എല്ലാവരും പെണ്ണുങ്ങളെ കുറ്റം പറയും. ഭർത്താവിൻ്റെ വീട്ടിലുള്ളവരോട് സ്നേഹമില്ലെന്ന്. പക്ഷെ പുരുഷൻമാർക്ക് അവരുടെ ഭാര്യ വീട്ടുകാരോട് അത്രപോലും സ്നേഹമുണ്ടാവില്ല. അല്ലാത്തവർ വളരെ ചുരുക്കം
@adhinadhinvava-ef3vj3 ай бұрын
അടിപൊളി, വിഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു, എന്റേത് നിന്റേത് എന്ന വേർതിരിവ് ഉള്ളതുകൊണ്ടാണ് കുടുംബത്ത് പ്രശ്നങ്ങൾ ഉണ്ടാകുന്നത്, എന്തായാലും അമ്മ കൊടുത്ത പണി സൂപ്പർ ❤❤
@SMLCH3693 ай бұрын
നല്ല ഒരു വീഡിയോ. നിങ്ങളുടെ അഭിനയം ഒന്നിനൊന്നു മെച്ചം. 👍👍👍
ഈ അമ്മായിഅമ്മ സൂപ്പർ ആണ് എല്ലാകുടുംബങ്ങളിലും ഇതുപോലെ ഒരു അമ്മായിഅമ്മ ഉണ്ടെങ്കിൽ എല്ലാകുടുംബങ്ങളും സന്തോഷവും സമാധാനവും ഉണ്ടാകുമായിരുന്നു നല്ല വീഡിയോ സൂപ്പർ സൂപ്പർ ഇതുപോലൊരു അമായിഅമ്മയെ എല്ലാവർക്കും കിട്ടട്ടെയെന്നു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🎉👍👍👍👍👍🎉👌👌👌👌👌🎉❤❤❤❤❤❤❤❤
@merina1463 ай бұрын
അടിപൊളി.. ആദ്യത്തെ hus എന്റെ കെട്ടിയോനെ പോലെ തന്നെ.. പിന്നീട് കുറെ വർഷം കഴിഞ്ഞു മാറ്റം വന്നു.. അടിപൊളി ക്ലൈമാക്സ് 🥰🥰
@DeepaRaveendran-ji1vh3 ай бұрын
അടിപൊളി .... ഒരുപാട് ഇഷ്ട്ടായി ഈ വീഡിയോ
@SunithaSajimonАй бұрын
അടിപൊളി വീഡിയോ അമ്മ സൂപ്പർ ❤❤🥰
@devika25453 ай бұрын
പ്രശ്നവും പരിഹാരവും ഒറ്റ വീഡിയോ ആയതിൽ ഒരുപാട് സന്തോഷം ❤️❤️❤️
@sitharadamodaran17813 ай бұрын
കിട്ടേണ്ടത് കിട്ടിയപ്പൊ തോന്നേണ്ടത് തോന്നി ... നല്ല വീഡിയോ 😊❤
@ANSAB__TOURISTBUS2 ай бұрын
ഇങ്ങനെ ഉള്ള അമ്മ മാരും ഉണ്ടല്ലേ 🤔സാധാരണ പാര വെച്ചു സ്നേഹം നശിപ്പിച്ചു സന്തോഷിക്കുന്നവരാണ് കൂടുതൽ 😢
@ayswaryar.k78583 ай бұрын
നല്ല വീഡിയോ👌👌 മോനെ മനുഷ്യനാക്കി മാറ്റിയ അമ്മക്ക്👌👌👌 ഇതെല്ലാവരും മനസ്സിലാക്കട്ടെ👌👌.👌👌
@ഹൃദയരാഗം-ഹ8ഡ3 ай бұрын
ഇങ്ങനെയുള്ള ഭർത്താക്കന്മാരെ തുടക്കത്തിലേ നിലക്ക് നിർത്തണം അതിന് കഴിയണമെങ്കിൽ ഭാര്യമാർ financially independent ആയിരിക്കണം
@NisarMsp-fl2rj3 ай бұрын
അമ്മ പൊളിച്ചു ❤❤❤❤❤അമ്മനെ എനിക്ക് തരോ ❤❤❤❤
@subadhrakaladharan3593 ай бұрын
അടിപൊളി ഒരു പാട് ഇഷ്ടമായി ഈ വീഡിയോ ❤❤❤
@shahinamol74923 ай бұрын
അമ്മമാരായാൽ ഇങ്ങനെ വേണം 🥰🥰
@sujamenon30693 ай бұрын
Adipoli video and super performance 👌👌🥰🥰
@jayasasi21873 ай бұрын
അടിപൊളി. ഞാനും എന്റേം എന്ന് ചിന്തിയ്ക്കുന്നവർക്കുള്ള ഒരു മറുപടിയാണ് ആ അമ്മ തന്നത്. എല്ലാവരും ഒരുപോലെയാണെന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളു
@zehrafathima62223 ай бұрын
Ķo99th to 😊😅8jy
@nramla1495Ай бұрын
Very good message 👌
@mariammajacob99853 ай бұрын
നല്ല അമ്മായിഅമ്മ ഇങ്ങനെ ആണേൽ കുടുംബം നന്നാകും ആണുങ്ങൾ മര്യാദ രാമൻ aakum
@santhimk8663 ай бұрын
നല്ല വിഡിയോ
@suseelamenon42093 ай бұрын
Very very excellent 👌 dears. Super 💯
@Rimshahh-yv7hy3 ай бұрын
Adipoli tto❤❤❤
@Naisasoofy2 ай бұрын
സൂപ്പർ അമ്മ 🥰👍
@Nbgamingshorts773 ай бұрын
Super video ❤❤
@jerinphilipvarghese3 ай бұрын
Super vedio ❤❤❤❤❤
@Dhanya-li8hg2 ай бұрын
Amma super ❤
@roshinisatheesan5623 ай бұрын
❤❤ Super❤❤😊
@selvironi74373 ай бұрын
Good mother in law. All should have a mother in law like her.
@sudhavijayan783 ай бұрын
Adipoli super 👌👌❤❤
@girijamd64963 ай бұрын
ഇങ്ങനത്തെ ദുരഹകാരികൾ ഒരുപാടുണ്ട്.ഈ നാട്ടിൽ പെണ്ണുങ്ങൾ അടിമയായി നിൽകുംതോറും ഇതൊക്കെ നടക്കും😮
@ambilimanikuttan91523 ай бұрын
Ahaa സൂപ്പർ❤❤❤❤
@krishnavenialphonse14623 ай бұрын
Family life can be enjoyable when people can amend their mistakes / wrong doing👍👍❤❤❤❤
@jessesimon77002 ай бұрын
Good story 👍💖
@shirlydas36423 ай бұрын
Super 🎉❤
@deepavarma82333 ай бұрын
Super vlog
@vidyaraju39013 ай бұрын
സൂപ്പർ 👍🏻
@sreedhrannambiar83843 ай бұрын
❤❤ Sruthi from Dubai hailing from Kannur at thillenkeri
@roomilapavithran25913 ай бұрын
Ella vdos kanarund👍👍👍
@FathimaNishad-ij9bq3 ай бұрын
Ninglude video kaannaan enik nalla ishtaanu....❤❤❤
@lizageorge43322 ай бұрын
Inghine venam climax super❤️❤️
@alexusha23292 ай бұрын
Bharthavine ingine pediyo?
@raseenathavarayil79003 ай бұрын
ചേച്ചി സൂപ്പർ എല്ലാവരും നന്നായി ചെയ്തു
@sheelamorgan3 ай бұрын
Good one 😇😇
@Dhanu999-3 ай бұрын
Excellent 👍🏻👍🏻👍🏻adipoli amma kalakki😍😍😍
@sheeladevaki86933 ай бұрын
Ethu kollam 👌👌👌
@ChitraDevi-j4y3 ай бұрын
Adipoli super acting❤🎉
@niralanair20233 ай бұрын
ഇത്ര പെട്ടന്ന് സൽപ്പുത്രൻ ആയോ? ഭാര്യയുടെ അച്ഛൻ അമ്മമാരെ സ്വന്തം പോലെ കാണുന്നത് ഒരു കുറച്ചിൽ അല്ല ബ്രോ, അതിനെ എല്ലാരേയും ഒരുപോലെ കാണാൻ ഉള്ള മനസ്സ് ഉണ്ടായാൽ മതി.
@ranics88843 ай бұрын
ഇവരുടെ വീഡിയോസ് എല്ലാം lastil പെട്ടെന്ന് ആൾ നന്നാവും
@ranics88843 ай бұрын
രണ്ട് പെൺമക്കളെന്നല്ലേ പറഞ്ഞത്. പിന്നെ അളിയൻ എന്ന് വിളിക്കുന്നത് എങ്ങനെ ആണ്
@premakumarik37323 ай бұрын
അമ്മ പൊളിച്ചു
@remarajkumar46823 ай бұрын
സൂപ്പർ
@amnachiamnachi73013 ай бұрын
അടിപൊളി 🥰🥰🥰q
@preethasumedhan93393 ай бұрын
👌❤❤❤
@travel_with_sariga3 ай бұрын
Real life l ingane oru happy ending oke undayirunenkil ethra nannayirunu.