അച്ഛൻ ഇല്ലാത്ത സമയത്ത് രണ്ടാനമ്മ മകളോട് ചെയ്തത് കണ്ടോ | Malayalam short film

  Рет қаралды 54,103

Ammayum Makkalum

Ammayum Makkalum

Күн бұрын

Ammayum Makkalum latest video #malayalamshortfilm #Secondmother #2ndmother #viralvideo

Пікірлер: 128
@ayshap7284
@ayshap7284 5 сағат бұрын
ഞാനും ഒരു രണ്ടാനമ്മയാണ്. ഞങ്ങൾ അങ്ങനെയൊന്നുമില്ല പരിചയം ഇല്ലാത്തവർക്കറിയില്ല ഞാൻ സ്വന്തം ഉമ്മയല്ല എന്നത്. അത്രക്കും സ്നേഹത്തിൽ കഴിയുന്നവരാ ഞങ്ങൾ
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
❤️❤️❤️❤️❤️❤️
@shilnamp-ty9vk
@shilnamp-ty9vk 5 сағат бұрын
നല്ല മനസ്സ് 🙏🏻🙏🏻
@jaseelak1731
@jaseelak1731 8 сағат бұрын
എന്റെ hus എന്നോട് ഇത് പോലെ ഒരു കഥ പറഞ്ഞുതന്നിട്ടുണ്ട്... പണ്ട് അദ്ദേഹത്തിന്റെ കൂട്ടുകാരന്റെ രണ്ടാനമ്മയുടെ ക്രൂരമർദ്ദനങ്ങൾ...😢😢 അച്ഛൻ ഗൾഫിൽ.. ആ കുട്ടിക്ക് എട്ടു വയസ്സ്.. ശരീരം മുഴുവൻ എണ്ണ തേച്ചിട്ട് ആയിരുന്നു അടിക്കൽ.. എന്തിനാണെന്ന് ഒന്നുമറിയില്ല ഞങ്ങൾ പുഴയിലേക്ക് കളിക്കാൻ പോകുന്ന സമയത്ത് ആ കുട്ടിയെ അടിക്കുമായിരുന്നു... അടിക്കുന്ന സമയത്ത് ഓടാതിരിക്കാൻ വേണ്ടി കുട്ടിയെ ഡ്രസ്സ് ഇടാൻ സമ്മതിക്കില്ല പോലും..... നോക്കി നിന്നാൽ ഇവർക്ക് അടി കിട്ടുന്നതുകൊണ്ട് ഇവർ അത് നോക്കി പുഴയിലേക്ക് പോകുമായിരുന്നു.... ഇപ്പോ അയാൾ എവിടെയാണെന്ന് കൂടി അറിയില്ല കഞ്ചാവിന് അടിമയാണ് എന്നാണ് കേട്ടിട്ടുള്ളത്... 12 വയസ്സായപ്പോൾ അവിടെ നിന്നും ഒളിച്ചോടി.... അയാളുടെ ഉപ്പ ഈ കൊല്ലമാണ് മരിച്ചത്... രണ്ടാനമ്മ ഇപ്പോഴും ഉണ്ട്..
@tsmmedia9386
@tsmmedia9386 6 сағат бұрын
😭😭😭
@omargamingboy3140
@omargamingboy3140 6 сағат бұрын
Ààà
@HibaRaheem-n6g
@HibaRaheem-n6g 6 сағат бұрын
മോൻ വന്നതിന് ശേഷം മരിക്കാൻ പോലും പേടി ആയി.... ഞമ്മള് പോയാൽ ഞമ്മളെ പോലെ അവർക്ക് ആരാ. 🥹
@varghesemeckamalil3049
@varghesemeckamalil3049 4 сағат бұрын
Pavam. Don't be so rude.aunty
@annajose342
@annajose342 7 сағат бұрын
എന്റെ അറിവിൽ രണ്ടാനമ്മ കാരണം ബുദ്ധിമുട്ടിയ കുട്ടിയും ഉണ്ട്. പിള്ളേര് കാരണം ജീവിക്കാൻ നിവർത്തിയില്ലാതെ വലയുന്ന ആളും ഉണ്ട് 😃
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Yes👍👍👍❤️
@vineethaharidas1813
@vineethaharidas1813 5 сағат бұрын
അമ്മമാർ ഉള്ളപ്പോൾ അതിന്റെ വില ഇന്നത്തെ പല കുട്ടികൾക്കും അറിയില്ല, ഇല്ലാണ്ടാകുമ്പോൾ മാത്രമേ അത് മനസിലാക്കു, കണ്ടപ്പോൾ സങ്കടം തോന്നി 👍👍
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
❤️❤️😌
@christchrist6981
@christchrist6981 3 сағат бұрын
സൂപ്പർ കണ്ണുനിറഞ്ഞു പോയി
@bissykv7120
@bissykv7120 8 сағат бұрын
ഇതൊരു നല്ല content ആണ്. നന്നായി അവതരിപ്പിച്ചു. Congrats
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
Thank you so much ❤️❤️❤️
@mubimubi9797
@mubimubi9797 6 сағат бұрын
എന്റെ ഉമ്മ 1 വയസ് ആവുന്നതിനു മുൻപ് മരിച്ചു but ന്ടെ രണ്ടാനുമ്മ പാവാ... ഞൻ പ്രസവിച്ചു കിടക്കുമ്പോൾ കൂടി ആളെ നിർത്താൻ ഉമ്മ സമ്മദിച്ചില്ല.. എല്ലാം ഉമ്മയാ ചെയ്തു
@ammayummakkalum5604
@ammayummakkalum5604 6 сағат бұрын
❤️❤️❤️❤️❤️
@jesnajesimol7087
@jesnajesimol7087 5 сағат бұрын
ഈ മോൾ ഏതാ സച്ചു നല്ല അഭിനയം മുഖഭാവങ്ങൾ വരെ ഉഷാറാവുന്നുണ്ട്
@rajia4542
@rajia4542 8 сағат бұрын
Nala Molu , Super.. Vava Super..
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
Thank you ❤️❤️❤️
@VijayanP-t7t
@VijayanP-t7t 3 сағат бұрын
വല്ലാത്ത സങ്കടം തോന്നി
@vidyaraju3901
@vidyaraju3901 7 сағат бұрын
ഒരു വെറൈറ്റി content.... സൂപ്പർ ആയിട്ട് ചെയ്തു എല്ലാരും 👍🏻.... Congrats 🥰👍🏻👍🏻
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Thank you ❤️❤️❤️
@Najmunniyas_KSD
@Najmunniyas_KSD 8 сағат бұрын
ഗ്രേറ്റ്‌, സൂപ്പർ ആയിട്ടുണ്ട്. ഹൃദയസ്പർശിയായ കഥ. പുതുതായി വന്ന അമ്മയും രണ്ട് കുട്ടികളും ആരാ?
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Cousin ❤️❤️❤️😌
@ഹൃദയരാഗം-ഹ8ഡ
@ഹൃദയരാഗം-ഹ8ഡ 8 сағат бұрын
കണ്ടപ്പോൾ ശരിക്കും സങ്കടം വന്നൂ 😔😔
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
😌😌😌
@arifa5927
@arifa5927 8 сағат бұрын
നല്ല കുട്ടി
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
❤️❤️
@su84713
@su84713 7 сағат бұрын
മക്കളേ👌👌👌😍😍😍👏👏👏 സൂപ്പർ അടിപൊളി❤️❤️❤️
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Thank you ❤️❤️❤️
@kavyadg5077
@kavyadg5077 7 сағат бұрын
മഞ്ഞുരുകും കാലം ഓർമവന്നു 😢
@Black-hu9lk
@Black-hu9lk 7 сағат бұрын
Njanum oru randanammayanu.but njangal inganeyonnumalla nalla friends aanu .ella randammamareyum oru pole vilayirutharuthee😢😢
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
❤️❤️❤️❤️❤️
@mariaantony9432
@mariaantony9432 6 сағат бұрын
മോൾടെ അഭിനയം സൂപ്പർ ❤❤
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
❤️❤️❤️❤️
@divyaachu7360
@divyaachu7360 7 сағат бұрын
ശെരിക്കും സങ്കടം ആയി 🥲🥲🥲🥲അടിപൊളി വീഡിയോ
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
😌😌😌😔
@NandanaSathyan-e6d
@NandanaSathyan-e6d 8 сағат бұрын
Ore model condent vech tirichum marichum kalikkanu varitey aayit ulla endhelum ok try cheyyuuu idh ok adipwoli aanu but ellom ekadhesham oru pole thonnunn
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
Eni matti pidikka too❤️
@LeelammaWilson-c9p
@LeelammaWilson-c9p 7 сағат бұрын
സത്യം
@LeelammaWilson-c9p
@LeelammaWilson-c9p 7 сағат бұрын
നല്ല കുട്ടി നല്ല അഭിനയം 🙏❤️🥰🥰🥰
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
❤️❤️❤️❤️
@jyothijayan8251
@jyothijayan8251 7 сағат бұрын
Nannayitund 👌👍😮‍💨
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
❤️❤️❤️
@PremaKumari-fk7em
@PremaKumari-fk7em 5 сағат бұрын
ശെരിക്കും.സങ്കടം.വന്നു.😢😢😢
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
😊😊😊
@sakeenav9784
@sakeenav9784 4 сағат бұрын
ശോ കരയിച്ചു 😔😔😔😔😔നല്ല msg
@Athirams-r8r
@Athirams-r8r 7 сағат бұрын
Heart touching story🥰
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
❤️❤️❤️❤️😌
@suluworld6918
@suluworld6918 6 сағат бұрын
Super manjurukalam serial ormavannu,,,😢❤❤❤❤adipoli
@kunjilakshmikunjilakshmi1250
@kunjilakshmikunjilakshmi1250 6 сағат бұрын
എല്ലാവരും നന്നായി ചെയ്‌തു. അടിപൊളി
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
❤️❤️❤️❤️
@sitharadamodaran1781
@sitharadamodaran1781 6 сағат бұрын
നല്ല വീഡിയോ 😊
@jesnatomichan4590
@jesnatomichan4590 8 сағат бұрын
❤❤
@JasiyaAshraf-v9c
@JasiyaAshraf-v9c 8 сағат бұрын
Supper
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
❤️❤️❤️❤️
@SafeeraAhammed
@SafeeraAhammed 5 сағат бұрын
Nalla molus ❤❤❤
@SheebaMp-l5g
@SheebaMp-l5g 8 сағат бұрын
Super 😍
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Thank you ❤️❤️❤️❤️
@fathimamuneer998
@fathimamuneer998 8 сағат бұрын
Adipolii❤❤
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
Thank you ❤️❤️❤️
@AmjethMj
@AmjethMj 5 сағат бұрын
Divorce ayi second marriage cheyunnavarude problems video cheyumo
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
Nokka tooo👍
@ghafoork4664
@ghafoork4664 8 сағат бұрын
Hi chechii❤❤❤
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
Haii❤️❤️
@VARUGHESETG-pw6oq
@VARUGHESETG-pw6oq 6 сағат бұрын
My life also connected to this vedio
@Shibikp-sf7hh
@Shibikp-sf7hh 7 сағат бұрын
പാവം കുട്ടി, സന്ധ്യ വല്ലാത്ത വില്ലത്തി തന്നെ. But എല്ലാ രണ്ടാനമ്മമാരും ഇങ്ങനെ ആകണമെന്നില്ല ട്ടോ
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Yes👍👍❤️❤️
@mubimubi9797
@mubimubi9797 6 сағат бұрын
Ende umma ennik 1 aavunnathin munb marichu. But ende ippozhathe umma paavaa
@saleelakt3791
@saleelakt3791 5 сағат бұрын
ഇത് കണ്ടപ്പോൾ കരഞ്ഞു പോയി 😢😢😢
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
😊😊😊😒
@Shibupalghat6
@Shibupalghat6 5 сағат бұрын
💕💕💕👌👌👌👌
@ayshashameela4547
@ayshashameela4547 8 сағат бұрын
Hello...first
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
❤️❤️❤️
@shilpashaiju1449
@shilpashaiju1449 5 сағат бұрын
🎉🎉❤❤
@rajeswarimani8947
@rajeswarimani8947 7 сағат бұрын
ഈ പാവം കൂട്ടി ഏതാ
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Cousin ❤️❤️❤️😌
@raseenathavarayil7900
@raseenathavarayil7900 8 сағат бұрын
ഹായ് നിങ്ങൾ അമ്മയുടെ ചേച്ചി യുടെ അടുത്ത് നിന്നും പോ നോ
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
No avadey ulle 👍🏻❤️
@JubiJamshi
@JubiJamshi 7 сағат бұрын
2Makkleyum oru pole kandirunnel the pole prsngal undaavumaairunno
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
👍👍👍❤️❤️
@MaliniMoorthy-b9e
@MaliniMoorthy-b9e 5 сағат бұрын
കുട്ടികൾക്ക് സങ്കടം ഒരു കാര്യം ചെയ്തു പോകരുത്
@sulaikhaps1242
@sulaikhaps1242 7 сағат бұрын
😂❤❤
@Sanjini-zu6pm
@Sanjini-zu6pm 7 сағат бұрын
😊😊😊😊😊😊
@amnachiamnachi7301
@amnachiamnachi7301 3 сағат бұрын
😢😢😢😢
@aadhys-l3u
@aadhys-l3u 8 сағат бұрын
Mol aara sachuvinte
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
Cousin ❤️
@kusumakumarianthergenem5424
@kusumakumarianthergenem5424 7 сағат бұрын
❤😢🥰👍
@hafsathafsi6485
@hafsathafsi6485 7 сағат бұрын
ഇത് ഏതാ കുട്ടി
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Cousin ❤️
@Shibikp-sf7hh
@Shibikp-sf7hh 7 сағат бұрын
നല്ല അഭിനയം
@sheebakrishnankutty9556
@sheebakrishnankutty9556 7 сағат бұрын
😢😢
@SafnaMpd
@SafnaMpd 3 сағат бұрын
😢😢😢😮😮😮❤️❤️🤔🤔
@aishwaryavinod9625
@aishwaryavinod9625 5 сағат бұрын
❤❤😢😢😢
@lintaroseantony6682
@lintaroseantony6682 8 сағат бұрын
❤🎉
@prasannaaravindran5940
@prasannaaravindran5940 8 сағат бұрын
Sachi, you cannot have such a grown up step daughter .Not acceptable. Put some other meaningful video.😢😂😅
@neethumolabraham7036
@neethumolabraham7036 7 сағат бұрын
Amma anthiye chettante
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Siz veetil👍❤️
@subadhrakaladharan359
@subadhrakaladharan359 4 сағат бұрын
സൂപ്പർ വീഡിയോ കണ്ടപ്പോൾ സങ്കടം വന്നു
@MuhammadShameer-yd4vf
@MuhammadShameer-yd4vf 6 сағат бұрын
Enikk randanummaya ente kunjile vannatha njangal nalla snehathila. Ente kalyan okke kazhinj 2 kuttikalum und. Iam so happy❤️
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
❤️❤️❤️❤️
@ShahalaShahala-s4f
@ShahalaShahala-s4f 8 сағат бұрын
Hi
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
Haii❤️
@juvairiyathJuvairiyath
@juvairiyathJuvairiyath 7 сағат бұрын
ഇതാരുടെ വീട ആണ്
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Cousin 👍❤️
@sreeparvathis3190
@sreeparvathis3190 8 сағат бұрын
Sathlam etha
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Palakkad ❤️
@sajnapattannamkund3080
@sajnapattannamkund3080 8 сағат бұрын
സച്ചു വിന്റ വീടാണോ 👍
@ammayummakkalum5604
@ammayummakkalum5604 8 сағат бұрын
Family 👍🏻
@arunimaathirajiji1785
@arunimaathirajiji1785 7 сағат бұрын
🥹❤️❤️
@SheenaKj-o5e
@SheenaKj-o5e 7 сағат бұрын
EdA e mol
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Cousin❤️❤️❤️
@zeenathyukey5723
@zeenathyukey5723 6 сағат бұрын
Enghanathe penhine verithe vedaruth
@prabha654
@prabha654 5 сағат бұрын
അവസാനം കരയിപ്പിച്ചു 😢😢😢😢
@ammayummakkalum5604
@ammayummakkalum5604 5 сағат бұрын
😌😌😌
@rajeswarimani8947
@rajeswarimani8947 7 сағат бұрын
പുതിയ ഒരു ആൺ കൂടി അത് അരാ
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
Cousin ❤️
@Harshidajaleel386
@Harshidajaleel386 8 сағат бұрын
Super 👌👌👌
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
❤️❤️❤️❤️❤️
@SreelathaLatha-sf2sy
@SreelathaLatha-sf2sy 5 сағат бұрын
❤❤
@raseenathavarayil7900
@raseenathavarayil7900 8 сағат бұрын
👌👌👌👌💖💖💖
@ammayummakkalum5604
@ammayummakkalum5604 7 сағат бұрын
❤️❤️❤️
@AkhilaM-tn2nr
@AkhilaM-tn2nr 7 сағат бұрын
Super
@ammayummakkalum5604
@ammayummakkalum5604 6 сағат бұрын
Thank you ❤️❤️❤️❤️
@MeeraRajesh-m7r
@MeeraRajesh-m7r 7 сағат бұрын
😢😢
@AKKU_a0_zx
@AKKU_a0_zx 6 сағат бұрын
❤❤❤❤
@ammucharish7971
@ammucharish7971 6 сағат бұрын
❤❤
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 132 МЛН
Зу-зу Күлпаш 2. Бригадир.
43:03
ASTANATV Movie
Рет қаралды 550 М.
когда не обедаешь в школе // EVA mash
00:51
EVA mash
Рет қаралды 4,2 МЛН
||Bharyaa Bharanam||ഭാര്യാ ഭരണം ||Sanju&Lakshmy||Enthuvayith||Malayalam Comedy Video||UltimateFun||
14:08