Home Tour | Fukru Vlogs | With family

  Рет қаралды 830,136

Fukru Vlogs

Fukru Vlogs

3 жыл бұрын

Пікірлер: 3 300
@FukruVlogs
@FukruVlogs 3 жыл бұрын
Guys 390 yudem carintem kariyam parayan vittu poyi 🥺
@Pranav2808
@Pranav2808 3 жыл бұрын
@MR.Nawax65
@MR.Nawax65 3 жыл бұрын
Nxt vdo chey
@bikeabossbikeaboss
@bikeabossbikeaboss 3 жыл бұрын
Athum kanik
@amrtha3881
@amrtha3881 3 жыл бұрын
Vlogs okke cheyyan marakkale
@adithyan3815
@adithyan3815 3 жыл бұрын
Chetta nigal pazhaya veedinte photo idoo
@MOTORVAULT
@MOTORVAULT 3 жыл бұрын
ലെ അമ്മ ഇതൊക്ക എന്ത് നീ പൊളിക്ക് മോനെ 😍❤
@lolanvlogs2982
@lolanvlogs2982 3 жыл бұрын
Motor vault machana🥰
@vishnug.l4107
@vishnug.l4107 3 жыл бұрын
Pinnala bro poliya
@theju1221
@theju1221 3 жыл бұрын
Alla itharu
@rohithkrishnacr4269
@rohithkrishnacr4269 3 жыл бұрын
Enna channel support cheyyo
@anjuaravind6718
@anjuaravind6718 3 жыл бұрын
Ayy motor vault 🔥
@Pranav2808
@Pranav2808 3 жыл бұрын
ഒന്നും നോക്കാതെ ചാടി ഇറങ്ങി വന്ന അമ്മക്കിരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ ❤❤😘😘
@techtalkwithshan
@techtalkwithshan 3 жыл бұрын
❤️ uyir
@davarayoliannan5968
@davarayoliannan5968 3 жыл бұрын
Kollani vanamgaluda dialog kuthirapvan 😬🇩🇪
@asinjoseph5492
@asinjoseph5492 3 жыл бұрын
Ethu oke ente ammayirikanam
@iamanuragas4682
@iamanuragas4682 3 жыл бұрын
@@davarayoliannan5968 🤣🤣🤣🤣🤣🤣
@Pranav2808
@Pranav2808 3 жыл бұрын
@@davarayoliannan5968 yyo 🙏🏻🙏🏻🙏🏻
@aajayoorartist7642
@aajayoorartist7642 3 жыл бұрын
ഫുൾ സപ്പോർട്ട് ഉള്ള അമ്മക്ക് ബിഗ് സല്യൂട് 🙏🙏🙏❤❤❤
@aswinar5158
@aswinar5158 3 жыл бұрын
വീട്ടുകാരുടെ ഈ സപ്പോർട്ട് ഫുക്രുവിന്റെ വിജയത്തിന്റെ പിന്നിലെ രഹസ്യം 🥰
@ashwinsebastian8711
@ashwinsebastian8711 3 жыл бұрын
Ayinu Evan ethu pareeksha aanu vijayjath
@aswinar5158
@aswinar5158 3 жыл бұрын
@@ashwinsebastian8711 10th🤮🤮🤮
@anshadkarunagappally5876
@anshadkarunagappally5876 3 жыл бұрын
ഫക്രുവിന്റെ 'അമ്മ ആണ് ഇന്നത്തെ താരം
@ebulljetfans856
@ebulljetfans856 3 жыл бұрын
Dubell mask, ഉബയോഗിച്ച ഫക്രു ന്ഹ അടി മോനെ ലൈക്‌ 💥💥💥
@malusvlogs7691
@malusvlogs7691 3 жыл бұрын
മകനെ നിന്നോട് ദേഷ്യം ഉണ്ടായിരുന്നു എന്തോ ഇപ്പോൾ ഇഷ്ടമാണ്😘
@sharmilasherin1758
@sharmilasherin1758 3 жыл бұрын
ഫുക്രു സ്വന്തം വീട്ടിലും പരിസരത്തും വെച്ചാണ് ഷൂട്ട് ചെയ്യുന്നത്...ചുറ്റുവട്ടത്തൊന്നും മറ്റു ആളുകൾ പോലുമില്ല...എന്നിട്ട് പോലും ഡബിൾമാസ്ക്ക് വെച്ച് വീഡിയോ എടുക്കുന്ന ഫുക്രു മറ്റുള്ളവർക്ക് ഒരു മാതൃകയാണ്...😍😍 ഈ കോവിഡിന്റെ സമയത്തും ആൾക്കൂട്ടത്തിനിടയിൽ പോയി ഒരു മാസ്ക് പോലും ഇല്ലാതെ സംസാരിക്കുകയും എന്നിട്ട് അതൊക്കെ വീഡിയോ എടുത്തു പോസ്റ്റുകയും ചെയ്യുന്നവരൊക്കെ ഫുക്രുവിനെ കണ്ട് പഠിക്കട്ടെ...
@DD-se7sm
@DD-se7sm 3 жыл бұрын
Aysheri
@otis334
@otis334 3 жыл бұрын
Ayin nee etha mwolee
@sharmilasherin1758
@sharmilasherin1758 3 жыл бұрын
@@otis334 പേര് വായിക്കാൻ അറിയില്ലേ ചേട്ടാ...
@DD-se7sm
@DD-se7sm 3 жыл бұрын
@@otis334 😄😄😄
@Shyamfakkeerkollam7890
@Shyamfakkeerkollam7890 3 жыл бұрын
first mask കൊണ്ട് വല്യ ഉപകാരമൊന്നുമില്ല
@RashidalivavaEntertainments
@RashidalivavaEntertainments 3 жыл бұрын
Yo Annan❤️❤️
@razalameenta7667
@razalameenta7667 3 жыл бұрын
VAVE
@user-yw4ko4lz6g
@user-yw4ko4lz6g 3 жыл бұрын
👏👏👏
@rixcutz4412
@rixcutz4412 3 жыл бұрын
Ninek mathram entha fukruvinten Like kitathath
@shamseerpc8393
@shamseerpc8393 3 жыл бұрын
@@rixcutz4412 😂😂
@amal.duukki_
@amal.duukki_ 3 жыл бұрын
@mohammedjunaid7197
@mohammedjunaid7197 3 жыл бұрын
വീട് എന്നു പറഞ്ഞാൽ ഇങ്ങന വേണം എനിക്ക് ഇഷ്ട്ടമുള്ളടുപോലോത്തെ❤ വീട് പ്രകൃതിയോട് ഇണങ്ങി ജീവിക്കണം
@babualangad
@babualangad 3 жыл бұрын
മനസ്സിൽ ഒരു അകൽച്ച ഉണ്ടായിരുന്നു.. ഇപ്പോൾ അതു മാറി 🥰🥰
@sharmilasherin1758
@sharmilasherin1758 3 жыл бұрын
നല്ല പച്ചപ്പുള്ള പ്രകൃതിമനോഹരമായ ചുറ്റുപ്പാടുകൾ ആ വീടിനെ കൂടുതൽ മനോഹരമാക്കുന്നു...😍😍😍 നെല്ലറയടങ്ങുന്ന ആ കൊച്ചു വീടും അതിലെ പഴയ സാധനങ്ങളും പഴമയുടെ ഓർമ്മക്കായി അതുപോലെ നിലനിർത്തിയിരിക്കുന്നത് കണ്ടപ്പൊ ഒരുപാട് സന്തോഷം തോന്നി...😍😍😍
@safarvlog8341
@safarvlog8341 3 жыл бұрын
അമ്മയാണ് ലോകത്തിലെ ഏറ്റവും വലിയ ശക്തി... 🥰🙏
@squemish
@squemish 3 жыл бұрын
പൊന്ന് മച്ചാനേ ഫാൻ ആയിപോയി. Kazhivind ടാ nink, ആരൊക്കെ chavittithathiyalum കേറി വരും 🔥✨️😇
@mohammedjunaid7197
@mohammedjunaid7197 3 жыл бұрын
തടി കൊണ്ടുള്ള ഓൾഡ് വീട് എന്നും എന്റെ ഒരു വികിനസാണ് ❤❤😍😘
@aldrinjohnson5595
@aldrinjohnson5595 3 жыл бұрын
8:59 ഈ ചുമര് ഓർമ്മയുള്ളവരുണ്ടോ. പെട്ടെന്ന് *പഴയ ഓർമകളിലേക്ക്* പോയി
@balanmoli6726
@balanmoli6726 3 жыл бұрын
Njan ann vicharich avante veetille bathroominte tiles annenn
@Prokallan
@Prokallan 3 жыл бұрын
*കില്ലാടി അണ്ണൻ ഫാൻസ്‌ ലൈക്‌ അടി 😂❤*
@Vishnu_77
@Vishnu_77 3 жыл бұрын
Kalla big fan
@fathimamehzananm9873
@fathimamehzananm9873 3 жыл бұрын
Pro big fan
@Akshay_ab_hi
@Akshay_ab_hi 3 жыл бұрын
Uyir ❤
@gokulachu7090
@gokulachu7090 3 жыл бұрын
Pro kallan uyireeee❤️😉
@sxhxl4065
@sxhxl4065 3 жыл бұрын
Kallan uyir
@harshadtkofficial7240
@harshadtkofficial7240 3 жыл бұрын
മുത്തേ... നിന്റ കട്ട ഫാൻ ആണ് ഇപ്പോൾ റിയാദിൽ ആണ്‌ നാട്ടിൽ കാലിക്കറ്റ്‌. നേരിൽ കാണാൻ ആഗ്രഹം ഉണ്ട്.😍😍😍👌
@sico5076
@sico5076 3 жыл бұрын
രണ്ട് home tour trending 1 and trending 2 എനിക്ക് വളരെ അധികം ഇഷ്ടപെട്ടത് fukrവിൻ്റെ വീട് ആണ്.. പാരമ്പര്യതനിമ നില നിർത്തി ഉള്ള ഒരു സുന്ദരം ആയ വീട്..fukruവിൻ്റെ അവതരണം bgm ഒക്കെ അടിപൊളി ആണ് ❤️❤️❤️
@user-rx3ku8hv9c
@user-rx3ku8hv9c 3 жыл бұрын
ആദ്യം എല്ലാരെയും കൊണ്ട് വെറുപ്പിച്ചു ഇപ്പൊ എല്ലാവരെയും കൊണ്ട് സ്നേഹിക്കുന്നു💞💗
@Azna1999
@Azna1999 3 жыл бұрын
ആദ്യമേ വറുക്കാത്ത വരും ഉണ്ട് ബ്രോ...🥰
@asquarecreationzz3135
@asquarecreationzz3135 3 жыл бұрын
അന്നും ഇന്നും എന്നും കട്ടക്ക് support❤snehavum❤❤❤uyire❤❤❤
@Amal-qo2cg
@Amal-qo2cg 3 жыл бұрын
Kurukkan Neela vellathil chadiyalum koovum wait and see
@jishadjishad8799
@jishadjishad8799 3 жыл бұрын
Full vrerupeer aanu ee naari
@spiritualwaves5502
@spiritualwaves5502 3 жыл бұрын
എപ്പോഴും കട്ടക്ക് കൂടെ നിക്കുന്ന എന്നെപ്പോലെ ഉള്ളവരും ഉണ്ട് 🥰❤
@papayafliqbymanoj
@papayafliqbymanoj 3 жыл бұрын
ഫുക്രൂന്റെ അച്ഛൻ : ദേ ഈ കാണുന്നതെല്ലാം ഈയുള്ളവന്റെ കലാവിരുതാണ് 😜😂 ഫുക്രു : 😜😎
@zednaanimations3819
@zednaanimations3819 3 жыл бұрын
സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ bro.
@youtrends1658
@youtrends1658 3 жыл бұрын
Arjyou നെ പുകഴ്ത്തുന്നവർ fukru നെ കണ്ട് പഠിക്ക്. നീയാണ് യഥാർത്ഥ Content Creator . ആരെയും കളിയാക്കുന്നില്ല. മറ്റുള്ളവരെ നല്ല പോലെ entertain ചെയ്യിക്കുന്നു. ഒരു ദിവസം എല്ലാവരും തിരിച്ചറിയും. Fukru❤️
@jasleo788
@jasleo788 2 жыл бұрын
🍼🍼 arjoyou uyir manda arjoyou big content creater fukru thayir
@aghil8064
@aghil8064 2 жыл бұрын
@@jasleo788 bro orale pukalthikko pakshe enthina mattullavare kaliyakkunne nee enthina fukruvine thayir ennu viliche Avan ninne enthelum paranjittundo nammal parayunna kaaryangal mattullavare heart cheyyathe nokkuka bro iniyengilum brone kuttam paranjathalla allengil thanne enthina fukruvine kuttam parayunne rejithine pidichu thalliyathu kondo athinulla kaaranam fukru vektha maakki kaarthik sooryayude pordcaste nokku pinne nammal parayunna oru vaakkum namukku thirichedukkan kazhiyilla njan brone ubhadeshichathalla enikku parayanam ennu thoni ee paranjathu brokku engane venelum edukka negative aayo positive aayo engane venelum ini adutha theri enne aayirikkum alle bro ennalum kuzhappam illa enikku parayanam ennu thoni athukondu paranjatha sorry bro😍🥰
@youtrends1658
@youtrends1658 2 жыл бұрын
@@jasleo788 Don't ever judge a book by it's cover. Nammal videoyil koodi kaanunnavarellam nallavarano? Mattulllavare kaliyakki paisa undakkunna youtubersine support chytholu.. oru divasam thankalum avrude irayakum..ann manasilakum. Nalla oru pad youtubers und M4 tech Beypore sultan ,fishing freak , Firoz ikka avarokeyanu creators...ningal education ulla aalanengil sherikum onnu chinthichu nookk... Aareyum pokki daivamaakkaruth... Ith keralamanu ivide literacy 93.91 aanu ..
@jasleo788
@jasleo788 2 жыл бұрын
@@aghil8064 njan paranjadh fukru big boss season 2 vil orupade anaavishyangal kaanichittunde manjusha ye kiss cheyyuka arya ye kiss cheyyuka lalettanethire idayil keri samsarikunnu oru bahumanavumilladhe endhoke ayalum arjoyou fukruvinekalum valiya nilayilane
@jasleo788
@jasleo788 2 жыл бұрын
@@youtrends1658 arjoyuou nalla manushyanane nalla shandhadha unde kure youtubers avarude videoyil parayunnund fukru lalettane bahumanikkunnilla enne arjoyou roast cheyyukayanenkil enikke sandhosham undakum kaaranam ithrayum valiya nilayil ethiyitte nammal avarude videoyil cherthaal aa sandhosham vere level aane enikke arjoyounekalum ishtane m4 tech and firoz ikkade channel village cooking channel fukru big boss 2 kazinjadhine shesham avante fans kurayukayum cheydhu kaaranam avan orupade cheethakaryangal orupaade prashnagal undakkiyuttunde ok.
@Shnn62890
@Shnn62890 3 жыл бұрын
Old Fukru Is Back To Action😍😍🥰🥰🔥🔥🔥
@MonuMonu-hq4yq
@MonuMonu-hq4yq 3 жыл бұрын
Fukru sugam anno
@jobinjose4484
@jobinjose4484 3 жыл бұрын
വീട്ടിലെ പശുവും , പൂച്ചയും വരെ പൊളിച്ച് അടുക്കി , ഒന്നും പറയാനില്ല വേറേ level,💥💥💥
@Nazneee
@Nazneee 3 жыл бұрын
എല്ലാത്തിനും കൂടെ നിൽക്കുന്ന അമ്മ ഇഷ്ടം..😍💖
@luttappimedia2436
@luttappimedia2436 3 жыл бұрын
Ya mwone
@asishsunil1720
@asishsunil1720 3 жыл бұрын
Amma is the secret of fukru's energy 😁😅
@a17gamingyt22
@a17gamingyt22 3 жыл бұрын
അപ്പനും അമ്മയ്ക്കും ഫക്രു മച്ചാനോടുള്ള സ്നേഹം അത് വേറെ ലെവലാണ്
@EditForKnowLedge
@EditForKnowLedge 3 жыл бұрын
Fifa 2021 isl gameplay with Malayalam കമന്ററി 👉kzbin.info/www/bejne/nXO2fqKubriLaJqh
@merlinlee6726
@merlinlee6726 3 жыл бұрын
ഇപ്പോഴത്തെ ഫക്രുവിനോട് വളരെ അതികം ഇഷ്ടം തോന്നുന്നു 😍
@salmi_
@salmi_ 3 жыл бұрын
സത്യം 😊
@raz1k._
@raz1k._ 3 жыл бұрын
Munbum ee fukru thanne broo 😌❤️ negative side parayan alle ellarkum ariyatholluu ath mathram alle ellarum kelkunn ollu...athan ❤️
@mayoorijayakumar3353
@mayoorijayakumar3353 3 жыл бұрын
Arjunod choriyan chennapo veruthu poi ipo kuzhapam ila...
@merlinlee6726
@merlinlee6726 3 жыл бұрын
@@salmi_ 💖
@merlinlee6726
@merlinlee6726 3 жыл бұрын
@@raz1k._ athangane varoo
@amalkp2298
@amalkp2298 3 жыл бұрын
ആൾ ഇത്തിരി rich ആണല്ലേ.....😁next video കാത്തിരിക്കുന്നു ❣അണ്ണന്റെ വിജയ രഹസ്യം ആ അച്ഛനും അമ്മയു ആണ് ❣
@studyineurope3453
@studyineurope3453 3 жыл бұрын
ഫുക്രു ഒരു ജന്മി ആയിരുന്നു അല്ലെ…
@dr.crazycreations9538
@dr.crazycreations9538 3 жыл бұрын
ഞാൻ ആദ്യം കരുതി അമ്മ ഓടിച്ചു വിടുമെന്ന് പക്ഷേ അമ്മ പൊളിച്ചടുക്കി❤❤❤
@dileepWebTravel
@dileepWebTravel 3 жыл бұрын
ഒരു കുറവുമില്ല ധൈര്യമായിട്ട് പൊയ്ക്കോ.... കിടിലം💪🏻👌👏👏👏👏👏👏👏👏
@appul5423
@appul5423 3 жыл бұрын
അമ്മ സൂപ്പർ അമ്മയ്ക്ക് ഒരു ലൈക്ക്
@basithbazi8242
@basithbazi8242 3 жыл бұрын
നെഗറ്റീവ് കമന്റ്സ് ഉണ്ടോ എന്ന് നോക്കാൻ വന്ന ഞാൻ പ്ലിംഗ്...☹ അപ്പോൾ പിന്നെ ഒരു പോസിറ്റീവ് കമന്റ്സ് ഇട്ടേക്കാമെന്ന് കരുതി റൈഡിംങ്ങ് കിറ്റ് ഇടാനും അത് പോലെ നല്ല പരിശീലനം ഇല്ലാത്തവർ ഇത് അനുകരിക്കരുത് എന്ന് കൂടി പറഞ്ഞാൽ കൊള്ളാം ലൈക്ക് അമ്മക്കാട്ടോ.....👍👍👍
@bruzstories2163
@bruzstories2163 3 жыл бұрын
അമ്മയും, മോനും പൊളിയേ... ❤ Stunt oru rakahemilla 💯
@manjuManju-yv7mp
@manjuManju-yv7mp 3 жыл бұрын
ഹോം ടുർ കാണിക്കുവായിട്ടും ഒന്നും വൃത്തിയാക്കി വെക്കാത്ത ഫുക്രു ആണെന്റെ ഹീറോ ❤️❤️❤️
@AswinMadappally
@AswinMadappally 3 жыл бұрын
Lockdown കഴിഞ്ഞ് infectedmonkz tattoostudio ലേക്ക് ഇറങ്ങു man🔥❤️.
@mukeshanthas3046
@mukeshanthas3046 3 жыл бұрын
Ashwin Anna big fan
@sudevkamal7767
@sudevkamal7767 3 жыл бұрын
Air ✈️️🤣
@deepakmk9594
@deepakmk9594 3 жыл бұрын
Alfahm adikan ano machaane😂🙌
@aravindpadmanabhan8138
@aravindpadmanabhan8138 3 жыл бұрын
Ni aadyame airil ninnu erangu🤣🤣
@stonebench1470
@stonebench1470 3 жыл бұрын
'പുരുഷൂ' താഴെയിറങ്ങൂ
@farismusafir
@farismusafir 3 жыл бұрын
ആ അമ്മക്ക് മകനിലുള്ള ആത്മ ധൈര്യം സമ്മതിച്ചു fuക്രു ....
@nandhanata8800
@nandhanata8800 2 жыл бұрын
എന്താന്നറിയൂലാ....... ഒത്തിരി ഇഷ്ട്ടാ ഈ മൊതലിനെ..... Fukru chettan ❤
@swalihswalihpc7840
@swalihswalihpc7840 3 жыл бұрын
അമ്മയുടെ support ആവാം ഫുക്രുവിൻ്റെ വിജയം ❤️
@user-kp9yq5xt9j
@user-kp9yq5xt9j 3 жыл бұрын
Fukru നെ പണ്ട് തൊട്ടേ വെറുക്കാതെ ഇഷ്ടപ്പെട്ടവർ ഉണ്ടോ?? സത്യം പറയണം. ❤️❤️
@hennabysuhu
@hennabysuhu 3 жыл бұрын
𝗨𝗻𝗱𝗲𝗮 😍🥰
@asifkasi205
@asifkasi205 3 жыл бұрын
Und
@mishalmichu7376
@mishalmichu7376 3 жыл бұрын
Und
@__its_me_decruz8934
@__its_me_decruz8934 3 жыл бұрын
Und
@user-lw8bc7ec4e
@user-lw8bc7ec4e 3 жыл бұрын
illa
@jokivlogz4231
@jokivlogz4231 3 жыл бұрын
വലിയ വീടൊന്നും വേണ്ട.... Furunte പോലെ ഒരു മുറി മതി 💥💥
@rajeshtv1
@rajeshtv1 3 жыл бұрын
വെറുപ്പിക്കൽ ഇല്ലാത്ത സിംപിൾ അവതരണം. അടിപൊളി 👍😍
@rukhiyaahmed3769
@rukhiyaahmed3769 3 жыл бұрын
𝙣𝙖𝙩𝙪𝙧𝙚𝙡 𝙫𝙞𝙗𝙚 🥰🥰🥰 ഇന്നത്തെ കാലത്ത് ഒക്കെ ഇങ്ങനെ യുള്ള സ്ഥലങ്ങൾ കാണാറേ ഇല്ല. ആർക്കൊക്കെ അവിടെ പോകണം എന്നുണ്ട് 🥰
@sumitwinkle123pappachan5
@sumitwinkle123pappachan5 3 жыл бұрын
മോനു പറ്റിയ അമ്മ തന്നെ 😘ഇന്നത്തെ എപ്പിസോഡ് full ക്രാടിക്ട് അമ്മക്ക് 👍👍👍
@apsara722
@apsara722 3 жыл бұрын
Double mask വയ്ക്കുന്ന മുത്തു ❤️🔥
@PraveenshankarKL74
@PraveenshankarKL74 3 жыл бұрын
Chettan poliya support🥰
@nivedithajithendran1561
@nivedithajithendran1561 2 жыл бұрын
After intelerks podcast ❤️😍
@snp-zya
@snp-zya 3 жыл бұрын
ഇതുപോലുള്ള കിടിലൻ വീഡിയോസ് ഇനിയും ചെയ്യണം കട്ട സപ്പോർട്ട് ഉണ്ടാകും ലോക്ക്ഡൗൺ കളർ ആക്കണം.. ❤️👌
@shadowofsidsriram1080
@shadowofsidsriram1080 3 жыл бұрын
എവിടെയോ കണ്ട് നല്ല പരിജയം
@salihmhd_v
@salihmhd_v 3 жыл бұрын
Evde arnnu ippo kananonnullqllo
@suneersuneer9038
@suneersuneer9038 3 жыл бұрын
Adhene kure aaylo kandit
@snp-zya
@snp-zya 3 жыл бұрын
@@suneersuneer9038 Macha ivideyund lockdown aayitt veendum kalathil irangi.. 😂
@bosegaming6196
@bosegaming6196 3 жыл бұрын
Fukru fans from Tamilnadu
@bosegaming6196
@bosegaming6196 3 жыл бұрын
Thank Chetta like Adichathuku
@JobinMagicWorld
@JobinMagicWorld 3 жыл бұрын
The magic thing about home is that it feels good to leave, and it feels even better to come back💥💥💥🔥🔥🔥
@catalogbadge3994
@catalogbadge3994 3 жыл бұрын
ഒത്തിരി ഇഷ്ടം തോനുന്നു.. എന്ത് ഭംഗിയുള്ള നാട് 💖
@guppyworldinkerala3923
@guppyworldinkerala3923 3 жыл бұрын
Bigboss കണ്ട് വെറുപ്പിച്ചു but ഇപ്പൊ ആ വെറുപ്പ് പോയി ഇഷ്ട്ടം ആയി മച്ചാനെ 🔥🔥🔥
@travelnmusic3079
@travelnmusic3079 3 жыл бұрын
Athe tik tok il adhyam kandeppo katta fan arunnu fukrunte....bigg bossil kandeppo kalippayi...unsubscribe cheythu poyi....ippo veendum fan ayi....simple anennu theliyichu...srry bro unsubscribe cheythenu....subscribe cheyyuva....😇
@valyriansteel5985
@valyriansteel5985 3 жыл бұрын
Neyoke kurach kazhinjal oru nalla tandhaye kittyal... Ippolullatine kalayumallode malare
@haris_____m275
@haris_____m275 3 жыл бұрын
Bigbossil avar paranju cheyyikunne aan kanunnavar mandanmaar
@BobMarley-en7mw
@BobMarley-en7mw 3 жыл бұрын
@@valyriansteel5985 sathyam😂😂😂
@user-pb4ut5zh7h
@user-pb4ut5zh7h 3 жыл бұрын
@@valyriansteel5985 അതാണോ നീ നിന്റെ തന്തയുടെ പേര് മാറ്റി steel എന്ന് ആക്കിയത്... 😄 അവനു പറയാനുള്ള അഭിപ്രായം അല്ലേ അവൻ പറഞ്ഞത്
@techyrideexplorer6704
@techyrideexplorer6704 3 жыл бұрын
വരട്ടെ വരട്ടെ,, പഴയ പവർ വരട്ടെ..... Happy mother's day special edition.. Thanks 🤣💞🥰💕👍
@freesouldiaries
@freesouldiaries 3 жыл бұрын
Feel good vlog💞.... ഹരിതാഭ,പച്ചപ്പ് ആഹാ അന്തസ് ♥️
@nivedh9353
@nivedh9353 3 жыл бұрын
വീട്ടിലെ ഇന്റീരിയർ വർക്ക് തടികൊണ്ട് ഉള്ള വർക്ക് എല്ലാം അടിപൊളി 👍👌🏻💯
@shamveelkmk6046
@shamveelkmk6046 3 жыл бұрын
8:56 ചുമരിലെ ടൈൽസ് ഓർമയുള്ളവർ അടി ലൈക് 🔥
@rubingeorge98
@rubingeorge98 3 жыл бұрын
ഇവരുടെ ലോക്കലിറ്റി ഹമ്മം പ്ലേസ് ആണ് 👌👌😍
@kuttiyumchattiyum5145
@kuttiyumchattiyum5145 3 жыл бұрын
oru prahasanamayi vannu malayalikalude hrudayam keezhadakkiya Fukru.. machane killadi thanne
@sahlasalu5204
@sahlasalu5204 3 жыл бұрын
😻😻 Fukkru anna uyir😝😝 Vdeo pwoliyattoooo
@jagdeesharia5116
@jagdeesharia5116 3 жыл бұрын
ഇപ്പോൾ ആണ് നീ ഞങ്ങട പഴയ fukru ആയെ... 😘😘😘✌️✌️
@zednaanimations3819
@zednaanimations3819 3 жыл бұрын
സമയയുണ്ടെകിൽ എന്റെ അനിമേഷൻ ചാനൽ ഒന്ന് കയറി നോക്കണേ bro.
@solomen6439
@solomen6439 3 жыл бұрын
Sathyam. Our old fukru 🔥🔥🔥🤣❤️❤️❤️
@piqko
@piqko 3 жыл бұрын
💯
@whateverittakes007
@whateverittakes007 3 жыл бұрын
Yes 💯
@smiyaanoop8501
@smiyaanoop8501 3 жыл бұрын
Yes
@arxhhz
@arxhhz 3 жыл бұрын
Vlogging ഒക്കെ ഒരേ പൊളി ആണല്ലോ...!!😁❣️🔥
@bickyplease
@bickyplease 3 жыл бұрын
What a place brother... I always wanted to buy a property like this 😇😁 love from odisha 💙
@vinaya5682
@vinaya5682 3 жыл бұрын
😃😃😃
@nusaimap3093
@nusaimap3093 3 жыл бұрын
@@vinaya5682 to behdgvyvyhuj
@pineapple5683
@pineapple5683 3 жыл бұрын
Adipoli. Especially lastil aa poochede nottam✌️
@anurajr9592
@anurajr9592 3 жыл бұрын
നീ എന്താടാ കുട്ടാ നേരത്തെ ചെയ്യാഞ്ഞേ... നമ്മൾ എല്ലാം കട്ടയ്ക് സപ്പോർട്ട് ഉണ്ടേ..... അടുത്ത വ്ലോഗ് വരട്ടെ...... എന്നും വീഡിയോ വേണം
@mubarak2708
@mubarak2708 3 жыл бұрын
Sathyam paranja aa nadu motham ningadaya alle😁🤣
@Resithappan
@Resithappan 3 жыл бұрын
Ee vedios kanumpol manasinu nalla sandhosham kittunnu...☺️❤😘
@shihabmpm6151
@shihabmpm6151 3 жыл бұрын
മച്ചാന്റെ നാടും വീടും ഇഷ്ട്ടപ്പെട്ടവരുണ്ടോ😊
@rahulmnvloges5322
@rahulmnvloges5322 3 жыл бұрын
സെലിബ്രേറ്റീവ് ന്റെ വീട് ആയിട്ടല്ല നമ്മുടെ സ്വന്തം വീട് പോലെ തോന്നുന്നു..
@notsopgaming1736
@notsopgaming1736 3 жыл бұрын
ഈയിടെ ആയി ഫുക്രു ചേട്ടൻ ട്രെൻഡിങ്ങിൽ തന്നെ ആണല്ലോ ❤
@ssvmedia7869
@ssvmedia7869 3 жыл бұрын
മച്ചാനെ ഇത് കണ്ടതിൽ പിന്നെ subscriber ആയി ഇഷ്ടം. ആയി പണ്ടെ ഫാൻ ആയിരുന്നു പിന്നെ അത് മാറി ഇപ്പൊ ഇഷ്ടാണ് മച്ചാനെ പൊളിക്ക്
@eappen8919
@eappen8919 3 жыл бұрын
ചുരുക്കം പറഞ്ഞാൽ ആ പഞ്ചായത് മുഴുവൻ നിങ്ങളുടെ ആണല്ലെ
@murshid8_369
@murshid8_369 3 жыл бұрын
😂😂
@anjujunaise6262
@anjujunaise6262 3 жыл бұрын
😂😂😂
@ramanan2441
@ramanan2441 3 жыл бұрын
ബൈക്കിന്റെ സംസ്ഥാന സമ്മേളനം ആണല്ലോ.. പൊളി.
@lakshmidinesh6767
@lakshmidinesh6767 3 жыл бұрын
300k sub 🔥 congratzz 👏🏻
@jayakrishnanjk589
@jayakrishnanjk589 3 жыл бұрын
aa Amma....❤️❤️❤️... Otta viliyil odi vannu...ellathinum ethra support aanennu athu kandal manassilakum... Pinne...Oro video kanumbolum evdeyo illathayi poya ishtam okke thirike varunnundu....poli👍
@aa..6525
@aa..6525 3 жыл бұрын
Killadi Annan vibe anu....killadi annante fans evide neelam mukkikko............ 👇
@SreenasKingdom
@SreenasKingdom 3 жыл бұрын
കാടിനുള്ളിലാണോ ഈ വീട്‌ ചുറ്റും എത്ര മരങ്ങളാ എന്താ ഭംഗി സൂപ്പർ 😍😍😍😍😍
@naushada5081
@naushada5081 3 жыл бұрын
Salute to your brave mom ....and you toooooo.....
@FujinsFVlogs
@FujinsFVlogs 3 жыл бұрын
Polichu monuzea Amma 🥰🥰🥰
@maneeshtech4673
@maneeshtech4673 3 жыл бұрын
ഇങ്ങനെ പോയാൽ ആ trending page fukru bro അങ്ങ് വാങ്ങും 🤩🔥.
@rubingeorge98
@rubingeorge98 3 жыл бұрын
ചേദക് കണ്ടപ്പോൾ തന്നെ ഫുൾ ഹാപ്പി 💪😘
@drisyasd3408
@drisyasd3408 2 жыл бұрын
You are so lucky 😍 love u man💓
@anasvk7277
@anasvk7277 3 жыл бұрын
പഴയ tiktok വീഡിയോസ് ഹിറ്റായ വീഡിയോ അടക്കം 🤗ഇപ്പോൾ ചെയ്യ്തു കാണിക്കുവോ വ്ലോകിൽ 🔥🔥 ഇഷ്ടപെട്ടവർ like adikuuuu.... ❤
@abhirami9739
@abhirami9739 3 жыл бұрын
അമ്മക് ഒരു ഉമ്മ.. 😍❤️
@royalmc860
@royalmc860 3 жыл бұрын
Scootiyil vann maas kanicha chettan aan enta hero🤣
@jordanigaming7020
@jordanigaming7020 3 жыл бұрын
അണ്ണൻ trending #3 ⚡️😇
@njangoku
@njangoku 3 жыл бұрын
മനോഹരമായ വീട് ബ്രോ 😍
@mr_marx
@mr_marx 3 жыл бұрын
ഇപ്പൊ daily vlog ആണല്ലോ 😀 പ്രമുഖ vloggers: ഇവനെ ഇനിയും വളരാൻ അനുവധിച്ചൂടാ...
@avengers7878
@avengers7878 3 жыл бұрын
😂
@kamarnibnu
@kamarnibnu 3 жыл бұрын
Fukru വിനോട് എന്തോ ഇഷ്ടം തോന്നുന്നു ippo😂
@spiritualwaves5502
@spiritualwaves5502 3 жыл бұрын
😜😘
@MALAK-fn1vk
@MALAK-fn1vk 3 жыл бұрын
സത്യം ആണ് ❤
@Abhishek-pq1pq
@Abhishek-pq1pq 3 жыл бұрын
Ya
@vishnu2670
@vishnu2670 3 жыл бұрын
Sathyam
@manjushv8604
@manjushv8604 3 жыл бұрын
💓💓
@Akhilvlogs143
@Akhilvlogs143 3 жыл бұрын
Uff ijjathi vibe place 💕❤😻
@chunkvlogsshameerkhan1424
@chunkvlogsshameerkhan1424 3 жыл бұрын
ഞാൻ എന്നും fukruvinte സപ്പോർട്ട് aayirunnu
@MalluBMX
@MalluBMX 3 жыл бұрын
13:51 ഒരു രക്ഷയും ഇല്ല. 😎 BGM 🔥 Channel റീച്ച് ആയതും നെഗറ്റീവ് കമൻ്റ് ഒക്കെ കുറഞ്ഞതും കാണുമ്പോൾ ഭയങ്കര സന്തോഷം. ❤️ ഇനിയും മുന്നോട്ട് പോവുക 👍🏽 ഫുൾ സപ്പോർട്ട് ❤️
@amaldag-d4083
@amaldag-d4083 3 жыл бұрын
മച്ചാൻ അല്ലേലും പൊളി ആണ്.. ✌️ കുറ്റം പറയുന്നവർ എന്നും പറഞ്ഞു കൊണ്ടേ ഇരിക്കും..! ചെക്കൻ വളർന്നു കൊണ്ടേ ഇരിക്കും.. 💪🔥❤️
@MALLUCARZTECH
@MALLUCARZTECH 3 жыл бұрын
Fukru🔥❤
@meenusworld2064
@meenusworld2064 3 жыл бұрын
Adipoli fukruuu vlog super veedum super....fukrunte character orupadishtam aaannuuuu🥰🥰🥰
@qrviswa3857
@qrviswa3857 3 жыл бұрын
ഞാൻ വരട്ടെ bro യുടെ നാടുകാണാൻ❣️ Polo GT missing....
@anjalypredisan5462
@anjalypredisan5462 3 жыл бұрын
Amma yikk anu innathe oro like ummmm... Fukruu istammm
@nandhuyt6704
@nandhuyt6704 3 жыл бұрын
Hi
@g7doctor144
@g7doctor144 3 жыл бұрын
@@nandhuyt6704 കോഴിയ്
@nandhuyt6704
@nandhuyt6704 3 жыл бұрын
@@g7doctor144 😠😠✌
@ukslitegamingyt5713
@ukslitegamingyt5713 3 жыл бұрын
Bro poli 😍 keep going 👍
@hasesiya6668
@hasesiya6668 3 жыл бұрын
Amma poliyaaa🤩🤩🤩
@mishalmichu7376
@mishalmichu7376 3 жыл бұрын
സ്ഥിരം പ്രേക്ഷകർ എത്ര പേരുണ്ട് ✌️🥰
@jishadjishad8799
@jishadjishad8799 3 жыл бұрын
Ee thayoliyude verupeer kaaanano
@y-tuber8144
@y-tuber8144 3 жыл бұрын
@@jishadjishad8799 venam engil mathi
@jishadjishad8799
@jishadjishad8799 3 жыл бұрын
@@y-tuber8144 ee nariyude koprayam aaru kaanana
@y-tuber8144
@y-tuber8144 3 жыл бұрын
@@jishadjishad8799 kananam ennne ullaver unde
@rohithkrishnacr4269
@rohithkrishnacr4269 3 жыл бұрын
@@y-tuber8144 enna channel support cheyyo
Amma Veedu | Fukru Vlogs | Family
16:05
Fukru Vlogs
Рет қаралды 394 М.
Pothum Meenum | Fukru Vlogs | Summer Land Farm
24:37
Fukru Vlogs
Рет қаралды 256 М.
Wait for the last one! 👀
00:28
Josh Horton
Рет қаралды 152 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 128 МЛН
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН
3 Cent Viral Luxury Home Tour | First Time In Kerala | Milestone Makers
29:28
NINNANE SATHYAM FIRST ATTEMPT MALAYALAM SHORT FILM | FUKRU | ABOO AZSAR
20:21
TeamBrothers Production
Рет қаралды 4,1 МЛН
കാട്ടിൽ പെട്ടു
25:07
Nedumbully Vlog
Рет қаралды 3,2 М.
Oru Erivu Surprise | Jolo Chip Challenge | Fukru Vlogs | Friends
16:52
FUKRU INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
22:45
Ginger Media Entertainments
Рет қаралды 65 М.
||Celebrity Life & Normal Life||Comedy Video||
16:48
Sanju and Lakshmy
Рет қаралды 1,3 МЛН
fukru poli entry in star magic #fukru #entry
6:27
Rishin motoVlog
Рет қаралды 8 М.
Back To Childhood | Fukru Vlogs | Friendship
14:10
Fukru Vlogs
Рет қаралды 331 М.
Just a joke 😂
0:11
ARGEN
Рет қаралды 4,4 МЛН
谁能救救小宇宙?#火影忍者 #佐助 #家庭
0:43
火影忍者一家
Рет қаралды 16 МЛН