprauv4 жыл бұрын
ഇടയ്ക്കിടെ വന്നു മഖ്‌ബൂലിക്ക യുടെ പെർഫോമൻസ് കണ്ട് രോമാഞ്ചം കൊള്ളുന്നവർ ഉണ്ടോ..
@chandhiniakhil57123 жыл бұрын
𝓢𝓾𝓻𝓮
@beingyorker803 жыл бұрын
Yes... Bhai....
@wandoorkaaran2 жыл бұрын
sathyam
@arnair1977 Жыл бұрын
S. മഖ്ബുലിന്റെ ആ പാട്ട് കേൾക്കാൻ വേണ്ടി മാത്രം ഒരുപാട് തവണ ഈ വീഡിയോ കണ്ടു.
@hafsalibrahim66759 ай бұрын
ys..sathyam
@emil82395 жыл бұрын
പ്രമുഖൻ അല്ലാത്തത് കൊണ്ടാണോ വയലിനിസ്റ്റിനെ ആരും മൈൻഡ് ചെയ്യാത്തത് ?? എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് വയലിൻ ആണ് 😘😘
@fr.paulsonsimethy20555 жыл бұрын
FRANCIS CHETTAN.......SPEEDIL violin VAYIKUNATHU KANDU THARICHU NINITUNDU..
@sportshub49385 жыл бұрын
Francis chettane namichu.
@karthiksuryad2d6815 жыл бұрын
francis ettane ariyappedunnilla enno
@emil82395 жыл бұрын
@@fr.paulsonsimethy2055 ഇവിടെ മക്ബൂലിനെ മാത്രം പൊക്കിയടിച്ചത് കൊണ്ട് പറഞ്ഞതാണ് ഫാദറെ
@jeevanjoy63445 жыл бұрын
😚😚😚
@Karthik-zr3lp4 жыл бұрын
ആദ്യം പാടിയ ചേട്ടനും വയലിൻ വായിച്ച ചേട്ടനും ഒരു രക്ഷയും ഇല്ല ഇജ്ജാതി ഫീൽ🙌
@sajeevkv33393 жыл бұрын
Francis chettan❤❤😍😍😘
@hellogirl55072 жыл бұрын
Fransis chettan
@89078685566 жыл бұрын
ആരും അ വയലിനിസ്റ്റിനെ കാണാതെ പോകല്ലേ... മറ്റെല്ലാരും prashasthar....
@fr.paulsonsimethy20555 жыл бұрын
FRANCIS CHETTAN
@mansoorkavungal77415 жыл бұрын
Atheham yenno prasasthanaanu ningalk ariyathondaa
@prajithaniran54725 жыл бұрын
already famous
@roshansha94204 жыл бұрын
francy അയാള്‍ പൊളി ആണ്
@adithyan_m_svoyeger84454 жыл бұрын
Francis ettan pulli kiduwalle
@lubnasinanlubnasinan584 жыл бұрын
ഗോപി ചേട്ടന്റെ composition വേറെ ലെവലാണ്... ഓരോ song ഉം മനസ്സിൽ തറക്കും 😍😍😍😍
@rjshaboss7203 жыл бұрын
പാട്ടിന്റെ അവസാനം മക്ബൂലിനു വേണ്ടി കൈ അടിക്കാൻ പറയുന്ന ദേവസ്യ ഇങ്ങളുടെ ആ മനസ്സിന് ഇരിക്കട്ടെ കുതിര പവൻ 💕💕💕💕💕💕💕💕💕💕💕💕
@shajeershaju74955 жыл бұрын
2020ൽ കാണുന്ന എത്ര പേരുണ്ട് ഇവിടെ??😍😍
@ashifaachi70965 жыл бұрын
✌️✌️
@sridevivijaykumar54184 жыл бұрын
Unde
@roshansha94204 жыл бұрын
ഞാൻ ഇടക്ക് കാണും
@akhilpeter72204 жыл бұрын
Njan unde
@akhilpeter72204 жыл бұрын
Njan unde
@malabarkeymarketing65076 жыл бұрын
ഇ പാട്ടോടെ മഖ്‌ബൂലിനെ അറിഞ്ഞ എത്ര പേരുണ്ട്
@farufaru45225 жыл бұрын
malabarkey marketing
@rafeeque21885 жыл бұрын
i
@saneercp93305 жыл бұрын
Njan
@s__e__t3575 жыл бұрын
✌️
@Fasilpum4 жыл бұрын
Yenittum inum vere Nalla avasaragal onnum kittunilllalo..
@kprasanthk7 жыл бұрын
മഖ്ബൂൽ ഭായി ഒന്നും പറയാൻ ഇല്ല...അനുഗ്രഹീത കലാകാരൻ...നിങ്ങള് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@muhammednoufal12693 жыл бұрын
ഇത് ഇപ്പോഴാണ് കാണുന്നത് ആദ്യമായി,! പറയാതിരിക്കാൻ ആവില്ല ട്ടോ!!!! എന്നിലെ എല്ലിനാൽ എന്റെ മക്ബൂൽ ക്കാ ഒരു രക്ഷയുമില്ല ട്ടോ!!! അടിമുടി രോമാഞ്ചം ആ ഹൈ പിച്ച് 🔥🔥🔥🔥
@Kerala__4 жыл бұрын
കിടു 👌എന്തൊക്കെ പറഞ്ഞാലും ഗോപി സുന്ദർ പൊളി ആണ് 👏👏👏👏👏
@sharafsharafu64805 жыл бұрын
ഒന്നിൽ കൂടുതൽ തവണ മക്ബൂലിന്റെ പാട്ട് റീവൈന്റ് ചെയ്‌തു കെട്ടവരുണ്ട്
@MBS4634 жыл бұрын
onnalla 100 vattam
@sajeelamajeed34374 жыл бұрын
Ketitum madhivaratha shambdham maqbool ikka💝🥀
@sharafsharafu64804 жыл бұрын
Sathiyam
@vivekpoovachal97843 жыл бұрын
ഉണ്ട്
@swalihik54473 жыл бұрын
എത്ര തവണയാണെന്നറിയില്ല Broo, ഒരു രക്ഷയും ഇല്ല... Voice control സമ്മതിച്ചു
@mansoorp655 жыл бұрын
2:24 മുതൽ repeat അടിച്ചു കണ്ടതിനു ഒരു കണക്കും ഇല്ല....മഖ്ബൂൽ ഭായി നിങ്ങളെകൊണ്ടേ ഇമ്മാതിരി high pich ൽ പാടാൻ കഴിയൂ....അതും ലൈവായി......വയലിന് ചേട്ടനും സൂപ്പർ
@anees34334 жыл бұрын
Same
@josephgeorge9062 жыл бұрын
സത്യം ഒരു കണക്കും ഇല്ല repeat അടിച്ചതിനു
@riyaskallachal83334 жыл бұрын
വയലിൻ... francis... great work മഖ്‌ബൂൽ മൻസൂർ പറയാൻ വാക്കുകളില്ല... And finally ഗോപി സുന്ദർ.... 👍👍👍💕
@jinsonkurain6663Ай бұрын
ഇൻസ്റ്റയിൽ റീൽ കണ്ട് 2024 യിൽ കാണാൻ വന്നവർ ഉണ്ടോ 😮
@salimsabeena82593 жыл бұрын
ആ വയലിൻ വായിക്കുന്ന ചേട്ടൻ ഒരു രേക്ഷയും ഇല്ല 🔥🔥
@saifudheenkannanari21552 жыл бұрын
Francis
@RICARDOGAMING00 Жыл бұрын
💥💥
@karthipp5894 жыл бұрын
ഈ പാട്ടിൽ മഖ്ബൂലിന്റെ പാട്ടിന്റെ റീച്ച് അപാരം- ...... മറ്റുള്ളവരെല്ലാം നിഷ്പ്രഭരായി ....
ഓ.. കണ്ണീര് വന്നാലെ.. ആസ്വദിച്ചു എന്ന് പറയാന്‍ പറ്റുള്ളൂ.. ലെ..?!😄
@muhammedmahfil92264 жыл бұрын
ഗോപി സുന്ദറേ ഇങ്ങള് മുത്താണ് 💕
@sanudevassykutty12223 жыл бұрын
😉😉
@shafiaash6 жыл бұрын
മഖ്ബൂലിക്കാന്റെ ഹൈ പിച്ചിൽ ശരീരത്തിലുള്ള മൊത്തം രോമവും എഴുന്നേററു നിന്നു
@dailyvlogs19785 жыл бұрын
പണ്ടാറക്കാലൻ sathyam enthoru feelaa ntammo vere aarum ingane malayalathil paadilla
@javedshakk34405 жыл бұрын
Yep
@blackpearl53345 жыл бұрын
ദാസേട്ടൻ പോലും കയ്യടിച്ചു പോയി
@Aneesmullikkadu555 жыл бұрын
Uff. Satym
@renowneditz20134 жыл бұрын
അതും ലൈവ് പാടാണെങ്കിൽ uff.... കഴിവാണ്
@rasheedpk18465 жыл бұрын
ഗോപി സുന്ദർ .മുത്താണ് പൊന്
@azlam80704 жыл бұрын
2:25 ആ സാധനം ഇവിടെ ഉണ്ട് ട്ടോ...! മോനെ.. ഒരു രക്ഷേം ഇല്ല...
@Colorpencilcinemas4 жыл бұрын
2:45 to 2:50 goosebumps 🎉😘😘😘😘😘
@afzal1jeddahwala Жыл бұрын
Wild......💥💥
@abidbinmhmd13106 жыл бұрын
മഖ്‌ബൂലിക്ക പൊളിച്ചു..വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നത് എനിക്ക് മാത്രം ആണോ.?
@shamaldon79475 жыл бұрын
അല്ല ഞങ്ങളും...
@shajeeraremsi78084 жыл бұрын
Orupaad vattam kandu
@mohammedshaheer75632 жыл бұрын
Alla bro yejathi feel
@shammushammu19312 жыл бұрын
50 kettu kayinju
@sksnebz56344 жыл бұрын
വയലിൻ പൊളിച്ചു... പാട്ട് വേറെ ലെവൽ.... എന്തൊക്കെ ആരൊക്കെ പറഞ്ഞാലും ഗോപി ചേട്ടൻ ഹിറ്റ് തന്നെ... ❤️❤️❤️👌👌👌👌
@Shihabudheenk95 жыл бұрын
ഗോപി സുന്ദർ ഇഷ്ടം 😍
@ashiq.pkkaruvarakundu377 Жыл бұрын
2:45 മുതലുള്ള ആ high pitch ൻ്റെ oru റേഞ്ച് വേറെ ലെവൽ.
@abhilashvayalilparambil67034 жыл бұрын
The moment of pride in gopiettan's eyes can be seen while maqbool ikka sang the high pitch part.. Love you gopietta and maqbool ikka for the beautiful song...it's not just a song...it's the soul of the movie...and also the soul of the ppl who lost their love in their lives...like me...💔💔☹️😢
@barizz55434 жыл бұрын
ഒരു യഥാർത്ഥ കലാകാരൻ മറ്റൊരു കലാകാരനെ പ്രോത്സാഹിപ്പിക്കും സ്റ്റീഫൻ ദേവസ്സ്യ മക്ബൂലിന് വേണ്ടി അവസാനം കയ്യടിക്കാൻ പറയുന്നത് ആരൊക്കെ ശ്രദ്ധിച്ചു. Duration 03:13
ലോക്ക് down.... ടൈമിൽ ആരെങ്കിലും ഉണ്ടെങ്കിൽ ഒന്നു കുത്തിയിട്ട് പോണം....😊
@amaljose67164 жыл бұрын
.
@shenoobshenu63644 жыл бұрын
.
@saheersha9114 жыл бұрын
Malappuram kathi kittumo bro kuthaan
@shifarathali7094 жыл бұрын
@@saheersha911 S model mathiyo..?😜
@saheersha9114 жыл бұрын
Shifarath Ali പടച്ചോനെ s കത്തി യും തിരിച്ചു വന്നാ . നമ്മളില്ലേ . എസ്‌കേപ്പ് 😄😄
@ninilknazar50374 жыл бұрын
2020ൽ മഖ്‌ബൂൽ ഇക്കാടെ പാട്ട് തപ്പി വന്നവർ എത്ര പേരുണ്ട്
@ചോദ്യങ്ങൾ Жыл бұрын
2023
@completevehiclecare32797 ай бұрын
2024
@saaz_ish_aaz78804 жыл бұрын
High pitch edukkunna samayathulla AA oru feel ohhh ente ponneee 😘😘😘
@ocmathew21374 жыл бұрын
See the expression of yeshudas sir when maqbool sing in hi pitch awsm😍😍
@mujeebmohamed55487 жыл бұрын
First salute to Gopi Sundar for composing these all time favorite songs... Proud of you...
@sharafishajahan77055 жыл бұрын
മഖ്‌ബൂലും വയലിൻ ചേട്ടനും പൊളിച്ചു. 👍👌
@antonywillams56404 жыл бұрын
ഇതിന് എങ്ങനയാ ഒരു കമന്റ് പറയാതെ കടന്ന് പോകണത് പൊളി ബ്രോ. തകർന്നു ഹൃദയം
@zsk9009Ай бұрын
കാലങ്ങൾക്ക് മുമ്പ് ദീപക് ദേവ് അദ്ദേഹത്തിന്റെ ശബ്ദത്തെ പരിഹസിച്ചു, പക്ഷെ തന്നിൽ കലാകാരൻ ഉണ്ടെന്നു വിശ്വസിച്ചു കാലങ്ങൾക്ക് ഇപ്പുറം തന്റെ ആ ശബ്ദം കൊണ്ട് അത്ഭുദം സൃഷ്ട്ടിച്ച ഒരേ ഒരു കലാകാരൻ മൻസൂർ മക്ബൂൽ
@ismailmoidu35393 жыл бұрын
എവിടെ കണ്ടാലും ഈ മക്ബൂലിന്റെ സോങ് കണ്ടേ മടങ്ങാറുള്ളു എപ്പോൾ കണ്ടാലും വല്ലാത്തൊരു ഫീലാണ് 👍👍👍👍👍😍
@arunashok77047 жыл бұрын
ഇക്ക ഏജ്‌ജാതി പിച്ച് 😍😍😍
@shameershameerksa93826 жыл бұрын
Arun Ashok i
@alraas12385 жыл бұрын
😍
@shajeershaju74955 жыл бұрын
2k.19കണ്ടവർ എത്രപേരുണ്ട് 😍😍😘😘
@rashid98994 жыл бұрын
2020😜
@naseemulbariulladath63457 жыл бұрын
എത്ര പ്രാവശ്യം കണ്ടു എന്ന് പറയാൻ പറ്റില്ല വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@ajuaju84864 жыл бұрын
എന്റെ പൊന്നോ എജ്ജാതി ഫീൽ hatsoff maqbool❤️
@ehthisamck4 жыл бұрын
Maqbool പാടിയ ഭാഗം എത്രയോ പ്രാവശ്യം കണ്ടു 😍 സൗണ്ട് 💕💕💕
@androtube49847 жыл бұрын
Maqboolinte pattu kelkkaan veendum kandavar like adiche.....
@amirkodinhi87077 жыл бұрын
10 times....sometime its happens againe
@shanilshajahan31497 жыл бұрын
Andro Tube ouo , ,looks PlpqO O, PlpqO Polo
@swalihsali97497 жыл бұрын
Eannam illa
@faslumadari61757 жыл бұрын
njaan ethra praavshyam kandu enn enikkariyilla. atrayolam
@jaihind2556 жыл бұрын
Andro Tube ശരിയാണല്ലോ
@nikhilvishnu51514 жыл бұрын
2:57 that reaction is all enough ❤️❤️
@DhanyasSivaS6 жыл бұрын
Tiktokil കണ്ട ശേഷം കുറെ നാളുകൾക്കു ശേഷം വീണ്ടും വന്നു നോക്കി maqboolinte song കേൾക്കാൻ 👏👏💐💐💐💐
@animol50792 жыл бұрын
ഞാൻ ഇപ്പോൾ ആണ് കേട്ടത്. എത്ര പ്രാവശ്യം കെട്ടു എന്നറിയില്ല എന്തൊരു ഫീൽ
@ushashaji8964 жыл бұрын
Ufffff💥💥 മഖ്‌ബൂൽ ഇക്ക ഒരു രക്ഷേം ഇല്ല 👌👌👌 വയലിൻ വേറെ ലെവൽ 👏👏 . ഏതൊക്കെ song കേട്ടാലും ഇന്നും ഇതിനോളം ഫീൽ കിട്ടുന്ന വേറൊരു പാട്ടില്ല 😍😍 Loved it.. ❤️
@dhamukarthi57355 жыл бұрын
எந்நிலே song ppaa enna highpitch yaa love from tamilnadu💓
@noushadck86664 жыл бұрын
Ennu ninte moideen.. Watch Movie 👆👆
@haroonhussainar16767 жыл бұрын
Watch the section 2:39 and 2:49.First one the excitement from God of Singing to a new born Kid. Second one a real clap from the bottom of the heart. These two activities will always come from people With kindness .
@dreamjobsofficial2 жыл бұрын
ഓരോ വർഷവും പുതുമയായി ഞാൻ ഈ പാട്ടിനെ സ്വീകരിക്കുന്നു.
@beingyorker803 жыл бұрын
2010ന് ശേഷം ഞാൻ മലയാളം പാട്ടുകൾ പല തവണ കേട്ടിട്ടുണ്ടെങ്കിൽ... അത് ഗോപി സുന്ദർ പാട്ടു♥️കളായിരിക്കും....
@shaheeeeee7 жыл бұрын
Maqboolka ingal oru kaaryam cheyy...Enne angad kollu....Entummooooo Ejjaaathi manshanaa chengaay ingal....Ee cherya shareerathnn eadna immaathiri sangathi ellu vern...Pwolich bhai😍😍😍😍😍😍😍😍😍😘😘Lotz of luv...
Muthe njnepozhum kaanum. Enthoram kandu kanakkilllla maboolka super super super
@riyasriyassonu57436 жыл бұрын
shamnas pt അറിയില്ല ഒരുപാട് ഒരുപാട്
@shabeer96906 жыл бұрын
1.............. is 🎤🎤🎧🎧🎼🎼🎼🎼🎼🎼
@Zifa_abdulla4 жыл бұрын
Hente ammowiiii💞💞💞💞oru rakshayumillaaa....samaaa gaaamaa ennullidath romancham vannavarundooo....enthaaa oru feeel🥰🥰❤️❤️❤️❤️❤️❤️
@dagger8644 жыл бұрын
എന്തൊക്ക പറഞ്ഞാലും ഗോപീസുന്ദർ pwoliyaan 🔥🔥. വയലിനിസ്റ് വേറെ level
@roshansha94207 жыл бұрын
Njan idak idak maqboolintey song kelkaan vendi ith nokkum... Awsome ..amazing
@ajmalgraphy_official7 жыл бұрын
same two uu brwthr
@shuhaibmpshuhaib136 жыл бұрын
Nanum...
@shoib_saf82895 жыл бұрын
roshan sha me too
@sadikyou1007 жыл бұрын
മഖ്ബൂലിന്‍റെ പാട്ട് മാത്രം വീണ്ടും വീണ്ടും കാണാന്‍ തോന്നുന്ന എന്തോ ആകര്‍ഷണം...great മക്ബൂൽ
@thimothialbani95436 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഗോപീ സുന്ദർ ഒരു സംഭവം ആണ്... മഖ്ബൂൽ പ്വൊളി..
@gopisundarbgm34864 жыл бұрын
❤
@sherishefeersherishefeer85074 жыл бұрын
❤️❤️❤️❤️
@ashifnk16764 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍🤗
@shaheer_k_07244 жыл бұрын
😍😍❤️❤️❤️❤️
@nkarif-ru4mk4 жыл бұрын
എത്രയോ പ്രാവശ്യം കേട്ടുകഴിഞ്ഞു ഇപ്പോഴും കേൾക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘 ഈ ഗാനമെന്താ ഇങ്ങനെ,😘 ഈ ഗായകനെന്താ ഇങ്ങനെ😘 ഈ സംഗീത സംവിധായകൻ എന്താ ഇങ്ങനെ😘😘😘😘 നിങ്ങളൊക്കെ പറയൂ😍😍😍😍😍😍😍
@bazi8242Ай бұрын
കേട്ടിട്ട് തൊണ്ട പൊളിഞ് പോയി അപ്പോ ഹൈപിച്ച് പാടിയ മഖ്ബൂൽ...❤❤❤
@abhishekmanikoth71264 жыл бұрын
അതൊരു ജിന്നാണ് ബഹൻ.... ഗോപി ചേട്ടൻ പെരുത്തിഷ്ടം 💞
@sidheeksidhi90874 жыл бұрын
കേട്ടാലും കേട്ടാലും കൊതി തീരൂല്ല വല്ലാത്തൊരു മുഹബ്ബത്താണ് ഈ പാട്ട്
@dilshadkp87295 жыл бұрын
മഖ്‌ബൂൽ ന്റെ പാട്ട് എത്ര തവണ കേട്ടാലും റൊമാഞ്ജിഫിക്കേഷൻ🌻
@jithumartin2048Ай бұрын
ഇൻസ്റ്റാഗ്രാമിൽ കണ്ട് വന്നവർ ഉണ്ടോ Year -2024🔥🔥
@vishnuvinay75396 жыл бұрын
I have been listening to this for almost one year.. I dont know how many times i watched this.. Maqbool... you are outstanding.. Amazing!!i got no words to describe your singing.. Hats off!!
@sameelpkm4 жыл бұрын
ടിക്‌റ്റോക്കിൽ മഖ്ബൂലിന്റെ ക്ലിപ്പ് കണ്ടാണ് ഇവിടെ വന്നത് ...മലയാളത്തിന്റെ ആർജിത് സിംഗ് ... amazing performance👌
@nabeelbacker58704 жыл бұрын
Gopi sundar sir...vere levelaaaa😍😍😍😍😍
@SujilasujiSujiАй бұрын
കുത്തി നോവിച്ചവരുടെ മുന്നിൽ നീ തലയുയർത്തി പാടി 😘😘😘😘നീ തന്നെ ആണ് ഹിറോ
@prajithm.p30684 ай бұрын
മക്ബൂൽ ഹൈ പിച്ച് പാടുമ്പോൾ ദാസേട്ടന്റെ എക്സ്പ്രഷൻ 👌 അതിനേക്കാൾ വലിയ ഒരു അഭിനന്ദനമോ അവാർഡോ വേറെയുണ്ടാവില്ല 😍😍😍
@s_h_a_m_e_e_m-kottukkara5 жыл бұрын
ന്റെ മഖ്‌ബൂൽക്ക 2-24 രോമവും എണീറ്റു കണ്ണിൽ നിന്നും കണ്ണുനീരും ഒരുമിച്ചു വന്നൂട്ടോ എജ്ജാതി ഫീൽ 😘😘😘😗
@rahman5634 жыл бұрын
മടുപ്പ് തോന്നാത്ത വീഡിയോ.. ഇനിയും കാണണം എന്ന് ആഗ്രഹമുണ്ടവരുണ്ടോ
@latheefvp29137 жыл бұрын
സംഗീതത്തിലെ ഹൈ പിച്ചിന്റെ ഒരു അമാനുഷികത തന്നെ ……… മഖ്‌ബൂൽ ദൈവം അനുഗ്രഹിച്ച ശബ്ദത്തിനുടമ …… super
2:23 line so awesome ♥️♥️ 2023 il kekkunnavar undo... ivade come on
@revuabhi60843 жыл бұрын
Violinist parayaathirikkan vayya poli stephen chettante kaaryam pinne parayaanundo poliiiiii💖💖💖💖💖💖
@wanderluster9205 жыл бұрын
വയലിൻ മ്യൂസിക് കേട്ടപ്പോ ബാലു ചേട്ടനെ ഓർത്തു പോയി
@muhammedsadikkm30085 жыл бұрын
ഒരു 15 വട്ടം ഒക്കെ കേട്ടു, മക്ബൂൽക്ക നിങ്ങൾ പൊളിച്ചു ❣️❣️❣️
@കാലൻ-ഠ4ഷ4 жыл бұрын
വയലിൻ poli 🥰🥰🥰 പാട്ട് അതിലേറെ 🥰🥰🥰
@mtzmedia61853 жыл бұрын
മക്ബൂൽ ഇക്കാന്റെ ആ പാട്ട് കേട്ട് ദാസേട്ടൻ പോലും ആശ്ചര്യപ്പെട്ടിരിക്കുന്നത് കണ്ടോ, എജ്ജാതി 🔥🔥🔥🔥🔥രോമാഞ്ചം 🔥
@suhailnazar14064 жыл бұрын
Enta ponne maqboolikkaa ningal vere range aaan.. oru rekshem illaaa. Enna oru feel aaan.. veendum veendum kettukonde irikkum... What a magic ..
@FazilHazan7 жыл бұрын
Ente ponnu maqbool bai ithilum nallathu enne angu kolluuu.... What an amazinggg live singing, love u..
@bjofficial34283 жыл бұрын
I'm from USA but the first singer is 😍no words more
@leenamathew61605 жыл бұрын
I love Francis too , I really njoy him playing violin!!! He is a genius!!
@Shan-if6nz3 жыл бұрын
എത്ര പ്രാവശ്യം കേട്ടു no idea 👏👏👏🙏🙏🙏🙏
@munshimubarak4 жыл бұрын
ഞൻ ഒരുപാട് പ്രാവിശ്യം ശ്രമിച്ചു, 😋 സാമ ഗാപാ മനിധപാ ഗമപഗരിസനിസ സമ ഗ പ മ നി സ നി ധ നി ധ പ ഗമ പ ഗ രി സ നി സ സ ഗ മ പ രി സ നി ധ പ നി നി സ രി ഗ സ നി ധ പ നി ധ സ ഗ മ പ രി സ നി സ രി ധ നി ധ പ നി മ പ ധ പ മമഗ നി സ മഗരെനിസ നി സ മഗരെനിസ പക്ഷേ നടന്നില്ല😂
@safuwankaasi60434 жыл бұрын
Try
@anjalanju3684 жыл бұрын
Me 2 😄
@rafeeques18944 жыл бұрын
Thanq for the lyrics
@saifbabari68954 жыл бұрын
Fantastic
@Arjun-mj3bw4 жыл бұрын
Ith type cheyan etra neram eduthu
@Sumesh3137 жыл бұрын
Dear Maqboob Ikka, it's really really awesome. No words to say, it's been more than 100 times continuously listening to your voice. The first singer who amazed me singing with such a great melodious voice and modulation. I became a huge fan of you dear.
@Shihabudheenk95 жыл бұрын
മഗ്ബൂൽ ഒരു രക്ഷയും ഇല്ല രോമാഞ്ചം എന്ന് പറഞ്ഞാൽ ഇതൊക്കെയാണ് .
@arunchandran52055 жыл бұрын
ഫ്രാൻസിസ് ചേട്ടൻ ഫാൻസ് ❤️❤️❤️
@anoopknow732 жыл бұрын
ഇതൊരു മാജിക്കൽ മാംമന്റ് ആയിരുന്നു 😘❤❤❤❤
@shafeeqibnhamza81182 жыл бұрын
ഉഫ്ഫ് heavy☀️... റൂഹുള്ള പാട്ട് , ഇപ്പോഴും ഈ പാട്ടിന്റെ റേഞ്ച് high
@johnspauly12347 жыл бұрын
Awesome maqbool...u sing in such a feeling....superb...
@abinponnu31745 жыл бұрын
Violinist ar rahmante fevorest violinist anu indiayil ettavum demand ulla violinist