ഈ വീഡിയോ കണ്ടപ്പോൾ ഒരുപാട് സങ്കടം വന്നു.ഞാൻ എന്റെ അച്ഛനെയും, അമ്മയെയും, ഓർത്തുപോയി. അവർ പോയിട്ട് വർഷങ്ങൾ ആയി. ആ നഷ്ടം ഒരിക്കലും മറക്കാൻ പറ്റത്തില്ല.
@ahalam39777 ай бұрын
എന്റെ കണ്ണൊക്കെ നിറഞ്ഞു പോയി ട്ടോ ഈ വീഡിയോ കണ്ടപ്പോൾ. അച്ഛന്റെയും അമ്മയുടെയും കാലം കഴിഞ്ഞാൽ പിന്നെ ആരുണ്ടായാലും അവരോളം വരില്ല ഒരാളും.
@shailajank24927 ай бұрын
അച്ഛനും അമ്മയും ഇല്ലാതെ വരുമ്പോൾ മാത്മേ മക്കൾക്ക് അച്ഛന്റെ അമ്മയുടെ വില അറിയൂ..... അച്ഛനമ്മാരെ ഉപേക്ഷിക്കുന്ന എല്ലാ മക്കളും അറിഞ്ഞിരിക്കേണ്ട കാര്യം ആണ്... നല്ലൊരു വിഡിയോ good msg ❤❤❤
@aswathykrishan1297 ай бұрын
ശരിയാണ്. എന്നാൽ നാം മനസിലാക്കാത്ത കാര്യവും അതാണ് ☹️
@ayshavc98077 ай бұрын
പഠിക്കാൻ പോയി തിരിച്ചു വരാൻ വൈകുമ്പോ പാതി വഴിയിൽ കാത്തുനിൽക്കുമായിരുന്ന അച്ഛനെ ഓർമ വന്നു, പക്ഷെ കുറ്റബോധമില്ല കാരണം ഒരു വാക്കുകൊണ്ട് പോലും എന്റച്ഛനെ ഞാൻ വേദനിപ്പിച്ചിട്ടില്ല മരണം വരെ. ഇപ്പോൾ അമ്മയേയുള്ളൂ 💕💕പ്രാണൻ എന്റമ്മ 🥰
@hafeezaaiza75923 ай бұрын
❤❤
@AmnoosRinoosworld7 ай бұрын
എന്റെ hus മരിച്ചിട്ട് 2 years ആയി രണ്ടു കുഞ്ഞിമക്കൾക്ക് അച്ഛനായും അമ്മയായും ജീവിക്കുന്നു ❤. ഞങ്ങൾക്കുമുണ്ട്ട്ടോ ഒരു കുഞ്ഞു ചാനൽ. ഒരു കച്ചിത്തുരുമ്പാവട്ടെന്ന് കരുതി തുടങ്ങിയതാ 🥰
@reshmapnair64207 ай бұрын
Channel name parayu, support cheyyam
@aswathykrishan1297 ай бұрын
ഈ അവസ്ഥ. ഒരു വത്യാസം. ഒരു മോൾ 😢
@AmnoosRinoosworld7 ай бұрын
@@reshmapnair6420 amnoos rinoos world🥰💕🙏
@sarammasara23707 ай бұрын
Adhe@@reshmapnair6420
@MohammedMuneer-q2b7 ай бұрын
Ithe avastha 2 pen makkal 4 um 2 um vayas
@adhinadhinvava-ef3vj7 ай бұрын
നിങ്ങളുടെ വീഡിയോ ഈ അടുത്ത സമയത്താണ് കാണാൻ ഇടയായത്, എല്ലാവരുടെയും അഭിനയം എത്ര നാച്ചുറൽ ആണ്, അച്ഛൻ എന്റെ ഹീറോ, അമ്മ പാവമായിട്ടും, ഭയങ്കരിയായിട്ടും ഒക്കെ അഭിനയിക്കുന്നത് കാണാൻ എത്ര രസമാണ്, ഇപ്പോഴത്തെ തലമുറയിൽ ഉള്ള കുട്ടികൾ എല്ലാം ഇങ്ങനെ തന്നെ, കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല ❤❤
@Sainaba22047 ай бұрын
തമാശയ്ക്ക് പോലും ആരും നമ്മുടെ മാതാപിതാക്കളെ ഇങ്ങനെ പറ്റിക്കരുത്.അവരില്ലാത്ത കാലം എനിക്ക് ഓർക്കാൻ കൂടി വയ്യ😢😢😢 പടച്ചവനേ എല്ലാ മാതാപിതാക്കൾക്കും നീ ദീർഘായുസ്സ് കൊടുക്കണേ...🤲🤲
@sulinishu77467 ай бұрын
Ameen
@_Dillus-world_7 ай бұрын
Ameen 🤲🏻
@MRGAMER-bn8gc6 ай бұрын
Aameen 🤲🏻🤲🏻
@anithaprakash39013 ай бұрын
Ll@@sulinishu7746
@rajilacp85087 ай бұрын
ഇതുപോലെ യുള്ള അമ്മയും achanum ഉണ്ടാവാൻ ഭാഗ്യം venam.... എനിക്ക് ishtaman ithupole ullavare🤲ente ummayum uppayum ente19vayasil maranapettu😢😢kand kothitheeennillaa... inganathe makkal onn orkanam athormipikan vendi aan ivar vdo ittath usharayi👍
@LincyRajeesh-x9v7 ай бұрын
നമ്മുടെ അച്ഛനും അമ്മയും ഇല്ലാത്ത അവസ്ഥ അത് ഓർക്കാൻകൂടി വയ്യാ... വീഡിയോ കണ്ടപ്പോ ഒരുപാട് സങ്കടമായി...
@ammayummakkalum56047 ай бұрын
😔😔😔
@aparnaunni56264 ай бұрын
കണ്ണ് നിറഞ്ഞു പോയി എനിക്ക് ഞാൻ നിങ്ങളുടെ വിഡിയോ കാണാറുണ്ട് ഒത്തിരി ഇഷ്ടം ആണ്
@PaiAdithyaRanjan7 ай бұрын
എൻ്റെ അച്ഛനും അമ്മയും മരിച്ചിട്ട് വർഷങ്ങൾ ആയി 😢😢 അവസാനം പറഞ്ഞത് വളരെ അധികം ശെരി അണ് 🥰🥰. അച്ഛനും അമ്മയും ഇല്ലാത്തപ്പോൾ അണ് അവർ നഷ്ടപ്പെട്ട വേദന നമ്മൾ ശെരിക്കും അനുഭവിക്കുന്നത് 😥😥🙏🙏. അത് കഴിഞ്ഞ 25 വർഷങ്ങൾ ആയി ഞാൻ ഒരു തീരാ നൊമ്പരം പോലെ തിരിച്ചറിയുക അണ് 😢😢🙏🙏 അവർ രണ്ടു പേരെ പോലെ നമ്മളെ സ്നേഹികൻ ഈ ലോകത്ത് മറ്റാർക്കും കഴിയില്ല 🥰🥰♥️♥️ എൻ്റെ അമ്മയുടെ നാട് തലശേരി അണ് 👍👍
@Linda-xd2dm7 ай бұрын
ഇപ്പോഴത്തെ മിക്ക കുംബങ്ങളിലും നടക്കുന്ന സംഭവമാണ് നിങ്ങൾ ഈ video യിൽ ചെയ്തിരിക്കുന്നത്. ഇത് കണ്ട് മനസ്സിലാക്കാൻ കുറെ മക്കൾക്ക് കഴിയട്ടെ എന്ന് പ്രാർത്ഥികന്നു.🙏🏻
ഇങ്ങനെ ചെയുന്ന മക്കൾക്ക് ഒരു പാടം ആണ് ഇതു 🙏മെസ്സേജ് 👌👌👌👌
@ammayummakkalum56047 ай бұрын
Yes👍🏻❤️❤️❤️
@NourinNourin-bm1df7 ай бұрын
മാതാപിതാക്കൾ ഇല്ലാത്തവർക്കാൻ മനസിലാവ ഇതിന്റെ വില ഉപ്പ ഞങ്ങളോട് വിട പറഞു പോയിട്ട് 8മാസം കഴിഞ്ഞു ആരൊക്കെ ണ്ടെന്നു പറഞ്ഞാലും അവരെ കൂടെ ണ്ടാവു അവർ പോയാൽ അവരുടെ പകരത്തിനു ആരും വന്നിട്ട് കാര്യല്ല 💯😢
@ammayummakkalum56047 ай бұрын
Yes😔😔😔
@ReshmaPradeep-u5l7 ай бұрын
സത്യം 😪😪
@nancyantony18967 ай бұрын
നഷ്ടത്തിൻ്റെ വില അറിയണമെങ്കിൽ അത് നമുക്ക് നഷ്ടപ്പെടണം. ഏറ്റവും കൂടുതൽ അവഗണിക്കപ്പെടുന്ന, പഴിചാരപെടുന്ന, ഉപേക്ഷിക്കപ്പെടുന്ന തനിച്ചാക്കപെടുന്ന, പകരം വെക്കാനാവാത്ത രണ്ടുപേരാണ് നമ്മുടെ അപ്പനും അമ്മയും രണ്ടുപേരാണ്
@ammayummakkalum56047 ай бұрын
Yes❤️❤️❤️❤️
@jaseenahaneef-sf6ts7 ай бұрын
അച്ഛൻ, അമ്മ ഇല്ലാത്ത ലോകം ആലോചിക്കാൻ വയ്യ😔നല്ലൊരു മെസ്സേജ്👍വല്ലാത്ത ഒരു ഫീൽ
@ammayummakkalum56047 ай бұрын
😍😍Thank you❤️❤️
@vineethavincent68067 ай бұрын
Njan anubhavikkunnu
@anupamapc45777 ай бұрын
Enikkumila.... 😑
@Bindu19996 ай бұрын
വല്ലാതെ സങ്കടം തോന്നി...❤ Heart touching...😢
@NancyDeepak-w8c7 ай бұрын
അച്ഛനും അമ്മയും ഇല്ലാതെ ആവുമ്പോഴേ അവരുടെ വില അറിയൂ , അമ്മയെയും അച്ഛനെയും ഒരിക്കലും വേദനിപ്പിക്കരുത്,നല്ല വീഡിയോ ഒരുപാട് ഇഷ്ടം പെട്ട്, ❤
@ammayummakkalum56047 ай бұрын
Thank you❤️❤️
@shilpashaiju14497 ай бұрын
Heart teaching video kannuniranju poyi super❤️❤️
@harshila34234 ай бұрын
വിത്ത് ഗുണം 10 ഗുണം😅😅😂😅 ഇപ്പോൾ അങ്ങനെയൊക്കെ തോന്നും ഇന്നല്ലെങ്കിൽ നാളെ പക്ഷേ നിങ്ങൾക്ക് അച്ഛൻ അമ്മയുടെയും വില മനസ്സിലാവും അന്ന് നിങ്ങൾ ദുഃഖിക്കും😢😢
@jaleenarajan-sy7ic7 ай бұрын
ഞാൻ ഈ വീഡിയോ കണ്ടു കരഞ്ഞു പോയി അത്രക്കും സൂപ്പർ 😊
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@jjjosep16477 ай бұрын
Very good message. Sujith Sandya Achan , Amma all are acted very well '
@sindhuvinodsindhuvinod12677 ай бұрын
എൻ്റെ അച്ഛൻ ഉണ്ടായിരുന്ന കാലമാണ് എൻ്റെ സ്വർഗ്ഗം😢😢😢😢😢 പിന്നെ അമ്മ പൊളിയാണ്❤❤❤❤❤
നന്നായി. But climax ന്റെ style വേറെ രീതിയിലു ആയിരുന്നു പ്രതീക്ഷിച്ചത്...
@SwapanaS-c6p7 ай бұрын
സഹിക്കാൻ പറ്റുന്നില്ല ഈ വീഡിയോ കണ്ടിട്ട്😢😢❤❤❤
@sujamenon30697 ай бұрын
Very very emotional video and performance super 👌👌🥰🥰
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@Misu1947 ай бұрын
First seen il sherikum ഒരു മഴക്കാലം ഓർമ്മ വന്നു backround very nice heart touching ❤ more videos watting
@ammayummakkalum56047 ай бұрын
😍😍Thank you❤️❤️
@Qasima___7 ай бұрын
നല്ല ഒരു വിഡിയോ 👍😍 കണ്ണുനിറഞ്ഞു 🥹
@vijivijith83597 ай бұрын
അച്ഛൻ എന്നെ വിട്ടുപോയി, പല സങ്കടങ്ങളും ഉള്ളിൽ ഒതുക്കി ജീവിക്കുന്നു, അചഛൻ ഉള്ള കാലം എത്രയോ മനോഹരം എന്നാലും അഛൻ്റെ വേർപാട് വല്ലാത്തൊരു നൊമ്പരമാണ്
@nechusnechus43564 ай бұрын
മാതാപിതാക്കൾ ഇല്ലാതെ ആവണം അവരുടെ വില അറിയാൻ
@ayishunouri90267 ай бұрын
ശരിക്കും കരഞ്ഞുപോയി നല്ല വീഡിയോ 😢❤️❤️
@ammayummakkalum56047 ай бұрын
❤️❤️
@GracyJohnson-b5y7 ай бұрын
ശരിയാണ്, അച്ഛനും അമ്മയും ഇല്ലാത്ത ലോകം, അതൊരു തീരാനഷ്ടം തന്നെയാണ്, പകരം വയ്ക്കാനില്ലാത്ത അമൂല്യമായ സ്നേഹം ആണ് അവരുടേത്, സങ്കടം ആയാലും സന്തോഷം ആയാലും ഓടി ചെന്ന് പറയുന്ന ഇടം ആണ് മാതാപിതാക്കൾ
@Shibikp-sf7hh7 ай бұрын
അച്ഛനും അമ്മയും ഇല്ലാത്തയാലേ ആ വേദന മനസിലാകൂ. എന്റെ അച്ഛൻ മരിച്ചു. ഇനി അമ്മയെ ഉള്ളു അമ്മ കൂടെ പോയാൽ പിന്നെ ശൂന്യം, പിന്നെ വീട്ടിലേക്ക് പോകാനേ തോന്നില്ല.😢
@jasnasinas27557 ай бұрын
Ammante acting pakka supper😢❤
@user-xq5ds5ig5ralluz7 ай бұрын
ശെരിയാണ് എന്റെ അമ്മയുടെ അമ്മ ഇപ്പോൾ ആണ് മരിച്ചു പോയത് അതിന്റെ വേദന ഞാൻ അമ്മായിൽ നല്ലോണം കാണുന്നു അമ്മഅച്ഛൻ അതിനു പകരം വെക്കാൻ ഒന്നിനും പറ്റില്ല ഇല്ലാതാകുബോൾ ഉള്ള വേദന അതു തീരാ നഷ്ട്ടം ആണ്
@soniyarajesh9287 ай бұрын
njan ee video kandu karanjupoyi soooperrr video👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻good message
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@roshinisatheesan5627 ай бұрын
❤❤ സങ്കടം വരണൂ❤❤ Super
@ammayummakkalum56047 ай бұрын
😔😔😔
@premithagnair30887 ай бұрын
പറയാൻ വാക്കുകൾ ഇല്ല super❤❤❤❤
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@SadaSada-ci6vq7 ай бұрын
എന്റെ ഉമ്മ മരിച്ചിട്ട് 10 വർഷം ആവുന്നു. സച്ചു പറഞ്ഞത് പോലെ ഇപ്പോ വീട്ടിൽ പോവാൻ തോന്നാറില്ല 😢
@vijivijitp96227 ай бұрын
അവരുടേ നന്മ വിചാരിച്ചു പറയുന്ന കാര്യങ്ങൽ ഒക്കെ അവര്ക്ക് ശല്യം പൊലെ ആണ് തോന്നുന്നത്.... ഇപ്പൊ ഉള്ള കുട്ടികൾക്ക് അച്ഛനും അമ്മയും ഒക്കെ ഫോൺ ആണ്.. ആര് പോയലും വന്നാലും അവര്ക്ക് ഒന്നും ഇല്ല. ഒന്ന് ഓർത്തു കരയാൻ പോലും അവർക്ക് വയ്യ.. വിഷമം വരുമ്പോ തന്നെ ഫോൺ എടുക്കും പിന്നെ അതിൽ ലയിച്ച് പോവും. എന്നാണ് ഒരു മാറ്റം ഉണ്ടാവുന്നത്.ബന്ധങ്ങളുടെ വില അറിയാത്ത തലമുറ ആയികൊണ്ടിരികുവാണ്.😢😢😢😢 😢😢😢 വിഡിയോ സൂപ്പർ❤❤❤❤ കമൻ്റ് pin 📌 ചെയ്യാമോ 🎉🎉
@nechusnechus43564 ай бұрын
മക്കൾ എത്ര വലുതായാലും മക്കൾ നമ്മുക്ക് അവർ കൊച്ചു കുട്ടികൾ ആണ്
@MerlinSolomon-g4i7 ай бұрын
A very very superb video I loved it a lot it is the fact that I love you and your family ❤
@ammayummakkalum56047 ай бұрын
Thank you so much 😀❤️❤️❤️
@FathimaK-m8w7 ай бұрын
Ennalum chechi second part cheumo
@HarithaAnoop-p1f7 ай бұрын
അടിപൊളി വീഡിയോ വരും തലമുറ കാണേണ്ടുന്ന വീഡിയോ ❤❤❤❤❤❤❤❤
@-NONSTOPILLUSION7 ай бұрын
Bro video kidakk Hang ayi .editing problem anu
@shabeeribrahimibrahimshabe87117 ай бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് അഭിനന്ദനങ്ങൾ നല്ലൊരു മെസ്സേജ് ആണ്
@ammayummakkalum56047 ай бұрын
Thank you❤️❤️❤️
@SanuRani-i3i7 ай бұрын
Sathyam ente amma poyappol aanu athu eniku manasilayadu.ente amma undayirunnekul ennu eppozhum njan aahgrahikunnu.love you amma
@fasnashabeer2607 ай бұрын
Najanum.
@NichuNazi-ne5yr7 ай бұрын
കണ്ണ് നിറഞ്ഞു 🥹🥹👍👍👍
@julibiju13577 ай бұрын
Ellavarum super 👍👍👍👍👍👍
@ammayummakkalum56047 ай бұрын
❤️❤️❤️
@binduprakash68017 ай бұрын
നല്ല വീഡിയോ ....... - കണ്ണുനിറഞ്ഞു ........❤❤❤❤
@safvav16327 ай бұрын
Good message heart touching😢 Love your videos
@hizasworld99527 ай бұрын
നിങ്ങടെ വീഡിയോക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 🥰🥰🥰
@ammayummakkalum56047 ай бұрын
Thank you❤️❤️
@annapoornipb79777 ай бұрын
Avasanam karanjhhu poyi.. Nalla message♥️
@ammayummakkalum56047 ай бұрын
❤️❤️❤️
@jinshidjidu98287 ай бұрын
അമ്മ സൂപ്പർ 👍👍
@ammayummakkalum56047 ай бұрын
❤️❤️❤️❤️❤️❤️❤️
@beenaraju37297 ай бұрын
വീഡിയോ കണ്ടു ന്ഹാൻ അറിയാതെ കരഞ്ഞു മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാൻ എനിക്ക് സാധിച്ചിട്ടില്ല എന്നും നെഞ്ചു വിങ്ങുന്ന ഒരു സങ്കടമാണത് ഉള്ളവർക്ക് അതിന്റെ വില അറിയില്ല എന്നെപ്പോലുള്ളവരോടി ചോദിച്ചാൽ അറിയാം അവിറില്ലാത്തതുകൊണ്ട് എന്നും അനുഭവിക്കുന്ന സങ്കടങ്ങൾ
@SulfiyaN-x1t7 ай бұрын
Ningalude oro videos ilum orupad karyangal manassilakkanund
@rashidkp34637 ай бұрын
അമ്മയും മക്കളും വീഡിയോ സ്ഥിരം കാണുന്നവർ ഉണ്ടോ ❤️
@sandhyasanthoshSandhyasant-h1w7 ай бұрын
ഉണ്ട്
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@abdurahmankc60397 ай бұрын
ഉണ്ട്
@aydinfathima6027 ай бұрын
✋
@salmarasheed78157 ай бұрын
Und
@GeethaGMenon-o7q7 ай бұрын
Ninghalude Ellavarudeyum Abhinayam Supper ❤❤
@sanivinod42957 ай бұрын
First kanicha scene bhayankara nostu feel❤
@ammayummakkalum56047 ай бұрын
❤️❤️❤️❤️
@indukrishnakumar31777 ай бұрын
Ente avasthaum ethu thanne😮
@radamani88923 ай бұрын
മക്കൾ വളരുബോൾ അവർ എല്ലാം നേടി എന്നാ അഹങ്കാരം നിങ്ങളും കെട്ടും മക്കൾ ഉണ്ടാകും അവർ ഇതുപോലെ ചെയ്യുബോൾ നിങ്ങൾ പഠിക്കും ഇപ്പോഴത്തെ മക്കൾ
@nisha.19137 ай бұрын
Good message ❤❤❤❤ 😂😂😂😂
@സയനു7 ай бұрын
ഞാൻ ഫസ്റ്റ് ട്ടൈം എറണാകുളം ജോലിക് പോയപ്പോൾ ഒരാഴ്ച്ച തികച്ചും നില്കാൻ കഴിഞ്ഞിട്ടില്ല ഉമ്മയെയും ഉപ്പയെയും വീട്ടുകാരെയും നാട്ടുകാരെയും പിരിഞ്ഞ വിഷമം പക്ഷെ അങ്ങനെഉള്ള ഞാൻ ഇന്നൊരു പ്രവാസി
@Amrutharajan12127 ай бұрын
Pinakka kary ammayiamma Plz ee topic onnu cheyyoo
@AmbikaO-er6xs7 ай бұрын
നല്ല മെസ്സേജ് 👌🏼👌🏼👌🏼
@indiratv19967 ай бұрын
Super message ❤❤❤❤❤❤😂
@raziqmonskp7867 ай бұрын
Super story like from Karnataka 💐💐💐💐
@DivyamolDevarajan7 ай бұрын
Angane oru kaalam orkkan vayya .good message❤❤
@vasudevanmgd73427 ай бұрын
Hus marichu oru mon unde achanum angalayum arumilla anadamayi geevikkunnu supper message kannu niranjupoyi ottappettu geevikkunnavarkke athinte vedana ariyu 😭😭
@Dadsgirl11117 ай бұрын
Nte pappa nalla pappa aayrunnu.. as a father he is a perfect man❤ as a husband too❤ but he is no more